ഇമ്മാതിരി ചവർ ചോദ്യം എന്നോട് വേണ്ട

  Рет қаралды 638,949

Lalu Trolls

Lalu Trolls

Күн бұрын

Пікірлер: 497
@madhavant9516
@madhavant9516 5 ай бұрын
ഞാൻ ആണ് ഏറ്റവും മിടുക്കി എന്ന ഭാവം. Oversmart. കഷ്ടം.
@samuelmohind
@samuelmohind 5 ай бұрын
Pinangandi enna vichaaram kushmandi😂
@manojjosephvadakedath
@manojjosephvadakedath Ай бұрын
Avalude ahankaram
@marykutty-bh2dj
@marykutty-bh2dj Ай бұрын
Shani de vicharam maman mapilaaaa de mol anenaa
@ajmalabdu
@ajmalabdu Ай бұрын
G hgggh v f to c.
@dinamanikesavan8756
@dinamanikesavan8756 5 ай бұрын
എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കി അത് യൂസഫലി സാർ ഇങ്ങനെ പറഞ്ഞൂ എന്ന് വരുത്തി തീര്‍ക്കണം പക്ഷെ ഇത് വേറെ ഇനമാണ് വേറെ ലെവലാണ് പൂതനേ. ഇദ്ദേഹം സഹായിക്കുന്നത് ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല. പറയുന്ന വാക്കുകള്‍കൊണ്ട് പോലും ആരേയും വിഷമിപ്പിക്കാൻ യൂസഫലി സാർ ശ്രമിക്കാറില്ല അതാണ് വ്യക്തിത്വം ❤❤❤
@girijanmenon2053
@girijanmenon2053 2 ай бұрын
Shani.kuthara.podi.😂😂
@rajeshmathew8246
@rajeshmathew8246 2 ай бұрын
യൂസഫലി ആരുടെ സാർ ആണ് 😮
@Thinkers402
@Thinkers402 2 ай бұрын
​@@rajeshmathew8246സാർ എന്ന് വിളിക്കുന്നത് ബഹുമാനം കൊണ്ടാണ്. നാട്ടിൽ ഒരു പോലീസ് കോൺസ്റ്റബ്ൾനെ പോലും സാർ എന്ന് വിളിക്കുന്നു.😂
@Gkm-
@Gkm- 5 ай бұрын
ഷാനിയെ കാണുമ്പോൾ ഞാൻ എപ്പോളും ചിന്തിക്കും പുള്ളികാരിടെ hus എങ്ങനെ സഹിക്കുന്നു എന്ന് പരമവീര ചക്രം കൊടുക്കണം പുള്ളിക്കാരന്
@abhilashabi3234
@abhilashabi3234 4 ай бұрын
സത്യം
@sreejithshankark2012
@sreejithshankark2012 4 ай бұрын
🤣🤣😂😂
@ajinair
@ajinair 4 ай бұрын
Zhyan neritte airport il kandu. Hand bag pidikyan oru all vende.
@AneeshAneesh-yh4cp
@AneeshAneesh-yh4cp 2 ай бұрын
👍🏼👍🏼
@shybukk1648
@shybukk1648 2 ай бұрын
Sahikkunnath swaraj aanu😅
@manuvattappara8245
@manuvattappara8245 5 ай бұрын
അവൾ ക്ക്‌ കിട്ടാനുള്ള ത് കിട്ടി 😆😆യൂസഫ്അലി സാർ ❤️💕💕👍👍
@lalutroll
@lalutroll 5 ай бұрын
😂👍🏻
@sreejithshankark2012
@sreejithshankark2012 4 ай бұрын
🙂🙂🙂
@prakashkizhil9889
@prakashkizhil9889 3 ай бұрын
വകതിരിവുള്ള ആരെയെങ്കിലും ഈ പണി ഏൽപ്പിക്കണം
@SalimKumar-nc5km
@SalimKumar-nc5km 5 ай бұрын
ഇ shani കേരളത്തിലെ എന്നല്ല ഭാരതത്തിലെ ഏറ്റവും വലിയ വിഷമാണ്
@ajay-hu3vg
@ajay-hu3vg 5 ай бұрын
പുറത്തു കണ്ടാൽ അടിച്ചു ഒടിക്കണം ഈൗ വക സാദനങ്ങളെ
@shamsuak5035
@shamsuak5035 4 ай бұрын
അത്രയും വേണോ 😮😮😮
@Asthra_op
@Asthra_op 4 ай бұрын
​​@@shamsuak5035 അതുക്കും mele bro..😂
@edamullasudhakaran7876
@edamullasudhakaran7876 4 ай бұрын
Kalakootam. She changed her religion to get a husband. Prabhakaran is her father
@indiantiger8024
@indiantiger8024 4 ай бұрын
സത്യം 🤬🤬🤬
@jisha5415
@jisha5415 5 ай бұрын
ഷാനി ചേച്ചിക്ക് രണ്ട് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു, സന്തോഷമായി ഗോപിയേട്ടാ 🤣🤣🤣
@lalutroll
@lalutroll 5 ай бұрын
😂👍🏻
@rajeshmathew8246
@rajeshmathew8246 2 ай бұрын
എന്ത് കിട്ടി 😮
@india.keralam
@india.keralam Ай бұрын
Shaani നാറിയ ചേച്ചി ഒന്നും വിലിക്കണ്ട
@Divne921
@Divne921 3 ай бұрын
Shani ഉണ്ടതിനേക്കൾ ചോറ് യൂസഫ് അലി ഉണ്ടിട്ടുണ്ട് അത് shani മനസിലാക്കണം
@Kunji-lb6yj
@Kunji-lb6yj 4 ай бұрын
വയറു നിറച്ചു കിട്ടി ഇവളുടെ ഓർമ ഇവള്ക്ക് മാത്രെ വിവരം ഉള്ളു എന്ന്
@knalubab1968
@knalubab1968 4 ай бұрын
അണിഞ്ഞൊരുങ്ങി വന്നാൽ പിന്നെ ഞാൻ എന്തൊക്കെയോ ആണെന്ന ഭാവം....
@vijaysankar2510
@vijaysankar2510 2 ай бұрын
Jai jai theetam shani
@Padinharayilali
@Padinharayilali 4 ай бұрын
കേരളത്തിൽ കിടന്ന് ആളാകുന്ന ഷാനിക്ക് ലോകം മുഴുവൻ കറങ്ങി നടന്ന് കൊണ്ടിരിക്കുന്ന യുസുഫ് അലിയെ തളക്കാൻ പറ്റുമോ?
@kishorpilla2007
@kishorpilla2007 9 күн бұрын
അങ്ങനെ ഒരു വലിയ സ്റ്റേജില് ഇരുന്നു നാണം കെടാൻ ഉള്ള അവസരവും കിട്ടി ഇവക്ക്😂😂
@Manasa742
@Manasa742 4 ай бұрын
Yusuf ali sir... handled very bravely..❤sweet talk pure heart ❤️
@tn-vp4vz
@tn-vp4vz 3 ай бұрын
നാണമില്ലാത്ത ആൾക്കാരാണ്. എത്ര കേട്ടാലും മനസ്സിലാവില്ല, നന്നാവില്ല 😂
@Latheesh770
@Latheesh770 4 ай бұрын
കിട്ടാനുള്ളത് ചോദിച്ച് വാങ്ങി
@mrbinuram9889
@mrbinuram9889 3 ай бұрын
ഷാനി എന്ന തേഡ് റേറ്റ്... വൃത്തികെട്ട ചോദ്യം ചോദിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും... ഈ അലവലാതി ഷാനിക്ക് ഇതല്ലാതെ വേറെ ഒന്നും ചോദിക്കാനില്ല🤔
@kumarkunhukelu4553
@kumarkunhukelu4553 4 ай бұрын
Shani is curse of kerala journalism..
@ajinair
@ajinair 4 ай бұрын
Plus Nikesh and Motta arun
@jaisonchambady1954
@jaisonchambady1954 4 ай бұрын
കഷ്ടം വടി കൊടുത്ത് അടി മേടിച്ചു
@unnikrishnantp3156
@unnikrishnantp3156 5 ай бұрын
പ്രധാനമന്ത്രി , മുഖ്യമന്ത്രി എന്നി ഉന്നത ജനപ്രതിനിധികളെ അവർ പ്രതിനിധികരിക്കുന്ന രാഷ്ട്രിയത്തിന്ന് മുൻരൂക്കം കൊടുത്തു ജനങ്ങളിൽ ഭിന്നത ഉണ്ടാക്കുവാൻ സമർത്ഥരായി മാറിയിരിക്കുന്നു നമ്മുടെ മീഡിയകൾ .മീഡിയ കൾ അവരുടെ അജണ്ഡ നടപ്പാക്കുന്നു. ജനങ്ങൾക്കു ഇന്ന് ഏതു ചാനലിലാണ് സത്യസന്ദമായ വാർത്ത കിട്ടുക എന്നതിൽ തപ്പുന്നു.ON Line Media ഇതിനാൽ വളരുന്നു
@aravindakshanpillaig8476
@aravindakshanpillaig8476 5 ай бұрын
ഷാനി പ്രതീക്ഷിച്ച ഉത്തരം... Pinarayi is better than yogi. BJP യേ ഒന്ന് ഇകഴ്ത്തി പറയിക്കുക 😂
@lalutroll
@lalutroll 5 ай бұрын
😂
@the__thunder
@the__thunder 5 ай бұрын
Both are shit
@Viishnujithhd
@Viishnujithhd Ай бұрын
Up സിഎം
@manoojashaik655
@manoojashaik655 5 ай бұрын
എന്തെങ്കിലും ഒക്കെ ചോദിച്ചാലെ അവർക്കു rating കിട്ടണം അല്ലേ.
@msoncosolutions
@msoncosolutions 4 ай бұрын
അവളുടെ മുൻപിൽ തുണി പൊക്കി കാണിക്കണം അതാണ് മറുപടി
@PRAVEENPRAVEEN-eb3vj
@PRAVEENPRAVEEN-eb3vj 3 ай бұрын
He is excellent and smart so he can't raise his clothes
@sivanjali8233
@sivanjali8233 19 күн бұрын
അതൊക്കെ നല്ല പെണ്ണുങ്ങൾക്ക് കാണനു ള്ളതാണ്. ഇതു പോലത്തെ മര മൊന്ത കണ്ടാൽ ആരും തിരിഞ്ഞ് നിൽക്കില്ല
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 5 ай бұрын
യൂസഫാലീ കോടീശ്വരൻ ആയത് കുശാഗ്ര ബുദ്ധിയോടെ വ്യവസ്ഥാപിത മാർഗത്തിലൂടെ വ്യാപാരം നടത്തിയാണ്. ഷാനി ആളാവാൻ ശ്രമിക്കുന്നത് അവിഞ്ഞ കൗശലത്തിലൂടെ മറ്റുള്ളവരെ മുട്ടൂകുത്തിക്കാന്വ മാണ അതാണ് വ്യത്യാസം.
@alphabeta3233
@alphabeta3233 4 ай бұрын
Sir M.A.Yusufali is a great Philanthropist. Shaniji, please remember that.
@kkgireesh4326
@kkgireesh4326 3 ай бұрын
ചാനിടെ അളിഞ്ഞ ചോദ്യം കേട്ടാൽ അവർ എന്തോ മഹാ സംഭവമാണെന്ന അളിഞ്ഞ ഭാവം
@georgethampan3531
@georgethampan3531 4 ай бұрын
ഷാനിക്ക് അഹങ്കാരം
@mahasambavam
@mahasambavam Ай бұрын
മാധ്യമങ്ങൾക്ക് sensorship വേണം എന്ന് തോന്നിപ്പോകും ഇമ്മാതിരി സാധനങ്ങളെ കാണുമ്പോൾ
@mehulm6426
@mehulm6426 4 ай бұрын
മോദി മൂന്നാമത് വന്ന ശേഷം ഈ ചാനി ചെയ്ത "പറയാതെ വയ്യ" എന്ന പ്രോഗ്രാം കേട്ടാൽ മതി ഈ മൊതലിന്റെ desperation മനസ്സിലാക്കാൻ...ഉദരനിമിത്തം പലവിധ വേഷം...പക്ഷെ ഭഗവത്ഗീത പ്രകാരം സത്യമല്ലാതെ ഒന്നും ജയിക്കുന്നില്ല താനും...ഫലിക്കുന്നില്ല...കഷ്ടം...
@p.p.abdullamaster6943
@p.p.abdullamaster6943 3 ай бұрын
ഷാനി എരന്നു വാങ്ങി, വയറു നിറച്ച് കിട്ടുകയും ചെയ്തു എല്ലാവരെയും ഒരു കോലുകൊണ്ടളക്കരുത്
@GreeshmaGreeshma-h2b
@GreeshmaGreeshma-h2b 5 ай бұрын
ഡെമോക്രസ്യ് എന്താണെന്നു ഞമ്മന്റെ കുറച്ചു ആൾക്കാർക്ക് അറിയില്ലാ താങ്കൾ അതിനു മുൻകൈ എടുത്തു ഒന്ന് പറഞ്ഞ് മനസിലാക്കിയാൽ നന്നായിരുന്നു.
@lalutroll
@lalutroll 5 ай бұрын
👍🏻
@daredevil8622
@daredevil8622 4 ай бұрын
വെറുതെ ആണോ ചിലർ ഒക്കെ ഇന്റർവ്യു കൊടുക്കാത്തത് അജിത്, വിജയ് ഒക്കെ 👏
@rajeevmenon1157
@rajeevmenon1157 24 күн бұрын
ഷാനി എന്നും ഒരേ ഫോമ്മിൽ തന്നെ അങ്ങനെ നിൽക്കുന്നു അപാരം തന്നെ. പണ്ടും തോൽവി, ഇന്നും തോൽവി, നാളെ പരമ തോൽവി. 😅😅😅😂😂😂🤣🤣🤣
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 ай бұрын
കറക്റ്റ് സാർ 😆😆😆100%👍🏻👍🏻👍🏻
@praveenb9406
@praveenb9406 4 ай бұрын
Yousef sir is a very positive man🎉🎉🎉 ❤❤
@muhammadbasheer4083
@muhammadbasheer4083 3 ай бұрын
ഷാനിയുടെ മുഖത്ത് ഒരു ചമ്മൽ ഫീലുചെയ്യുന്നുണ്ടോ എന്നൊരു സംശയം.വിളറിയ ഒരു ചിരി. എത്ര കിട്ടിയാലും പഠിക്കത്തില്ലാ.
@surendrandevakumar4802
@surendrandevakumar4802 Ай бұрын
😂😂😂ഇവൾക്ക് എന്താ വേണ്ടത് എന്നറിയാൻ കഴിയുന്നില്ല 😅😅
@Mr-lz2po
@Mr-lz2po 2 ай бұрын
കിട്ടിയോ ഇല്ല തരില്ലെന്ന് പറഞ്ഞു പക്ഷെ ഞാൻ പിറകെ ചെന്ന് ചോദിച്ചു മേടിച്ചു
@satheeshpc8079
@satheeshpc8079 2 ай бұрын
കഷ്ട്ടം ഷാനി നിങ്ങൾ പഠിച്ച് നേടിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കളെ നിങ്ങൾ തന്നെ അപമാനിക്കുന്ന പോലെ ഉണ്ട്. ഷാനി നിങ്ങളുടെ ചോദ്യങ്ങൾ😮
@Bapu-q3k
@Bapu-q3k 3 ай бұрын
അറിവില്ലാത്ത അഹങ്കാരി ആണ് ചാനി
@Ratheepan-y4f
@Ratheepan-y4f 4 ай бұрын
ഷാനി ഇല്ലങ്കിൽ ലോകമില്ലെന്നാണ് വിചാരം 😄
@shajishaji6375
@shajishaji6375 Ай бұрын
Yusuf Ali answered in a very matured way.
@Ponnusparakode4063
@Ponnusparakode4063 Ай бұрын
കേരളത്തിന്റെ ഒരു മീഡിയയിൽ ഇരുന്ന് ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന ശശികല യെക്കാൾ വിഷമുള്ള ഇരയുടെ കൂടെ ആണെന്ന് പറഞ്ഞു ഇരയുടെ ചോര കുടിക്കുന്ന തമ്മിലടിപ്പിക്കുന്ന മീഡിയാസിസം എന്ന ഒരു ഫാസിസ്റ്റ് കാരിയായ ഷാനിക്ക് യൂസഫലി എന്ന നന്മ മനസിന്റെ ഉടമയും ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല വ്യക്തിത്വവുമായ യൂസഫലി സാറിന്റെ മുന്നിലിരിക്കാൻ ഉള്ള യോഗ്യത പോലും ഈ തേർഡ് റേറ്റ് കൂട്ടിക്കൊടുപ്പുകാരി ആയ ഷാനിക്കില്ല ഇഷ്ടം യൂസഫലി സാർ ❤❤❤❤
@balakrishnanmundalil1994
@balakrishnanmundalil1994 5 күн бұрын
കിട്ടിയോ ഇല്ല. ചോദിച്ചോ ചോദിക്കാം, ഇപ്പോകിട്ടിയോ. വയറുനിറച്ചും കിട്ടി. കുറച്ചു മുതലാളികൾക്കും കൊടുക്കാം.
@aneeshchungakkaran654
@aneeshchungakkaran654 4 ай бұрын
കുത്തി തിരിപ്പ് എന്ന് കേട്ടിട്ടേയുള്ളു. കഷ്ടം
@Skumar27276
@Skumar27276 4 ай бұрын
യൂസഫലി സർ എന്തു പറയണമോ അതു പറഞ്ഞു.👍🏻ചാനി പ്രത്യേക അജണ്ടയുമായി വന്നതായിരുന്നു ശൂ ആയി പോയ്😂
@AbdulKareem-zt4qp
@AbdulKareem-zt4qp 3 ай бұрын
ഇവറ്റകൾക്ക് ആവശ്യം പരദുഷണം പറയുന്ന പണിയാണ് അതിന് പറ്റിയ ആളല്ല എന്ന് മനസ്സിലായിക്കാണും
@RasheedMkr-ke9gr
@RasheedMkr-ke9gr 2 ай бұрын
ഇവളെ വിചാരം ഇവൾ എന്തോ ഒരു സംഭവമാണ് എന്ന്!!!!😅😅😅 നല്ല ഒന്നാം തരം അഹങ്കാരി 😮😮😮
@abdulsalamsalam5046
@abdulsalamsalam5046 4 ай бұрын
shaani was agaist muslims.. yesterday today tomrrow no posbility to change.... .❤❤❤
@mahinmaanu8398
@mahinmaanu8398 2 ай бұрын
ചോദ്യങ്ങൾ ക്ക് diplomatic ആയി മറുപടി
@kjnair1184
@kjnair1184 Ай бұрын
Yousef ali sir bigg salute for you ❤❤❤
@RADIANCEOL
@RADIANCEOL 2 ай бұрын
ഇതാണ് വിവരം ഇല്ലാത്തവർ വിവരം ഉള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ സംഭവിക്കുന്നത്...
@krishnanaruketty9346
@krishnanaruketty9346 5 ай бұрын
വിഷമല്ല വിഷസർപം.
@a.philip3923
@a.philip3923 10 күн бұрын
കച്ചവടക്കാരൻ എത്രെയോ കോടിശ്വരനോ ബില്യൺഐറോ ആയിക്കൊള്ളട്ടെ അയാളൊരു പഞ്ചായത്ത് മെമ്പറിന്റെ കൂടെ നിന്നാൽ പ്രോട്ടോകോൾ വൈസ് പഞ്ചായത്ത് മെമ്മറാണ് ഉയരത്തിൽ What a dialogue
@sabithasalimsalim2725
@sabithasalimsalim2725 3 ай бұрын
Lucknow mallil njanghal ethrayo pravassiam poyi. Super.
@ashithvlogs19
@ashithvlogs19 9 күн бұрын
ഷാനിയുടെ പക്കൽ നിന്ന് നിലവാരമില്ലാത്ത ഇത്തരം ചോദ്യമല്ലാതെ പ്രതീക്ഷിച്ച് വരുന്നവരെചാട്ടക്കടിക്കണം🥰🥰🥰🥰🥰 പരബ്രഹ്മം എന്നൊക്കെ തുടങ്ങി മാങ്ങാതൊലി ചോദ്യം😘😘😘😘😘
@VarunMohanMambully
@VarunMohanMambully 2 ай бұрын
kettit enik thanne chorinju keri varunund..appo moopparde avastha endhayirikum
@bhaskarankadaly4552
@bhaskarankadaly4552 2 ай бұрын
യുസഫ് അലി. ഒരു ബിശ് സല്യൂട്ട്. 🙏👍🙋🙏
@AP-cm6sc
@AP-cm6sc 2 ай бұрын
80K അക്ക ഇതിലും ethics ഓട് കൂടിയാണ് സമ്പാദിക്കുന്നത്.
@moosamoosa3702
@moosamoosa3702 3 ай бұрын
ഒരു പണിയില്ലാത്തവർക്ക് ഒരു പണി അച്ചാ ബഹുത്തച്ചാ ദൈവം നല്ല മനുഷ്യാ ജന്മം നമുക്ക് നൽകി നമ്മൾ അത് കൊണ്ട് ചക്ക മാങ്ങ കളിക്കുന്നു ഷാനി ആള് പുലിയാണ്‌ട്ടോ
@athul5729
@athul5729 Ай бұрын
അദ്ദേഹത്തെ പോലെ ഒരു ലെജൻഡ് നെ കൈയിൽകിട്ടേട്ട് യുവതലമുറക്ക് ഉപകാരമുള്ള എന്തെല്ലാം ചോദ്യം ചോദിക്കാം ,അതിലും രാഷ്ട്രീയം കുത്തിക്കെട്ടി കഷ്ട്ടം
@nr-vu9dz
@nr-vu9dz 2 ай бұрын
ഒരു ബിസിനസ്സ് മാന് വേണ്ടത് തൻ്റെ ബിസിനസ് വളർത്തുക എന്നതാണ് അതിന് ഏത് ഹിറ്റ്ലറുമായും കൂട്ട്കൂടാം😅😅😅
@SanoobIbrahim
@SanoobIbrahim 27 күн бұрын
Shani👍👍👍 ഗ്രേറ്റ്‌.... ഇക്കാക്ക ഉത്തരം മുട്ടി.. എന്നിട്ട് ചൂടാകുന്നു
@jayaramaprabhu9139
@jayaramaprabhu9139 5 ай бұрын
Ubbi😘
@kvsanthoshkumar2237
@kvsanthoshkumar2237 Ай бұрын
ലിഫ്റ്റിൽ വെച്ച് ചൊറിച്ചിൽ മാറിയില്ല, മുള്ള് മുരിക്ക് ആയിരിക്കും മരുന്ന്.😮😮😮
@UnniUnnis-mv7bn
@UnniUnnis-mv7bn 4 ай бұрын
സ്ത്രീകൾക്ക് അപമാനമാണ് ഷാനി നീ....
@vincentma6457
@vincentma6457 2 ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞ പോലെ ഇതിന് കുറച്ച് ബുദ്ധിമതി😂😂😂
@shobhanaag3935
@shobhanaag3935 2 ай бұрын
ചോദിച്ചു അവൾ മേടിച്ചു ഇനി ഒന്ന് ശ്രദ്ധിക്കും
@mohananramanath1561
@mohananramanath1561 Ай бұрын
തൊലിക്കട്ടിയുടെ ഘനം ഇതുവരെ അളക്കാൻ സാധിക്കാത്ത ജനുസ്സിൽപെട്ടത്..!!
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 5 ай бұрын
ഇനി എന്തു ചെയ്യും മല്ലയ്യ
@sadananadanpurushothaman6657
@sadananadanpurushothaman6657 25 күн бұрын
കുനുട്ടു ബുദ്ധി കാണിച്ചു കിട്ടിയ നല്ല അവസരം നഷ്ടപ്പെടുത്തി രണ്ടു പ്രേമുകരുടെ സമയവും കളഞ്ഞു
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 28 күн бұрын
വിവരം ഉള്ളവന്റെ മുന്നിൽ പെട്ടപ്പോ തീർന്നു അവളുടെ കാര്യം😊😊 കേരളത്തിലെ പാവപ്പെട്ട പാർട്ടി പ്രവർത്തകരെ കാണുന്ന പോലെ ലോക പ്രശസ്തനായ ഒരു വ്യക്തി യോട് അവള് സംസാരിച്ചു..😊😊😊
@LifestyleBabu
@LifestyleBabu Ай бұрын
Shani is a student.... But yusafali sir is the principal of the Universe
@5050toms
@5050toms 4 ай бұрын
This Yousef Ali, is not a real Muslim. He’s really a right leader with a vision.
@muhammedrasheed0pm463
@muhammedrasheed0pm463 25 күн бұрын
Mr യൂസഫലിക്ക നിങ്ങൾ ഇനീ മാളുകൾ തുടങ്ങരുത് നിങ്ങൾക്ക് അള്ളാഹു ഇഷ്ട്ടം പോലെ റഹ്മത്തു തന്നു ഇനീ പാവട്ടെ കച്ചവടക്കാരെ പ്രയാസപ്പെടുത്തരുത് നിങ്ങൾ ഒരു mall തുടങ്ങിയാൽ 25 km ചുറ്റളവിൽ മിനുമം പാവങ്ങളുടെ കടകൾ പൂട്ടിപ്പോവുന്ന അവസ്ഥയ അതുകൊണ്ട് spl req 🙏
@meerabkoshy5299
@meerabkoshy5299 2 ай бұрын
Kallane kanjivacha aalodaa shaani chodichathenne oorthilla paavam...keep it up shani🌹
@praveenkuttappayi5263
@praveenkuttappayi5263 2 ай бұрын
He is extremely genius... ❤️❤️
@kochanthonypanakal7256
@kochanthonypanakal7256 Ай бұрын
ഷ | നിയക്ക അൻവർ എംഎൽഎയുടെ മുമ്പിൽ വരണം മുട്ടായി കിട്ടണമെങ്കിൽ
@Muhammad_fawas
@Muhammad_fawas Ай бұрын
ചോദിച്ചു വാങ്ങിച്ചു 😂
@ktorahman
@ktorahman 2 ай бұрын
ചോദിച്ചു വാങ്ങി 😮
@HemanD-r8d
@HemanD-r8d 8 күн бұрын
യൂസഫലി സാർ❤❤❤
@nijitnair
@nijitnair Ай бұрын
Oru legend businessman ne munnil kittite chodiche chodyangal kettile. Chummathalla Keralathil entrepreneurship ee avasthayil
@ratheeshratheesh1690
@ratheeshratheesh1690 6 күн бұрын
എന്തായാലും മുറി വൺ രത്താൻ ടാറ്റാ യെ കുറിച്ച് പറഞ്ഞ പോലെ പറഞ്ഞില്ലല്ലോ
@santhoshkumar6174
@santhoshkumar6174 2 ай бұрын
ആരെ കയ്യിൽ കിട്ടിയാലും അവിഞ്ഞ ചോദ്യം ചോദിക്കും. പക്ഷെ ഷാനിക്ക് തെറ്റി.. ലോകത്തു പറന്നു നടന്നു ബിസിനസ്‌ ചെയ്യുന്ന യൂസഫലിയോട് അൽപ്പം ഹോം വർക്ക്‌ ചെയ്തിട്ടുവേണ്ടേ ചോദിക്കാൻ. റിപ്ലൈ ഈസ്‌ fantastic.
@marritaanish4981
@marritaanish4981 Ай бұрын
Sir good answers Great
@ArunPrince-vm7sw
@ArunPrince-vm7sw Ай бұрын
Sir ❤❤❤❤❤
@JyothiBaabu
@JyothiBaabu 3 ай бұрын
Chavr... ചവറേ ചോദിക്കൂ... 😜
@SabineshSam
@SabineshSam 2 ай бұрын
മനുഷ്യന്മാരെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമ അന്തി ചർച്ച ഒഴിവാക്കിയാൽ തന്നെ നാട്ടിൽ സമാധാനം ഉണ്ടാകും
@abijagath6043
@abijagath6043 Ай бұрын
നികൃഷ്ടജന്മം. പിതൃശൂന്യത. വാർത്തമാനകാലം. ഇങ്ങെനെയൊക്കെ ചില വാക്കുകൾ പറഞ്ഞു ബുദ്ധിജീവി നടിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ഉണ്ട് അവന്റെ അതേ പറ്റേണിൽ പെടുന്ന സ്ത്രീ രൂപമാണ് ഷാനി
@Breeze-oq2sw
@Breeze-oq2sw 4 ай бұрын
എന്തെല്ലാം കിന്നാരമാ വിളിച്ചിരുത്തിയിട്ട് ചോയ്ക്കുന്നെ...
@vipinkochukunju2762
@vipinkochukunju2762 Ай бұрын
ഷാനിക്ക് ആയാലും ഷാനന് ആയാലും അഹങ്കാരംകൊണ്ട് നഗളിപ് കൂടിയാൽ അതിന്റ ഗുരുതര പരിണിതഫലം നമുക്ക് തന്നെ കാട്ടിത്തരും മച്ചന്മാരെ നമുക്ക് കാത്തിരിക്കാം അഹങ്കാരത്തിനുള്ള മറുപടികൾ കിട്ടുന്നത് നമുക്ക് സന്തോഷത്തോടെ കാണാം please വെയ്റ്റ് 👍
@rmn3439
@rmn3439 6 күн бұрын
That's the difference between brain of a business man and politicians or politically one sided channels ! Cheh kastam .
@DiyjlklRk
@DiyjlklRk 27 күн бұрын
അദ്ദേഹം ഒരു കോടീശ്വരൻ ആണെങ്കിലും.. നമ്മളെ പോലെ സാധാരണകാരന്റെ മനസ് ആണ്... ഇന്റർനാഷണൽ ചോദ്യങ്ങൾ ഒഴിവാക്കി.. കൊറച്ചൂടെ ലളിതമായി എന്ധെലും പറഞ്ഞ പോരെ.. ഇങ്ങനെ ചോദിച്ചു മേടിക്കണോ 😄
@ALI-uo2cf
@ALI-uo2cf 2 ай бұрын
ഇവൾആരാണെന്നാണ് വിചാരം ചുരുങ്ങിയത് തന്റെ മുന്നിലിരിക്കുന്നത് ആരാണെന്നുള്ള ധാരണയെങ്കിലും ഉണ്ടാവേണ്ടതല്ലേ.
@AbdulKareem-zt4qp
@AbdulKareem-zt4qp 3 ай бұрын
ഇവരോടെപ്പം ചർച്ചക്ക് പോകാൻ തന്നെ പാടില്ല സമയനഷ്ടം ഇവർക്ക് പര ദുഷണ ചർച്ചകൾ മാത്രമാണ് ആവശ്യം അതിന് പറ്റിയ ടീം രാഷ്ട്രീയക്കാർ ആണ്
@NaseerNaseer-ix2mu
@NaseerNaseer-ix2mu 4 ай бұрын
യുസ്‌ഫ് ഭായ് 👍🌹
@Sahad24
@Sahad24 Ай бұрын
YMA❤
@praveenv.s3640
@praveenv.s3640 Ай бұрын
Shani should know that politics is at best in business and office than in real political state .
@SaffronIshal
@SaffronIshal 4 ай бұрын
ഷാനിയേച്ചി ചോദിച്ചു വാങ്ങി 🤣
@ratheeshapn5255
@ratheeshapn5255 2 ай бұрын
എത്ര തേഞ്ഞാലും നാണമില്ല വ്യവസായികളെ ഇരുത്തി രാഷ്ട്രീയം ചോതിക്കുക ശ്ശേ കഷ്ടം
@vilsonarabian3977
@vilsonarabian3977 4 ай бұрын
EVALKKU ENTHINU ANSWER CHEYYUNNU
Triple kill😹
00:18
GG Animation
Рет қаралды 16 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Triple kill😹
00:18
GG Animation
Рет қаралды 16 МЛН