എനിക്ക് കുറച്ചു കാലം ആയി മനസ്സ് അലട്ടുന്ന പോലെ ആയിരുന്നു . ചുമ്മ ഇരിക്കുമ്പോ പോലും negative അടിക്കും but ഇപ്പൊ കുറെ ആയി daily വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും ചൊല്ലാറുണ്ട് . ഉള്ളത് പറയാമല്ലോ നല്ല മനസ്സമാധാനം ഫീൽ ചെയ്യാറുണ്ട് 🙏
@@jinithamohanan5042 രാവിലെ വിഷ്ണു സഹസ്രനാമവും വൈകീട്ട് ലളിത സഹസ്രനാമവും ആണ് ചൊല്ലാറ് ✨
@jinithamohanan50422 жыл бұрын
@@Ardra_mohan fullaayit chollarudo
@aneeshpb39432 жыл бұрын
@@Ardra_mohan 👍👍👍🙏
@sreedevidevadas4 ай бұрын
വളരെ സത്യം
@thumkeshp38356 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@shajiravindran79514 жыл бұрын
ആരും പറഞ്ഞു തന്നിട്ട് അല്ല..but നമ sivaya 108 പ്രാവശ്യം മുൻപേ ജപിക്കും..നല്ലതേ വന്നിട്ടുള്ള..
@shobhanair97064 жыл бұрын
കൊറോണ കാരണം ഒരു ഗുണമുണ്ടായി എൻറ് കുട്ടി കൾ ലളിതാസഹസൄ നാമം ചൊല്ലി പഠിച്ചു
@drisya66533 жыл бұрын
❤️🙏
@jeevanvk55263 жыл бұрын
Wonderful. Blessed children
@ambadiambadi23952 жыл бұрын
😍😍
@maheswarvijay1472 жыл бұрын
അത് നന്നായി..
@rekha3286 ай бұрын
❤
@9d02aiswaryasreedharan65 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@gold44504 жыл бұрын
ലളിതാ സഹസ്രനാമം പ്രത്യേക സമയം നോക്കണമെന്ന് നിർബന്ധമൊന്നുമില്ല. എപ്പോൾ നമുക്ക് സമയം കിട്ടുന്നുവോ അപ്പോൾ ജപിക്കാം. എന്നാലും സന്ധ്യ സമയത്ത് നിലവിളക്ക് കൊളുത്തുമ്പോൾ ജപി ക്കാമല്ലോ. പ്രധാനം എന്താണെന്നാൽ ജപിക്കുമ്പോൾ ശ്രീ മഹാദേവിയുടെ ഇഷ്ടമുള്ള രൂപം മനസിൽ കാണാൻ ശ്രമിച്ചാൽ മാത്രം മതി. മറെറാന്ന് ഇത് ജപിക്കുകയും അതിന്റെ കൂടെ മറ്റുള്ളവർക്ക് ദ്രോഹം ചെയ്യുകയും ചെയ്യരുതെന്ന് മാത്രം. ഇദ്ദേഹം പറയുന്ന പോലെ എല്ലാവർക്കും വെളുപ്പി ന് നാലര മണിക്കൊന്നും ജപിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ ലളിതാസഹസ്രനാമത്തിൽ തന്നെ ശിവ നാമവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് മാത്രം ജപിച്ചാലും തെറ്റില്ലെന്ന് അറിവുള്ളവർ പറയുന്നു.
@sathim68994 жыл бұрын
In
@deepavishnuraj62824 жыл бұрын
Thank you sir. Njan sandhyakkanu japikkunnath.
@vijithapvvijayan62174 жыл бұрын
സത്യം..
@leelap314 жыл бұрын
🙏🙏🙏👍
@aneeshu52143 жыл бұрын
sathiyammm anu paranjathuuu
@prasadz10283 жыл бұрын
ലളിത ഹൃദയ സ്തോത്രം കൂടി ആലാപനം ചെയ്തു upload ചെയ്താൽ നന്നായിരിക്കും. കുട്ടിക്കാലത്ത് ഹൃദയ സ്തോത്രം കഷ്ടിച്ച് കാണാതെ അറിയാമായിരുന്നു എങ്കിലും ഇപ്പൊൾ മുഴുവൻ മറന്ന് പോയി.
@Kettathumkandathum6 жыл бұрын
Sir ലളിത സഹസ്രനാമം ചൊല്ലുമ്പുൽ 1000 എണ്ണം മുഴുവൻ ചൊല്ലാൻ sadhikarilla..... എങ്കിലും ചൊല്ലിക്കഴിഞ്ഞാൽ. ആത്മീയമായ സംതൃപ്തി കിട്ടാറുണ്ട്.... ഞാൻ ജനിച്ചു വളർന്നതും ഇപ്പോഴും കൊടുങ്ങല്ലൂർ അമ്മയുടെ മണ്ണിൽ ആണ്... Athu മുന്ജന്മ പുണ്ണ്യമായി കാണുന്നു... sir പറഞ്ഞത് വളരെ ശരിയാണ് ന്ത് പ്രശ്നം വന്നാലും മല പോലെ വരുന്നത് എലി പോലെ പോകാറുണ്ട്
@dhanyadhanya7825 жыл бұрын
U r correct dear...
@sureshkumar-ru7ne5 жыл бұрын
അമ്മയിൽ ഉറച്ചു വിശ്വസിക്കൂ ജപം തീരുന്നതിനു മുമ്പ് ഒരു ഫോൺ കോളുപോലും വരില്ല
@krishnanunninair19554 жыл бұрын
Please try to complete full stotram, Alle mantram murinju pokunna dosham bhavikkum
@maneeshkumar54614 жыл бұрын
ലളിതാസഹസ്രനാമം ജപിക്കുമ്പോള്‍ മുഴുവനായിതന്നെ ജപിക്കണം. ഇത് ഒരു മന്ത്രഗ്രന്ഥം കൂടിയാണ്.
@Kettathumkandathum4 жыл бұрын
@@krishnanunninair1955 thank u
@ajayv.r31193 жыл бұрын
ഞാൻ ഇത് ഈ വർഷം മെയ് 24 തീയതി വൈകുന്നേരം (സന്ധ്യയ്ക്ക്) ആണ് ചൊല്ലാൻ തുടങ്ങിയത്.
@sharikaharidas1233 жыл бұрын
സന്ധ്യക്ക് ജപിക്കുമ്പോൾ നമുക്ക് അത് മുഴുവനായി വായിക്കണംമെന്നുണ്ടോ? തുടർച്ചയായി നമ്മൾ വായിച്ചതിന്റെ ശേഷമുള്ളത് അങ്ങനെ വായിക്കാമോ??
Lalitha sagastrbanam cheiunnavar vere nanam chellendathundo ?
@supriyapsajith22255 жыл бұрын
.
@sureshkumar-ru7ne5 жыл бұрын
ലളിതാ അഷ്ടോത്തരം കൂടി ജപിക്കാം നല്ലതാണ്
@geethumohan53946 жыл бұрын
Sir nu itinte artham vivarichu kond oru video cheytude. Njan you tube il noki pakshe arum clear ayit parayanila. Ellarum word by word meaning paraunu. Line by line alla ath kond tanne artham ntannu pidikitanila
@rajprr9136 жыл бұрын
Geethu Mohan english translation ulla book sree ramakrishnashram purathirakkiyittundu.
@parayaathinivayyacanthelps14536 жыл бұрын
ഓരോ നാമത്തിൻെറയും അർത്ഥം അറിഞ്ഞാൽ മതിയല്ലോ.. - അവ ചേർന്ന് പദ്യരൂപത്തിലാക്കി എന്നല്ലേയുള്ളൂ - അർത്ഥവ്യത്യാസം വരുന്നില്ല
Anytime you can recite - avoid during monthly periods. She is called Nmaparayana-preetha, Sthotra Priya, Bhakthi Priya, Bhakthi Gamya. If you sincerely call Maa will be with you. For writings on Lalitha Sahasranama follow R Vaidyanadhan on Facebook
please understand lalitha sahasranaanam chollumbol akhra thet undaayal oru pediyum Venda ath saraswathi yute sanidhyam annenanu pramanam
@archanavinai85255 жыл бұрын
Athengane?
@gamingwithdragon11156 жыл бұрын
friday mathram japichal kuzhappam undo
@rajprr9136 жыл бұрын
Kuzhappamilla. Friday mathramayum japikkam
@hemar.s96456 жыл бұрын
Saraswathy naamam undu but Brahma naamam illa. Appol endu cheyyum
@sreedharvaidya4 жыл бұрын
Trimurthy ennaal adhil Brahmavum undu. Brham padam pala stotrangalil upagoyichittundu. Brahma-murari surarchita lingam... But no separate sloka. But Veda slokas are also there on Brahma.
@bijulalm81876 жыл бұрын
Amme narayana
@sanusl11114 жыл бұрын
സ്രീ(sree) അല്ല ശ്രീ( shree) മാതാ എന്നാണ് ചൊല്ലേണ്ടത്..
@salini31274 жыл бұрын
Eve jabikkan padilee
@adv.mynagappally.aravindan6 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു.
@mukulkrishnan24236 жыл бұрын
Akshan Pillai Sir plz tell me... Ee bhodha talam ennu vachal... Mind illatta avasta ano....
@mukulkrishnan24236 жыл бұрын
Meditation vazhi possible ano
@adv.mynagappally.aravindan6 жыл бұрын
Mukul Krishnan ,close your eyes and stop your thoughts practice it just for seven days you can develope your thoughtlesspoint and enjoy the omnipresent cosmic consciousness.
@mukulkrishnan24236 жыл бұрын
Akshan Pillai Sir... Plz tell me the benefits and if there is any demerits plz tell me... Waiting for your valuable reply...
@adv.mynagappally.aravindan6 жыл бұрын
Mukul Krishnan ,you can attain possitive energy from the cosmic consciousness leads to success in life..no negatives.
@raveendrancb50075 жыл бұрын
amme Narayana
@komalamc604 жыл бұрын
Not Tatti.Thechi is correct.
@lakshmisree.j68996 жыл бұрын
SIr ലാളിതാസഹസ്രനാമം ചൊല്ലുമ്പോൾ മൂലമന്ത്രം ചേർത്തു ചൊല്ലാമോ
കണ്ണ് ദോഷം മാറാൻ ഏത് പൂജ ചെയ്യണം..... മന്ത്രം ഉണ്ടോ....
@asialivetv6 жыл бұрын
Pls Subscribe Our New Channel: kzbin.info/door/fIZC8hX5m6hZ-iLEhZ69Ew
@Raisoneditzff6 жыл бұрын
രാത്രിയിൽ ജപിക്കാൻ പറ്റുമോ
@aiswaryanair57186 жыл бұрын
no
@PradeepKumar-qy2hp6 жыл бұрын
ഏത് സമയത്ത് വേണമെങ്കിലും ജപിക്കാം. യാതൊരു ദോഷവുമില്ല. ഒരു കുഞ്ഞിന് അമ്മയെ വിളിക്കാൻ പ്രത്യേക സമയമെന്നുണ്ടോ? ജഗജ്ജനനിയായ ആ മാതാവ് വളരെ കൃപയുള്ളവളും ദയാലുവുമാണ് സമയത്തിനല്ല പ്രാധാന്യം ഭക്തിയിൽ അർപ്പിതമായ മനസ്സിനാണ്