ലോകത്തിലെ ഏറ്റവും വലിയ ഏടാകുടങ്ങൾ കണ്ട് കിളിപോയി ..😱| Edakoodam

  Рет қаралды 43,794

Harish Thali

Harish Thali

2 ай бұрын

ലോകത്തിലെ ഏറ്റവും വലിയ മരത്തിൽ തീർത്ത ഏടാകുടങ്ങൾ..
ഗിരീഷ് ചേട്ടന്റെ നമ്പർ : 92079 14569
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #edakoodam
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 64
@sreedevick2644
@sreedevick2644 2 ай бұрын
അദ്‌ഭുതം! അദ്‌ഭുതം! ഇവരെയൊക്കെയാണ് രാജ്യം പദ്മ ശ്രീ യും ഭാരതരത്നവും സമ്മാനിക്കേണ്ടത്. 🙏🙏🙏🔥🔥🔥💋💋💋🥰🥰🥰 ആലോചിക്കാനെ കഴിയുന്നില്ല! God blessed!👍
@sivanpillai9638
@sivanpillai9638 2 ай бұрын
വാക്കുകൾ കൊണ്ടു വിവരിയ്ക്കാൻ പറ്റാത്ത വിസ്മയക്കാഴ്ചകൾ! ഇതെല്ലാം ഒരാളിൻ്റെ ബുദ്ധിയിൽ നിന്നു വരുന്നതാണെന്നു വിശ്വസിയ്ക്കാനേ കഴിയില്ല! ഇത്രയധികം ഏടാകൂടങ്ങളുടെ പിന്നിലെ യുക്തി വരും തലമുറയിലേക്ക് പകരാൻ കഴിയുമോ? ഇതിനെ കൗതുകമായി മാത്രം കണ്ടു മറക്കാനുള്ളതല്ല. ഒരു റൂബിക്സ് ക്യൂബും കൊണ്ട് ലോകം എത്ര നാൾ ആഘോഷിച്ചു.
@vipinkrisnat6205
@vipinkrisnat6205 2 ай бұрын
വിശ്വകർമ്മാവിൻ്റെ വിസ്മയം ചിന്തിക്കാൻ കഴിയാത്ത അത്ഭുതം. അദ്ദേഹത്തിന് ബിഗ് സല്യൂട്ട്.❤
@sasiram1514
@sasiram1514 2 ай бұрын
Kanikunilla.eganeyanene
@noufu.
@noufu. 2 ай бұрын
ഇദ്ദേഹം കണക്കിലെ ഒരു വിദ്വാൻ ആണ്. പുലി അല്ല ഒരു സിംഹം❤
@basheerahbasheerah1979
@basheerahbasheerah1979 2 ай бұрын
മഹാ അത്ഭുതം വേറെ ആരും ഇതേപോലെ ചെയ്തിട്ടില്ല 👍👍👍🙏🙏🙏
@Neospots.
@Neospots. 2 ай бұрын
പാവപ്പെട്ടവരുടെ കഴിവുകൾ തുറന്നുകാട്ടുന്ന മനുഷ്യൻ
@binupjayan4136
@binupjayan4136 Ай бұрын
ഞാൻ പഠിപ്പിച്ചതൊന്നും മറന്നില്ല അല്ലെ.... മിടു മിടുക്കൻ 💪💪😘
@rajitheshthekkedath6096
@rajitheshthekkedath6096 2 ай бұрын
അപാര കഴിവ് തന്നെ 😎🥰🥰 നമിച്ചു ചേട്ടാ 🙏
@sajukrishnan6197
@sajukrishnan6197 2 ай бұрын
അപാരം തന്നെ, സൂപ്പർ ♥️♥️♥️♥️👍🏾👍🏾👍🏾
@SanojKumar-sj5fr
@SanojKumar-sj5fr 2 ай бұрын
Harish bhai ororo eadaakoodangale......😂😂😂undaakiya chettande bhudhi apaaram......hatsoff....❤❤❤❤🎉🎉🎉🎉🎉🎉
@GeorgeT.G.
@GeorgeT.G. 2 ай бұрын
മുൻപ് താങ്കൾ ഒരു വീഡിയോയിൽ പത്മനാഭൻ ചേട്ടനെ പരിചയപ്പെടുത്തിയത് ഓർക്കുന്നുണ്ട്
@user-ym4um1ym5g
@user-ym4um1ym5g 2 ай бұрын
ഗിരീഷ് എന്ന അത്‍ഭുതപ്രതിഭ.... അഭിമാനം.. ആഹ്ലാദം..നാടിന്റെ അഭിമാനമായ ഈ വലിയ കലാകാരനെ അംഗീകരിക്കാൻ പലരും മറന്നു പോയിട്ടുണ്ട്. ഇനിയെങ്കിലും വൈകരുത്...
@praveenkumar-ve9yi
@praveenkumar-ve9yi 2 ай бұрын
ഹരീഷ് ചേട്ടന്റെ സംസാരം പൊളിയാ
@user-kk9fp7md3z
@user-kk9fp7md3z 2 ай бұрын
Nice vlog tks for sharing
@abdullamkoorari9300
@abdullamkoorari9300 2 ай бұрын
ഇവരാണ് യഥാർഥ ബുദ്ധിരക്ഷസൻ
@maheswari.s.k.7799
@maheswari.s.k.7799 Ай бұрын
വിസ്മയം തന്നെ. 👍
@visalps5899
@visalps5899 2 ай бұрын
Super ayyitunde 👌
@somanng8803
@somanng8803 2 ай бұрын
ഇദ്ദേഹെത്തപോലേയുള്ള ആളുകളെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആദരികേണ്ടത്... ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ... ബിഗ് സല്യൂട്ട്..
@mathewmichael5421
@mathewmichael5421 2 ай бұрын
Adipoli parayan vakkukalilla soooper soooper
@Elza-aniyan123
@Elza-aniyan123 2 ай бұрын
Excellent ❤ very talented
@vgbinieshbiniesh7317
@vgbinieshbiniesh7317 Ай бұрын
Amazing talent... Salute 🙏
@GeorgeT.G.
@GeorgeT.G. 2 ай бұрын
super edakoodam
@idyllicexplorer7298
@idyllicexplorer7298 Ай бұрын
Wow amazing 😍🤩
@Shamedia-jannathu
@Shamedia-jannathu 2 ай бұрын
Nalla edaakoodangal
@Bavasworld
@Bavasworld 2 ай бұрын
Adipoli 😊😊
@jyothijayaraj7915
@jyothijayaraj7915 2 ай бұрын
Great artist 👏👏
@kuriakosethayyil7909
@kuriakosethayyil7909 Ай бұрын
സൂപ്പർ നിർമ്മിതികൾ
@ShareefP-mt7kt
@ShareefP-mt7kt 2 ай бұрын
Super
@subashchithrambari7350
@subashchithrambari7350 2 ай бұрын
ഗംഭീരം 🙏🙏🙏🙏❤❤❤
@ajiththodupuzha1806
@ajiththodupuzha1806 2 ай бұрын
Thadi vellathil itu puzhungum 😊 pine Chetente kazhivum👍👍👍
@user-bz4sm1dh9s
@user-bz4sm1dh9s 2 ай бұрын
ഹോ അപാരം എന്റെ കിളി പോയിരിക്കുവാ
@sarshadworld7757
@sarshadworld7757 2 ай бұрын
Exelent
@vinoopababu3971
@vinoopababu3971 2 ай бұрын
നമ്മുടെ നാട്ടുകാരൻ ഇവരെ ആണ് ലോകം അറിയേണ്ടത് 👍👍❤️
@varghesesamuel9582
@varghesesamuel9582 2 ай бұрын
This work of art must be referred to the Guinness Book of Records
@HashimRinsha-tk3xf
@HashimRinsha-tk3xf 2 ай бұрын
Poli
@okok-fn7xe
@okok-fn7xe 2 ай бұрын
അപാരം അവർണനീയം🎉🎉🎉
@user-rz8bn1jm2w
@user-rz8bn1jm2w 2 ай бұрын
ഗിരീഷേട്ടൻ പൊളിച്ചു🎉🎉
@ambikavisakhan1163
@ambikavisakhan1163 2 ай бұрын
അപ്പോ ഇതാണല്ലേ ഈ എടാക്കുടം
@hadhus_creation
@hadhus_creation 2 ай бұрын
👍👍
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 ай бұрын
ഹലോ ബ്രോ ഹാരിസ് ഭായ്.. അദ്ദേഹത്തിന് ഗിന്നസ് ബുക്കിലേക്ക് എഴുതി കൊടുക്കാൻ പറയൂ.. തീർച്ചയായും ഗിന്നസ് ബുക്കിൽ അദ്ദേഹത്തിന് സ്ഥാനം നേടാം
@sudhan123
@sudhan123 2 ай бұрын
പിണറായിയെ രണ്ടു തവണ മുഖ്യമന്ത്രി ആകിയത്ര വല്യ ഏടാകൂടമൊന്നും മലയാളികൾക്ക് ഇനി ചെയ്യാനാകില്ല😂
@antonyleon1872
@antonyleon1872 2 ай бұрын
🙏♥️💐 Congratulations
@shibuak3643
@shibuak3643 2 ай бұрын
സൂപ്പർ ചേട്ടാ 🫶🫶🫶🫶🫶
@sajanjoseph3685
@sajanjoseph3685 2 ай бұрын
ചാക്കോ മാഷ് 💙💙💙💙💙
@philipmervin6967
@philipmervin6967 2 ай бұрын
Video game നു അടിമകൾ ആയ കുട്ടികളെ ഇതൊക്കെ പഠിപ്പിച്ചാൽ..... 🙏🙏
@sandeepkaraayi25
@sandeepkaraayi25 2 ай бұрын
ശെടാ നമ്മടെ നാട്ടിലായിട്ടും ഇത്,വരെ ഇങ്ങനൊരൊളെ പറ്റി അറിഞ്ഞില്ലല്ലോ
@mubarakkasara1648
@mubarakkasara1648 2 ай бұрын
🥰🥰🥰🥰🥰👌👌👌👌👌👌
@m.riswan2153
@m.riswan2153 2 ай бұрын
😮😮😮
@shihabudhinbava8404
@shihabudhinbava8404 2 ай бұрын
എന്റമ്മോ 😳😳
@itopmemoris7549
@itopmemoris7549 2 ай бұрын
😮
@user-uj3od6tp4m
@user-uj3od6tp4m 2 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉
@user-yg7zs4lj4l
@user-yg7zs4lj4l 2 ай бұрын
These are all very old, I was bought in Tajmahal before 20 years
@moidunnykoruvalappil9200
@moidunnykoruvalappil9200 2 ай бұрын
അപാരമായ കഴിവ് തന്നെ |:|
@evergreengardener6193
@evergreengardener6193 2 ай бұрын
Part2 cheyumo
@user-or5rx2bj9i
@user-or5rx2bj9i 2 ай бұрын
Ithiiu kond eniykko njengalko enthu gunam
@nr-vu9dz
@nr-vu9dz 2 ай бұрын
ഫെബിക്കോൾ ഉപയോഗിച്ചോ?😅😅😅
@iqbalkombiyullathil2911
@iqbalkombiyullathil2911 2 ай бұрын
ഇതെവിടെയാണ് നമ്പർ കിട്ടുമോ
@AssamkhanKkhan
@AssamkhanKkhan 2 ай бұрын
Varumthalamurayileariythakariyam
@AswathyRajesh-ko6pm
@AswathyRajesh-ko6pm 2 ай бұрын
എൻ്റെ ചേട്ടാ....
@BMXAFLU-zx7fb
@BMXAFLU-zx7fb 2 ай бұрын
എനിക്കൊരു ഇലക്ട്രിക് സൈക്കിൾ വാങ്ങി തരുമോ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എനിക്കത് കിട്ടുമെന്ന് തോന്നുന്നില്ല
@athulpv125
@athulpv125 2 ай бұрын
Number കിട്ടുമോ
@zamzam2279
@zamzam2279 2 ай бұрын
ഇതും വെറും ഏടാകൂടം അല്ല ഇതിനു വിലയുണ്ട് ഇത് ഷോക്കേസ് മ്യൂസിയങ്ങളിൽ വലിയ ഹോട്ടൽ എൻട്രൻസ് കളിൽ ഷോക്കായി വെക്കാവുന്നതാണ്
@lakshamanpv4358
@lakshamanpv4358 2 ай бұрын
മാഹാൽഭുതം
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 33 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 3,9 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 92 МЛН
Mama cat is rescuing her daughter  #cat #cute #catstory #kitten
0:40
AiCat777 喵喵王小橘
Рет қаралды 12 МЛН
ЭТОТ ПАРЕНЬ СОТВОРИЛ ПРОСТО ЧУДО 😳
1:00
UFC 3 MANIA VLG
Рет қаралды 2,9 МЛН
Trying strange combos! 🤩 Radmiru #shorts
0:18
radmiru
Рет қаралды 9 МЛН