Thandaper/ തണ്ടപ്പേർ അറിയേണ്ടതെല്ലാം/ Aplus tube/ Adv .ShereefNedumangad

  Рет қаралды 8,142

A Plus Tube

A Plus Tube

Күн бұрын

Пікірлер: 52
@saralabalan3454
@saralabalan3454 Жыл бұрын
വളരെ ഉപകാരം സർ.തണ്ടപ്പേർ എന്നത്‌എന്താണെന്ന് ഒരറിവും ഇല്ലായിരുന്നു.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
@aplustube2557
@aplustube2557 Жыл бұрын
Thanks dear sarala
@ayyappadas
@ayyappadas Жыл бұрын
Good sir
@aplustube2557
@aplustube2557 Жыл бұрын
Thanks and welcome dear Ayyappan
@manikandananagha4524
@manikandananagha4524 Жыл бұрын
Very good information sir,thank you very much
@aplustube2557
@aplustube2557 Жыл бұрын
So nice of you dear Manikandan
@ashrafm5308
@ashrafm5308 Жыл бұрын
Very good
@aplustube2557
@aplustube2557 Жыл бұрын
Thanks dear Ashraf
@AbdulSalam-hu6ug
@AbdulSalam-hu6ug Ай бұрын
എന്താണ് System generated TP ?
@GeorgeT.G.
@GeorgeT.G. Жыл бұрын
well explained
@aplustube2557
@aplustube2557 Жыл бұрын
Thanks dear George
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Жыл бұрын
Thanks dearest Biju
@chikkuchikku5598
@chikkuchikku5598 23 күн бұрын
Sir, I have a doubt. When we went to the village office tandapperu is different in the computer system. There is a mistake happened when they entered in to the computer system.from the original documrnt.
@mariyasalam5072
@mariyasalam5072 Ай бұрын
kazhinja pravasyam karamadachappol thandaperinu munnil / vannu?
@aplustube2557
@aplustube2557 Ай бұрын
ചോദ്യം വ്യക്തമല്ല
@mariyasalam5072
@mariyasalam5072 Ай бұрын
@aplustube2557 sthalam kurach vittu appol nikuthi adacha receptil 695/thandaper 790/ thandaper angane ikkollam aa reciept umayi chennappol karamadakkan kudikkada certificatum mattum avasyappettu Vittath avar chodhichariyunnu Register officil ninnum vivaram revenewil ariyathe karamadakkumo
@narendrakhona1168
@narendrakhona1168 5 ай бұрын
NICE INFORMATION, SIR JI. I HAVE A QUESTION FOR YOU SIR JI, THANDAPAR 1234, WITH NO SUFFIXES IS OK, BUT WHAT ABOUT, IF SOME ALPHABET BOR NUMBER FOLLOWS IT, Eg : - 1234 - 1, OR 1234/1, OR 1234/1 - 2 WOULD GREATLY APPRECIATE YOUR VIEW'S 🙏🙏🙏🙏🙏🙏🙏🙏🙏🙏
@aplustube2557
@aplustube2557 5 ай бұрын
Thanks for your good comment. Thandapper register is a register that is kept separate pages for each property for collecting land tax. It contains the survey number of the land, the name of the owner of the land, the address, and the thandapper number. Sub-numbers are added to mark only one part of the contiguous land if required
@narendrakhona1168
@narendrakhona1168 5 ай бұрын
THANKS FOR THE QUICK RESPONSE, APPRECIATE IT VERY MUCH. MUST IT ALSO CONTAIN " TRANSFER REGISTRY ", & IN SOME THANDAPAR ACCOUNT I HAVE SEEN NOTES WRITTEN BY AUTHORISED OFFICIAL FROM WHICH ACCOUNT DID THIS PROPERTY COME FROM, " POOKU ", VARAVU ". ANOTHER QUESTION IS THANDAPAR IS MADE UP OF NUMERICAL DIGITS, Eg., 1234, 2345, ETC., BUT SOME THANDAPAR NUMBER HAVE ALPHABET, & SOME HAVE HYPHEN & DIGITS, EG., 1234//1, OR 2345/1 - 2, & WHAT DOES IT MEAN THANKS, & LOOKING FORWARD TO YOUR VIEWS.🙏🙏🙏🙏
@ittygeorge83
@ittygeorge83 9 ай бұрын
In my thandapper there is a correction in the name. How this correction is done. Kindly reply
@meeratp871
@meeratp871 Жыл бұрын
Sir. Corporation anumathiyillathe flat nte mugalil truss work cheyyan padumo
@shamsuknd922
@shamsuknd922 Жыл бұрын
Weather protection permission വേണം
@aplustube2557
@aplustube2557 Жыл бұрын
ഇത് സംബന്ധിച്ച് വീഡിയോ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക ( Play list:building rules)
@2.0lock21
@2.0lock21 6 ай бұрын
How to change Thandaper name correction and address change
@zainu7801
@zainu7801 Жыл бұрын
നമ്മുടെ property name change ആക്കാൻ കഴിയുമോ ഷെരീഫ് sir.. അതിന് ഒരു നിയമം വന്നിട്ടുണ്ടോ.. ഒരാൾ cast മാറിയാൽ നിലവിൽ ഉള്ള അയാളുടെ property name പഴയത് ആണല്ലോ. അത് ചേഞ്ച്‌ ആകാത്തതിനാൽ resideneസർട്ടിഫിക്കറ്റ് പോലും പുതിയ പേരിൽ കിട്ടുന്നില്ല.. ആധാരത്തിൽ അങ്ങനെ ഒരു മാറ്റം വരുത്താൻ നിയമം ഉണ്ടോ.. ഇനി വരാൻ എങ്കിലും ചാൻസ് ഉണ്ടോ. വളരെ നല്ല വീഡിയോ.. Sir tvm നെടുമങ്ങാട് അല്ലെ
@aplustube2557
@aplustube2557 Жыл бұрын
Episodes related with this subject will be uploaded shortly
@zainu7801
@zainu7801 Жыл бұрын
@@aplustube2557 thank you.. Sir sslc name change veettil erunnu thanne ചെയ്യാം എന്ന വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു
@kalangamingyt182
@kalangamingyt182 6 ай бұрын
Sir ee pattayam nomber endha
@studio-theartfactory6513
@studio-theartfactory6513 9 ай бұрын
നമസ്കാരം sir, thandaperu തിരുത്താന്‍ പറ്റുമോ
@tpashraf5906
@tpashraf5906 5 ай бұрын
M A മലയാളം ഉണ്ടായാലും ഇവിടെ പല വാക്കുകളും മനസ്സിലാവില്ല . ഒന്നുകിൽ ഈ വാക്കുകൾ ഭാഷയിൽ ഉൾപ്പെടുത്തണം . അല്ലെങ്കിൽ മനുഷ്യർക്ക് മനസ്സിലാവുന്ന വാക്കുകൾ ഉപയോഗിക്കണം . ആരോട് പറയാൻ ...
@aplustube2557
@aplustube2557 5 ай бұрын
അതെ ആരോട് പറയാൻ
@wayanadphotos
@wayanadphotos Жыл бұрын
Sir, is it possible to correct Name in thandapper account online ? Only initials missing
@gangadharan.t7910
@gangadharan.t7910 Жыл бұрын
Sir പിൻ തുടർച്ചാ ആധാരത്തിലും കൈമാറ്റ ആധാരത്തിലും രണ്ടു തണ്ടർ പേർ ആണങ്കിൽ ഒന്നാകണമോ ആയത് മാറ്റം വരുത്തുമ്പോൾ നികുതി കൂടുതൽ അടയ്ക്കണ്ടി വരുമോ ഒന്നു പറയുമോ
@VasanameSathiyam
@VasanameSathiyam 3 ай бұрын
Njangalde thandaper number Temporary aayirunnu. Thandaper applay cheyyan nokkiyappol ore number 2 aalkarku ind. Village officer vannu check cheythapole njangalde number vere veetilek thetraayittu ind. Ini njangal or avar enthaa cheyyendath ?
@sheebapratheesh756
@sheebapratheesh756 10 ай бұрын
Sir എന്റെ അച്ഛൻ മരണപ്പെട്ടു. 15 വർഷം ആയി തണ്ടപ്പേർ അച്ഛന്റെ പേരിൽ തന്നെയാണ് .... സ്ഥലം ഭാഗം വച്ചിട്ടില്ല .ഇപ്പോഴും . അച്ഛന്റെ പേരിലുള്ള തണ്ട പേര് ആരുടെ പേരിലാണ് ഇനി മാറ്റുക .? അമ്മ കിടപ്പ് രോഗിയാണ്. മക്കൾ 3 പേരുടേയും പേരിലാക്കേണ്ടതുണ്ടോ? അങ്ങിനെ ചെയ്യാൻ പറ്റുമോ? തണ്ടപ്പേർ സ്വന്തം പേരിൽ ഉള്ളവർ മാത്രമാണോ വസ്തുവിന്റെ സ്വന്തം അവകാശിയായി വരിക ? Please Reply🙏🙏
@promise-xx9hd
@promise-xx9hd Жыл бұрын
Sir ഞങ്ങളുടെ ഒരു വസ്‌തു വഴി കേസ് റിലേറ്റഡ് ആയിട്ട് അയക്കാരന്റെ ആധാരം വേണം അവരോടു ചോദിച്ചപ്പോൾ തരില്ല എന്ന് പറഞ്ഞു ഞങ്ങളുടെ കൈയിൽ thandaper number mathrame ullu eth vech ath kand പിടിക്കാൻ പറ്റുമോ document number or year oke tax recept und avarude help plzz urgent court submit akan ulalth anu please
@safeeralikt1616
@safeeralikt1616 9 ай бұрын
ഹലോ തണ്ടപ്പേർ സർട്ടിഫിക്കറ്റ് ന്റെ കാലാവധി എത്ര വർഷമാണ്
@balarajkannanganat7217
@balarajkannanganat7217 4 ай бұрын
ഈ അഡ്വക്കേറ്റിന്റെ നമ്പർ ഷെയർ ചെയ്യാമോ ? ചില സംശയങ്ങൾ ചോദിക്കാനാണ്.
@manojm2446
@manojm2446 9 ай бұрын
Sir.. ഫോം 6 ന് അപേക്ഷിച്ചു ഇപ്പോൾ വില്ലജ് ഓഫീസർ തരം മാറ്റം അപേക്ഷ അപ്പ്രൂവ് ചെയ്തു. ഈ സാഹചര്യത്തിൽ പുതിയ തണ്ടപ്പേരിനു അപേക്ഷിക്കേണ്ടതുണ്ടോ?
@foodworld4817
@foodworld4817 Жыл бұрын
ഡാറ്റാ ബാങ്കിൽ ഇല്ലാത്ത സ്ഥലം ആണ് പക്ഷെ കൃഷി ഓഫിസർ സർട്ടിഫിക്കറ്റ് നൽകുന്നില്ല ഇപ്പോൾ സർട്ടിഫിക്കറ്റ് കൊടുക്കരുതെന്നാണ് parajirikunnthennanu പുള്ളി പറയുന്നത് എന്നാ ചെയ്യാൻ പറ്റുക...
@aplustube2557
@aplustube2557 Жыл бұрын
ഈ വിഷയം സംബന്ധിച്ച് 5 വീഡിയോകൾ അടുത്ത ആഴ്ച അപ്‌ലോഡ് ചെയ്യുന്നുണ്ട്
@muraleedharannair4470
@muraleedharannair4470 Жыл бұрын
സർ, 2000 ത്തിന് മുൻപ് ആധാരത്തിൽ നിലം നികർത്ത് പുരയിടം എന്ന് രേഖപ്പെടുത്തിയതും2008 ലെ തണ്ണി ർത്തട നിയമത്തിൽ പുരയിടം ആയി അംഗീകരിച്ചതും, 2002-ലെ സർഫേസി നിയമപ്രകാരം പുരയിടം എന്ന നിലയിൽ കോടതി അംഗീകാരത്തോടെ വിൽക്കപ്പെട്ടതും,2018 വരെ കൈവശ സർട്ടിഫിക്കറ്റിൽ ഡ്രൈ ലാൻഡ് എന്ന് രേഖപെടുത്തിയതുമായ വസ്തു പുതിയ തണ്ടപ്പേരിൽ മറ്റൊരാളുടെ പേർക്ക് മാറ്റുമ്പോൾ ആവസ്തു വീണ്ടും കരമടച്ച രസീതി ൽ നിലം എന്നു രേഖപെടുത്തിയാൽ എന്തു ചെയ്യണം
@aplustube2557
@aplustube2557 Жыл бұрын
പ്രിയ മുരളി ഈ വിഷയം സംബന്ധിച്ച് അഞ്ച് വീഡിയോകൾ അടുത്ത ആഴ്ച അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണുക
@studio-theartfactory6513
@studio-theartfactory6513 9 ай бұрын
ഒരേ ഭൂമിക്ക് രണ്ട് thandaperu ഉണ്ടെങ്കില്‍ എന്ത് ചെയ്യും
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Жыл бұрын
സർക്കാരിനെ കുറിച്ചും,,, സർക്കാർ ഉദ്യോഗസ്ഥർ കൊണ്ട് വരുന്ന നിയമങ്ങളെ കുറിച്ചും,,,, സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഭാഷയെ കുറിച്ചും...😄കഴുതകളായ പൊതു ജനങ്ങൾക്ക് ഒരു കുന്തവും മനസ്സിലാവൂല്ല 🤔🤔👌
@arspooram4955
@arspooram4955 Жыл бұрын
തണ്ടപ്പേർ എന്നതുകൊണ്ട് നിങ്ങളുടെ നമ്പർ കിട്ടാൻ എന്തെങ്കിലും വകുപ്പുണ്ടോ
@jaleelmohammed6259
@jaleelmohammed6259 Жыл бұрын
Sir, Please share cheyyamo. Mobile number?
@vinurajesh4118
@vinurajesh4118 Жыл бұрын
Thanks for great information ❤
@aplustube2557
@aplustube2557 Жыл бұрын
Glad it was helpful! Dear Vinu
പോക്കുവരവ് #Pokkuvaravu#APlus Tube#education#
15:05
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 66 МЛН
What is R O R ? / എന്താണ് ROR ?
4:38
LEVEL UP ACADEMY
Рет қаралды 6 М.
ജലദേവതയും മരംവെട്ടുകാരനും
6:36
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН