പടം കഴിയുമ്പോഴും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഇതാണ്👌👌 | Mahayanam Movie

  Рет қаралды 1,256,296

Online Cinemas

Online Cinemas

2 ай бұрын

പടം കഴിയുമ്പോഴും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിലൊന്ന് ഇതാണ്👌👌 | Malayalam Movie Scenes | Mahayanam | Mammootty | Balan K Nair Movie Scenes | Mukesh | Mammootty Mass Scenes
Mahayanam is a 1989 Indian Malayalam-language film directed by Joshiy and produced by C T Rajan, starring Mammootty, Seema, Jalaja and Mukesh.
Directed by Joshiy
Written by A. K. Lohithadas
Produced by C T Rajan
Starring Mammootty
Mukesh
Seema
Balan K. Nair
Cinematography Jayanan Vincent
Edited by K. Sankunni
Music by Songs:
Ouseppachan
Background Score:
S. P. Venkatesh
Production
company
Honey Productions
Distributed by Jubilee Pictures
Cast
Mammootty as Chandran
Seema as Rajamma ( Voice dubbed by Anandavally )
Mukesh as Ravi (Extended cameo)
Balan K. Nair
Vineeth as Ramesan
Kunjandi as Matthu
Mala Aravindan as Govindankutty
Kuthiravattom Pappu as Barber Kunjappan
Prathapachandran as Kochu Varkey
Vijayaraghavan as Sunnykutty,Kochu Varkey's son
Jalaja as Ramani,Ravi's wife
Philomina as Janamma,Ravi's mother
Saleema as Mollykutty
Soorya as Karthu
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 200
@jaleelnk4539
@jaleelnk4539 2 ай бұрын
ഇങ്ങേരു മരിച്ചത് പറയാൻ മകൻ വരുന്ന ഒരു സീൻ ഉണ്ട്..... ഹൃദയത്തെ പിടിച്ചു കുലുക്കും 😇
@manushyan123
@manushyan123 Ай бұрын
@@padmehagar4379 എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങനെയൊക്കെ വിളിക്കുന്നത്?🤔
@Midhlaj418
@Midhlaj418 Ай бұрын
​@@padmehagar4379ഇതെന്ത് ഭാസ 😵😨
@filimcorner8188
@filimcorner8188 Ай бұрын
രണ്ടും ഒന്ന് തന്നെ
@albinalbin8666
@albinalbin8666 Ай бұрын
സത്യം. നല്ലൊരു സിനിമ ആണ്
@albinalbin8666
@albinalbin8666 Ай бұрын
സത്യം
@nizamnizu1195
@nizamnizu1195 Ай бұрын
ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ ഉണ്ടേൽ കൂറേ പാവങ്ങൾ രക്ഷപ്പെട്ട പോയെന്നെ ❤️😊
@MenOn13
@MenOn13 Ай бұрын
ninak engane chinthichoode, mattulvar angne chinthikan paranjamathiyo
@shibingafoor1373
@shibingafoor1373 Ай бұрын
We don't need more people like them.. we need to like them
@thahseertp6311
@thahseertp6311 9 күн бұрын
തൊഴിലാളി ചോദിക്കുന്ന കൂലി അന്യായമാണെന്നറിഞ്ഞിട്ടും കുടുംബത്തിന്റെ ഉയർച്ചക്കായി ജോലി ചെയ്തു സാമ്പാദിക്കണം എന്ന വിചാരമുള്ള തൊഴിലാളി ആയതുകൊണ്ട് ചോദിച്ചതിലും കൂടുതൽ കൂലി നൽകിയ നന്മയുള്ള മുതലാളി. ❤❤
@arunspsreekumar1356
@arunspsreekumar1356 Ай бұрын
കാണേണ്ട സിനിമ... കണ്ട് മനസിലാക്കേണ്ട സിനിമ....... മഹായാനം ❤
@jasonvoorhees9835
@jasonvoorhees9835 Ай бұрын
ബാലൻ k നായരോട് ഇത്രയും സ്നേഹം തോന്നിയ ഒരു സിനിമയില്ല
@nidhungl9334
@nidhungl9334 Ай бұрын
Sathyam. Pulli marichu ennu parayunna scene😢
@shihabnadirshah8429
@shihabnadirshah8429 Ай бұрын
Ee comment kollam.. ishttappettu.. ❤❤
@jasonvoorhees9835
@jasonvoorhees9835 Ай бұрын
@@shihabnadirshah8429 😊😊😊😊😊
@jasonvoorhees9835
@jasonvoorhees9835 Ай бұрын
@@nidhungl9334 😪😪😪😪
@vijayalakshmisshenoy
@vijayalakshmisshenoy Ай бұрын
ഓപ്പോൾ പടത്തിലും നല്ല കഥാപാത്രം ആണ് 😊
@apputhetechyboyappu8020
@apputhetechyboyappu8020 Ай бұрын
അഭിനയ തനിമ ബാലൻ കെ നായർ
@mharisamar
@mharisamar 2 ай бұрын
ഒന്നല്ല. ഈ രണ്ട് കഥാപാത്രങ്ങളും മനസ്സിൽ മുറിവായി തങ്ങിനിക്കും
@esdkncc
@esdkncc Ай бұрын
രണ്ടും? Aa movie lu mukeshum marikkundo?
@JamaludeenPk
@JamaludeenPk Ай бұрын
​@@esdknccpinne adyam padam full poyi kaan 😢
@esdkncc
@esdkncc Ай бұрын
@@JamaludeenPk kore munne kandatha..ippo ormma vannu
@shameel___thanha9185
@shameel___thanha9185 Ай бұрын
അപ്പൊ ഈ പടം കണ്ടിട്ടില്ലല്ലേ ​@@esdkncc
@esdkncc
@esdkncc Ай бұрын
@@shameel___thanha9185 pand kandatha
@karma-believer310
@karma-believer310 Ай бұрын
ഇതൊക്കെയാണ് മോനെ പടം.. 👏🏻
@RejeeshKuttan
@RejeeshKuttan Ай бұрын
ഈ സിനിമയിലെ രാജമ്മ ഒരു രക്ഷയും ഇല്ലാത്ത അഭിനയം
@Sana4455-I9n
@Sana4455-I9n 2 ай бұрын
2 രൂപ ക്കും 5 രൂപക്കും ഉള്ള വില..😢... അന്നത്തെ കാലത്ത് വീട് വയ്ക്കാൻ വരെ ഈ പൈസ ഉപകരിക്കും.. ഇന്നത്തെ കാലത്ത് ബാലൻസ് പോലും വാങ്ങാറില്ല😂
@althafallualthafallu3041
@althafallualthafallu3041 2 ай бұрын
Cash വില arijavr 1 രൂപ ആയാലും vagum
@tonyissac7126
@tonyissac7126 Ай бұрын
​@@althafallualthafallu3041 ഞാൻ പണ്ട് വാങ്ങാറില്ലായിരുന്നു.. പക്ഷെ ഈ ഒരു വർഷം എന്നേ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു 🙂
@raseenavattimel4085
@raseenavattimel4085 Ай бұрын
നീ പൊട്ടനാണോ, അന്നത്തെ ശമ്പളം 1000 ഇന്നത്തെ ശമ്പളം 100000 🤡
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
​@@althafallualthafallu3041സത്യം ബ്രോ 😂മുൻപ് ഞാൻ വർക്ക്‌ ചെയ്ത സ്ഥാപനത്തിൽ ആഷിക് എന്ന ഒരു സ്റ്റാഫ്‌ ഉണ്ടായിരുന്നു ഒരിക്കൽ ബാങ്ക് അവന്റെ അക്കൗണ്ടിൽ നിന്ന് ₹35 രൂപ എന്തോ പേരും പറഞ്ഞു പിൻവലിച്ചു.. അവൻ അവന്മാരുടെ customer care ൽ വിളിച്ചു ബഹളം വെച്ച് ഒടുവിൽ ആപൈസ refund ചെയ്യിപ്പിച്ചു 😂😂
@sugar.vannu.maricha.urumb.
@sugar.vannu.maricha.urumb. Ай бұрын
അന്ന് kuli കുറവ് ആയിരുന്നു... അത് കൊണ്ടാണ്
@sreeragk5145
@sreeragk5145 Ай бұрын
ഇന്ന് 5 രൂപ ഒക്കെ എന്ത് ഒരു വിലയുമില്ല അന്ന് പക്ഷെ അങ്ങനെ അല്ല വളരെ വിലയുണ്ട് അതിന് ❤️❤️
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
8rupee petrol (1990)
@AdarshAmbadi-pm5cr
@AdarshAmbadi-pm5cr Ай бұрын
ഇപ്പോഴും 5 രൂപക്ക് അത് തെന്നെ വേണം ബായ് 🤣
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg Ай бұрын
വേഷം ഏതായാലും ഗംഭീരമാകുന്ന നടനം ഇദ്ദേഹത്തിന്റെ മുസ്ലിം ക്യാരക്ടർ എടുത്ത് പറയേണ്ടുന്നത് തന്നെ. ജീവിക്കും.
@allyouneed7843
@allyouneed7843 Ай бұрын
Balan k nair ... Endoru nadananu💕💕💕💕💕
@user-gh6kg4uj8c
@user-gh6kg4uj8c Ай бұрын
ഈ പടം ഹിറ്റ് ആവാതെ പോവാതെ സങ്കടം തോന്നുന്നു
@agb2437
@agb2437 Ай бұрын
Balan K Nair ... adipoli actor
@GeorgeJoseph-pt8of
@GeorgeJoseph-pt8of Ай бұрын
Balan K. Nair was a gifted actor, who could play theperfect villain and the most humane GeorgeJoseph
@pauljoseph2811
@pauljoseph2811 13 күн бұрын
മഹായാനം. ലോഹിതദാസ്, ജോഷി. *ing മമ്മൂട്ടി, സീമ, ബാലൻ കെ നായർ, മുകേഷ്, etc.
@KtShidin
@KtShidin Ай бұрын
മുകേഷിനെ കണ്ടപ്പോൾ ജെയ്കിനെ തോന്നിയവർ ഉണ്ടോ എനിക്ക് മാത്രം തോന്നിയതാണോ?😂
@nithinmonroji7756
@nithinmonroji7756 Ай бұрын
അടിപൊളി movie ആണ് ❤️🔥
@ammusvlogg1247
@ammusvlogg1247 Ай бұрын
The genius artist Balan K.🤩💪🙏❤❤❤
@Gkm-
@Gkm- Ай бұрын
ബാലൻ കെ നായർ ❤
@hawameharin2887
@hawameharin2887 Ай бұрын
@Gkm-
@Gkm- Ай бұрын
@@hawameharin2887 😊
@RoshanRoshan-qm6bn
@RoshanRoshan-qm6bn Ай бұрын
Mahayanam ❤💔
@royaloysious2115
@royaloysious2115 Ай бұрын
Bharat Balan K Nair ❤
@HERCULES-yh3wm
@HERCULES-yh3wm Ай бұрын
56 രൂപ 7 പൈസ - ₹5 in 1989 = ₹55 now എന്ന് roughly പറയാം - *2 rupees in 1989 = 22.68 rupees in 2024*: 2 rupees in 1989 are equivalent to 22.68 rupees in 2024 due to the 994.53% inflation rate in India between 1989 and 2024. - *Inflation rate in 1989 was 7.07%*: The average annual inflation rate between 1989 and 2024 was 7.08%.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
താങ്ക്സ് 🙏
@jismyjose
@jismyjose Ай бұрын
🤝😊
@sunithamolt5699
@sunithamolt5699 Ай бұрын
@sunithamolt5699
@sunithamolt5699 Ай бұрын
ഇത് എങ്ങനെ അറിഞ്ഞു
@HERCULES-yh3wm
@HERCULES-yh3wm Ай бұрын
@@sunithamolt5699 net il ninnum😊
@_asif
@_asif Ай бұрын
2 പേരും കരയിക്കും
@hasarathmecheri2721
@hasarathmecheri2721 14 күн бұрын
Idhehathinte scene kanan vendi mathram eppozhum ee movie eduthu kaanum
@rahulrahulraveendra4600
@rahulrahulraveendra4600 Ай бұрын
Mahaayanam chandru🎉
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
മഹായാനം ❤️
@user-is3tp4bi2g
@user-is3tp4bi2g Ай бұрын
Balan k nair master
@ajshobbies3774
@ajshobbies3774 Ай бұрын
ന്നാലും ഈ കാക്കാനെ കണ്ടാൽ പറയോ ഒരു നായരാണെന്ന് 😂
@thegodofallgods834
@thegodofallgods834 10 күн бұрын
അങ്ങനെ നടന്മാരുടെ മതവും ജാതിയുമൊക്കെ നോക്കാൻ തുടങ്ങിയത് ഈ അടുത്താണ്,
@ajshobbies3774
@ajshobbies3774 10 күн бұрын
@@thegodofallgods834 അങ്ങനെയല്ല ബ്രോ, മതം പറഞ്ഞതല്ല മൂപ്പരെ അഭിനയത്തെപ്പറ്റി പറഞ്ഞതാ. മുസ്ലിം വേഷം ഇത്ര നന്നായി ചേരുന്ന ഒരു നടൻ കൂടിയാണ് ബാലൻ കെ നായർ. നമ്മുടെ ജഗതിചേട്ടൻ മുസ്ലിം ആയാൽ അത് വേറെ ലെവലാണ്
@AmarnathN-mm8bv
@AmarnathN-mm8bv Ай бұрын
BALAN K NAIR🔥🔥🔥🔥
@evm6177
@evm6177 15 күн бұрын
expression actor Mukesh ettan. 👌
@arunchandy-iz9xl
@arunchandy-iz9xl 2 ай бұрын
Mahayanam
@NiyasMs-ge1df
@NiyasMs-ge1df 4 күн бұрын
K naier my hero
@phalgunanmk9191
@phalgunanmk9191 Ай бұрын
❤🎉😂Super 😢😊
@shoukathali3603
@shoukathali3603 Ай бұрын
Vallathoru nadan thanneya balan k
@hashimdubai8418
@hashimdubai8418 10 күн бұрын
രാജമ്മ എന്ന കഥാപാത്രം മരിക്കേണ്ടതില്ലയായിരുന്നു
@user-ho7lm1hl4f
@user-ho7lm1hl4f 15 күн бұрын
Balan k nair.. Athulya nadan❤❤❤
@anianiarnd8325
@anianiarnd8325 Ай бұрын
👍👍👍
@ratheeshk2983
@ratheeshk2983 Ай бұрын
Athe model 5rupa ende kaiyil unde
@Anonimous18696
@Anonimous18696 Ай бұрын
Enkil poyi kuninj nikk 😅😂
@vaishakhvasudevan3396
@vaishakhvasudevan3396 Ай бұрын
You have history in your hands.. do not lose it for any money in the world
@rishadrishad2867
@rishadrishad2867 Ай бұрын
​@@Anonimous18696എന്തിന് കേണ് അപേക്ഷിക്കനോ
@user-qj7sl1cp9h
@user-qj7sl1cp9h Ай бұрын
ബ്രേക്ക്‌ന്നു കാലെടുക്ക് 😊
@ishwasppa.foodlove1226
@ishwasppa.foodlove1226 Ай бұрын
Pazaya കാലം ഓർമ വരും സിനിമ കണ്ട
@sahadevanem3754
@sahadevanem3754 3 күн бұрын
❤❤
@rraj4988
@rraj4988 Ай бұрын
Real life Mammoty is a family man and Mukesh is just the opposite 😅
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
ഫാമിലി യുടെ എണ്ണം കൂടിയെങ്കിലും മക്കളെ ഒക്കെ നല്ലരീതിയിൽ തന്നെ എത്തിച്ചു ബ്രോ 😂ഇടയ്ക്കു ഒരു മകനെ സിനിമയിൽ കൊണ്ടുവന്നു രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഒത്തില്ല 😂👍
@rraj4988
@rraj4988 Ай бұрын
@@gokulgokulshajikumar3877 ponnu bro 2 makkalum ammede koode aayirunu valarnathu! Time kittumbol sarithayude interview onnu kandu nokk! Enthu aaninum kuttikale undakkam avare nallavanam valarthunavaneyanu achan ennu vilikendathu 😊
@rraj4988
@rraj4988 Ай бұрын
@@gokulgokulshajikumar3877 ente ponnu bro, Sarithayude koodeyanu pilleru valaranathu ennu avaru thanne oru interview paranjitund! Mukesh Kozhi never looked after his children
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
@@rraj4988 അത് അവർ തള്ളിയതായിരിക്കും... പണ്ട് മക്കളെ കൊണ്ട് മുകേഷ് സ്ഥിരമായി shooting ലൊക്കേഷനിൽ പോകും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് 👍കുറച്ചു മുതിർന്നെ പിന്നെയായിരിക്കും ഇവർ seprate ആയത് 👍
@babuitdo
@babuitdo Ай бұрын
​@@rraj4988 എന്താ കോഴി അത്ര മോശമാണോ? അതാവാൻ ഒരു ഗുണം ഒക്കെ വേണം.
@rameshm888
@rameshm888 Ай бұрын
SUPER
@anshadansha6004
@anshadansha6004 Ай бұрын
🥺🙌💯
@user-bc7uk9wf2e
@user-bc7uk9wf2e 16 күн бұрын
🖤💪🔒
@jinsmonpr
@jinsmonpr Ай бұрын
Ooohh 5 rupa😮
@rolxepubg9085
@rolxepubg9085 Ай бұрын
❤❤❤❤
@autobossmalayalam5880
@autobossmalayalam5880 Ай бұрын
@FREEFIREKERALA635
@FREEFIREKERALA635 Ай бұрын
തള്ളി വെള്ളത്തിലെക്കണോ idunnadh ഗ്ലാസിൽ പിടിക്കല്ല undhumbo
@Harisreehari-bl2fd
@Harisreehari-bl2fd Ай бұрын
❤❤❤👏👏
@shanua8446
@shanua8446 Ай бұрын
എത്ര നല്ല സിനിമ ആണ്...but ക്ലൈമാക്സ് കണ്ടിരിക്കാൻ പറ്റില്ല...കരഞ്ഞ് പോകും...എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു സീമ മമ്മൂട്ടി മുകേഷ് ഫിലോമിന ജലജ വിനീത് മാള പപ്പു പ്രതൻ പോത്തൻ വിജയ രാഘവൻ എല്ലാവരും But ithu oru box office തകർച്ച നേരിട്ട സിനിമ ആണെന്ന് വിശ്വൈക്കാൻ പറ്റില്ല
@subhashaneesh1583
@subhashaneesh1583 15 күн бұрын
പ്രതൻ പോത്തൻ അല്ല പ്രതാപചന്ദ്രൻ
@subhashaneesh1583
@subhashaneesh1583 15 күн бұрын
1)മമ്മൂട്ടി 2)സീമ
@PraveenJaggus
@PraveenJaggus Ай бұрын
എന്റെ നാട്ടിൽ ഷൂട്ട്‌ ചെയ്ത സിനിമ...
@ibnu_khadir2023
@ibnu_khadir2023 Ай бұрын
Chandru
@jismyjose
@jismyjose Ай бұрын
😊👍
@But__whyE
@But__whyE 2 ай бұрын
ഇതുപോലുള്ള മുതലാളിമാരാണ് തൊഴിലാളികളെ വഷളാക്കിയത്
@arungopi1092
@arungopi1092 2 ай бұрын
Y MEAN
@SadiqPH
@SadiqPH 2 ай бұрын
നല്ല ഒന്നാം തരം മോയിന്താണ് അല്ലോ നീ .
@abidiya8219
@abidiya8219 2 ай бұрын
നോക്ക് കൂലി ഒന്നും അല്ലല്ലോ വാങ്ങിയത് പണിയെടുത്താൽ കാശ് കൊടുക്കണം അത്‌ ഏത് മുതലാളി ആയാലും 😏
@pranavjs
@pranavjs 2 ай бұрын
Pulli genetically muthalali anenn thonunn😂 Thozhilalikalum manushyaranu mr😂😂
@adwaithkrishna8420
@adwaithkrishna8420 Ай бұрын
Pottanano.. Nee?
@shahabaskhan899
@shahabaskhan899 Ай бұрын
ഇത് പാളയത്തെ സർബത്ത് വിക്കുന്ന മാമ അല്ലേ ...??😮
@arungopi1092
@arungopi1092 2 ай бұрын
BUT I LIKE CHANDRU
@papipapi8594
@papipapi8594 2 ай бұрын
ഇയാളുടെ സ്വഭാവം വെച്ച് അങ്ങനെ അല്ല പറയേണ്ടത് 🤣🤣
@sreejithsreedharanachary835
@sreejithsreedharanachary835 Ай бұрын
ഇത്‌ എന്താണ് പടം.. ജോഷി ലോഹിത ദാസിന്റെ കഥ കൊണ്ട് കവിത ഉണ്ടാക്കി...
@Entertainment-ml6hq
@Entertainment-ml6hq Ай бұрын
Mahayanam( Mammootty)
@prasadcdasan4738
@prasadcdasan4738 Ай бұрын
Vandi irakatheke thallunnu😂😂😂
@jaleelmp4530
@jaleelmp4530 5 күн бұрын
Ithil mukesh marikkunnund balan chettan ithile nadi vare marikkunnund pakshe balan chettan marana vaarttha arinjathe kettittulluvenkilum aa vaarttha kelkkumbo nenchil oru vingal,chunk pidachil,karachil,oru patharipp ithokke undaakanamenkil Ee movie il idakkidakk vannupokunna kurach seenukal maathram ennittum Ee paranjathokke vannittundenkil ingerkoru thozhilaaliyund muthalaaliyekkaal kodumbheegaranaaya oru thozhilaali chandhru pakshe chandruvum paavaanu mothalaaliyum thoyilaaliyum eppozhum soundharyappinakkaa ennaal randaalkum randaaleyum ishtaanu pakshe muthalaaliyaanenkil dheshyatthilaanenkilum sankadathilaanenkilum chirichukondaanenkilum moopparude face ellaayppozhum focus cheith sookshich nokkiyaal oru achante vaalsallyam pole ellaam kondulla aa face und sahathaapam poleyulla ellaam chernna aa roopam thanne manasil thattum atthrayum paavamaaya snehamulla muthalaali ningal sookshich nokku appol kaanaam aa mukatthulla maayaajaalam ath kondaanu moopparude marana vaarttha kettappo oru vedhana anubhavappedunnath oraalum thallaan polum thonnaattha dhayaneeyamaaya mukatthinte udamayaaya muthalaali aa scene kand orupaad karanjatha sookshich sookshich nokku Ee movie ee year ilaanu irangiyathenkil kadhaparayumbol enna cinemayekkaal kooduthal aalkaar karanjene athanganeya ❤❤❤❤
@movieexplaner5676
@movieexplaner5676 11 күн бұрын
Wukong
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
ഒരു പരസഹായത്തിന് ക്യാഷ് വാങ്ങുന്നത് ശരിയല്ല........
@shaan...111
@shaan...111 Ай бұрын
Eee cinimede peer nthaaa
@shiyashameed3460
@shiyashameed3460 Ай бұрын
മഹായാനം
@svkprl
@svkprl 29 күн бұрын
പ്രതിനായകന്ലെ നായകൻ ബാലൻ കെ നായർ ❤️
@harikrishnans4232
@harikrishnans4232 2 ай бұрын
Born actors
@SherlockHolmesIndefatigable
@SherlockHolmesIndefatigable 15 күн бұрын
E cinema kaanikkunna oru karyam koodi und...nammalk etra പക ullavarodu anenkil polum...avar nammukk nanma cheythal oru gattam kazhinju nammukk avare verukkan kazhiyilla ennum... Stree ye samrishikkendath oru purushante kadamayanum.....5 Star ⭐ rating kodukkan kazhiyunna cinema
@neethumelvin9257
@neethumelvin9257 Ай бұрын
Prarabdhangalokke 2nd rupa kittiyaal maarum….
@freefirenooban3376
@freefirenooban3376 29 күн бұрын
Anatthe randu rupaykk nalla vilaund
@user-fm1jn7zk5g
@user-fm1jn7zk5g Ай бұрын
😅😅
@artharignatius9112
@artharignatius9112 Ай бұрын
Brakeenu kaaledukk😂😂
@asifkareem15
@asifkareem15 Ай бұрын
Ith eath movie ahnen paranja nalla useful aayrnu..
@tipsancreative7875
@tipsancreative7875 Ай бұрын
mahayaanam🔥💘
@sharonss6056
@sharonss6056 23 күн бұрын
Irakkathil kidakkunna vandi enthina thallunne
@wildsoul7066
@wildsoul7066 Ай бұрын
Balan k nair nte best 🙌
@user-bk5yg1up1j
@user-bk5yg1up1j 7 күн бұрын
ഏതാ പടം?
@jijeeshjs4538
@jijeeshjs4538 2 ай бұрын
manda glassil pidch thallalu
@user-jc8zc1bp4m
@user-jc8zc1bp4m Ай бұрын
ഏതാ സിനിമ
@shanmuhammed8974
@shanmuhammed8974 Ай бұрын
ഇന്നലയങ്ങോ കണ്ടതേയുള്ളു കിടലം മൂവി ആണ്
@user-fl6mj5br9z
@user-fl6mj5br9z Ай бұрын
Film
@AbdulHakeem9t1
@AbdulHakeem9t1 Ай бұрын
Movie name please
@darshanakp6331
@darshanakp6331 Ай бұрын
Movie name
@praveenunnikrishnan4388
@praveenunnikrishnan4388 Ай бұрын
ഹോ 5 രൂപക്കൊക്കെ എന്താവില. ഒരു വീട് ഒക്കെ വെക്കാൻ പെട്ടെന്നു കഴിയും. ആ കാലഘട്ടത്തിൽ ജീവിച്ച mathyarunnu
@JITHIN_
@JITHIN_ 11 күн бұрын
Changatiyepole alla nee Veedum kudiyum nokanam enna vicharam undu😂 . inna pidi 💸
@anwervavad726
@anwervavad726 Ай бұрын
ഇറക്കത്തിലോട്ടും തള്ള്
@vishu123f
@vishu123f Ай бұрын
Onnanakkane paranjullu
@abdulrasheed-mb7re
@abdulrasheed-mb7re Ай бұрын
നാൽ കവല
@abhakjoseph
@abhakjoseph Ай бұрын
Movie name?
@tipsancreative7875
@tipsancreative7875 Ай бұрын
mahayaanam💕
@Lopezstatus
@Lopezstatus Ай бұрын
2രൂപ ipo 20000കിട്ടിയാലും ഒരു myrinum patila😢😢
@sunilayyappannair6265
@sunilayyappannair6265 Ай бұрын
MLA paniyekkaal best eyalkku ethuthanne aanu, penungal weakness aaya comedian!
@azizksrgd
@azizksrgd 2 күн бұрын
Orginal മുസ്ലിം നെ പോലെ തന്നെ
@syamlalvp2517
@syamlalvp2517 Ай бұрын
Pande nokkukoolide teamsaale.. 😂
@user-fw2mj5qk3x
@user-fw2mj5qk3x 2 ай бұрын
പടം ഏതാ
@jithesheg5287
@jithesheg5287 2 ай бұрын
മഹയാനം
@indianfurniture683
@indianfurniture683 2 ай бұрын
ചതിക്കാത്ത ചന്ദ്രു
@narendramodhi2082
@narendramodhi2082 2 ай бұрын
Kgf 3 teaser
@indianfurniture683
@indianfurniture683 2 ай бұрын
ചതിക്കാത്ത ചന്ദ്രു
@indianfurniture683
@indianfurniture683 2 ай бұрын
ചതിക്കാത്ത ചന്ദ്രു
@Kakka145
@Kakka145 Ай бұрын
മെതൻറെ മൊന്ത..
@hubburasool5719
@hubburasool5719 18 күн бұрын
സവർണ്ണ നായരാണ് അത്😂 ബുദ്ധിയില്ലാത്ത സംഗീക് മേത്തൻ എന്ന് പറഞ്ഞാൽ pay ഇളകും
@anoopvenuanuctla5160
@anoopvenuanuctla5160 Ай бұрын
❤❤
@user-iu5yl4qj1f
@user-iu5yl4qj1f Ай бұрын
Movie name
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Ай бұрын
മഹായാനം
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Ай бұрын
മഹായാനം
@anu_memories_
@anu_memories_ Ай бұрын
Movie name
@tipsancreative7875
@tipsancreative7875 Ай бұрын
mahayaanam💔💛
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
Choose Hell Or Heaven For Zombie feat. Mellstroy
0:40
ToonToon Daily
Рет қаралды 11 МЛН
Fortunately I reacted quickly and ran out in time
0:11
昕昕
Рет қаралды 7 МЛН
Fortunately I reacted quickly and ran out in time
0:11
昕昕
Рет қаралды 7 МЛН