ലീഗിന് പൂട്ട് " ഒരു പുല്ലും വേണ്ട " ഓടിയെത്തി ഷാഫി വീഡിയോ കാണാം

  Рет қаралды 131,712

Media Graamam

Media Graamam

Күн бұрын

Пікірлер: 105
@love_India
@love_India 2 ай бұрын
സർക്കാരിന്ന് ചെയ്യാൻ പറ്റാത്തത്. ലീഗ് 💚..ചെയുന്നത് കണ്ടപ്പോൾ പിണുവിന്ന്.. കൃമികടി.. ശുദ്ധതെമ്മാടിത്തരമാണ് പിണുവിന്റ പോലീസ് ചെയ്തത്.. ഇതിനെതിരെ ശക്തമായ പ്രതീഷേധം നടത്തുക തന്നെ വേണം..
@mohammedali584
@mohammedali584 2 ай бұрын
അതൊന്നും അങ്ങനെ പൂട്ടാൻ ഒരു പുല്ലനും കഴിയൂല മാന്യ ജനങ്ങൾ ഉണ്ട് കൂടെ ❤
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
Ys bro ❤❤❤
@fhameen
@fhameen 2 ай бұрын
ആരുടെയും അന്നം മുടക്കരുത് ദൈവം പൊറുക്കില്ല അതാണ് ചരിത്രം
@ThasliShowkath
@ThasliShowkath 2 ай бұрын
അവര് കൊടുക്കൂല. എന്നാ കൊടുക്കാൻ മനസുകാണിക്കുന്ന ആളുകളെ അതിനു സമ്മതിക്കുകയും ഇല്ല. വല്ലാത്ത ജാതി ഭരണം 😔😔
@sjkerala5006
@sjkerala5006 2 ай бұрын
എന്തായിതെ നമ്മുടെ നാട്ടിൽ എല്ലാവരും ഒന്നാണ് ഈ സർക്കാർ എന്താണ് ചെയ്യുന്നതെ Big salute shafi All India Ji INC
@anwerrk7333
@anwerrk7333 2 ай бұрын
അള്ളാഹു വൈറ്റ് ഗാർഡ് സഹോദരൻ മാർക്ക് ആരോഗ്യം ആയുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
@jafarkhanjafarkhan81
@jafarkhanjafarkhan81 2 ай бұрын
ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
ആമീൻ 🤲🤲🤲
@sameemaraffi1674
@sameemaraffi1674 2 ай бұрын
ആമീൻ
@sagirbaja9831
@sagirbaja9831 2 ай бұрын
ഫിറോസ് പറഞ്ഞതാണ് സത്യം
@babumohammed2060
@babumohammed2060 2 ай бұрын
ഷാഫി പറമ്പിൽ സാധാരണ ജനങ്ങളുടെ പ്രതിസന്ധിഘട്ടത്തിലും ബുദ്ധിമുട്ടുകളിലും അവരോടൊപ്പം അവരിൽ ഒരാളായി വളർന്നുവന്ന ജനകീയ നേതാവ് നിലവിൽ കേരളത്തിലെ ഭൂരിപക്ഷം യുവാക്കളും യുവതികളും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി വളരെ ഇഷ്ടപ്പെടുന്നവരാണ്
@abubacker6957
@abubacker6957 2 ай бұрын
പചകണ്ടാൽ ഹാലിളകുന്ന മുഖ്യൻ
@usmankundala7251
@usmankundala7251 2 ай бұрын
പിണറായി സർക്കാരിന്റെ ഈ ക്രൂരത സഖാക്കൾ പോലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല?...
@MUHAMMEDKUTTY-lt5li
@MUHAMMEDKUTTY-lt5li 2 ай бұрын
സർക്കാരും മറ്റ സന്ന ദ സംഗടനങ്ങൾക്കും ചെയ്യാൻ കഴിയാത്തത് ലീഗിന്ന് കഴിഞ്ഞു ഉതിൽ വിള രി പൂണ്ട മണവാളനും K ചങ്കനും കാൽ മുട്ടിടിക്കുന്നു ചങ്കന്റെ നേതാവിന്ന് പണ്ടൊരിക്കൽ ലീഗ് കൊടുത്ത മറുപടി നേതാവിനു മറന്ന് കാണില്ല ഉത് ഉറങ്ങികിടക്കുന്ന സിംഹമാണ്..... മറക്കല്ലേ... പേടിപ്പിക്കല്ലേ സഖാക്കളെ.....
@SulaimanKK-p2c
@SulaimanKK-p2c 2 ай бұрын
ഒരു കള്ള് കച്ചവടക്കാരനിൽ നിന്ന് ഇതേ പ്രതീക്ഷിക്കാവൂ എല്ലാം പാർട്ടിക്ക്
@almas7763
@almas7763 2 ай бұрын
Poda chetta
@asharfpk3364
@asharfpk3364 2 ай бұрын
വീണ്ടും ഭക്ഷണവിതരണം തുടങ്ങി
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Thousands of volunteers free service. .no salary no other benefits. .just humanity... League social service all over india
@saleenak4326
@saleenak4326 2 ай бұрын
എന്തൊക്കെ പറഞ്ഞാലും I U M L 💚 അത് ചങ്കുറപ്പുള്ള പ്രസ്ഥാനമാണ്. വിശപ്പിന്റെ രുചി എല്ലാവർക്കും ഒരു പോലെ യാണ്. പക്ഷേ അത് എല്ലാവരും അറിയാത്തതു കൊണ്ടാണ് ഇത്രയും നീച വാക്കുകൾ ഒക്കെ ഉപയോഗിക്കേണ്ടി വരുന്നത്. എന്തായാലും I U M L ന്റെ തട്ട് താണ് തന്നേ ഇരിക്കും. S F I യുടെ പൊതിച്ചോർ ഒന്നും അതിന്റെ ഏഴ് അയലത്തു എത്തുകയില്ല. Big salute to White Guard 💚💚💚 Shafi 🤍 💪💪💪👌👌👌👍👍👍🔥🔥🔥
@revvtkurian4566
@revvtkurian4566 2 ай бұрын
WELL DONE LEAGU. GOD BLESS YOU ALL.
@DhinilUnnikrishnan-hp2qx
@DhinilUnnikrishnan-hp2qx 2 ай бұрын
അവർ ലീഗ് ആണെങ്കിൽ എന്താ ഭക്ഷണം അല്ലെ കൊടുക്കുന്നത്. മന്ത്രിക്കും മന്ത്രിയുടെ ടീം മിനും പറ്റോ ഇവർ നടത്തിയ അന്നദാനം. ദയവ് ചെയ്തു ഇവരെ തടയരുത്. എല്ലാം നഷ്ട്ടപെട്ടകുറേ പ്പേരുടെ വിശപ്പ് അകറ്റുന്നത് രക്ഷകർക്ക്‌ ഊർജം നൽകുന്നതും ഈ പാവങ്ങൾ വിശ്രമം ഇല്ലാതെ കഷ്ട്ടപ്പെട്ടിട്ടാണ്.ശെരിക്കും ഇവരെ ഒക്കെ ആദരിക്കണം. 🙏അപമാനിക്കരുത് 🙏🙏
@Paul-sp2io
@Paul-sp2io 2 ай бұрын
കട്ടും മോഷ്ട്ടിച്ചു ഉണ്ടാക്കുന്നവന് ഇതെന്തു മനുഷ്യത്വം
@licymathew3385
@licymathew3385 2 ай бұрын
Sri P.K.Firoz ❤❤❤
@AbdulHameed-wx9ed
@AbdulHameed-wx9ed 2 ай бұрын
സംഗതി ഇങ്ങിനെയൊക്കെ തന്നെയാണെങ്കിൽ പിണറായിക്ക് പണികിട്ടും. വലിയ വില നൽകേണ്ടി വരും. തീർച്ച.😂😅😊
@izramohabbatvlogs4675
@izramohabbatvlogs4675 2 ай бұрын
ഷാഫി ❤❤❤❤❤❤💚💚💚💚💚💚
@eldhothomas4693
@eldhothomas4693 2 ай бұрын
ഇതെന്തു കഷ്ടം..ഇതും രക്ഷാ പ്രവർത്തനത്തിന്റേ ഭാഗം അല്ലേ???
@SadiqueAnvarsadiquet
@SadiqueAnvarsadiquet 2 ай бұрын
ചെയ്യുന്നത് തെറ്റാണെന്ന് സർക്കാറിന് തിരിച്ചറിയാൻ വരുന്ന തെരഞ്ഞെടുപ്പ് കഴിയണം എന്നിട്ട് തെറ്റ് തിരുത്തലും പറഞ്ഞു വരും
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
ഫിറോസ് sir ❤️♥️♥️♥️♥️❤️❤️❤️❤️
@subashn9104
@subashn9104 2 ай бұрын
honourable central govt, dismiss kerala ministry
@alenjoseph610
@alenjoseph610 2 ай бұрын
Hats off dear white guards 🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajamohanNdd
@RajamohanNdd 2 ай бұрын
പീണുവാണ് മോനെ ആർക്കും ഉപകാരാപ്പെടരരുത് തനിക്കും മരുയോനും പിന്നെ പാർട്ടിക്കും
@sulaimanpatla7024
@sulaimanpatla7024 2 ай бұрын
ദുരന്തത്തിലകപ്പെട്ട മനുഷ്യർക്ക് വെള്ളം ഭക്ഷണം വസ്ത്രം മരുന്ന് മാറ്റത്യാവശ്യ വസ്തുക്കൾ നൽകുന്നതിന് ജാതിമത രാഷ്ട്രീയമില്ല ആർക്കും സഹായിക്കാം സഹായിക്കുന്നവർക്ക് മറ്റുള്ളവരും വേണ്ടതു ചെയ്തു കൊടുക്കുകയാണ് വേണ്ടത്
@ashrafuv623
@ashrafuv623 2 ай бұрын
Support white guard teams
@kadeeshatk398
@kadeeshatk398 2 ай бұрын
ഈ പാവങ്ങളെഎന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്
@hamzathpasha4064
@hamzathpasha4064 2 ай бұрын
👍👍👍
@ummerfarook9154
@ummerfarook9154 2 ай бұрын
👍👍❤️
@fasaludeenoasis5494
@fasaludeenoasis5494 2 ай бұрын
Vhite gard ചെയ്‌ത സേവനം വില മതിക്കാനാവാത്തത്, ഇത് മൂലം ദുഃഖമുള്ളവർ ഉണ്ടാകും, അവരുടെ പണിയാകും 3:25
@muhammedabdurahiman8854
@muhammedabdurahiman8854 2 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@BavaChungath
@BavaChungath 2 ай бұрын
അപ്പൊ സർ കാർ നാരുമെന്ന് ഉറപ്പ്
@JamalKt-xq4zx
@JamalKt-xq4zx 2 ай бұрын
Nalakareyam.chaunavakku.prolsahanam.kodukuga.e.dil Raasttiyam.kalartha Rud.ee.samayath Pachagam.chaunastalam.valara.sradikanam.radamadu Opanaayadnu.
@thomasva4714
@thomasva4714 2 ай бұрын
നിങ്ങളുടെ കേരള ജനത ഉണ്ട്
@ramachandranvkrsmc7975
@ramachandranvkrsmc7975 2 ай бұрын
White guard❤🎉❤
@josek.j7561
@josek.j7561 2 ай бұрын
What is the government`s arguments for its closure?
@mammych2190
@mammych2190 2 ай бұрын
ഈ നന്മ ഇന്ത്യയിലെ എല്ലാ ചാനലും റിപ്പോര്ട്ട് ചെയ്തപ്പോൾ സഹിച്ചില്ല കേന്ദ്രവും കേരളവും ഒന്ന് തന്നെ
@aboobakarkannur2862
@aboobakarkannur2862 2 ай бұрын
Advisable to keep on pr present unity without political view in wynad
@Minnaassvlog
@Minnaassvlog 2 ай бұрын
വെള്ള മാലാഖമരെ ❤❤❤❤❤❤
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Pv can't change his character
@williamspoozhikkadu703
@williamspoozhikkadu703 2 ай бұрын
കൊറോണ ,നിപ്പ 'പ്രളയം ,ഉരുൾപൊട്ടൽ .... പിണറായി കേരളത്തിൻ്റെ ഐശര്യം
@ameerameer5661
@ameerameer5661 2 ай бұрын
കോടതി ഇടപടണം
@abdulrazackpothiyil6058
@abdulrazackpothiyil6058 2 ай бұрын
ശകുനം മുടക്കികൾ
@MuhammadKa-zp9ch
@MuhammadKa-zp9ch 2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉
@basheerbasheer3145
@basheerbasheer3145 2 ай бұрын
വയനാട്ടിൽ തുരിത ബാതിതർക്ക് ബക്ഷണം കൊടുക്കാൻ എന്ന പേരിൽ പിരിച്ച് കോടികൾ സമ്പാതിക്കാനാണ് ലീഗിൻ്റെ സ്രമം
@rameshkk3739
@rameshkk3739 2 ай бұрын
പശു പുല്ല് തിന്നില്ല പശു കൊണ്ട് തീറ്റികില്ല 👍
@thomasva4714
@thomasva4714 2 ай бұрын
ദൈ വംഉണ്ട് കൂടെ ജന വും
@muhammedmp6495
@muhammedmp6495 2 ай бұрын
C.P.M.ന്നന്മചെയ്യാൻകയില്ല ആരെകിലു൦ചെയ്യുകയാണെകിൽഅത്മുടക്കു൦ അഴിമദിക്ഉള്ളഒരുക്ക്കൂട്ടുകയാണ് ഭക്ഷണചിലവ്എന്ന്പറഞ്ഫന്ട്അടിച്മാറ്റാലോ😢😢
@abdulnasar4121
@abdulnasar4121 2 ай бұрын
രാഷ്ട്രീയം കളിക്കുകയാണോ ?
@varughesemg7547
@varughesemg7547 2 ай бұрын
നാളെ അതും പിൻവലിക്കും അത്ര തന്നെ
@KadheejaTM-kf5bg
@KadheejaTM-kf5bg 2 ай бұрын
Ethra msnusiyarude vishap,.akattiyavare..puuttichille
@nafeesapadinjarayil3743
@nafeesapadinjarayil3743 2 ай бұрын
ഡേറ്റ് കയിഞ്ഞതല്ല മൂരികളെ കൊടുക്കേണ്ടത്, നല്ല ഭക്ഷണം കൊടുക്കണം,, ചാപ്പി, പിറോസ്, മാങ്കൂട്ടം, എല്ലാം ഉദായിപ്പ്
@damodarannair2482
@damodarannair2482 2 ай бұрын
Pjnuvinu constipation! 😅😅
@nibraazvlog2203
@nibraazvlog2203 2 ай бұрын
ലോക്കൽ സെക്രട്ടറി അരി മോഷണം നടത്തുന്ന വീഡിയോ പുറത്ത് വന്ന് കഴിഞ്ഞു പരുമനയിൽ
@abcdchchkk6651
@abcdchchkk6651 2 ай бұрын
സർക്കാരിന് കക്കാൻ കിട്ടില്ലല്ലോ അത് കൊണ്ട് ആണ് പൂട്ടിച്ചത് അല്ലാതെ വേറെ ഒന്നും ഇല്ല
@birookumarbirookumar8409
@birookumarbirookumar8409 2 ай бұрын
CPM.SRKARU.RASTRYAM.KALIKUGAYANU
@muhammedmuneernp772
@muhammedmuneernp772 2 ай бұрын
Pinanghaarayi avasaanaghattam.mayyithe.
@ghgh977
@ghgh977 2 ай бұрын
PANNI...KAMMIKAL
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 2 ай бұрын
Kammikal leeginood kuooottiyaal kuoodilla atu eantu kaaryangal kond noookiyaaalum
@SalamChemmad-g1q
@SalamChemmad-g1q 2 ай бұрын
ലീഗ് മാത്രം അല്ല എല്ലാം നിർത്തി അനുവാദം ഇല്ല അത് സർക്കാർ കോമ്പോണ്ടിൽ പാടില്ല
@usmanman3880
@usmanman3880 2 ай бұрын
തൊഴിലാളികളുടെ പാർട്ടി ആല്ലേ
@sebastianmariyan9420
@sebastianmariyan9420 2 ай бұрын
😂
@ameerameer5661
@ameerameer5661 2 ай бұрын
Ldf വരും എല്ലാം ശരിയാക്കിത്തരാം
@muhammedmuneernp772
@muhammedmuneernp772 2 ай бұрын
Pachamalayslathil paranjaal maapilamare kokdukunnadhupolay thinnaan kodukaan aarekum pattilla.
@rafeequeelayaril4151
@rafeequeelayaril4151 2 ай бұрын
Ldf പോകും എല്ലാം ശരിയാവും
@muhammedmuneernp772
@muhammedmuneernp772 2 ай бұрын
Andham kammikal.
@kcsreekumar6095
@kcsreekumar6095 2 ай бұрын
What CM u.nari
@rajinarajina9974
@rajinarajina9974 2 ай бұрын
J
@SalamRak-j5n
@SalamRak-j5n 2 ай бұрын
Dhurandhathilninumkitunasamfavanakondallecpmpartyfundvalarthunsdhe
@SaidalaviVKpadi
@SaidalaviVKpadi 2 ай бұрын
Podamoori
@muhammedkt902
@muhammedkt902 2 ай бұрын
ഈ തീരുമാനം സർക്കാരിന്റെ തല്ല എന്നാണ് മനസ്സിലാകുന്നത്.ഇത് സർക്കാരിനെ നാറ്റിക്കാൻ വേണ്ടിയുള്ള ആരുടെയൊ ഇടപെടലാണ് എന്ന് വേണം കരുതാൻ.
@jessyraju5779
@jessyraju5779 2 ай бұрын
മരുമോൻ, സർക്കാരിന്റെ ഭാഗം അല്ലേ.
@muthusithu4971
@muthusithu4971 2 ай бұрын
​@@jessyraju5779👍
@NasserKollamparambil
@NasserKollamparambil 2 ай бұрын
ഇതു പൂട്ടിച്ചത് പരമ തെമ്മാടിത്തരമാണ്.
@sidheequethayyil9253
@sidheequethayyil9253 2 ай бұрын
Eneyenthanaran.bakke.ttufu.....
@muthusithu4971
@muthusithu4971 2 ай бұрын
@@jessyraju5779 👍
@ashrafafu7660
@ashrafafu7660 2 ай бұрын
പിണറായി എന്തോ ഭയപ്പെടുന്നു
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
സർ 'എനിക്ക് പറയാനുള്ളത് നമ്മുടെ ഊട്ടുപുരയുടെ സഹോദരങ്ങൾ ചെയ്യുന്ന പുണ്യപ്രവർത്തി നിർത്തിച്ചാൽ മാത്രമാണ് ഗവ: ന് പുതിയത് തുടങ്ങാൻ സാധിക്കുകയുള്ളൂ 'പുതിയ കിച്ചൻ തുടങ്ങണമെങ്കിൽ ഫണ്ട് വേണം പർച്ചയ്സിംഗ് കമ്മിറ്റി , Ect ....... ഇനി ' ഗവ: ന് ധാരാളം ഫണ്ട് വരുന്നുണ്ട്. അതിൻ്റെ കണക്കുകൾ , അങ്ങനെ പല കണക്കുകൾ കടന്നുവരും ' 'NB: ഇപ്പോൾ തന്നെ യൂട്ടുബിൽ കണ്ടു പെൻഷൻ 3 600 ക . + കിറ്റ് ! കാരണം ഫണ്ട് വന്നു തുടങ്ങി ഇതാണ് കാര്യം.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 78 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН