ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@athulyak5300 Жыл бұрын
Hi
@rafii458 Жыл бұрын
🖐️🖐️
@akshaytalks9605 Жыл бұрын
Pinne ella episode kanuallo
@shanurawoof771 Жыл бұрын
✅q✅✅
@AgentShadow94 Жыл бұрын
😊😊😊
@_the_lady_lifestyle_2167 Жыл бұрын
ഹായ് നമ്മുടെ കുട്ടി സ്റ്റോറി ♥️സ്ഥിരം പ്രേക്ഷകർ ആരൊക്കെയാണ് ♥️എല്ലാവരും ഇവിടെ വന്നു ഹാജർ ഇട്ടോളി 😍കട്ട വെയ്റ്റിംഗ് ♥️♥️♥️
@kunjukunjol-w8v Жыл бұрын
Eee🥰
@amaljohnson4293 Жыл бұрын
Present sir😅
@midhunpradeep5807 Жыл бұрын
Me and ma wife❤
@abhinava5490 Жыл бұрын
Njan sthiram prekshakan aaaney
@NishaNisha-gj6oc Жыл бұрын
🤚
@mumtaz7495 Жыл бұрын
❤️❤️ ആരാപ്പൊ യുദ്ധ ഭൂമിയിൽ പുതിയ രണ്ടു ഭടന്മാർ?? കൊള്ളാട്ടോ രണ്ടാളും.. 🌹🌹🌹
@im_a_traveler_85 Жыл бұрын
9:09 നായികക്ക് കുട്ടി സ്റ്റോറീസിന്റെ തന്നെ നായികയായ അന്ന പ്രസാദിന്റെ നല്ല മുഖച്ഛായ..❤❤
@abdulhaseeb6524 Жыл бұрын
❤❤
@rizwanagafoor Жыл бұрын
ഹോ ഞാനും ഇതു പോലെ പാൽ കൊടുക്കാൻ സൊസൈറ്റിയിൽ പോവാറുള്ളതാ... കൊറേ അപ്പൂപ്പന്മാർ അല്ലാതെ വേറെ ആരെയും അവിടെ കണ്ടട്ടില്ല 🥺🥺
@Keerthikunjumon Жыл бұрын
😂😂
@sunrays5203 Жыл бұрын
സ്ഥലം എവിടെ യാ.... 😂😂😂
@mirshad973710 ай бұрын
Same avastha😂
@manikandanpk582110 ай бұрын
😂
@sajeenanizar76179 ай бұрын
Sathyam 😅
@LayanaPn10 ай бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയതു അമ്മ യുടെ അഭിനയം ❤️എല്ലാവരും തകർത്തു 🔥🔥
@thorappankochunni2040 Жыл бұрын
ഇത് കണ്ട് ഇല്ലാത്ത lovere കുറിച്ച് ഓർക്കാൻ നല്ല രസം 😁🙈
@sanufaris9972 Жыл бұрын
😂😂
@vishnu71728 Жыл бұрын
Sobavikam 😂
@athiraparu1634 Жыл бұрын
Pinnala....😂 Always single ❤
@AzkaAzka.10 ай бұрын
😂😂
@SwalihAx-bh2od9 ай бұрын
Sathiyam 😂
@dileepthottungal Жыл бұрын
ചില ഷോർട് ഫിലിംസ് ഉണ്ട്.. നല്ല സ്റ്റാൻഡേർഡ് കീപ് ചെയ്തു ക്ലിഷേ അല്ലാത്ത, തീർന്നു പോകുന്നത് അറിയാതെ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന പോലെ ഉള്ളത് അങ്ങനെ ഒരു നല്ല ഷോർട് ഫിലിം ആണ് ഇത്.... 👌❤️ഗുഡ് വർക്ക് കീപ് ഗോയിങ് 😍
@shinysiby9577 Жыл бұрын
വണ്ടി കൂട്ടി യിടിച്ച ആ സ്ഥലം കാണാൻ നല്ല ഭംഗി..❤കുട്ടി സ്റ്റോറീസ് 👍
@shinaz101.9 Жыл бұрын
നമ്മുടെ കുട്ടി സ്റ്റോറി സ്ഥിരം പ്രെഷകർ ആരൊക്കയാണ് 💖എല്ലാരും ഇവിടെ വന്നു ഹാജർ ഇടു🖤കട്ട വെയിറ്റ് an💖
@arathidevraj7252 Жыл бұрын
that evergreen question.."വേറൊന്നും കിട്ടിയില്ലേ..."😇
@zedzone1971 Жыл бұрын
നല്ല അടിപൊളി ഫിലിം.... ഒട്ടും ബോർ ഇല്ലാതെ ഒരു നാടൻ രീതിയിൽ തകർത്തു 🥰🥰🥰
@shijinlalp8161 Жыл бұрын
വളരെ നന്നായി തട്ടി കൂട്ടി വെച്ചിട്ടുണ്ട്....no feelings.......
@renjithrr38337 ай бұрын
😂😂😂😂
@chandrankarayil549 Жыл бұрын
നല്ല രണ്ടു അഭിനേതാക്കൾ ആശംസകൾ
@sajukjohn75292 ай бұрын
നന്നായി അഭിനയം കാഴ്ചവച്ചു ഒട്ടും ആർട്ടിഫിഷ്യൽ ആയി തോന്നുന്നില്ല നാച്ചുറൽ പ്രണയം ശരിക്കും feel ചെയ്തു 🥰♥️
@alishap6392 Жыл бұрын
Dear kuttistories, ഓരോ കഥയും തീരുമ്പോ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നേ...❤
@pradeeshdinken27472 ай бұрын
Nanum ortthu eniyum undakil ennu
@Sarath0 Жыл бұрын
കാണാൻ ലുക്ക് ഉള്ളോർക്കൊക്കെ കാര്യങ്ങൾ എന്നും എളുപ്പം 😢😢😢
@craftandtechno9660 Жыл бұрын
😂 സത്യം കോളേജിൽ ഒക്കെ ഞാൻ എത്ര ട്രയ് ചെയ്ത
@kochumonjoshi3346 Жыл бұрын
സൂപ്പർ ഷോർട്ഫിലിം 💕 രണ്ടുപേരും നന്നായിട്ടുണ്ട് 💞
@shamidasil Жыл бұрын
kutty stories ആയതുകൊണ്ട് thread കൊള്ളാമായിരുന്നു, എന്നാലും പെട്ടന്ന് അങ്ങ് നിർത്തിയപോലെ, പിന്നെ രണ്ടുപേർക്കും acting experience കുറവാണ് എന്ന് മനസ്സിലാവുന്നുണ്ട് , എന്നാലും കൊള്ളാം 😊
Mandatory Warning - 🪖Wear Helmet While Driving Two Wheelers… Team, this message is a social responsibility… but whatever… this episode of Kutti Stories was fantastic…the entire team deserves an appreciation for this excellent work… 👏🏻👏🏻👏🏻
@vigneshvignesh202411 ай бұрын
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്❤
@zedzone1971 Жыл бұрын
മ്മളെ ചെക്കനും പെണ്ണും അടിപൊളിയാണ് ട്ടാ.... All The Best Team❤️❤️❤️
@nezifiru Жыл бұрын
Oru pranayam thudangaan ethra simple aanlee... Nila nirthi kond poovaanaa paad...
@rineeshflameboy Жыл бұрын
അവസാനം അവൻ അവളുടെ കണ്ണിലെ പ്രണയം കാണുന്നു ❤❤
@Christojaison Жыл бұрын
ഇനിയാണ് കഥ ആരംഭിക്കുന്നത്🎉🎉🎉
@sijimolsajan4425 Жыл бұрын
Kutty storiesinte oro notification varumpolum vellatha oru santhoshamanu ellam adipoliyanu ithum adipoliyatto❤
@manojmanu3769 Жыл бұрын
നന്നായിട്ടുണ്ട്...ചെറിയ ഒരു കണ്ടെൻ്റ് ഉള്ളത് neat & clean
@ARUNKUMAR-ux6sn16 күн бұрын
Pettenn theernnu poya pole thonni.... Really loved it 😍😍
@harisbeach9067 Жыл бұрын
കോളേജ് ലൈഫിലോ സ്കൂൾ ലൈഫിലോ പ്രണയിച്ച ആ സുന്ദരി പെണ്ണിനെ ഇന്നും ഓർത്ത് നടക്കുന്നവര് ഉണ്ടോ..😍💖
@RajendranRaj-wz8ct Жыл бұрын
Ella, athinupakaram ellatha kamukiye orthu nadakkunnu😂
@ScannerCutz Жыл бұрын
Nee avidey vanno😂😂🔥
@noman56515 Жыл бұрын
Adi kiittum tto chetta
@ajumalaju3525 Жыл бұрын
Najn 👋
@pranavml Жыл бұрын
Schooliem, collegilem pranayicha aa sundariye njan swanthamakki❤❤❤
@virusinjecter Жыл бұрын
ഇടിച്ചിട്ട സ്കൂട്ടി കീ ഓൺ ആക്കിട് എടുത്തോണ്ട് പോകുന്ന നായിക 🙈🙈🙈🙈. ആക്‌സിഡന്റ് ടൈം കീ ഓഫ് അകിട് ആറ്റിലേക് എടുത്ത് ചാടിയ സീൻ 😅
@dilshadhashim9139 Жыл бұрын
റീൽസ് കണ്ട് കാണാൻ വന്നവർ ഉണ്ടോ??? 🙋🏻♂️
@aiswaryaprasad45397 ай бұрын
Ysss😂
@sajukjohn75292 ай бұрын
😂ഞാൻ 😀
@ManuSireesh Жыл бұрын
ക്യാമെറയിലൂടെ അവളുടെ കണ്ണിലെ പ്രണയം നായകൻ മനസിലാക്കുന്നു ❤️❤️❤️
@rajeeshkblr6 ай бұрын
Correct.. Athanu brilliance,❤️
@aarshalir7298 Жыл бұрын
Nice story ❤ ending pettanu ayathu pole thonni 🥰
@sreejithgn773 Жыл бұрын
Awesome! Congratulations Nandu!
@d4frames20510 ай бұрын
❤❤❤ കുട്ടി സ്‌റ്റോറീസ് .......ഇഷ്ടം
@jibinpeterjohnson3577 Жыл бұрын
എന്തോ ഒരു Continuity ഇല്ലാത്തത് പോലെ തോന്നി. പുതിയ 2 ഫേസ് കൊള്ളാം.
@bhavyafx3804 Жыл бұрын
Eyyo പെട്ടെന്ന് തീർന്നു 😢 soopper film❤️🥰
@amrwords8186 Жыл бұрын
New kuttistories nu vendi epozhum waiting ❤️
@shakirsq934 Жыл бұрын
കുറച്ചു നേരം ഒള്ളുമെങ്കിലും കണ്ടപ്പോ വല്ലാത്തൊരു feel 😌❤
@rakeshrichu64348 ай бұрын
ഈ കോംബോ എനിക്ക് അങ്ങ് ഇഷ്ടായി . 🥰😍❤️
@bensongeorge1998 Жыл бұрын
Nandhu Fans Societypaddy ❤️🔥💪
@jomyjames46 Жыл бұрын
Kidilam💙…chekkan thimerthu❤️🔥
@muhammadsalih8466 Жыл бұрын
Njan kandada ninte comment
@triplover599811 ай бұрын
ആ എടുത്ത ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു,,, അത് വല്ലാതങ്ങു മിസ്സ് ആയി
@sreenath4435 Жыл бұрын
ഈ സമയത്ത് പറയാൻ പാടുണ്ടോന്നു അറിയില്ല എന്നാലും പറയാം ആ ബൈക്കിന്റെ രണ്ടു ടയർ മാറ്റാറായി 🥴🥴
@Adhizz-b9m Жыл бұрын
Nice❤ Loved it!
@AKHILJD-mf7tn8 ай бұрын
നല്ലൊരു Team 💚💚
@arathyhari8066 Жыл бұрын
Meenutty😘superrr ayitund chechii
@CGgamer-y5r7 ай бұрын
Lover Ellathevarkkum ithu kanan oru feel anne
@ഹൃദയവിശാലൻ Жыл бұрын
എത്ര നല്ല നടക്കാത്ത സ്വപ്നം
@jarinjacob6562 Жыл бұрын
I was waiting for this type of short film I loved it ❤️❤️❤️
@noman56515 Жыл бұрын
Josph annamkutty de sound pole chettante sound 😇😇
@JOJOPranksters-o6p Жыл бұрын
*kutti stories videos are always promising🔥*
@sajuabykm733 Жыл бұрын
This is a good one as always... ❤
@rockybai418 Жыл бұрын
Entheredey kand oru resam pidich varerunn
@joyalmj9480 Жыл бұрын
Pleasant from the very beginning to the last sec..
@Adarsh177-o4z Жыл бұрын
Meenu chechiii😍
@NandhanaManoj-q2t Жыл бұрын
Oru introvert theam storyy cheyyy😇😇
@alinrahim178Ай бұрын
ഈ പെൺകുട്ടിയെ മെന്റാലിസ്റ്റ് അർജുൻ ഹിപ്നോടിസ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് ചിരിച് ചിരിച് ചാവും 😂
@govndnair Жыл бұрын
Nandu G ❤️🔥❤️🔥
@anandsankar6716 Жыл бұрын
Amazing acting done a brilliant job
@akshayprakash3510 Жыл бұрын
❤
@shaima5434 Жыл бұрын
Kutti stories vdos bhayanghara ishtaann..but ee vdo ntho evdeyo angot ishtavaatha pole..positive ayi edutha mathi..pazhayath pole super stories iduuuu
@antonynixon-f5f10 ай бұрын
Aadyam oru camera vanganam, pinne oru pennine idich thottil idanam,, mm set ❤
@Siva-bt4xr8le3h6 ай бұрын
എന്റെ വീടിന്റെ അടുത്ത് ആണ് ആ സോസൈറ്റി ഐരപുരത്തുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ
@ajithpc4227 Жыл бұрын
ഇവർക്കു ഇതെവിടുന്ന ഇത്രേം കിടു cast കിട്ടുന്നെ 😨
@Benoynelson Жыл бұрын
Climax mechapeduthamayirunu. Sudden break itta pole feel cheythu
@sindhuak1994 Жыл бұрын
Kutti stories allelum super aane❤❤
@athiraathiathiraathi9438 Жыл бұрын
Nice story. 🥰🥰
@sijinshiyas5403 Жыл бұрын
അയ്യോ പണ്ട് എനിക്കും ഇതുപോലെ ഒരു ആക്‌സിഡന്റ് ഉണ്ടായി. .മര്യാദക്ക് ഒരു 35-40 Kmph പോകുന്ന എന്റെ വണ്ടിയുടെ ബാക്കിൽ വന്നു ഒരു പെണ്ണ് ഇടിച്ചു ... എന്റെ വണ്ടിയുടെ ബാക്കിൽ ഇടിച്ചിട്ട് എന്നെ തെറി വിളിച്ചിട്ട് പൈസ ചോദിക്കുന്നു 😂 നാട്ടുകാർ മൊത്തം പെണ്ണിന്റെ സൈഡിൽ🤦 പോലീസ് കേസായി ലാസ്റ്റ് cctv നോക്കിയപ്പോ കാര്യം മനസിലായി 😂 അതിനു ശേഷം പെണ്ണുങ്ങൾ ഡ്രൈവ് ചെയ്യുന്നത് കണ്ടാൽ ഒന്ന് വഴി മാറി കൊടുക്കും 😂 റെസ്‌പെക്ട് കൊണ്ടല്ല പേടി കൊണ്ടാ 😂
@krishnankuttysukumarapilla766 Жыл бұрын
കുട്ടി സ്റ്റോറി അപൂർണ്ണം ആണല്ലോ കുട്ടീസ്
@krishnavenisudheesh7500 Жыл бұрын
Adipoli enik ishtamulla chechii ❤❤❤
@Appoos4646 Жыл бұрын
Amma kollam😂
@srithinks1691 Жыл бұрын
Nalla oru kutti story ❤
@aarshalir7298 Жыл бұрын
Evidayanu kuttistories team videos okee late ayii anallo but verumpol mass varavayirikum athu kondu adjust cheyyam , libin bro Friday oru story verunnundarunna ipol athu miss cheyunde ❤
@blis608 Жыл бұрын
Wow ❤️❤️❤️feel good short film
@bindubalakrishnan192 Жыл бұрын
നന്നായിട്ടുണ്ട് nanduktta
@MUMTHASLAVA Жыл бұрын
woww...kutti stories😍😍
@assivaprasad86 Жыл бұрын
Nice❤. Nnalum thottilek poyaa scène 😂😂😂😂
@Kenzyy-sp8os Жыл бұрын
2nd part ndoooooh😊
@buildertech784810 ай бұрын
Airapurm oulvar ondoo
@rajeshrajesh.5069 Жыл бұрын
നല്ല story Nice. B G M 👍👍👍👍
@remoashok95678 ай бұрын
Ente script onnu short film cheythu tharumo. Kure kaalamayi sramikunnu
@reshmaru8284Ай бұрын
Onnu pariganikkanam kto
@remoashok9567Ай бұрын
@reshmaru8284 thanks da
@amalraju9037 Жыл бұрын
Nice one ❤️
@seenusbabu3413 Жыл бұрын
2allum pwoli 😍 😍
@miyalloyd2663 Жыл бұрын
It will be better if you could add english subtitles too... Anyway good work😇😇