❤❤❤നമസ്തേ ജി വളരെ നല്ല പ്രഭാഷണ൦. വാത്മീകി രാമായണ൦ വായ്ക്കണമെന്ന് എപ്പോഴു൦ ആഗ്രഹിയ്ക്കു൦ പക്ഷേ ഇനിയു൦ അത് വാങ്ങിക്കണ്ടേ എന്നാലോചിയ്ക്കുമ്പോൾ ഒരു പ്രയാസ൦. എഴുത്തഛൻ്റെ രാമായണ൦ ഞാൻ വായ്ക്കാറുണ്ട്. ഏതായാലു൦ കുറച്ച് ഭാഗ൦ കേട്ടല്ലോ. അത്രയു൦ നന്നായിരുന്നു. നന്ദി, നമസ്ക്കാര൦.
സതീഷ്ജീ നമസ്കാരം 🙏 വളരെ നല്ല പ്രഭാഷണം ശ്രീ രാമസ്വാമിയുടെ അനുഗ്രഹം 🙏🙏
@vikramannairvikramannair512810 ай бұрын
നമസ്ത ജി... ഇത് മുഴുവൻ കേട്ടപ്പോൾ ഇപ്പോൾ നമ്മുടെ രാമൻ മോദിജിആണന്ന് മനസിലായി .......ജയ് രാം
@thankamanideviamma6 ай бұрын
Vàlarey nannayirikkunnu 🙏♥️🙏♥️
@gokulrajk84705 ай бұрын
0o83@@thankamanideviamma
@ajaykrishnan11085 ай бұрын
അത്രക്ക് വേണോ😂
@GeethaBaburaj-cc3hx4 ай бұрын
വേണം 🙏🙏🙏
@sathisnair11210 ай бұрын
ഇന്നത്തെ രാമാ വതാരം മോദിജി 🙏
@sheelasudharshanan252810 ай бұрын
അതിമനോഹരമായ ഒരു പ്രഭാഷണം ഒത്തിരി സന്തോഷം തോന്നി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GangadharanKp-j6s5 ай бұрын
ശ്രീ രാമരാമ രാമേധി രമേ രാമേ മനോരമേ സഹശ്ര നാമ തതുല്യം രാമ നാമ വരാന നേ
@karthikeyanpn645410 ай бұрын
❤❤❤ നമസ്തേ ശ്രീ സതീഷ് O..S. നന്ദി നമസ്കാരം സർ
@VijayaKumarpp-jj2zs10 ай бұрын
Y
@sasikumarm.n90055 ай бұрын
വളരെ പ്രയോജനകരമായ അർത്ഥവത്തായ പ്രഭാഷണം 🙏🏽🙏🏽🙏🏽🙏🏽🙏🏽
@saralababu11410 ай бұрын
❤❤❤❤❤ വളരെ യധികം അറിവുകക് നൽകുന്ന ഒരു പ്രഭാഷണം തന്നെ. അങ്ങേക്ക് നമോവാകം. 1:30:05
@omanabalakrishnan24632 күн бұрын
മുഴുവൻ കേട്ടു. നന്ദി.നമസ്ക്കാരം. ഒരു പാട് അറിവുകിട്ടി. വീണ്ടും കേൾക്കാൻ തോന്നുന്നു
@amalps-zd9bx5 ай бұрын
🙏🙏🙏🙏🙏🙏ചെറുപ്പത്തിൽ ബാലരമയും പൂമ്പാറ്റയിലും വായിച്ചറിഞ്ഞ അറിവ് എനിക്ക് രാമായണം മഹാഭാരതം എന്നിവയെ പറ്റി ഉള്ളൂ ഇതൊക്കെ മനസ്സിലാക്കാൻ സതീഷ്‌ജിയുടെ പ്രഭാഷണത്തിലൂടെ കഴിഞ്ഞു ഒരു പാട് നന്ദി
@RajuAmbalayam-xz5kzАй бұрын
🙏🙏🙏
@JayKPillai10 ай бұрын
What an eloquent and informative speech inspiring people to live by values🙏🙏🙏
@chandrank.r.33785 ай бұрын
സതീഷ്ജി നമസ്കാരം..നല്ല പ്രഭാഷണം.. ഈ രീതിയിൽ അറിവുകൾ (പുരാണങ്ങൾ )എല്ലാ ഷേക്ത്രങ്ങളിലും പ്രഭാഷണം നടത്തണം..
നമസ്തേ 🙏 രാമനോടൊപ്പം സീത പതിവ്രതാ ധർമ്മം അനുഷ്ഠിക്കാൻ പോയപ്പോൾ രാമനോടൊപ്പം ലക്ഷ്മണനും പുറപ്പെട്ടു. അപ്പൊൾ കൊട്ടാരത്തിൽ ദുഃഖം ഉള്ളിലൊതുക്കി പതിനാല് വർഷം ലക്ഷ്മണൻ്റെ പുനരാഗമനത്തിനായി കാത്തിരുന്ന ത്യാഗത്തിൻ്റെ മൂർത്തിമത് ഭാവമായ സ്ത്രീ രത്നം ഉണ്ടായിരുന്നു. ഒരു രാമായണത്തിലും എങ്ങും പ്രതിപാതിക്കാതെ പോയ ഊർമ്മിള എന്ന ദുഖപുത്രി . സീതയേക്കാൾ ഒരുപക്ഷേ കൂടുതൽ മനോവ്യഥ അനുഭവിച്ചത് ഊർമ്മിള ആകില്ലേ..? കുട്ടിയായിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞ് തന്ന് രാമായണ കഥ കേട്ട് വളർന്ന കാലം മുതൽ, സ്വയം വായിച്ചത് മുതൽ എൻ്റെ മനസ്സിൽ തോന്നിയ ഒരു സംശയം കുറിച്ചു എന്നെ ഉള്ളൂ. മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞ് തന്നത് ഒരു പക്ഷെ രാമായണം എന്നത് ജനങ്ങൾക്ക് മാതൃക യായി എങ്ങിനെ ആയിരിക്കണം മാതാപിതാക്കളോട് ഉള്ള സ്നേഹം ബഹുമാനം കടമ എന്നും സഹോദര സ്നേഹം എന്തെന്നും ഉത്തമനായ രാജാവ് എങ്ങിനെ ആയിരിക്കണം,പ്രജകൾക്ക് അവരുടെ അഭിപ്രായത്തിൽ പ്രാമുഖ്യം നൽകണം ഭരണ കർത്താവ് എന്നും നമ്മെ കാട്ടി തരുവാൻ വേണ്ടി അവതാരമെടുത്ത രാമനും സീതയും ലക്ഷ്മണനും ഭരത ശത്രുഘ്നൻ മാർ ക്കും പ്രാധാന്യം നൽകി യതാവാം എന്ന്. ആയിരിക്കാം.
@ponnunni57034 ай бұрын
Super ramy rama🙏🙏🙏🙏🙏🙏
@babuvn616810 ай бұрын
Suppertalk
@Vaish_georgia_4 ай бұрын
Nanni swami 🙏🙏🙏
@VinodKumar-xs3co9 ай бұрын
നല്ല അറിവ് നൽകിയ പ്രഭാഷണം ഇനിയും ഇതേ പോലുള്ള പ്രഭാഷണം യു ട്യൂബിൽ ഇടണം അതേ പോലെ നമ്മുടെ ദൈവങ്ങളുടെ രൂപങ്ങളുടെ വിവരണവും തരണം 🙏
@jishamanoharan59094 ай бұрын
ഹരേ രാമ ഹരേ രാമ
@pushparadhakrishnan668010 ай бұрын
VANDHANAM 💐🙏❤🙏💐
@sreekalasanthosh982810 ай бұрын
Jai sreeram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@balakrishnannair505910 ай бұрын
Ramayana in the current situation well explained. Great skill and best wishes
@jayasreemd959110 ай бұрын
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ആണ് നമുക്ക് വേണ്ടത്
@RAMESHANANTHARAMAN-yx1xg10 ай бұрын
I am able to understand more details of ramayanam from you🙏🙏🙏🙏, Jai sree ram
@prakasha5629Ай бұрын
നമസ്കാരം 🙏🙏
@AmericanAddress-t5u10 ай бұрын
Thank you for explaining Ramayana to enable for the common man to understand n apply the principles of this great epic in his or her life.
@lasithasuresh19209 ай бұрын
താനൂർ ആശ്രമത്തിൽ വന്നപ്പോൾ കണ്ടിട്ട് ഉണ്ട് പ്രഭാഷണം കേട്ടിട്ടുണ്ട് നല്ല പ്രഭാഷണം
@bindusnehas64305 ай бұрын
Vakkugalilla parayan, God bless you Sir 🙏🙏🙏❤️
@nandakumaranpp60144 ай бұрын
Namastheji
@minimanojmanoj94 ай бұрын
Good presentation 👏
@hinduismmalayalamreload4 ай бұрын
Thank you 🙂
@haridasanhari327810 ай бұрын
Nanasthe guru
@prathapmanikandan25185 ай бұрын
നമിച്ചു 🙏🙏👍👍👍👍🙏🙏 SUPER TALK 🙏🙏
@rajums12355 ай бұрын
തുള്ളി കളിച്ച് തള്ളി പരന്ന്❤️ നമസ്തേ ജി❤️ കോടി നമസ്കാരം🌹
@krishnaanilkumar42544 ай бұрын
❤❤❤🎉🎉🎉❤❤❤❤❤
@ckayyappanayyappan60115 ай бұрын
It was my luck I could hear you r speech today all the luck. To u
@sathyanandakiran506410 ай бұрын
ജയ്സീതാറാം ഉത്തമൻമാരുടെ ലക്ഷണമാണ് മറ്റൊരാളുടെ എന്ത് ഗുണങ്ങളേയും അംഗീകരിക്കുക അതാണ് ഹനുമാൻ രാവണനെ വർണ്ണിക്കുന്നതു കേൾക്കുക. രാമൻ തന്നെ രാവണനോട് എതിർക്കുന്നതും മറ്റാർക്കും തോൽപ്പിക്കാൻ കഴിയാത്തതു കൊണ്ടുമാണ്. തന്നോട് തുല്യം ബലമുണ്ടെങ്കിലും ശാപഗ്രസ്തമാണ് ജീവിതം. ശ്രീരാമൻ അനുഗ്രഹപൂർണ്ണനും അതു മാത്രമാണ് വ്യത്യാസം ശ്രീരമാനും രാവണനും തമ്മിൽ മന്ത്രിമാർ കളങ്കമില്ലാത്തവരായിരിക്കരുത് കാപട്യമില്ലാത്തവരായിരിക്കരുത് എന്നല്ല കളങ്കമില്ലാത്തവരായിരിക്കണം കാപട്യമില്ലാത്തവരായിരിക്കണം എന്നല്ലേ? അവതാരങ്ങൾ രാവണനെ കൊല്ലാൻ കംസനെ കൊല്ലാൻ ഹിരണ്യ കശിപുവിനെ കൊല്ലാൻ ഹിരണ്യാക്ഷനെ കൊല്ലാൻ എന്നെന്തേ പറഞ്ഞു കൂടാ അപ്പോഴല്ലേ എങ്ങനെയുള്ളവരെയാണ് കൊല്ലുക എന്നറിയുക. അങ്ങനെ കൊല്ലാനാണ് എന്ന് പറയുമ്പോൾ എന്തു കൊണ്ട് രാവണനെ കംസനെ ഹിരണ്യകശിപുവിനെ ഹിരണ്യാക്ഷനെ എന്ന് പറഞ്ഞു കൊടുക്കുന്നിടത്താണ് കുട്ടികൾക്ക് അധർമ്മി ആകരുത് എന്നത് മനസ്സിലാകൂ. അക്രമത്തെ, തെറ്റിനെ ഇല്ലാതാക്കുന്നവനാണ് ഇഷ്ടപ്പെടുന്നവനല്ല ഭഗവാൻ എന്നറിയൂ. നല്ലവരെ നല്ലതിനെ സംരക്ഷിക്കുന്നവനാണ് ഭഗവാൻ' നന്മയ്ക്ക് (മുനിമാരും യാഗരക്ഷയും ഒക്കെ) വെല്ലുവിളിയാകുന്നത് നന്നല്ലെ നാശകാരണമാണ്.
നമസ്തേ രാമായണം ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിക്കുന്ന സർവ്വ രോഗങ്ങൾക്കും ഉള്ള ചികിത്സയാണ്
@ushafreddy495210 ай бұрын
🙏🙏🙏
@smithagopalan615710 ай бұрын
🙏🙏🙏🙏🙏🙏
@BHARATH-rr8bm10 ай бұрын
❤
@SreekumarKm-pr4or5 ай бұрын
Oru joliyillaathathintr avastha manasilaakkanam means anubhavam paadam padikkanam...
@AmericanAddress-t5u10 ай бұрын
Modiji is born as Rama to protect and save the country from injustice.
@asha.p.kasha.p.k65919 ай бұрын
1:9....😢😢😢😢🙏
@divakarankdivakarank10 ай бұрын
O om Namaami.
@jalajasingaravelu54219 ай бұрын
😢Sri Raman is avatharam of Sri Mahavishnu 😊
@MurukanM-rn8rf10 ай бұрын
Ohmnamobagavatheavaasudhevayaohm
@achuthankurup10 ай бұрын
Ramayanam, we don't have to make it according to time. Because it is timeless divine and Sanathana. Just like mathematics. Always perfect! We need achariya to study, not anybody else based on Guru parampara 🙏
@sathyanandakiran506410 ай бұрын
1
@divakarankdivakarank10 ай бұрын
ഈക്കാലത്താണെങ്കിൽ അങ്ങനെ യൊരു അച്ഛനുണ്ടായാൽ മകൾ ഒരിക്കലും ഇഷ്ടപ്പെടുന്ന തല്ല. സഹികെട്ടാൽ അച്ഛൻ മകളെ പീഡിപ്പിച്ചെന്ന് പരാധി നിയമ വ്യാപാര മേഖല യിൽ അറിയിക്കും, അതോടെ അച്ഛൻറ്റെ യിടപാട് തീരും. വേണ്ടി വന്നാൽ അമ്മയും മകൾക്കൊപ്പം ഉണ്ടായിരിക്കും. പുരോഗമന ദൈവ മില്ലാ മത ശാസ്ത്ര സംസ്കാര ക്കാരുടെ ദുഷ്ട വാദ സംഘടന യാണ് രാജ്യ ഭരണം നടത്തുന്നത്, അവർ സർവ്വ സ്ത്രീ പുരുഷന്മാരുടേയും സ്വകാര്യത പോലും ഭരിച്ചു കൊണ്ടിരിക്കുന്ന കാല മാണ്. ധർമ്മം നമുക്കു ചൊല്ലാം എന്ന് മാത്രം.
@AmoosPs-ld6ke10 ай бұрын
ഇംഗ്ലീഷുകാര് ഇന്ത്യ ഭരിച്ചിരുന്നില്ല എങ്കിൽ ഇങ്ങനെ ഒരു ഭാരതം സ്വപ്നത്തിൽ കാണാൻ പോലും കഴിയില്ലായിരുന്നു
@vinodkumarpadmanabha803410 ай бұрын
സംശയം ദൃഷ്ട്യാ വളർത്തുന്ന മക്കളോട് ഒരിക്കലും മാതാപിതാക്കൾക്ക് നേരെചൊവ്വേ പെരുമാറാൻ പറ്റില്ല 😢 അന്തരീക്ഷം വളരെ മടുപ്പുളവാക്കുന്നതും കുഴപ്പങ്ങൾ ഉണ്ടാക്കുന്നവയുമായിരിക്കും 😢 അങ്ങനെ ആവാതെ തുടക്കം മുതൽ പ്രയത്നിക്കുക, ഓം 🎉
@SreekumarKm-pr4or6 ай бұрын
Jeashtsnte bhaaryaye ammayaayi kaananam...
@HjkL-c9x10 ай бұрын
"18വയസുള്ള മകനും കൂട്ടുകാരനും കൂടി രാത്രി 11മണിയായിട്ടും ലാപ്ടോപിൽ സിനിമ കൊണ്ടിരുന്നപ്പോൾ അമ്മയ്‌വന്നസ്ത്രീ നിശബ്ദയായിരുന്ന(പ്രതികരിക്കാതെ)പ്പോൾ 'mani11ആയില്ലേ, ഇനി അവൾ അമ്മയുടെ അടുത്ത് പറഞ്ഞു വിട് 'എന്ന് പറഞ്ഞു. അതിന് മറുപടി ഒരു ഗർജ്ജനമായിരുന്നുഅവളുടെ കാര്യം നോക്കാൻ എനിക്കറിയാം , കാരണം ഞാൻ കൈകരുതുള്ളവനല്ല.20വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കിടപ്പ് രോഗിയാണ്. ആത്മതെറ്റാണെന്ന് അറിയാവുന്നതുകൊണ്സ് മാത്രം ജീവിക്കുന്നു, ഒരു ശവംപോലെ?? അങ്ങ് പകർന്നു തരുന്ന ഈ അറിവ് ഈ തലമുറ മനസിലാക്കട്ടെയെന്ന് 🌹🌹🙏🙏🙏ആത്മാർത്ഥമായി സർവേശ്വരനോട് അപേക്ഷ 😂
@Natures-vy4 ай бұрын
?????
@lakshmikuttykm72717 ай бұрын
dharma patniye kaatilerinjathu uthama purushante yogyathayaano.janangalotulla neethi avarodum vende
@haridasanc54145 ай бұрын
Psangathilallavendupravrthiyilkanikku
@jalajasingaravelu54219 ай бұрын
Not for rashtreeyam only Sriramakadha🙏
@BHARATH-rr8bm10 ай бұрын
ഇല്ല സംശയമെങ്ങുമേ നല്ല വയാകരണൻ വടു നിർണ്ണയം
@shekharnair72688 ай бұрын
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഈവിധം ജ്ഞാനം നമുക്കെല്ലാം ഉണ്ടാകണമെക്ഗില് ഈവക തത്വം മനസ്സിലാക്കിയ തീരു!
@johnyv.k374610 ай бұрын
ഇത്രയൊക്കെ പതിവ്രതയും ശിക്ഷണ ലഭ്യയുമായ സീതയ്ക്ക് വന്ന ഗതി ശത്രുക്കൾക്കു പോലും വരുത്തല്ലേ എന്നാണെൻറെ പ്രാർത്ഥന.
@padmanabhannairg759210 ай бұрын
Seethaykku oru durgathiyum vannilla. SreeRaman Eswarante avatharam anu. SeethaDevi avathara karyathil Bhagavane help cheyyan avatharicha Mahalakshmiyum anu. Manushyanu Dharmam enthu ennu kanichukodukkan vendi adiya natakam anu Ramayanam. Appol Seethaykku oru kuravumilla. Oru durgathiyum illa. SanathanaDharmathekkurichu valre deep ayi padikkuka.Ennittu Ramayanam vayichunokkuka. Allathe semitic mathangalude viewpointil ithonnum alannu vidhi akaruthu.
@johnyv.k374610 ай бұрын
@@padmanabhannairg7592 ഒവ്വ. ഇതെല്ലാം വിധിയാണെന്നും അവതാര ലക്ഷ്യമാണെന്നും പറഞ്ഞ് അവരീലോകത്തനുഭവിച്ച ആക്ഷേപത്തിനു അപമാനത്തിനും വേദനക്കും വെള്ളപൂശലൊന്നും വേണ്ട. നിങ്ങളുടെ മകൾക്ക് അവരുടെ അനുഭവമുണ്ടായാലോ എന്നോർക്കുക. സീതാദേവി അവരുടെ ദുർഗതിയോട് പ്രതികരിച്ചത് രോഷത്തോടെയാണെന്നും ഓർക്കുക.
@_That_which_is_not_10 ай бұрын
രാമനും സീതയും മഹാവിഷ്ണുവിൻ്റെയും ലക്ഷ്മി ദേവിയുടെയും incarnation ആണ്. എന്തിനാണ് മനുഷ്യ ജന്മം എടുത്തത്, എങ്ങനെ ലക്ഷ്യം സാധിച്ചതിനു ശേഷം തിരികെ പോകണം ഇതെല്ലാം വ്യക്തമായ ധാരണ ഉള്ളവർ... കവികളും, സാഹിത്യകാരന്മാരും, femisnts ഉം ഒക്കെ പ്രസംഗിക്കുന്ന കേട്ട് രാമായണത്തെ മനസ്സിലാക്കാൻ ശ്രമിച്ചതിൻ്റെ കുഴപ്പം ആണ് ഇങ്ങനെ ഒരു പ്രാർത്ഥന😂
@sumathip602010 ай бұрын
ഞാൻ പ്രാർത്ഥിക്കുന്നതു യേശുവിനു൦ ജോസഫ് മാഷിനു൦ രഞ്ജിത് ശ്രീനിവാസനു൦ വന്ന ഗതി ആർക്കും വരരുതേയെന്ന്.
@johnyv.k374610 ай бұрын
@@sumathip6020 നിങ്ങളുടെ ഭർത്താവ് മാതൃകാ പുരുഷോത്തമനാവാതെ സൂക്ഷിക്കുക. 😁
@jayaprakashks66842 ай бұрын
ഇന്ന് സകല തോന്നിവാസങ്ങൾ ക്കും,അമ്മമാർ ആണ് മക്കൾക്ക് കൂട്ടുനിൽക്കുന്നത്. അതുകാരണം കുട്ടികൾ കൂടുതലും ചേർന്നു നിൽക്കുന്നത് അമ്മമാരുടെ അടുത്താണ്.