ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം വിളിക്കേണ്ട നമ്പർ : 9886922633 WhatsApp : wa.me/+919886922633 പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ: www.tripuntold.com/lakshadweep/experience/?category=tour&
@johnnykutty14857 ай бұрын
Bro walk with neff interview cheyyamo നേരെത്തെ video ചെയ്തലോ inb trip പോകുന്നത് മുൻപ് ഇത്തവണ ഒന്ന് ചെയ്യാമോ
@jaisonjoseph9737 ай бұрын
സുജിത്തിന്റെ മാനേഴ്സ് നമ്മൾ മലയാളികൾ ശ്രെദ്ധിക്കേണ്ടതുണ്ട്. ലൈറ്റ് ഹൗസ് ലെ ജോലിക്കാരനെ വേണമെങ്കിൽ സുജിത്തിന് വിഡിയോയിൽ ഉൾപ്പെടുത്തി നാണം കെടുത്താമായിരുന്നു. എന്നാൽ അയാൾ അത് ചെയ്തില്ല. തന്മയത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. Good manners dear sujith keep it up. 🙌🏻
@thasleemathasli64747 ай бұрын
ലേറ്റ് ഹൌസ് ജോലി കുറച്ചു എന്താ കുഴാപ്പം... കാണിച്ചാൽ
@Lak.Traveler7 ай бұрын
ഒരു പാട് പേര് വീഡിയോ എടുത്തു ഇട്ടിട്ടുണ്ട് അനാർക്കലി സിനിമ വരെ ഇതിന്റ മോളിൽ അല്ലെ ഷൂട്ട് ചെയ്ത് അയാൾക് ഇതൊന്നും അറിയില്ലേ 😂
@christallight84257 ай бұрын
ലക്ഷദ്വീപ് ഞാനും പോകും. എന്റെ എല്ലാ യാത്രയുടെയും റെഫറൻസ് ഈ കുടുംബത്തിൽ നിന്ന് ആയത്കൊണ്ട് ഇതും അങ്ങനെ തന്നെ. 🙏😍❤️🧿
@haransnair26837 ай бұрын
ഉദ്യോഗസ്ഥൻ ഒരു കേരളാക്കാരൻ ആകും,ഇതും ഇതിനപ്പുറവും കാണിക്കും......😊
@gopakumarpurushothamanpill64127 ай бұрын
Yes. May be.... എല്ലാം കുമ്പിടിയുടെ ആൾക്കാരാണ്..😢
@GAFOOR.VK17 ай бұрын
ഈ background music കേട്ടാൽ INB ട്രിപ്പ് ഓർമ വരും ഡാര്ജിലിംഗിലെ ആ മഴയും ബുട്ടനിലെ എമ ദാസിയും ഒക്കെ ❤😊
@rajasreelr56307 ай бұрын
Life ll oru വട്ടം എങ്കിലും പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ❤❤ tech travel eat fan girl 🥰🥰
@PriyaSajeevan-m4w7 ай бұрын
എന്റെ സ്വൊപ്നം ആണ് ലക്ഷദ്വീപ് ഒരിക്കൽ ഞാനും പോകും
@Travelking-g6k7 ай бұрын
ഞാനും
@saleemagt22697 ай бұрын
Welcome
@Hafis_NK7 ай бұрын
Moneeeee Maldives pokaaan ithrem ചൊറ ഇല്ല 😢😢😢😢😢😢😢
@blacktiger79567 ай бұрын
Charles such a gentle and humble human being ❤hope that his instructions make you more comfortable with the 🌊
@90rohith7 ай бұрын
ലക്ഷദ്വീപിൽ ഒരു വലിയ വിമാനത്താവളവും നല്ല ഹോട്ടൽസും വന്നാൽ സെറ്റ്. വിദേശ ടൂറിസം അടിപൊളി ആകും
Rishi is the luckiest child because in this age he is exploring the world nicely it will help him in future ☺️
@An4nd.7 ай бұрын
Rishi kiss kittiye scene😂😂
@ktashukoor7 ай бұрын
07:39 - AIRPORT ലെ Air traffic control (ATC) tower pole ഈ ഐലൻഡ് ലെ പോർട്ട് കളിലേ vessel(incl ships) കളുടേ ട്രാഫിക് നിയന്ത്രിക്കുന്ന ടവർ ആണ് ത്രിവേണി കോഫി ഹൗസ് പോലെ ഒരു ബിൽഡിംഗ് ല് നിങൾ കണ്ടത്. West, East എന്നീ രണ്ട് ജെട്ടിയിലേക്കും സർവീസ് കൊടുക്കുന്ന തന്ത്രപരമായ വടക്ക് മുനമ്പിൽ ആണ് ഇത് kavarattti യില് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഹെലികോപ്റ്റർ ൻറെ ട്രാഫിക് നിയന്ത്രണവും ഇതിൽ ആണെന്ന് ആണ് എൻ്റെ പരിമിതമായ അറിവ്. ഹെലിപാഡ് തെക്കേ tip ല് ആണ്. എന്നാല് ദൂരെ ദിക്കിലൂടെ കടന്നു പോകുന്നതും വരുന്നതും ആയ ബോട്ട് ship കല്ക്ക് kara kanaan പുരാതന കാലം മുതലേ ഉള്ള ലൈറ്റ് ഹൗസ് ഇതല്ല. അത് വേറെ തന്നെ കിഴക്ക് തീരത്ത് ഉണ്ട്. 23:40 അത് ഉയരം ഉളളത് കൊണ്ട് സ്ഥാനം പ്രശ്നം ഇല്ല. എങ്കിലും lagoon ഇല്ലാത്ത അഥവാ ആഴമുള്ള അഥവാ വലിയ കപ്പൽ അടുക്കുന്ന കീളബായ് (ഈസ്റ്) ജെട്ടി ല് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്.(അനാർക്കലി സിനിമയിലെ scene ഓർക്കുക) എന്നൽ 'tower' താരതമ്യേനെ പുതിയ ടെക്നോളജി use ചെയ്യുന്നതും വിപുലമായ സങ്കേതിക സൗകര്യങ്ങൾ ഉള്ളവയും ആണ് . Thank me later
@Nusaiba-p5z7 ай бұрын
സുജിത് ഏട്ടാ ഇന്നും നാനാ first❤❤❤❤❤❤😂😂😂😂😂😂
@hello_w0rld77 ай бұрын
Address para trophy ayakam
@hdhanu1427 ай бұрын
Give Bharat ratna to this guy.
@Nusaiba-p5z7 ай бұрын
അന്റെ ട്രോഫി നമ്മക്ക് വേണ്ടാ 😜
@Ajith_T_V_M7 ай бұрын
@@hdhanu142🤣
@Asna-15n2 ай бұрын
I am your fan from Lakshadweep 🥰✨
@AdarshV7 ай бұрын
Video Quality Improved Alot Thank you 😍 4K@60Fps 🎉
@TechTravelEat7 ай бұрын
You're welcome 😊
@sukeshbhaskaran90387 ай бұрын
Beautiful congratulations hj Best wishes thanks
@NNHU-m4t7 ай бұрын
Rishi baby fans 💙💙💙💙💙
@rrvlog71447 ай бұрын
അഭിയും അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്ന എങ്കിൽ നല്ല രസം ആയിരുന്നു വീഡിയോ കാണാൻ 🥰🥰q
@nirmalk34237 ай бұрын
Awesome 👌 you look stunning in those sunglasses 👓
@TechTravelEat7 ай бұрын
Thank you 😊
@Abhi-wn8jw7 ай бұрын
Rishi is enjoying the lakshadweep
@anjanam4437 ай бұрын
Swetha and rishi are lucky. Wish you a happy life sujith
@TRABELL54237 ай бұрын
Beautiful island and super presentation makes this video awesome. EID MUBARAK to you and your family.
@abhigamer66647 ай бұрын
ബ്രോ ഇപ്പോഴും ലക്ഷദ്വീപിൽ ആണോ ? ലക്ഷ്ദ്വീപിൽ ന്യൂനമർദം ഉണ്ടെന് ന്യൂസ് കേട്ടു ❤
@amro5937 ай бұрын
You are my masterpiece sujithetta❤
@AFagshd7 ай бұрын
❤
@quranlearning99292 ай бұрын
❤❤❤❤🎉🎉🎉🎉
@mithrasmedia86607 ай бұрын
Hi sujithettan...... നല്ല കളർ വീഡിയോ 👌🏻👌🏻
@sreejithjanardhanan39467 ай бұрын
Ee places ellam anarkali movieil kanditundullatu ormayille,what visuals, great, amazing
@Milannnnnnnnnnnnnnnnnnnnnnnnn7 ай бұрын
nice vlog chetta chettente video njan athyam muthalei kanunatha nalla vibe video
@sreejaantharjanam2077 ай бұрын
ലക്ഷദ്വീപ് ലക്ഷം വട്ടം കണ്ടാലും മതിയാകില്ല അല്ലേ rishi ക്ക് ചക്കരയുമ്മ ❤
@hridhyam70237 ай бұрын
Kidilan Vlog 💗✨
@lsa67517 ай бұрын
എന്റെ റിഷി കുട്ടാ, ആ കിസ്സ്.❤
@ktashukoor7 ай бұрын
Shabaz was cool diving instructor. I was doing with him
@musfarrashad21047 ай бұрын
😊
@fliqgaming0077 ай бұрын
Kavaratti Vlog 😍❤️
@missuvlogs40927 ай бұрын
ബുട് ബുടാ ഫാൻസ് 😍😍😘😘😍😍
@Asherstitusworld7 ай бұрын
Amazing video Experience in 4K Sujith Cheta🤗
@TechTravelEat7 ай бұрын
Thank you so much 🙂
@rahulk12647 ай бұрын
സുജിത്തേട്ടന്റെ വീഡിയോസിന് ഇരിക്കട്ടെ ഒരു like💪
@JoiceDcunha7 ай бұрын
Rishi I love you ❤❤ amazing Video 😍 and wonderful scenarios. Beautiful place and amazing colours of the seawater ❤❤❤ Rishi you are an intelligent boy keep it up 👍❤️ now you liked to play in the seawater you are a brave boy. God bless you 😇🙏🏾 my dear loving Rishi boy.👍👍👍🌹🙏🏾
@zahnasharaf37037 ай бұрын
Rishik kiss kittiya scene😂 rishinte nanam and santhosham 😂😅😂 eniyum family trips parathishikunuu❤ love your videos 📸
@geethasuresh72737 ай бұрын
❤Rishikutta, very nice.
@Waveyswayy7 ай бұрын
Sujith swedha rishi eshttam❤
@makrigopalann7 ай бұрын
ഞാൻ അഞ്ജലിഇയുടെ അച്ഛൻ ഗോപലേട്ടൻ എന്റെ മോള് പൊന്നുപോലെ നോക്കിയതിനു ഭക്താണ് thxs
@JKSB197 ай бұрын
Mole kettichu tharo Maakkri chetta?😂
@unnikrishnanmbmulackal71927 ай бұрын
അടിപൊളി 👍🏻👍🏻👏🏻👏🏻👏🏻ഋഷി കുട്ടന് ബിഗ് ഹായ് 🥰🥰🥰🥰🥰🥰🥰👍🏻🌹🙏🏻🙏🏻🙏🏻
@abhijith26297 ай бұрын
Charles Chettan ❤
@shabeermavval33017 ай бұрын
ലക്ഷദീപിൽ ഭൂമി കുലുക്കം ഉണ്ടെന്നു കേട്ടു 😢 നിങ്ങൾ സേഫ് ആണല്ലോ
7:20 എന്താണ് PADI എന്ന് doubt ഉളളവർക്ക്, അത് ഡൈവിങ് ഇൻസ്ട്രക്ടർ മാരുടെ ഒരു അസോസിയേഷൻ ആണ്. So ഈ രംഗത്തെ കോഴ്സ് കളുടേ ഒരു affiliation , certification and സ്റ്റാൻഡേർഡ് നേ കുറിക്കാൻ ആണ് ബോർഡിൽ അത് പേരിൻ്റെ കൂടെ ഉപയോഗിച്ചത്.
@ktashukoor7 ай бұрын
Thnk me later
@richa37147 ай бұрын
Rishi got first kiss already😂😂
@manuprasad3937 ай бұрын
Woww കിടിലൻ 🔥🔥
@vishnuprasad31277 ай бұрын
anarkali movie shesham one of my favourite place❤️
@JKSB197 ай бұрын
Wonderful experience aanalle Lakshadweep. ❤
@jaidevnarayan20497 ай бұрын
Sujith do u think sometimes u would like to settle in a quiet island than a busy metro city
@jaynair29427 ай бұрын
It's of course not a fully commercialized place. Though there're certain beach activities.! Anyway..a great place for solitude seekers.! And of course the color of water is so enchanting.! Anyway..no matter where, Rishibaby always finds some ways to entertain himself 😅
4 year mump lockdown timil bor adichu irikkunna timil sujith bro lakshadweep video kandu tudaghiya first time anna oru travel vlog kande pinne ithuvare ulla mikka ep kandittund fav inb trip s2
@spy_dy_tic7 ай бұрын
Ente umma krishikuttante kaliyum chiriyum kand nallonam ishtayi❤❤❤
@S3-qu4762ko_7 ай бұрын
Rishi schoolil pokumpol teacher onnum padippikkenda avashyum illa pre schoolinekkal arivu alrdy kiiti kazhinju rishikuttanu😃
@lathamurali73877 ай бұрын
Beautiful 👌🏼👌🏼🎉
@TechTravelEat7 ай бұрын
Thank you so much 😊
@soul97787 ай бұрын
Wow❤
@nihalkprakash80707 ай бұрын
Loved the video
@muhammedpm15927 ай бұрын
Hii sujithetta Eth go pro yanu use cheyyunnath????
@munnarazal3147 ай бұрын
Today also i am first🎉🎉🎉❤❤❤
@lambooji20117 ай бұрын
Beau scuba vdo sujith🎉🎉
@Sakthilals7 ай бұрын
2:01 Cheta Bharatiya Nadarakshak alla "Bharatiya Tatrakshak" anu
@RasMobiles7 ай бұрын
ഇനി അങ്ങോട്ട് 4k60fps വീഡിയോസ് മാത്രം ഇടൂ ❤
@gajananwandekar7 ай бұрын
Nice lakshadweep. ❤
@lekshmink9857 ай бұрын
Administrator is Praful Patel who is disliked by many people in Lakshwadeep. I think it's his bungalow.
@nithu22547 ай бұрын
Rishi മണലിൽ കളിക്കുന്നത് കാണാൻ നല്ല രസം ണ്ട്.. വികൃതി ഇത്തിരി കൂടിയിട്ടുണ്ടോ ? ❤❤❤
@dr_tk7 ай бұрын
Lakshadweep il earthquake enn kettirunnallo Any updates ?
@anithakumari-c5c7 ай бұрын
Nice..pl.do come to ANDAMANS after monsoons..
@pvvvpvvvs77787 ай бұрын
ഏട്ടൻ safe അല്ലേ?? Cute place.. ❤️
@bibinks7 ай бұрын
Chetta kavarathiyl earth quick report cheythittundu b care full❤❤❤
@Riyasck597 ай бұрын
കിടു ❤❤❤
@preethapurushothaman65397 ай бұрын
Super ❤❤❤👪😄
@anjanam4437 ай бұрын
Camera nalla clarity undd
@vypindelhi94587 ай бұрын
Holy water from the heaven ❤
@sreejaantharjanam2077 ай бұрын
കവരത്തിയിൽ ഇന്നലെ ഭൂമികുലുക്കം ഉണ്ടായെന്നു കേട്ടു നിങ്ങൾ safe ആണല്ലോ
@IndulekhaSudhir7 ай бұрын
Annathe Lakshadeep alla surakhanokkanam
@k.c.thankappannair57937 ай бұрын
Happy journey 🎉
@muhammedfathahudheenkhan-qs9fn7 ай бұрын
Hometown ❤
@fathimaismail54997 ай бұрын
Next time please visit minicoy island
@beenas97537 ай бұрын
Super video💚💙
@ahamedbaliqu91187 ай бұрын
ഋഷി ലക്ഷദ്വീപ് എൻജോയ് ചെയ്യുന്നത് കാണാൻ വന്ന ഞാൻ
@noushartalk54187 ай бұрын
😮
@akhileshpariyanghat7 ай бұрын
Allenki varille😂
@nitheeshmanohar99387 ай бұрын
Kandille enna vitto
@Johnny-k8b6g7 ай бұрын
@@SEHAL54satyam. Ivan video ittu paisa undakunu. Kure pottanmar views undaki kodukunu