സ്വന്തം രക്ഷകർത്താക്കളാണ് ഈ കുട്ടിയെ ദ്രോഹിച്ചത്. പെൺകുട്ടികൾ ഭാരമായി കണക്കാക്കുന്നവർ ഏതെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞുവിടും. പിന്നീട് ആ പാവം കുഞ്ഞ് യാതന അനുഭവിക്കും. എന്തായാലും മോള് രക്ഷപെട്ടല്ലോ. സന്തോഷം. മോളെ ദ്രോഹിച്ച മാതാപിതാക്കളുമായി ഇനി ഒരു ബന്ധവും പാടില്ല.
@ayshuzworld74314 жыл бұрын
ഇത് സത്യമാണ്... josh talkil ഇവരുടെ വോയിസ് ഒന്ന് കേട്ടുനോക്കൂ...
ആ പെൺകുട്ടി എല്ലാം അതിജീവിച്ചു. പക്ഷെ ചാനൽ circulation മാത്രം ഉദ്ദേശിച്ചു ആണ് ഹെഡിങ് കൊടുത്തിരിക്കുന്നത്... ദയവു ചെയ്തു വേദനിച്ചവരെ വീണ്ടും വീണ്ടും വേട്ടയാടരുത്.
@roobisifanak49844 жыл бұрын
Satyam
@sairabanu56904 жыл бұрын
Alla sis....aa penkuttye lokam ariyatte avale pole akatte nammude sahodarimar.
ഇന്ന് ഈ കാലഘട്ടത്തിൽ മനസ്സറിഞ്ഞു ജീവിക്കണമെങ്കിൽ first ഒരു ജോലിവേണം പിന്നെ കുറച്ച് ചിന്തിച്ചുതിന്ശേഷം മാത്രമേ ഒരു നല്ലസ്വഭാവക്കാരനായ പാർട്ണർ അല്ലാതെ ആണൊരുത്തൻ എന്ന കരുതി അവന്റെ കാലിനടിയിൽ അടിമയായി അടിയറവ് ചെയ്ത് അടിയും തോഴിയും കൊണ്ട് പേടിച്ച ഭയക്കുന്ന ഒരു രാക്ഷസന്റെയ്കൂടെയുള്ള ജീവിതമല്ല ഒരു പെണ്ണിന് വേണ്ടത് എന്തായാലും ജാസ്മിൻ തീരുമാനം Alhamdulillah ജീവിതംസമാധാനമുള്ളതാവട്ടേ എന്ന പ്രാർത്ഥിക്കുന്നു പിന്നേ ഒരു കാര്യം മാതാപിതാക്കൾ അവരെ ഒരിക്കലും കുറ്റപ്പെടുത്തരുത് അവർ ജാസ്മിനോട് ചെയ്തതിൽ വിഷമം ഉണ്ടെങ്കിൽ അവരെ ഒന്നും പറയരുത് അവരുടെ പൊരുത്തം ഈ മോൾക് എപ്പോഴും ഉണ്ടാവട്ടേ എന്നുകൂടി പടച്ചവനോട് പ്രാർത്ഥിക്കാം God bless u അനുജത്തി ജാസ്മിൻ
@shanushanu2614 жыл бұрын
👍👍👍👍👍👍👌👌👌👌
@priyajane1724 жыл бұрын
👍
@habeebahabi29344 жыл бұрын
Ma sha allah 👍
@user-uo8py1tq4w4 жыл бұрын
Excellent 👌
@AKGAMING-nq3pp4 жыл бұрын
Good ജാസ്മിൻ. കീപ് it അപ്പ് ഡിയർ. God ബ്ലെസ് you
@athikamehanz78024 жыл бұрын
You are great etha
@sherinsherinsulthan25854 жыл бұрын
God bless you sis, enikkokke ithoru paadamanu, ithu pole vereyum kaanum orupadu penkuttikal, puram lokham ariyathe
@AshokAshok-ix4or4 жыл бұрын
ജാസ്മിൻ നിന്നെ പോലുള്ള പെൺ കുട്ടികൾ ഇന്ന് ഈനാട്ടിൽ ഇനിയുംവേണം. ഗോഡ് ബ്ലസ് യു