സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@jayeshknair2258 Жыл бұрын
സുനിത കഥ കേൾക്കാൻ വന്നവറുണ്ടോ?
@sarathaji7773 Жыл бұрын
Athe athe
@ihjasaslam98 Жыл бұрын
കുറെ തപ്പി... ഒടുവിൽ കിട്ടി
@Poothangottil Жыл бұрын
ചൂടുസാമ്പാറിൽ കാലിട്ട ഗുണ്ടയുടെ അവസ്ഥ ഓർത്ത് ചിരിനിർത്താൻ പറ്റുന്നില്ല 😄 😄 😄
@sudeeshp437 Жыл бұрын
ശുഭയാത്ര വളരെ ഇഷ്ടമുള്ള മൂവി ആണ്. ഇപ്പോൾ പലരും അത് ആസ്വദിച്ചു കാണാറുണ്ട് എന്ന് തോന്നുന്നു.
@rathucapricon Жыл бұрын
വിജയിച്ചില്ലെങ്കിലും "പൂക്കാലം വരവായി" സമയത്തെ അതിജീവിച്ചു.... സമൂഹത്തിനു ഒരു വലിയ സന്ദേശം നൽകി
@mjsmehfil3773 Жыл бұрын
Lal Jose Sir Fantastic experiences you shared... Congrats.. To you.. Overcoming from any situation there is a soft touch God.... God bless you more and more.. With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@satheeshbalakrishnan1657 Жыл бұрын
ശുഭയാത്രയിലെ ഇന്നസെന്റ് ജയറാം combo scenes അടിപൊളി ആയിരുന്നു.
@haroonbinkhalid3268 Жыл бұрын
This like for Mr Lal Jose 😂❤ Love you soooo much
@Poothangottil Жыл бұрын
താങ്കൾ ഒടുവിൽ അസിസ്റ്റന്റായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹 🌹🌹🌹🌹🌹 🙏🙏🙏🙏🙏
@Shashashashashaahq Жыл бұрын
ദിലീപ് അസിസ്റ്റന്റ് ഡയറക്ടർ അയി വരുമ്പോൾ കാവ്യ ഒന്നാം ക്ലാസിൽ... മകളെ പോലെ എന്ന് പറഞ്ഞു പിന്നെ പെങ്ങളെ പോലെയെന്ന് പറഞ്ഞു അതിന് ശേഷം കൂട്ടുകാരിയെ പോലെയെന്ന് പറഞ്ഞു അവസാനം സകല കളികളും കളിച്ചു ഭാര്യയാക്കി..
@aslahahammed2906 Жыл бұрын
Ithu pole ulla comment idaan pattiya oru space alla ith. Pls remove
@dreamshore9 Жыл бұрын
@@aslahahammed2906 പരിചയക്കുറവാണ് മോനെ ഇപ്പോഴത്തെ മോശം കമന്റ് കേട്ടാൽ കണ്ടാൽ മേൽപോട്ട് നോക്കുകയെ ഇല്ലൂ
പിന്നീട് സുനിതയെ കെട്ടിയിരുന്നെങ്കിൽ അതൊരു സിനിമ കഥ ആയേനെ.
@birbalbirbal2958 Жыл бұрын
ബദ്ധവൈരികളായ നായികാനായകന്മാർ പിന്നീട് പ്രണയബദ്ധരാവുന്നതും വിവാഹം കഴിക്കുന്നതും നാം പല സിനിമകളിലും കണ്ട് പരിചയിച്ചതാണല്ലോ. ഇവിടെയും അത്തരമൊരു ക്ലീഷേ ഉണ്ടാവാതിരുന്നത് നന്നായില്ലേ?
@Jupesh-d9m Жыл бұрын
ആ Glen ന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞോ ആവോ അല്ലെ???? ☺️🤭
അല്ലെങ്കിലും സുനിത was never a good artist... Ur grear sir..... 👍🥰
@nakshatrahome2253 Жыл бұрын
Good
@gigeeshmathew2157 Жыл бұрын
Demand illatha actors ne madam ennu vilikilla alle? Nayan thaara aarunnel thankal e dialog parayumo??
@birbalbirbal2958 Жыл бұрын
അതെന്താ നയൻതാരയെ പേര് വിളിച്ചാൽ? പിന്നെ, ഡിമാൻഡ് ഇല്ലാത്ത നടി ആയത് കൊണ്ടാണ് സുനിതയെ പേര് വിളിച്ചത് എന്ന് ലാൽ ജോസ് എവിടെയും പറഞ്ഞിട്ടില്ല. നമ്മുടെ മനസ്സിൽ വന്ന ഒരു തെറ്റായ ധാരണ ലാൽ ജോസിന്റെ തലയിൽ കെട്ടി വെയ്ക്കേണ്ടതില്ലല്ലോ. അത് നമ്മുടെ ചിന്തയുടെ മാത്രം പ്രശ്നമാണ്. അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടവർ വെറുതെ എഴുതാപ്പുറം വായിക്കില്ല. സുനിത അന്ന് ഡിമാൻഡും മാർക്കറ്റുമുള്ള നടി തന്നെയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ അപ്പു എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചത് സുനിത ആയിരുന്നു. സർ, മാഡം വിളികൾ വെള്ളക്കാർ തന്നെ വളരെ പണ്ടേ അവസാനിപ്പിച്ചതാണ്. മുതിർന്നവരെയും ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്നവരെയും വരെ മിസ്റ്റർ എന്നതിന് ശേഷം പേര് ചേർത്ത് വിളിക്കുകയാണ് അവിടെ പതിവ്. തന്നെ മറ്റൊരാൾ തന്റെ തന്നെ പേര് വിളിക്കുന്നത് ഒരാൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നെങ്കിൽ അത്ര മോശമായ പേരാണ് അതെന്നർത്ഥം. പിന്നെ, പ്രായത്തിന്റെ മൂപ്പനുസരിച്ച് ചേച്ചി എന്നോ ചേട്ടാ എന്നോ നാം വിളിക്കാറുണ്ട്. സുനിത ലാൽ ജോസിനെക്കാൾ ഒൻപത് വയസ്സ് ഇളയതാണ്. ഒരു സംവിധായകന് ശേഷം സിനിമയെ നിയന്ത്രിക്കുന്ന തലത്തിൽ തന്നെയാണ് അന്ന് ലാൽ ജോസ് പ്രവർത്തിച്ചത്. അതുകൊണ്ട് നയൻതാരയെയും അവരുടെ മാർക്കറ്റ് നോക്കി മാഡം എന്ന് വിളിക്കേണ്ടതില്ല.
@gigeeshmathew2157 Жыл бұрын
Nayanthara field out akunna kaalath ini ingne Oro story paranju varum ..actors nu demand ullapo avare sahikunnath engne ennu big producers thanne reveal cheytitund...Lal Jose field out Aya director aanu...Sunithayum...Sibi malayil Enna senior director ku polum ipolathe actors date kodukunnilla...
@birbalbirbal2958 Жыл бұрын
@@gigeeshmathew2157 താങ്കൾ എന്താണ് പറയുന്നത്? ദയവായി വിഷയത്തിൽ നിന്ന് സംസാരിക്കൂ. ലാൽ ജോസ് ഫീൽ ഔട്ട് ആയെന്ന് മലയാള സിനിമ കാണുന്ന ആരും പറയില്ല. അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്ത ചില ചിത്രങ്ങൾ പരാജയപ്പെട്ടിരുന്നു എന്നത് സത്യമാണ്. അതിനർത്ഥം ഫീൽഡ് ഔട്ട് ആയി എന്നല്ല. അങ്ങനെയെങ്കിൽ മോഹൻലാൽ ഫീൽഡ് ഔട്ട് ആയ നടനാണെന്ന് താങ്കൾ പറയുമല്ലോ? ഫീൽഡ് ഔട്ടായ നടിമാരെ കുറിച്ച് ഞാൻ പറഞ്ഞില്ല സുഹൃത്തേ. സുനിത അന്ന് താരമായിരുന്നു. നയൻതാര ഫീൽഡ് ഔട്ടായി വരുന്ന കാര്യമാണ് താങ്കൾ ഇപ്പോൾ പറയുന്നത്. ഞാൻ പറഞ്ഞ പോയിന്റിൽ നിന്ന് കൊണ്ട് മറുപടി തരാൻ താങ്കൾ തയ്യാറാവുന്നില്ലല്ലോ. ഇപ്പോഴത്തെ ലാൽ ജോസ് ഫീൽഡ് ഔട്ടായി പുതിയ കഥകളും കൊണ്ട് വരുന്നു എന്നാണെങ്കിൽ കേട്ടോളൂ. ഈ വീഡിയോയുടെ പതിനേഴാം എപ്പിസോഡിലാണ് ലാൽ ജോസ് സുനിതയെ കുറിച്ച് പറഞ്ഞത്. ഇരുപത്തിയേഴാം എപ്പിസോഡിൽ ചിറകൊടിഞ്ഞ കിനാവുകൾ എന്ന പുതിയ സിനിമ വരുന്നുണ്ട് എന്ന് ലാൽ ജോസ് പറയുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രം റിലീസായത് 2015 ലാണ്. അപ്പോൾ, അതിന് വളരെ മുൻപാണ് ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ഷൂട്ട് ചെയ്തത് എന്ന വ്യക്തമാണല്ലോ. 2014 ൽ വിക്രമാദിത്യൻ പോലൊരു സൂപ്പർഹിറ്റ് സമ്മാനിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ഈ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തത്. അതുകൊണ്ട്, ഫീൽഡ് ഔട്ട് ആയ ശേഷം ചാനലിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ച് പറയുന്നവരെ പോലെയല്ല ലാൽ ജോസ് സംസാരിച്ചത്. പിന്നെ, ചില നടീനടന്മാരെ മേയ്ക്കുന്ന പ്രൊഡ്യൂസർമാരുടെ കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. സിബി മലയിൽ എന്ന സംവിധായകന് ഇന്ന് പല നടീനടന്മാരും ഡേറ്റ് കൊടുക്കുന്നില്ല എന്ന് ഇവിടെ പറയേണ്ട കാര്യം എന്താണ് എന്ന് എനിക്കറിയില്ല. ഞാൻ പറഞ്ഞത് സംബോധനങ്ങളെ കുറിച്ച് മാത്രമാണ്. ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. സുനിതയുമായുണ്ടായ ഈ പ്രശ്നമല്ലാതെ മറ്റൊരെണ്ണം ലാൽ ജോസിന്റെ ഇത്രയും വർഷത്തെ കരിയറിൽ എവിടെയുമില്ല. അദ്ദേഹം തന്നെ അക്കാര്യം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ, അദ്ദേഹം പ്രശ്നക്കാരനാണ് എന്ന് പറയാനാവില്ല.
@bijuvarghese6170 Жыл бұрын
😍
@ABINSIBY90 Жыл бұрын
Good episode..
@manojkrishnan8894 Жыл бұрын
So that is how dileep got to know kavya. Any chance for POSCO case?
@birbalbirbal2958 Жыл бұрын
പോക്സോ നിയമത്തെക്കുറിച്ച് വലിയ ധാരണ ഇല്ലല്ലേ? പതിനെട്ട് വയസ്സില്‍ താഴെയുളള കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയുകയാണ് പോക്‌സോയുടെ പ്രധാന ഉദ്ദേശ്യം. ദിലീപും കാവ്യ മാധവനും കണ്ടുമുട്ടുമ്പോൾ കാവ്യ പ്രായപൂർത്തി ആയിരുന്നില്ല എന്നത് കൊണ്ട് ദിലീപിനെതിരെ പോക്സോ നിയമം ചുമത്താനാവില്ല. അവർ അന്നേ ഒന്നിച്ച് ജീവിച്ചില്ലല്ലോ. ദിലീപിനെ വിവാഹം ചെയ്യുമ്പോൾ കാവ്യയ്ക്ക് പതിൻറെ8 വയസ്സിന് മുകളിലുണ്ട്. മാത്രമല്ല, 2012 ലാണ് പോക്‌സോ നിയമം പ്രാബല്യത്തിൽ വരുന്നത്.
@nasertc9729 Жыл бұрын
പൂക്കാലം വരവായി എന്ത് നല്ല മൂവിയാ ..
@adarshasokansindhya Жыл бұрын
😍😍😍😍
@deepamanoj1215 Жыл бұрын
❤️❤️❤️
@MsRoshith Жыл бұрын
💗🎧
@sureshkumarannairm7404 Жыл бұрын
ആ കുഞ്ഞോ ബന്ധുക്കളോ ഈ കഥ കേൾക്കാനിടയായെങ്കിൽ ഇദ്ദേഹത്തെ ഒന്ന് ബന്ധപ്പെടുക.
@pauljoseph2811 Жыл бұрын
ആ സാമ്പാർ എന്ത് ചെയ്തു?😀
@jrankwr1265 Жыл бұрын
Safari tv can you please upload Aa yatrayil episodes of Lal jose
@dalysaviour6971 Жыл бұрын
❤
@positivelife_20233 ай бұрын
Pookalam vara vaayi vijayichille?? Njan aa cinema orupad pravashyam kanditund.. Ipozhum idakoke youtube il kaanum..ethra kandaalum bore adikila athrakum nalla acting aanu shamiliyude..
@hubaib5254 Жыл бұрын
ഗ്ലെന്നിന്റെ പെങ്ങളെ പിന്നെ ആരാണാവോ കെട്ടിയത് 🤔
@lisanezhuvathra7990 Жыл бұрын
ഇപ്പോഴും അടുത്ത വർഷം വരാം എന്ന് പറഞ്ഞു പോയ ഒരു മലയാളി അസിസ്റ്റന്റ് ഡയറക്ടർക്ക് വേണ്ടി കാത്തിരിക്കുന്നു
Ennaru paranju...Enikku ningal ee paranja oru budhimuttum undaayilla...mumabiyil ethi oru manikkoorinakam veedu, kitti....oru shallyavum oru gundayude aduthuninnum enikkundaayittilla...
@jose-qb6zm Жыл бұрын
@@hemanthakumarkamath7779 Mumbai mathramallallo Maharashtra. Maharashtra valiya oru state aanu. Njaan ente anubhavam paranju ennu mathram. Gundayude shalyam ennu njan paranjilla. Avide chila politicians aanu nattile Ella karyangalum theerumanikunnathu. Njaan oru vadaka veedinu vendi corporatorine kanendi vannu. Gramathile karyamaanu paranjathu.
@chinwithcrush8533 Жыл бұрын
@@hemanthakumarkamath7779 eaniku agnaa thonittu illa
@SijuMarkose Жыл бұрын
മലയാളീസ് നു ബോംബേ കൊൽക്കത്ത കഥകൾ വല്യ താൽപര്യം ഇല്ല. Connect ചെയ്യാൻ സാധിക്കാത്തത് കൊണ്ടാവും. ബാംഗ്ലൂർ വരിയോക്കെ ഇപ്പൊൾ okay.