ഇത് ഒന്ന് ഒന്നര വീഡിയോ ആയി പോയി CD സാറെ ഏതായാലും ഏനിയ്ക്ക് അറിയാവുന്ന എല്ലാ ഗ്രൂപ്പിലേക്കും ഇത് ഷെയർ ചെയ്യുകയാണ് അത്രയ്ക്ക് പ്രയോജനം ചെയ്യും കർഷകർക്ക് ഈ വീഡിയോ
@CDvlog2 жыл бұрын
ദേവസ്യ സർ താങ്കളുടെ വാക്കുകൾ വല്ലാത്ത പ്രചോദനം🙏
@JINASEN92 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤️❤️❤️
@CDvlog2 жыл бұрын
വാക്കുകൾക്ക് ഒരു പാട് നന്ദി❤️❤️❤️🙏🙏🙏
@samskarikam48162 жыл бұрын
കൗതുകവും, കാര്യവും ചേർന്ന ശ്രദ്ധേയമായ വീഡിയോ. ബിജുവിന്റെ ഈ ആശയം കർഷകർക്ക് പ്രയോജനകരമാകും.സി.ഡിക്കും ബിജുവിനും ബിഗ് സല്യൂട്ട്👏👏👏👏
@CDvlog2 жыл бұрын
ആൻ്റണി സാറിൻ്റെ വാക്കുകൾക്ക് ഒരു പാട് നന്ദി❤️🙏
@bijuvlogs84972 жыл бұрын
അടിപൊളി വീഡിയോ👍👍👍
@CDvlog2 жыл бұрын
ഒരുപാട് നന്ദി❤️
@thenaturestudio999M2 жыл бұрын
വളരെ ഗൗരവമുള്ള ഒരു പ്രശ്നത്തെ ഒരു താമാശയിലൂടെ പരിഹരിച്ചും
@CDvlog2 жыл бұрын
ഒരുപാട് നന്ദി കേട്ടോ❤️
@shajiaugustine16672 жыл бұрын
സമ്മതിച്ചു 😟ഒരു ഒന്നൊന്നര വീഡിയോ പാമ്പ് 👍
@CDvlog2 жыл бұрын
😯😯😯😂
@bijukumarmekkumkara39552 жыл бұрын
കൊള്ളാം. നല്ല വീഡിയോ. അഭിനന്ദനങ്ങൾ.
@CDvlog2 жыл бұрын
ഒരുപാട് നന്ദി🙏❤️
@pereiraclemy71092 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും എഴുതിയാൽ അത് ഒരു കുറവാണ് അതുകൊണ്ട് ഒന്നും തന്നെ എഴുതുന്നില്ല ശരിക്കും ഒരു ബിഗ് സല്യൂട്ട്
@CDvlog2 жыл бұрын
വളരെ ലാളിത്യമുള്ള നിഷ്കളങ്കനായ മനുഷ്യൻ❤️❤️❤️
@Lalukn2 жыл бұрын
സുരേഷ്, നിഷ്കളങ്കനായ ബിജു വലിയൊരു നേട്ടമാണ് ഏലം കർഷകർക്ക് നൽകിയത്.. ഞാൻ ബിജുവിനെ കണ്ടിട്ടുണ്ട്. ബിജുവിനും, സുരേഷിനും,ജോമോൻ രാജാക്കാടിനും എല്ലാ നന്മകളും നേരുന്നു..
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 നന്ദി ലാലു
@binutc362 жыл бұрын
സത്യസന്തമായ വിവരണം
@CDvlog2 жыл бұрын
സത്യം❤️
@Sara-f5y9z2 жыл бұрын
സൂപ്പർ,,
@CDvlog2 жыл бұрын
🙏🙏🙏❤️❤️❤️ നന്ദി
@usuvathunnisam95162 ай бұрын
Good idea
@CDvlogАй бұрын
❤️🙏❤️
@highrangelifestyle81642 жыл бұрын
വളരെ useful ആയ വീഡിയോ
@CDvlog2 жыл бұрын
ഒരുപാട് നന്ദി❤️
@phoenixvideos22 жыл бұрын
മനുഷ്യൻ്റെ ബുദ്ധി അവക്കില്ല പരിണാമം മിഥ്യ
@CDvlog2 жыл бұрын
🥰🥰🥰❤️🙏
@ajeshsebastian52852 жыл бұрын
മനുഷ്യന് പാമ്പിനെ പേടിയാണ് അതുപോലെ തന്നെയാണ് കുരങ്ങിനും
@CDvlog2 жыл бұрын
കുരങ്ങിന് വലിയ പേടിയാ🥰
@shebinjoy36532 жыл бұрын
Thanks chettaaa 👍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@shebinjoy36532 жыл бұрын
@@CDvlog ചേട്ടാ ഇത് ഇപ്പോള് കിട്ടാൻ ഇല്ല ഓൺലിലിനിൽ,ഉള്ളത് തീരെ ചെറുതാണ്. ഇത് ബിജു ചേട്ടന് എവിടുന്നാ കിട്ടിയത് എന്നറിയുമോ? നമ്പർ ഉണ്ടോ
@mathachanej56742 жыл бұрын
ബിജുവിന് ഒരു അവാർഡ് കൊടുക്കണം.
@CDvlog2 жыл бұрын
🙏🙏🙏❤️❤️❤️ സത്യം
@kavithababu47742 жыл бұрын
Good,ldea
@CDvlog2 жыл бұрын
Thanks
@mohanmenon4462 жыл бұрын
Good information
@CDvlog2 жыл бұрын
Thanks
@aneeshplackal20742 жыл бұрын
Kollalo
@CDvlog2 жыл бұрын
❤️🙏😂
@basheerpk4022 Жыл бұрын
ഈ പ്ലാസ്റ്റിക് പാമ്പിനെ എവിടുന്നു കിട്ടും എന്റെ വീട്ടിലും കുരങ്ങ് ശല്യം ഉണ്ട് ഒന്ന് പരീക്ഷിക്കാനാണ്
@CDvlog Жыл бұрын
ബിജുവിൻ്റെ നമ്പറിൽ വിളിച്ചാൽ മതി
@abduljamal58295 ай бұрын
പാമ്പിനെ കിട്ടുന്ന ലിങ്ക് ഒന്ന് അയച്ചു തരാമോ
@CDvlog5 ай бұрын
Amazone ൽ ToysSnake എന്ന് Search ചെയ്താൽ മതി
@viewsofjo71132 жыл бұрын
👌🏻😍
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏
@shajimailamparambil40152 жыл бұрын
🥰🥰🥰🥰🥰🥰
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏🥰
@archana40202 жыл бұрын
Kollam🥳🥳
@CDvlog2 жыл бұрын
❤️
@thenaturestudio999M2 жыл бұрын
ചൂണ്ടവള്ളി ഉപയോഗിച്ച് കെട്ടിയാൽ കുറച്ച് കൂടി ഒർജിനാലിറ്റി തോന്നും
@CDvlog2 жыл бұрын
ഇന്നലെ പെട്ടന്നെടുത്ത VDoആണ് ഈ വിവരം ബിജുവിനോട് പറയാം❤️
@princyb37512 жыл бұрын
വാട്സാപ്പ് നമ്പർ തരാമോ
@princyb37512 жыл бұрын
ചൂണ്ട വള്ളി ഉപയോഗിച്ച് കെട്ടുന്നതിന്റെ വീഡിയോ ഉണ്ടോ
@ഇടുക്കിയുടെരുചിക്കൂട്ട്2 жыл бұрын
@@princyb3751 descriptionil kidappund
@robinsmathew86442 жыл бұрын
👍👍👍👍💖💖💖
@CDvlog2 жыл бұрын
❤️
@krishnadasan692528 күн бұрын
ഇത് കണ്ട് ഞാൻ വാങ്ങി വച്ച പാമ്പിനെയെല്ലാം കുരങ്ങ് കൊണ്ടു പോയി