ഇത്രയും മനോഹരമായി രാമായണ കഥ പറഞ്ഞു തരാൻ കാരശ്ശേരി മാഷിന് മാതമേ കഴിയൂ.. അഭിനന്ദന:ങ്ങൾ സാർ
@akccj77654 жыл бұрын
രാമായണ കഥയിലെ ലക്ഷ്മണൻ റെ ത്യാഗോജ്വലമായ അവസ്ഥ വിവരിച്ചത് വളരെ ഗുണപ്രദമായി മാഷേ
@gopalakrishnanmanakkotath1214 жыл бұрын
ഗംഭിരമായ പ്രഭാഷണം. രാമായണത്തിലെനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാമത്തേത് ലക്ഷ്മണൻ തന്നെയാണ്.അതു കഴിഞ്ഞാൽ ഭരതനും. എൻ്റെ മനസ്സിലുള്ളതുതന്നെയാണ് കാരശ്ശേരി മാഷ് പറഞ്ഞത് എന്നു തോന്നി.
@abdurahman85284 жыл бұрын
എനിക്ക് കർണനെ ഇസ്‌തം
@anwarmi20003 жыл бұрын
@@abdurahman8528 , Karnan is not in Ramayanam. He is in Mahabharatham
@psyzaak-4 жыл бұрын
ലക്ഷ്മണനാണ് എന്റെ ഹീറോ 🤩
@prabhakarannair17634 жыл бұрын
വ്യത്യസ്‌ത ചിന്തകൾ കൊണ്ട് വ്യത്യസ്‌ത നായ മനുഷ്യൻ.
@raghavank5059 Жыл бұрын
വാല്മീകി രാമായണം എഴുതി കരശേരിമാസ്റ്റർ രാമായണം ജനങ്ങളിൽ എത്തിച്ചു
@mohamedkurukkankunnil50164 жыл бұрын
അഭിനന്ദനങ്ങൾ.....
@jessygeorge44344 жыл бұрын
പ്രോജ്ജ്വലം വാങ്മയം മാഷേ നമസ്‌കാരം
@swarajmm34 жыл бұрын
ത്യാഗമെന്നതേ നേട്ടം :: താഴ്മ താൻ അഭ്യുന്നതി:- അഭിനന്ദനങ്ങൾ മാഷേ
@ramachandrant57843 жыл бұрын
അതി ഗംഭീരം മാഷേ | കരിമ്പുഴ രാമചന്ദ്രൻ
@abdulkareemvariyath96043 жыл бұрын
ലക്ഷ്മണൻ എന്ന വലിയ മനുഷ്യനെ മനസിലാക്കി തന്നു.......... വന്ദനം സർ
@SudeepKaippalli3 жыл бұрын
കേൾക്കാൻ വൈകി. മാഷ് തകർത്തിട്ടുണ്ട്.
@Weekend_Activist_HQ4 жыл бұрын
Lekshman the unsung tragic hero. Nalla cenima idea anee..🙂👍
@kirmaniji9912 Жыл бұрын
എത്ര മനോഹരമായ അവതരണം.
@psyzaak-4 жыл бұрын
ഒത്തിരി സ്നേഹം മാഷേ
@dominicjosek.33773 жыл бұрын
മനോഹരവും അർത്ഥപൂർണവുമായ വ്യാഖ്യാനം.
@sadasivancp64154 жыл бұрын
പറഞ്ഞു തന്നതു് പഠിപ്പി നന്ദി മാഷേ
@kadalundipandi21034 жыл бұрын
Good high level thought 👍👍👍
@prof.narayananpp4003 жыл бұрын
Good message. Very relevant. Thanks.
@geethasasidharan6014 жыл бұрын
Well narration
@jainulabdeenks7160 Жыл бұрын
അമ്മ ഉപദേശിച്ചു മകന് കാട് അയോദ്യ പോലെയും, രാമൻ അച്ഛനെപോലെയും, സീത അമ്മയെ പോലെ യും കാണണം എന്ന്. ഇതു തന്നെ യാണ് ഏറ്റവും പ്രധാന വാക്യം.ഇതു തന്നെ വരരുച്ചിക്ക് യക്ഷൻ പറഞ്ഞു കൊടുത്തത്.
@preethapillai39304 ай бұрын
മാഷേ🙏 നമസ്കാ രം
@varkalaasokkumar2314 жыл бұрын
മരിക്കുന്നതിന് മുൻമ്പ് ഈ മനുഷ്യൻറെ കാല് തൊട്ട് വന്ദിക്കാൻ കഴിഞ്ഞെങ്കില്......എൻറെ മാനസ ഗുരു
@lekshmi094 жыл бұрын
Very well said. Ramayanathathwam in a beautiful way, not usually heard.
@ashrascpmanimooly67314 жыл бұрын
Pj P
@aadidevvadakkeveedu89234 жыл бұрын
മാഷേ നന്നായി
@subilashennayil17034 жыл бұрын
Super sir
@akshayrajkr4 жыл бұрын
Very good explanation mashe..
@ksk1 Жыл бұрын
ഞാനൊക്കെ എത്രയോ കാലം സ്കൂളിലും കോളേജിലും പഠിച്ച മലയാളമാണ് മാഷ് പറയുന്നത്. എന്നാൽ ഞാനൊക്കെ സംസാരിക്കുന്ന മലയാളം എവിടെ, മാഷ് സംസാരിക്കുന്ന ഭാഷ എവിടെ!!! 🙏🙏🙏🙏 എത്ര കുലീനമായ ഭാഷ! എത്ര ഉയർന്ന ചിന്ത!
@jayanthnd12073 жыл бұрын
Jai sree balaram 🙏🙏🙏 Jai sree lakshmana🙏🙏🙏🙏
@ashokkumarkallat92232 жыл бұрын
മാഷിന്റെ പ്രഭാഷണം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@abdurahimek38572 жыл бұрын
حروف العربية عدد الحروف 28 ا ب ت ث ج ح خ د ذ رز س ش ص ض ط ظ ع غ ف ق ك ل م ن و ه ي.(عدد الحروف 28) بسم الله الرحمن الرحيم الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين. ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرز الذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور. (سورة ال عمران رقم الآية ١٥٤) محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما. (سورة الفتح رقم الآية ٢٩) ਅ ਆ ਇ ਇ ਓ ਉ ਏ ਇ ਓ ਉ ਆਈ ਊ ਪੂ ਆਮ ਅ: ਅ ਐਸ ਡੀ ਜੀ ਦੀ ਹ ਇ ਨ ਕ ਲ ਮ ਨ ਓ ਪੀ ਏ ਰ ਸ ਤੇ ਯੂ ਵ ਸੀ ਯ ਜ਼ ੨੩/੮/੨੦੨੩
@anujohncheruvathur35654 жыл бұрын
Beautiful
@abhilashbhaskar97622 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് പക്ഷെ കല്യാണം കഴിച്ച് ഭാര്യയെ വീട്ടിലിരുത്തി അവളോട് ഒരു വാക്കുപോലും പറയാതെ അവളുടെ അഭിപ്രായം പോലും കേൾക്കാതെ ജേഷ്ഠന്റെ കൂടെ കാട്ടിൽ പോയ ലക്ഷ്മണൻ ആ സ്ത്രീയോട് അധർമ്മമാണ് പ്രവർത്തിച്ചത്....... 😂😂😂😂
@SakeerAmr11 ай бұрын
എത്ര സമർത്തമായിട്ടാണ് ഇയാൾ രാമായണത്തെ ന്യായീകരിക്കുന്നത് എന്ന് മനസിലാക്കുക
@niranjanniranjan76364 жыл бұрын
മാഷേ ഐ ലവ് യു
@arithottamneelakandan43645 ай бұрын
നാലു കൂട്ട് സഹോദരന്മാർ !!! ലക്ഷ്മണൻ രാമന് തണൽ "! സമ്പാതി ജടായുവിനും...
@SakeerAmr11 ай бұрын
ഒരു യുക്തിവാദി എത്ര സമർത്ഥമായിട്ടാണ് രാമൻ ചെയിത ക്രൂരതയെ ന്യായീകരിക്കുന്നത്
@johnyv.k37465 ай бұрын
രാമായണ കാവ്യത്തിൽ ലക്ഷ്മണൻ എന്ന കഥാപാത്രത്തിൻറെ സ്വഭാവ പ്രത്യേകതയെപററിയാണ് മാഷ് പറയുന്നത് . കോയക്ക് സാഹ്ത്യ നിരൂപണത്തെപററി ഒരു പിടിയുമില്ല. പിന്നെ കാരശേരി മാഷിനോടുള്ള ചൊരുക്കും .😅
@muhammedyoosafck43702 жыл бұрын
മാഷുടെ കാഴ്ചപ്പാടുകളെ എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ ലക്ഷ്മണനേക്കാൾ വിരഹ ദുഃഖം കടിച്ചിറക്കുന്ന ഒരു സ്ത്രീ ഹൃദയം ഉണ്ട് ഊർമിള, അവരുടെ ദുഃഖം ആരും കാണാതെപോയി 50 വര്ഷങ്ങള്ക്കു മുമ്പ് രാമായണം വായിച്ചപ്പോഴും ഇന്നും രാമായണം കഥ കേൾക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന ദുഃഖഭാരം അതാണ്, രാമനിൽ പല അനീതികളും വിമർശന ബുദ്ധ്യാ നോക്കിയാൽ കണ്ടെത്താൻ കഴിയും പക്ഷെ അര്ജുനനിൽ കാണുന്ന ഒരേ ഒരു തെറ്റ് ഊര്മിളയെ തനിച്ചാക്കിയതാണ്
@ansaribasheer51532 жыл бұрын
അർജ്ജുനനോ.. ആശ്രദ്ധമായി കമന്റിടരുതേ..
@videokanaan48792 жыл бұрын
Mashinte vidhyarthikalude oru bhaghyam.. What a teacher.. 🙏
Compared to Rama, Bharathan & Hanuman also great. 🎉🎉🎉
@prijukumar342 жыл бұрын
സാറിന് രാമായണം നല്ലരീതിയിൽ അറിയില്ലേ രാമസഹോദരൻമാർ നാല് പേർ അല്ല അഞ്ച് പേർ ഉണ്ട് രാമായണം പഠിക്ക് മനസ്സിലാകും ദശരഥൻ്റെമക്കളാണ്ണ് തെളീച്ച് പറയുന്നില്ല ചിന്തിച്ചാൽ മനസ്സിലാകും സാർ 🙏🙏🙏🙏🙏🙏🙏
@kaithamanavijayakumar47802 жыл бұрын
അതിമനോഹരം... 🙏
@msajal23724 жыл бұрын
Abdullahkutty , Ali Akbar , tha ippo karrassery . 😀😁😂🙏
@vinayanparakkal80884 жыл бұрын
കാരാശേരി മാഷേ ആ കൂട്ടത്തിൽ കൂട്ടരുത്
@shaheem30573 жыл бұрын
കരശ്ശേരി യുക്തിവാദി ആണ്.. ഇന്നി രാമായണം പ്രഭാഷണം ആണ് പ്രശ്നമാകിൽ അമ്പലത്തിൽ പോയി രായാണ പ്രഭശണം നടത്തുന്ന സമാദാനീ ഉണ്ട്......😊
@ansaribasheer51532 жыл бұрын
കാരശേരിമാഷ് രാഷ്ട്രീയക്കാരന്റെ ഉച്ഛിഷ്ടത്തിനു വേണ്ടി നിലപാട് രൂപപ്പെടുത്തുന്ന ആളല്ല...
@rajankuyyadiyil47623 жыл бұрын
രാമൻ ഏത് ഭാഗത്താണ് സീതയെ വേണ്ട എന്ന് പറയുന്നത് ഇത് തെളിയിച്ച പറയണം വിശദമായി പറയണം ഏത് ഭാഗത്താണ് . യുദ്ധകാണ്ഡം വരെയില്ല ഉത്തരരാമായണത്തിൽ എവിടെയാണ് ഉള്ളത് ഇത് വ്യക്തമായി പറഞ്ഞതിന് ശേഷം മാത്രം താങ്കൾ ഇനിയും ഇത്തരം കാര്യങ്ങൾ അവതരിപിക്കുക
@prijukumar343 жыл бұрын
സാറിന് രാമായണം അറിയീല്ല രാമനല്ല വനവാസം വിധിക്കപ്പെട്ടത് സീതക്കാണ് രാമനും ലക്ഷ്മണനും സീതക്ക് കൂട്ടുപോയതാണ് ഇംഗ്ലീഷിൽ പറഞ്ഞാൽ ബോഡിഗാർഡ് ബ്ലാക്ക് ക്യാറ്റ് എന്നൊക്കെപ്പറയാം
@shinevalladansebastian99644 жыл бұрын
താങ്കൾ ഉദ്ധരിക്കുന്നത് ഒരു സാഹിത്യ സൃഷ്ടിയെ കുറിച്ച്.. ബാക്കിയുള്ളവർ കേൾക്കുന്നത് !!!!?????? എന്തു ലോകമോ എന്തോ !!!!???.