ചേകനൂർദിനം |Chekanoor Day|| MN Karassery

  Рет қаралды 58,889

MN Karassery

MN Karassery

Күн бұрын

Пікірлер: 344
@ahammedmunavvar
@ahammedmunavvar 4 жыл бұрын
He was a revolutionary leader.Fundamentalists never appreciate such efforts of a tall personality.I wish his dream should come true
@ajmalajumuhammed3283
@ajmalajumuhammed3283 3 жыл бұрын
Ikka inst inddo🤔
@mnkarassery
@mnkarassery 4 жыл бұрын
ചോദ്യങ്ങൾക്കായുള്ള ലിങ്ക് kzbin.info?redir_token=QUFFLUhqbk8yWGVCQWVNSVc1bVp5NUQxM3Fvd0tkRERHQXxBQ3Jtc0tsRTBsNTBwVTl5QTlEX0IzREZVS2Exb0dKLVdRY2VuUml4dFFIei1pV1Q3SEZHd3ZGSmRNTGJydUR1bFNGc21xSEZWdFZFYXpCWElOR1FfNElVZ3FiNzFESjI5SVpqVlZtMDF0azFoakhqaktRY0JDMA%3D%3D&q=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLSfrUI-f1TKxdR3qVZHYgr3P93fKp3uDHS5gijeT5SSNaXMYEA%2Fviewform%3Fusp%3Dsf_link&event=comments&stzid=UgxuZ08g_jgLHV0i4BF4AaABAg
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
"ചുവന്ന കുന്നിൽ " മണ്ണിട്ട് മൂടി എന്നെ അവർ നശിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഞാനൊരു "വിത്താ "യിരുന്നു എന്നവർ മനസ്സിലാക്കിയിരുന്നില്ല.
@harikrishnant5934
@harikrishnant5934 3 жыл бұрын
Vaakukal theepporiyanallo?👍😃 Kadamedukkunnu.
@bushraali2123
@bushraali2123 2 жыл бұрын
👌👌
@ajuvadh
@ajuvadh 4 ай бұрын
🔥
@riswanvm6557
@riswanvm6557 4 жыл бұрын
ഓരോ മതത്തിലേയും പുരോഹിതന്‍മാര്‍ ഇതരമതക്കാരെ പിഴച്ചവരും പാപികളുമായി കണക്കാക്കിയതിനാലും സ്വസമുദായത്തെ അപ്രകാരം വിശ്വസിപ്പിച്ചതിനാലുമാണ് സമുദായങ്ങള്‍ തമ്മില്‍ അകന്നു പോകാനിടയായത്. വാസ്തവത്തില്‍ എല്ലാ മതങ്ങളുടെയും ലക്ഷ്യയം മനുഷ്യനെ നന്നാക്കലാണെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും വിശ്വസിക്കുന്നവരാരും തന്നെ ഇതര മതങ്ങളെ പുഛിക്കാനോ തള്ളിപ്പറയാനോ തയ്യാറാവുകയില്ല.ഏതൊരു മതക്കാരും തങ്ങളുടെമതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുവാനോ ബഹുമാനിക്കുവാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്. അപ്പോള്‍ ഭാരതത്തെപ്പോലെ വിവിധ മതസമുദായങ്ങളുള്ള രാജ്യങ്ങളില്‍ സമുദായ ഐക്യവും ഉല്‍ഗ്രഥനവും പ്രായോഗികമാകണമെങ്കില്‍ മതങ്ങളുടെ അടിസ്ഥാനസിദ്ധാന്തമായ സര്‍വ്വമതസത്യവാദത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഓരോ മതക്കാരും ശ്രമിക്കണം. ഓരോ മതത്തിലെയും പരിഷ്കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കുകയല്ലാതെ ഇതര മതങ്ങളെ ആക്ഷേപിക്കുന്നത് നീതിയല്ല. ഒരു മതക്കാരുടെ ആചാരങ്ങള്‍ ഇതരര്‍ക്കു ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ക്കു പലപ്പോഴും കാരണമായിട്ടുള്ളത് ഇത്തരം ശല്യപ്പെടുത്തലുകളാണ്‍. അതിനാല്‍ മതപണ്ഡിതന്മാര്‍ തങ്ങളുടെ അനുയായികളെ മതവികാരത്തില്‍നിന്ന് മതവിചാരത്തിലേക്കു നയിക്കാനണു ശ്രമിക്കേണ്ടത്. മതത്തിനു വേണ്ടി ആരും മരിക്കേണ്ടതില്ലെന്നും മതം മനുഷ്യനു ജീവിക്കാനുള്ളതാണെന്നും മതാനുയായികളെ ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചേകനൂര്‍ മൌലവി അവസാനമെഴുതിയ‘ സര്‍വ്വമതസത്യവാദം’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളാണ് മേല്‍ ഉദ്ധരിച്ചിരിക്കുന്നത്.
@artoflove123Natural
@artoflove123Natural 4 жыл бұрын
idhehathinte books evide kiittum brother???
@abdussalammadasseri9173
@abdussalammadasseri9173 4 жыл бұрын
Super
@harikrishnant5934
@harikrishnant5934 3 жыл бұрын
Chekannur moulaviye polullavarude shakthi sherikkum manassilakunnu.
@peterv.p2318
@peterv.p2318 4 жыл бұрын
സത്യത്തെ ഭയക്കുന്നവരാണ് അക്രമം ചെയ്യുന്നത്. ചേകന്നൂറിൻ്റെ സ്മരണ യുക്തിബോധുണ്ടാവാൻ സഹായിക്കട്ടെ! മാഷെ, ആശംസകൾ ....
@hfzt9496
@hfzt9496 4 жыл бұрын
അത്രക്ക് സത്യമാണെന്നുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ സത്യങ്ങൾ വിശ്വസിച്ച് അനക്ക് ഒരു മുസ്ലിം നവോധാന നേതാവായിക്കൂടെ പഹയാ.... അലി അക്ബർജിയും എ പി അബ്ദുള്ളക്കുട്ടിയുമൊക്കെ അൻ്റെ കൂടെ തന്നെ കാണും.😍😍😍😍😍
@rashtrayodha
@rashtrayodha 4 жыл бұрын
@@hfzt9496 അങ്ങനെ എങ്കിലും ഒരാൾ ഞമ്മടെ മതത്തിൽ പോരട്ടെ എന്ന് അല്ലേ....???
@rashtrayodha
@rashtrayodha 4 жыл бұрын
ഒരാളുടെ അഭിപ്രായത്തേ നേരിടാൻ കഴിയാതെ അയാളെ കൊന്ന് കളയുന്നതിലെ അനീതിയെ ആണ് ഇവിടെ എല്ലാവരും വിമർശിക്കുന്നത്....
@AbdulKhadar-cn1fc
@AbdulKhadar-cn1fc 4 жыл бұрын
@@rashtrayodha good
@abdulkalamss9555
@abdulkalamss9555 4 жыл бұрын
ചേകന്നൂർ മൗലവിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ. മത ഭീകരത തുലയട്ടെ.
@ahammedmunavvar
@ahammedmunavvar 4 жыл бұрын
ഇത്തരം വ്യക്തിത്വങ്ങളുടെ ചരിത്രം സിനിമ ആക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ..
@pramodsharadpramod365
@pramodsharadpramod365 4 жыл бұрын
തീർച്ചയായും സഹോദരങ്ങളെ കോടി പ്രണാമം
@hfzt9496
@hfzt9496 4 жыл бұрын
ധ്വജ പ്രണാമം. മിത്രങ്ങളേ... തീർച്ചയായും സിനിമ അലി അക്ബർ ജി എടുക്കും.,,, ഇവിടെ അലി അക്ബർജിയെ മെൻഷൻ ചെയ്യുക....
@abdulkalamss9555
@abdulkalamss9555 4 жыл бұрын
@@hfzt9496 സുഹൃത്തേ ഇസ്ലാമിക വർഗ്ഗീയതയും ഹിന്ദു വർഗ്ഗീയതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മനുഷ്യർക്ക് ആവശ്യം സ്നേഹവും കാരുണ്യവുമുള്ള ബഹുസ്വര ജനാധിപത്യ മതേതര സമൂഹമാണ്.ഗൗരി ലങ്കേഷ്, പൻസാരെ, കൽ ബുർഗി തുടങ്ങിയ വ്യക്തികളെ ഹിന്ദു വർഗ്ഗീയ വാദികൾ കൊന്നത് പോലെ തന്നെ ഭീകരമാണ് ചേകന്നൂർ മൗലവിയെയും, ഫാറൂഖിനെയും ഇസ്ലാമിക വർഗ്ഗീയ വാദികൾ കൊന്നതും. രണ്ടും ഭീകര പ്രവർത്തനമാണ്. ഇസ്ലാമിക ഭീകരവാദത്തെ എതിർക്കുന്ന മനുഷ്യരെ സംഘിയാക്കാനുള്ള വിദ്യ കൈയ്യിലിരിക്കട്ടെ. അലി അക്ബർ എന്ന സംഘി യോടൊക്കെ സാദ്യശ്യമുള്ളത് ഇവിടുത്തെ സുഡാപ്പികൾക്കും മൗദൂദികൾക്കു മാ ണ്. സംഘിയും സുഡാപ്പിയും ഒരു പോലെ വന്യ മൃഗങ്ങളാണ്.ജനാധിപത്യ വാദികൾക്ക് നിലപാട് പറയാൻ എവിടെയെങ്കിലും ചാരി നിൽക്കേണ്ട കാര്യമില്ല. ചേകന്നൂരിനെ കൊന്ന് കളഞ്ഞ ഇവിടുത്തെ മുസ്ലീം വർഗ്ഗീയ വാദികളുടെ കൊടും ക്രൂരതയെ ഇനിയും എതിർക്കുക തന്നെ ചെയ്യും. നിങ്ങളുടെ മത വീക്ഷണങ്ങളെ എതിർക്കാൻ മറ്റൊരാൾക്ക് അവകാശമില്ല എന്നാണ് നിങ്ങളുടെ ഭാവമെങ്കിൽ നിങ്ങൾ ഈ ബഹുസ്വര സമൂഹത്തിന് തീരാകളങ്കമാണ്.
@akhilsudhinam
@akhilsudhinam 4 жыл бұрын
Amhafeezt H ആമീൻ നെയ്മീൻ പൂമീൻ
@hafismoideen6925
@hafismoideen6925 4 жыл бұрын
ചേകനൂർ മൗലവിക്ക് ആദരാഞ്ജലികൾ.കേരളം കണ്ട എണ്ണം പറഞ്ഞ തീവ്രവാദ പ്രവർത്തനം ആയിരുന്നു ചേകന്നൂർ വധം. രണ്ടമത്തേത് ജോസഫ് മഷിനോട് ചെയ്‌ത ക്രൂരത. ചെറിയ തോതിലാണെങ്കിലും ഇതിനെതിരെ മുസ്ലിംകൾക്കിടയിൽ ഒരു എതിർപ്പ് ഉയർന്ന് വരുന്നതായി കാണുന്നതിൽ ഒരു പ്രതീക്ഷയുണ്ട്
@muhsabith
@muhsabith 4 жыл бұрын
ഖുറാനും ഹദീസും പഠിക്കാത്തവർ മാത്രമേ പഠിച്ചിട്ടു വിമർശിക്കൂ എന്ന്‌ പറയൂ... കാരണം അത് പടിച്ചവർക്കറിയാം, പഠിച്ചു വിമർശിച്ചാൽ നമ്മുടെ കാര്യം പോക്കാണെന്നു 😂
@myindia9121
@myindia9121 4 жыл бұрын
സർ... ഇത് ഒക്ക പറഞ്ഞു സാറിന്റെ.... ജീവൻ അപകടത്തിൽ പെടാതെ.... സൂക്ഷിക്കുക.... സർന്റെ ഒരു ആരാധകൻ...
@smsebastianmanayath
@smsebastianmanayath 4 жыл бұрын
ചേകന്നൂരിനെ ഓർമ്മിപ്പിച്ചതിന് നന്ദി. ചേകന്നൂർ ദിനത്തിന് കൂപ്പുകൈ
@ahammedmunavvar
@ahammedmunavvar 4 жыл бұрын
ഒരു സത്യസന്ധനായ ഇസ്ലാം reformer യെയാണ് നഷ്ടപെട്ടത് . അദ്ദേഹത്തിന്റെ ഉൾകാഴ്ച പ്രാവർത്തികമായിരുന്നെങ്കിൽ ഇന്ന് ഇസ്ലാം പൊതുസമൂഹത്തിൽ ഉൾകൊണ്ടെന്നെ .. ആ മഹാനുഭാവന് നമസ്കാരം . ഒപ്പം MN Karassery mashinnum,Jamida teacherkkum,Jabbar mashinnum ,Mavooranum,Ayoob moulavikkum എല്ലാം ഭാവുകങ്ങളും നമസ്കാരവും.
@hfzt9496
@hfzt9496 4 жыл бұрын
അതേ.... കൂടാതെ നമ്മുടെയൊക്ക പ്രിയപ്പെട്ട AP അബ്ദുള്ള കുട്ടിയും അലി അക്ബർജിയുമൊക്കെ കാണുമ്പോഴാണ് ഇസ്ലാം കുറച്ചെങ്കിലുമൊക്കെ മഹത്വവൽക്കരിച്ച് കാണുന്നത്. ഇവരെയൊക്കെ ചെവി കൊള്ളാത്തത് കൊണ്ടാണ് ഇസ്ലാം മതത്തെ പൊതു സമൂഹത്തിൽ പോലും കൂട്ടാൻ കഴിയാത്തത്. പാവങ്ങൾ ,👍👍👍😢😢
@jowharnavas2013
@jowharnavas2013 4 жыл бұрын
സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ത്യാഗം ചെയ്തവരാണ് മഹാത്മാക്കൾ . അല്ലാതെ ജനങ്ങളെ തമ്മിൽ തല്ലിച്ചവരല്ല .
@harikrishnant5934
@harikrishnant5934 3 жыл бұрын
@@hfzt9496 ningalude arivillayma ningal veendum veendum theliyikkunnu. Chakka ennu Parayumbol chukku ennu ezhuthunnath pole.
@YoonusAp-tr7xc
@YoonusAp-tr7xc 10 ай бұрын
ഹ ഹ ഹ
@mansoorkotta6631
@mansoorkotta6631 9 ай бұрын
Orala kolapaduttunadinodu orikalum yojikan kayiyilla. But nattil binnippum fittanayum undaki samudayathil kuyappavum arshisavasthayum undakunnad kolayakal valiya akramamanannu v. Quran parayunnu. Chakanoorina mahtvalkarikunnaver edu kanada pokunnu. Islamika nadapadikum ajra niyamangalkum yannum virodham pularttunnayalanu mn karashari master. Yukthivadi mavooranum jabarumokka.
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
മാഷെ ....മതം പരിഷ്കരിച്ചാൽ പിന്നെ ഒരു മതവും കാണില്യ.എല്ലാവരും യുക്തിവാദികൾ ആയിത്തീരും .നമ്മുടെ ജാമിതാ ടീച്ചറെ പോലെ .
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
ജാമിത ഒരിക്കലും യുക്തിവാദിയല്ല ഒരു യുക്തിവാദിക്ക് സംഘപരിവാർ തീവ്രവാദത്തെ അനുകൂലിക്കാൻ സാധിക്കില്ല മുസ്‌ലിംകളുടെ ജീവിതം ദുഃഖമാക്കാൻ ഉള്ള പ്രവർത്തിയിൽ ഏർപ്പെടാനും സാധിക്കില്ല ജാമിതാ വെറും ഒരു ഇസ്ലാമിക വിമർശക മാത്രമാണ് അതും വസ്തുതാപരമായി വിമർശിക്കുകയല്ല അന്ധമായ മുസ്ലിം വിരോധത്തിൽ ഒന്നിയുള്ള ഒരുതരം പകയോട് കൂടിയുള്ള കള്ള പ്രചരണങ്ങൾ മാത്രമാണ് അവർ ഇസ്ലാമിനെതിരെ നടത്തുന്നത് ഖുർആനിനെ കുറിച്ച് ഹദീസിനെ കുറിച്ചും അവർ പറയുന്നത് 90% കള്ളമാണ് സത്യത്തിൽ അവർ അടിസ്ഥാനപരമായി പഠിച്ചിട്ടില്ല മറിച്ച് ഇരവിയുടെയും ജബ്ബാർ മാഷിന്റെ ഇതൊക്കെ കോപ്പിയടിച്ച് തന്റേതായുള്ള ചില നുണകൾ പ്രചരിപ്പിക്കുക മാത്രമാണ് ഇസ്ലാമിനെ പറ്റി പഠിക്കാത്തവർക്ക് ഒരുപക്ഷേ അത് വലിയ സംഭവമായി തോന്നുന്നുണ്ടാവാം ഒരിക്കൽ ഒരു സംവാദത്തിൽ അവർ പറഞ്ഞു "ഒരു നിരപരാധിയായ കൊന്നാൽ സകല മനുഷ്യരെയും കൊന്നത് പോലെയാണ് " എന്ന് ഖുർആനിൽ കാണിച്ചു ഞാൻ യുക്തിവാദത്തിൽ നിന്ന് രാജിവെക്കാം ഉടനെ സഹസംവാദകൻ "മൻകത്തല നഫ്സൽ മുതഹമ്മിതൻ " എന്ന ആയത്ത് കാണിച്ചുകൊടുത്തു അപ്പ അവർ വെറുതെ ഒച്ച വച്ച് തോൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അഥവാ ബബ്ബ ബ്ബ അടിച്ചു. അവരത്രക്കാലവും പറഞ്ഞു നടന്നത് "മൻകത്തല മുഅമിനൻ " ആരെങ്കിലും ഒരു വിശ്വാസിയെ കൊന്നാൽ എന്നു മാത്രമേ ഖുർആനിലുള്ളൂ എന്നായിരുന്നു. ഇതുപോലെ ശുഹൈബ് മായുള്ള സംവാദത്തിലും തുടക്കത്തിൽ തന്നെ പിടിച്ചുനിൽക്കാൻ കഴിയാതെ ഞണ്ടിന്യായീകരണം നടത്തുന്ന വിവരംകെട്ട ജാമിതയെ നാം കണ്ടു
@georgejhonpr8138
@georgejhonpr8138 4 жыл бұрын
ചേകന്നൂർ മൗലവിക്ക് അഭിവാദ്യങ്ങൾ
@junaidhjunu2984
@junaidhjunu2984 4 жыл бұрын
അദ്ദേഹത്തിന്റെ സംവാദങ്ങളും പ്രസംഗങ്ങളും കേട്ടാൽ കൊള്ളാമെന്നുണ്ട് 💝
@shone9484
@shone9484 4 жыл бұрын
Some videos Available on Khuran sunnath society website
@manikandank8987
@manikandank8987 3 жыл бұрын
kzbin.info/www/bejne/mquleYKugryUhLM
@satharmadathil9815
@satharmadathil9815 3 жыл бұрын
തീർച്ചയായും ഈ ഖുർആൻ അല്ലാഹുവിൽ നിന്നുമുള്ളതാണ്, അത് അല്ലാഹു തന്നെ സംരക്ഷിക്കും
@lastpaganstanding
@lastpaganstanding 2 жыл бұрын
kzbin.info Ee profile il kurachu videos und
@MohammedKoya-tk1eg
@MohammedKoya-tk1eg 9 ай бұрын
​@@satharmadathil9815x ff by
@Manojkumar-pt7xm
@Manojkumar-pt7xm 4 жыл бұрын
ഇന്ന് കാരശ്ശേരി മാസ്റ്ററുടെ സന്ദേശം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രക്തസാക്ഷി ദിനത്തിൽ ഇത് അനിവാര്യമായിരുന്നു. സന്തോഷം. ശ്രീ ചേകന്നൂരിനെ കേരള നവോത്ഥാന നായകരുടെ ശ്രേണിയിൽ ഇവിടെയുള്ള രാഷ്ട്രീയക്കാർ ഒരിക്കലും പരാമർശിച്ചു കാണുന്നില്ല. ഇനിയെങ്കിലും ജനാധിപത്യ വിശ്വാസികൾ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നീ നവോത്ഥാന നായകരുടെ നിരയിൽ ചേകന്നൂരിനെയും ചേർത്തു കാണേണ്ടിയിരിക്കുന്നു.
@NazarRawther
@NazarRawther 4 жыл бұрын
I will take a feature film about Moulavi. Script is in its progress.
@sureshchithaly
@sureshchithaly 4 жыл бұрын
അങ്ങയുടെ ഉദ്യമത്തിന് നന്ദി..
@babooz1135
@babooz1135 4 жыл бұрын
Waiting
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
👍
@Sreejithss86
@Sreejithss86 2 жыл бұрын
Chekkanur. The lost star....⭐ ❤
@salahudeenm.s.6775
@salahudeenm.s.6775 Жыл бұрын
Can U please send me in pdf chekanoori books in english .
@sebastianma1615
@sebastianma1615 4 жыл бұрын
Very good message thanks so much please continue...
@ajuvadh
@ajuvadh 4 ай бұрын
19th നൂറ്റാണ്ടിൽ കേരളത്തിലേക്ക് കടന്നുവന്ന തീവ്ര ചിന്താഗതിയുള്ള ചില സംഘടനകൾ ആണ് കേരളത്തിലെ മുസ്ലിം സമുദായത്തെ ഇങ്ങനെ അലമ്പാക്കി വർഗീയത കുത്തി കേറ്റി കുത്തി കേറ്റി ഇപ്പോളുള്ള നിലയിൽ ആക്കിയത്.. ഒരർത്ഥത്തിൽ അത് നന്നായി.. കേരളത്തിലെ എന്നെ പോലുള്ള ആളുകൾക്ക് അത് തിരിച്ച് ചിന്തിക്കാൻ ഒരു കാരണം ആയി 😃👍🏻
@sivakumarparameswaran7913
@sivakumarparameswaran7913 5 ай бұрын
ഇവിടെ രേഖപ്പെടുത്തിയ ചില കമന്റുകൾ കാണുമ്പോൾ ഒരു കാര്യം മനസ്സിലാവും. ചേകന്നൂർ മൗലവിയെ വധിച്ച നികൃഷ്ട മനസ്സുകളെ വിമർശിക്കാതെ മറ്റു ന്യായീകരണങ്ങൾ പറയുന്ന പലരും ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്.
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 4 жыл бұрын
A great reformer, he will be a 🌟 star 💫 in the history of Indian Muslim History
@ahammedmunavvar
@ahammedmunavvar 4 жыл бұрын
Orupaad നന്ദി ind mashee chekannur moulaviyee പറ്റി വീഡിയോ chaithathinn😘😘😘
@ajmalajumuhammed3283
@ajmalajumuhammed3283 3 жыл бұрын
Hi
@ajmalajumuhammed3283
@ajmalajumuhammed3283 3 жыл бұрын
Inikkee 17 age olluuoo
@rambodeen6234
@rambodeen6234 4 жыл бұрын
Thank you sir 👍🙏
@farhansha1973
@farhansha1973 3 жыл бұрын
തെളിവ് ഇല്ല തെളിവ് ഇല്ല എന്ന് പറഞ്ഞിട്ട് അവസാനം അയാളെ കുറിച്ച് ഒരു തെളിവും ഇല്ലാതായി !🤣😂
@harikm6135
@harikm6135 4 жыл бұрын
അദ്ദേഹത്തിൻ്റെ ആശയം പരമ്പരാഗത വാദക്കാർ ഭയപ്പെട്ടതിൻ്റെ തെളിവ്.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ചേകനൂർ മഹത്തായ മഹാ പണ്ഡിതൻ, സൂഫി, വ്യക്തിജീവിതം ശുദ്ധീകരിച്ച മഹാത്മാവ്.
@javadtiru8129
@javadtiru8129 4 жыл бұрын
Mashe hats off u ..ithrayum kalam oru koodeppirappine pole kand adhehathin vendi thalarathe ,,patharathe...samsarikkua,pravarthikkuka ,valya karyam thanneyan mashe...thank uu..❤️❤️❤️
@abdussamad4468
@abdussamad4468 4 жыл бұрын
മറുപടി പറയാൻ കഴിവുള്ളവർ എതിർപക്ഷത്ത് ഉണ്ടായിരുന്നില്ല .ചേകനൂരാവട്ടെ ഏത് വെല്ലുവിളിയും സ്വീകരിക്കാനും ഏത് വാദപ്രതിവാദവും ഒറ്റക്ക് നേരിടാനും തന്റെനിലപാടുകൾ താൻ പഠിച്ച പ്രമാണങ്ങളിലൂടെ വിശദീകരിക്കാൻ ഏത്കടുവക്കൂട്ടങ്ങളിലേക്കും സമയം നോക്കാതെ ഏകനായി കടന്നുചെല്ലാൻധൈര്യം കാണിച്ച വ്യക്തിയാണ്.ഒരു മനുഷ്യനെ ചതിയിലൂടെ ഇരുട്ടത്ത് കൊന്നത് വെളിച്ചത്തെ ഭയപ്പെടുന്നവരാണ്
@Vnviwyeh
@Vnviwyeh 4 жыл бұрын
ചിരിപ്പിക്കല്ലേ.. 🙄🙄🙄
@lastpaganstanding
@lastpaganstanding 2 жыл бұрын
@@Vnviwyeh kzbin.info/www/bejne/ZoLHk2R6ftqKqdE
@name1name278
@name1name278 4 жыл бұрын
എത്ര ധിക്കാരി കളാണ് മൗലവിയെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കിയത് എന്നിട്ട് ഇല്ലാത്ത മുടിയും ഉണ്ടാക്കി വമ്പൻ നുണ കളും പറഞ്ഞു പാവം ജനങ്ങളെ പറ്റിക്കുന്നു സസുഖം ഇവിടെ വാഴുന്നു എന്തിനാണ് ഇവിടെ കോടതികൾ
@rosevillahouse6863
@rosevillahouse6863 4 жыл бұрын
ചേകന്നൂരിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം
@mohammabkuttyottayil5533
@mohammabkuttyottayil5533 6 ай бұрын
ചേകനൂരിന്ന് ഒരുപാട് സത്യം പറയാനുണ്ടായിരുന്നു, കാഫിറിങ്ങൽ കൊന്നു.
@mohammabkuttyottayil5533
@mohammabkuttyottayil5533 6 ай бұрын
മറുപടി കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ഷൈകിത്തന്മാർ കൊന്നു.
@uvaisp1645
@uvaisp1645 4 жыл бұрын
Waiting for this video
@mjmathew4990
@mjmathew4990 4 жыл бұрын
സ്വർഗ്ഗം ഉണ്ടങ്കിൽ അദ്ദേഹം സ്വർഗ്ഗത്തിൽ ഒണ്ട്. കൊന്നവർക്കു നിത്യ നരകം.
@ismailmoulavi8749
@ismailmoulavi8749 4 жыл бұрын
അല്ലാഹു ഏകനാണെന്നും മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണെന്നും യേശു ദൈവപുത്രനല്ലെന്നും ഖുർആൻ ദൈവിക ഗ്രന്ഥം ആണെന്നും വാദിച്ചിരുന്നത് കൊണ്ടാണോ അയാൾ സ്വർഗ്ഗത്തിൽ പോവുന്നത്?
@spp1461
@spp1461 4 жыл бұрын
@@ismailmoulavi8749 Original daiv chilappo Lucifer anengilo???Apo chekannur Swargathil kanille bro...Lucifer anu...kithabile daivathekal nallathu...ayalkku pubum, barum, hooringaludeyum,kundanmarudeyum business illa..
@mohamedjaseer3211
@mohamedjaseer3211 4 жыл бұрын
Koottathil Jalandhar bishopineyum kanum
@Anita-jd4uc
@Anita-jd4uc 4 жыл бұрын
കോടതി ശരിയല്ല. മൗലവിയുടെ പ്രസംഗം ഉൾപെടുത്തിയതിൽ സന്തോഷം. ഞാൻ കണ്ടിട്ടില്ലായിരുന്നു. മതഭ്രാന്തൻമാർക്ക് മൗലവിയെ കൊന്നു തോൽപിച്ചു. കൊല്ലാതെ തോൽപിക്കാൻ അറിയാത്ത ഭീരുക്കളാണ് അവർ. നന്നാവില്ല.😔
@Muizzevyttila
@Muizzevyttila 10 ай бұрын
ചേകന്നൂർ മൗലവിയുടെ കുടുംബത്തിന് തീർച്ചയായും നീതി ലഭിക്കണം.
@mdakkd8347
@mdakkd8347 4 жыл бұрын
അല്ലാഹു സുബ്ഹാനഹുവത്തആല മനുഷ്യരിൽ നിന്ന് തന്നെ പ്രവാചകൻമാരെ തിരഞ്ഞെടുത്ത് മനുഷ്യർക്ക് നൽകിയ ജിവിതമാർഗ്ഗരേഖയാണ് " ഇസ്ലാം" .ഇതിൽ പ്രവാചകൻമാർക്ക് വളരെ (ഏറ്റവും) പ്രധാന്യം ഉണ്ട് . പ്രവാചകൻമാരെ ഒഴിവാക്കിയാൽ മതമില്ല.? അവരുടെ ഒരുവാക്കിനും എതിർവാക്കില്ലാതെ അപ്പടി അനുസരിക്കുന്നവരെയാണ് മുസ്ലിം എന്ന് പറയുന്നത് ?മനുഷ്യകുലത്തിന്റെ ആരംഭം മുതൽ ,ആദം( അ) നബി മുതൽ വിവിധ കാലഘട്ടങ്ങളിലായി,വിവിധ സമൂഹങ്ങൾക്കായി , ഒരൂ ലക്ഷത്തി ഇരുപത്തിനാലായിരത്തോളം പ്രവാചകൻമാർ ഈ ലോകത്ത് ജീവിച്ച് ജനങ്ങൾക്ക് നേർമാർഗ്ഗം കാണിച്ച് കടന്ന് പോയിട്ടുണ്ട് ? പല പ്രവാചകന്മാർക്കും ദൈവവചനങ്ങളായ ഗ്രന്ഥങ്ങളും ലഭിച്ഛിട്ടുണ്ട്. ഇതിൽ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ). പ്രവാചകരേയും അവർ കൊണ്ടുവന്ന (ദൈവവചന) ഗ്രന്ഥങ്ങളെയും (ഉത്ഭോധനങ്ങളെയും) പരിപൂർണ്ണമായി അംഗീകരിച്ച് അനുസരിക്കുന്നവനാണ് മുസ്ലിം.. അവസാനം വന്ന പ്രവാചകനാണ് മുഹമ്മദ് നബി( സ) അദ്ദേഹത്തിന് ദൈവത്തിൽ നിന്ന് ലഭിച്ച ഗ്രന്ഥമാണ് (വചനങ്ങൾ) പരിശുദ്ധ ഖുർആൻ . മുസ്ലിം ആയ ഒരുത്തൻ മുഹമ്മദ് നബി( സ) യും ഖുർആനും പരിപൂർണ്ണമായി വിമർശനവിധേയമാക്കാതെ അപ്പടി അംഗീകരിച്ച് അനുസരിക്കണം.? ഇതിൽ ഒന്നിനെ ഉപേക്ഷിക്കുന്നവൻ മസ്ലിം അല്ല .? ചേകന്നൂര് നബി (സ) യെ അംഗീകരിച്ചിരുന്നില്ല ? അത്കൊണ്ട് അയാൾ മുസ്ലിം അല്ല ? . ഇയാൾ മതത്തെ വിമർശിക്കുകയല്ല, തകർക്കാനാണ് നോക്കിയത് ? ചേകന്നൂര് മതത്തിൽ നിന്ന് മാറി, വേറെഒരു മതം ഉണ്ടക്കിയിട്ട് (പേരുകൊണ്ടങ്കിലും) പുറത്ത് നിന്ന് എന്ത് പറഞ്ഞാലൂം ,അർഹിക്കുന്ന അവജ്ഞയോടെ തളളാമായിരുന്നു. (കാരശ്ശേരി മാഷ് ചെയ്യുന്നത് പോലെ) എന്നാൽ ചേകന്നൂര് ചേയ്തതോ ? ഞാൻ മതത്തിലാണ് എന്ന് പറുകയും , സുന്നത്ത് കളെയും ഖുർആനിനെയൂം അയാൾക്ക് തോന്നിയത് പോലെ വികലമാക്കി വ്യാ ഖ്യാനിച്ച് മതത്തെ വികലമാക്കാൻ ശ്രമം നടത്തികൊണ്ടിരുന്നു.? ചേകന്നൂരിന് എന്താണ് സംഭവിച്ചത് എന്ന് ഇന്നും വ്യക്തമായിട്ടില്ല? അയാളുടെ അനുയായികളുടെ എണ്ണം കണ്ടാലറിയാം ,ആശയ പാപ്പരത്വത്തിന്റെ വലിപ്പം.? ഇസ്ലാം ദൈവത്തിൽ നിന്ന് പ്രവിചകരിലൂടെ കിട്ടിയ മതമാണ്.. ഒന്നുകിൽ പരിപൂർണ്ണമായും അംഗീകരിക്കൂക.? അല്ലെങ്കിൽ ഞാൻ മുസ്ലിമല്ലന്ന് പറഞ്ഞ് മാറുക ? വിശ്വാസം ഇല്ലാത്ത ഒരാളെയും നിർബന്ധിച്ച് പിടിച്ച് നിർത്തുന്നില്ല്.?
@Mnp0112
@Mnp0112 10 ай бұрын
ചേകന്നൂർ മൗലവി ശരിക്കും ഖുർആൻ ഓതി പറഞ്ഞു ഖണ്ണി കുന്ന ആളായിരുന്നു. അയാളുടെ പ്രസംഗത്തിൽ ഒരിക്കലും ഒരു യുക്തിവാദി ആയി തോന്നിയിട്ടില്ല
@noufalalambath2595
@noufalalambath2595 4 жыл бұрын
ചേകന്നൂർ മൗലവിയുടെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹം പഠിച്ചിട്ടേ വിമർശിച്ചിട്ടുള്ളൂ. ആ അറിവ് നമുക്ക് പൂർത്തിയാക്കിത്തരാൻ അൻസാരി മാസ്റ്റരെക്കാളും ജബ്ബാർ മാസ്റ്റരെക്കാളും അദ്ദേഹത്തിന് കഴിഞ്ഞേനെ..........
@Keshgandi
@Keshgandi 4 жыл бұрын
അക്ഷരാർത്തത്തിൽ തീരാ നഷ്ടം .
@abduladarbasheerali4745
@abduladarbasheerali4745 4 жыл бұрын
തീർച്ചയായും ഭീകരവിരുദ്ധ ദിനമായിട്ട് ചേകന്നൂർ മൗലവി ദിനം ആചരിക്കണം. ആശയത്തെ ഭയപ്പെടുന്നവരാണ് കൊലപ്പെടുത്തുന്നത്.
@subaidat1483
@subaidat1483 3 жыл бұрын
കൊല്ലാം പക്ഷെ തോൽപിക്കാനാകില്ല
@bhavadasanbavu2132
@bhavadasanbavu2132 3 ай бұрын
🌹🌹🌹
@abdunnasarv4224
@abdunnasarv4224 4 жыл бұрын
കേരളത്തിലെ തീരാനഷ്ടം സത്യം തുറന്നു പറഞ്ഞു ശത്രുക്കൾ കൊന്നു 25 വർഷം സുന്നിയെയും മുജാഹിദിനെ വെല്ല് വിളിച്ചു ലാസ്റ്റ് മറുപടി കിട്ടി കത്തി കൊണ്ട് ഇതാണ് നവോത്ഥാനം
@ismailpsps430
@ismailpsps430 3 жыл бұрын
സത്യം തുറന്നു പറഞ്ഞു എന്ന് പറയേണ്ട .... അദ്ദേഹം (ചേകനൂർ )അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു എന്നാണ് പറയേണ്ടത്.. കാരണം "ഖസാക്കിന്റെ ഇതിഹാസം "നോവലിൽ പറഞ്ഞത് പോലെ സത്യം എന്താണെന്ന് അറിയരുതെന്നാണ് മനുഷ്യ ജന്മത്തിന്റെ വിധി 😔
@salimhaneefa6731
@salimhaneefa6731 2 ай бұрын
@sahir313
@sahir313 4 ай бұрын
May God grant him janna
@tmatma1945
@tmatma1945 4 жыл бұрын
പ്രണാമം
@psuresh
@psuresh 4 жыл бұрын
CPM ഈ വിഷയം തൊടാത്തതെന്തുകൊണ്ടാണ്.
@dtf2903
@dtf2903 3 жыл бұрын
കൊന്നു തള്ളിയത് കാന്തപുരം gang ആയതുകൊണ്ട്
@lastpaganstanding
@lastpaganstanding 2 жыл бұрын
Ithukond. kzbin.info/www/bejne/ZoLHk2R6ftqKqdE Pulliyude pazhaya speech anu.
@prabakaranck8637
@prabakaranck8637 Жыл бұрын
വോട്ട്
@Aboobacker-ir4ne
@Aboobacker-ir4ne 3 ай бұрын
മുഹമ്മദ് അബുൽ ഹസൻ ബാവവി (ചേകനൂർ )
@alink5346
@alink5346 9 ай бұрын
നീ നിരീശ്വര വാതിയാന്ന്
@alexcleetus6771
@alexcleetus6771 4 жыл бұрын
Good speech
@pradeepkumarps1488
@pradeepkumarps1488 Жыл бұрын
പ്രണാമം - ജ്വലിക്കുന്ന ഓർമ്മ!
@nishadmusafira653
@nishadmusafira653 8 ай бұрын
💕💕💕💕💕👍👍👍👍👍
@muhamedkutty9572
@muhamedkutty9572 3 жыл бұрын
മതത്തെകുളിപ്പിച്ചാൽയഥാർത്ഥമനുഷ്യനായിതീരും.
@moideenkutty4386
@moideenkutty4386 4 жыл бұрын
👍👍👍
@anvarfou
@anvarfou Жыл бұрын
പാവം മൗലവി🙏
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 4 жыл бұрын
എന്റെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ പ്രസംഗകങ്ങൾ കേട്ടിട്ടുണ്ട് തീർച്ചയായും ഒരു ഉത്തമ പണ്ഡിതനെ സമൂഹത്തിനു നഷ്ടപ്പെട്ടു
@harikm6135
@harikm6135 4 жыл бұрын
👍
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
🙏Smarananjalikal 🌹🌷
@ideaokl6031
@ideaokl6031 4 жыл бұрын
1000 മത ഭ്രാന്തന്മാർ ക്ക് ഒരു ചേകനൂർ മൗലവി👍
@ibruu9790
@ibruu9790 2 жыл бұрын
hi
@krajendraprasad4786
@krajendraprasad4786 4 жыл бұрын
പത്താളും മൈക്കയും കിട്ടിയാൽ ഘോരഘോരം പ്രസംഗിക്കുന്ന നിങ്ങൾ ജനാധിപത്യനാട്ടിൽ മതാധിപത്യത്തെ ഭയക്കുന്നു എന്നറിയുമ്പോൾ ലജ്ജതോന്നുന്നു. 27 കൊല്ലമായി ചേകന്നൂർ നഷ്ട്ടപ്പെട്ടിട്ടു.അയാൾതുറന്നു പറയാൻ ശ്രമിച്ചത് യാഥാർഥ്യങ്ങളാണ്.അതിലൂടെ അയാൾക്ക്‌ ജീവൻ നഷ്ടമായി.അപരാധങ്ങൾ പറഞ്ഞു നടക്കുന്നവർക്കാണു ആൾകൂട്ട ബലം.
@hfzt9496
@hfzt9496 4 жыл бұрын
അയാൾ പറയാൻ ശ്രമിച്ചത് മുയ്മനും യഥാർഥ്യമായിരുന്നോ.... അങ്ങനെയൊക്കെ ആണെങ്കിൽ നിങ്ങൾ ഒരു ജിഹാദിയാ.. മൂപ്പര് മുസ്ലിം നവോ ധാന പിതാവ് ഒക്കെ അല്ലെ..,,,,😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anithashajishas
@anithashajishas 9 ай бұрын
സ്മരണാഞ്ജലി.....
@rajeevanps853
@rajeevanps853 4 жыл бұрын
ഒരു മനുഷ്യസ്നേഹിയുടെ രക്തം കുടിച്ചപ്പോൾ ദാഹം തീർന്നോ ഈ നരഭോജികൾക്ക്. ഈ മതത്തെ നാശത്തിൽ നിന്നും കരകയറ്റാൻ ശ്രമിച്ച മാന്യ ദേഹമായിരുന്നു ചേകന്നൂർ മൗലവി.
@nasarkolathur5409
@nasarkolathur5409 4 жыл бұрын
എടാ ഭയങ്കരാ കണ്ടുപിടിച്ചു അല്ലേ
@abdurahman8697
@abdurahman8697 4 жыл бұрын
എത്രയോ നിരീശ്വര നിർ മത വാദികൾ എത്രയോ കാലമായി കേരളത്തിൽ സംഘടിതമായും അല്ലാതെയും പ്രവർത്തിക്കുന്നു ആരെയും ആരും കൊന്നില്ല ഇദ്ദേഹത്തെ മാത്രം എന്ത്കൊണ്ട് കൊന്നു അല്ലാഹുവിന്റെ മത നിയമങ്ങളിൽ മാറ്റാതിരുത്തൽ ചെയ്യുന്നത് ഉൾകൊള്ളാൻ യാഥാസ്ഥിക ചിന്ദാഗതിക്കാർക് ഉൾകൊള്ളാൻ കഴിഞ്ഞ്ഞില്ല മത പരിത്യാഗി യായികൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ആശയം അവതരിപ്പിച്ചിരുന്നെങ്കിൽ കുറച്ചു കാലം കൂടി അദ്ദേഹത്തിന് ജീവിക്കാൻ പറ്റുമായിരുന്നു മതത്തിൽ നിന്നുകൊണ്ട് മത നിയമങ്ങളെ വിമർശിച്ചത് തെറ്റായി കൊന്നതും ഒരു അപരാധം തന്നെ അദ്ദേഹത്തിന്റെ വാദങ്ങൾ തെറ്റാണെങ്കിൽ തിരുത്തുന്നതിൽ അന്നത്തെ പണ്ഡിതർ പരാജയപ്പെട്ടു പിന്നെ ദീൻ നിലനിർത്താൻ അവർ കൊണ്ട മാർഗം കൊലയിൽ കലാശിച്ചു പാവം ബുദ്ദി കൂടിയാലും വിനതന്നെ മറ്റുള്ളവർക്ക് ഉൾകൊള്ളാൻ കഴിയാത്ത ചിന്തകൾ ഉപകാരത്തിലേറെ ഉപദ്രവമാകും എന്നതിന്റെ പ്രത്യക്ഷ udaaharanam
@dontsubscribetome8070
@dontsubscribetome8070 4 жыл бұрын
Good
@hrsh3329
@hrsh3329 4 жыл бұрын
🌻🌻🌻
@mbsuresh
@mbsuresh 4 жыл бұрын
20% സക്കാത്ത് കൊടുക്കാൻ പറഞ്ഞാൽ ചേലോൾക്കു കുറച്ചു ബെശമം ഉണ്ടാവും അയിനാ ഓനെ കൊന്നത് 😊
@iqbalnalakath9516
@iqbalnalakath9516 4 жыл бұрын
മനല വിമരിച്ചിട്ടില്ല അന്സാ രീമാ ഷെ കേട്ടാൽ മതി
@najclt4346
@najclt4346 2 жыл бұрын
Chekanoor Moulavi israyalilek mungi annu parayunnath ketu.shariyano?.Ayal kollapettathinu thelivu avide?Ayalude shareeravashishtam kittathe marichadayi urapikan pattumo?.Chilapol chila alukal parayumpole Israyayil undavumo?.Aarkariyam.
@southindianvoice1282
@southindianvoice1282 4 жыл бұрын
ആർക്കും ഏതു മതവും ആശയവും സ്വീകരികാം ...ചേകന്നൂർ , കാരശ്ശേരി മാർ ഒക്കെ ഒരുപാടു വന്നു പോയി 😁
@ahammedve1048
@ahammedve1048 Жыл бұрын
WelcomeSir🙏
@sheejamol9919
@sheejamol9919 2 жыл бұрын
Ibadhathugal thiruthuvaan manushyarkk avakashamilla
@satheeshkwt4215
@satheeshkwt4215 4 жыл бұрын
ഭയങ്കരൻ....എവിടെയും തൊടാതെ രക്ഷപ്പെട്ടു.
@ismailpsps430
@ismailpsps430 3 жыл бұрын
ആര്?
@abdulkhayumabdulkhayum5474
@abdulkhayumabdulkhayum5474 4 жыл бұрын
5വക്തിനിന് തെളിവില്ല പോൽ ഇപ്പോൾ ചേകന്നൂരിന് തെളിവില്ല 😂😂😂
@suhailcb5783
@suhailcb5783 4 жыл бұрын
എന്ന് ഒരു അള്ളാഹു വിന്റെ സ്വന്തം അടിമ.. താങ്കൾക് മൃഗ ബലിപെരുന്നാൾ ആശംസകൾ 😁👍
@vinodvnair2307
@vinodvnair2307 4 жыл бұрын
വെള്ളിയാഴിച്ച 'കുത്തുബ 'ഓതുന്നത് 'അവരവരുടെ 'ഭാഷയിൽ'ഓതണം' കാരണം എല്ലാവർക്കും അവരവരുടെ ഭാഷ മാത്രമായിരിക്കും അറിയുക' അവർ എന്താണ് ഓതി പറയുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. അല്ലാതെ അറബ് ലോകത്തെ ഭാഷ ചിലർക്ക് മനസിലാകും. എല്ലാവർക്കും മനസിലാകണമെന്നില്ല. അപ്പോൾ മനസിലാകുന്ന ഭാഷയിൽ നിർവഹിക്കണം' അതാണ് ശരിയും'
@veerankutty987
@veerankutty987 4 жыл бұрын
Apol oru arabi avide vennalo, ayalk manasilavo malayalam..
@vinodvnair2307
@vinodvnair2307 4 жыл бұрын
@@veerankutty987 അതിനല്ലെ അറബി അറിയുന്ന 'മതപണ്ഡിതൻമാർ' നമുക്ക് ഉള്ളത്
@muhamedkutty9572
@muhamedkutty9572 3 жыл бұрын
ChekannoorMaulaviMahanayirunnu.
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Pne.. Apol athe ipol agne oru chekanoor varunilla 100 lum 95 percent ithayathe Verukunna avaranu..
@abdussalammadasseri9173
@abdussalammadasseri9173 4 жыл бұрын
മറുപടി കുറേ പറഞ്ഞിട്ടുണ്ട് പക്ഷേ ചെവികൊണ്ടില്ലാന്ന് പറയാല്ലോ
@sudakallamparambil1144
@sudakallamparambil1144 4 жыл бұрын
I like chagannor
@RASHADRASHEED-l6c
@RASHADRASHEED-l6c 4 жыл бұрын
മോഡേൺ sociaty പത്രിക നിർത്താൻ കാരണം പണച്ചിലവ് വർദ്ധിച്ചതുകൊണ്ടല്ലെ കാരശ്ശേരി ച്ചേട്ടാ
@kasimup5510
@kasimup5510 4 жыл бұрын
ചേകന്നൂർ പാണ്ടിത്തതിന്റ കടലാണ് തന്നിഷ്‌ട പ്രകാരം വ്യാഖ്യാനം നൽകിയത് അപാര മായ പിഴവായിരുന്നു
@haneefwelocity5638
@haneefwelocity5638 4 жыл бұрын
He is the reformer,simple,Compassionate,Humanisim. The opponents r oppressor In the name Religion doesn't have reply to his challenge. The voilents provoked by the attitude of Tribes superiority nothing else. He spent money for his revolution from his pocket not public donates grasping current Mullahs. Thank u master truth we came to know that. Late moulavi Mohammed cheganur challenged materialist Mullahs through Qur'an knowledge Was kidnapped,torched & killed why?
@Mujeebkerala
@Mujeebkerala 4 жыл бұрын
ചേകന്നൂർ മതം പഠിച്ചോ ഖുർആൻ മാത്രം അല്ലേ പഠിച്ചിട്ടുള്ളൂ നബിയുടെ ഹദീസ് കൂടി പടിക്കേണ്ട മതം പഠിക്കൽ ഖുർആൻ മാത്രം അല്ല
@saidhalavikk9677
@saidhalavikk9677 3 жыл бұрын
എല്ലാം പഠിച്ച നിന്നെ പോലുള്ളവർ സ്വർഗത്തിൽ. കാണണം
@lastpaganstanding
@lastpaganstanding 2 жыл бұрын
Quran mathram alle daivavachanam ? Mattullathinu enthu divyathwam anu ullath ?
@lastpaganstanding
@lastpaganstanding 2 жыл бұрын
kzbin.info/www/bejne/ZoLHk2R6ftqKqdE
@underworld2858
@underworld2858 4 жыл бұрын
ഇങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ രക്ഷപെട്ടു പോകാൻ ഇയാളെകൊണ്ടേകഴിയൂ.....
@farhansha1973
@farhansha1973 3 жыл бұрын
കാര്യമാക്കണ്ട പഠിച്ചത്‌ കൂടി പോയതാ !😂
@muhammedmoosas2437
@muhammedmoosas2437 4 жыл бұрын
കണാമറയത്ത് ബാക്കി നമസ്കാരം ക ളാഹ് വീട്ടുന്നുണ്ടാവും അല്ലാഹു ദോശങ്ങൾ പെറുത്ത് കെടുക്കട്ടെ ആമീൻ
@ZypuSahad
@ZypuSahad 3 жыл бұрын
അല്ലാഹു പൊറുത്തു കൊടുക്കണ്ട... ആമീൻ...
@afdalpafsalafsal
@afdalpafsalafsal 2 жыл бұрын
Niskaarathil qalaa enna onnilla keralathile sunnikalude oru product aanu padichitt vaa
@muhammedsaheerm856
@muhammedsaheerm856 4 жыл бұрын
ചേകനുർ മൗലവി വിശ്വസിക്കുന്ന ദൈവത്തിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ മാഷേ
@manojankk5809
@manojankk5809 3 жыл бұрын
ആദരാഞ്ജലികൾ
@vinodvinvinod7813
@vinodvinvinod7813 4 жыл бұрын
Cakkannur... Mavaviku. Sorgam... Kettata
@anilraghu8687
@anilraghu8687 3 жыл бұрын
I disapprove of what you say, but I will defend to the death your right to say it" Evelyn Beatrice Hall
@abdusamad8972
@abdusamad8972 4 жыл бұрын
ഇപ്പോൾ ആ പക്ഷമെവിടെ? വളരെ നിന്ദ്യമായ ശിക്ഷ കിട്ടി. യുക്തിവാദി ആയിരുന്നു ചേകന്നൂർ.പരിഹാസം എന്തായി?
@adnanm993
@adnanm993 4 жыл бұрын
Po sudappi
@abdusamad8972
@abdusamad8972 4 жыл бұрын
സ്വഹാബിമാരെ ചീത്ത പറഞ്ഞതിന് കിട്ടിയ ദൈവിക ശിക്ഷ.
@shami8707
@shami8707 3 жыл бұрын
മത തീവ്രവാതികൾ ശരീയത്ത് നിയമം നടപ്പിലാക്കി എന്ന് പറ കോയ .നിൻ്റെ ആരെങ്കിലും ചത്താൽ നീ പറയുമോ ഇതുപോലെ
@shareefshareef9188
@shareefshareef9188 4 жыл бұрын
ചേകനൂർ രണ്ടു കല്യാണ കഴിച്ചിട്ടുണ്ട്. ഇത് ബഹുഭാര്യത്വമല്ല എന്നു മനസിലാക്കണം............
@lastpaganstanding
@lastpaganstanding 2 жыл бұрын
Ore samayam rand bharyamaro ?
@tsb1088
@tsb1088 4 жыл бұрын
റബ്ബാണെന്നു വാദിച്ച ഫിർഔൻ പോലും ഇസ്ലാമിനെ തകർക്കാൻ ശ്രമിച്ചു എന്ത് ചേകനൂർ
@Safar1967
@Safar1967 4 жыл бұрын
ചേകന്നൂർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഡിങ്ക മതത്തിൽ ചേരുമായിരുന്നു
@faizalrafi
@faizalrafi 4 жыл бұрын
പക്ഷെ നിങ്ങൾ അയാളെ കൊന്നില്ലേ?
@shafeequevc4110
@shafeequevc4110 3 жыл бұрын
😂😂😂😂😂😂🌹🌹🌹🌹
@earth5966
@earth5966 3 жыл бұрын
@@faizalrafi 😉😉
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Athe... Avaruday oru leader ayanne..
@najclt4346
@najclt4346 2 жыл бұрын
Ahammed Munavar Dingante alanalle?.Kollam.
@Andrologytech
@Andrologytech 4 жыл бұрын
ഖുറാൻ മാത്രമേ അംഗീകരിക്കൂ പ്രവാചക വചനങ്ങളായ ഹദീസുകൾ അംഗീകരിക്കില്ല എന്ന് പറയുന്ന മണ്ടൻ ചേകന്നൂരിന് ഒരു കാര്യം ചിന്തിക്കാൻ കഴിയാതെ പോയി. ഖുർആൻ മുസ്ലിംകൾക്ക് ലഭിച്ചത് പ്രവാചകൻ വഴിയാണ്... പ്രവാചകനാണ് ഖുർആൻ ഓതിത്തന്നത്.... അത്(ഖുർആൻ) ദൈവത്തിങ്കൽ നിന്നുള്ളതാണെന്ന് മാനവ സമൂഹത്തെ പരിചയപ്പെടുത്തിയത് പ്രവാചകഴ മുഹമ്മദ് നബിയാണ്. പ്രവാചക വചനങ്ങൾ ചേകന്നൂർ അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെങ്ങനെ ഖുർആനിനെ അംഗീകരിക്കും. അത് ദൈവത്തിങ്കൽ നിന്നുള്ളതാണെന്ന് എന്ത് അടിസ്ഥാനത്തിൽ ചേകന്നൂർ മൗലവി അംഗീകരിക്കും.... പിന്നെ അദ്ദേഹത്തെ കൊന്നതാരെന്ന് കണ്ടെത്തൽ നിയമസംവിധാനമാണ്... അല്ലെങ്കിൽ നാളെ പടച്ചവന്റെ കോടതിയിൽ അറിയാൻ കഴിയും.....
@shehsadsalam2645
@shehsadsalam2645 3 жыл бұрын
അല്ലാഹുവിന് മുകളിലല്ലോ പ്രവാചകൻ മുഹമ്മദ്‌ നബി
@Andrologytech
@Andrologytech 3 жыл бұрын
@@shehsadsalam2645 ആണെന്നാരെങ്കിലും പറഞ്ഞോ...? മുഹമ്മദ് നബി അല്ലാഹുവിന്റെ തെരെഞ്ഞെടുത്ത പ്രവാചകനും, സൃഷ്ടിയുമാണ്.... നിങ്ങൾക്ക് മുഹമ്മദ് നബിയോടുള്ള മനോഭാവമാണ് കമന്റിൽ നിറഞ്ഞ് നിൽക്കുന്നത്... അതായത് ഒരു രാജാവ് തന്റെ സന്ദേഷവാഹകനെ കൈയ്യിൽ ഒരു സന്ദേഷവുമായി ആ രാജ്യത്തിന്റെ ഒരു പ്രദേശത്തിന്റെ ഗവർണറിലേക്കയച്ചു ആ സന്ദേഷത്തിൽ ആ സന്ദേഷവാഹകനെ ആദരിക്കണമെന്നും തന്റെ പ്രിയപ്പെട്ടവനാണെന്നും , പിന്നെ രാജാവിന്റെ ചില കൽപനകളും ഉണ്ടായിരുന്നു... എന്നാൽ ആ സന്ദേഷം വായിച്ച ഗവർണർ പറഞ്ഞു.. രാജാവിന്റെ കൽപനകളൊക്ക നിറവേറ്റാം എന്നാൽ ഈ സന്ദേഷവാഹകനെ ആദരിക്കാനൊന്നും പറ്റില്ല... ആയാൾ രാജാവിനെക്കാൾ മേലെയൊന്നുമല്ലല്ലോ... ,. എന്നാൽ സന്ദേഷം വായച്ച ചിലർ സന്ദേശവാഹകനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു .... എന്ത് കൊണ്ടാണ് ഗവർണർ ആ സന്ദേശവാഹകനെ ആക്ഷേപിച്ചത്!!! ഒന്നുകിൽ അഹങ്കാരം അല്ലെങ്കിൽ മറ്റെന്തോ ചേതോവികാരം,... അതേ അവസ്ഥ തന്നെയാണ് മേലെ കമന്റ് ചെയ്തവരുടെ ആശയത്തിന്റെയും അവസ്ഥ. പ്രവാചകന്റെ വാക്കുകളെയൊന്നും അംഗീകരിക്കാൻ തയ്യാറല്ല എന്നവർ പറയും ,എന്നിട്ട് പ്രവാചകരുടെ നാവിലൂടെ ഓതിക്കേട്ട വിശുദ്ധ ഖുർആൻ ഞങ്ങൾ അംഗീകരിക്കന്നുവെന്ന് വിടവായിത്തം പറയുകയും ചെയ്യും....
@lastpaganstanding
@lastpaganstanding 2 жыл бұрын
Daivathinte vachanangal aanennu viswasikkukayalle vendath. Daivathinte vachanam anu. Athu mathram anundaivathinte vachanam.
@lastpaganstanding
@lastpaganstanding 2 жыл бұрын
kzbin.info/www/bejne/ZoLHk2R6ftqKqdE
@shoukathalishamsu5457
@shoukathalishamsu5457 5 ай бұрын
പ്രവാചകൻ പറഞ്ഞത് ഖുർആനാണ് ഹദീസ് പറഞ്ഞത് റഷ്യയിലുള്ള ബുഖാരിയും ആണ് ഇതാണ് പ്രശ്നം
@muhamedkutty9572
@muhamedkutty9572 4 жыл бұрын
Karasherimasterkku Avivadyam.namasteji
@SirajSiraj-jo7uw
@SirajSiraj-jo7uw 3 жыл бұрын
Vahabighalude varadhanam
@aakibsyed
@aakibsyed 3 жыл бұрын
ജബ്രകളുടെയും സങ്കികളുടെയും ചേകന്നൂർ സ്‌നേഹം.. ശെരിക്കും മനസിലായില്ലേ ചേകന്നൂർ ആരായിരുന്നു എന്ന് മനസ്സിലാക്കാൻ
@Truevideoz
@Truevideoz 4 жыл бұрын
Killer of Islam in Kerala.we all should continue the conversation
@Humanman20
@Humanman20 4 жыл бұрын
വിശദീകരണം വളരെ കുറഞ്ഞ് പോയ് മാഷേ
| M. N. Karassery 4 | Charithram Enniloode | Safari TV
23:23
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 224 М.
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 742 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 742 М.