Lakshmana Rekha | Full Movie HD | Mammootty, Mohanlal, Seema, Janardhanan, K. P. Ummer

  Рет қаралды 398,890

Malayalam Movie Cafe

Malayalam Movie Cafe

Жыл бұрын

Lakshmana Rekha is a 1984 Indian Malayalam-language drama film directed by I. V. Sasi, written by P. V. Kuriakkose, and produced by M. P. Ramachandran. The film stars Mohanlal, Mammootty, and Seema in lead roles. The film is a melodrama exploiting the Kerala convention of marriage between cousins. The film features songs composed by A. T. Ummer and background score by Shyam.
Brothers Sukumaran and Sudhakaran both fall in love with Radha but she chooses to marry Sukumaran. However, their marital bliss is dampened when Sukumaran meets with an accident and gets paralysed.

Пікірлер: 167
@sanalcd
@sanalcd Жыл бұрын
മമ്മൂക്ക ലാലേട്ടൻ സൂപ്പർ... നല്ല സിനിമ കൊള്ളാം കണ്ടിരിക്കാം 2023ൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤❤
@lskshmipirya6555
@lskshmipirya6555 Жыл бұрын
യെസ് ഞസ്ന ഇപ്പോ കാണുന്നു 😜
@sandeepp4120
@sandeepp4120 Жыл бұрын
ആ.. ഒണ്ട്
@sabnaramees5086
@sabnaramees5086 Жыл бұрын
Ss
@laliyohannan6670
@laliyohannan6670 Жыл бұрын
Why r u asking
@sherinfathima1413
@sherinfathima1413 Жыл бұрын
Njaan 🙋‍♀️
@SalmathShafi-ej5zp
@SalmathShafi-ej5zp Жыл бұрын
മോഹൻലാൽ to മമ്മുട്ടി രണ്ടാളും ഓരോ സിനിമയിലും അവർക്ക് കിട്ടുന്ന റോളുകൾ അടിപൊളിയായി ചെയ്യുന്നുണ്ട് അതുകൊണ്ടാണല്ലോ അവർ ഇത്രയും ഉയരത്തിൽ എത്തിയത്
@jiss554
@jiss554 Жыл бұрын
മമ്മൂട്ടിയുടെ അഭിനയം വേറെ ലെവൽ തന്നെയാ
@dilshadilu-sk5fl
@dilshadilu-sk5fl Жыл бұрын
15-06-2023ന് മ്മളും കാണുന്നു അടിപൊളി 👌👌നല്ല ഓൾഡ്‌ മൂവി കാണാൻ iv ശശി സാറിന്റെ തന്നെ കാണണം 👌👌👌
@jismichinnu5580
@jismichinnu5580 Жыл бұрын
16-06-23 il😌
@ajsalhadiya4188
@ajsalhadiya4188 Жыл бұрын
16/6/23 ൽ 😂
@sreelekhamanoj8088
@sreelekhamanoj8088 7 ай бұрын
സൂപ്പർ മൂവി. എന്നും പഴയ മൂവി ആണ് നല്ലത്... പഴയ മൂവി കണ്ടിരിക്കാൻ തന്നെ തോന്നും. അതിനു പകരം ഇപ്പൊ കുറെ മൂവി ഇറങ്ങും. കണ്ടാലും മതി...
@deeshnasreelesh154
@deeshnasreelesh154 Жыл бұрын
ഞാൻ 7. 07. 2023 ന് കണ്ടു നല്ല സിനിമ ഐ വി ശശി സാറിന്റെ സിനിമ എല്ലാം സൂപ്പർ
@Madeinkochi91
@Madeinkochi91 9 ай бұрын
2023-Oct-1, 11.14 nu കണ്ടു കഴിഞ്ഞു.. മനസിന്‌ വല്ലാത്തൊരു ഫീൽ, സീമ എന്ത് മുടിഞ്ഞ ലുക്ക്‌ ആണ്... ലാലേട്ടന് ഈ പടത്തിൽ അഭിനയിക്കുമ്പോൾ 20 വയസ്സേ ഉള്ളു
@jorappanjm380
@jorappanjm380 7 ай бұрын
16
@vij505
@vij505 6 ай бұрын
1984 il anu ee filim mohanlal dob 1960 so 24yrs
@sandeepp4120
@sandeepp4120 Жыл бұрын
അന്നൊക്കയുള്ള ഡയറക്ഷൻ സൂപ്പർ ആയിരുന്നു
@universeofhappiness3791
@universeofhappiness3791 3 ай бұрын
Always remember to forget the things that made you sad.... But Always remember not to forget the things that made you glad✨️
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Last mamuka realy great ❤️
@chelsiarosethomas9059
@chelsiarosethomas9059 7 ай бұрын
Uff... Mammoty. Kidilam acting ..
@naseemabeevi4940
@naseemabeevi4940 2 ай бұрын
30/4/24നു ഞാൻ ഈ മൂവി കണ്ടു. Super❣️എല്ലാവരും നന്നായിട്ടുണ്ട് 👍great❣️
@reeshmant9676
@reeshmant9676 7 ай бұрын
2023 നവംബർ 17 നു ഞാൻ ഈ മൂവി കാണുന്നത്
@binduprakash3833
@binduprakash3833 7 ай бұрын
ഞാൻ next day 😂
@keerthanasaran5053
@keerthanasaran5053 7 ай бұрын
Me too
@irfanairfa8398
@irfanairfa8398 7 ай бұрын
Nov 27😂
@queen5036
@queen5036 Жыл бұрын
കലണ്ടറിൽ 1978 ജൂലൈ 6.... ഞാനീ മൂവി കാണുന്നത് 2023 ജൂലൈ 6 ന് 🤗
@user-sh8pf9hj8f
@user-sh8pf9hj8f Жыл бұрын
ലക്ഷ്മണരേഖ സിനിമ സിനിമ 1984
@queen5036
@queen5036 Жыл бұрын
Time 15: 26 മൂവി യിലെ കലണ്ടർ നോക്കു. അതിലെ വർഷവും മാസവും മാർക്ക്‌ ചെയ്യുന്ന തീയതിയും 🤗 ജൂലൈ 6 ഒത്തു വന്നപ്പോ വെറുതെ ഇട്ട കമന്റ്‌ ആണ് 🤗
@seemaug7111
@seemaug7111 11 ай бұрын
അപ്പൊ ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 2 മാസം പ്രായം 😄😄
@Eagle-2024
@Eagle-2024 7 ай бұрын
​@@seemaug7111ഞാൻ ജനിച്ചിട്ട് ഇല്ല
@seemaug7111
@seemaug7111 7 ай бұрын
@@Eagle-2024 😄
@lekshmibabulechu7447
@lekshmibabulechu7447 Жыл бұрын
ലാലേട്ടൻ❤❤❤❤
@123123239
@123123239 Жыл бұрын
18-06-2023 സമയം അർദ്ധരാത്രി 1മണിക്ക് ഞാനും കാണുന്നു 😛
@sajeeshp8379
@sajeeshp8379 Жыл бұрын
ഞാനും.. വെളുപ്പിന് 🤣🤣
@neethuvenugopal111
@neethuvenugopal111 Жыл бұрын
Me toooo
@noufalckl
@noufalckl Жыл бұрын
ഞാനും കണ്ടു ഞാനെ കണ്ടുള്ളു 😔
@kannanguppyfarm2015
@kannanguppyfarm2015 11 ай бұрын
15-7*2023 രാത്രി ഒരു മണിക്ക് ഞാനും കാണുന്നു
@nafsiaayoob2119
@nafsiaayoob2119 7 ай бұрын
24-6-2023 nyt 1 mani..
@anjubjoseph8723
@anjubjoseph8723 Жыл бұрын
I need to know why as not posted pics of actress Poojitha Meinon of vishu ?
@AjuaAjua-bs6jc
@AjuaAjua-bs6jc Ай бұрын
മലയാള സിനിമയുടെ അഭിനയ ചക്രവർത്തിമാരായ. സത്യൻ സാർ, നസീർ സാർ മധു സാർ ജോസ് പ്രകാശ് സാർ ഇവരിൽ ഒരാളാണ് കെ പി ഉമ്മർ സാർ 👍🏼 അഭിനയ കുലപതികൾക്ക് അഭിനന്ദനങ്ങൾ 🌹 IV ശശി സാർ 🙏🏼 മലയാള സിനിമ കണ്ട ഏറ്റവും നല്ല സംവിധായാകരിൽ ഒരാളാണ്🌹
@aneeshaani9559
@aneeshaani9559 11 ай бұрын
Climax enne karayippichu😢😢😢mammukka best' Actor 🔥🔥🔥🔥💗💗
@seenathsamad7015
@seenathsamad7015 7 ай бұрын
😊 L
@rejusudhakar7990
@rejusudhakar7990 8 ай бұрын
How enthoru cinema ,,i v sasi 👌👌👌👌👍👍♥️
@afiachu821
@afiachu821 11 ай бұрын
2023ജൂലൈ 18നു വീണ്ടും കാണുന്നു
@ranjithr5183
@ranjithr5183 7 ай бұрын
20/11/2023 ന് ഈ movie ആദ്യമായി കാണുന്നു😊
@ajithaaji6133
@ajithaaji6133 7 ай бұрын
21/11/2023😀
@vaishnavi6747
@vaishnavi6747 7 ай бұрын
​@@ajithaaji6133ഞാൻ ഇപ്പൊ കാണുന്നു 😂
@elsyjessy3086
@elsyjessy3086 7 ай бұрын
21/11/2023 😊
@jinshalajin4926
@jinshalajin4926 7 ай бұрын
ഞാൻ ഇപ്പോൾ കാണുന്നു
@ponnivava7080
@ponnivava7080 7 ай бұрын
2023. November 23. Movie kandu.mammukka❤
@Shettysandesh066
@Shettysandesh066 Жыл бұрын
manmothy sir acting was superb in this film 🙏
@noushadma6678
@noushadma6678 6 ай бұрын
ഐ വി ശശിയുടെ ആദ്യചിത്രമായ ഉത്സവത്തിലെ നായകൻ കെ പി ഉമ്മർ ആയിരുന്നു. പിന്നീടുങ്ങോട്ടുള്ള മിക്ക ചിത്രങ്ങളിലും കെ പി ഉമ്മറിനെ ഒരു പ്രത്യേക റോൾ നീക്കി വച്ചിരുന്നു ഐ വി ശശി.
@jayc9973
@jayc9973 7 ай бұрын
Kidu movie
@sreekumariammas6632
@sreekumariammas6632 11 ай бұрын
Am seeing at 4 - 8 - 2023 11 : 30 pm
@moviemania5371
@moviemania5371 7 ай бұрын
Ummar climax super
@abcd-wu8od
@abcd-wu8od Жыл бұрын
Athentha contact nadannillel head pain varuvo
@hayathulislammadhrassa94
@hayathulislammadhrassa94 7 ай бұрын
മോഹൻലാലിനെ കൊല്ലാൻ തോന്നിയ പടമായിപ്പോയി ഇത്
@entesabdham
@entesabdham Ай бұрын
ലാലേട്ടൻ കൊല്ലാൻ ഉള്ള ദേഷ്യം ഇതിൽ മാത്രം അല്ല... വേറെ കുറെ പണ്ടത്തെ പടങ്ങളിൽ ഉണ്ട്.....
@ponnusmolus2800
@ponnusmolus2800 2 ай бұрын
Supper movie
@Malavika333
@Malavika333 18 күн бұрын
2024 ല്‍ 🎉
@rainflowerkid
@rainflowerkid Жыл бұрын
ആ ആക്സിടെന്റിന് കാരണമായ കൊച്ചിന്റെ അമ്മയ്ക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നും പാവം മമ്മുക്ക 😪😪😪
@abvvc574
@abvvc574 Ай бұрын
കൊച്ചിനിട്ട്‌ പൊട്ടിക്കാൻ തോന്നി
@rainflowerkid
@rainflowerkid Ай бұрын
@@abvvc574 ആ പ്രായത്തിൽ കൊച്ചിന് road നെ കുറിച്ച് വല്യ ധാരണ കാണാൻ ഇടയില്ല പക്ഷെ അമ്മയ്ക്ക് ശ്രദ്ധിക്കാം. ..
@abvvc574
@abvvc574 Ай бұрын
@@rainflowerkid മമ്മൂട്ടി അവസ്ഥ ഓർത്ത് പറഞ്ഞെ ആണ് പാവം 🥹
@shifu6691
@shifu6691 Жыл бұрын
Ummar no words
@dreamshore9
@dreamshore9 Жыл бұрын
ഈ iv ശശി പടത്തിന്റെ title ഒക്കെ അപാരം തന്നെ, സിനിമയുടെ മൊത്തം കഥാ തന്തു തന്നെ ആ പേരിൽ വെളിവായിരിക്കും പക്ഷേ പടം കണ്ട ശേഷമേ അത് മനസ്സിലാകൂ എന്ന് മാത്രം
@user-xk9zx2yo1p
@user-xk9zx2yo1p Жыл бұрын
Nallacoimayanuketto
@akash.sakash4086
@akash.sakash4086 18 күн бұрын
19/06/2024ൽ കാണുന്നു😊
@OurDhanyasworld
@OurDhanyasworld Жыл бұрын
13-7-2023 ഞാനും
@agybibin2827
@agybibin2827 Жыл бұрын
Mohanlal sundaran....ayitunde
@sukumarannambiarkn6285
@sukumarannambiarkn6285 6 ай бұрын
മോഹൻലാലിന്റെ ആദ്യ പടം കൾ എല്ലാം വില്ലൻ വേഷംകൾ ആയിരുന്നു ല്ലോ
@reyskywalker.
@reyskywalker. Ай бұрын
ഇതിൽ വില്ലൻ അല്ലല്ലോ
@saifudeensaif4979
@saifudeensaif4979 2 ай бұрын
Ummarkaaa❤❤
@bajishabaji6564
@bajishabaji6564 6 ай бұрын
2023 avasanikkumbol kaanunna aarenkilum undo.
@vishnusuresh9453
@vishnusuresh9453 4 ай бұрын
ഉമ്മർ sir😢❤
@user-fm6mx5ml5h
@user-fm6mx5ml5h 14 күн бұрын
2024 kanunor undoo
@dreamshore9
@dreamshore9 Жыл бұрын
എത്രയോ പടത്തിൽ iv ശശി തന്നെ importance കൊടുത്ത് പ്രൊമോട്ട് ചെയ്തിട്ടും സീമ ക്ക് ലേഡി സൂപ്പർ star ആകാൻ കഴിഞ്ഞില്ലല്ലോ
@bindhukn1574
@bindhukn1574 Жыл бұрын
ആരു പറഞ്ഞു.ഒരുകാലത്തെ ലേഡീ സൂപ്പർ സ്റ്റാർ ആയിരുന്നു സീമ.
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Seema star anallo
@anjuzz40
@anjuzz40 11 ай бұрын
അന്നു മഞ്ജു varrier ആണ് സൂപ്പർസ്റ്റാർ എന്നു പറഞ്ഞില്ലല്ലോ athnenn വലിയ കാര്യം
@sandheepsasidharan2147
@sandheepsasidharan2147 7 ай бұрын
മഹായാനം സിനിമയിൽ സീമ ചെയ്ത വേഷം അത്രയും മനോഹരമായി ആര് ചെയ്യും
@sukumarannambiarkn6285
@sukumarannambiarkn6285 6 ай бұрын
അന്നത്തെ കാലത്തു ഇത് പോലെ പ്രമോട്ട് ചെയ്യുന്ന പരിപാടിയില്ലലോ?
@shibinak9321
@shibinak9321 11 ай бұрын
19-07-2023
@user-ek4wd6nt1w
@user-ek4wd6nt1w 5 ай бұрын
നല്ല സിനിമ
@NNN-px4ll
@NNN-px4ll Жыл бұрын
മോഹൻലാൽ 🥰🥰
@maarundathi3501
@maarundathi3501 10 ай бұрын
Mammutti acting is fantastic. But who is the killer?
@gopikakshetra2961
@gopikakshetra2961 7 ай бұрын
His father oomer
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection Ай бұрын
29/05/2024 il kanunnu..
@sky0007fall
@sky0007fall 3 ай бұрын
Seema at her best. KP Ummer outstanding. Mammootty, Mohanlal, PK Abraham and Kalaranjini performs equally good.
@thanooja4324
@thanooja4324 Жыл бұрын
എന്തൊരു ദുഷ്ടൻ ആണ് ഇതിൽ മോഹൻലാൽ...
@reyskywalker.
@reyskywalker. Ай бұрын
എന്ത് ദുഷ്ടൻ???
@DevadharuNew
@DevadharuNew 19 күн бұрын
Nallathallay...anganoru avasdha vannalay athinay kurichu manassilavu...
@im_Azlam__
@im_Azlam__ 5 ай бұрын
Mammookka acting ❤ kidann score cheythu 🤩👏🏻 Lalettanum moshamakiyilla ...❤
@muhammadajmal3103
@muhammadajmal3103 5 ай бұрын
അണ്ടി കിടന്ന് പൂറ് ചെയ്ത് എഴിച്ച് പോ മൈരെ ചുമ്മ ചിരിപ്പിക്കാതെ 😂
@saranyadassaranyadas8033
@saranyadassaranyadas8033 7 ай бұрын
നല്ല മൂവി 👌👌👌
@certified.Sociopath
@certified.Sociopath 2 ай бұрын
kp ummar sir🙏
@dark_knight_0834
@dark_knight_0834 Жыл бұрын
Lalettan ❤❤❤
@Hina_inbahrain
@Hina_inbahrain 2 ай бұрын
🎉
@shajraj-indian
@shajraj-indian 6 ай бұрын
സീമ ചേച്ചി 👌 ❤
@shuhaibshubi
@shuhaibshubi 4 ай бұрын
06-03-2024. 9.00 am
@florapmks
@florapmks Ай бұрын
9/5/24 njan kandu
@MultiSudhy
@MultiSudhy Жыл бұрын
മോഹൻ ലാലിനേക്കാൾ നല്ല നടൻ മമ്മൂട്ടി തന്നെയാണ് ...
@geethuratheesh4293
@geethuratheesh4293 Жыл бұрын
Ooo... Pinne
@MultiSudhy
@MultiSudhy Жыл бұрын
@@geethuratheesh4293 മോഹൻ ലാലിന് പാരമ്പരഗത പെണ്ണ് പിടിയൻ റോളുകൾ ആണ് അന്ന് കിട്ടികൊണ്ടു ഇരുന്നത്
@theerdhasurya5185
@theerdhasurya5185 Жыл бұрын
രണ്ടാളും പൊളി
@geethuratheesh4293
@geethuratheesh4293 Жыл бұрын
@VK vlog & arts complete actor... Lalettan ❤️
@MultiSudhy
@MultiSudhy Жыл бұрын
@vkv818 മോഹൻലാലിനെ ക്കാൾ നന്നായി മമ്മൂട്ടി അഭിനയിച്ചു തിരിച്ചു മമ്മൂട്ടിയുടെ റോൾ മോഹൻ ലാൽ ചെയ്തിരുനെകിൽ പാളിപോയേനെ
@KumarK-sh8pi
@KumarK-sh8pi 2 ай бұрын
Dubey in Tamil.
@preethymalu1161
@preethymalu1161 6 ай бұрын
14/12/2023😂
@sheenameleppalasseri2113
@sheenameleppalasseri2113 6 ай бұрын
Karayippichu 😢
@dreamshore9
@dreamshore9 Жыл бұрын
14:00 mammookka 😂
@geethakumari-il7tg
@geethakumari-il7tg Жыл бұрын
Mamooty chetanu seema oru cherchakuravundu mamooty chetanu cherunnavar suhasini,sobhana,karthika,sumaletha ivaroke kurachu padathile ullu
@ushaprabhakaran8241
@ushaprabhakaran8241 7 ай бұрын
അത്രക്ക് സ്നേഹണ്ടങ്കി പിന്നെങ്ങനെ ഗർഭിണിയായേ
@shajraj-indian
@shajraj-indian 5 ай бұрын
അനിയൻ റേപ്പ് ചെയ്തു
@Loveshore-qy8my
@Loveshore-qy8my 26 күн бұрын
തനിയാവർത്തനo ടച്ച്‌
@reshmarithved3856
@reshmarithved3856 Ай бұрын
Karanju 🥲
@MsJissu
@MsJissu 7 ай бұрын
Sherikum mohanlal character anu vilian.. But seemaye last elarkum kuttapeduthunathu pole ayi thoni.. Sad movie..
@gopikakshetra2961
@gopikakshetra2961 7 ай бұрын
Aru kutapeduthi mohanlal oru villian alla hero anu he save her
@abcd-wu8od
@abcd-wu8od Жыл бұрын
Sunitha mammootty de sistr ano aniyante wife ano
@anikadev8324
@anikadev8324 Жыл бұрын
Sister
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Expression kanda lalinte wife anenn thonnum
@anjuzz40
@anjuzz40 11 ай бұрын
സുനിത അല്ല ഇത് കാലരഞ്ജിനി ആണ് ഉർവശിടെ സിസ്റ്റർ
@anikadev8324
@anikadev8324 11 ай бұрын
@@anjuzz40 character name is Sunitha
@prasannasahadevan8910
@prasannasahadevan8910 Жыл бұрын
Laletanekal nalla nadan ella
@ajinianeesh6169
@ajinianeesh6169 7 ай бұрын
Mamookka
@vijeesh1613
@vijeesh1613 Жыл бұрын
സുകൃതം സിനിമയും ഇതേ കഥയല്ലേ 🤔
@binduraghavan2624
@binduraghavan2624 Жыл бұрын
അല്ല, അതിൽ മമ്മൂക്ക മരിക്കും എന്നായപ്പോ ഗൗതമി യെ മനോജ്‌ നെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്, അവസാനം മമ്മൂക്ക മരിക്കുന്നുമില്ല 😁
@gopikakshetra2961
@gopikakshetra2961 7 ай бұрын
@@binduraghavan2624 😁
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 95 МЛН
NANAYAM MASTERMALAYALAM FULL MOVIE  | Super Hit  Malayalam Movie
2:30:52
Lallu Movie World
Рет қаралды 1,3 МЛН
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,6 МЛН
Поставила пароль на телефон
0:45
Штукенция
Рет қаралды 1,6 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 504 М.