ആഷാ ലോറൻസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

  Рет қаралды 38,374

Janam TV

Janam TV

Күн бұрын

എം എം ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. എം എം ലോറന്‍സിന്‍റെ മകൾ ആഷാ ലോറൻസിന്‍റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവ്. അതിനിടെ എം എം ലോറൻസിന്‍റെ അന്ത്യയാത്രയിലും നാടകീയ രംഗങ്ങൾ. തർക്കത്തിനിടെയാണ് പ്രവർത്തകർ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത് ടൗൺഹാളിൽ നിലത്ത് കിടന്ന് പ്രതിഷേധിച്ച് ആഷാ ലോറൻസും മകനും
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 88
@SudheerSudhi-o8z
@SudheerSudhi-o8z 4 сағат бұрын
വെരി ഗുഡ്. നല്ല വാർത്ത
@SurendranP-e6d
@SurendranP-e6d 4 сағат бұрын
മക്കളിൽ ഒരാളെങ്കിലും ആവശ്യപ്പെട്ടാൽ വിട്ടു കൊടുക്കണം അതാണ് ന്യായം, ധർമ്മം
@abdulrasak2445
@abdulrasak2445 3 сағат бұрын
Correct
@YousefVa
@YousefVa 4 сағат бұрын
എന്തിനാ മൃതദേഹത്തിന് വേണ്ടി തല്ലു പിടിക്കുന്നത്. അതിൻറെ പരിപൂർണ ഉത്തരവാദിത്വം ഭാര്യക്കും മക്കൾക്കും അല്ലേ.. ആരെന്തൊക്കെ നോക്കിയാലും
@sasivarma989
@sasivarma989 3 сағат бұрын
ആവശ്യമില്ലാതെ പാർട്ടി ഇട പെടുകയാണ്. ഇങ്ങനെയു ള്ള കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമാവില്ല.
@sankarannairm3316
@sankarannairm3316 4 сағат бұрын
ഇത് ജനാധിപത്യവ്യവസ്ഥയിൽകൂടുതൽ ആളുകളുടെതീരുമാനമല്ല മൃതശരീരം വിശ്വാസിയായമകൾക്ക്സംസ്കരിക്കാൻ വിട്ടുകൊടുക്കുകയാണ് വേണ്ടത്
@YousefVa
@YousefVa 4 сағат бұрын
പള്ളിയിൽ അടക്കം ചെയ്താൽ എന്താണ് കുഴപ്പം
@mathdom1146
@mathdom1146 3 сағат бұрын
ശരീരം എന്തു ചെയ്യണം എന്ന് ജീവിച്ചിരുന്നപ്പോൾ സ്വയം എഴുതി വെച്ചില്ലായെങ്കിൽ മക്കൾ എതിർപ്പ് പറഞ്ഞാൽ മൃതദേഹം അവർക്കു വിട്ടു കൊടുക്കണം..
@mohananv3311
@mohananv3311 3 сағат бұрын
ഇത് വരെ തിരിഞ്ഞ് നോക്കാത്ത പാർട്ടി മൃതശരീരത്തിന് വില പറയുന്നോ? അത് വീട്ടുകാരുടെയാണ് അവകാശമാണ്.
@ZubairHussain-wu8oq
@ZubairHussain-wu8oq 4 сағат бұрын
വിശ്വസിക്കേ വിശ്വസിയുടെ വിഷമം ഉണ്ടാകും
@knchandrashekharannair8989
@knchandrashekharannair8989 3 сағат бұрын
മരിച്ച ആളുടെ പേരിൽ സ്ഥാവര വസ്തുക്കൾ ഉണ്ടെങ്കിൽ ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുമോ... കൈമാറ്റം ചെയ്യാൻ അവകാശികളുടെ പൂർണസമ്മതം വേണം.. ശരീരവും അങ്ങനെ തന്നെ..
@jayanvk3631
@jayanvk3631 3 сағат бұрын
നവാബ് രാജേന്ദ്രന്റെ ഭൗതികശരീരത്തോട് കാണിച്ചത് പോലെ മെഡിക്കൽ കോളെജിൽ കൊടുത്ത് എത്രയും പെട്ടന്ന്എവിടെ എങ്കിലും കൊണ്ട് കുഴിച്ചിടാനാണ് LDF നേതാക്കളുടെ ഉദ്ദേശം
@shylantg4623
@shylantg4623 2 сағат бұрын
എം എം ലോറൻസിനെ ചവിട്ടി പുറത്താക്കിയ പാർട്ടി കിടപ്പിലായായപ്പോൾ തിരിഞ്ഞുനോക്കാത്ത പാർട്ടി ശവത്തില് ബന്ധം സ്ഥാപിക്കുന്നപാർട്ടി ലോറൻസിന്റെ പേരിൽ ഒരു ഫണ്ടിന് വക കിട്ടുമോന്നു നോക്കുക
@NandakumarJNair32
@NandakumarJNair32 3 сағат бұрын
മൃതദേഹമൊക്കെ സംസ്കരിക്കാൻ, ഇപ്പോൾ എന്താ ചിലവ്... ( ₹75000/-) 😃😃😃 പിന്നെ ചുവന്ന പോലീസ് ഉണ്ടല്ലോ എന്തിനും തയാറായി... 😃😃
@KrishnanPe-m9c
@KrishnanPe-m9c 39 минут бұрын
Kuzhi vettan75000/- samskarikkan chilavu ere.Motham 150000/-
@Ramesh-l1x7e
@Ramesh-l1x7e 3 сағат бұрын
ഒരു പര nari chanl മു asha ുടെ അഭിപ്രായം ചോദിച്ചിരുന്നില്ല, ജനം ടീ.വി. യാണ് അധ്യം ഈ ന്യൂസ് കാണിച്ചത്...
@Sukumaran-d9k
@Sukumaran-d9k Сағат бұрын
കാര്യമായ ബക്കറ്റ് പിരിവിനുള്ള അവസരം ഇല്ലാതാകുമോ എന്നു ശങ്ക
@bindumenon6278
@bindumenon6278 4 сағат бұрын
V.good.
@ZubairHussain-wu8oq
@ZubairHussain-wu8oq 4 сағат бұрын
നാട് നന്നാക്കാൻ നോക്കി മക്കൾ രണ്ട് വഴിക്ക്
@MurugeshanT-t1l
@MurugeshanT-t1l 3 сағат бұрын
20 വർഷം പാർട്ടിക്കുവണ്ടി ജീവച്ച എന്റെ അമ്മയ്ക്ക് റീത്ത് വെക്കാത്ത പാർട്ടി
@drmedia4777
@drmedia4777 48 минут бұрын
😅
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 сағат бұрын
എഴുതി വെച്ചാലും അവകാശികൾക്ക് തീരുമാനിക്കാം മകനാണോ അവകാശി മകളാണോ അവകാശി
@balakrishnanpv8618
@balakrishnanpv8618 4 сағат бұрын
അംഗികരിച്ചു കൊടുത്തു എന്നങ്ങ് പറ താൽകാലികം അങ്ങ് ഒഴിവാക്ക് കുറച്ച് ആളുകൾക്കു സമാധാനമാകട്ടെ ഹെ
@raghunathanthekkeveedu7244
@raghunathanthekkeveedu7244 2 сағат бұрын
തീർപ്പാക്കുക എന്നതിന്റെ അർത്ഥം മനസിലാക്കേണ്ടതായിരുന്നു
@udayakumar5154
@udayakumar5154 2 сағат бұрын
വോട്ടു ബാങ്കുകാരോട് ആയിരുന്നെങ്കിൽ ആരും ഇങ്ങിനെ ചെയ്യാൻ ധൈര്യപ്പെടില്ലായിരുന്നു.
@akn650
@akn650 3 сағат бұрын
Without any explicit will of the deceased,the dependents are the sole custodians.Even a single dependent can object to any decision to dispose the body of the deceased by a political party.Such decisions by a political party are deplorable.
@Rajesh-il5fd
@Rajesh-il5fd 4 сағат бұрын
ഒരു. ശവശരീരം. സംസ്കരിക്കാൻ. 75.000. രൂപയല്ലെ. അതുകൊണ്ടായിരിക്കും. പാർട്ടി ഇങ്ങനെ തീരുമാനിച്ചത്.
@parthivr8004
@parthivr8004 3 сағат бұрын
😃😃
@NandakumarJNair32
@NandakumarJNair32 3 сағат бұрын
അത്, കിടുക്കി. 😃😃
@preethap1927
@preethap1927 2 сағат бұрын
Good news
@mkpillakuzhiyath1945
@mkpillakuzhiyath1945 55 минут бұрын
നിയമം പഠിച്ചവരല്ലേ കോടതി യിൽ കേസുകൾ പരിശോധിക്കുന്ന ജഡ്ജിമാർ!!!! മരിച്ച ആളിന്റെ സമ്മത പത്രം ഇല്ലെങ്കിൽ മക്കളുടെ അഭിപ്രായം നോക്കി കോടതിയ്ക്ക് ഉടനെ തന്നേ തീരുമാനമെടുക്കാമായിരുന്നു!!!!! മറ്റ് വ്യവഹാരങ്ങൾ പോലെ മൃത് ശരീരം വെച്ച് കേസ് നീട്ടികൊണ്ട് പോകാൻ പാടില്ല!!!!!!🙏 ഇതിൽ ഒരു പാർട്ടിക്കും അവകാശം ഉന്നയിക്കാൻ അവകാശമില്ല!!! പാർട്ടികൾ കക്ഷിച്ചേരാൻ കോടതി അനുവദിക്കരുത്!!!!! സർക്കാരിന് പോലും ഇടപെടാൻ അവകാശമില്ല!!!!!!!🙏 പാർട്ടി ഇടപെടുന്നത് സമൂഹം ശ്രെദ്ധിക്കുന്നുണ്ട് അത് പാർട്ടിക്ക് ദോഷം ചെയ്യും!!"""""🙏
@roygeorge9386
@roygeorge9386 5 сағат бұрын
Christian emotions are hurt
@baijugopi333
@baijugopi333 3 сағат бұрын
സത്യത്തിൽ ജീവിച്ചിരിക്കുമ്പോഴല്ലേ ഈ സ്നേഹം കാണിക്കേണ്ടത്
@josephpm6855
@josephpm6855 2 сағат бұрын
Neeyarada vidikkaan
@baijugopi333
@baijugopi333 2 сағат бұрын
ഇതൊക്ക് കുറേ നാൾ മുന്നേ കണ്ടതുകൊണ്ടാണ് സത്യത്തിൽ മാദ്ധ്യമങ്ങളിൽ ഇവരെ കാണുന്നത് കൊണ്ട് ചോതിച്ചു പോകുന്നതാണ് സഹോ.....
@baijuvjoseph9636
@baijuvjoseph9636 3 сағат бұрын
കേരളത്തിൽ ജനം ഇന്ന് ഉറങ്ങില്ല 😂😂
@Inicio0770
@Inicio0770 3 сағат бұрын
എന്തിന്....
@saji.432
@saji.432 26 минут бұрын
ജീവിച്ചിരുന്നപ്പോൾ അവഗണിക്കാവുന്നതിന്റെ മാക്സിമം പാർട്ടി അവഗണിച്ചു
@captrk31kartha56
@captrk31kartha56 4 сағат бұрын
How can court leave the decision to the hospital authorities?
@KrishnanPe-m9c
@KrishnanPe-m9c 32 минут бұрын
Because there is shortage of dead bodies for anatomical study.Now the principal can decide to donate it to the same purpose.
@RajKs-w6r
@RajKs-w6r 4 сағат бұрын
Makkalude agraham nadakkatte
@sankarannair3804
@sankarannair3804 4 сағат бұрын
Publicity ആണോ ഉദ്ദേശം?
@mrgopal6388
@mrgopal6388 4 сағат бұрын
Cpm nedhakalk marichalum swasthada ill😅
@hameedpk9200
@hameedpk9200 2 сағат бұрын
Medical College lek kodukkan Evarkantha ethra nirvandam
@RekhaRekha-c3s
@RekhaRekha-c3s 4 сағат бұрын
Orubagath marichittum ammaye venda oru bagath marichukazhinhappo bodikuvendi adikoodunnu enthacheya😅
@jaladakumarpadmanabhan101
@jaladakumarpadmanabhan101 3 сағат бұрын
Pinungadi chethukarante makani 75000 koduthal issue solved
@josephpm6855
@josephpm6855 2 сағат бұрын
Alavalathi sagappikal
@shandammapn8047
@shandammapn8047 2 сағат бұрын
Uchithamaya theerumanam.mathachara prakaram cheyyanam +++🙏,
@KrishnanPe-m9c
@KrishnanPe-m9c 28 минут бұрын
Athu thanne aanu principal cheyyan pokunnathu.😂Mathacharam anusarichu students body meeting murichu padikkatte ennu theerumanikkum😅
@jaladakumarpadmanabhan101
@jaladakumarpadmanabhan101 3 сағат бұрын
Evide plliyile achan chathupoyo
@kumardeep5004
@kumardeep5004 2 сағат бұрын
Wife and daughters and sons to take decision. Why party involve. Everybody's dead body party will give for medical college.? How come. That is their family wish. No force on this.
@merlingeorge3535
@merlingeorge3535 2 сағат бұрын
Partikku kodukan padiila churchil adkanom
@karunakaranmv1271
@karunakaranmv1271 2 сағат бұрын
Again njaramburogi Paranaari Vulture and CPM put the same old Trump card of opposing religious custom of Dead man and hurting the feelings of Christian community.
@tabasheerbasheer3243
@tabasheerbasheer3243 2 сағат бұрын
പുറത്ത് വിപ്ലവവും ഭൗതികവാദമൊക്കെ പ്രസംഗിക്കും വീട്ടിൽ തനി മത വിശ്വാസി
@KrishnanPe-m9c
@KrishnanPe-m9c 25 минут бұрын
Purathu mathethravum samadhana kotha vum prasangikkum.Veettil mathrubhogavum sisubhogavum.Onnu poda ibleese muriyandi koye.
@Anooooopp
@Anooooopp 5 сағат бұрын
മറ്റുള്ളവർക് ഉപകാരം ആവട്ടെ അവയവങ്ങൾ രണ്ട് മക്കൾ സമ്മതിച്ചല്ലോ
@rajuthomas7471
@rajuthomas7471 4 сағат бұрын
ഒരു മകനോ മകളോ എതിർത്താൽ കൈ മാറാൻ പാടില്ല.
@kochi6128
@kochi6128 4 сағат бұрын
അതിന് പറ്റിയാ സാധനങ്ങളുടെ ബോഡി ഇനി വേറെ വരാൻ ഉണ്ട് അത് വരട്ടെ?
@TVS-xb8rc
@TVS-xb8rc 3 сағат бұрын
Ningal chavumpol angane cheythal mathi ok
@manjurnair7275
@manjurnair7275 4 сағат бұрын
ഒരു പൊതു പ്രവർത്തകനായ അച്ഛൻ്റെ അഗ്രഹ ത്തിന് അനുസരിച്ച് ചെയ്യുക എന്നത് അല്ലേ ഒരു മകളുടെ കടമ ഈ കാണിക്കുന്നത് വെറും മോശം ആയി പോയി. ഒരു നല്ല കാര്യം അല്ലേ ചെയ്യുന്നത്. പൂർണ്ണ ബഹുമതി യോടെ വിട്ടുകൊടു ത്തെങ്കിൽ ആ അച്ച്ചൻ എത്ര സന്തോഷം ആകുമായിരുന്നു
@prasannakumarp2103
@prasannakumarp2103 3 сағат бұрын
ലോറൻസ് സമ്മത പത്രം എഴുതി വച്ചിട്ടുണ്ടോ,ഇല്ല
@vijayanp3327
@vijayanp3327 4 сағат бұрын
ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് സമാധാനം നൽകാത്ത ചകാക്കൾക്ക് ഇത്തരം ദുർവിധി ദൈവനിശ്ചയം
@raveendranedayilraveendran2358
@raveendranedayilraveendran2358 Сағат бұрын
നരബലിനടത്തിയ കേരളത്തിൽ ഇതല്ല ഇതിനപ്പുറവും അവർ നടത്തും..... ശവത്തിന് എന്ത് പാർട്ടി.... മരിക്കുന്നത് വരേയുള്ളൂ എല്ലാം
@rajanrajan-rt2sc
@rajanrajan-rt2sc 2 сағат бұрын
എന്ത് തന്നെ ആയാലും കമൃണിസററ് നാ. അവസാനിക്കും 2:51
@KrishnanPe-m9c
@KrishnanPe-m9c 42 минут бұрын
I think the court underestimated the kammi politricks.What can the court do,if a body is used by medical students for dissection or anatomical study? Afterall the mortuary is in the medical College hospital.Can the court prosecute the principal,or the tutors,lr the students.Or the kammi leaders who decided to donate the body to the medical College?
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 20 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,7 МЛН