ലോട്ടറി അടിച്ചാല്‍ ശരിക്കും എത്ര തുക കയ്യില്‍ കിട്ടും ? | Taxes on Lottery Prize Money in India

  Рет қаралды 283,333

njan arun

njan arun

Күн бұрын

Пікірлер: 482
@harikumar4418
@harikumar4418 2 жыл бұрын
Arun, CA പാസ്സ് ആയ മകൾക്ക് പോലും ഇത്ര വ്യക്തമായി കാര്യം പറഞ്ഞു തരാൻ പറ്റിയില്ല.വളരെ ജിജ്ഞാസ ഉള്ള സംശയം വ്യക്തമായി വിവരിച്ചു മനസ്സിലാക്കി തന്നതിന് നന്ദി.
@njanarun
@njanarun 2 жыл бұрын
😍🙂
@BadharM-rx7gb
@BadharM-rx7gb Жыл бұрын
Kodeeswaran.papparakum
@pushpan2395
@pushpan2395 Жыл бұрын
😅😅😅😅😅😅
@futureworld6280
@futureworld6280 4 ай бұрын
​@@njanarunBro appo next yearil namde investmentinte profit tax ahnoo adakendathu or profit+ investmentinte tax ahno adakendathu
@moideenkuttyozhukur1533
@moideenkuttyozhukur1533 Жыл бұрын
ഇതുകൊണ്ടാ ലോട്ടറി ഒരു സാമ്പത്തിക ചൂഷണ പരിപാടിയാണെന്നും അത് എടുക്കരുതെന്നും വിവരമുള്ളവർ നേരത്തെ പറഞ്ഞു വച്ചത് 😅
@ajnabi1648
@ajnabi1648 2 жыл бұрын
90 ലക്ഷം 500രൂപ ടിക്കറ്റ് സർക്കാർ വിറ്റതിൽ നിന്നും ലഭിച്ചത് 450 കോടി രൂപയാണ് അതിൽ ഒരു 25കോടി യും ബാക്കി സമ്മാന തുകയെല്ലാം കൂടി 35കോടി ചിലവാകും ബാക്കി 415 കോടിയോളം സർക്കാറിനു കിട്ടുന്നു മാത്രമല്ല ആ കൊടുത്ത സമ്മാന തുകയിൽ നിന്നും പിന്നെയും tax വക വേറെയും 😅അപ്പോൾ ശരിക്കും ലോട്ടറി അടിക്കുന്നത് ആർക്കാണ് 😂
@ldpowers6738
@ldpowers6738 2 жыл бұрын
Srkarin
@antonyrodrix1574
@antonyrodrix1574 2 жыл бұрын
Income tax എല്ലാം കൊണ്ടുപോകുന്നത് കേന്ദ്രസർക്കാരാണ്.
@noushadc3405
@noushadc3405 2 жыл бұрын
Veruthe yalla ellavarum purathu poyi bisnus cheyyunnathu 30% TAX😠
@rajan3338
@rajan3338 2 жыл бұрын
✌️👍
@rajan3338
@rajan3338 2 жыл бұрын
@@noushadc3405 ATHE! PINAM NAARI ETHRA KHSANICHAALUM KERALATHILEKKU VARILLAA!3 AM PAKKAM **CITU**** ARIVAL KODI UYARTHUM!..AVARU KARNADAK...ANDHRA..TAMIL NAADU ividangalilekku pokum!
@sibindevassy4038
@sibindevassy4038 2 жыл бұрын
ലോട്ടറി അടിക്കാഞ്ഞതു എന്റെ ഭാഗ്യം. Tax അടക്കാൻ ഞാൻ ലോൺ എടുക്കണ്ടി വന്നേനെ.വളരെ നന്നിയുണ്ട് bro ഇത്രക്കും വിശദമായി പറഞ്ഞതിന്
@daffodils7398
@daffodils7398 Ай бұрын
പൊന്നുമക്കളെ പരമാവധി ലോട്ടറി എടുക്കാതിരിക്കുക ഉള്ളതുകൊണ്ട് സമാധാനം ആയിട്ട് ജീവിക്കാമല്ലൊ
@muralipv5170
@muralipv5170 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിത്തന്നു, ജനങ്ങൾക്കു ഉപകാരപ്രദമായ അവതരണം, താങ്ക്സ് 👌👌👌👌
@njanarun
@njanarun 2 жыл бұрын
🙂
@jk9832
@jk9832 Жыл бұрын
​@@njanarunലോട്ടറി സ്ഥിരമായി എടുക്കുന്നതിന് താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞു അതിനെപ്പറ്റി വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്ക് ഒന്ന് പറയാമോ??
@falgoop
@falgoop 2 жыл бұрын
അപ്പൊ ലോട്ടറി അടിച്ചാൽ ലാഭം വീണ്ടും ആദായവകുപ്പിന്..എങ്ങോട്ട് തിരിഞ്ഞാലും ടാക്സ്...കൊള്ളാം...
@UmmiTk-y5y
@UmmiTk-y5y Жыл бұрын
End of life 😂😂😂
@jadeern9283
@jadeern9283 Жыл бұрын
25 കോടി കിട്ടിയാൽ 12 കോടിയും സർക്കാരിലേക്ക് അടിപൊളി
@shaijuk9051
@shaijuk9051 Жыл бұрын
നല്ലൊരു explanation നല്ലൊരു അറിവും കൂടിയാണ് ഇക്കാര്യങ്ങളൊന്നും അധികമാർക്കും അറിയില്ല❤❤❤❤
@sdhanadans7494
@sdhanadans7494 2 жыл бұрын
ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി
@kl0673
@kl0673 2 жыл бұрын
ചുരുക്കി പറഞ്ഞാൽ ലോട്ടറി അടിച്ചവന് 25 കോടി എന്ന പേരും. പൈസ സർക്കാരിനും ( അടി ചെണ്ടക്കും പൈസ മാരാർക്കും )
@ajaimangalore8512
@ajaimangalore8512 Жыл бұрын
🤣🤣
@Hani66666
@Hani66666 Жыл бұрын
Hahahaa
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Wasted government
@arunayyappan1900
@arunayyappan1900 Жыл бұрын
🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂
@arunayyappan1900
@arunayyappan1900 Жыл бұрын
ചുരുക്കി പറഞ്ഞാൽ.... ചത്തവനെ... വീണ്ടും.. വീണ്ടും kolluka... 😂😂.. നാട് വിടുക.. രക്ഷ.. ബിഗിലെ 🤣🤣
@Lalaraja100
@Lalaraja100 2 жыл бұрын
ഓണം ബമ്പർ ലോട്ടറി എടുത്തത് മുതൽ തേടി നടന്ന വീഡിയോ... വ്യക്തമായി പറഞ്ഞു തന്നു..👍👍 ഇത്തവണ കിട്ടാതെ പോയി...ഇനിയും വരുമല്ലോ ലോട്ടറി നറുക്കെടുപ്പുകൾ... ഉപകാരപ്പെടും 😉
@njanarun
@njanarun 2 жыл бұрын
ഒരാൾക്ക് ഉപകാരപെട്ടു എന്ന് അറിയുമ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷം. Thank you
@vijithkp9662
@vijithkp9662 Жыл бұрын
സത്യം പറഞ്ഞാൽ അവർ തനത് അവർക്ക് താനെ തിരിച്ചു കൊടുക്കണം എന്നു
@sinibabu22
@sinibabu22 Жыл бұрын
പാവങ്ങളും അറിവ് കുറഞ്ഞ എന്നെ പോലുള്ളവർ വട്ടം കറങ്ങി ഒള്ള വീടും പറമ്പും വിറ്റ് ടാക്സ് അടക്കേണ്ടി വരും സർക്കാർ കോടീശ്വരൻ ആണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@NasarkaNasar-ck9ov
@NasarkaNasar-ck9ov Жыл бұрын
ചുരുക്കി പറഞ്ഞാൽ, ലോട്ടറി അടിച്ചാൽ ഉള്ള സമാധാനം പോയി എന്ന് സാരം 😄😄
@sajishsajish8203
@sajishsajish8203 2 жыл бұрын
ചുരുക്കിപറഞ്ഞാൽ കുത്തുപാള എടുക്കുന്നത് വരെ tax കൊടുക്കേണ്ടിവരും 😄😄എന്ത് നല്ല ആചാരം
@vineethkkolarath
@vineethkkolarath 2 жыл бұрын
നന്നായി വിശദീകരിച്ചു. ഒന്ന് രണ്ടു തിരുത്തലുകൾ പറയട്ടെ. താങ്കൾ ഇൻകം ടാക്സ് വെബ്‌സൈറ്റിൽ കാൽക്കുലേഷൻ ചെയ്തപ്പോൾ പ്രോഫിറ്റ് ഫ്രം ബിസിനസ് എന്ന കോളത്തിലാണ് 22.5 കോടി ഫിൽ ചെയ്തത്. സാലറി, പ്രോഫിറ്റ് ഫ്രം ബിസിനസ്സ് എന്നീ വരുമാനങ്ങൾക്ക് നികുതി കണക്കു കൂട്ടുന്നതും ലോട്ടറി സമ്മാന തുകക്ക് നികുതി കണക്കു കൂട്ടുന്നതും വ്യത്യസ്തമായാണ്. ആദ്യത്തെ കേസിൽ വിവിധ സ്ളാബുകൾ അനുസരിച്ചാണ് നികുതി വരുന്നത്. എന്നാൽ ലോട്ടറി സമ്മാനതുകക്ക് ഫ്ലാറ്റ് 30 ശതമാനമാണ് നികുതി. ഷോ മോർ ഓപ്‌ഷൻ കൊടുത്താൽ ലോട്ടറി സമ്മാനത്തുക വേറെ തന്നെ എന്റർ ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും. അങ്ങിനെ വരുമ്പോൾ താങ്കളുടെ വീഡിയോയിൽ കാണിക്കുന്ന 67312500 എന്നതിന് പകരം യഥാർത്ഥ ടാക്സ് വരിക 67500000 ആയിരിക്കും. അതിന്റെ 37 ശതമാനം സർചാർജ് 2,49,75,000. ഇവ രണ്ടും കൂട്ടിയ തുകയുടെ 4 ശതമാനം സെസ്. അതായത് 36,99,000 രൂപ. അങ്ങിനെ ആകെ നികുതി 9,61,74,000. അതിൽ 67500000 രൂപ സോഴ്സിൽ നിന്ന് തന്നെ കട്ട് ചെയ്ത് ലഭിക്കും. ബാക്കി തുക വിജയി നേരിട്ട് അടക്കണം. അതായത് വിജയിക്ക് സ്വന്തം ഉപയോഗത്തിന് ലഭിക്കുക 128826000 രൂപയാണ്. താങ്കളുടെ വീഡിയോയിൽ മുകളിൽ പറഞ്ഞ ചെറിയ വ്യത്യാസം ഉള്ളത്കൊണ്ട് ഈ തുക 129093150 എന്നാണ് കാണിച്ചത്. മറ്റൊരു കാര്യം ഈ തുക മറ്റൊന്നും ചെയ്യാതെ ബാങ്കിൽ ഇട്ടാൽ വർഷാവർഷം നികുതിയടച്ച് കാശ് മൊത്തം തീർന്നു പോകുമോ എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഒരിക്കലുമില്ല. താങ്കൾ പറഞ്ഞത് പോലെ തന്നെ ബാങ്കിൽ ഇടുമ്പോൾ കിട്ടുന്ന പലിശക്ക് മാത്രമാണ് ടാക്സ് അടക്കേണ്ടത്. ടാക്സ് കഴിച്ചു വരുന്ന തുക വർഷാവർഷം നമ്മുടെ മുതലിനോട് ചേരുക മാത്രമാണ് ചെയ്യുക. 128826000 കോടി മുഴുവനായും ബാങ്കിൽ നിക്ഷേപിച്ചാൽ അഞ്ച് ശതമാനം പലിശ ലഭിക്കുന്നു എങ്കിൽ ഒരു വർഷം കൊണ്ട് ആകെ 6441300 പലിശ ലഭിക്കും. നിലവിലെ നിരക്ക് പ്രകാരം 1910354 രൂപ പലിശക്ക് ടാക്സ് വരും. അത് കുറച്ചാൽ 4530946 രൂപ മുതലിനോട് ചേരും. അതായത് ഈ വർഷം എല്ലാ നികുതികളും അടച്ച് ബാക്കി വരുന്ന 128826000 ബാങ്കിൽ ഇട്ടാൽ അടുത്ത വർഷം ആകുമ്പോഴേക്കും പുതിയ നികുതികൾ അടച്ചു കഴിഞ്ഞിട്ട് 133356946 ആയി വർദ്ധിക്കും. പണം ബാങ്കിൽ ഇട്ടാൽ നികുതി അടച്ച് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ എല്ലാം തീർന്നു പോകും എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എന്നതിനാലാണ് ഇങ്ങനെ ഒരു വിശദീകരണം നൽകിയത്.
@njanarun
@njanarun 2 жыл бұрын
Thank you so much. ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു mistake കണ്ടാൽ അത് പറഞ്ഞ് കുറ്റപ്പെടുത്തി ആളാവാൻ നോക്കുന്ന കമൻ്റുകൾ ആണ് വരാറ്. ഇത് വളരെ കൃത്യമായി, ബാക്കി ഉള്ളവർക്ക് ഉപകാരം ആവട്ടെ എന്ന നല്ല ഉദ്ദേശത്തോടെ സമയമെടുത്ത് ഇട്ട ഒരു കമൻ്റ് ആണ്. ഇത് വായിച്ചപ്പോൾ ഒരു പാട് സന്തോഷം തോന്നി. നമ്മുടെ ഈ ചാനലിൽ ഞാൻ പറയുന്ന കാര്യങ്ങളിൽ ഉള്ള തിരുത്തലുകളും, വർഷാ വർഷം വരുന്ന മാറ്റങ്ങളും ഇതുപോലെ അറിവുള്ളവർ കമൻ്റ് ആയി ഇട്ട് ബാക്കി ഉള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി.
@DarkStar848
@DarkStar848 2 жыл бұрын
Both are correct .Aadhya aayitta explanation kittiyathu good
@sreelalik309
@sreelalik309 Жыл бұрын
Vineeth nu oru salute ..
@aravindlaya9599
@aravindlaya9599 Жыл бұрын
കളിയാക്കാലിനും കുറ്റപ്പെടുത്തലിനും മാറ്റി നിർത്തി.. സത്യസന്ധമായി മറ്റൊരാൾക്ക് ഉപകാരപ്പെടുന്ന അറിവുകൾ നൽകുന്ന നിങ്ങളെപ്പോലെ ഉള്ളവരാണ് എന്നെപോലെയുള്ളവർക്ക് സാമ്പത്തികമായ അറിവിന്‌ സഹായമാകുന്നത്....
@sachinjosephpj
@sachinjosephpj Жыл бұрын
വളരെ നല്ലൊരു ഇൻഫർമേഷൻ ❤
@madhup2395
@madhup2395 2 жыл бұрын
അവസാനം മൂന്ന് കോടി കിട്ടും .... മരിച്ചാൽ ഉടുക്കാൻ ഒരു കോടി അടിയിൽ വിരിക്കാൻ ഒരു കോടി മൂകളിൽ പുതപ്പിക്കാൻ മറ്റൊരു കോടി അങ്ങനെ അവസാനം മൂന്ന് കോടി ഉറപ്പ്
@lijilk
@lijilk 2 жыл бұрын
ഇനിയൊരു ലോട്ടറി അടിച്ചാൽ മാത്രം മതി ബാക്കിയെല്ലാം സെറ്റ്.... Very informative video...
@unnikrishnan6168
@unnikrishnan6168 Жыл бұрын
🤣🤣🤣🤣🤣
@vipinu.s3441
@vipinu.s3441 2 жыл бұрын
അതായത് ലോട്ടറി അടിച്ചുകഴിഞ്ഞാൽ ഉള്ള മനസമാധാനം പോയി.കണക്കുകൾ കൂട്ടി തെറ്റി ഭ്രാന്താകും എന്ന് സാരം....വേണ്ട ലോട്ടറി എടുക്കുന്നത് നിർത്തി.നമ്മളില്ലേ...🙏🏻
@royalroyal2886
@royalroyal2886 Жыл бұрын
Qqq❤..
@risharishurishu7706
@risharishurishu7706 Жыл бұрын
Super 👍
@hareeshpootheri
@hareeshpootheri 2 жыл бұрын
Super video.. ആരും പറയാത്ത കാര്യങ്ങൾ പറഞ്ഞതിന് Thanks
@sss-te1fh
@sss-te1fh Жыл бұрын
ചുരുക്കി പറഞ്ഞ മനഃസമാദാനം പോക്കും.ഏജന്റ് ആണ് ഭാഗ്യവാൻ ഒരു തലവേദനയും ഇല്ലാതെ രണ്ടര കോടി കിട്ടും
@junojose666
@junojose666 Жыл бұрын
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അയാളും Income tax rules അനുസരിച്ച് tax അടക്കേണ്ടി വരും! 😀
@nidheeshpampady
@nidheeshpampady 2 жыл бұрын
അറിയാൻ ആഗ്രഹിച്ച വിവരം താങ്ക്സ് ❤
@franciskt4171
@franciskt4171 2 жыл бұрын
Lottery അടിച്ചത് സർക്കാരിന്നാണ്. 415 plus കൊടിയോളം. ഇച്ചിരി മര്യാദയൊക്കെ വേണ്ടേ ? കുറഞ്ഞത് 50% എങ്കിലും സമ്മാനത്തുകയായി കൊടുക്കേണ്ടതല്ലേ ?
@UnniKrishnan-wj5nx
@UnniKrishnan-wj5nx 2 жыл бұрын
ഈ സുഹൃത്ത് പറഞ്ഞത് തീർത്തും ശരിയാണ്. മോഹങ്ങളും പ്രതീക്ഷകളും ലോട്ടറി എന്ന ചൂണ്ടയിൽ കോർത്തിട്ട് കോടിക്കണക്കിന് ആൾക്കാർ സ്വയം ശപിച്ചും നെടുവീർപ്പിട്ടും പണം തുലക്കുമ്പോൾ വിരലിൽ എണ്ണാവുന്ന ചിലർ ഭാഗ്യവാന്മാർ ആവും . അവരാകട്ടെ സെസ്റ്റ് ടാക്സ് എന്നിവയിൽ കുരുങ്ങുകയും ചെയ്യുന്നു. ഇനി ലോട്ടറി എടുക്കില്ലെന്നു ഉറച്ച തീരുമാനമെടുക്കുക. ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടുക
@basheerajmal9586
@basheerajmal9586 Жыл бұрын
ഞാൻ എടുക്കില്ല.
@gopik7544
@gopik7544 Жыл бұрын
Prathikarana. Sheshiyillaatha. Janasamooham. Ollidatholam. Kaalam. Ethum. Athinapuravum. Sambhavickum. Kashtam
@saraths3477
@saraths3477 Жыл бұрын
എല്ലാ bank ലും fd കൾക്ക് limit ഉണ്ടോ? ഉണ്ടെങ്കിൽ അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@vypindelhi9458
@vypindelhi9458 2 жыл бұрын
Indian bank അക്കൗണ്ടിൽ invest ചെയ്യാതിരുന്നാൽ പോരേ? No headache at all.
@latheef1987
@latheef1987 2 жыл бұрын
Bankilekk alle kittuka 😂
@ashadevasykuttyashajoji1211
@ashadevasykuttyashajoji1211 2 жыл бұрын
ഇതുവരെ ഞാൻ എടുത്ത ലോട്ടറി ഒന്നും പ്രൈസ് അടിക്കാഞ്ഞത് ഒരു ഭാഗ്യമായി തോന്നുന്നു 🙏
@aneeshpulikkal5754
@aneeshpulikkal5754 Жыл бұрын
അങ്ങനെ പറയാൻ കാരണം എന്താ ണ്
@vijayakumarpk3680
@vijayakumarpk3680 2 жыл бұрын
Superb... Video... ന്യൂ ഇഫെർമേഷൻ....👍👍
@njanarun
@njanarun 2 жыл бұрын
Thank you
@harisph9426
@harisph9426 2 жыл бұрын
Very informative❤. Crystal Clear Video💙
@njanarun
@njanarun 2 жыл бұрын
Thank you
@jacobgeorge9244
@jacobgeorge9244 Жыл бұрын
Thanks
@AdithyanK-n3s
@AdithyanK-n3s 2 ай бұрын
Ellam kayyil kitti bankil fd ayi itt enn vekka , athinte interest mathram per year l 50 lack above anenkil pinneyum ser chargum mattathum okke adakkande
@varghesemo7625
@varghesemo7625 Жыл бұрын
മനോഹരമായ പറ്റിക്യൽ
@fazulullafazululla8123
@fazulullafazululla8123 Жыл бұрын
ലോട്ടറി ടിക്കറ്റിന്റെ മറുവശം അച്ചടിച്ചിരിക്കുന്ന വിവരങ്ങൾ മാസിലാകണമെങ്കിൽ വലിയ ബൂതകണ്ണാടി വേണ്ടിവരും. അതിൽ ആ ടിക്കറ്റിന് ഫസ്റ്റ് അടിച്ചാൽ എല്ലാ ടാക്സും കമ്മീഷൻ കഴിച്ച് എത്ര കിട്ടുമെന്ന് വിശദമായി അറിയിച്ചാൽ എല്ലാവർക്കും മനസിലാക്കാം.
@unnikuttanr
@unnikuttanr 2 жыл бұрын
Thanks . ഇത് അറിയാൻ ആഗ്രഹിച്ചിരുന്നു
@subair.tvalappil5821
@subair.tvalappil5821 Жыл бұрын
കോടികൾ സർക്കാരിനും..കഷ്ടപ്പാടും.ദുരിതവും ജനങ്ങൾക്കും..
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
TDSum Surchargum Cessum kizhichu kittunna muzhuvan thukaykkum bhoomi vangichaal pinne tax adaykkenda aavashyamillallo???
@harikrishnasarmapn6638
@harikrishnasarmapn6638 Ай бұрын
5000 rupees 12nm adichal nikuthy kodukanoa tho muzuvan paisa kitumo
@mr_f_lite
@mr_f_lite Жыл бұрын
Lottary adicha paisa full bank il idan pattuo annitt avashyathinanusarich idukkukayo g pay cheyyano pattuo, plz reply
@muhammedap3524
@muhammedap3524 2 жыл бұрын
ഇപ്പോ എല്ലാം വ്യക്തമായി മനസ്സിലായി ഇനി ലോട്ടറി അടിച്ച മതി
@newtonutubestudio945
@newtonutubestudio945 Жыл бұрын
ഒരു Joint എക്കൗണ്ടിൽ ഇട്ടാലും ഇത്രയും പറഞ്ഞ tax ന് കുറവ് വരുമോ
@Fatima05835
@Fatima05835 Жыл бұрын
ഭീമമായ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ റിട്ടയേർഡ് ആവുമ്പോൾ 70,80 ലക്ഷം മൊത്ത തുക വീട്ടിൽ കൊണ്ട് പോകുന്നു പിന്നേ പെൻഷനും.... ഈ തുകക്ക് വീണ്ടും വീണ്ടും നികുതിയടക്കണോ
@Prvn2709
@Prvn2709 Жыл бұрын
I was searching for this, really superb & clearly explained, 👏👏👏👏👏👏👏
@njanarun
@njanarun Жыл бұрын
Thank you so much 🙂
@communitycontent9633
@communitycontent9633 Жыл бұрын
Oru doubt 80 lakh first price adicha alkku tax+commission kazhinju kittana amount 5040000 anu appol ayal education cess matram Adachal mathiyo atho sir cahrge adakkendi varumo
@AyurdocJourney
@AyurdocJourney Жыл бұрын
സർചാർജും, സെസും അതേ മാസം തന്നെ അടക്കേണ്ടി വരുമോ? അതോ അടുത്ത മാർച്ചിലോ?
@അലോഷി-ഥ3ദ
@അലോഷി-ഥ3ദ 2 ай бұрын
Last paranja charged evide അടക്കണം
@vijayalakshmiayyappan9319
@vijayalakshmiayyappan9319 2 жыл бұрын
ആദ്യം പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ട്. വരുമാനം 10 ലക്ഷത്തിൽ കൂടിയത് കൊണ്ടല്ല TDS 30% പിടിച്ചത്. ലോട്ടറി സമ്മാനമായി Rs.10,000 മുകളിൽ കിട്ടിയാൽ 30% ടാക്സ് പിടിക്കും. വരുമാനം Rs. 10,00,000 മുകളിൽ വന്നാൽ 30% ടാക്സ് എന്ന് പറഞ്ഞത് ശെരി തന്നെ ആണ്.(Other than lottery income) .ലോട്ടറി വരുമാനത്തിന് seperate slab ആണ് (30% - ഫ്ലാറ്റ്)
@magician6060
@magician6060 2 жыл бұрын
True.
@njanarun
@njanarun 2 жыл бұрын
Thank you for the correction
@saraths3477
@saraths3477 2 жыл бұрын
Hi kerala lottery uda 70,75,80 1crode anniva adichal allavidhathila tax um poittu kaiyyil ethra rupa kittum ennu oru video cheyyamo. Ithina kurichu ariyatha ottaraper dinam prathi lottery adukkunnu ariyathavarkku usefull akum plz....
@sanalkk3057
@sanalkk3057 Жыл бұрын
നല്ല അറിവ് തന്നെ സന്തോഷം
@riyaskt8003
@riyaskt8003 2 жыл бұрын
ചുരുക്കം പറഞാൽ ലോട്ടറി adikkunnath govt thanne anu.. പറ്റിക്കൽ govt
@manissery1956
@manissery1956 2 жыл бұрын
ഒരു സംശയം ലോട്ടറി income വേറെ തന്നെ it file ചെയ്യേണ്ടതുണ്ടോ. പിന്നെ tax saving schemes ഒക്കെ 5 വർഷമാണ്. ഒരു കൊല്ലം ആണ് exemption ഉള്ളൂ
@jilsamol613
@jilsamol613 Жыл бұрын
സ്ഥലം വാങ്ങി വീടുവെച്ചാൽ tax kodukano
@pmsudhakaran6319
@pmsudhakaran6319 Жыл бұрын
Thanks for your valuable information.
@newtonutubestudio945
@newtonutubestudio945 Жыл бұрын
ആരുടെ പേരിലാണോfixed ഇട്ടത്, അവർ മരിച്ചു പോയാൽ പിന്നിടുള്ള അവകാശിയും ഈ പറഞ്ഞ tax അടക്കേണ്ടി വരുമോ ?
@AnilKumar-xl9se
@AnilKumar-xl9se Жыл бұрын
Hai evideya sthalam
@sasithekkedath3810
@sasithekkedath3810 Жыл бұрын
വീടും സ്ഥലവും വാങ്ങിച്ചാൽ എങ്ങിനെയാകും ടാക്സ് നില?
@sony8181
@sony8181 2 жыл бұрын
സാദാരണപ്പെട്ടവരെ കുഴക്കാരെ എല്ലാത്തരത്തിലും ഉള്ള പിടിത്തം വലി ചിലവ് എല്ലാം കഴിഞ്ഞ് ഇത്രയെ കിട്ടു എന്നും കൂടെ ലോട്ടറിൽ ചേർക്കുന്നത് നന്നായിരിക്കും ആശയ കുഴപ്പമുണ്ടാക്കില്ലച്ചോ
@rayasulyuvsworld4395
@rayasulyuvsworld4395 Жыл бұрын
Appo 5 6 perukoodi edukkunna ticket engene ee chargeoke adakkum
@muralidharan-ke5pc
@muralidharan-ke5pc Жыл бұрын
Pls say about other investment like land house own
@rajan3338
@rajan3338 Жыл бұрын
WOW! INI LOTTERY EDUKKUNNILLAA! THANKS SUHRUTHE!🙏💟
@njanarun
@njanarun Жыл бұрын
😍🙂
@josemenachery8172
@josemenachery8172 Жыл бұрын
ലോട്ടറി എന്ന ഈചൂതാട്ടംനിർത്തലാക്കണം.അതിന്ബഹു.കോടതിഇടപെട്ട് നിർത്തലാക്കണം.ബഹു.സുപ്രീംകോടതിഇതിനുവേണ്ടിഇടപെടണം.പ്രതീക്ഷയോടെതന്നെ.....
@premsankar2755
@premsankar2755 2 жыл бұрын
Bro valare vyakthamayi paranju thannu....sathyam paranjal onnukil ambaani aayi janikkanam allel swantham kazhivu kond joli cheyth sarkarinu tax adach jeevikkanam..so asugam onnum illathe oru 60 vayassu ethunnavann e kaalathu bhagyavan..
@cuteolive9060
@cuteolive9060 Жыл бұрын
ഇതൊക്കെ കേട്ടിട്ടും ലോട്ടറി ഇപ്പോളും മനസ് മാറാതെ ലോട്ടറി എടുക്കുന്നവർ ലൈക്‌ അടിക്ക് 😂😂👍👍👍👍
@unnikrishnan6168
@unnikrishnan6168 Жыл бұрын
👍👍👍👍
@StephenCM-u9z
@StephenCM-u9z Жыл бұрын
😅😮😢😊❤
@lijanair1428
@lijanair1428 Жыл бұрын
Lottery adichal ethra daysnu ullil cash kitum ennu onnu parayuo
@susyvarghese8436
@susyvarghese8436 Жыл бұрын
Tax കൊടുത്തിട്ട് ബാക്കി കൊണ്ട് പ്രോപ്പർട്ടി വാങ്ങിയാൽ രക്ഷപ്പെടുമോ
@mohammedsaheed1163
@mohammedsaheed1163 2 жыл бұрын
ശെരിക്കും anoop ന് മാത്രം എല്ലാ, income tax ന് കൂടി ആണ് lottery അടിച്ചേ
@njanarun
@njanarun 2 жыл бұрын
സത്യം 😃
@asishsajeev
@asishsajeev 2 жыл бұрын
🤔
@jithendrajyothi
@jithendrajyothi 2 жыл бұрын
Bro, lottery oru type investment alle. Appol nammal invest cheytha amount minus cheythittalle baaki deduct avullu ?? Agane aanenkil nammal lottery edutha entire amount (means lifetime il lottery kku vendi spent cheytha whole amount) deduct aville ?? Pls reply...
@njanarun
@njanarun 2 жыл бұрын
ലോട്ടറി ഇന്വേസ്റ്മെന്റ്റ് അല്ല. ചൂതാട്ടം (gambling) ആണ്. ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് ലോട്ടറി ഉള്ളത്. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോട്ടറി നിരോധിച്ചിട്ടുണ്ട്. ഈ പറഞ്ഞ ന്യായം ഒന്നും ഇവിടത്തെ നിയമം പ്രകാരം നടക്കില്ല.
@jomoljames-fo4wn
@jomoljames-fo4wn Жыл бұрын
Janumgale pava kalipichu pattykunna vazhyadharam akunna padhadiyano lottery sammanumadichavare varshamgalku sesham pathrakar kanunnathu e aduthakalathanu. Palarumdaridraray almahathya vare cheithathay kelkunnu
@angelbasket482
@angelbasket482 2 жыл бұрын
Govt tax mathram allalo central govt tax adakkuna kariyam paranjillao? Reply plz
@SeenaAshi
@SeenaAshi Жыл бұрын
ബാക്കി തുക എത്രയുണ്ട് അതും കുടി ഗവർമെന്റിന് കൊടുത്തെക്ക്
@MohanMohan-mq5bg
@MohanMohan-mq5bg 2 жыл бұрын
FD idumbo kitttunna palishayude 10% aano tax adakkande
@mariammajose128
@mariammajose128 2 жыл бұрын
Yes
@antonyrodrix1574
@antonyrodrix1574 2 жыл бұрын
അങ്ങനെയല്ല, slab ഉണ്ട്,15ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ 30%. ആണ്.5ലക്ഷം വരെ tax ഇല്ല.
@SthuthiVijuAarya
@SthuthiVijuAarya Жыл бұрын
Bro ipparanja taxukal ellam adachathinusesham ulla thukaykk land vangiyal enthenkilum prasnamundakumo?
@jubypalappallil2885
@jubypalappallil2885 2 жыл бұрын
Bro gulf lottery adichaallum idhu thanne aavumo avastha onnu vishadeekarikkammo 🙏🙏
@priyakomath1220
@priyakomath1220 2 жыл бұрын
Bro … Abu Dhabi big ticket okke first price adichaal athu India il ulla aalanegil tax adakkandi varuvo…. Plsss reply me
@ckv1893
@ckv1893 2 жыл бұрын
Yes if you are a resident
@SanthoshKumarP12345
@SanthoshKumarP12345 2 ай бұрын
This is one of the most beautiful explanation 👍
@njanarun
@njanarun 2 ай бұрын
Thank you
@gopipillai7614
@gopipillai7614 Жыл бұрын
ചൂതു കളിയാണ്.... ആധാർമികമാണ്. ഒരുപാട് കുടുംബങ്ങളെ തകർക്കുന്ന സർക്കാർ നടത്തുന്ന കൊള്ളയാണ്.
@bineeshwithyou2640
@bineeshwithyou2640 Жыл бұрын
പ്രാക്ക് നല്ലോണം കിട്ടും അതുറപ്പാ
@ismailpsps430
@ismailpsps430 Жыл бұрын
എന്തോന്ന് പ്രാക്ക് സർക്കാരിനിതൊരു ശീലായി പ്രാക്ക് ഏശില്ല 😝
@satishankm1750
@satishankm1750 Жыл бұрын
Very very useful information, thanks bro👍
@benalmulhim
@benalmulhim Жыл бұрын
Eniki Lottery adicchu 25 Kodi Vende Venda .. oru 100 Rupaa kitiyaaal Madi ... ! Aathu kondu tripti ...
@gopalangopalan4813
@gopalangopalan4813 2 жыл бұрын
അതെന്തായാലും സംഭവം ഉപകാരപ്രദം .
@francisxavier4159
@francisxavier4159 5 ай бұрын
Arune super advice 👍
@njanarun
@njanarun 5 ай бұрын
Thank you
@AnilKumar-oq6pg
@AnilKumar-oq6pg 2 жыл бұрын
Very informative video... Thanks mr. Arun
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
ഒരു സംശയം.. 🤔ലോട്ടറി തുകയിൽ നിന്ന് പിടിക്കുന്ന 30%tax.... പിന്നീട് refund ചെയ്‌താൽ തിരിച്ചു കിട്ടാൻ ചാൻസ് ഉണ്ടോ...
@arunayyappan1900
@arunayyappan1900 Жыл бұрын
😂😂😂😂
@arunayyappan1900
@arunayyappan1900 Жыл бұрын
റഫണ്ടിനു പോയാൽ അതിന്ന് വേറെ tax വരും 😅
@KalamKalam-u9p
@KalamKalam-u9p Жыл бұрын
വർഷാവർഷം നികുതി അടയ്ക്കേണ്ടി വന്നാൽ അവസാനം ലോട്ടറി അടിച്ചവന് സീറോ.
@sivadastv4822
@sivadastv4822 Жыл бұрын
ഏജന്കമ്മിഷൻ സർക്കാർക്കൊടുക്കണം avidayanupattikunnad
@abdulsamad-mq1rh
@abdulsamad-mq1rh 2 жыл бұрын
Inn kandathil nalla oru video keep it up Im big fan of you
@njanarun
@njanarun 2 жыл бұрын
Thank you
@AppuGvr-xj4hv
@AppuGvr-xj4hv Жыл бұрын
ലോട്ടറി അടിച്ചാൽ BPL... APL ആകുമോ?
@kannan32100
@kannan32100 2 жыл бұрын
ചുരുക്കി പറഞാൽ നോക്കു കൂലി.... സർകാർ വാങ്ങുമ്പോൾ ടാക്സ് എന്ന് പറയും
@apmfillem6821
@apmfillem6821 2 жыл бұрын
അതായത്? ലോട്ടറി അടിച്ചാൽ നമ്മുടെ കൈയ്യിൽ ഒന്നും കിട്ടില്ല.....എല്ലാം സർക്കാർ .... കൊണ്ട് പോകും..'' എന്ന് സാരം.....
@ckv1893
@ckv1893 Жыл бұрын
You calculated with profit column ...Actually it with income from other sources allee ?? Lottery winning provision included under that box
@njanarun
@njanarun Жыл бұрын
Thank you for pointing out
@jayaprasad4937
@jayaprasad4937 Жыл бұрын
അപ്പോൾ കുറഞ്ഞ സമ്മാന തുക ഉള്ള ലോട്ടറി ആണ് കൂടുതൽ നല്ലത്
@hariprasad6183
@hariprasad6183 Жыл бұрын
1 crore interest ethra anu?
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
എന്നായാലും പന്ത്രണ്ട് കോടി മുപ്പത്ത് ലക്ഷം കിട്ടുന്നില്ലേ വെറും മൂന്നു റു. രൂപാ ടിക്കറ്റിന്
@christophermontho8595
@christophermontho8595 2 жыл бұрын
After given tax, for the current year, rest of the money, put it in the LIFE INSURANCE CORPORATION OF INDIA, as FD. or in monthly income scheme.
@prathappanchami30
@prathappanchami30 2 жыл бұрын
ഏജന്റിന്റെ കമ്മിഷനിൽ നിന്നും ഇതുപോലെ കട്ടിംഗ് ഉണ്ടാകുമോ ? സമ്മാന തുകയായി പ്രഖ്യാപിക്കേണ്ടത് ഒരാൾക്ക് യഥാർത്ഥത്തിൽ കൈയ്യിൽ കിട്ടുന്ന തുക ആയിരിക്കണം അല്ലാതെ 25 കോടി സമ്മാനം എന്ന് പറഞ്ഞിട്ട് 12.5 കോടി മാത്രം കയ്യിൽ കൊടുത്തിട്ട് .. ഒന്നാം സമ്മാനം 25 കോടി എന്ന് പരസ്യം ചെയ്യാൻ എന്ത് അവകാശമാണ് ലോട്ടറി സിപ്പാർട്ട് മെന്റിന് ഉള്ളത്
@nrk07
@nrk07 2 жыл бұрын
FD ittillelum interest on savings account taxable ayath kond tax kodukendi varum
@njanarun
@njanarun 2 жыл бұрын
Yes. 10,000 രൂപയില്‍ കൂടുതല്‍ സേവിങ്ങ്സ് ബാങ്ക് അകൌണ്ടില്‍ നിന്നും പലിശ കിട്ടിയാല്‍ അതിന് ടാക്സ് അടയ്ക്കണം.
@sujeendradas
@sujeendradas Жыл бұрын
എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം എന്ന് കരുതിയാൽ മതി
@sreekanth_sivadas
@sreekanth_sivadas Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ലോട്ടറി അടിച്ചാൽ സർക്കാരുമായി 50 - 50 ഷെയർ ചെയ്യണം..😂
@rajan3338
@rajan3338 Жыл бұрын
L I C YIL FIXED IDAAMO?
@DarkStar848
@DarkStar848 Жыл бұрын
Bro 10 lakshamo1 kodi fd itaal ethra palisha kittum rply plzz .പിന്നെ ഇതു എങ്ങനെ calculate ചെയ്യുക
@njanarun
@njanarun Жыл бұрын
പലിശയുടെ നിരക്ക് അറിയണം. കാലാവധി അറിയണം. ഞാൻ ഒരു ഉദാഹരണം വെച്ച് പറയാം. 10 ലക്ഷം, 5% പലിശ, ഒരു വർഷത്തേക്ക് FD ഇടുന്നു. അപ്പൊൾ 10 ലക്ഷത്തിൻ്റെ 5%, അതായത് 50,000 രൂപ പലിശ കിട്ടും. ഇത് ഒരു വർഷത്തേക്ക് കിട്ടുന്ന പലിശയാണ്. അപ്പോ ഒരു മാസം 50,000/12= 4166.67 രൂപ കിട്ടും. ഗൂഗിളിൽ FD calculator എന്ന് സെർച്ച് ചെയ്താൽ ഇതിനുള്ള കുറെ സൈറ്റുകൾ കിട്ടും. അവിടെ നിക്ഷേപിക്കാൻ പോകുന്ന തുകയും, കാലയളവും, ആ കാലയളവിൽ നിങ്ങളുടെ ബാങ്കിൻ്റെ പലിശ നിരക്കും കൊടുത്താൽ എത്ര പലിശ കിട്ടും എന്ന് കണക്ക് കൂട്ടി കാണിക്കും.
@dibindavis558
@dibindavis558 Жыл бұрын
ഇത്തവണത്തെ ലോട്ടറി അടിക്കണ്ടിരുന്നാൽ മതിയാർന്നു 😂😂😂😂
@yusufakkadan6395
@yusufakkadan6395 Жыл бұрын
Churukiparaghal..paghudi ghawermentinne pere 25 kitunnadhe.13.kastam tanne
@rejinyahel2170
@rejinyahel2170 2 жыл бұрын
njn orikalum lottery edukilla ..angane gov tax edukkanda
@DarkStar848
@DarkStar848 2 жыл бұрын
Ne daily lifeil ne lottery edukkathe governmentinu tax adakunudello....😁😁🤣🤣
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Pido 😂😂😂
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 12 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 637 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН