Pseudoscience , അന്ധവിശ്വാസങ്ങളും പൊളിക്കുന്ന videos കൂടെ ചാനലിൽ ഇടുന്നതിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ പറയാമോ
@Virgin_mojito7773 жыл бұрын
Venam 😊
@Ameershaji83 жыл бұрын
Full support ond bro
@jufranmuhammed43213 жыл бұрын
Good 👍
@harishkk72383 жыл бұрын
തീർച്ചയായും നല്ലതാണ് 👍അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക് എത്താൻ കഴിയും 👌❤
@teslamyhero85813 жыл бұрын
തീർച്ചയായും വേണം JR... ശാസ്ത്രബോധം എല്ലാ അന്ധവിശ്വാസങ്ങളെയും കെടുത്തട്ടെ 👍👍
@teslamyhero85813 жыл бұрын
എത്ര ഗഹനമായി പഠിച്ചിട്ടാണ് JR വീഡിയോ ചെയുന്നത്... Thamks ബ്രൊ 👍👍🤝🤝🙏🙏
@tilong1993 жыл бұрын
അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ JRnte അടുത്തേക്ക് പോണം
@spk_firstpagewriter3 жыл бұрын
എഞ്ചിനീയറിംഗ് മികവ് 😍😍 എത്രത്തോളം ഉണ്ടെന്ന് മനസിലാകുന്നു ഇന്നത്തെ ടെക്നോളജിയിൽ ആ എഞ്ചിനീയർ ഉണ്ടായിരുന്നു എങ്കിൽ 👍👍 ചരിത്രം വേറെ ആകുമായിരുന്നു
@sumithsanthosh90263 жыл бұрын
ഇതിലും മികച്ച വിമാനം സ്വപ്നങ്ങളിൽ മാത്രം 😀
@deepumk93702 жыл бұрын
അമേരിക്കന്റെ എയർഫോയിസിലെ ഏറ്റവും വലിയ കണ്ടു പിടിത്തം മാണ് ഈ വീമാനം 🙏🙏🙏👍
@sreejithc.t31063 жыл бұрын
Bro നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയുടെ പുറകിലെ നിങ്ങളുടെ അദ്വാനം കാണുന്നവർക്ക് മനസ്സിലാകും.വെറുതെ തട്ടിക്കൂട്ടി ഒരു വീഡിയോ ഉണ്ടാക്കുന്നതിന് പകരം നിങ്ങൾ അതിനെ കൂടുതൽ പഠിക്കുന്നു അതിന്റെ ശാസ്ത്രീയ വശം അവതരിപ്പിക്കുന്നു.അതുതന്നെയാണ് വേണ്ടത് അല്ലാത്തപക്ഷം ജനങ്ങളിൽ തെറ്റായ അറിവ് സൃഷ്ടിക്കാൻ നിങ്ങൾ ഒരാൾ മതി. താങ്കളുടെ ആഴത്തിലുള്ള പഠനവും,അവതരണ മിഖവും താങ്കളെ കുറച്ചുകൂടി വ്യത്യസ്തമാക്കുന്നു.
@RIJAS3 жыл бұрын
Area 51 എന്ന് കേട്ടപ്പോൾ ചാടി കേറിയ എത്ര പേർ ഉണ്ട് 🙃
@sreeharimanucrigz47203 жыл бұрын
😁😹
@tilong1993 жыл бұрын
ഞാൻ ഉണ്ട്
@g0kuu__3 жыл бұрын
😁Njan
@itsvikhilhere45163 жыл бұрын
🙋♂️
@thedark24963 жыл бұрын
Njan nd
@BasilPaulose3 жыл бұрын
അത്രേം ചിന്തിച്ചു അത് ഉണ്ടാക്കിയ ആളെ സമ്മതിക്കണം👏👏👏
@abinclal75363 жыл бұрын
ആദ്യം കണ്ടത് X-men ൽ. പിന്നെ Transformers 2 ൽ. അന്നു മുതൽ ഇത് എന്റെ favourites list ൽ ഉണ്ട്. Black Bird ❤️😄
@tomhardy90313 жыл бұрын
Call of duty too.
@abinclal75363 жыл бұрын
@@tomhardy9031 Yes. അധികം ആർക്കും മനസിലാകാത്തത് കൊണ്ട അത് പറയാതിരുന്നത് 😄. Call of duty ൽ ഞാനും ഓടിച്ചതാ 😆
@johncantony7033 жыл бұрын
True..
@shibusebastian333 жыл бұрын
നല്ല അറിവായിരുന്നു ബ്ലാക്ക് ബേർഡിനെ പറ്റി വിശദീകരിച്ചത്. ഇത്രയും വലിയ സംഭവമായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്വളരെ നന്ദി
@svetmiranilovna31553 жыл бұрын
JRപറയുന്നത് എത്ര വ്യക്തമായാണ് മനസ്സിലാകുന്നത്... Thanks JR
@nancyjoseph99623 жыл бұрын
So This the Truth of of Area 51.There are many fake rumours spreading on alien reasearch and all!!! Nice Topic
@hackvnx3 жыл бұрын
നല്ല topic ഇതു പോലുള്ള videos പ്രതീക്ഷിക്കുന്നു ....
@amruth59463 жыл бұрын
ബ്രോ... ചാനൽ ആദ്യമായിട്ടാ... കാണുന്നത്.... എന്നാലും കൊള്ളാം നല്ല അവതരണം ❤❤..👌👌
@noushu5f3 жыл бұрын
😍super .... ചേട്ടാ. ഒരുപാട് അറിവുകൾ മനസിലാക്കി തരുന്നു . Thanks.
@Sk-pf1kr3 жыл бұрын
വിരൽ തുമ്പിൽ വിജ്ഞാനം തരുന്ന JR Studio ക്ക് ഒരു പാട് നന്ദി
@premprasad3619 Жыл бұрын
ബാഗ്രൗണ്ട് മ്യൂസിക്കിന്റെ വോളിയം വളരെ കുറച്ചതിന് പ്രത്യേകം നന്ദി പറയുന്നു. ഇപ്പോൾ വളരെ സുന്ദരമായിരിക്കുന്നു. താങ്ക്യൂ
@sreeragm7883 жыл бұрын
ലോകത്ത് ഇന്നും നിഗൂഢമായ 2 കാര്യങ്ങൾ : 1. ഏരിയ 51 2. പദ്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ
വാക്കുകളില്ല ജിത്തു.. നന്നായി പറഞ്ഞു തന്നു 😍😍🤩😘👍🤗area 51.. ഒരു ദിവസം പ്രതീഷിക്കുന്നു.. Secreat.. Soooooper 🤩😍😘❤❤♥
@jrstudiomalayalam3 жыл бұрын
Thank you
@sarithavasudevan63683 жыл бұрын
@@jrstudiomalayalam ❤❤❤❤❤❤❤❤❤❤💛💚💙💖
@jeffinjerin3 жыл бұрын
ഈ ഒറ്റ video കണ്ടു ഒന്നും നോക്കിയില്ല subcribe ചെയിതു.😍 ഇതുപോലെ ഉള്ള വീഡിയോസ് എനിയും പ്രതീഷിക്കുന്നു.
@bipinlalp79583 жыл бұрын
ഇതിന്റെ പേര് കടമെടുത്താണ് ഹോണ്ട അന്ന് ബ്ലാക്ക് ബേർഡ് എന്ന് അവരുടെ അന്നത്തെ ഏറ്റവും ഫസ്റ്റസ്റ്റ് ബൈക്ക് ന് ഇട്ടത്... പിറ്റേന്ന് ഹായബുസ ആ റെക്കോർഡ് തകർത്തു 😛
@anurag84803 жыл бұрын
Bro, "Elon Musk" inte oru story cheythude ............
@Vascodecaprio3 жыл бұрын
സൂപ്പർ by by.. stay blessed...
@parambathhamza62812 жыл бұрын
Superb Mr.Jithu, Thanks
@ayushpj00353 жыл бұрын
Actually nammude velocity enth aanu. Athayath earthinte revolving speed + rotation speed um pinne nammal car il പോവുകയാണെങ്കിൽ aa speed um okke kootumbo oru speed ind lo. Appo sun sigitarius A* inte chuttana speed um kootumbo ethra indavum
@akhilakpixel8753 жыл бұрын
America technology king..
@Anil.kumar.kze13 жыл бұрын
സർപ്രൈസ് വീഡിയോ ..ഞാൻ last വീക്കെൻഡിൽ ഇവിടെ nebraska യിലെ മ്യൂസിയത്തിൽ പോയപ്പോൾ ഈ fighter plane കണ്ടിരുന്നു ..കിടിലൻ ലുക്ക് 👌
@baijunedumparambil27833 жыл бұрын
എഞ്ചിനീയർ ബിഗ് സല്യൂട്ട് ❤❤
@chirtha12383 жыл бұрын
ഇത് പോലത്തെ വീഡിയോ ഇട്ടത്തിന്. നന്ദി ബ്രോ. Ok.
@pamaran9163 жыл бұрын
ഒരു സംശയം ഉയർന്ന ആൾറ്റിറ്റ്യൂഡിൽ എങ്ങനെ മൈനസ് 50 ഡിഗ്രി താപനിലയിൽ വിമാനത്തിൻറ ഉപരിതലം 500 ഡിഗ്രി ചൂടാവും അന്തരീക്ഷവായുവിനെ250 ഡിഗ്രി ചൂടാക്കുന്ന ജെറ്റ് എഞ്ചിനിൽ ഫ്യുവൽ കത്താൻ പ്രയാസമാണ് എന്ന് കേട്ടിട്ടുണ്ട്
@bibinthomas78223 жыл бұрын
Arch Angel❤ കാവൽ മാലാഖ
@YuvalNoahHarri3 жыл бұрын
Well explained jithin jr studio malayalam
@jrstudiomalayalam3 жыл бұрын
Thanks bro..Ipol kanan illallo
@YuvalNoahHarri3 жыл бұрын
@@jrstudiomalayalam But ഞാൻ എല്ലാം കാണുന്നുണ്ട് 😐
@binujohn1113 жыл бұрын
ആവശ്യമെങ്കിൽ മനുഷ്യന് എല്ലാം സാധ്യം.
@atonepoint75623 жыл бұрын
ജിതിൻ ഏട്ടന്റെ ഏരിയ 51 നെ കുറിച്ചുള്ള ഊഹം കേട്ടപ്പോൾ എനിക്ക് ഓർമ വരുന്നത് ദൃശ്യം 2 ഡയലോഗ് ആണ് Now it make sence.... ജിതിൻ ഏട്ടൻ പറഞ്ഞത് ആവാനും സാധ്യത ഉണ്ട്....
@jrstudiomalayalam3 жыл бұрын
Athe
@amalvicky3 жыл бұрын
Thanks JR Studio ❤️
@idealcreations26773 жыл бұрын
Congrats Elon Musk..👏👏👏 Elon Musk ഇൻറെ Starship വിജയകരമായി Land ചെയ്തു
@jrstudiomalayalam3 жыл бұрын
Athr
@jinsoncdavis3 жыл бұрын
എന്തുകൊണ്ട് ചൊവ്വ....? PERSEVERANCE വീഡിയോ ചെയ്തപ്പോൾ ഞാൻ ഈ ചോദ്യം ചൊതിച്ചിരുന്നൂ...എന്തുകൊണ്ട് നമ്മൾ ചോവയ്യിൽ പോകണം....ഇത്ര പൈസ ചിലവാക്കി, റിസ്ക് എടുത്ത്, നമ്മൾ എന്തിനു പോകുന്നു.....ഞാൻ കുറച്ച് വീഡിയോസ് കണ്ടിരുന്നു, അതിൽ മുഖ്യമായി പറയുന്നത് വർദ്ധിച്ചു വരുന്ന ജനസംഖ്യയെ ആണ്....ഭൂമിയിൽ തന്നെ ഒരുപാട് മരുഭൂമികൾ, മഞ്ഞ് പ്രദ്ദേശങ്ങൾ, കടൽ, ഒക്കെ ഉള്ളപ്പോൾ എന്തിന് നമ്മൾ ചൊവ്വ തിരഞ്ഞെടുത്തു....അതും ഇത്ര ഒക്കെ പ്രതിസന്ധി മുന്നിൽ കണ്ടിട്ട്...ശെരിയാണ്, ഞാൻ മുകളിൽ പറഞ്ഞ സ്ഥലത്ത് എല്ലാം നല്ല പ്രതികൂല സാഹചര്യങ്ങൾ ആണെങ്കിലും ചൊവ്വയിൽ നമ്മൾ നേരിടാൻ പോകുന്ന റിസ്കിൻ്റെ അത്ര വരില്ലാലോ...ഉള്ളതിനെ കണ്ടെത്തി ഉപയോഗിക്കാൻ നോക്കുന്നതിന് പകരം പൂജിയത്തിന് തുടങ്ങാൻ ചൊവ്വയിൽ എന്തിന് പോകണം....ഗോൾഡ്, rare മൂലകങ്ങൾ ഒക്കെ ഒരുപാട് ഉണ്ടെന്ന് പറയുന്നു, കടൽ തന്നെ ഇപ്പോളും നമ്മൾ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോൾ ഒക്കെ ആണ് ഇത്ര സംശയങ്ങൾ വരുന്നേ ഒന്ന് ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ🙏🙏
@kannanc.s33 жыл бұрын
ഒരു മൂന്നാം ലോകമഹയുധം ഒക്കെ ഉണ്ടായി ന്യൂക്ലിയർ വാർ ഉണ്ടായാൽ ഭൂമി മൊത്തം പോക്കാ. പ്പോൾ അതുപോലെ എന്തേലും സാഹചര്യം ഉണ്ടായാൽ മനുഷ്യകുലത്തെ നിലനിർത്താൻ വേറെ ഗ്രഹങ്ങൾ വേണ്ടി വരില്ലേ. ആവശ്യം വരുമ്പോൾ ശ്രമിച്ചിട്ട് കാര്യമില്ലല്ലോ അപ്പൊ നമുക്ക് ഇപ്പോ മുതൽ ശ്രമിച്ചാൽ നമുക്ക് രക്ഷപെടാം. ല്ലേൽ ദിനോസർ washout ആയിപോയപോലെ ആകും മനുഷ്യനും.
@jinsoncdavis3 жыл бұрын
@@kannanc.s3 രക്ഷപെട്ട് നമ്മൾ പോകുന്ന സ്ഥലത്തും ഇവിടെ നിന്ന് വരുന്ന മനുഷ്യർ തന്നെ അല്ലേ ഉണ്ടാകുക?....എപ്പോൾ അവിടെയും ഇതൊക്കെ തന്നെ അല്ലേ ഉണ്ടാകുക🙄
@athullal74383 жыл бұрын
Basic exploration tendancy within mankind+ Space race+ Search for extraterrestrial life+ Exploring resources+ possible habitation in the event of population explosion+ moon and Mars providing a base for more space exploration. Mercury is hot, Venus is too hot( although there are plans to build a habitable area on the outer atmosphere). Moon and Mars apparently are the possible locations of landing as of now. Others include moons of other planets but only flybys has been possible. Open sea exploration is very costly, and needs advanced technologies. It is not thoroughly possible by any one country. We know the deepest point, and director spilberg has been there. Unknown species of animals are possible, but not something humongous. Creatures that has adapted to deep waters provoke intrest. Species thought to be extinct has been found(Coelacanth). But real interest comes with size. With all the submarines and radars, anything larger than a blue whale we would've found out already. Habitation in deserts and polar ice caps does occur, and is very possible. Expansion and reduced resources might push further population in these places. All the while space exploration happens simultaneously. The thing is that oceans are boring and predictable, but the intriguing intrest of another homeland never dies.
@mathewjohn81263 жыл бұрын
Entjoratbhutham !!!! Acknowledged your efforts ! Congratulations DEAR.
@yasir39303 жыл бұрын
Area 51 നെ കുറിച്ച് ഒരു വീഡിയോ...
@മിന്നൽചാർളി23 жыл бұрын
വീഡിയോസ് ഉഷാർ ആണ് 👍💖💖💝
@ratheeshvaranadi28513 жыл бұрын
ഏത് പൊട്ടപൊളി വീഡിയോ അവതരിപ്പിച്ചാലും വളരെ മനോഹരമായി അവതരിപികുന്ന ചാണക്യ എന്ന ചാനൽ കിടുകാച്ചിയാണ് 👌jr s മ് കൊള്ളാം
@riyamanugeorge3 жыл бұрын
Appachanmaaru oru rekshayumilla avare vellaan nammalu oru onnara time edukkum
@rameshkunju68232 жыл бұрын
Area 51 - നെ കുറിച്ച് ആദ്യമായി കേട്ടത്, " NIA TV "- യിൽ നോയലേട്ടൻ അടുത്ത് നിന്നാണ്... Very Intresting......
Bhoomiyeppole Ulla planetsine patti putiya oru video chyuuo
@alan234553 жыл бұрын
I am come in Andromeda Galaxy . Ende avidaye edillume valliya technology unde . Edille kudadalle speed odunna planume unde
@sreeharimanucrigz47203 жыл бұрын
Great(message from future 😌)
@freedom59413 жыл бұрын
Ok enna athil erunnu thirichu pokko
@kiranks3 жыл бұрын
Valuble information
@sandeepks76183 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം USSR ന്റെ പതനത്തിനു മുൻപ്... Technology...👌
@bijuvarghese14273 жыл бұрын
Thi is very grateful 🙏❤ ....
@ajay_constantine3 жыл бұрын
Blackbird nte first test flight 1964 il aarnu....and it still looks like it's from the future!
@basheerpookarath3 жыл бұрын
വേണം
@motivefacts75903 жыл бұрын
Vera level anu sir 👍👌💐😍😘
@motivefacts75903 жыл бұрын
🔥🔥
@Rahul-iu7jl Жыл бұрын
സൂപ്പർ
@nancyjoseph99623 жыл бұрын
Area 51 ennu thumbnail il kandappo aliens vallom anennu keeri chadi Vannu.... 😜😜😜pakshe ella Nigamanangal thetti... Nice Topic👌❤
@nancyjoseph99623 жыл бұрын
Kollam....
@nancyjoseph99623 жыл бұрын
Thx for the ❤
@nancyjoseph99623 жыл бұрын
Innu neerathe analle.... 😄
@nancyjoseph99623 жыл бұрын
JR bro... ഇന്ന് നേരത്തെ ആണല്ലോ, അത് കൊണ്ട് ശ്രേദ്ധിച്ചില്ല, അതുകൊണ്ട് ലേറ്റ് ആയി പോയി... 😄Anyway all the best for the New Vedeo Programme.... 👌💫💫
@jrstudiomalayalam3 жыл бұрын
Thank youu
@karthikkrishna19733 жыл бұрын
ഇഷ്ട്ടപ്പെട്ട topic അടിപൊളി vedio👍👍
@jobkmathew6853 жыл бұрын
That is American technology. The media who says that China is a threat to USA should see this. There are many unknown weapons still in the armoury of USA. American life, man. 🇺🇸
@tonysebastian7257 Жыл бұрын
Air to surface allallo... Surface to Air missiles (SAM) alle parakunna object ne aim cheyyan karayil ninnum upayogikunath...
@ajay_constantine3 жыл бұрын
Ah yes...SR 71😍... SR 71 Lockheed Blackbird and the concord was the coolest aircrafts ever built. PERIOD!
@confucius28913 жыл бұрын
Chumathalla Honda blackbird enna model irakiyath
@saneerms3693 жыл бұрын
ചൊവ്വാ ഗ്രഹത്തിന്റെ രണ്ടുഉപഗ്രഹങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@TheEnforcersVlog3 жыл бұрын
Captured Asteroids
@adarshm2963 жыл бұрын
Veendum variety topic....
@FinojSulaim3 жыл бұрын
ഹായ് ജിതിൻ ബ്രോ, സുഖമെന്ന് കരുതുന്നു....ഈ ചാനലിന്റെ വലിയൊരു ആരാധകനാണ്,എല്ലാ ആശംസകളും നേരുന്നു...! ❤️💐 എന്റെയൊരും സംശയം ഇവിടെ പങ്കുവെക്കട്ടെ..ഏരിയാ 51ൽ യു.എഫ്.ഒ കണ്ടുക്കെട്ടിയുട്ടുണ്ടെന്നും, അതിന്റെ റിവേഴ്സ് എൻജീനീയറിംഗ് പ്രോസ്സസ്സിംഗാണ് അവിടെ നടക്കുന്നതെന്ന കോൺസ്പിറസി തിയറികൾ നിലനിൽക്കെ ഈയൊരു ഉദ്ധ്യമം അതിനെ ശരി വെക്കുന്നതായിക്കൂടെ...? ഇല്ലെങ്കിൽ മറ്റു വിമാനങ്ങളിൽ നിന്നും വിഭിന്നമായ്,അതിന്റെ നിർമ്മിതിയിൽ തന്നെയുള്ള വ്യത്യസ്ഥതകൾ ഒരു പക്ഷേ മുകളിൽ സൂചിപ്പിച്ച റിവേഴ്സ് എൻജീനീയറിംഗിന്റെ ഭാഗമായിക്കൂടെ...? പ്രപഞ്ച യാത്രക്ക് സാദ്ധ്യമായേക്കുന്ന ഒരു ആൻറി ഗ്രാവിറ്റി ഫ്ലൈയിംഗ് ഒബ്ജകറ്റ് നിർമ്മിച്ചെടുക്കുന്ന പഠനങ്ങളുടേയും,പ്രവർത്തനങ്ങളുടേയുമൊക്കെ ആദ്യപടി ആയിക്കൂടെ ഇതെല്ലാം...? ഉദാഹരണത്തിന് വൃത്താകൃതിയിലുള്ള ഈ വിമാനത്തിന്റെ രൂപഘടന തന്നെ അങ്ങിനെയൊരു സംശയത്തിലേക്ക് വിരൽച്ചൂണ്ടുന്നില്ലേ......?
@m.mushraf78653 жыл бұрын
Super super super super super super super Super super super super super super super Video broooo❤️✌️✌️✌️ Interesting video 😍 iniyum dhitupolulla videos venam😍
@indiancr73523 жыл бұрын
space X S 10 LAND ചെയ്‌തതിനു ശേഷം പൊട്ടിത്തെറിച്ചദ് എത്ര പേർ കണ്ടു 😪
@kannanrg41813 жыл бұрын
Bro e flight ippo Ente frontil kidappund ennu paranjal vishvasikkumo black bird in Lockheed Martin in Arlington, Virginia state USA 🇺🇸
@m.mushraf78653 жыл бұрын
Chilatanghanaanu bro atu undhayatu ennayalum undhaya kaalam mutal atine vellaan mattonninu aavilla , Atinu oru example aanu 💪💥SR 71 BLACK BIRD💥
@leothomas99253 жыл бұрын
Podcast episode upload ച്ചെയ്യു please
@jrstudiomalayalam3 жыл бұрын
Sure
@leothomas99253 жыл бұрын
Thanks
@Virgin_mojito7773 жыл бұрын
18:00 Mig 25 😊😊
@aswins.p71553 жыл бұрын
Wow what a awsome video 😃 very informative and exiting topic🥰
@VLOGS-td8wf3 жыл бұрын
കിടു കിടു
@jibinkkurian81773 жыл бұрын
Plz explain the engine construction, engine specifications
@shajivs12143 жыл бұрын
Very interesting 💓💓💓
@Jee2025nitc3 жыл бұрын
Jithin sir, speed of light എങ്ങനെ ആണ് കണ്ടുപിടിച്ചത് ? ഒരു വീഡിയോ ചെയ്യാമോ
@srnkp3 жыл бұрын
Very good knowledge
@Jithujams3 жыл бұрын
Athe ann comp llayrnnu.... Ath thannne avarde vijayam...chinthikkaan kyiyum.... Manushante chintha shakthi eath comp n nd?... Less computer high efficient thinking...
@jvgobyjyo94723 жыл бұрын
You have improved dude .I criticised you in one of the previous video
@jrstudiomalayalam3 жыл бұрын
❤thanks for feed back bro
@rajuraghavan17793 жыл бұрын
Very good...... Thanks.
@bijubiju17073 жыл бұрын
From my heard thanks thanks thanks.
@jrstudiomalayalam3 жыл бұрын
😊😊
@jacobkthomas70613 жыл бұрын
അടിപൊളി ടോപ്പിക്ക് ബ്രോ
@user-jk2sy9tp3t3 жыл бұрын
POli....💚
@SCRIPT..3 жыл бұрын
👍 thanks for the info❤️
@harrisbastin67783 жыл бұрын
MIG 29 ne kurch kettitundo.. Mikoyan MiG-29 ath kurach onnum alla US ne bhudhimuttichath. So athinu oru marupadi ayittan SR 71 manufacturing thudangith.. but athinte design nu oru flaws und fuel leak stop cheyyan pattula
@vysakhvalsaraj882 Жыл бұрын
Ath design flaw alla...mach 3+ speed il ithinte airframe compress aavum...so ground il nikkumbol structure kurach vikasch nilkkendath athyavashym aayirunnu.. ithinte airframe thanne aanu fuel tank ennath kond... ground il nikkumbol ee gaps vazhi kuarch fuel leak avum ...pakshe ath vimanathe baadhikkilla ennath kond anagane thanne irikkatte enn engineers theerumanichu (ee vimanathil use cheyyunna JP7 fuel theepetti urachal polum kathilla enn paryunnu) so vimanam potti therikkum enna pedi venda.
@arrowhead.173 жыл бұрын
17:58 mig 25*
@asishpeter50453 жыл бұрын
Mind-blowing
@CreativeThinkingSujith3 жыл бұрын
*Starship Sn10 inte safe landing and explosione pattiyulla jithin ettante videokki vendi waiting aannu* ❤😍
@shibinroshanparakkal27373 жыл бұрын
പൊളി സാനം
@ullianove1513 жыл бұрын
Athanu.... area 51....aviday ipol nadakunna research work....2050 aakum namal ariyaan....😔
@savio9743 жыл бұрын
Ok👍👍
@gamegladiators46153 жыл бұрын
Super video bro unbelievable
@cpf30683 жыл бұрын
Pwoliiii gain knowledge stay smart
@aju14051323 жыл бұрын
Interesting subject
@nisanthnis13443 жыл бұрын
200 വർഷം കയിഞ്ഞാലും അമേരിക്കയുടെ ടെക്നോളജി യുടെ അടുത്തു പോലും ഒരു രാജ്യത്തിനും എത്താൻ പറ്റുമെന്ന് തോന്നുന്നില്ല 😴
@melbinjoseph94623 жыл бұрын
Pattumayirunnu but aa rajyam eppo ille The GREAT SOVIET UNION
@danielrafreddy3 жыл бұрын
Eathu technology???
@noorudheenmt32013 жыл бұрын
America pala kandupiduthathinum indiayilae alukalae recruitment chaiditund
@nisanthnis13443 жыл бұрын
@@noorudheenmt3201 athukond indiak ipo oru karyum illalo
@noorudheenmt32013 жыл бұрын
Nisanth Nis Nan udhashichadhu America ethramathrum technologyil uyaran pradhana karanum indiayil ninulla nalla kayivulla alukaludae recruitment anu. ☺☺
@gaminguniverse8163 жыл бұрын
Jr faster than light
@jrstudiomalayalam3 жыл бұрын
😍😍
@sasikalasasikalatv20633 жыл бұрын
No , he is speeder than Warp drive
@gaminguniverse8163 жыл бұрын
@@sasikalasasikalatv2063 yes teacher his video I am so excited to watch