ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ പൊലീസുകാരനെ സ്ഥലംമാറ്റി | Police | High court

  Рет қаралды 40,628

asianetnews

asianetnews

5 ай бұрын

ആലത്തൂരിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ പൊലീസുകാരനെ സ്ഥലംമാറ്റി; പൊലീസ് മേധാവി വിവരം ഹൈക്കോടതിയെ അറിയിച്ചു #highcourt #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 145
@Trueman571
@Trueman571 5 ай бұрын
പോലീസിന് അഹങ്കാരം ആണ്. ഒരു സംശയവും ഇല്ല. വിരമിച്ചാൽ പോലും ചില ___ പോലീസുകാർ ആ നക്കി സ്വഭാവം വിടില്ല.
@rahmanakber
@rahmanakber 5 ай бұрын
Correct
@PraveenKumar-fy8dj
@PraveenKumar-fy8dj 5 ай бұрын
എസ്സൈയെ സ്ഥലം മാറ്റിയത് ആണ് ഏറ്റവും വലിയ ശിക്ഷ. ഇനി പിണറായി വിജയൻ പ്രൊമോഷൻ കൊടുത്ത് ശിക്ഷിക്കും.
@chinchum2147
@chinchum2147 5 ай бұрын
@chinchum2147
@chinchum2147 5 ай бұрын
❤❤
@malllufan
@malllufan 5 ай бұрын
സ്ഥലം മാറ്റം വീടിന് അടുത്തേക്ക് ആയിരിക്കും 😂😂😂.. ഭയങ്കര ശിക്ഷ.. പുതിയ സ്ഥലത്തെ നാട്ടുകാർ അനുഭവിക്കട്ടെ
@FrarriL
@FrarriL 5 ай бұрын
ഡിസ്സ്മിസ്സ് ചെയ്യണം.... മുന്നേ എന്നോട് കളിച്ച ഒരു പോലീസ് കാരൻ ഉണ്ടായിരുന്നു... അയാളെ പ്രൊമോഷൻ ഞാൻ നിർത്തിച്ചു... ഇവരെ ഒക്കെ ആരാണ് പോലീസ് ആകുന്നത്...
@g4marketing280
@g4marketing280 5 ай бұрын
സ്ഥലം മറ്റുകയാണോ വേണ്ടത്. കോടതിയുടെ നിലപാടുകൾക്ക് അഭിനന്ദനങ്ങൾ
@rajeshk.p9290
@rajeshk.p9290 5 ай бұрын
സ്ഥലം മാറ്റം. ഭയങ്കര ശിക്ഷ. അവനെ ഡിസ്മിസ്സ് ചെയ്യണം.
@thomasabraham5963
@thomasabraham5963 5 ай бұрын
സ്ഥലം മാറ്റിയാൽ പരിഹാരം ആകുമോ. എന്തൊരു നീയമം
@shibiludheenb7450
@shibiludheenb7450 5 ай бұрын
ബഹു. ഹൈക്കോടതി ഗൗരവമായി ആ വിഷയം എടുത്തത് കൊണ്ടാണ് ഡി.ജി.പി നേരിട്ട് വന്നതും ആ എസ്.ഐയെ സ്ഥലം മാറ്റിയതും. ശരിക്കും പറഞ്ഞാൽ അങ്ങനെയുള്ളവരെ സ്ഥലം മാറ്റി പുതിയ സ്ഥലത്തും പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ജോലിയിൽ നിന്നും അങ്ങ് പിരിച്ചു വിട്ടേക്കണം.
@dilipraj9184
@dilipraj9184 5 ай бұрын
Dignity of a lawyer can't be compromised....
@rajannair1376
@rajannair1376 5 ай бұрын
സ്ഥലം മാറ്റിയതുപോലിസ് സ്റ്റേഷനിലെക്കല്ലെ അവൻ അവിടെയും ഇതു തുടരും😂😂😂
@ramanarayanan7866
@ramanarayanan7866 5 ай бұрын
സ്ഥലം മാറ്റം ശിക്ഷയല്ല
@jobinsj4895
@jobinsj4895 5 ай бұрын
ഏതായാലും കേരളം മുടിഞ്ഞു അല്ല മുടിച്ചു എന്തു നടന്നാലും അനുഭവിക്കുക അത്ര തന്നെ
@asokankk333
@asokankk333 5 ай бұрын
ഒരു സാധാരണ കാരനായിരുന്നെങ്കിലും ഹോ എന്റമ്മോ ആലോചിക്കാൻ കൂടി വയ്യ
@user-fk7rx7ui2g
@user-fk7rx7ui2g 5 ай бұрын
കോടതി നിലപാട് കറക്റ്റ്❤❤❤❤❤❤
@jainibrm1
@jainibrm1 5 ай бұрын
നിലപാട് മാത്രമേ ഉണ്ടാവൂ
@salimmoozhikkal3832
@salimmoozhikkal3832 5 ай бұрын
ഈ മഹാന്റെ വാക്ധോരണി മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിക്കണം... അതിന് വേണ്ടിയുള്ള പ്രയത്നത്തിന്റെ ഭാഗമാണീ സ്ഥലം മാറ്റം..
@user-sp9iv3jt7k
@user-sp9iv3jt7k 5 ай бұрын
മനുഷ്യത്വപരമായ പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു
@jainibrm1
@jainibrm1 5 ай бұрын
അമേരിക്കയിൽ പോകേണ്ടി വരും
@sasipallakat8548
@sasipallakat8548 5 ай бұрын
സ്ഥലം മാറ്റം ശിക്ഷയല്ല പരിരക്ഷയാണ്
@ratheeshr4548
@ratheeshr4548 5 ай бұрын
ഡിസ്സ്മിസ് ചെയ്യണം
@sdhanadans7494
@sdhanadans7494 5 ай бұрын
എവിടേക്കാണ് മാററിയത് ഇനി ആരാണ് ഇദ്ദേഹത്തിൻറെ ധാർഷ്ട്യം അനുഭവിക്കേൻടി വരിക
@salimmoozhikkal3832
@salimmoozhikkal3832 5 ай бұрын
സ്ഥലം മാറ്റിയോ ??? അത് വലിയൊരു കാര്യമായിപ്പോയല്ലോ..
@user-wr9ty4fp2u
@user-wr9ty4fp2u 5 ай бұрын
കൊള്ളാം. ....അടിപൊളി ഇന്നത്തെ കാലത്ത് transfer കിട്ടാൻ എത്ര ബുദ്ധിമുട്ടാണ്. ..അത് എളുപ്പത്തിൽ SI ഒപ്പിച്ചെടുത്തു 👍.. ഇനി കേരളത്തിന്‌ വെളിയിലേക്ക് transfer കൊടുക്കാൻ IPS കൂടി കൊടുക്കേണ്ടി വരും.
@thomasmathew7004
@thomasmathew7004 5 ай бұрын
DGP, ഓൺലൈനായി നേരിട്ട് ഹൈക്കോടതിൽ ഹാജരായി.😂
@sabusathyan24
@sabusathyan24 5 ай бұрын
വീടിൻറെ അടുത്തേക്ക് സ്ഥലം മാറ്റി😅
@sajeebsajeeb92
@sajeebsajeeb92 5 ай бұрын
കോടതി 👌👍🙏
@ramanarayanan7866
@ramanarayanan7866 5 ай бұрын
സാധാരണക്കാരനായാൽ അവൻ അടി കൊണ്ട് ചാകും
@user-ni8hb8pm8e
@user-ni8hb8pm8e 5 ай бұрын
സാധാരണക്കാരൻ ആണെങ്കിൽ ഉരുട്ടി ശെരിയാക്കും
@sasidharanputhiyottil8849
@sasidharanputhiyottil8849 5 ай бұрын
സ്ഥലം മാറ്റിയാൽ എല്ലാം കഴിഞ്ഞു'
@Bigboss4u
@Bigboss4u 5 ай бұрын
🤔 സ്ഥലം മാറ്റം 😂😂. ഇനി അടുത്ത സ്റ്റേഷനിലും ഇത് തന്നെ തുടരും. സസ്പെൻഷൻ ഒന്നും വേണ്ടായിരിക്കും അല്ലേ DGP ഷേയ്ക്കേ 😂
@yeswetalk1993
@yeswetalk1993 5 ай бұрын
അമ്മയുടെ മീൻ കറിക്കുട്ടി ഊണ് കഴിക്കാം SI😊
@salman.2556
@salman.2556 5 ай бұрын
അടിപൊളി 😂
@rohitinternationals
@rohitinternationals 5 ай бұрын
Honourable Court🔥
@user-bn3xn9fg7s
@user-bn3xn9fg7s 5 ай бұрын
Very good 👍
@jinuknr999
@jinuknr999 5 ай бұрын
ആ സ്റ്റേഷൻ പരിധിയിലുള്ളവരുടെ കഷ്ടകാലം..ഇനി അയാളെ അവർ സഹിക്കണം 😂
@FidaFathima-wd8lp
@FidaFathima-wd8lp 5 ай бұрын
എത്ര ക്രൂരമായ ശിക്ഷ😢
@aryanm8492
@aryanm8492 5 ай бұрын
Good 👍
@vyshakhkpurakal8908
@vyshakhkpurakal8908 5 ай бұрын
🤦🤦🤦.. വേണ്ടായിരുന്നു... അദ്ദേഹത്തിന് കുടുംബം ഇല്ലേ.. ഇത്രയും കടുത്ത ശിക്ഷ വേണ്ടായിരുന്നു
@advsiddikh8176
@advsiddikh8176 5 ай бұрын
😂😂
@UmmerUmmer-ce7sp
@UmmerUmmer-ce7sp 5 ай бұрын
ഇയാളെ പിരിച്ചു വിടണം
@laijujose2753
@laijujose2753 5 ай бұрын
Police man don't worry.❤. Very nicely you gave
@arunvijay6204
@arunvijay6204 5 ай бұрын
👍👍👌👌👌
@jeswinjaison9653
@jeswinjaison9653 5 ай бұрын
അല്പം മനുഷ്യത്വം കാണിക്കായിരുന്നു, ഇത്ര വലിയ ശിക്ഷ കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല..
@sivadasanMONI
@sivadasanMONI 5 ай бұрын
👍👍👍👍👍👍👍👍
@rajumenon2298
@rajumenon2298 5 ай бұрын
adipoli
@Faisal786kunnampalli
@Faisal786kunnampalli 5 ай бұрын
നമ്മൾ എല്ലാവരും മനുഷ്യന്‍ ആണ് എല്ലാവർക്കും ഉണ്ട് ദേഷ്യം കോപം നല്ല മനസ്സു.. But സാഹചര്യം വരുമ്പോൾ അങ്ങിനെ വരും.. അത് വിചാരിച്ചു നമ്മുടെ ജോലിയുടെ പുറത്ത്‌ കയറരുത്... എല്ലാവരും വേഷം ധരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ആണ്.... ഒരു മനുഷ്യനും ഇഷ്ടപ്പെടുന്നില്ല. ജോലി ചെയ്യാൻ ഏതു ജോലി ആയാലും..... Pls respect all people.. 🤝🤝🤝🤝🤝🤝🤝😢😢😢😢😢😢😢😢
@gokulblr3701
@gokulblr3701 5 ай бұрын
In tis case the police officer was correct. The advocates have replaced the driver and did not produce him. The SI wanted to support a poor man who died in the accident. But money power won.
@advsiddikh8176
@advsiddikh8176 5 ай бұрын
😂😂 good story
@Aansi787
@Aansi787 5 ай бұрын
ശംഭു വെക്കാൻ പാടില്ലാത്തതാണ് ശംഭു വെച്ചത് എന്ന് ഡിജിപി
@mboithang4448
@mboithang4448 5 ай бұрын
😂😂😂😂😂😂veedinaduthekkayirikkum,koode oru promotion undenkil adipoli😅😅😅😅😅😅
@skgd3z751
@skgd3z751 5 ай бұрын
Ithano ipo shiksha?? Pirichu vidukayale vendath?
@Abbhiiiiii
@Abbhiiiiii 5 ай бұрын
Sthalam mattam poora case eduthu prosecute cheyyanam,, suspension venam
@muhammedfavas9319
@muhammedfavas9319 5 ай бұрын
അവനെ സ്ഥലമല്ല മാറ്റേണ്ടത്...സസ്‌പെൻഷൻ ആണ് കൊടുക്കേണ്ടത്
@sshassali
@sshassali 5 ай бұрын
പോലീസിനെ സ്ഥലം മാറ്റുന്നത് കൊണ്ടു എന്ത് പ്രയോചനം ….
@user-tw6wv6dg9j
@user-tw6wv6dg9j 5 ай бұрын
തിരിച്ചടി കിട്ടീതുടങ്ങി 😂
@skyland0
@skyland0 5 ай бұрын
കേരളത്തിന് ഉള്ളിൽ ഉള്ള ഈ സ്ഥലം മാറ്റം ആണോ ഇത്ര വലിയ ശിക്ഷ.... 😂😂😂😂😂😂😂😂😂😂😂
@rreply
@rreply 5 ай бұрын
Suspension Enthu kond cheyyunnilla
@Narrator842
@Narrator842 5 ай бұрын
Court 🔥🔥🔥
@muneerov9176
@muneerov9176 5 ай бұрын
ഇതിൽ വക്കീലാണ് തെറ്റുകാരൻ
@thomasjoseph-ow9rr
@thomasjoseph-ow9rr 5 ай бұрын
കോടതി ആണെന്ന് പറയാത്തത് ഭാഗ്യം.
@noble6877
@noble6877 5 ай бұрын
സ്വോഭാവികം...
@itsmeishani
@itsmeishani 5 ай бұрын
Athe advocate thanne aan aayal karenm oru kudumbathin kittanulla nashtapariharam aan illathe aavunnath
@madhavanta3307
@madhavanta3307 5 ай бұрын
Palakkad vadakkancheri police toll plaza bhagat vandi nirthich paisa chodikkunnund (10 to 11pm
@thilakanmadhavan2541
@thilakanmadhavan2541 5 ай бұрын
ഒരു അഭിഭാഷകാനായിട്ടു ഇതുപോലെ അപ്പോൾ ഒരു സാധാരണ കാരനായാൽ അവന്റെ കാര്യം കട്ടപ്പൊക
@deepplusyou3318
@deepplusyou3318 5 ай бұрын
അവനെ സസ്പെന്ഷന് കൊടുത്തു 1 മാസം വീട്ടിൽ നിറുത്തണം
@abhinavcmenon886
@abhinavcmenon886 5 ай бұрын
എവിടേക്കാണ് ചന്ദ്രനിലേക്ക് ആണോ സ്ഥലം മാറ്റിയത്?
@vishnupkarottu
@vishnupkarottu 5 ай бұрын
ആ പോലീസുകാരൻ എന്തുകൊണ്ട് അയാളോട് ഇങ്ങനെ പെരുമാറി എന്നുകൂടി മാപ്രകൾ അറിയണം. അന്യ സംസ്ഥാന bus ഇടിച്ചു ഒരു ബൈക്ക് യാത്രക്കാരൻ മരിച്ചു വണ്ടി നിർത്താതെ പോയി ശബരിമലയിൽ നിന്ന് വണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. അഭിഭാഷകൻ മറ്റൊരു ഡ്രൈവറെ ഹാജരാക്കി വണ്ടി ഇറക്കാൻ വന്നു അപ്പോൾ si സമ്മതിച്ചില്ല അതുമൂലം ഉണ്ടായ തർക്കം ആണ്. നിങ്ങൾ ആ മരിച്ച ബൈക്ക് കാരന്റെ വീട്ടിൽ പോയി ഒരു റിപ്പോർട്ട്‌ അന്വഷിച്ചു നോക്ക്
@DileepDileepbalakrishnan
@DileepDileepbalakrishnan 5 ай бұрын
I asked one police officer . iwant your help .he told me go to hell.i told keep it up at shornoor station
@ratheeshvt1043
@ratheeshvt1043 5 ай бұрын
സ്ഥലമാറ്റം കിട്ടാൻ വേണ്ടി ആയിരിക്കും പോലീസ്ക്കാരൻ അങ്ങനെ പെരുമാറിയത് 😄ആ പോലീസ്ക്കാരന്ബോറടിആയി തോന്നി കാണു ഇപ്പോൾ ഉള്ള പോലീസ്സ്റ്റേഷൻ
@sadeessadees8189
@sadeessadees8189 5 ай бұрын
Sariya ya chothiyam chothicha high kodathiku congratulations. Satharanakkaranayirunnel enthanu avastha
@user-uv3yf7qk4l
@user-uv3yf7qk4l 5 ай бұрын
ഇത്രേം വലീയ ശിക്ഷ ഏറ്റ് വാങ്ങാൻ മാത്രം കുറ്റം ചെയ്തവനാണാ .? അവൻ .?
@user-ve5it3bv3h
@user-ve5it3bv3h 5 ай бұрын
he should dismissed from service
@yahoofinder
@yahoofinder 5 ай бұрын
സ്ഥലം മാറ്റിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ?
@shajuramachandran7108
@shajuramachandran7108 5 ай бұрын
അവനെ തടിമില്ലിൽ കയറ്റിറക്ക് ജോലിക്കാണ് വിടേണ്ടത് ...
@v.j7163
@v.j7163 5 ай бұрын
Ene andhu thirumanikyan dissmisal adichuvidanam aladhapinna.
@kannanrs1326
@kannanrs1326 5 ай бұрын
k police ❤❤
@narayanaswamikavassery7578
@narayanaswamikavassery7578 5 ай бұрын
ആദ്യമേ പറയട്ടെ ..ഇവിടെ എസ് ഐ ചെയ്തത് ശരി എന്ന് ഞാൻ പറയില്ല..പക്ഷെ അഭിഭാഷകൻ ചെയ്തത് ശരിയാണോ എന്നുള്ളത് പരിശോധിക്കേണ്ടിയിരിക്കുന്നു. മനപ്പൂർവമായി വാഹനം ഓടിച്ച ഡ്രൈവറെ മാറ്റി, എതിർകക്ഷിക്ക് നീതി ലഭിക്കാത്ത തരത്തിൽ പ്രവർത്തിച്ച അഭിഭാഷകൻ ശിക്ഷിക്കപ്പെടേണ്ടതല്ലേ? കൊല്ലപ്പെട്ട നിരപരാധിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ എസ് ഐ പ്രവർത്തിച്ചതാണോ തെറ്റ്? ആൾമാറാട്ടം കാണിച്ചു പോലീസ് സ്റ്റേഷനിൽ പോയപ്പോൾ സ്വാഭാവികമായും ആ സത്യസന്ധനായ ഉദ്യോഗസ്ഥൻ പ്രതികരിച്ചു..അത്രയേയുള്ളു..അത് തെറ്റാണെങ്കിൽ കോടതി ആലാംരാട്ടം കാണിച്ച ആ വക്കീലിനെയും പണിയിൽ നിന്നും പുറത്താക്കണം..അതല്ലേ മര്യാദ??
@mikhael-ut7ho
@mikhael-ut7ho 5 ай бұрын
😂ശിക്ഷ 😂 വീടിനടുത്തേക്കായിരിക്കും
@rafeekponnus9877
@rafeekponnus9877 5 ай бұрын
അതും എന്റെ നാട്ടിൽ 😭😭😭
@sharafalimkm4628
@sharafalimkm4628 5 ай бұрын
എവിടെ
@knightofgodserventofholymo7500
@knightofgodserventofholymo7500 5 ай бұрын
നിനക്കങ്ങനെ തന്നെ വേണം 😂
@rafeekponnus9877
@rafeekponnus9877 5 ай бұрын
@@sharafalimkm4628 ആലത്തൂർ 😄
@rafeekponnus9877
@rafeekponnus9877 5 ай бұрын
@@knightofgodserventofholymo7500 ശ്ശെടാ 🙄🙄
@nishanthjayan9756
@nishanthjayan9756 5 ай бұрын
കൊമ്പോ?. അത് എന്ത് SI ക്കും വക്കീലിനും. രണ്ടും കാളകൾ ആണോ..
@alleppeycouple3396
@alleppeycouple3396 5 ай бұрын
Ahh transfer kodutha 😂😂😂 aysheri
@akshaycg4539
@akshaycg4539 5 ай бұрын
Veedinu aduthott ayrikum
@smk4250
@smk4250 5 ай бұрын
Fayankaram 🙏🙏🙏
@ranjithravi1946
@ranjithravi1946 5 ай бұрын
Suspend chynm.. transfer alla veendath
@ashrafmohammed1490
@ashrafmohammed1490 5 ай бұрын
Saadhaaranakkaaranaanenkil poleece avane jeevanode vidilla
@krishnaprasadv6089
@krishnaprasadv6089 5 ай бұрын
Nalla panishment....😂😂😂😂
@anoopsbabu939
@anoopsbabu939 5 ай бұрын
Ini ntha anweshikkan 😂
@shafishafiyumna4287
@shafishafiyumna4287 5 ай бұрын
Si സ്ഥലം മാറ്റിയാൽ എല്ലാം ആയി 😄😄😄😄.
@devmenon2481
@devmenon2481 5 ай бұрын
Foolish act from police officer to to lock horn with lawyer.
@johnrambler88
@johnrambler88 5 ай бұрын
Aa police nu nalla idiyum kodukkanam
@sreejithprakash6529
@sreejithprakash6529 5 ай бұрын
Transfer ala minimum suspension enkilum venam ennale ivane polullavanmar padikukayullu
@johnsonte2023
@johnsonte2023 5 ай бұрын
പോലീസിന്റെ പെരുമാറ്റത്തിനുള്ള യഥാർത്ഥ കാര്യം കൂടി കോടതി അറിയുന്നത് നല്ലതായിരിക്കും
@jackdaniel1480
@jackdaniel1480 5 ай бұрын
😂with promotions....wow
@salimmoozhikkal3832
@salimmoozhikkal3832 5 ай бұрын
കോടതി എന്തെകിലും കടുത്ത ശിക്ഷ നൽകുമെന്ന് പേടിച്ചാണ് പിണറായി പോലീസ് സ്ഥലം മാറ്റി പോലീസുകാരനെ രക്ഷിച്ചത്... ഇത്തരം തെറി പറയുന്നവരാണ് ഈ സർക്കാരിന്റെ യശസ്സ് നില നിർത്തുന്നത്.
@thalasserywibesthalasseryw7855
@thalasserywibesthalasseryw7855 5 ай бұрын
ഇതിന്റെ സത്യാവസ്ഥ എന്താ എന്ന് അറിയാമോ അഭിഭാഷകൻ ഒരു പാവത്തിനെ വണ്ടി അടിച്ചു കൊന്ന പ്രതിയെ രക്ഷിക്കാൻ നോക്കിയതാണ് ഇതിലേക്ക് നയിച്ചത് അത് ന്യൂസ്‌ വന്നതാ നന്മയുള്ള ലോകമേ 😮😮😮
@nevadalasvegas6119
@nevadalasvegas6119 5 ай бұрын
tramsfer drama nirthalakkanam
@arunmadhu6430
@arunmadhu6430 5 ай бұрын
Kodathi nerit case edukanm
@user-oc1ij8jl1q
@user-oc1ij8jl1q 5 ай бұрын
Chalakudi ill Police Jeep Policha SFi K Police nd Big Salutes
@subhash174
@subhash174 5 ай бұрын
Garalam...ale....no..1...
@RedBook-jx4iv
@RedBook-jx4iv 5 ай бұрын
ഒരാളെ ബസ് ഇടിച്ചു കൊന്നു.. ബസ് വിട്ട് കിട്ടാൻ ആണ് വക്കീൽ ഹാജരായത്ത്... ഡ്രൈവർ ഒളിവിൽ പൊയി...
@yethuremesh3678
@yethuremesh3678 5 ай бұрын
Police il kure para vaanangal und
@thehacknologist1692
@thehacknologist1692 5 ай бұрын
സധാരണക്കാരനാണെങ്കിൽ മുഖത്ത് നാല് പൊട്ടിച്ച് അവന്റെ ശക്തി തെളിയിക്കുo
@SureshKumar-nu5wp
@SureshKumar-nu5wp 5 ай бұрын
ITHRKKUM. KADUTHA. NADAPADY. VEANNAM. AYIRUNNO. DGP
@sankarankk2009
@sankarankk2009 5 ай бұрын
Suspension venm
@agb2437
@agb2437 5 ай бұрын
SI hero❤❤❤❤ oru pavappetvanne vandi idichu konnvare protect chayyan vanna oola vakkil..
@rinsroy4901
@rinsroy4901 5 ай бұрын
😂😂😂
@sajijjustus3487
@sajijjustus3487 5 ай бұрын
സ്ഥലംമാറ്റുക കൊണ്ട് പോലീസുകാരൻ ജോലിയും ചെയ്യുന്നില്ല ശമ്പളവും വാങ്ങിക്കില്ല
@ragult9307
@ragult9307 5 ай бұрын
Avanee service nu purathakanammmm
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН