Lal Jose - 9 | Charithram Enniloode | Safari TV

  Рет қаралды 36,470

Safari

Safari

Күн бұрын

Пікірлер: 35
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@sasikumarvk3763
@sasikumarvk3763 Жыл бұрын
🍓
@sasikumarvk3763
@sasikumarvk3763 Жыл бұрын
🍓
@sudhipulikkal3474
@sudhipulikkal3474 2 жыл бұрын
നമസ്കാരം ലാൽ ജോസ്.... താങ്കളുടെ അവതരണം കേൾക്കാൻ നല്ല സുഖമാണ്.... ഓർമ്മൾക്ക് ഇപ്പോഴും പഴയ സുഗന്ധം തന്നെയാണ്... താങ്കൾ പറഞ്ഞ തൊരവന്റെ പലചരക്കു കട ഇപ്പോഴും അവിടെയുണ്ട്.... ആ പ്രദേശത്തെ ഏറ്റവും വലിയ മൊത്തകച്ചവട സ്ഥാപനമായിരുന്നു പഴയകാലത്ത് അത്.. ഞാൻ നാട്ടിക ബീച് സ്വദേശിയാണ്... ഞങ്ങളിൽ ഒരാൾ ഈ ഉയരങ്ങളിലേയ്ക്ക് എത്തി കണ്ടതിൽ വളരെ സന്തോഷിക്കുന്നു... നല്ല സിനിമകൾ ഇനിയും താങ്കളിൽ നിന്നും ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു...🙏
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
താങ്കളുടെ മീശ മാധവനെ പോലുള്ള സിനിമയിൽ ഇത്തരം ഓർമ്മകളുടെ നാട്ടിൻ ,പുറങ്ങൾ കാണാം ഒരു പാടു ഒർമ്മകള്ളു ടെനി ധി കുമ്പമ്മാണു് താങ്കളുടെ മനസ് ഇതിൽനിന്നെല്ലാ സൂപ്പർ സിനിമ പിറക്കട്ടെ
@abhilashtv8163
@abhilashtv8163 Жыл бұрын
❤️
@കലിപ്പൻ-ത7ഷ
@കലിപ്പൻ-ത7ഷ 2 жыл бұрын
വള്ളുവനാടൻ ഗ്രാമംങ്ങൾക്കും പാലക്കാടൻ ഉൾഗ്രാമങ്ങൾക്കും ഒരു പ്രത്യേക ഭംഗിഗി ആണ് ഒരു പ്രത്യേക ഗൃഹതുരത്വം...🥰
@ABINSIBY90
@ABINSIBY90 2 жыл бұрын
ലാൽ ജോസിന്റെ ഒറ്റപ്പാലത്തെ ഓർമ്മകൾ.. 💗
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Lal Jose sir Superb sweet memories... Excellent narration... Thank you for sharing.. May God bless you With regards and prayers.. Sunny Sebastian Kochi,Kerala.
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
നല്ല അവതരണം ഒരു cinema കാണുന്ന പോലെ 😄👍🏻
@abdulsalamnedungat1705
@abdulsalamnedungat1705 2 жыл бұрын
കേട്ടിരിക്കാൻ നല്ല രസം
@alshadali1104
@alshadali1104 2 жыл бұрын
ഒറ്റപ്പാലം ❤️
@gsmohanmohan7391
@gsmohanmohan7391 10 ай бұрын
വെനീസ് നഗരത്തിന്റെ മാതൃകയിൽ മാറ്റാൻ പാകത്തിലുള്ള കേരളത്തിലെ രണ്ട് പ്രദേശങ്ങളാണ് ആലപ്പുഴയും മൺട്രോ തുരുത്തും. "ഹാബിറ്റാറ്റ് ശങ്കർജി"യെപ്പോലെയുള്ളവരെക്കൊണ്ട് കേരളത്തിലും വെനീസ് പട്ടണങ്ങൾ നിർമ്മിക്കാനും വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും കഴിയും. 🌹🌹
@SureshKumar-zu7nv
@SureshKumar-zu7nv Жыл бұрын
FRAME TO FRAME EXPLANATION. WISH YOU ALL THE BEST FOR YOUR SHINING MEMORIES.
@gsmohanmohan7391
@gsmohanmohan7391 10 ай бұрын
അപ്പൂപ്പന്റെ സിനിമാഭ്രമം കൊച്ചുമോനിൽ സന്നിവേശിച്ചപ്പോൾ പൂർണത കൈവന്നു. ശിവന്തമൺ ശിവാജി ഗണേശൻ അഭിനയിച്ച സിനിമയാണ്. 🌹🌹
@babukavungal6691
@babukavungal6691 2 жыл бұрын
ശിവന്ത മൺ സിനിമയിൽ ശിവാജിഗണേശൻ ആണ് അഭിനയിച്ചിരിക്കുന്നത്,
@adarshasokansindhya
@adarshasokansindhya 2 жыл бұрын
❤❤❤❤
@manojbhabi6249
@manojbhabi6249 2 жыл бұрын
👍👍👍
@radhabai313
@radhabai313 Жыл бұрын
തിരുവാതിര ഞാറ്റുവേല അല്ല. അത് മിഥുന (ജൂൺ) മാസത്തിലാണ്. പാട്ട് പാടി തുടിച്ചു കുളിക്കുന്ന തിരുവാതിര ധനുമാസത്തിൽ (ഡിസംബർ)
@ajeesh183
@ajeesh183 2 жыл бұрын
💞💞💞
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
😊
@zjk6549
@zjk6549 Жыл бұрын
👍
@rubiahaneef8675
@rubiahaneef8675 Жыл бұрын
7:12 entho ente കണ്ണു niranju
@mohankumarp8393
@mohankumarp8393 2 жыл бұрын
Sivandman Actor sivajiganesan mohan
@ifinebakery4907
@ifinebakery4907 2 жыл бұрын
First
@athirasrineesh5733
@athirasrineesh5733 Жыл бұрын
വലപ്പാട് ഇപ്പോ കൈലാസ് തീയ്യറ്റർ ഇല്ല......ശ്രീറാമും ഇല്ല
@camanojasokan3718
@camanojasokan3718 Жыл бұрын
Tiruvatirayanu.njattuvelayalla
@akash83a
@akash83a Жыл бұрын
Thriprayar Sreerama und . Working alla. Last year avide oru cheriya filim festival undayirunnu .
@Tramptraveller
@Tramptraveller 2 жыл бұрын
💖💖💖💖👍👍💖💖💖💖
@najeehsherief3846
@najeehsherief3846 2 жыл бұрын
Plz upload Saudi episodes....
@arunhari2790
@arunhari2790 2 жыл бұрын
Sir, boby chemmannor ne kond varande
@RINASNASMI
@RINASNASMI 2 жыл бұрын
Ithil kambi kadhayonum edukilla
@jasheerkp2307
@jasheerkp2307 Жыл бұрын
❤❤
@mathewjohn8386
@mathewjohn8386 2 ай бұрын
❤️❤️❤️
@suhailtk1248
@suhailtk1248 Жыл бұрын
Lal Jose - 10 | Charithram Enniloode | Safari TV
23:58
Safari
Рет қаралды 64 М.
Lal Jose - 11 | Charithram Enniloode | Safari TV
20:47
Safari
Рет қаралды 34 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Lal Jose - 14 | Charithram Enniloode | Safari TV
22:29
Safari
Рет қаралды 65 М.
Lal Jose in Nere Chowe | Old episode | Manorama News
24:14
Manorama News
Рет қаралды 47 М.
Lal Jose - 7 | Charithram Enniloode | Safari TV
23:46
Safari
Рет қаралды 42 М.
Lal Jose - 21 | Charithram Enniloode | Safari TV
23:08
Safari
Рет қаралды 80 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН