സങ്കീർണ്ണമായ യോഗമുറകളെ ഇത്രയും ലളിതവും വ്യക്തവുമായും വിവരിച്ചു കൊടുക്കുന്ന വീഡിയോ ആദ്യമായാണ് കാണുന്നത് . ഭാവുകങ്ങൾ നേരുന്നു
@YogaWithLaL2 жыл бұрын
വളരേ സന്തോഷം ഉണ്ട്... അങ്ങയുടെ നിരീക്ഷണത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ... വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
@santhasantha63522 жыл бұрын
@@YogaWithLaL very very thanks thanks
@keralafootwearagencies83702 жыл бұрын
@@santhasantha6352 mo
@keralafootwearagencies83702 жыл бұрын
🌹 L .
@vasanthakj4462 жыл бұрын
Thanks sir
@vishwanathapanicker20772 жыл бұрын
ലളിതമായ രീതിയിൽ ആർക്കും ചെയ്യാൻ പറ്റുന്ന വിധത്തിൽ പഠിപ്പിച്ചു തരുന്ന്തിന് വളരെ നന്ദി.നമസ്കാരം.🙏
@YogaWithLaL2 жыл бұрын
Welcome Sir... വളരേ സന്തോഷം... മുടങ്ങാതെ Practice ചെയ്യുക... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏💗❤️
@sivasubramanyanu6922 жыл бұрын
വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഊർജ്ജസ്വരത കൈവരുന്ന ഈ വ്യായാമം താങ്കൾക്ക് വളരെയധികം നന്ദി
@YogaWithLaL2 жыл бұрын
വളരേ സന്തോഷം..ശ്രീ.ശിവ സുബ്രമണ്യൻ സർ... അങ്ങയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... എൻ്റെ ഒരു Big Salute... യോഗാ പരിശീലനത്തിൻ്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏 ഈ വീഡിയോ കൂടുതൽ ആളുകൾക്ക് അയച്ചു കൊടുക്കാൻ മനസ്സ് വയ്ക്കുമല്ലോ... നന്ദി സർ വീണ്ടും....🙏🙏🙏
@kamarudheen95442 жыл бұрын
സാർ 'താങ്കളുടെ പൊതുജനങ്ങൾക്കായുള്ള ഈ സേവനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല :എല്ലാവർക്കും ഉപകാരപ്രദമായ സേവനം ചെയ്യുന്ന താങ്കൾക്കു ദൈവം എപ്പോഴും കൂടെയുണ്ടാകും 'തീർച്ച ഞാനും ഈ ഗുണം അനുഭവിക്കുന്നവരിൽ ഒരാളാണ്
@YogaWithLaL2 жыл бұрын
അങ്ങയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
@celinmathews33862 жыл бұрын
@@YogaWithLaL Thanku sirGod bless you
@rajappannair3841 Жыл бұрын
8kk
@venugopalnair81752 жыл бұрын
വളരെ ലളിതമായ ആർക്കും ചെയ്യാൻ പറ്റുന്ന ഈ പ്രാണായാമം വിവരിച്ചു തന്നതിനു നന്ദി നമസ്ക്കാരം👏👏👏🙏
@YogaWithLaL2 жыл бұрын
Venugopal Sir 🙏 Please Share The Videos To Your Close Friends and Relatives 🙏🙏🙏
@venugopalnair81752 жыл бұрын
@@YogaWithLaL ok
@Nalini-to4td9 күн бұрын
ചമ്രം പടിഞ്ഞിരിക്കാൻ കഴിയാത്ത ഞാൻ ഇപ്പോൾ അതിനെ അതിജീവിക്കുന്നു സാറിന് ഒരു പാടഭിനന്ദനങ്ങൾ സാറിൻ്റെ പ്രോൽസാഹനം മാത്രമാണ്
@YogaWithLaL9 күн бұрын
God bless you 🙏
@Nalini-to4tdАй бұрын
എല്ലാവരെയും സ്നേഹത്തോടെ ചെയ്യാൻ പ്രേരിപ്പിക്കുന്ന സാറിന് ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ
@YogaWithLaLАй бұрын
സന്തോഷം....
@nirmalacm44472 жыл бұрын
താങ്ക്സ് നല്ല ശ്വസന രീതി ഇനിയും ഇതുപോലെ എളുപ്പമുള്ളത് പ്രതിക്ഷിക്കന്നു
@YogaWithLaL2 жыл бұрын
Welcome 🙏🤗🤗 വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏👍🇮🇳
@geethacg22622 жыл бұрын
സാർ, താങ്കളുടെ വീഡിയോസ് ഈയിടെ ആണ് ശ്രദ്ധയിൽ പെട്ടത്.. ശാന്തമായ അവതരണം.. കടുത്ത കാൽ മുട്ടു വേദനയുള്ള ഞാൻ പറ്റുന്നതെല്ലാം ചെയ്യാൻ തുടങ്ങി... സാധാരണയായി exercise എല്ലാം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ നിർത്തുന്ന എനിക്ക് ഇത് തുടർച്ചയായി ചെയ്യാൻ കഴിയും എന്നാണ് വിശ്വാസം അത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞ് തരുന്നത് സാർ. .. Luv you sir and thank you very much.. I am 66 now.. 🙏👍
@YogaWithLaL2 жыл бұрын
Congratulations... ഈ വാക്കുകൾ എനിക്ക് ഒരുപാട് കരുത്തു തരുന്നു... നന്നായി practice ചെയ്യാനുള്ള ആരോഗ്യം തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏🙏 വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
@saraswathisaraswathi4582 жыл бұрын
സർ ഇത്രയും നല്ല മനസിന്റെ ഉടമയായതിന് എത്ര പറഞ്ഞാലും മതിയാവില്ല 👍👍👍♥♥♥♥🙏🙏🙏🙏🙏
@YogaWithLaL2 жыл бұрын
Saraswathi Mam... സന്തോഷം....🙏🙏🙏
@RemyaPramod-z2d10 күн бұрын
സാർ വളരെ ഉപകാരപ്പെട്ട വീഡിയോ 👍👍👍👍👍👍👍👍
@YogaWithLaL10 күн бұрын
Thank You 🙏
@umaibabeeviumaibabeevi92706 ай бұрын
ഇത്രയും വ്യത്യമായിട്ട് പറഞ്ഞു തരുന്ന സാറിനു ഒത്തിരി നന്ദി നേരുന്നു ❤
@YogaWithLaL6 ай бұрын
വളരേ സന്തോഷം ഉണ്ട്...
@mariamvembillil4415Ай бұрын
ഞാൻ താങ്കളുടെ ഒരു ശിഷ്യയാണ് 6 മാസമായി യോഗയും എക്സർസസും ചെയ്യുന്നു 76 KG ൽ നിന്നും 72 ആയി കുറഞ്ഞു സാറിന്ഒത്തിരി നന്ദി പ്രാത്ഥനയും ഉണ്ടായിരിക്കും. 'നന്ദി
@YogaWithLaLАй бұрын
വളരേ സന്തോഷം ഉണ്ട്...ഈശ്വരൻ അനുഗ്രഹിക്കട്ടെ... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@shababshan902 Жыл бұрын
മറ്റുള്ളവരുടെ നന്മകൾക്കായി കാര്യങ്ങൾ കൃത്യതയോടെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന നിങ്ങൾക്ക് ധീർഗായുസ് നേരുന്നു
@YogaWithLaL Жыл бұрын
വളരേ സന്തോഷം...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏👍
@kamarudheen95442 жыл бұрын
Sir'താങ്കൾ നന്മ നിറഞ്ഞൊരു ശ്രീനിവാസൻ തന്നെ 'ദൈവം കൂടെയുണ്ട്
@YogaWithLaL2 жыл бұрын
🙏💖🙏
@sujatha-ti4fz2 жыл бұрын
Enikku Sir നെ നന്നായി അറിയാം. Kanichukulangara അമ്പലത്തിൽ ചിക്കര കുട്ടികൾക്ക് യോഗാ ക്ലാസ്സ് എടുത്തു. രണ്ടു മക്കളും മൂന്നു വർഷം.2017,2018,2019. ഗിഫ്റ്റും മൊമെന്റോ കിട്ടിയിട്ടുണ്ട്. അഭിമാനം തോന്നുന്നു. സമയക്കുറവ് കൊണ്ട് ചെറുതായി ഞാനും ചെയ്യുന്നുണ്ട്. Congrates Sir and Mrs. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@YogaWithLaL2 жыл бұрын
സന്തോഷം... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
@nirmagianirmala14052 жыл бұрын
I am doing this from my childhood as my father was doing regular exercise. You explained it in the simplest way. Thanks for it.
@YogaWithLaL2 жыл бұрын
I am so happy to hear that you are doing regularly. All The Best 🙏 Please Continue The Practice 👍 Please Share The Videos To Your Close Friends and Relatives 🙏
@RemyaPramod-z2d10 күн бұрын
സാർ ഉപകാരപ്പെട്ട വീഡിയോ 🌹👌👌
@YogaWithLaL10 күн бұрын
Thank You 🙏
@gireeshkumarkumarperincher70052 жыл бұрын
നന്ദി നമസ്ക്കാരം ഗുരുവേ നല്ല അറിവ് തന്നതിന് നന്ദി
@YogaWithLaL2 жыл бұрын
അങ്ങേയ്ക്ക് എൻ്റെ പ്രണാമം...🙏🙏🙏 കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിച്ചു കൊടുക്കുക... അങ്ങിനെ യോഗാ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കാം...🙏💪🙏 എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 👍
@subramanianrn242724 күн бұрын
നല്ല അവതരണം. നന്ദി സാർ, നല്ല അനുഭവം
@YogaWithLaL24 күн бұрын
വളരേ സന്തോഷം ഉണ്ട്,. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... എല്ലാ ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@Nalini-to4tdАй бұрын
സാർ പറഞ്ഞ പോലെ ചെയ്യാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ
@YogaWithLaLАй бұрын
Very Good 👍
@Nalini-to4tdАй бұрын
ഞാൻ എൻ്റെ കൂട്ടുകാർക്കും അയച്ചു കൊടുത്തിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FEBINANKАй бұрын
നടുവേദന ഉള്ള ഞാൻ ഒരുപേടിയും കൂടാതെ സാറിന്റെ exer സൈസ് ചെയ്യുന്നു എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട് നടുവേദന യിൽ നിന്നും എനിക്ക് രക്ഷ കിട്ടും ❤ thank u so much sir
@YogaWithLaLАй бұрын
സന്തോഷത്തോടെ ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
@teenutaj21342 жыл бұрын
Lalji..othiri thanks thankalude oro class valare upakaraprathamanu🙏🙏🙏🙏🙏🙏❤️❤️❤️❤️
@YogaWithLaL2 жыл бұрын
Thank You Teenu... വളരേ സന്തോഷം ഉണ്ട്... തുടർന്നും കാണുക, പ്രോത്സാഹിപ്പിക്കുക... എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍
@laxmiidevi624610 күн бұрын
6 മിനിറ്റ് ചെയ്യുന്ന യോഗ വളരെ ഗുണം ഉണ്ട് എനിക്ക് മാറ്റം വന്നു സംസാരം കുറഞ്ഞു ഇപ്പോൾ ഹാപ്പി ആണ്
@YogaWithLaL10 күн бұрын
വളരേ സന്തോഷം ഉണ്ട്...നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@sooryakalakallidil89094 ай бұрын
My body my mind my feelings effected ; deeply relaxed since I followed Guruji Manilal . ❤
@YogaWithLaL4 ай бұрын
Wonderful.. please continue the practice and share the videos to your friends and family members too 👍
@SreekumariS-g6e5 ай бұрын
വളരെയധികം നന്ദി സർ🙏🙏
@YogaWithLaL5 ай бұрын
Thank you 🙏
@santhaamenon54476 күн бұрын
Sir,your exercises and yoghas are very useful and very super, excellent. Thank you sir.Very needful for me.
@YogaWithLaL6 күн бұрын
Always welcome keep watching Continue the practice 🙏
@kamarudheen95446 ай бұрын
വളരെ വളരെ നന്ദി, sir
@YogaWithLaL6 ай бұрын
സന്തോഷം...
@meeratc88812 жыл бұрын
Nalla class anu.othupogunnunde thankeyou sir
@YogaWithLaL2 жыл бұрын
Thank You Meera...🙏🙏🙏 Please Continue The Support Please Share The Videos To Your Close Friends and Relatives 🙏🙏🙏
@ushashaji98012 жыл бұрын
Supper. Sir
@indumenon31072 жыл бұрын
Sir, എനിക്ക് ഉള്ള സംശയം, breath എടുക്കുമ്പോൾ വയർ അകത്തേക്ക് വരുന്ന രീതിയിൽ ആണോ? രണ്ടു രീതിയിൽ ഞാൻ കണ്ടിട്ടുണ്ട്.
@mayadeviammas45652 жыл бұрын
This is very useful and easy for old people like me .thank you very much. I'm doing this everyday.
@YogaWithLaL2 жыл бұрын
Welcome Amma...🙏🙏🙏 Please Continue The Practice and Support My Channel By Sharing The Videos To Your Close Friends and Relatives 🙏🙏🙏
@radhapanicker59682 жыл бұрын
Good morning sir Njan ethu daily cheyunnudu. Thanks 🙏
@YogaWithLaL2 жыл бұрын
Welcome 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@geethavijayan17198 ай бұрын
Thank you for explaining and demonstrating these Pranayama. 🙏
@YogaWithLaL8 ай бұрын
Welcome 🤗 Please Continue The Practice and Share The Videos To Your Friends and family members too 🌹
@sheelaramachandran4895 Жыл бұрын
Thank you and I am following you in 21 day weight loss challenge
@YogaWithLaL Жыл бұрын
All The Best 🙏
@mohandas66853 ай бұрын
കൂടുതൽ ആയുസ്സ് ഉണ്ടാകട്ടെ
@YogaWithLaL3 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...നല്ല വാക്കുകൾക്ക് നന്ദി...
@Nalini-to4tdАй бұрын
Good mornig sir ഞാൻ ചെയ്യാൻ റെഡിയായി രണ്ട് മൂന്ന് ദിവസമായി ചെയ്യാൻ തുടങ്ങിയ ത് ok
@YogaWithLaLАй бұрын
ok..
@kamarudheen95442 жыл бұрын
ഞാനിതു ചെയ്യാൻ തുടങ്ങിയിട്ട് വളരെ ഗുണമുണ്ട് 'താങ്കൾക്കു ദൈവാനുഗ്രഹം ഉണ്ടാകും 'തീർച്ച
@YogaWithLaL2 жыл бұрын
ദിവസവും ചെയ്യാനുള്ള ആരോഗ്യം തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Nalini-to4tdАй бұрын
ഞാൻ ദിവസവു രണ്ടു നേരം ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു
@YogaWithLaLАй бұрын
Very Good 👍
@Nalini-to4tdАй бұрын
ഞാൻ റെഡി❤❤❤❤❤❤❤❤❤❤❤❤❤❤
@Nalini-to4tdАй бұрын
ഞാൻ റെഡി രണ്ട് നേരവും ചെയ്യാൻ ശ്രമിച്ചു െകാണ്ടേ യിരിക്കുന്നു❤❤❤❤❤❤❤❤❤❤
@YogaWithLaLАй бұрын
All The Best 🙏
@ajithasivan48017 ай бұрын
Thankyu Sir serikkum upakarapradam
@YogaWithLaL7 ай бұрын
വളരേ സന്തോഷം ഉണ്ട്... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@Nalini-to4td20 күн бұрын
ഞാൻ രണ്ട് പ്രാവശ്യം ചെയ്യുന്നു ണ്ട് കുറച്ച് ദിവസമായി❤❤❤❤❤❤❤❤❤
@YogaWithLaL20 күн бұрын
very good 👍
@karthiayaninambiar26372 жыл бұрын
നമസ്കാരം!. ശ്രീ ഗുരുഭ്യോ നമ:!
@YogaWithLaL2 жыл бұрын
നമസ്ക്കാരം...🙏🙏🙏 എൻ്റെ മറ്റ് വീഡിയോകൾ കൂടി കാണുക ഒന്ന് Share ചെയ്യുക... All The Best 🙏
@Nalini-to4tdАй бұрын
Good morning Sir ഞാൻ റെഡി❤❤❤❤❤❤❤❤❤
@YogaWithLaLАй бұрын
Ok... Welcome 🙏
@rajalekshmiravi87382 жыл бұрын
Allam prayojanapradamaanu. Thank you sir.
@YogaWithLaL2 жыл бұрын
വളരേ സന്തോഷം ഉണ്ട്... ദിവസവും Practice ചെയ്യുക...🙏🙏🙏 വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏
@visesha2000Ай бұрын
ഞാൻ ഇപ്പോ ചെയ്ത് നോക്കി.. ഒരു positive എനെർജി feel ചെയുന്നുണ്ട്..വളരെ നന്ദി സർ
@YogaWithLaLАй бұрын
Ok...തുടർച്ചയായി ചെയ്യുമ്പോൾ മാത്രമേ അതിൻ്റെ ഫലം അറിയുവാൻ കഴിയൂ...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏
@ranganathannagarajan52702 жыл бұрын
Your genuine interest to motivate others is very nice and a classic example for all.
@YogaWithLaL2 жыл бұрын
Oh My Dear Ranganathan Sir, I bow my head in front of you. Thank You so much for your nice words ❣️
@marychandy28382 жыл бұрын
Such a clear explanation is hearing for the first time. Thank you
@YogaWithLaL2 жыл бұрын
Welcome Mary...🙏🙏🙏 Please Continue The Practice 🙏🙏🙏 Please Share The Videos To Your Close Friends and Relatives 👍🙏🙏
@mohananmohan30232 жыл бұрын
Thank you sir, God bless you,🙏🙏🙏🙏🌹
@YogaWithLaL2 жыл бұрын
Welcome 🙏 Please Share The Videos To Your Close Friends and Relatives 🙏🙏🙏
@animol50792 жыл бұрын
വളരെ നന്ദി സർ 🙏🙏
@YogaWithLaL2 жыл бұрын
വളരേ സന്തോഷം ഉണ്ട്... ദിവസവും ചെയ്യുക... പുതിയ വീഡിയോ കാണുക അതുപോലെ ചെയ്യുക... All The Best 🙏
@yatheendranatht.m34302 жыл бұрын
Thanks a lot for clear presentation
@YogaWithLaL2 жыл бұрын
Welcome...🙏 Please Support the channel by sharing the videos to your close friends and relatives...🙏👍💖
@omnamashivaya91032 жыл бұрын
🙏👌 Very good class🙏thanks🕉️🙏
@sheelamohan63492 жыл бұрын
Sr. Namasthe.Super program. Thanks a lot 🙏🏽🙏🏽🙏🏽
@YogaWithLaL2 жыл бұрын
Thank You 🙏
@shobavarghese7287Ай бұрын
മാഷേ ,നല്ല വീഡിയോ ,ഞാൻ കൂടെ ചെയ്തു❤
@YogaWithLaLАй бұрын
എന്നും ഉത്സാഹത്തോടെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@kamarudheen95443 ай бұрын
വളരെ നന്ദി, sir
@YogaWithLaL3 ай бұрын
തിരിച്ചും നന്ദി... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@geethageethakrishnan90932 жыл бұрын
Thank you sir Njan ippthanne cheythu🙏
@YogaWithLaL2 жыл бұрын
✌️🙏 Welcome 🙏
@sherlyrajan6059 ай бұрын
Simple and easy exercise.Thank you Sir,so much.👍🙏
@YogaWithLaL9 ай бұрын
Keep watching.. please share the videos to your friends and family members too 👍
@nishamurali61112 жыл бұрын
Thank you സാർ
@YogaWithLaL2 жыл бұрын
Welcome 🙏
@kamarudheen95442 жыл бұрын
Thanks'sirl'ഒരുപാട്
@YogaWithLaL2 жыл бұрын
Welcome 🙏🙏🙏
@Nalini-to4tdАй бұрын
ഞാൻ റെഡി സാർ❤❤❤❤❤❤❤❤❤❤❤❤❤❤
@YogaWithLaLАй бұрын
Thank You 🙏
@kamarudheen95442 жыл бұрын
ദൈവാനുഗ്രഹമുണ്ടാകട്ടെ
@YogaWithLaL2 жыл бұрын
വളരേ സന്തോഷം...Sir 💕
@ashasaji7675 Жыл бұрын
Hatsoff to you Lal Sir for simplyfying this great job🙏
@YogaWithLaL Жыл бұрын
Thank You 🙏🤗 Please Share The Videos ✌️
@kamarudheen9544 Жыл бұрын
താങ്ക്യൂ, സാർ
@YogaWithLaL Жыл бұрын
Welcome 🙏
@Nalini-to4td5 күн бұрын
ഞാൻ റെഡിയായി❤❤❤❤❤❤❤❤❤❤❤❤❤❤❤
@YogaWithLaL5 күн бұрын
ok...
@shashidharandharan8 ай бұрын
Sir,valare Adikam nandi.
@YogaWithLaL8 ай бұрын
വളരേ സന്തോഷം...തുടർച്ചയായി ചെയ്യുക... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@jyothijithysuthy1142 жыл бұрын
Meditation cheyunna yeluppa vazhi bignersinu supper sir
@YogaWithLaL2 жыл бұрын
Thank You... വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
@Nalini-to4tdАй бұрын
Goodmorning Sir ഞാൻ റെഡി
@YogaWithLaLАй бұрын
Good morning 🌞
@Nalini-to4tdАй бұрын
ചെയ്യാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു
@YogaWithLaLАй бұрын
All The Best 🙏
@mollysebastianmolly43842 жыл бұрын
Thank you sir for your valuable information am doing
@YogaWithLaL2 жыл бұрын
Welcome 🙏 Please Share The Videos To Your Close Friends and Relatives 🙏🙏🙏
@Nalini-to4td28 күн бұрын
സന്ധിവേദനയ്കുള്ളത് ചെയ്തു
@YogaWithLaL28 күн бұрын
Ok...
@kamarudheen9544 Жыл бұрын
നന്ദി 'സാർ
@YogaWithLaL Жыл бұрын
സ്വാഗതം....👍🙏
@Nalini-to4tdАй бұрын
good mornigsir Jan Readi
@YogaWithLaLАй бұрын
Good morning 🌞
@kamarudheen9544 Жыл бұрын
നന്ദിസാർ
@YogaWithLaL Жыл бұрын
Welcome 🙏
@suchithravp78 Жыл бұрын
Thank you Sir 😊 good presentation.Easy to follow,
@YogaWithLaL Жыл бұрын
Welcome 🙏
@Nalini-to4tdАй бұрын
ഗുഡ്മോണിംഗ് സാർ ഞാൻ റെഡി
@YogaWithLaLАй бұрын
Good morning 🌞
@bsunnithan30792 жыл бұрын
Thank you so much sir. I am doing this pranayama. I am very comfortable now Thanks once again
@YogaWithLaL2 жыл бұрын
Welcome 🙏🙏🙏
@sunilkumark41952 ай бұрын
Very good, Thank you very mutch,!!!
@YogaWithLaL2 ай бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@joohideepak5320 Жыл бұрын
Thanq so much Sir🙏So calming n relieving by doing hearing you🙏❣
@YogaWithLaL Жыл бұрын
So nice of you.. please Share The Videos To Your Friends and Relatives 🙏🙏
@joohideepak5320 Жыл бұрын
@@YogaWithLaL Sure Sir❣
@kamarudheen9544 Жыл бұрын
താങ്ക്യൂ, sir
@YogaWithLaL Жыл бұрын
welcome 🙏
@Nalini-to4tdАй бұрын
ഗുഡ്മോണിംഗ് സാർ ഞാൻ ചെയ്യാൻ റെഡി
@YogaWithLaLАй бұрын
ചെയ്തോളൂ...
@rijuantony1561 Жыл бұрын
നന്ദി സർ
@YogaWithLaL Жыл бұрын
സ്വാഗതം...
@radhapanicker59682 жыл бұрын
Thank you so much sir for the simple way you explained. ❤
@YogaWithLaL2 жыл бұрын
Welcome Mrs. Radha... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@syamalakumari1585 Жыл бұрын
Very informative and simple easy to practice best wishes
@YogaWithLaL Жыл бұрын
Thank you 🙏 Please Share The Videos To Your Friends and Relatives 🙏
@Nalini-to4tdАй бұрын
Good mornigSir ഞാൻ റെഡി❤❤❤❤❤❤❤❤❤❤❤
@YogaWithLaLАй бұрын
Ok... do it...
@janardhanandhanya7414 Жыл бұрын
= താങ്ക്സ് സാർ
@YogaWithLaL Жыл бұрын
സ്വാഗതം...👍🙏🤗
@renukags49662 жыл бұрын
Very useful video 👍 Keep it up. Thank you sir.
@YogaWithLaL2 жыл бұрын
Welcome Renuka 🙏🙏🙏 Please Try To practice Daily. All The Best...👍 Please Try To Share The Videos To Your Close Friends and Relatives 🙏🙏🙏