U R 100% true hv deeply studying indian situation.BJP Is nothing Hindu but to get power for some leaders like modi Amitshah They R not patriotic they even not worried about India even they will dispose India for their benefit.may God save our country fm these cruel leaders
@thomast5359 Жыл бұрын
ayaale onnu parayaan anuvadhikkadaa pulle
@hardcoresecularists3630 Жыл бұрын
മോഡിജിയെ തകർക്കാൻ സാധ്യമല്ല അതിന് കാരണം അദ്ദേഹം ഒരു വലിയ ബൃഹത്തായ ഒരു അടിത്തറ ഉണ്ടാക്കി എടുത്തിട്ടുണ്ട് ഒപ്പം തന്നെ വിദേശരാജ്യങ്ങളും നമ്മളെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു വളരെ കരുത്തുറ്റൊരു ദേശീയ ബോധം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു അതെല്ലാം വാസ്തവമായ കാര്യങ്ങളാണ് അതിന് മറികടന്ന് കോൺഗ്രസിന് വരാൻ സാധിക്കില്ല അവർക്ക് ഭരിക്കാൻ സമയമില്ല ഈ പറയുന്ന വ്യക്തികൾക്ക് അധികാരം കിട്ടാൻ വേണ്ടി തമ്മിൽ തല്ലുക മാത്രമാണ് അവർ ചെയ്യുന്നത് ഇവിടെ അച്ചടക്കം കൊണ്ടുവന്നു കേന്ദ്രസർക്കാർ അതാണ് ആദ്യം വേണ്ടത് അത് അദ്ദേഹം കൊണ്ടുവന്നു പിന്നെ എല്ലാവരും ഇന്ത്യക്കാരാണ് എന്നുള്ള രീതിയിലുള്ള ഒരു ദേശീയ ബോധവും കൊണ്ടുവന്നു