ലോകം ഭയക്കുന്ന ഏകാധിപതിയായ പുടിന്റെ കഥ I About vladimir putin

  Рет қаралды 256,675

News in Depth

News in Depth

Күн бұрын

Пікірлер: 356
@rajamohammed9534
@rajamohammed9534 4 жыл бұрын
ചങ്കുറപ്പ് കൊണ്ട് ജീവിതത്തെ ആഘോഷിക്കുന്ന കലാകാരൻ അതാണ് Putin
@mikkumikk1024
@mikkumikk1024 4 жыл бұрын
തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കുക എന്നത് ദൈവത്തിന്റെ കടമ... എന്നാൽ അവരെ അങ്ങോട്ട് അയക്കുക എന്നത് എന്റെ കടമയാണ് :: പുട്ടിൻ
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
🤠
@kripeshkrishnan1938
@kripeshkrishnan1938 4 жыл бұрын
Powli
@awa-248
@awa-248 4 жыл бұрын
Super
@abdulfasalvalayam
@abdulfasalvalayam 4 жыл бұрын
Pwoli coment 😁
@gyangobind3989
@gyangobind3989 4 жыл бұрын
പുടിൻ മുത്താണ് മുത്ത്... 💪💪❤️
@alexalexander5629
@alexalexander5629 4 жыл бұрын
Haahaa
@godfirst9502
@godfirst9502 4 жыл бұрын
മുത്തായാലും പവിഴം ആയാലും ഒടുവിൽ അവന്റെ ഓഹരി 6feet മണ്ണ് മാത്രം. പിന്നെ അവന്റെ ആത്‌മാവിന് സുഖിക്കുവാനുള്ള സ്ഥലം ആണ് തീയും ഗന്ധകവും കത്തുന്ന നിത്യ നരകം അവിടെ അവൻ ഒരു അയ്യം വിളിയുണ്ട് ഹ എന്തായിരിക്കും അ രംഗം അത് കൊണ്ടു കിട്ടിയ അവസരം അവൻ മുത്തായി നടക്കട്ടെ ആരും ഒന്നും പറയണ്ട അവന്റ കാര്യം ദൈവം നോക്കി കൊള്ളും. 2വർഷം മുൻപ് ലോകത്തെ മിസൈൽ കാണിച്ചു പേടിപ്പിച്ച ഒരു മുത്തുണ്ട് N. കൊറിയർ ഏകാതിപതി കിം ജോം ഉൻ 34വയസു. മരണത്തെ കാത്തു വെന്റിലേറ്ററിൽ കിടക്കുകയാണ്. അതാണ് മക്കളെ വെറും ഒരു നിഴൽ പോലെ നടക്കുന്ന മനുഷ്യൻ !!!!!!!!!!!!
@anilhrohini
@anilhrohini 4 жыл бұрын
President Putin is a great leder of Russia🙏 I like him too much ❤️ Al the very best for him👍 He is supporting India🙏
@narayanantk7560
@narayanantk7560 4 жыл бұрын
20th the new version is available in two different places where
@zaararose9730
@zaararose9730 4 жыл бұрын
Whatever you want to say about him. ..but I like & respect him very much. ..very powerful person 😊💖💖💖💖💖💖👍👍👍👍👌👌👌👌✊✊✊✊✊👒
@mthejus3612
@mthejus3612 4 жыл бұрын
അർദ്ദ സത്യങ്ങൾ മാത്രം. പുട്ടിൻ ആധുനിക റഷ്യയുടെ ശിൽപ്പി.
@FaizalKoduvalli
@FaizalKoduvalli 4 жыл бұрын
സിറിയയിൽ ബഷർ അൽ അസദിനൊപ്പം ചേർന്ന്... നിരപരാധികളായ കുട്ടികളെ യും സ്ത്രീകളേയും അടക്കമുള്ളവരെ കൊന്നതും....ഈ പുടിൻ ആണെന്ന് കൂടി ഓർക്കണം
@nstvm82
@nstvm82 4 жыл бұрын
@@FaizalKoduvalli kattu mara oola sudappi poora. It's Russia who prevented the Americans and Israelis from turning syria in to a graveyard.
@alphonsbiju8629
@alphonsbiju8629 4 жыл бұрын
@@FaizalKoduvalli If Putin wasn't against US in Syria ,Syria would be a land of the dead. US army would have slained the people if Putin wasn't therr
@Alex-hz9rw
@Alex-hz9rw 4 жыл бұрын
പുടിൻ ❤️🙏🙏
@Rajiv81279
@Rajiv81279 4 жыл бұрын
Putin Russia യെ Russia യാക്കിയ കരുത്തനായ , ധീരനായ ഒരു predident ആണ്...അതിൽ തർക്കമില്ല... പിന്നെ സ്ത്രീലബടൻയെന്ന്...അദ്ദ്ദേഹം ആരെയും പീടിപ്പിക്കുയല്ലല്ലോ...അത് അദ്ദേഹത്തിൻെറ ആണത്വം...!😀
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Sathyam.
@rahul-kb7xn
@rahul-kb7xn 3 жыл бұрын
Athe
@viginbhaskar7707
@viginbhaskar7707 4 жыл бұрын
He is an alpha
@silentguardian4956
@silentguardian4956 4 жыл бұрын
നിങ്ങൾ എന്ത് തള്ളിയാലും പുട്ടിനെ പോലെ ഒരു ഭരണാധികാരി ഈ ഭൂമിയിൽ വേറെ ഒന്നില്ല.. അയ്യാൾ പെണ്ണുപിടിക്കും, കാരാട്ട, കുതിര സവാരി എല്ലാം ചെയ്യും അത് അയ്യാളുടെ ഇഷ്ട്ടം... വല്ലവന്റെ കാര്യം നോക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമായി ഉള്ള സത്യസന്ധമായ വാർത്ത വെക്കടോ...
@rajuthomas5767
@rajuthomas5767 2 жыл бұрын
U are also a sadistic, maniac and a womaniser like Putukutti.
@funmalayalam1706
@funmalayalam1706 4 жыл бұрын
നീയും ബാൽക്കണിയിൽ നിന്ന് വീഴാതെ നോക്കിക്കോ..
@mallugamer3503
@mallugamer3503 2 жыл бұрын
💕💕💕💕 നിങ്ങൽ അടിപൊളി ആയി വിശദീകരിച്ചു
@jujujunai4475
@jujujunai4475 4 жыл бұрын
Put in is the great leader of 🇷🇺
@DDRCNetwork
@DDRCNetwork 4 жыл бұрын
പുടിൻ ആണ് എൻറെ ഹീറോ
@atmuttathil
@atmuttathil 4 жыл бұрын
കഴിവും പണവും ഉള്ളവൻ വെടി വക്കും, അയാൾ പൈസ ഉണ്ടാക്കിയാൽ, കൂടുള്ളവനും കൊടുക്കും, നമ്മുടെ നാട്ടിൽ കുറെ പറിഞ്ഞ രാഷ്ട്രീയ കാറുണ്ടല്ലോ, അവരെ കാൾ ഭേദം ഇദ്ദേഹം ആണ്
@Atmose1
@Atmose1 4 жыл бұрын
Putin❤️💪
@sajidmohammed8690
@sajidmohammed8690 4 жыл бұрын
ഷാജൻ സക്കറിയയുടെ മാപ്പു ഇരക്കലിനെ പറ്റിയും ആവാം
@arunr3926
@arunr3926 4 жыл бұрын
Why?
@amalshaji6714
@amalshaji6714 3 жыл бұрын
Putin is the one of the greatest leader in the world.
@shibukm273
@shibukm273 4 жыл бұрын
ഇങ്ങനെഒരു ഭരണാധികാരി ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ
@shibukm273
@shibukm273 4 жыл бұрын
@Sajimonmj mj ചായക്കടക്കാരൻ ഉള്ളത് കൊണ്ട് ആരും കേറി അറമാദിക്കുന്നില്ല,, ഇല്ലെങ്കിൽ കണ്ട മുറി അണ്ടികൾ കേറി നിരങ്ങിയേനെ,,,
@flyzedaljouf6543
@flyzedaljouf6543 4 жыл бұрын
അതെന്താ മോഡി വരുന്നതിന് മുൻപ് മുറിയണ്ടികൾ നിന്റെ വീട്ടിൽ കേറി മേഞ്ഞിരുന്നോ
@ambeeshambeesh9363
@ambeeshambeesh9363 3 жыл бұрын
Ji 😂😂😂
@indian6346
@indian6346 4 жыл бұрын
ഇനി ഏതു ചെകുത്താനാണെന്നു പറഞ്ഞാലും പുടിൻ എനിക്കിഷ്ടപ്പെട്ട ഭരണാധികാരിയാണ്. തകർന്നടിഞ്ഞു കിടന്ന മഹത്തായ ഒരു രാജ്യത്തേ ആണ് അദ്ദേഹം കൈ പിടിച്ച് ഉയർത്തിയത്.റഷ്യയിലെ ഒരു പമ്പിൽ നിന്നും കാറിൽ നിന്നും ഇറങ്ങി സ്വന്തമായി എണ്ണയടിക്കുന്ന വീഡിയോ കണ്ടു. അപ്പോൾ നമ്മുടെ നേതാക്കൻമാരെ ഓർത്തു പോയി .കൂടുതലൊന്നും പറയണ്ട. പുടിൻപുടിൻ തന്നെ .അദ്ദേഹത്തേ ഇഷ്ട്ടപ്പെട്ടു കൊണ്ടേയിരിക്കും.
@t0mj0s39
@t0mj0s39 4 жыл бұрын
____പുട്ടിനേക്കാൾ best പൊറോട്ടയാ_____
@PradeepKumar-zx7jv
@PradeepKumar-zx7jv 4 жыл бұрын
നല്ല വ്യക്തത ഉള്ള വായന.
@amal.a.s8081
@amal.a.s8081 4 жыл бұрын
എന്തായാലും ഇന്ത്യയുടെ ചങ്ക് ആണ് കഴിവ് ഉള്ള മനുഷ്യൻ
@vishalkarayil4450
@vishalkarayil4450 4 жыл бұрын
റഷ്യയിലെ ബാൽക്കണികൾക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട്😆
@lijucherian9493
@lijucherian9493 2 жыл бұрын
Polichu🤩
@ratheeshvr8794
@ratheeshvr8794 4 жыл бұрын
നമ്മുടെ നാട്ടില്‍ ഉള്ള രാഷ്ട്രീയ കള്ളന്മാരെ കുറിച്ച് ആദ്യം പറയാന്‍ പഠിക്ക് പിന്നെ മതി പുടിന് ഇട്ടു പണിയാന്‍ 🤗🤗🤗
@ajijoseph398
@ajijoseph398 4 жыл бұрын
Love you Deee
@sanjayzenil1086
@sanjayzenil1086 4 жыл бұрын
Putin thug life 💥💥🔥🔥💪💪😍
@sumeshks6500
@sumeshks6500 4 жыл бұрын
പുടിൻ വേറെ ലെവൽ
@rejeesh14
@rejeesh14 4 жыл бұрын
The great putin
@arirag2richest470
@arirag2richest470 2 жыл бұрын
We love Putin 🚩
@ravindranathan6683
@ravindranathan6683 4 жыл бұрын
I pride of her quality because she is from kerala my native place
@narayananprasad2878
@narayananprasad2878 3 жыл бұрын
Alpha💀
@sahalmv410
@sahalmv410 4 жыл бұрын
പുട്ടിൻ വേറെ level
@osologic
@osologic 4 жыл бұрын
എതിരാളികളെ വകവരുത്തിയല്ലാതെ കമ്മ്യുണിസ്റ്റ് വിപ്ലവമെന്ന ഉട്ടോപ്യ ഒരു കാലത്തും വിജയിക്കുകയില്ല.
@aswanikumar1453
@aswanikumar1453 4 жыл бұрын
പുടിനെ ചൊറിയാൻ നിക്കല്ലേ
@heartbeats5254
@heartbeats5254 4 жыл бұрын
മറുനാടനിൽ കിട്ടുന്നത് ഇവിടെ കിട്ടില്ല നിർത്തി വിട്ടോ..
@leelammajohn7783
@leelammajohn7783 4 жыл бұрын
Athu ithilum valya manjapathram
@josephkadayanickadu7152
@josephkadayanickadu7152 2 жыл бұрын
ചൈനീസ് പ്രസിഡണ്ട്, ഉത്തര കൊറിയൻ പ്രസിഡണ്ട്, റഷ്യൻ പ്രസിഡണ്ട് ഒരേ അച്ചുതണ്ട്. ഏകാധിപതികൾ
@sreeshmac4282
@sreeshmac4282 3 жыл бұрын
Most dangerous cruel person..😠
@santhoshkr8150
@santhoshkr8150 4 жыл бұрын
I like pudin a lot. He is real hero. പിന്നെ പെണ്ണുങ്ങൾക്ക്‌ കഴിച്ചിട്ടല്ലേ പോകുന്നത്. അത് അവരെ തെറ്റുപറ. പീഡിപ്പിക്കുന്നു എന്നൊന്നും ഇല്ലല്ലോ അയാൾ. അയാളുടെ talant ആണത്. The real hero for the world
@rajuthomas5767
@rajuthomas5767 2 жыл бұрын
Ammaye Panithalum ath hero and.
@abdulrahimap
@abdulrahimap 4 жыл бұрын
ചെറ്റയാണല്ലെ💥
@minoyvj4830
@minoyvj4830 4 жыл бұрын
സമ്മതിച്ചു തന്നിരിക്കുന്നു ഇതൊക്കെ എവിടുന്നു കിട്ടി
@confucius2891
@confucius2891 4 жыл бұрын
Kalla tharam evide ninu kittana swayam
@prasanthlaloo
@prasanthlaloo 4 жыл бұрын
പുടിൻ പെണ്ണുപിടിക്കുന്നതിന് നിങ്ങൾക്കെന്താടോ?? ആരെയും പീഡിപ്പിക്കുന്നൊന്നും ഇല്ലല്ലോ അയാൾ. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ???
@sureshqatar5588
@sureshqatar5588 4 жыл бұрын
Yenthayalum pk sasi yepolayallalo
@kissan7
@kissan7 4 жыл бұрын
വെവരം തീരെ ഇല്ല അല്ലെ ???
@m.j.thomas1033
@m.j.thomas1033 4 жыл бұрын
അസൂയ പരദൂഷണം . ... കള്ളപ്രസ്ഥാവന അവിശ്വ നീയം ....etc ....
@abhiraam1037
@abhiraam1037 3 жыл бұрын
Putin the great
@kuttanvadyar6486
@kuttanvadyar6486 3 жыл бұрын
പുടിനെപ്പോലെ ചങ്കുറപ്പുള്ള നേതാവാണ് വേണ്ടത് ഒന്നു പോ പുടിൻ ഇഷ്ടം
@kochuful
@kochuful 4 жыл бұрын
ഇതിലും വലിയ കോടിശ്വരന്മാർ നമ്മുടെ കേരളത്തിൽ ഉണ്ട് പിന്നെ ഇതൊക്കെ എന്ത്
@k.m.sumeshkumarmsuk9201
@k.m.sumeshkumarmsuk9201 4 жыл бұрын
Predictions and Assumptions will exist ,but no use....!!!!☺☺☺☺
@rajeshlachu9596
@rajeshlachu9596 4 жыл бұрын
Puttin Uyira Uyiru
@bharathmetro8595
@bharathmetro8595 4 жыл бұрын
Vande matharam bharath mathaki jai modiji jai modiji bharath mathaki jai modiji vande matharam RSS jai modiji vande
@awa-248
@awa-248 4 жыл бұрын
Coments മൊത്തം വായിച്ചു... പള്ള നിറച്ചു കിട്ടി അവൾക്കും ഈ ലോഡാക്ക് ചാനലിനും..... വേണ്ടാത്ത പണിക്ക് പോണ്ടാ ന്ന് അന്നേ ഞാൻ പറഞ്ഞതാ 😆😆
@ajijoseph398
@ajijoseph398 4 жыл бұрын
God bless you Tramp & Button&AJI Joseph
@anumkumar2442
@anumkumar2442 4 жыл бұрын
എന്തോ ഇഷ്ടമാണ് പുള്ളിയെ
@nithinkrishnan6762
@nithinkrishnan6762 4 жыл бұрын
Put in is not womanizer but there is rumour that he got married again
@sajinsajan5870
@sajinsajan5870 4 жыл бұрын
Putin 😍💓🙌💓😍
@sanjeevsjeelic
@sanjeevsjeelic 4 жыл бұрын
Kerala - Pinarayi Vijayan
@safikulprodhan1692
@safikulprodhan1692 4 жыл бұрын
Soooper story
@anilbhaskaran9974
@anilbhaskaran9974 4 жыл бұрын
ഒരിക്കൽ സുരക്ഷാമേഖലയിൽ കൂടി നടന്നുപോകുമ്പോൾ പെട്ടന്ന് നിൽക്കുകയും , പ്രോട്ടോകോൾ തെറ്റിച്ചു തന്നെ കുട്ടിയായി രിക്കുമ്പോൾ പഠിപ്പിച്ച ടീച്ചറിനെ മനസ്സിലാക്കി അടുത്ത് വന്ന് ആശ്ലേഷിക്കുന്ന ഒരു വിഡീയോ കണ്ടു .. ഗുരുത്വവും ഒരുപക്ഷെ കാരണം ആകാം ഈ നിലയിൽ എത്താൻ ...അല്ലാ പൊങ്ങുന്നത് എടുത്താൽപ്പോരേ ?.. എന്തായാലും ഇന്ത്യയോട് ഒരു മമത ആരുഭരിച്ചാലും കാണിക്കുന്നുണ്ടല്ലോ ?
@mohamediqbal395
@mohamediqbal395 4 жыл бұрын
Interesting...
@levieshkol6606
@levieshkol6606 4 жыл бұрын
Vladimir iliyich Putin❤️
@MohamedAshraf-nv9er
@MohamedAshraf-nv9er 4 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ പുട്ടിനാണ് ലോക സമ്പന്നൻ ട്രംപ് പുട്ടിനു മുന്നിൽ ഒന്നുമല്ല എന്നർത്ഥം
@sfdesingnerspot6595
@sfdesingnerspot6595 4 жыл бұрын
ഈ ശൈലി കൊണ്ട് മാത്രം എനിക്ക് ഇത് കേൾക്കാൻ ഇഷ്ടം ഇല്ല 😊
@nandu854
@nandu854 4 жыл бұрын
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികളെ ഏകാധിപതികൾ എന്ന് വിളിക്കുന്നത്‌ ശരിയല്ല. ശക്തമായ തീരുമാനം എടുക്കുന്നത് ഏകാധിപതി ആയതുകൊണ്ടല്ല, നട്ടെല്ല് ഉള്ളത് കൊണ്ടാണ്. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വീണ്ടും വീണ്ടും വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിക്കുന്നതു.
@shibuponath3015
@shibuponath3015 4 жыл бұрын
Hello.. don't say anything about Poland...Amme..ivanodu para,.Poland ne kurich onnum parayaruthennu...👌👌... Good effort to portray this new age Mussolini....
@ravindranathan6683
@ravindranathan6683 4 жыл бұрын
Reporte lady is good in presention of news
@SaiKumar-wk4mk
@SaiKumar-wk4mk 4 жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്നു തന്നെയിരിക്കട്ടെ. പക്ഷേ ഇവയെല്ലാം ചെയ്യാൻ അസാധാരണമായ കരുത്തും ബുദ്ധിയും ഉള്ള ഒരു സൂപ്പർ നായകനേ സാധിക്കൂ. ആ നിലയിൽ വ്ലാഡിമർ പുടിൻ ഒരത്ഭുതമാണ് പ്രതിഭാസമാണ്. അതിനാൽ അദ്ദേഹം ആരാധ്യനുമാണ്.കരുത്തനായ പുരുഷൻ്റെ പ്രതീകം.
@volco-4u398
@volco-4u398 4 жыл бұрын
എനിക്ക് അയാളെ ഇഷ്ടമാണ്.... നല്ല ഭരണാധികാരി.
@anirudh123
@anirudh123 2 жыл бұрын
Enikum
@nishada3748
@nishada3748 4 жыл бұрын
Good
@vishnuvedha4916
@vishnuvedha4916 4 жыл бұрын
Chechi You look like a Russian gril 💖
@Ssaajir_Anu
@Ssaajir_Anu 4 ай бұрын
🇸🇮💜
@drramesh138
@drramesh138 4 жыл бұрын
Be happy always.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
പുട്ടിനെ തൊടാൻ ആവില്ല മക്കളെ
@shajushah5056
@shajushah5056 4 жыл бұрын
Ho, എന്തു മാത്രം സത്യങ്ങളാ ഈ കുട്ടി പറഞ്ഞു കൂട്ടിയത്. സമ്മതിക്കണം പ്രഭോ , സമ്മതിക്കണം.
@150582singh
@150582singh 4 жыл бұрын
Communist reign was glorious period of Soviet Union.Soviet Union was the second largest economic power and first military power in the globe.India and other third world countries yet not repay the money debted from the Soviet Union.Soviet Union disintegrated due to the collapse of communism.Sub nationalism raised in the Soviet Union.Rulers of Ukrine , Russia and replic except Replica in central Asia wanted sovereignty,even the people was against it.One survey revealed that Young generation of ex Soviet republic support Stalin era. Soviet Union absolutely ruled the entire world.We could see their supremacy in space,sea and land including sports and games
@globalvideos8800
@globalvideos8800 4 жыл бұрын
Karate Alla...judo ആണ് വിവരക്കേട് വിളിച്ചു പറയല്ലേ
@jufingeorge4036
@jufingeorge4036 4 жыл бұрын
Putin is a powerfull business political man
@akhilakl2788
@akhilakl2788 4 жыл бұрын
ജീവിതത്തിൽ ഒരു ദിവസം എങ്കിലും പുടിൻ ആയി ജീവിക്കണം.....
@ANEESHKP-ku7oh
@ANEESHKP-ku7oh 4 жыл бұрын
കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ റഷ്യ തകർന്നു എന്നത് താങ്കളുടെ മാത്രം വിലയിരുത്തലാണ്
@indian6346
@indian6346 4 жыл бұрын
] love's putin.
@seekomt3890
@seekomt3890 4 жыл бұрын
putin is great
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
പെൺവിഷയത്തിൽ നമ്മുടെ പ്രധാനമന്ത്രി ഒരു മാന്യൻ ആണ്
@oommencherian614
@oommencherian614 4 жыл бұрын
Napumsakangal manyanmar Anu.
@jbpvm6025
@jbpvm6025 4 жыл бұрын
because andi poi...
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
oommen cherian നമ്മുടെ പ്രധാനമന്ദ്രി ഏതെങ്കിലും പെൺവിഷയത്തിൽ ചെന്നുപെട്ടാൽ അതിന്റെ നാണക്കേട് നമുക്ക് തന്നെ ആണ് .അതുകൊണ്ടു നാപ്ത്സാകങ്ങൾ ഭരിക്കുന്നതാണ് നല്ലതു
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
BBC reporter അതുപൊക്കോട്ടെ ഡിയർ .അതുകൊണ്ടു നമുക്ക് ഒരു ഗുണവും ഇല്യ
@edavamedia915
@edavamedia915 4 жыл бұрын
സൂപ്പർ ഇതേപ്പോലെ മോദിടയും rsss ന്റെയും കള്ള കളികൾ കൂടി വെളിയിൽ കൊണ്ട് വരണം
@sivapkd9222
@sivapkd9222 4 жыл бұрын
ഒന്നോർക്കുക പുട്ട് ഇല്ലെങ്കിൽ മലയാളിയില്ല 😌😌
@krssopanam
@krssopanam 4 жыл бұрын
Lol
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഒരു കാര്യം സത്യമാണ് ..... പുടിനെ ലോകത്തിനു ഭയമാണ് ... അയാൾ കൊലനടത്തിയിരിക്കാം പക്ഷെ പെണ്ണ് പിടിച്ചു എന്നു പറയരുത് അതിനു തെളിവൊന്നും ഇല്ല അയാളെ റഷ്യൻ ജനതക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും വളരെ കാര്യമാണ് ..... പുട്ടിനു സമ്പാദ്യമൊന്നും ഇല്ല അതെല്ലാം വെറും തള്ളൽ മാത്രമാണ്
@arnavrahul7116
@arnavrahul7116 4 жыл бұрын
machan vereye leveladi mole
@mansoorraja8645
@mansoorraja8645 4 жыл бұрын
Putin super ee chanal verum thallumathram ...VARGEEYATHA PARATHUNNA CHANAL
@shyjuchelery730
@shyjuchelery730 4 жыл бұрын
കെ ജി ബി എന്ന രഹസ്യാനേഷണ സംഘടന അറിയേണ്ട നിങ്ങൾ പറഞ്ഞ കഥകൾ.
@reddevilzzz1803
@reddevilzzz1803 4 жыл бұрын
2:20 എന്താ ഉദേശിച്ചത്‌ ?
@elegance8581
@elegance8581 4 жыл бұрын
കഥയിൽ ചോദ്യമില്ല. .😜 മിണ്ടാണ്ടിരുന്നു കേട്ടിട്ട് തെറി പറഞ്ഞോ😂😂😂😁
@elegance8581
@elegance8581 4 жыл бұрын
ഇപ്പൊ പുട്ടിന് 140വയസ്സ്😂😂😁
@shemiliqbal8292
@shemiliqbal8292 4 жыл бұрын
Putin 💪🏻
@Mr_strollen
@Mr_strollen 4 жыл бұрын
അല്ല മോളെ നീ ആ മറുനാടൻ മസാല തൊഴിലാളി അല്ല ..എന്താ ഇവിടെ ..?
@sreeshmac4282
@sreeshmac4282 3 жыл бұрын
Some time we don't believe.....true...
@shareefshareef1325
@shareefshareef1325 4 жыл бұрын
Putin ❤❤❤❤❤❤❤❤👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍
@subhashk8320
@subhashk8320 4 жыл бұрын
അമേരിക്ക യുടെ തന്ത്രം നിങ്ങളും കുടപിടിക്കരുത്
@jabirusmanabdulla2020
@jabirusmanabdulla2020 2 жыл бұрын
എതിരാളികളെ വിഷം കൊടുത്തു അറിയാതെ കൊല്ലുന്ന ഭരണാധികാരി ചിലർക്കു ഹീറോ ആകുന്നത് സ്വാഭാവികം 😂
@Febinsp
@Febinsp 4 жыл бұрын
Adhyam Vladimir Putin ennu എഴുതാനും പറയാനും പഠിക്ക്....
@confucius2891
@confucius2891 4 жыл бұрын
Athe
@joypu6684
@joypu6684 3 жыл бұрын
ഇതൊക്കെ ഇപ്പോൾ ഇവിടെ വിളമ്പുന്നത് എന്തിനാണ് പോലും.
@rajetky
@rajetky 4 жыл бұрын
Sathyam oru disam purathu varum..
@manojkamit1724
@manojkamit1724 4 жыл бұрын
Annay kurichu randwhak parayumo
@mpbalakrishnan3064
@mpbalakrishnan3064 2 жыл бұрын
പുട്ടിനെ ചൊറിയുന്നതെന്തിന്!! ലോക നേതാക്കളിൽ ശക്തനാണ് പുട്ടിൻ ..
@jasonbourne4642
@jasonbourne4642 4 жыл бұрын
2:21 putin ജനിച്ചത് 1952ലും 😂😂😂
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 22 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН