1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക... A.ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക. B.അതോടെ തിരച്ചിൽ എളുപ്പമായി.... C.കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... (തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ...). D.ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക.. E.അതിരിടാനും തട്ടിടാനും കട്ടലക്കും ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക കേരള സർക്കാരും കേന്ദ്രസർക്കാരും എല്ലാവർക്കും പണം കൊടുക്കണം
@preethidileep6682 ай бұрын
നമുക്ക് കണ്ടു അറിയാം 😢മീഡിയ കൾ ഉള്ളത് കൊണ്ട് നമുക്ക് ന്യൂസ് ഇൽ കൂടെ അറിയാം ഇവർക്ക് എന്തൊക്കെ കിട്ടി എന്ന് 🙏🏼😭
@sajithabinoj95082 ай бұрын
ജനകീയ തിരച്ചിൽ ഇനിയും തുടരണം
@preethidileep6682 ай бұрын
ഇവിടെ തന്നെ ഇനി നിൽക്കണ്ട 🙄എന്തിനു, ഉരുൾ പൊട്ടാത്ത ഏതെങ്കിലും സ്ഥലം കണ്ടെത്തി പാർപ്പിക്കുക 🙏🏼എല്ലാ വർക്കും ഏറ്റവും അത്യാവശ്യം വീട് 🙏🏼അത് കൊടുക്കണം 🙏🏼
@SironmaniS-mf6og2 ай бұрын
DON'T WORRY BROTHER,WE PRAYING daily In the school every periods.Pls Lord Jesus comfort these people
@jamsheenakt90702 ай бұрын
Nalla avatharika ❤❤
@omanar93672 ай бұрын
Heart breaking
@thomassleamon33562 ай бұрын
ജീവൻ തിരിച്ചു കിട്ടിയാലോ, ഇനി അവിടെ വീട് ഉണ്ടായിട്ടു എന്താ കാര്യം
@riyasbc73262 ай бұрын
എല്ലാവര്‍ക്കും സഹായം ഉറപ്പാക്കണം. ആരും മറക്കരുത്
@SunilAthul2 ай бұрын
ദയവുചെയ്ത് ഈശ്വരനെയും വിളിച്ച് ഈ സമയം കടന്നു പോകും ഇതും നമ്മൾ അതിജീവിക്കും എന്ന് ദയവുചെയ്തു പറയരുത്