Watch latest episode of Manju's Kirchen : kzbin.info/www/bejne/Z2aVpZ2KiNaeiZY kzbin.info/www/bejne/qYmZoYmtprCUqKc
@ChandraKumar-yo6zb3 жыл бұрын
Entha make up bore aakunnu saada manchu atha nallathu
@shylajabalakrishnan17323 жыл бұрын
@@ChandraKumar-yo6zb'
@naffeessatb11027 ай бұрын
¹ lo lo@@ChandraKumar-yo6zb
@remamurali3843 жыл бұрын
ഹായ് മഞ്ജു ഞങ്ങൾ മഞ്ജു വെക്കുന്നത് പോലെ തന്നെയാണ് ഒരു ഒരു നെയ്മീൻ കറി ആണ് മഞ്ജു പാവം ലാലേട്ടന് പേര് പറഞ്ഞു തള്ളാതെ മോളെ മേക്കപ്പില്ലാത്ത മഞ്ജുവിന് ഞങ്ങൾക്കറിയാം കൊഞ്ചൽ കുറച്ചു കുറയ്ക്കു ഈയൊരു മീൻകറിയുടെ പേര് പറഞ്ഞ ലാലേട്ടനെ പറയണ്ട 🙏🙏🙏🙏🙏
@pranavsuresh38593 жыл бұрын
പാചകം ചെയ്യുമ്പോൾ സ്ത്രീകൾ ശ്രെദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് തലമുടി പിറകിലേക്ക് കെട്ടിവെക്കേണ്ടത് അല്ലെങ്കിൽ ഹെഡ് cap ഉപയോഗിക്കണം
@priya-wo4hv2 жыл бұрын
ഞങ്ങൾ കോട്ടയം കാർ ഇതുപോലെ തന്നെ വെയ്ക്കുന്നത്. ഒരു മാറ്റവും ഇല്ല : സൂപ്പർ കറി 💃💃💃💃
@vineethamathew4433 жыл бұрын
ബിഗ്‌ബോസിലെ പ്രകടനം വെച്ച് എപ്പോഴും അവരെ നമ്മൾ കുറ്റപ്പെടുത്താതെ, മനുഷ്യരല്ലേ തെറ്റുകൾ പറ്റില്ലേ, അവരുടെ നല്ല വശവും നമ്മൾ കാണുക.
@rekham4620 Жыл бұрын
അങ്ങനെ പ്രേക്ഷകർ ഒരു വിട്ടുവീഴ്‌ച ചെയ്യുന്നതുകൊണ്ടാണ് ഇവർ ഈ ഫീൽഡിൽ തുടരുന്നത്. അന്നത്തെ ഓരോ വിവരം കെട്ട സംസാരം ഓർത്താൽ തിരിഞ്ഞുനോക്കാൻ തോന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം
@coreleck9053 жыл бұрын
ചാനലിലെ റേറ്റിംഗ് കൂട്ടാൻ ലാലേട്ടൻ നമ്പർ കൊള്ളാം
@Aisha-qo7xw3 жыл бұрын
mundhiri vallikal talirkkumbol enna film ile karyam aavum parayunnathu😂😂🤣🤣🤣
@ranafathima17503 жыл бұрын
Ath thannwe karyam ariyathe thora idaruth 🥴🥸
@reshmatvm43443 жыл бұрын
ലാലേട്ടന്റ പേരും പറഞ്ഞു അവസാനം വരെ കണ്ട ഞൻ.... ലാസ്റ്റ് പറയുവാ ചുമ്മാ പറഞ്ഞ അനന്ന് 🙄🙄🙄
@arshi__naz2 жыл бұрын
Phsycolagical moovment... Ennale views indakoo😂
@babinajafar7122 жыл бұрын
😆
@suhailsugukmp18012 жыл бұрын
🤣🤣🤣🤣
@asganil44112 жыл бұрын
ആദ്യമേ തന്നെ കമെന്റ് സെക്ഷൻ നോക്കിയത് നന്നായി.....
@SanthoshS-wt6dg3 жыл бұрын
ഭക്ഷണംഉണ്ടാക്കാനുംവിളമ്പാനുംതാത്പര്യമുണ്ടെങ്കിൽ ഒരു കാര്യംചെയ്താൽനന്നായിരിക്കും ഒരു നേരംഭക്ഷണംകിട്ടാത്തഒത്തിരിപേർനമ്മുടെഇടയിലുണ്ട്അവരെകണ്ടെത്തിവിളമ്പണംഅവരുടെആത്മസംതൃപ്തികാണുമ്പോൾകൂട്ടുകാരീ.....നിങ്ങൾക്കുണ്ടാവുന്നആത്മനിർവൃതി അത്പറഞ്ഞറിയിക്കാൻകഴിയില്ലഅതിന്ഉദാഹരണംവില്ലേജ്കുക്കിംഗ്ചാനൽ തമിഴ് സഹോദരൻമാരുടേതാണ്കണ്ടുനോക്കൂ ...വളരെനല്ലതാണ്ഇയാളുടെകുക്കിംഗ് 🥰
@sajithpappinisseri97943 жыл бұрын
മുടി മുന്നിൽ ഇട്ട് പാചകം ചെയ്യരുത്
@jayalethat73393 жыл бұрын
Style പോകും
@miafrancis45803 жыл бұрын
Utharavu🙏🏻
@shundruus49063 жыл бұрын
Athoke avarude eshtamale
@ranafathima17503 жыл бұрын
That’s non of your business guy!
@deepthibiju64303 жыл бұрын
അതിനെന്താ kuzhappam
@shihabp93403 жыл бұрын
ബിഗ് ബോസ്സിൽ വന്നതിനു ശേഷം മഞ്ജു പത്രോസിന് ഇഷ്ടമില്ല
@geetapillai18193 жыл бұрын
പോകട്ടെ അതൊക്കെ കഴിജില്ലേ മനുഷ്യർ അല്ലേ, അവരുടെ കയ്യിൽ നിന്ന് വന്ന മിസ്റ്റേക്ക് അതിനു അവർ എന്തെല്ലാം കേട്ടു പക്കത കുറവ് കൊണ്ട് വന്ന കാര്യം. ഇത് എല്ലാം കേട്ടു അവരുടെയും മനസ് നീറി കാണും പാവം ജീവിച്ചോട്ടെ
@gowoohno54242 жыл бұрын
Athe...
@rejupk43715 ай бұрын
നിങ്ങള് കാണേണ്ട
@dileepbalu64954 ай бұрын
ബിഗ് ബോസിൽ വന്നതിനുശേഷം ഇവരെ ആർക്കും ഇഷ്ടമില്ല
@CopaMocha62323 жыл бұрын
Manju chechi yude curry nannayitund.. ithu thanneyaanu nannayi vattichedutha mulakitta meencurry. Oru request und.. cooking time nu namude veetil polum aayaalum mudi keti vechirikanam.. oru show k present cheyumbol apron wear cgeyanam..ethoru chef ayaalum cooking nu munp thudakathil thanne cheyunna karyamaanu ithoke.. So i think u should follow it. Pachakam nallathayairunnu.
@dayavijesh23992 жыл бұрын
Edaku edaku test noknna rethi ozivakuka.adava chaythal hand wash chayuka. Aannittu vendu spoon pidikuka. Allakil kandu erikunnavarku arappu thonnum.
@Rskpinky6 ай бұрын
Wow excellent 👌 cooking vlogs 🎉🎉🎉🎉
@krishnendhusivadas39063 жыл бұрын
എന്റെ പൊന്നു ചേച്ചി...കൊതിപ്പിച്ചു പണ്ടാരടക്കാണല്ലോ നിങ്ങൾ.... പറയാണ കേട്ടട്ട് ഞൻ കൊതി പിടിച്ചട്ടു വന്നു കമന്റ് ഇട്ടതാ... ❤❤❤❤കീപ് ഗോയിങ്...
എനിക്ക് ഇഷ്ടം ഇല്ല ഈ മജുനെ ബിഗ്‌ബോസിൽ അത്ര വൃത്തി കേടായിരുന്ൻ
@sreejageorge49593 жыл бұрын
വൃത്തി കേട് മറക്കാനാണ് പുതിയ അവതാരം 😂
@rymalamathen6782 Жыл бұрын
Manju's kitchen is the perfect name. All the best
@cyrilpalakunnel2 жыл бұрын
Super tastee.. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🏾❤👍👍👍
@anamikaomanakuttan27583 жыл бұрын
Big boss ലെ പ്രകടനം തീരെ ഇഷ്ട്ടം ആയില്ല എങ്കിലും മീൻ കറി ഉഷാർ ആയിട്ടുണ്ട്
@selmath8723 жыл бұрын
@Sushant Singh Rajput ഈ ഊള ഏതാണ്
@asharnair81133 жыл бұрын
മഞ്ജു നിങ്ങടെ പാചകം ഒക്കെ കൊള്ളാം. മുൻപ് നിങ്ങളെ വല്യ ഇഷ്ടവുമായിരുന്നു. പക്ഷെ ബിഗ്‌ബോസിൽ വന്ന് നിങ്ങളുടെ കുശുമ്പും, പരദൂഷണവും, അഹങ്കാരവും ഒക്കെ കണ്ട് വെറുത്തു പോയി. രജിത് സാറിനോട് നിങ്ങൾ കാണിച്ച ധാർഷ്ട്യം, പക്ഷഭേദം അതൊന്നും മറക്കാൻ കഴിയില്ല. 😩
@Sree-fr7sy3 жыл бұрын
Athe.....ippozhum dheshyam aanu.....
@ajiths13483 жыл бұрын
Yes
@ps69283 жыл бұрын
Rejith sir kaanichathum paranjathum onnum marakkilla. Sir ennu perinupolum yogyatha illatha enthokke dialogues and pravarthikalanu cheythu.. sir bbyil koode veruppichu..
@Sree-fr7sy3 жыл бұрын
@@ps6928 🤔🤔🤔
@asharnair81133 жыл бұрын
@@ps6928 🤔
@ismayilpv7273 жыл бұрын
ഇതിനെ കാണുമ്പോ bigboss ഓർമ varunnu
@sheelajose78633 жыл бұрын
മുടി പുറകിൽ ഇടാൻ മറക്കല്ലേ കറി വെച്ചത് കൊള്ളാം
@syamalakumari16733 жыл бұрын
മഞ്ജുലാലേ ന് ഇഷ്ടമുള്ളതൊക്കെ കഴിക്കാം. ഇത് വാങ്ങിക്കഴിക്കാൻ കഴിവില്ലാത്ത എത്രയോ ആൾക്കാർ ഉണ്ട്.. അവർ ക്കൂടി കൊടുത്തിരുന്നെങ്കിൽ ? എല്ലാം സെലീബ്രറ്റീസിന് പ്രത്യേകിച്ച് സിനിമാക്കാർക്ക്. പരസ്യങ്ങളിലെല്ലാം സിനിമാക്കാർ നിഷ്ക്കളങ്കരായ എത്രയോ കുഞ്ഞുങ്ങൾ, നല്ല അധ്യാപകർ, കവികൾ സാഹിത്യകാരൻമാർ , എന്തിന് മഞ്ജുവിന്റെ അച്ഛനു o അമ്മയും ഇല്ലേ അവരുടെ ആരു ടെയെങ്കിലും പേരു പറയാമായിരുന്നു.
@nayanaaneesh55683 жыл бұрын
Background music vendairunnu...
@marythomas1883 жыл бұрын
Super Thanks
@asiyaasiya7521 Жыл бұрын
കഴിച്ചു കഴിച്ചു സുഖം ഇല്ലെങ്കിൽ അതിനെ നിയായീകരിച്ചു സംസാരിക്കുന്നത് എന്തിനാ, കറി sooopper 👍👍👍👍👍🌹🌹🌹
@sindhuajay90843 жыл бұрын
അളവുകൾ എപ്പോഴും നല്ലവണ്ണം പറഞ്ഞ് തരണം കേട്ടോ മഞ്ചു .ഇനിയും നല്ല റെസി പ്പികൾ പ്രതിക്ഷിക്കുന്നു 'മീൻ കറി സൂപ്പർ
Super Manju, njan meen curry inganeya vaykunne adipoli taste 😋
@geethagopalan79623 жыл бұрын
മഞ്ജു, സൂപ്പർ.... മഞ്ജുവിനെ എനിക്ക് വലിയ ഇഷ്ടമാണ്.... കുന്നംകുളത്ത് അങ്ങാടി പലപ്പോഴും കണ്ടീട്ട് ഉണ്ട്.. Big Bos എന്തൊ വലിയ ഇഷ്ടമായില്ല.. പക്ഷേ, അളിയൻ v,/sഅളിയൻ....തങ്കത്തിനെ വലിയ ഇഷ്ടമാണ്....
@nasiyathnesi17023 жыл бұрын
തങ്ക ത്തിന്റെ അഭിനയമല്ലേ ശരിക്കുള്ള ത് ബിബോസിലാണ്
@shajilat24642 жыл бұрын
ഇത് പോലേ. തന്നെ എല്ലാവരും. വീട്ടിൽ. ഉണ്ടാക്കുന്നത്. മഞ്ജു 👍👍👍
@wilfredwilson82513 жыл бұрын
മൺ ചട്ടിയിൽ മരത്തിന്റെ തവി ഉപയോഗിച്ചാൽ നന്നായിരിക്കും ....
@ajeshkumar93842 жыл бұрын
Manju ...I like u always Pattu super.meencurryum sup
@mumthasmh94553 жыл бұрын
ഞാൻ ഇങ്ങനെ വക്കുന്നത് നല്ല രുചിയാണ്. ഇതല്ലാം വിനാഗറിൽ ഇട്ടാണ് ചെയ്യുന്നത്. വെള്ളത്തിന് പകരം പുളി കുറച്ചു മതി.
@orma62493 жыл бұрын
ചേച്ചി വല്ല സിനിമയിലുണ്ടോ ?നാലാളു കാണാൻ വേണ്ടി ഓരോ കോപ്രായങ്ങർ നിർത്തി പ്പോ സഹോദരി. ഈ അവസാനം വന്നതാണോ ലാലേട്ടൻ
@mercyjacobc6982 Жыл бұрын
ഞങ്ങൾ ഇടയ്ക്കു ഇങ്ങനെ ആണ് നുറുക്കുമീനുകൾ കറിവെക്കുക, നെയ്മീർനിൽ മാത്രമല്ല മിക്ക നുറുക്കുമീനുകളും ❤
@entertainmenthub7193 жыл бұрын
ലില്ലിക്കുട്ടിയുടെ നെയ്മീൻ കറി 😍🔥
@eldhokv38943 жыл бұрын
മഞ്ജു ചേച്ചിയുടെ അഭിനയം സൂപ്പർ ആണ്. അളിയൻ vs അളിയൻ അടിപൊളി ,മിക്കതും ഒറിജിനൽ എന്നു തോന്നി പോകും
@user-വിഷ്ണു3 жыл бұрын
ചേച്ചി ഫുക്രുവിനെ ഇപ്പോഴും കാണാറുണ്ടോ 😁😁.. അല്ല വെറുതെ തമാശയ്ക്ക് ചോദിച്ചതാണ്
@ആക്ഷൻഹീറോബിജു3 жыл бұрын
അതിൽ എന്തോ ഒരു കുനിഷ്ട് ഉണ്ടാലോ വിഷ്ണുവെ 😜
@shineramabhadran43393 жыл бұрын
kanarilenki fukru na thante vtl vilikan ano 🙄😹😹
@alphonsakj63273 жыл бұрын
അത് Bb il alle Athe poyi.
@Sree-fr7sy3 жыл бұрын
Kanathitikkan patto....
@user-വിഷ്ണു3 жыл бұрын
@@shineramabhadran4339 അല്ലടാ നിന്റെ വീട്ടിലോട്ടു വിടാനാണ്
@SiluAbi1233 жыл бұрын
Super manjumma ❤❤❤❤😘😘😘😘😘😘😘
@manjupathroseofficial41493 жыл бұрын
Silvikutta
@SiluAbi1233 жыл бұрын
@@manjupathroseofficial4149 😘😘😘😘😘😘😘😘😘😘😘
@alwayshappy55573 жыл бұрын
Aranu muthilla
@athiraathu1393 жыл бұрын
Ath aa pathram nannayi clean aakkathonda meen nte manam varunnath🥴njngalum ithil thanne kari vakkar njnglk aarkum meen manam vararillallo
@maheswarikumar3 жыл бұрын
നല്ല recipe ആണ്. ഞാൻ കുറച്ചു നാളായി മീൻ കറി ഇങ്ങനെ യേ വെക്കാറുള്ളൂ. നല്ല tasty ആണ്. പല channel ലും കണ്ടിട്ടുള്ള item ആണെങ്കിലും ഇഞ്ചിയുടെ കാര്യത്തിൽ അല്പം change കണ്ടു. എന്തായാലും ഇനി അങ്ങിനെയൊന്നു try ചെയ്തു നോക്കാം.
വിമർശനങ്ങൾ അങ്ങനെ കിടക്കും സാരമില്ല നിങ്ങളുടെ പുതിയ സംരംഭം നന്നായിരിക്കുന്നു..... വീഡിയോയ്ക്ക് അല്പം length കൂടി പോയി എന്നല്ലാതെ വേറെ കുഴപ്പം ഒന്നും ഞാൻ കണ്ടില്ല അവതരണം ഒക്കെ ഭംഗിയായിട്ടുണ്ട്
@soumyasnairchachu65083 жыл бұрын
Njn chothikanam karthi mekaup undonu chechi satha baghi. Fish Kari super
@abdullaabdulla77193 жыл бұрын
മുടി കോഴി യതിരിക്കാൻ കരി ഓയിൽ പുരട്ടി ഇടതു ഭാഗത്തുനിന്നും വലതു വശം ചേർത്തു ചുരുട്ടി കെട്ടി വെക്കുക
@germanmadera95082 жыл бұрын
Manjus saludos desde puerto Rico dtb
@mariammaantony42823 жыл бұрын
മഞ്ജു ഞാനും ഇങ്ങനെ തന്നെയാ വയ്ക്കുന്നത്, പത്തനംതിട്ട കോട്ടയം സ്റ്റൈലിൽ, മഞ്ജു മൺചട്ടി സ്റ്റീൽ തവിയിട്ട് ഇളക്കാതെ തടിയുടെ തവി ഉപയോഗിച്ചാൽ ചട്ടിയുടെ ആയുസ് കുടും.
@elizabethsuresh4173 жыл бұрын
Background scene and natural birds sound sooooper place selection very nice 👌
@shyleshtv32873 жыл бұрын
15:44 ഈശ്വര ചട്ടി പൊട്ടാഞ്ഞത് ഭാഗ്യം🤪🤪
@anietom1103 Жыл бұрын
Lighter കിട്ടിയില്ലേ
@santhikrishna9773 жыл бұрын
Chechi, super adipoli. Njn undaki nokki super
@bharathbhai79553 жыл бұрын
Mdm. Why u.left.marimayam v r missing u.in.MM
@vijayammavijayamma103 жыл бұрын
P
@vijayammavijayamma103 жыл бұрын
'll
@helenmonysunil18063 жыл бұрын
Nice presentation 🥰
@mottyroland50993 жыл бұрын
Nice.
@sajayakumarchinchu69453 жыл бұрын
മഞ്ജു ചേച്ചിയുടെ പാചകം supper supper 🥰🥰🥰
@Fluby-x33 жыл бұрын
ഓ തന്നെ ഒന്ന് പോടാ
@shamnadsvloags4903 жыл бұрын
Lalettan ninte aara muthe
@nvinod13 жыл бұрын
Lilly kutty’s meen curry try cheythu super
@renjushathampi51593 жыл бұрын
മഞ്ജു ചേച്ചി വെറുതെ കൊതിപ്പിച്ചു 😜😜😜
@krmoli67513 жыл бұрын
ലാലേട്ടന്റെ പേര് പറഞ്ഞത് കൊണ്ട് ഞാൻ മീൻ കറി ആകാൻ കാത്തിരുന്നു അല്ലെങ്കിൽ കാണാമായിരുന്നു..
@shalishali27753 жыл бұрын
Evide curry??
@thaaragam42023 жыл бұрын
അപ്പച്ചൻ മാർക്ക് കൊടുക്കാനുള്ള 😂അല്പം കഴിക്കുന്ന അപ്പച്ചന്മാർക് കൊടുക്കുന്ന touchings 😜ഇഷ്ടായി 👌നമ്മുടെ touchingsbro യിലും ഉണ്ട് പാവപെട്ട കലാകാരൻ മാരെയും കറി കാരേയും വീഡിയോ 🤣
@nmullauda2 жыл бұрын
Manju. 👍👍👍👍👌👌👌👌
@haseenabasheer97433 жыл бұрын
ലില്ലികുട്ടി നെയ്മീൻ കറി സൂപ്പർ
@nina197630 Жыл бұрын
Lalettan rakshapettuu😂😂😂😂😂
@mins13763 жыл бұрын
പുതിയ കുക്കിംഗ് ചാനൽ ആണോ ചേച്ചി? അളിയൻ ഫാൻ ആണ് ഞാൻ . ഒരു ദിവ സം കണ്ടില്ലേൽ ഭയങ്കര മിസ്സിംഗ് ആണ് .ചേച്ചിക്ക് കമൻറ് തരാറുണ്ട് റിപ്ലൈ ഒന്നും കിട്ടാറില്ല. നല്ല സൂപ്പർ സർ കറി കണ്ടിട്ട് കൊതി വരുന്നു . കാണാൻ ആഗ്രഹമുണ്ട് .
Enthinan Kudampuli (Garcia Combogia) thilapich vellom use cheyyynne?? Kudampuli vellathil itt vachitt, a puli curryil use cheytha poree...Last thalichillalo......Enthayalum Babu annan super enn paranju !!!
@manjupathroseofficial41493 жыл бұрын
Kudambuli വെള്ളം അല്ലെ ഒഴിച്ചത്
@binimolsasi60923 жыл бұрын
ചേട്ടാ ഒന്നൂടെ കണ്ടു നോക്കു.. ചേട്ടൻ ശാസ്ത്രീയ നാമം ഒക്കെ പറഞ്ഞു പൊളിച്ചടുക്കിയ കമെന്റിലെ കുടംപുളി തിളപ്പിച്ച് ആ വെള്ളം ഒഴിക്കുന്നത് കാണാം. പിന്നെ ഈ റെസിപിയിലെ മിസ്സായ ഐറ്റംസ് കണ്ടുപിടിക്കാൻ ആണെങ്കിലും വീഡിയോ മുഴുവനും കണ്ടല്ലോ. ആ വലിയ മനസ് കാണാതെ പോകരുതേ manju pathrose 😜😜😜😜
@vanajakslc4692 жыл бұрын
ലാഗിങ്. വയ്ക്കുന്ന അത്ര സമയം വേണും കാണാൻ
@lizzydaniel44983 жыл бұрын
മഞ്ജു, പുളി വെള്ളത്തിൽ തിളപ്പിച്ച് ഒഴിക്കുന്നത് ആദ്യം കാണുന്നു. അത് ചവർപ്പ് ഉണ്ടാകില്ലേ...പിന്നെ 2-3 ചെറിയ ഉള്ളി വഴറ്റു ന്നതിൻറ്റെ കൂടെ ഇടാം, നല്ല മണം കിട്ടും. എന്തായാലും ഉഗ്രൻ...
@Sushamamohanan55183 жыл бұрын
Ethra മനോഹരമായ നടക്കാത്ത സ്വപ്നം.... 👌👌😄😄😄
@premrajnarrayanan77823 жыл бұрын
What happened to ur Blackies Vlog?
@ebykurian61583 жыл бұрын
Ee locationum enikkariyam..superb place😎😎❤️❤️❤️❤️
@lachu97563 жыл бұрын
Super manju chechy 😘
@mercyjacobc69823 жыл бұрын
Manju ithupole thanneyaane aa njagalum men vattikkuka
@beenamathew6603 жыл бұрын
Adiploi. I will try this. Thank you
@geetanair59522 жыл бұрын
Make up ellaikilum. Mam u are so beautiful
@binukumarakom23883 жыл бұрын
ചേച്ചീ ഇങ്ങനെ പെപ്പിച്ചു, ഇറ്റലിയിൽ. വെറെലെവൽ😘👌👌👌👌
@licilmorris30293 жыл бұрын
Manju super 👍👍👍
@ss-sp4vn2 жыл бұрын
എന്റെ മഞ്ജു ചേച്ചി വായിൽ വെള്ളം വന്നു വയ്യല്ലോ 😊😊കറി കണ്ടപ്പോ തന്നെ കഴിച്ച പോലെ
@dollyroy6393 жыл бұрын
Pavam Nammalude lalettente peru paranjathu sheriyayilla. 🙏
@ranafathima17503 жыл бұрын
Adyam poytt munthiri vallikal thalirkkumbol enna movie kaaann Enthonndei negative!!
@lalyaby93073 жыл бұрын
wooden Spoon use cheiyamayirunnu. Crow and other birds parakkunnundu..
@AbhiAbhi-yy9fz3 жыл бұрын
🤔🤔🤔wooden spoon upayoghichaal crow and other birds parakkuuule🤔🤔.chummaa paranjathaato☺️☺️