തകർത്തു പൊരിച്ചു അടിപൊളി.എൻ്റെ ടീൻ ഏജിൽ ഇൻ്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ , യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ , ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ വാക്കുകൾ കേ ട്ടിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചു ഒരു വ്യക്തിയെ അടിമ ആക്കില്ലായിരുന്നു.
@joejohn40410 ай бұрын
സത്യം. എനിക്ക് 45 വയസായി. മകന് പതിനഞ്ചും. ദൈവവിശ്വാസമൊക്കെ കളഞ്ഞിട്ടു വർഷങ്ങൾ ആയി. എന്നാലും, ഇതുപോലെ ഒന്നും അല്ല ജീവിക്കേണ്ടിയിരുന്നത് എന്ന് തിരിച്ചറിയാൻ ഒത്തിരി വൈകി.
@jeevanjeevan104610 ай бұрын
@@joejohn404 വൈകി എന്നത് ശരിയാണ്.പക്ഷേ ഇനിയും കൂടുതൽ നന്നാവാൻ സമയം ഉണ്ട്.മറ്റുള്ളവരെ ബോധവത്കരിക്കാൻ സമയം ഉണ്ട്.തിരിച്ചടികൾ കിട്ടും .പക്ഷേ മുന്നോട്ട് പോയി കൊണ്ടിരിക്കുക.
@Aig_Vlogs10 ай бұрын
ഇനിയും മാറ്റാലോ
@joejohn40410 ай бұрын
@@Aig_Vlogs മൈത്രയേനെ കേൾക്കാൻ തുടങ്ങിയ ശേഷം ഒത്തിരി മാറി. മതവിമർശനം എന്ന കേവല യുക്തിവാദത്തിൽ നിന്നൊക്കെ മോചിച്ചു. ഇപ്പോൾ ജീവിതത്തെ കുറച്ചൂടെ ലളിതമായി കാണാൻ തുടങ്ങി. "കൂടിപ്പോയാൽ അങ്ങ് ചത്തുപോകും" എന്ന തിരിച്ചറിവ് ഒത്തിരി സ്വാതന്ദ്ര്യം നൽകി.
@jeevanjeevan104610 ай бұрын
@@Aig_Vlogs മാറ്റികൊണ്ടിരിക്കുന്ന്. പലതും മാറ്റാൻ എളുപ്പം അല്ല.ദിവസവും ശ്രമം തുടരുന്നു.30 കൊല്ലത്തോളം ഉള്ള ട്രൈനിംഗ് മൂലം അത്രകണ്ട് അധഃപതിച്ചു. ഉയർത്തെഴുന്നേൾക്കുക എന്നത് വളരെ വളരെ ശ്രമകരമാണ്.
@ArunKumar-ud5xk10 ай бұрын
തിരഞ്ഞെടുക്കാൻ സമ്മതിക്കാതെ കൊറേ അമ്മാവന്മാർ വന്നു തീരുമാനിച്ചിട്ടുപോകും. അതാണ് കുടുംബം
@jahnwizlmbru13110 ай бұрын
വീണ്ടും വീണ്ടും പറയണം മൈത്യേയ... നാണം കൊണ്ട് തല താഴ്ത്തട്ടെ ഞങ്ങൾ 🥰🥰
@laluphilip258510 ай бұрын
ഇവിടെ വിവാഹേതര ബന്ധങ്ങൾ വളരെ usual ആണ്. ഇമോഷണൽ റിലേഷൻഷിപ് ആണ് കൂടുതലും. അവർ പരസ്പരം ഇഷ്ടം തുറന്നു പറയില്ല. എന്നാൽ അവർക്കിടയിൽ ഒരു ഇമോഷണൽ ബോണ്ട് ഉണ്ടാകും. Colleagues തമ്മിലാണ് ഇത് കൂടുതലും വരുന്നത്. എന്നിട്ട് എല്ലാവരും മറ്റുള്ളവരെ കുറ്റം പറയും..
@SJ-yg1bh10 ай бұрын
ഇമോഷണൽ ബോണ്ട് പലപ്പോഴും ഫാന്റസി ആണ്. ഒരുമിച്ചു ജീവിച്ചു തുടങ്ങിയാൽ പല ബോണ്ട് ഉം ഇല്ലായ്മ ആകും
@Me_thasli10 ай бұрын
Ellaa emitional bond um orumich jeevich theerkkenadathaan ennillallo
@SJ-yg1bh10 ай бұрын
@@Me_thasli ഇല്ല. Fantasy യുടെ പുറകെ പോയി സമാധാനം കളയരുത് എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ
@sarithajithesh241710 ай бұрын
ഇങ്ങനെ emotional bond പരിധി ക്ക് അപ്പുറം ആയി കുടുംബജീവിതം തകർന്നുപോയ ഒരു സുഹൃത്തിനെ എനിക്ക് അറിയാം... ധർമ്മ ബോധത്തിലും, നല്ല മൂല്യബോധത്തിലും ഉള്ള നല്ല തലമുറ ഉണ്ടാവട്ടെ
@shyamkumarkurappillilram-ks9tx10 ай бұрын
മൈത്രേയൻ ചേട്ടനെ മാറോടണക്കുന്നു ❤️👌💯💯💯💪...
@doulathunneesaps343510 ай бұрын
മൈത്രേയൻ്റെ വാക്കുകൾ എത്ര അർത്ഥപൂർണമാണെന്ന് മനസിലാക്കാൻ വഴിയൊരുക്കി തന്ന എൻ്റെ സഹോദരങ്ങൾക്കും ഭർത്താവിനും നന്ദി
@ronaldocr26928 ай бұрын
താങ്കളാണ്പ്രധാനമന്ത്രി . ന്യായാധിപൻ. 16 വയസിൽ വിവാഹം കഴിഞ്ഞ ഞാൻ😂 ഇപ്പോൾ 44 വയസായി. ഭർത്താവിന്റെ അടിമ ഒരു ദിവസം എത്ര തവണ എന്നെ ഉപയോഗിക്കണമെന്നത് അയാൾ തീരുമാനിക്കും.പുറത്തു പോകാൻ പാടില്ല നല്ലഡ്രസിടാൻ പാടില്ല. പൊട്ടുതൊടാൻ പാടില്ല അയാളുടെ കൂടെ പോകുമ്പോൾ ആരും എന്നെ നോക്കാൻ പാടില്ല. മഴയത്ത്ഡ്രസ് നനയാതിരിക്കാൻ അല്പം പൊക്കി പിടിക്കാൻ പാടില്ല മകന്റെ അടുത്ത് ഇരിക്കാനെ കിടക്കാനൊ പാടില്ല. എന്തിന് ബെഡ് ഷീറ്റ് ഒന്നു ചുളുങ്ങിക്കിടന്നാൽ സംശയം സഹിച്ചു സഹിച്ചു ജീവിച്ച . ഈ സമൂഹത്തെ പേടിച്. ഇപ്പോൾ ഞാൻ അയാളുടെ അടുത്തു നിന്നിറങ്ങിപ്പോയി.\ മക്കളുമായി ജീവിക്കുന്നു.പ്രണയം എന്നത് ഞാനനുഭവിച്ചിട്ടില്ല പലരും എന്നിലേക്കെത്തുന്നുണ്ട്. ഭയമാണ് ജീവിക്കാൻ. ബാല്യം കൗമാരം യവ്വനം എല്ലാം പോയി.
@vijeshc7524 ай бұрын
❤
@_GK_krpl_4 ай бұрын
ഇനിയെങ്കിലും നിങ്ങൾക്ക് വേണ്ടി ജീവിക്കൂ😢
@sunichandhu8986Ай бұрын
മിക്കവാറും എല്ലാരുടെയും കാര്യം ഇങ്ങനെ ഒക്കെ തന്നെ ആണ്.. പോകാൻ വേറെ വഴി ഇല്ലാത്തോണ്ട് സഹിക്കുന്നു 🙏🏾
@luttappi948525 күн бұрын
❤❤❤
@sandhyadasdas452810 ай бұрын
Maitreyan sir paranjathu 100% correct aanu
@nandakishorekartha10 ай бұрын
One of his best debates. The cow/deer example makes it so clear. ❤️
@KrishnaKrishna-fe5km9 ай бұрын
ഈ ഒരു ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകം എന്നേമാറിയെനേ
@sindhuparasu36910 ай бұрын
പരമസത്യം😊. Good speech 👏👏👏👍
@navaseu606510 ай бұрын
Hai..
@sreeramakrishnanpp253410 ай бұрын
തന്റെ നീതി മൃഗങ്ങളുടെ യാണ്. നമ്മുടെ വികാരം (കോചം, കാമം, മോഹ o ) നിയന്ത്രിക്കുമ്പോഴാണ് മനുഷ്യനാകുന്നത്
@sreekanthhere10 ай бұрын
സത്യം
@aswa9110 ай бұрын
Well said,manushya I matreme niyanthrana sheshi ullu.mattu jeeva jalangalil ninnulla ettavum valiya vyathyasam athanu.
@rameesaameer689610 ай бұрын
താൻ എന്ന അഭിസംബോധന അല്പം കടന്നുപോയി..മൃഗങ്ങളുടെ നീതി മനുഷ്യരുടെതിനേക്കാൾ എത്രയോ ഭേദം ആണ്..നിയന്ത്രണം സ്വയം ആവാം.. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുമ്പോഴാണ് അദ്ദേഹം പറഞ്ഞതുപോലെ അടിമത്തം ആകുന്നത്.. നിയന്ത്രിക്കുന്നവരും, നിയന്ത്രിക്കപ്പെടുന്നവരും ഒരുപോലെ മൃഗങ്ങൾ ആയി മാറുന്നു..
@fastbro30310 ай бұрын
Yes
@akhileshnagatharayil60678 ай бұрын
👍@@rameesaameer6896
@khalidh14210 ай бұрын
ഭർത്താവിനും കുട്ടികൾക്കും വേണ്ടിയും ഭാര്യക്കും മക്കൾക്കും വേണ്ടിയും സ്വന്തം സുഖവും സന്തോഷങ്ങളും ത്യജിക്കുന്ന വ്യക്തികളുടെ കാലം കഴിഞു. സ്വന്തം ഇഷ്ടവും സന്തോഷവുമാണ് എല്ലാം വ്യക്തികളും നോക്കുന്നത് കുട്ടികളുടെ സുരക്ഷയും കുടുംബത്തിൻറെ അഭിമാനവു മൊക്കെ ഇനിയങ്ങോട്ട് സ്വാഹ
@rajimolkr498510 ай бұрын
എല്ലാരും അങ്ങനെ ആകുമ്പോൾ അതൊരു സാധരണ സംഭവം ആകും അത്രേ ഉള്ളു എല്ലാ മാറ്റവും.പുരുഷൻ ഭാര്യ ക്ക് ഒപ്പം നിന്ന് കൊണ്ട് മറ്റൊരു സ്ത്രീക്ക് ഒപ്പം കിടക്ക പങ്കിടുന്നത് ന്യായീകരിക്കാൻ കഴിയുമോ
@azi92910 ай бұрын
രണ്ടു മൂന്നു കുട്ടികളായി കഴിഞ്ഞാൽ അവരുടെ ലോകമായി
@sujianu19178 ай бұрын
ചോദ്യം വസ്തുത ആണെങ്കിലും! ഈ പറയും വിധത്തിൽ ആണ് ലോകങ്ങളുടെ പോക്ക്!!@@rajimolkr4985
@lkmedia21548 ай бұрын
@@rajimolkr4985 തിരിച്ചോ? ന്യായീകരിക്കാൻ പറ്റുമോ
@sheejamadhavan5 ай бұрын
😮😮
@kkumarpk10 ай бұрын
ഉത്തരവാദിത്വ ജീവിതത്തെപ്പറ്റിയും അടിമ ജീവിതത്തെപ്പറ്റിയും എത്ര മനോരമായി വിവരിച്ചിരിക്കുന്നു.👏
@infinitegrace50610 ай бұрын
സ്വയം തിരഞ്ഞെടുത്തവർ എല്ലാം ഉത്തരവാദിത്തബോധം ഉള്ളവരാണ് എന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. ഉത്തരവാദിത്തമില്ലായ്‌മ മുഖ്യ trait ആയിട്ടുള്ള ചില പേഴ്സണാലിറ്റി ഡിസോഡറുകൾ ഉണ്ട്. സാമൂഹികമായ പലതരം സ്വാധീനങ്ങൾ ഉണ്ടെങ്കിലും, ജീവിതവിജയത്തിന് ആളുകളുടെ വ്യക്തിത്വം ആണ് പ്രധാന ഘടകം.
@nandinimenon885510 ай бұрын
Hi channel, hope you are aware of the fact that maitreyan will be travelling around the globe going forward and if possible, pls try to have sessions with him the way it used be, bcoz he is one among the brilliant speakers who discuss topics in depth which in turn proved to be really worth for people like me. Thank you channel for your efforts also🙏
@Lbugmedia10 ай бұрын
sure... thank you for your support
@rr-bq2rf10 ай бұрын
മൂല്യങ്ങൾക്ക് വകവെക്കാതെ കുത്തഴിഞ്ഞ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന ഇയാളുടെ ഇന്റർവ്യൂകൾ ഇങ്ങനെ പ്രചരിപ്പിക്കുന്നത് തന്നെ ലോകം മുടിക്കാൻ സഹായിക്കും സംസ്‍കാരം നശി ക്കാൻ ഇടയ്ക്കും ദയ യവുചെയ്ത് ഇത്തരം ഇന്റർവ്യൂസ് ഇടാതിരിക്കുക 🙏🙏🙏🙏
@edupointpsc981810 ай бұрын
മറ്റുള്ളവർ പറയുന്നതിനനുസരിച്ച് ജീവിക്കുന്നവർക്ക് ഉത്തരവാദിത്വം ഉണ്ടാകില്ല അവനനവന്റെ ഇഷ്ടത്തിന് അനുവരിച്ച് ജീവിക്കുന്നവർക്ക് ഉത്തര വാദിത്വം ഉണ്ടാകുകയും ചെയ്യുന്നു
@pradeepavp978810 ай бұрын
Open minded. Appreciate u sir. Exactly right.
@sheejapunalur802010 ай бұрын
സമൂഹം നന്നാവട്ടെ അതുകണ്ടു കുടുംബങ്ങളും...... ഇതുപോലെ ചിന്തിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്!
@vinukasthoori15889 ай бұрын
അതാണ്
@Mahalakshmi-t6l6y8 ай бұрын
ഹായ് ❤️❤️❤️ഇഷ്ടം ആണോ എന്നെ ❤️❤️
@സജിത്ത്-ട8ഥ10 ай бұрын
ചുരുക്കി പറഞ്ഞാല്‍ ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും സ്വാതന്ത്ര്യം കൊടുത്തു ജീവിച്ചു നോക്ക്, അതാണ് ജീവിതം, അവരവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, ആരും ആരും ഒരിക്കലും വേർപിരിയില്ല
@sunnyn395910 ай бұрын
നിങ്ങൾ നിങ്ങളുടേതാണെങ്കിൽ നിങ്ങൾക്കു സ്വയം മരിക്കാം. എന്നാൽ ആത്മഹത്യാ ശ്രമം കുറ്റകരമാണ്. അതായത്, നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല.
@SJ-yg1bh10 ай бұрын
വിവാഹത്തിൽ നിൽക്കുമ്പോഴല്ലേ അവിഹിതം എന്ന വാക്കിന് പ്രസക്തി - ഒരാൾക്ക് വിഹിതം കിട്ടിയിട്ടും അതിനും അപ്പുറം പോകുന്നത് . പരസ്പര ബഹുമാനവും സ്നേഹവും മാനുഷിക പരിഗണനയും ഉണ്ടെങ്കിൽ ആകർഷണം തോന്നിയാലും വീണു പോകയില്ല, അതാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത് , അല്ലെങ്കിൽ മൃഗം തന്നെ . ഇനി വീഴാൻ താല്പര്യം ഉള്ളവർ ബന്ധം പിരിഞ്ഞിട്ടു പോകണം . അപ്പോൾ "അവിഹിതം "ചർച്ച വേണ്ടല്ലോ
@sherlythomas543810 ай бұрын
Ys
@Bhara2210 ай бұрын
sex മാത്രം ആണോ ജീവിതം. അതിനും ഈ ലോകത്തിൽ നമ്മുക്ക് എന്തെല്ലാം. ചെയ്യാനുണ്ട്.
@SJ-yg1bh10 ай бұрын
@@Bhara22 ഇവിടെ അതല്ലേ topic 🤔
@AB-xk4yp10 ай бұрын
@@SJ-yg1bhആ എന്നിട്ട് ആണ് അതിൽ ഉത്തരവാദിത്വം വിലമ്പുന്നത് 🤭🙄
@AB-xk4yp10 ай бұрын
👌
@Akhilviji10 ай бұрын
അവസാനം വരെ കേൾക്കണം!!! പകുതി കണ്ടിട്ട് കമൻറ് ഇടാൻ ശ്രമിക്കരുത്🔥👌🏾
@bindhumurali357110 ай бұрын
Yes
@VijayaKumari-hc9lc10 ай бұрын
Sathyam
@darsanaartist-malayalam988910 ай бұрын
Exacty👏👏👏 its true. Ningal polichu. Proud of you. Ithu pole bhudhiyulla oraal mathi. Naadu nannaavaan. Mattullaverk inyum neram veluthittilla. 😍👌out of box thinking. Adutha thalamura ithu manasilaaki kazhinju😄
@lohithakshannaduvalath842110 ай бұрын
മൈത്രേയൻ പറയുമ്പോൾ ശരിയാണെന്നു തോന്നും.മൃഗങ്ങളിൽ ഈ നിയമം ശരിയാകും. മനുഷ്യരിൽ സ്വാതന്ദ്ര്യത്തിലേക്കുള്ള പ്രയാണ മാണ് ജീവിതം. അവിടെ ക്ഷമിച്ചും സഹിച്ചും സ്നേഹിച്ചും പ്രണയിച്ചും മുമ്പോട്ടു പോകല് ജീവിതം. ഇന്നതാണ് ജീവിതം എന്ന് ആർക്കും പറയാൻ പറ്റില്ലാ. "അറിയില്ലെന്റെ പൊന്നേഈ വഴിയെത്ര ദൂരം? പലനാൾ ചോദിച്ചു ഞാൻ പറഞ്ഞില്ലാരും തന്നെ."
@SJ-yg1bh10 ай бұрын
ഭൂരിപക്ഷം ആകർഷണങ്ങൾ വന്നത് പോലെ പോകും . എല്ലാ ആകര്ഷണങ്ങളുടെയും പുറകെ പോയി പരീക്ഷിക്കുന്നത് മനനം ചെയ്യുന്നവർക്ക് പറ്റിയതല്ല
@sijinjohn80810 ай бұрын
17:48 നക്കാപ്പിച്ച പെൻഷൻ 😂 അതുകൊള്ളാം😅
@ShivaGowri-v9i9 ай бұрын
പരമ സത്യം 🙏🙏🙏സാർ
@manasachakravarthi74310 ай бұрын
ഒരു പുരുഷന് ഒരു സ്ത്രീ, അതുപോലെ ഇണകളായുള്ള കുടുംഭം, എന്ന ഇന്നത്തെ ജീവിത ശൈലിയുടെ "പിതൃത്വം"അവകാശപ്പെട്ടുകൊണ്ട് എട്ടുകാലി മമ്മൂഞ്ഞുമാരായി ഹിന്ദൂ സന്യാസിമാരും, കൃസ്തീയ പുരോഹിതന്മാരും, മുസ്ലിം മുല്ലമാരും ഘോരഘോരം പ്രസംഗിക്കാറുണ്ട്,,,,,എന്നിട്ട് അതത് സമൂഹം നൽകുന്ന പണവും പോക്കറ്റിലാക്കി റോയൽ ഭക്ഷണവും അകത്താക്കി ഏമ്പക്കവും വിട്ട് പോകാറാണ് പതിവ്,,,,,വിശ്വാസികളും ഹാപി,,,,പുരോഹിതരും ഹാപി,,,,,,!!!
@madhumohanks10 ай бұрын
ചിട്ടയായ ഒരു സമൂഹം വേണ്ടേ?
@mallucopulemallucopule714810 ай бұрын
Hello
@harishpaika44865 ай бұрын
എത്ര മഹത്തായ വാക്കുകൾ 🔥
@hassank95610 ай бұрын
ഇത്തരം നിരീക്ഷണങ്ങൾ കേൾക്കുമ്പോൾ കലിയിളകുന്ന ജനാധിപത്യ ബോധം ഇല്ലാത്ത കാഴ്ചക്കാരെ വെറുതേ വിടാം😢
@shaniththacharampath991810 ай бұрын
Sir പറയുന്നത് 100%ശരി ആണ്, യഥാർത്ഥത്തിൽ നമ്മൾ വസ്ത്രം പോലും ഉടുക്കേണ്ട കാര്യം ഇല്ല എല്ലാർക്കും ഉള്ളത് എല്ലാരും എന്തിനാ വെറുതെ മറച്ചു വെക്കുന്നത്, sir അടുത്ത interview ഇല് dress ഇടാതെ വരുമോ, ഞങ്ങളും തയ്യാർ ഒരു വലിയ മാറ്റത്തിന് തുടക്കം ആകട്ടെ😂
@maaniittoopadukalil472710 ай бұрын
തൊലിക്കട്ടി അപാരം തന്നെ. സമൂഹംവേണ്ടാ... നിയത്രണങ്ങൾ വേണ്ട ... ഞാനും എന്റെ കാമുകിയും മാത്രം മതി... ഒളിഞ്ഞു നോക്കാൻവരല്ലെ...പ്രണയം നഷ്ട്രമായാൽ അടുത്ത കാമുകിയിലേക്ക്/. കാമുകന്റെ കൂടെ...ഓ... വല്ലാത്ത ലോകം. എടോ മൈത്രേയാ... രാവിലെ മുററത്ത് തൂറാതെ താൻ കക്കൂസിൽ പോയി തൂറുന്നതെന്തിനാ... മറ്റുള്ളവർക്ക് നാറാതിരിക്കാൻ. മറ്റുള്ളവർക്ക് നാറിയാൽ അവർ തന്റെ തലയിൽ കോരിയിടും. അവിടെയാണ് സമൂഹം രൂപപ്പെടുന്നത്. സമൂഹമായാൽ അതിന് നിയന്ത്രണങ്ങളും നിയമങ്ങളും ഉണ്ടാകും.
@SahalEbrahim-o5s10 ай бұрын
@@maaniittoopadukalil4727well said
@rameesaameer689610 ай бұрын
അദ്ദേഹത്തിന് വസ്ത്രം ധരിക്കുന്നത് താല്പര്യം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്നു.. താങ്കളുടെ താല്പര്യം മറിച്ചാണെങ്കിൽ താങ്കൾക്ക് അത് ആവാം.. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കല്ലേ..
@aghi3680910 ай бұрын
Corrct
@prasanth_kp9 ай бұрын
മറച്ചു വക്കാനാണ് ഡ്രസ്സ് ഇടുന്നതെന്ന് ഇങ്ങേര് പറഞ്ഞോ അതിന്, ഫാഷൻ ആവാം, ക്ലൈമറ്റ് ൽ നിന്ന് സേഫ് ആവാൻ ആവാം മറ്റു പലതും ആവാം..
@georgeaneesh150810 ай бұрын
He is legend ❤
@yadupraveen469610 ай бұрын
പരസ്പരം ഇഷ്ട്ടപ്പെട്ട ഇണകളിൽ ഒരാൾ മറ്റൊരു ഇണയെ തേടി പോയാൽ മറ്റൊഇനയ്ക് ഉണ്ടാകുന്ന വിഷമം അതു ഒരു പാട് ജീവനും ജീവിതവും മാറിയേക്കാം
@arathi403010 ай бұрын
You are very currect sir love eppol venamenkilum akam ❤❤❤❤❤
@navaseu606510 ай бұрын
Hai❤❤
@unnidinakaran351310 ай бұрын
Good speech ❤❤❤
@sisilya494210 ай бұрын
100%currect, mitreyan jai
@asifmeeran557110 ай бұрын
Very correct, this is Europe concept.
@Niya-z1z10 ай бұрын
വിവാഹത്തോടും പുരുഷൻമാരോടും വെറുപ്പു വന്നു പോയി സ്വന്തം ജീവിതം കൊണ്ട് ആണെന്ന് പറഞ്ഞാൽ എല്ലാവരും ഇങ്ങിനെ എന്ന തോന്നൽ വന്നു അതുകൊണ്ട് വിവാഹം കഴിഞ്ഞിട്ടും അതിൽ മനം മടുത്തിട്ടും വേറെ ഇണയെ നോക്കിയില്ല ഇപ്പം മിക്ക പെൺകുട്ടികളും വിവാഹം വേണ്ടാന്ന് പറഞ്ഞു ജീവിക്കുന്നവരുണ്ട് അവരാ ട് അങ്ങിനെ പറയരുത് വിവാഹം കഴിക്കണം എന്നു പറയാൻ വിവാഹം കഴിഞ ഒരു സ്ത്രീക്ക് ഉപദേശം കൊടുക്കാൻ പറ്റുന്നില്ല അതിനുള്ള ശക്തിയില്ല
@kavithaks86637 ай бұрын
Ente life
@JalajaBosco7 ай бұрын
True words
@ShaukathAliK.Ahamed-sx1hn9 ай бұрын
Sir yours is the good examples of freedom unity and prosperity. Let the peoples know the reality.lets allow the peoples live their own life. Socialism.
@muhdsahal95446 ай бұрын
Wonderful speech
@thahir769810 ай бұрын
കുറച്ച് പ്രായമായി അസുഖമായി അപ്പോഴറിയാം.
@bindukurian21709 ай бұрын
Adipoli ❤❤❤❤something which I felt shud tell the world.....u nailed it...
@Mahalakshmi-t6l6y8 ай бұрын
Hi ❤️❤️
@jyothi226810 ай бұрын
എത്ര സത്യം
@joedavid593910 ай бұрын
Your perspective is so unique❤
@maaniittoopadukalil472710 ай бұрын
No... No... It is not at all practical. Only Utopian.
Mytreyanjiii ki jaiiiiii❤❤❤❤❤.ente Peru paarvathi k chandran.
@Mahalakshmi-t6l6y8 ай бұрын
ഹായ് പാർവതി ❤️❤️❤️എന്റെ കൂടെ പോരുന്നോ ❤️❤️
@divyakoshy895010 ай бұрын
Super...perfect
@Arunppsaji10 ай бұрын
സത്യത്തിൽ ഒരു ആണിന് ഒരു പെണ്ണ് മാത്രം, അല്ലെങ്കിൽ ആണും പെണ്ണും മറ്റൊരു ബന്ധത്തിന് പോകരുത്, ഈ ആശയങ്ങൾ എല്ലാം സമൂഹത്തിൽ രൂപം കൊണ്ടതാണ്. അത് പ്രകൃതി നിയമം അല്ല. ആ കാരണത്താൽ മനുഷ്യ വർഗം ഇതിലോട്ടല്ലാം കടന്നു പോകും. അത് കൊണ്ടാണ്, സിന്ദൂരം, താലി, കുടുംബ ജീവിതം എല്ലാം ഉപേക്ഷിച്ചു സ്ത്രീകളും, ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ആണുങ്ങൾ മറ്റൊന്ന് തേടി പോകുന്നതും പ്രകൃതി നിയമം അനുസരിക്കുന്നത് കൊണ്ടാണ്. കുറ്റപ്പെടുത്താൻ നമുക്ക് ആവില്ല.
@ostrichzachariah363910 ай бұрын
Onnukil kara, allenkil kulam...randum koode kondupokan nokkaruthu....pinneedu arumundavilla...
@AB-xk4yp10 ай бұрын
അത് വല്ലാത്തൊരു നിയമം അണ്ണല്ലോ ചങ്ങാതി... എന്നാൽ പിന്നെ എങ്ങനെ മറ്റൊരു അപ്പനെ തേടിപ്പോകാതെ,???അമ്മയെ??, മകളെ????തേടിപോകാതെ. മനസ് നിയന്ദ്രിക്കാൻ പറ്റാത്ത മനുഷ്യർ ഇട്ട സംഭവമാണു നിങ്ങൾ ഈൗ പറഞ്ഞത്. അങ്ങനെ നിയന്ത്രിക്കാൻ പറ്റാത്തവർക്ക് നേരെത്തെ പറഞ്ഞതിൽ ഒന്നിലധികം പേരും കാണും. (ജീവിച്ചിരിക്കുന്നു എങ്കിൽ അല്ലാത്തവർ കൂട്ടിനു വീണ്ടും കൂട്ടിയവരുടെ കാര്യം alla🤭പറഞ്ഞത് )
@Arunppsaji10 ай бұрын
അതെ ശരിയാണ്. പണ്ട് കാട്ടിൽ ജീവിച്ചിരുന്ന മനുഷ്യരുടെ കാര്യവും ഇങ്ങനെയൊക്കെ ആയിരുന്നു സുഹൃത്തേ.. കുറച്ചു അറിവ് ഇപ്പൊ ഉണ്ടായി എന്നെ ഉള്ളു മനുഷ്യന്. അവന്റ ശരീരം പണ്ടുള്ളവന്റെ ശരീരം, വികാരം എല്ലാം ഒന്ന് തന്നെ. Basicaly human is animal. So he expressed animal behaviour
@Arunppsaji10 ай бұрын
അതെ എന്നാ ഈ കാലഘട്ടത്തിൽ പലരും അങ്ങനെയല്ലേ ജീവിക്കുന്നത്.
heart ne snehikkan padikkuu,abide inner happiness ,piece undakum.body ye sugipikkunnathil matram othumbolanu enganathe chinthakal varunnat.kanchavu,madhyam ellam santhosham akunnat
@kiransunitha-pr8gp10 ай бұрын
Yadhartha manushyan
@Mahalakshmi-t6l6y8 ай бұрын
ഹായ് ❤️❤️
@saneepadma10 ай бұрын
എല്ലാദിവസവും പായസം കഴിച്ചാൽ അയ്യായിരം ദിവസവും അതിൻറെ രുചി നിലനിൽക്കുന്നില്ല... ഇഷ്ടവും പ്രണയവും എല്ലാം താൽക്കാലികം..
@ente_channel10 ай бұрын
Jeevitham thanne thalkalikamalle baii
@KarthikeyanC-on3mx10 ай бұрын
@@ente_channel you are correct 🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️.
@prasanth_kp9 ай бұрын
ജീവിതവും അങ്ങനെ തന്നെ അല്ലേ,
@SandhyaJayasree8 ай бұрын
Polichuuu....
@AVyt2810 ай бұрын
Pls ask him about capitalism , socialism
@DawoodJaleel10 ай бұрын
Maithreyan ഒരു socialist ആണ്. So ഒരു neutral സമീപനം അദ്ദേഹത്തിൻ്റെ അടുത്ത് ഉണ്ടാകില്ല. നിങ്ങൾ സനൽ ഇടമറുക് ഇതിനെ പറ്റി പറയുന്നത് refer ചെയ്യൂ..
@AVyt2810 ай бұрын
@@DawoodJaleel പുള്ളി ഒരു ജനാധിപത്യ വാദിയാണ്
@sheejavs41210 ай бұрын
100%👍👍അടിമകച്ചവടം തന്നെയാ........
@sreekanthhere10 ай бұрын
പുള്ളി പറയുന്നത് മാത്രമേ ശെരി ഉള്ളു... പ്രതിപക്ഷം പറയുന്നത് കേൾക്കാൻ കൂടി തയ്യാറല്ല... കുറച്ചു കാര്യങ്ങൾ ഒക്കെ ശെരിയാണ്... എല്ലാം ശെരിയല്ല.. ഇതൊക്കെ കേട്ടാൽ discipline പോകാൻ ചാൻസ് ഉണ്ട്.
@rajimolkr49859 ай бұрын
ഇപ്പോൾ ഉണ്ടോdiscipline. ആരും അറിയാതെ കള്ളത്തരത്തിൽ നടക്കുന്നു അത്രേ ഉള്ളു
@sreekanthhere9 ай бұрын
@@rajimolkr4985 Discipline ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.
@sreekanthhere6 ай бұрын
Iyallkk Pratipaksha Bahumanam illa... I never even talk to such people... They can't improve
@sreekanthhere15 күн бұрын
@rajimolkr... എനിക്ക് ഉണ്ട്. ചെറുപ്പത്തിൽ condition ചെയ്ത പോലെ ഇരിക്കും
@marysebastian60645 ай бұрын
So after marriage man and woman jas to be faithful if not confusion and disorders will destroy the family and society living
@swapnasapien.734710 ай бұрын
കഴിഞ്ഞ ആഴ്ച എറണാകുളം EPF office ൽ പോയപ്പോൾ വയസാ ഒരു മനുഷ്യൻ ആ staff നോട് ചോദിക്കുന്ന കേട്ടു. 1000 രൂപ മാത്രമാണ് pension കിട്ടുന്നത്. അല്പം കൂട്ടി തരാൻ വഴിയുണ്ടോ എന്ന്. Private മേഘലയിൽ ജീവിതകാലം മുഴുവൻ ജോലി ചെയ്താൽ കിട്ടുന്ന Pension ആയിരമോ രണ്ടായിരമോ രൂപയാണ്. അവസ്ഥ
@നിഷ്പക്ഷൻКүн бұрын
ആകർഷണം സ്വഭാവികം പെണ്ണിന് വേണ്ടി മാത്രമാണ് ഗോത്ര കാലത്തു യുദ്ധം പിന്നീട് കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ കൃഷി ഭിമിക്ക് വേണ്ടിയായി പണ്ട് കാലത്തു പിരിവുള്ള ഭൂമിക്ക് മാത്രമാണ് വില
@radhamanicc-vp4np9 ай бұрын
സാറ് പറഞ്ഞ അനുഭവം ആണ് എനിക്കുണ്ടായത് അതുകൊണ്ടാണ് എന്റ് കുടുബജീവിതം നരകം ആയതു പീഡനം അനുഭവിക്കേണ്ടി വരുന്നത് സാറ് പറയുന്നതിനോട് നൂറു ശതമാനം യോജിക്കുന്നു
@Mahalakshmi-t6l6y8 ай бұрын
എന്റെ കൂടെ പോരുന്നോ ❤️❤️
@sanoojam189810 ай бұрын
I don’t feel any interest in any other guy except my husband. God promise. How can he tell this.
@kalladasvinod362110 ай бұрын
Oho...pacha kallam
@msnoble5732Ай бұрын
@@kalladasvinod3621She is a rare species
@secilrods517010 ай бұрын
sir atra avihitam nadatiyitundu ?
@thomas-on3do10 ай бұрын
മൈത്രേയൻ ആണ് ശരിക്കും സത്യം പറയുന്ന മനുഷ്യൻ.നുണ മാത്രം ജീവിക്കുന്ന ഒരു കാലം ഇതു പോലെ വ്യക്തമായി മനസ്സിലാക്കാൻ പഠിപ്പിക്കാൻ വന്ന മനുഷ്യൻ.ഉത്തരവാദിത്വം വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകളിൽ മനുഷ്യർ എത്ര വലിയ പടുകുഴിയിൽ ആണ് എന്ന്,എന്ന് ബോധ്യം വരും. സിന്തറ്റിക് മനുഷ്യർ വാഴുന്ന കാലത്ത് കേരളത്തിലെ ജൈവ മനുഷ്യനായി അവതരിച്ച മൈത്രെയൻ ❤
@beenaxavier438010 ай бұрын
Iganepoyal family illathavum,kuttikl nalloru jeevitham undavilla.
@@sarathpmohanan6130 female alla male aanu😜 andikal thammil muttichu rasikkam 🤣🤣🤣
@sarathpmohanan613010 ай бұрын
@@Sreelekha-1248 njan kozhikode alla aliya kottayam aa😂😂 i am the sorry aliya😂😂😂
@Sreelekha-124810 ай бұрын
@@sarathpmohanan6130 nee Kozhikode kare adachakshepikkalle 🤣🤣
@yadupraveen469610 ай бұрын
ശരിയാ തന്നെ ഇട്ടേച്ചു തന്റെ തല്തള്ള വേറെ പല ആണുങ്ങളുടെ കൂടെ പോയാലും നിങ്ങൾ ക്ക് സന്തോഷം ആയിരുന്നേനെ അല്ലേ.
@asdfgytgsyagggs3 ай бұрын
അവിഹിതങ്ങൾ വിജയികട്ടെ.... ജയ്... ജയ്.. അവിഹിതം
@rijiths672310 ай бұрын
My opinion: 1. Oru chodyam polum full ayittu maithreyan kelkan thayyarayittilla. 2. Aa anchor engine idhehathe sahichunnu ariyilla. 3. Idheham parayunnathu pole cheythal man um animal um thammil no difference. 4. Aa pension kare Pati paranjathu maathram correct 💯 5. Idheham parayunnathu pole anengil daily partners ine maatiyalum swap cheythalum no problem ennalle? Enta ponno
@sreekanthhere10 ай бұрын
സത്യം, ഒന്നും കേൾക്കാൻ തയ്യാറല്ല, അയാൾ പറയുന്നത് മാത്രം സത്യം.
@dudesamson7658 ай бұрын
Itu manasilakkan eniyun etra kalam kazhiyanam nammude natttukarkke
@anjaani_anchana10 ай бұрын
Question chodikunna aalu payye samadhaanam aayirikumbol ee interview oru 0.5x speed lu ittu onnoode kandaal nannayirikum...
@Callmeaps10 ай бұрын
മൈത്രേയനും ഓഷോ യും ഒരേ രീതിയിൽ ചിന്തിക്കുന്നവർ പോലെ പക്ഷെ രണ്ട് പേരും അതു present ചെയ്യുന്ന രീതിയിൽ വിത്യാസം ഉണ്ടെന്നു മാത്രം
@dilipr155210 ай бұрын
Maitreyan 😍..fact fact
@sadhikali552910 ай бұрын
ചോദ്യം ചോദിച്ചു അവസാനിക്കുന്നതിനു മുന്നേ മൈത്രേയൻ മറുപടി തുടങ്ങരുത് എന്നൊരു അപേക്ഷയുണ്ട്
@sindhur247110 ай бұрын
Athea njaan paranjthu sari enna mattil
@vishnusoman501710 ай бұрын
പരമം ആയ സത്യം 🔥
@dhanyakrishna953010 ай бұрын
അടിപൊളി ന്യൂ ജനറേഷൻ കൊടുക്കാൻ പറ്റുന്ന അടിപൊളി message🤣🤣🤣
@vineethkrishnan.k.k2 ай бұрын
super
@MrGithinf10 ай бұрын
❤100%true
@ayammayaone10 ай бұрын
Oh how our closed society needs a ‘Maitreyan’ to teach them to be civilised and cultured! We in India have to go far before we claim to be civilised humans. Thank you for what you do ! 🙏🏼
@2official37059 ай бұрын
👏🏻👏🏻👏🏻👏🏻
@rahulr433210 ай бұрын
ഒരേ ചോദ്യം എത്ര വ്യത്യസ്ഥ രീതികളിൽ ചോദിച്ചു കൊണ്ടേയിരിക്കാം എന്ന കാര്യത്തിൽ പ്രതിഭ തെളിയിച്ച ചോദ്യകർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😅
@infinitegrace50610 ай бұрын
കുറേക്കാലമായി ഇതേ രീതിയിൽ സംഭാഷണം തുടരുന്നു, ഇന്ന് ചോദ്യങ്ങൾ reframed ആക്കിയിട്ടും, മൈത്രേയൻ പുതുതായി ഒന്നും കൂട്ടിച്ചേർത്തില്ല. ചില ആശയങ്ങൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരും എന്ന് പറയുന്നത് പോരാ, അതെങ്ങനെ ഇന്ന് പ്രവർത്തികമാക്കും എന്നാണ് മനസിലാക്കി കൊടുക്കേണ്ടത്.
@JosephPhilip-v4y10 ай бұрын
I HOPE Mytrian become a chief justice .
@f20promotion1010 ай бұрын
തന്റെ സന്താനം അവിഹിതത്തിൽ ഉണ്ടായതാണെങ്കിൽ അതറിയുമ്പൊഴുള്ള മാനസികാവസ്ഥ എന്തായിരിക്കും
@vishnuvijayan81837 ай бұрын
👏👏👏
@minipn802410 ай бұрын
Yes
@sumeshkonnangath715710 ай бұрын
മൈത്രേയൻ ❤️❤️❤️❤️❤️👍
@ushaan432210 ай бұрын
Ee msnusion enthanu parayunnathe
@Remya.Hari.G10 ай бұрын
ശ്വാസം muttal ennu paranjappol, banglore daysile kalpana chechiye orma vannu.
@minipn80245 ай бұрын
Sariyanu paksha athil orupadu apakadavum undu
@ThankmaniSanthoosh8 ай бұрын
എന്തിനുവേണ്ടിയായാലും മക്കളെ ഉപേക്ഷിച്ചുകൊണ്ട് സന്തോഷം തേടി പോകരുത് 😓
@aneyantony266810 ай бұрын
If one is responsible for their family they can never focus on adultery .