എന്റെ സ്വപ്നംപോലെ ഒരു വീട്. മനോഹരം. എനിക്ക് ഏറ്റവും ഇഷ്ടം മുകളിലത്തെ മുറിയാണ്. (സോപാനം )എഴുത്ത്, വായന ഒക്കെയുള്ളവർക്ക് കൊള്ളാം. 🙏🏆💐🌹
@shisreeshiju15772 жыл бұрын
ഗീതം മനോഹരം, അതിലെ ജീവിതം അതി മനോഹരവുമാവാൻ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ രാജി മോളെ
@ohmvg5372 жыл бұрын
Super
@jforjustice32482 жыл бұрын
നല്ല വീട് എന്നതിൽ ഉപരി നൊന്തു പെറ്റ അമ്മയെ സ്നേഹിക്കുന്ന മാതൃകപുരുഷനായ മകൻ. ഒരായിരം നന്മകൾ നേരുന്നു സഹോദരാ. നിങ്ങൾക്കും കുടുംബത്തിനും. ദൈവം നിങ്ങളെ കൈവെടിയില്ല. ആ സംസാര രീതിക്കു മുമ്പിൽ തോറ്റു പോകുന്നു. നന്മകൾ നേരുന്നു.
@ansaransar724Ай бұрын
Exactly. Swantham ammaye eppozhum manasil ullavan oru valiya manushyan thanne. God bless you
@mutharasworld92102 жыл бұрын
എന്നും ഇഷ്ട്ടം ഇങ്ങനെ ഉള്ള വീട് ❤
@chalsonmathew44172 жыл бұрын
തൊങ്ങലുകളില്ലാത്ത വീടും മനുഷ്യനും👍
@preethabalan75302 жыл бұрын
നല്ല വീട്. നന്മയും സ്നേഹവുമുള്ള ഗൃഹനാഥൻ 👍
@jayasreeajayan14592 жыл бұрын
നല്ല വീട് അതുപോലെ നല്ല മനസുള്ള ഗൃഹനാഥനും നല്ലത് മാത്രം നേരുന്നു
@reniraj2 жыл бұрын
വളരെ മനോഹരമായൊരു വീട്... ഗീതം സുന്ദരം..
@josesacharia99142 жыл бұрын
വീട് എല്ലാ അർത്ഥത്തിലും മനോഹരമായിരിക്കുന്നു. ഗൃഹനാഥൻ്റെ നന്മ നിറഞ്ഞ മനസ്സിന് കിട്ടിയ സമ്മാനമാണ് ഗീതം.
@dr.sanyomoosa71722 жыл бұрын
Good house. Simple but elegant. Really like it. Could you share the cost, plan and other details ?
@PradeepKumar-fk1zb2 жыл бұрын
അമ്മയുടെ പേര് വീടിനിട്ടു.... നന്നായി. അമ്മയുടെ അനുഗ്രഹം ഉണ്ടാകും.
@ushamenon24452 жыл бұрын
Loved it ....may God bless this house with abundance....
@madhusudanpunnakkalappu52532 жыл бұрын
House is an extension ones personality, therefore it should be built as your needs. Congratulations to the owner for this idea.
@ramachandranmc2249 Жыл бұрын
അഭിനന്ദനങ്ങൾ 👍നിങ്ങളുടെ ആഗ്രഹം പോലെ തന്നെ ഉള്ള വീട് കിട്ടി അല്ലോ 🤩ആശംസകൾ 😊
@ramachandranmc2249 Жыл бұрын
പ്ലാൻ. മറ്റു ഡീറ്റെയിൽസ്. കിട്ടുമോ 👍സഹകരണം പ്രതീക്ഷിക്കുന്നു 😊
@arjithraj7632 жыл бұрын
അടിപൊളി.. ഇതുപോലെയുള്ള വീടുകളിൽ സോളാർ പാനൽ കൂടി വെക്കുകയാണെങ്കിൽ സൂപ്പർ ആകും
@santhim44042 жыл бұрын
എന്തു മനോഹരം ഈ വീട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@keekozhoorrajeshkumarpr53802 жыл бұрын
വളരെ സുന്ദരമായ വീട്, വിനയാന്വിതനായ ഗൃഹനാഥൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@rejeevemr Жыл бұрын
Costford Shantilal is a Brilliant Engineer.
@aneesk24942 жыл бұрын
സൂപ്പർ വീടും നല്ല മനസ്സുള്ള സൂപ്പർ ചേട്ടനും
@sareeshpaleri22342 жыл бұрын
നിഷ്കളങ്കമായ സംസാരം നല്ല manushyan🥰
@nizarv99212 жыл бұрын
താങ്കളുടെ നല്ല മനസ്സിന് വന്ദനം .വീടുപോലെ നിർമ്മലമാണ് നിങ്ങളും .
@-._._._.-2 жыл бұрын
ശാന്തം മനോഹരം പ്രകൃതിയോട് ഇണങ്ങിയ ഗൃഹം🌳🏡👌
@deepakaarayil90082 жыл бұрын
മനോഹരമായൊരു വീട്❤️
@chitrachandran27282 жыл бұрын
ലളിതം സുന്ദരം 🥰
@sudharajan1812 Жыл бұрын
പേരുപോലെമനോഹരം വീട്. എല്ലാ നന്മകളും ഉണ്ടാകട്ടെ.
@tinkerbell76822 жыл бұрын
Enth rasaaa ee veedu😍😍❤
@chiccammachix70692 жыл бұрын
Awesome,. Antae manasillullathupolae
@renjithbs73312 жыл бұрын
Simply super their hosue and attitude.. 💞
@suchikasargod90282 жыл бұрын
മനോഹരം ❤️❤️❤️❤️
@user-zs1nb5jr1w2 жыл бұрын
Insane oru veedundakkiya aa nalla manassukale eswaran anugrahikkatte santhoshathode samadanaythde jeevikku
@vidyacl15142 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി.. എന്റെ സങ്കല്പം ഇതായിരുന്നു ❤️
@johnbosco5332 жыл бұрын
I like both sir......you and your home. Stay blessed 😍😍
@vsmohananacharia38802 жыл бұрын
അഭിനന്ദനങ്ങൾ.🙏 ഞാൻ ഒരിക്കൽ വരുന്നുണ്ട്..
@tejaps67942 жыл бұрын
Super അതി മനോഹരം.ലളിതം സുന്ദരം
@abijithmadhu18102 жыл бұрын
Aha nalla keralathanimaulla veedu
@ameerp83792 жыл бұрын
അടിപൊളി,, 👌👌👌👌സൂപ്പർ
@abijithmadhu18102 жыл бұрын
Simple, elegant and classy.
@babub41312 жыл бұрын
മനോഹരം എനിക്ക് ഇഷ്‌ടമായി
@itsmyworld43492 жыл бұрын
Woww...മനോഹരം 🌹🌹🌹🌹
@melbin2602 жыл бұрын
രാഗേഷേ …മനോഹരം🥰
@arusvlogs33742 жыл бұрын
മാഷിന്റെ വീട് super 👌👌👌
@archasubhash66622 жыл бұрын
Oru rekshaumilla, superb Entey swapna veedue🙏🏻
@anisubhash57142 жыл бұрын
എത്ര ചിലവു ആയി
@viveknair53342 жыл бұрын
Thank you mashe...
@dddreamcatcher27192 жыл бұрын
Beautiful house..
@Yasramaryam8782 жыл бұрын
Ingane ulla veed kaanan thanne rasaanuu
@deepasanu84292 жыл бұрын
Mashitte veedu super 💞💞💞💞👌👌👌👌👌
@aliphussain Жыл бұрын
Geetham...Sneham.... 🙏🙏🙏🥰
@joshyjayarajan82172 жыл бұрын
വീട്ടുടമ 💞🌹
@rosegarden4582 жыл бұрын
Veedu adipoli aayittundu
@ranuraihan61712 жыл бұрын
Nalla eshtaayi super house
@kpop-xf3qd2 жыл бұрын
Nalla manushyan😊👌
@pmfaisalfaisal86962 жыл бұрын
Good work ...and beautiful💐💐💐💐💐👍👍👍
@sheejaanil89892 жыл бұрын
അതി മനോഹരം 💜❤️
@sudhan21102 жыл бұрын
ഒരുപാടൊരുപാട് ഇഷ്ടായി
@sreeprabhas35562 жыл бұрын
കിടുക്കാച്ചി വീട്
@Anandasahasram2 жыл бұрын
മനോഹരമായ വീട് 👍
@jayamenon12792 жыл бұрын
ATHIMANOHARAM GEETHAM 👌👌👌
@funpassion2447 Жыл бұрын
ethra centil aanu veed ennu parayamo
@vinivinodan44282 жыл бұрын
Nice home👌👌👌
@geethusurendran16412 жыл бұрын
ഞങ്ങടെ സ്വന്തം....... ❤️😘
@kumariks47892 жыл бұрын
Ente swapanathilulla oru veedanithe
@BLU3_SHADOW2 жыл бұрын
മനോഹരം 👍🏻👍🏻
@shihasindian9185 Жыл бұрын
സൂപ്പർ
@anushmozhiyathentertainmen91232 жыл бұрын
So wonderful.. 👍👍👍👍
@SathyanMR2 жыл бұрын
GEETHAM SUNDARAM,,
@sivadamsivanandanam63432 жыл бұрын
Mashey.. super... ttooo
@ushakv32742 жыл бұрын
Sir super ayitto🥰🥰🥰🥰
@alia-qn9tx2 жыл бұрын
Very good..l like it
@shivakumarh8568 Жыл бұрын
Which is paint combination on stone wall sir
@acharyajayan3846 Жыл бұрын
Beautiful
@vidyasasi72332 жыл бұрын
my dreamhome
@shinedreams80752 жыл бұрын
Manoharam....
@manumohandas56392 жыл бұрын
nannayitund😊
@anaghaanu58072 жыл бұрын
Expenses Etrayaan ee veednte
@shameerbabu10772 жыл бұрын
Nice👍👍👍വീട്ടുടമസ്ഥന്റെ കോൺടാക്ട് നമ്പർ ണ്ടോ?
@jayasree2252 жыл бұрын
Beautiful 🏠
@arjunsajay53092 жыл бұрын
Beautiful house and a nice person. God bless you.
@SindhuSanthosh2 жыл бұрын
Totally cost
@firozkhan7646 Жыл бұрын
Expenses onnu vyakthamakkamo ithupoloru veedu paniyan njanum orungukayanu so plz
@VLCOMMUNICATIONS Жыл бұрын
😊 വീഡിയോ മുഴുവനായി കാണൂ. ചിലവിനെക്കുറിച്ചെല്ലാം അതിൽ വിശദമായി പറയുന്നുണ്ടല്ലോ.
@renyjohn20802 жыл бұрын
മനോഹരം 👌❤️
@dundumonu2 жыл бұрын
Red oxyde labham aano
@karthikanair5432 жыл бұрын
Nalla veetu.
@snehaprabhat69432 жыл бұрын
God bless you🙏❤
@santhoshpb3403 Жыл бұрын
സർ, total cost എത്രയായി എന്ന് വിരോധമില്ലെങ്കിൽ പറയുമോ? വീട് പണിയാൻ ആഗ്രഹിക്കുന്നു.
@VLCOMMUNICATIONS Жыл бұрын
❤️ അതിൽ നിർമ്മാണത്തെക്കുറിച്ചും . ബജറ്റിനെക്കുറിച്ചുമെല്ലാം വ്യക്തമായി പറയുന്നുണ്ടല്ലോ സർ മുഴുവനായി കണ്ടു നോക്കൂ☺️
@Krisha00711 ай бұрын
How much costing ...
@sindhupckp83082 жыл бұрын
Beautiful 💕
@imotions19022 жыл бұрын
വീട് സൂപ്പർ. കോൺട്രാക്ടറുടെ നമ്പർ കൂടി കമന്റ് ബോക്സിൽ kodukkamayirunnu
@VLCOMMUNICATIONS2 жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട്.❤️
@sunil-gv7ex2 жыл бұрын
Sir, Trivandruthu oru interlock bricks use cheythu veedu paniyan pattumo