LCHF | KETO DIET | BENEFITS AND SIDE EFFECTS | MALAYALAM | CERTIFIED PERSONAL TRAINER

  Рет қаралды 33,316

VIJO FITNESS & LIFESTYLE

VIJO FITNESS & LIFESTYLE

Күн бұрын

Пікірлер: 154
@thatballer7622
@thatballer7622 5 жыл бұрын
Marana mass trainer vijobi.... Best I've ever had
@VarunKumar-ud3mf
@VarunKumar-ud3mf 4 жыл бұрын
ഒരൊറ്റ വീഡിയോ മതി ലൈഫ് മാറി മറിയാൻ ... കലിപ്പ് മോട്ടിവേഷൻ ...✌️ ഞാനും ഇന്ന് മുതൽ നല്ല രീതിയിൽ diet സ്റ്റാർട്ട്‌ ചെയ്യാൻ തിരുമാനിച്ചു ....💪
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Njan keto cheythu 26 divasam kondu 5kg kurachu. Thank u lchf.
@akhil1753
@akhil1753 5 жыл бұрын
Never mix carbs and fat. If one is high other should be low. And protein should always be high. It was the pinnacle of Golden Era training.
@fazilabdu
@fazilabdu 4 жыл бұрын
Pure content video.Great transformation bro.That lady is really hardworking💪🏾😍.
@Fitnessfreak7890-s4n
@Fitnessfreak7890-s4n 5 жыл бұрын
Good transformation broi... I think keto is not a bad diet. heart disease and block are Starting from high carb diet(refine carbs and sugar) .
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
dill vkd 100% percent true 👍 .. I am not against keto diet bro ..I am trying to say don’t jump into keto for to lose 3 kg 5kg of body fat .. that’s it bro ... because people doesn’t have any idea how to do it ... without proper plan then it will create more health issues .. so my all advice is to consult a doctor or a dietician before start that’s it bro .... 👍
@anoosleos2068
@anoosleos2068 5 жыл бұрын
Yes well said...keto diet or even semi keto will support us to reduce weight...also good for diabetes patient...as our bro said
@binuv620
@binuv620 5 жыл бұрын
Amazing work vijo bro , big salute for her hard work
@AM-sv6py
@AM-sv6py 4 жыл бұрын
Nice information bro......well said .....palarum oru proper scientific informationum illaathe Aan keto diet cheyyunath
@fiterala6430
@fiterala6430 5 жыл бұрын
i really liked the content of your video. i hope this will help many who blindly follow different diets like keto.
@junaidkutty
@junaidkutty 4 жыл бұрын
keto is safe I got benefitted by keto and many of my bodybuilding friends suggested me it's not safe but still bodybuilders diet is same as keto only the difference is they don't use fat and use more sugar items
@krishnathottupura
@krishnathottupura 4 жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ് ഞാൻ 9 മാസം കൊണ്ട് 91 കിലോയിൽ നിന്ന് 60 കിലോയിലേക്ക് എത്തിച്ചത് ആണ്. സാധാരണ കഴിച്ചുകൊണ്ടിരുന്ന ഫുഡിൽ നിന്ന് ഓയിൽ ഫുഡ് ഒഴിവാക്കി. ദിവസേന 6 കിലോമീറ്റർ നടന്നു അത് മാത്രം ആയിരുന്നു എന്റെ exercise . വേറെ ഒന്നും ചെയ്യാതെ ആണ് 31 കിലോ 9 മാസം കൊണ്ട് കുറച്ചത്
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
👏👏👏💪
@ananthumangalan8350
@ananthumangalan8350 5 жыл бұрын
ഞാൻ keto diet ചെയ്ത വ്യക്തി ആണ് .5kg weight loss ഒക്കെ ഉണ്ടായി പക്ഷെ muscle mass നല്ലവോണം കുറഞ്ഞു.1 push up പോലും എടുക്കാൻ പറ്റാതായി.അങ്ങനെ diet നിർത്തി.പിന്നെ gym ഇൽ പോയി തുടങ്ങി.ഇഷ്ടമുള്ള ആഹാരം വാരി വലിച്ചു കഴിച്ചു, 1 അര മണിക്കൂർ work out ചെയ്തു, 2 മാസം കൊണ്ട് 3 kg മാത്രമേ കുറഞ്ഞുള്ളൂ എങ്കിലും ആരോഗ്യം വർധിച്ചു
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
💪
@ananthumangalan8350
@ananthumangalan8350 5 жыл бұрын
ചേട്ടാ ചേട്ടന്റെ diet plan ഒന്ന് ഇടമോ.carbohydrate ന്റെ അളവ് എങ്ങനെ കുറയ്ക്കാം?? Diet ശരി ആകാത്തതുകൊണ്ടു weight പതുക്കെ മാത്രമേ കുറയുന്നുള്ളൂ.... Diet നെ പറ്റി ഒരു video ചെയ്യാമോ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Ananthu Mangalan hi bro please check my diet tips and diet plan video
@ananthumangalan8350
@ananthumangalan8350 5 жыл бұрын
Video ഇപ്പോഴാണ് ശ്രദ്ധിച്ചത്, ഞാൻ new subscriber ആണ് . Excellent videos bro, ഇന്ന് തന്നെ ഈ channel ഇലെ എല്ല videos ഉം കണ്ടു തീർക്കും. I am sure with in 2 years ഈ channel 1 million subscribers hit ചെയ്യും
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Thank you so much for the support and kind words 🙏💪bro
@a4villaburdubai789
@a4villaburdubai789 5 жыл бұрын
നിങ്ങൾ നിങ്ങളുടെ പ്രവർത്തി മേഖലയിൽ വളരെ ആത്മാർത്ഥതയുള്ള ഒറ്റയാണ് പക്ഷേ വിമർശനങ്ങൾ ഏറ്റുവാങ്ങാനും അതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ ഞങ്ങൾ തയ്യാറാകണം . നിങ്ങളെ വിമർശിച്ചുകൊണ്ട് കൊളാടി സാറുടെ കമൻറ് താഴെ ഞാനിട്ട കമൻറ് നിങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടു 🤭😇വിഷമം ഉണ്ട് സാർ😒 സാർ എനിക്ക് എൻറെ ജീവിതത്തിൽ ഒരുപാട് മൂല്യങ്ങൾ ഒരുപാട് സന്തോഷങ്ങൾ നൽകിയ വ്യക്തിയാണ് അദ്ദേഹത്തിൻറെ കമൻറ് കണ്ടപ്പോഴാണ് ഞാൻ കമൻറ് ഇട്ടത്
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
@A4 villa Bur dubai... Bro njan arudeyum message delete cheyyarilla athu ini vimarshanamayalum enthayalum , pinne ningal paranja koladi adheham cheytha commentinulla marupadi njan ayachirunnu adheham athinulla maripadiyum enikku Ayachu , ennittu adheham thanne anu comment remove cheythathu njanalla ... So I never delete any messages in my channel you can check iniyum entengkilum doubts undengkil u can call me .. +971556998981 Pinne njan enthanu e video kondu mean cheythathu ennu njan replay koduthirunnu Kazhivathum Ella commentinum Njan replay kodukkarundu Hope u can understand 👍
@indian9736
@indian9736 5 жыл бұрын
All dream depending Dedication& no compromise✊. superman sir lots of respect 🙏...good inspirational& informative video's .god bless you sir😊
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Bilal kalarikkal thank u 🙏
@sufairadoppus830
@sufairadoppus830 5 жыл бұрын
സാറേ വീഡിയോ ചെയ്തത് ഡോക്ടർമാരോട് ചോദിച്ചിട്ട് ആണെങ്കിൽ അവർ കള്ളം മാത്രമേ ഈ ഡയറ്റിനെ കുറിച്ച് പറയുന്നു😇
@sarathchandran1109
@sarathchandran1109 4 жыл бұрын
Very informative and useful video. Thanks vijo chetta
@aswinkumar8980
@aswinkumar8980 4 жыл бұрын
Commentile lchf pottammare nokkanda, bro pwoli
@basheerahmed4416
@basheerahmed4416 5 жыл бұрын
LCHF ഒഴിവാക്കിയുള്ള ഒരു ജീവിതം എനിക്ക് ഇനി വേണ്ട. അതു അനുഭവിച്ചു തന്നെ അറിയണം. ഒന്നര വർഷം ആയി ഡയറ്റ് ചെയ്യുന്നു. എന്നെ പുതിയ മനുഷ്യൻ ആക്കി മാറ്റിയത് Lchf ആണ്. ഈ ഈ ഡയറ്റ് കൂടുതൽ ജനങ്ങൾ ചെയ്യാൻ തുടങ്ങിയാൽ കേരളത്തിലെയും ഗൾഫ് രാഷ്ട്രങ്ങളിലും എല്ലാ ഹോസ്പിറ്റലുകളും പൂട്ടി ഉടമകൾ കണ്ടം വഴി ഓടേണ്ടി വരും.. ഇതിനു ഒരു സൈഡ് എഫക്റ്റും ഇല്ല.
@ali-vk7rl
@ali-vk7rl 5 жыл бұрын
Enikkariyavunna oralku we diet cheythathu karanam heart attack ayi marichittund
@basheerahmed4416
@basheerahmed4416 5 жыл бұрын
ശുദ്ധ നുണ അവർ മരിച്ചിട്ട് ഉണ്ടാവുക കൊഴുപ്പടങ്ങിയ ഭക്ഷണത്തോടൊപ്പം കൂടുതൽ അളവിൽ കാർബോഹൈഡ്രേറ്റും കഴിച്ചിട്ട് ഉണ്ടാവും. കൃത്യമായ അളവിൽ എൽ സി എച്ച് എഫ് ചെയ്യുന്ന ഒരാൾക്ക് ഒരിക്കലും ഹൃദയസംബന്ധമായ രോഗങ്ങൾ വരില്ല..
@ali-vk7rl
@ali-vk7rl 5 жыл бұрын
Mm
@lijithomas1798
@lijithomas1798 4 жыл бұрын
Sir one day ethra gm fat kazhikm
@basheerahmed4416
@basheerahmed4416 4 жыл бұрын
@@lijithomas1798 200 gm
@anoosleos2068
@anoosleos2068 5 жыл бұрын
Sir, u have partial knowledge only about lchf....bcz u mentioned as fat will cause heart attack..sorry to say fat doesn't make fat and liver fat will depends on the carb intake not fat intake... any way your motivation is speak n videos are nice..keep go...all the best
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Anoos Leos I never mentioned anywhere keto diet is bad... Bro my only concern is before starting this kind or any kind of diet consult with a doctor or dietcian because I saw so many guys in our Gym suffered a lot because of misguidance by someone or they never done proper keto diet.. I am not against anything which give a good result to anyone. And for me, a balance diet is everything Thx bro 👊👍
@aswinkumar8980
@aswinkumar8980 4 жыл бұрын
Vijo bro told about malayali
@raneesrane4780
@raneesrane4780 5 жыл бұрын
Thanks bro good job
@mrsreevisakh23
@mrsreevisakh23 5 жыл бұрын
ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു
@muhammedsabith1615
@muhammedsabith1615 3 жыл бұрын
Sir, Is there any side effects for Herbalife Protein Weight Loss with 1 hour excercise. Whether it's recommended. Please Reply
@vineethasajivini9736
@vineethasajivini9736 4 жыл бұрын
ഹായ് friend. ഗുഡ് വീഡിയോ
@arjunms3821
@arjunms3821 5 жыл бұрын
Broo *Herbal lif- prottina കുറിച്ച് ഒരു വീഡിയോ chyamoo plzzz*
@thahirmk9406
@thahirmk9406 5 жыл бұрын
Nutrition centre aano adh full pattipp aan cash eghane thinn kond nilkkum
@aswinkumar8980
@aswinkumar8980 4 жыл бұрын
Njan keto test cheythu in2 days muscle loss
@mohammedrafip6951
@mohammedrafip6951 5 жыл бұрын
Very helpful bro
@beliveinyourself369
@beliveinyourself369 5 жыл бұрын
സാർ. താങ്കളുടെ എല്ലാ വിഡിയോസും നല്ലതാണ് ഞാൻ കാണാറുണ്ട് .മറ്റുള്ളവർ ചെയ്യുന്ന പോലെ വിഡിയോസ് ചെയ്യുന്നവർക്ക് ഗുണം കിട്ടാൻ വേണ്ടി അല്ല കാണുന്നവർക്ക് വേണ്ടിയാണ്. സാർ എനിക്ക് എന്റെ wife നു വേണ്ടിയാ ചോദിക്കുന്നത് 104 Kg ' ഉണ്ടായിരുന്നു ഇപ്പോൾ 95 ഉണ്ട് herbalife Program ചെയ്യുന്നുണ്ട് ഒരു വർഷം കഴിഞ്ഞ ഇതുവരെ അധികം ദാരം കുറഞ്ഞിട്ടല്ല fat % 46 ഉണ്ട് ഇത് ചെയ്തിട്ടും കുറയുന്നില്ല. herbalife protin ShaKe നല്ലതാണോ എല്ലാവരും പറഞ്ഞിട്ട് ചെയ്തതാ കുറെ cash പോയി കിട്ടി ഒരു നonth 4 kg കുറയും എന്നു പറഞ്ഞിട്ട് കുറഞ്ഞ ട്ടില്ല. സാർ നല്ലൊരു ഡയറ്റ് പ്ലാൻ പറഞ്ഞുതരാമോ ദയവായി .... body weight കുറയണംfat ഉം കുറയണം .സാറിനെ നേരിട്ട് contact ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Check the description box u can find my contact number
@rithinantony1159
@rithinantony1159 5 жыл бұрын
👏
@keerthanavysakh7305
@keerthanavysakh7305 3 жыл бұрын
Keto nirthiyaal veendum weight koodumo.. Maintain engane cheyyum.. Plz reply
@Flyhighgirl-y3q
@Flyhighgirl-y3q 5 жыл бұрын
Sir.. Nalla motivational video aayirunnu.. Thanks 🙏 Oru doubt.. Ennod ente gym trainer, raavile gym lek verunna munb early morning empty stomach il black coffee without sugar kudikkan parayunnu.. Calorie fast aayi burn cheyyan.Adh valla doosham cheyyumo?Sadharne doctors verum vayattil coffee tea onnum kudikkan padilla ennu paranju kettittund.. Ningalde അഭിപ്രായം entha?
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
No problem you can drink it will give more energy to do your workout 💪
@AK516948
@AK516948 5 жыл бұрын
Please advice a proper diet plan ...a malayalee suitable one...👍
@satheeshkumar7550
@satheeshkumar7550 5 жыл бұрын
How to calculate body fat please help
@Creotopi
@Creotopi 5 жыл бұрын
Hi sir, I’m 28 years old man, I just started gym, I need to rid my chest fat so can sugest a good workout for that one and also I request to make a full week workout video like day 1 to 5
@deepakdev007
@deepakdev007 5 жыл бұрын
You should have to reduce the overall fat..just simply cant focus on one area...try a clean diet and exercise with patience
@alphingeomathew9975
@alphingeomathew9975 5 жыл бұрын
strength training patti oru video edumo
@anishdona5671
@anishdona5671 4 жыл бұрын
Pcod and thyroid weight loss paranju thrambo.diet plan.1am living fujiarah
@Shalu-vm
@Shalu-vm 5 жыл бұрын
വിങ്‌സ് workout വീഡിയോ ചെയ്യാമോ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Sure Cheyyam
@rajanishinu7255
@rajanishinu7255 3 жыл бұрын
ദയവ് ചെയ്ത് എന്റെ ചോദ്യത്തിന് ഒരു മറുപടി തരണം
@aleenababu3937
@aleenababu3937 4 жыл бұрын
Keto yill amla or gooseberry kazhikan patto
@shajahanasalipparambil5666
@shajahanasalipparambil5666 5 жыл бұрын
Bro..Njan 2 masam cheythu keto. Thadi 102 ll ninnum 85 ethi.....Ippo jimil poy thudangi...
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Good keep it up 💪
@annmaria.a.s97
@annmaria.a.s97 5 жыл бұрын
Hair fall undo... please reply
@pocbhfgffhf3783
@pocbhfgffhf3783 4 жыл бұрын
@@annmaria.a.s97 yes bro hair pokum
@antonymariaelsa
@antonymariaelsa 5 жыл бұрын
Can you tell us good diet plan
@sukhdevin
@sukhdevin 4 жыл бұрын
Where is the benifits and side effects of keto diet!!!!
@anas0632
@anas0632 5 жыл бұрын
Ninjal oro neeravom enthokke kazikkom full day your diet please
@nsgcommander4761
@nsgcommander4761 5 жыл бұрын
☝️
@fvz7225
@fvz7225 4 жыл бұрын
LCHF പ്രകാരം ഒരു ദിവസത്തെ ആഹാരരീതി January 19, 2019 പുതിയതായി കടന്നുവരുന്നവർ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക. Sample chart നിങ്ങൾ രാവിലെ ചായ കുടിക്കുന്ന സമയത്ത് ഒരു ഗ്ലാസ്സ് ബട്ടർ കോഫി.[25 gm ബട്ടർ അര teaspoon കോഫി പൗഡർ, ഇവ ഒരു ഗ്ലാസ്സിൽ ഇട്ട്, നല്ല തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി ബട്ടർ അലിയുമ്പോൾ കുടിക്കുക, ഇത് വിശപ്പിനെ ഇല്ലാതാക്കി അമിതാഹാരം കഴിക്കുന്നതിനെ തടയും] Breakfast:- രണ്ട് മുട്ട ബുൾസൈ ആയോ ഓംലെറ്റ് ആയോ പുഴുങ്ങിയോ കഴിക്കാം. കൂടാതെ വെജ് സാലഡ്. [കുക്കുമ്പർ, തക്കാളി, ക്യാപ്സിക്കം എന്നിവ ചെറിയ പീസുകളായി അരിഞ്ഞു അതിൽ ഉപ്പ്, കുരുമുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ വിർജിൻ ഒലിവ് ഓയിൽ ഇവ ചേർത്ത് ഇളക്കി വെച്ച് 10 മിനിട്ട് കഴിഞ്ഞു ഉപയോഗിക്കാം. ചൈനീസ് കാബേജ്, ലെറ്റൂസ്, എന്നിവ ലഭ്യത അനുസരിച്ച് ഉപയോഗിക്കാം.] Lunch:- ഉച്ചക്ക് എപ്പോഴാണോ വിശക്കുന്നത് അപ്പോൾ മാത്രം ആഹാരം കഴിക്കുക. മീൻ, ബീഫ്, മട്ടൻ എന്നിവ നിങ്ങളുടെ ഇഷ്ട പ്രകാരം ഉണ്ടാക്കി ആവശ്യത്തിനുമാത്രം കഴിക്കുക. കൂടെ വെജ് തോരൻ, വറവ്, ഉപ്പേരി എന്നിവ നല്ലതുപോലെ കഴിക്കുക. രാവിലെ കഴിച്ചതു പോലെ ഒരു ഗ്ലാസ്സ് ബട്ടർ കോഫി. കൂടെ സ്നാക്സിനു പകരമായി ബദാം, വാൾനട്ട്, അണ്ടി പരിപ്പ്, പിസ്ത്ത എന്നിവ ഉപയോഗിക്കുക, അധികമാകരുത്. മീൻ/ബീഫ്/മട്ടൻ/ചിക്കൻ (നാടൻ തോലോടു കൂടി) എന്നിവയിൽ ഏതെങ്കിലും ആവശ്യത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ഉണ്ടാക്കി ഉപയോഗിക്കുക. കൂടെ രാവിലെ കഴിച്ചതു പോലെ സാലഡും (ഒലീവ് ഓയിൽ ചേർത്ത്) നല്ലതു പോലെ കഴിക്കുക. താഴെ ഉളള കാര്യങ്ങളും ശ്രദ്ധിക്കുക 1. പാചകത്തിന് മില്ലിൽ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ പാചകത്തിനായി വരുന്ന ഒലീവ് ഓയിൽ. 2. സാലടിൽ ഒർജിനൽ വിർജിൻ ഒലീവ് ഓയിൽ ഉപയോഗിക്കുക. 3. ആപ്പിൾ സിഡാർ വിനാഗിരി Bragg അല്ലെങ്കിൽ അതു പോലെയുള്ള mother എന്നെഴുതിയ വിനിഗർ ഉപയോഗിക്കുക. (available in on-line market and major super market) 4. ഉപയോഗിക്കാൻ പറ്റുന്ന പഴവർഗങ്ങൾ അവക്കാഡോ (ബട്ടർ ഫ്രൂട്ട്, വെണ്ണ പഴം) സ്ട്രോബറി, ബ്ലൂബെറി, റാസ്ബെറി, ഗ്രേപ്പ് ഫ്രൂട്ട് (മുന്തിരിയല്ല) 6. മാംസം ഒരു ദിവസം 200gm വരെ ഉപയോഗിക്കാം. 7. മീൻ ഒരു ദിവസം 200 - 300 gm വരെ ഉപയോഗിക്കാം. 8. പച്ചക്കറി ഒരു ദിവസം 300 - 400 gm വരെ. 9. വെള്ളം ഒരു ദിവസം 3.5 - 4 ലിറ്റർ (ഉപ്പിട്ട നാരങ്ങാവെള്ളം ഉൾപ്പെടെ) കുടിക്കുക. 10. ഉപ്പ് ഉപയോഗിക്കുന്നവർ സോഡിയവും, പൊട്ടാസിയവും കൂടിച്ചേർന്ന ഇന്ദുപ്പ് അങ്ങാടി മരുന്നു കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുക. ഉപ്പ് ഒരു ദിവസം മൊത്തം 10 grm കഴിക്കേണ്ടതായിട്ടുണ്ട്. 11. ഫ്ലാക്സ് സീഡ് ഒരു ദിവസം 25 gm വരെ ഉപയോഗിക്കാം, നിർബന്ധമില്ല. 12. ബദാം, വാൽനട്ട് എന്നിവ ഒരു ദിവസം 100 gm വരെ ഉപയോഗിക്കാം. അണ്ടിപരിപ്പ്, പിസ്ത എന്നിവ 15 pcs കൂടുതൽ കഴിക്കാതിരിക്കുക. 13. യൂറിക് ആസിഡ്, ക്രിയാറ്റിൻ എന്നിവ കൂടുതൽ ഉള്ളവർ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. മീനുകളിൽ ഷെൽ ഫിഷുകൾ ഒഴിവിക്കുക [കട്ക്ക, കൂന്തൾ, ചെമ്മീൻ] 14. മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണരീതി സാധാരണ ഒരാൾക്ക്‌ ഉള്ളതാണ്. മറ്റസുഖങ്ങൾ ഉള്ളവർ അസുഖ വിവരം കൂടാതെ ബ്ലഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ട് എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് അവർക്കുള്ള പ്രത്യേക ആഹാര രീതി ചോദിച്ചു മനസ്സിലാക്കുക. 15. നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വന്തം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം. 16. രാവിലെ എഴുന്നേറ്റാൽ രണ്ടോ മൂന്നോ ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുക (കുടിക്കാൻ പറ്റുന്ന ചൂടിൽ). മലബന്ധമുള്ളവർക്ക് ഇത് സഹായമാകും. 17. ആപ്പിൾ വിനാഗിരി ഉപയോഗിക്കേണ്ട രീതി. 10 ml ആപ്പിൾ സിഡർ വിനാഗിരിയും അരമുറി ചെറുനാരങ്ങാ നീരും അല്പം ഉപ്പും ഒരു ഗ്ലാസ്സ് സാധാരണ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും കുടിക്കുക. (ഇത് യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്, BP, ബ്ലഡ് ഷുഗർ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും, അങ്ങനെ അസുഖങ്ങൾ ഉള്ളവർക്ക് ഇത് ഉപയോഗിക്കാം) 18. Lchf ഇൽ 3 നേരം ഭക്ഷണം കഴിക്കണം എന്നത് നിർബന്ധമല്ല. പകരം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. 19. മലബന്ധം ഉള്ളവർ isabgul (available in all medical shop and super market) പൗഡർ 1 spoon ഒരുഗ്ലാസ് വെള്ളത്തിൽ ഇട്ട് വെച്ചു 10 മിനിട്ടു കഴിഞ്ഞു നല്ലതുപോലെ ഇളക്കി ദിവസവും കിടക്കുന്നതിനു മുമ്പായി കുടിക്കുക. കൂടാതെ സുനമക്കിയും ആഴ്ചയിൽ ഒരിക്കൽ കഴിക്കുന്നത് നല്ലതായിരിക്കും. 20. Lchf ഡയറ്റ് തുടങ്ങുന്നതിനു മുമ്പായി 4 ദിവസം ഗ്രൂപ്പിൽ എല്ലാവരുടെയും സംശയങ്ങളും അതിന്റെ ഉത്തരങ്ങളും നല്ലതുപോലെ വായിച്ചും കേട്ടും മനസ്സിലാക്കുക. മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിരുത്തി നല്ലതുപോലെ പലപ്രാവശ്യം വായിച്ചു മനസ്സിലാക്കുക.
@nooruhaseena3565
@nooruhaseena3565 2 жыл бұрын
ആപ്പിൾ വിനാകിരി. കഴിച്ചാൽ ഫാറ്റ് പോകുമോ എങ്ങിനെ കഴിക്കണം
@shahilsha2329
@shahilsha2329 5 жыл бұрын
8th watch 5th like...
@abdullaabu4405
@abdullaabu4405 5 жыл бұрын
Good information
@ananyasmitesh7740
@ananyasmitesh7740 5 жыл бұрын
സർ, 100kg ഉണ്ടാരുന്നു. Diet Exercise koodi15kuranju. ഇപ്പൊ stuck aayi. കുറയുന്നില്ല. Intemittend 16/8+keto ചെയ്യുന്നു. 15days aayi. തൈറോയ്ഡ്, pcod ഉണ്ട്. ഒന്നു help ചെയ്യൂ. എന്ത് ആണ് ചെയ്യണ്ടത്. 86kg ippo.ബാക്ക് pain undu.നല്ല ടെൻഷൻ ഉണ്ട് 😔😔
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Please drop a message to my mobile number Check my description box
@rprp7206
@rprp7206 5 жыл бұрын
Super video
@-sg9zu
@-sg9zu 5 жыл бұрын
first view &first like 😙😍😍😍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
abdul salam 👍🙏
@pranavchandran78
@pranavchandran78 5 жыл бұрын
VIJO FITNESS & LIFESTYLE sir waatsap no tharu plzzzz...enikkk oru trainer aaavsyam aaanu....plzzz
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
ദേശാടനകിളി ഒരു യാത്ര കുറിപ്പ് +971556998981
@muhammedshafeer7116
@muhammedshafeer7116 5 жыл бұрын
Ee denabol tablets ne patti onn parayaamo ?Ath nallathaano?
@ramsheedramshi5904
@ramsheedramshi5904 5 жыл бұрын
Ithinod njan yojikkunnilla.... Lchf ente life thanne change cheyithu... Enikk pcod undayirunnu ipl athu normal aayi enikk 85wt undayirunnu ipl wt 65
@lifeisbetter1015
@lifeisbetter1015 5 жыл бұрын
Ramsheed Ramshi diet paranj taravo?
@ramsheedramshi5904
@ramsheedramshi5904 5 жыл бұрын
@@lifeisbetter1015 lchf diet follow cheyithal mathi
@lifeisbetter1015
@lifeisbetter1015 5 жыл бұрын
Ramsheed Ramshi emdoke fud kaikam?
@ramsheedramshi5904
@ramsheedramshi5904 5 жыл бұрын
@@lifeisbetter1015 lchf adichu nok anneram full details kittum
@hashikhafebin96
@hashikhafebin96 5 жыл бұрын
Ramsheed Ramshi enikkum pcod und work out cheyth maduthu thadi kurayunnund but wt kurayunnila engane keto cheythath parayammo 73kg und 10kg engillum kurakkanam valliya agraham ann
@vishnubalachandran1603
@vishnubalachandran1603 5 жыл бұрын
Bro e body fat percentage engane ariyan kazhyum..???
@Binshees
@Binshees 5 жыл бұрын
Body composition analise cheyyunna machine ind..athilude ariyam.. International type gymsil oke available aanu.dietry department ulla chila hospitalsilum ind.
@nithinmohan9823
@nithinmohan9823 5 жыл бұрын
👍👍
@azadhussain3091
@azadhussain3091 5 жыл бұрын
Ningal poliyan chettaa
@sachinvs8993
@sachinvs8993 5 жыл бұрын
eppozhathe bodybuilding competition kuriche oru video cheyyamoo inganne oru competition support cheyyando?? real winners sherikkum looser avugayale bakki competitors injection use cheythe nedanathe kuriche entha parayan ullathe 😅 ketta kollam enne inde oru video ayitte mention my name 😬😬😬
@hassanbassari2508
@hassanbassari2508 5 жыл бұрын
Hai
@sanusonu823
@sanusonu823 4 жыл бұрын
Ladies fat kurayanulla video idumo
@mrsreevisakh23
@mrsreevisakh23 5 жыл бұрын
മോട്ടിവേഷൻ
@meenukunjidiaries
@meenukunjidiaries 5 жыл бұрын
ഓ ഇംഗ്ലീഷ് മരുന്നെല്ലാം കഴിക്കുന്നത്‌ കിഡ്നിക്കെല്ലാം വളരെ നല്ലതാണല്ലോ 😏😏😏
@hariprasadv3339
@hariprasadv3339 4 жыл бұрын
NEPHROTOXIC ആയ മരുന്നുകൾ ഒഴികെ ബാക്കിയെല്ലാം SAFE ആണ്
@shaan7542
@shaan7542 4 жыл бұрын
Sir ninghal eth branch il aanu ullath
@iyazc7395
@iyazc7395 5 жыл бұрын
Is it possible to increase height after 19..!! Just 5 cm..? I'm 5'5 tall wanna increase 5cm more..!!
@Sajid.A.M
@Sajid.A.M 4 жыл бұрын
Keto diet therappy allaa. Oru jeevitha reethi akkavunnathaanu. Hridrogam undavillaaa
@alizoom2251
@alizoom2251 4 жыл бұрын
undayaanu ..............ente 1.5 year poyi............
@varghesekuriakose1978
@varghesekuriakose1978 4 жыл бұрын
Diet plan koodi iddu bro
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 жыл бұрын
Check my video list
@nasih1062
@nasih1062 5 жыл бұрын
Enikk14 vaysaan enikk I th cheyyamo
@rajanishinu7255
@rajanishinu7255 3 жыл бұрын
കിറ്റൊ ടാബ്‌ലറ്റ് കഴിക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 жыл бұрын
I don’t suggest
@basilbuhari7073
@basilbuhari7073 5 жыл бұрын
Intermediate fasting diet parayamo
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Basil Buhari sure bro soon
@basilbuhari7073
@basilbuhari7073 5 жыл бұрын
@@VIJOFITNESSLIFESTYLE thanks
@ajophillip4989
@ajophillip4989 4 жыл бұрын
instayl msg cheythu no reply 😪
@vinubharathan
@vinubharathan 5 жыл бұрын
Hi Bro, Dubai il evida ??
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
@vinu mb Fitnessfirst Burjuman and uptown mirdif
@vivekchandranvivek7461
@vivekchandranvivek7461 5 жыл бұрын
ഹായ് ഞാൻ ഇപ്പോൾ 93 കെജി ഉണ്ട് കഴിഞ്ഞ 2 ആഴ്ചയിൽ നിങ്ങളുടെ വിഡിയോ കാണാൻ ഇട യാകുകയും ഞാൻ ഇപ്പോൾ ജിമ്മിൽ പോയി തുടങ്ങി എനിക്ക് വലിയ ജിമ്മൻ ഒന്നും ആകേണ്ട ഒന്നു വെയിറ്റ് കുറക്കണം എനിക് ഡയറ്റ് പ്ലാൻ ഒന്നു പറഞ്ഞു തരാമോ പ്ളീസ് നിങ്ങളുടെ അഡ്രസ്സ് or മൊബൈൽ നമ്പർ കൂടി പറയു
@dilshad4885
@dilshad4885 5 жыл бұрын
Ipol nthayi
@ep_eddy_ffchemmu8521
@ep_eddy_ffchemmu8521 5 жыл бұрын
Haiii
@SWIMMING_MESSENGER
@SWIMMING_MESSENGER 5 жыл бұрын
Vijobi നല്ല ഒരു പ്രചോദനം ആയിരുന്നു വീഡിയോ. പക്ഷേ മറ്റുള്ള youtube's നെ indirect ആയി വിശകലനം ചെയ്യാണ്ട് വീഡിയോ ചെയ്യുന്നത് നല്ലതായിരിക്കും. ഇതു പറയാൻ കാരണം മറ്റുള്ളവരെ വീഡിയോ ചെയ്യാൻ നിരുത്സാഹപ്പെടുത്തും. ഞാൻ ഒരു സ്പോർട്സ് man ആണ് ആരും പെർഫെക്ട് അല്ല കുറച്ചൊക്കെ തെറ്റ് എല്ലാവരിലും ഉണ്ടാകും. ഓക്കേ you are a great trainner and motivetter
@abdullaabu4405
@abdullaabu4405 5 жыл бұрын
വിങ്‌സ് workout ചെയ്യുമോ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Sure Cheyyam bro
@sreejithct5113
@sreejithct5113 5 жыл бұрын
Brother njan 15kg kurakkan aagrahikkunnu eppo diet start cheythu thudangi ..eni 15kg kurachu kazhinjal ethil ninn quit cheyyunnath kond kuzhappamundo
@dumplingblush9919
@dumplingblush9919 5 жыл бұрын
Illa
@dilshad4885
@dilshad4885 5 жыл бұрын
Ipol enthayi
@shafnasha3716
@shafnasha3716 4 жыл бұрын
One mnth crt keto diet follow cheythal ethre kg vare kurakkam?
@sumayyavkm8490
@sumayyavkm8490 4 жыл бұрын
shafna sha minimum 5kg kurakkam. 10 kg vare kurakkunnavar undu. Njan keto cheythu 26 divasam kondu 5kg kuracha alanu....
@kuttusskuttu9021
@kuttusskuttu9021 4 жыл бұрын
No tharumo plzzzz
@D2k133
@D2k133 5 жыл бұрын
ഞാൻ 85 kg ആണ് ഉള്ളത്... ജിമ്മിൽ wokout 2മണിക്കൂർ ചെയ്യുന്നുണ്ട്.. എന്റെ diet പ്ലാൻ എങ്ങനെ ആണ് ചെയ്യണ്ടത്...
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
F&F funny bro u can check one of my video lean mass gain in the description box diet plan is there
@D2k133
@D2k133 5 жыл бұрын
@@VIJOFITNESSLIFESTYLE Ok
@annmery2937
@annmery2937 5 жыл бұрын
ഹായ് ചേട്ടാ എനിക്ക് age 25. എനിക്ക് വെറ്റ് 70kg. ഒരു 10kg വെറ്റ് കുറക്കാൻ എന്ത് ചെയ്ണം. നല്ല വയർ ഉണ്ട്. എനിക്ക് രണ്ട് മക്കൾ ഉണ്ട്. Pls reply
@lallulallu3628
@lallulallu3628 5 жыл бұрын
Hi sir..എന്റെ weight 69 kg. ഉയരം 155 cm.ഞാൻ ഒരു മാസമായി ജിമ്മിൽ പോകുന്നു . Weight കുറയുന്നില്ല . സാധരണ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ food um കഴിക്കും . ട്രെഡ്മിൽ ഇൽ 2 km ഓടും . കുറച്ചു സൈക്ലിംഗ് . ചെറിയ weight എടുക്കും .ടോട്ടൽ ഒരു മണിക്കൂർ . 100 gram പോലും കുറഞ്ഞില്ല . 5 kg കുറക്കണം ennund. Pls reply...Thank you...
@lijesh6153
@lijesh6153 5 жыл бұрын
Brother,Njn calorie maintain cheyyan vendi fud kurach kazikumbo foodil ninnu avishyam ulla macro nutrients and protien onnum kittunnilla...athukond ath okke ulpedunna vidhathil oru low calorie diet plan video cheyyo..?
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
Lijesh Ks bro please check my lean mass gain plan video’s description box
@abdullaabu4405
@abdullaabu4405 5 жыл бұрын
ഞാൻ എന്തായാലും കീറ്റോ ചെയ്യില്ല നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഡെയ്റ്റ് ചെയ്തു തുടങ്ങി 86 kg. ഉണ്ടായിരുന്നു ഞാൻ workout തുടങ്ങി ഭക്ഷണം കൺട്രോൾ ചെയ്തു തുടങ്ങി എനിക്ക് നല്ല റിസൾട്ട് ഉണ്ട് ഇപ്പോൾ എന്റെ വെയിറ്റ് 79 ആയി ഒരു കീറ്റോയുടെയും ആവശ്യം ഇല്ല
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
So happy for you keep up the good work share with your friends and family Thank you so much for the support 💪🙏
@abdullaabu4405
@abdullaabu4405 5 жыл бұрын
@@VIJOFITNESSLIFESTYLE thanks you
@vineethasajivini9736
@vineethasajivini9736 4 жыл бұрын
ഞാൻ 106 kg ഉണ്ട് എനിക്ക് wait കുറക്കാൻ tip പറഞ്ഞു തരാവോ plss
@rajeeshvr999
@rajeeshvr999 5 жыл бұрын
I am the example of keto diet. You are telling wrong. First up all you study about keto diet. Then you talk
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 5 жыл бұрын
I know personally some people they reduced in between 10 to 20KG with keto ..I never mentioned anywhere keto diet is bad... my only concern is before starting this kind or any kind of diet consult with a doctor or dietcian because I saw so many people in our Gym suffered a lot because of misguidance by someone or they never done proper keto diet..you did it in a proper way that's why u got result and u don't how many people they are suffering from keto because they did it in a wrong way, I am getting lots call daily....and I am not against anything which give a good result to anyone Thank you...
@shlsmi3536
@shlsmi3536 4 жыл бұрын
Wowww
@jenoysunny6729
@jenoysunny6729 5 жыл бұрын
Good information
Keto Diet | Never try it without knowing these facts | Dr. Praveen Jacob
16:43
Scientific Health Tips In Malayalam
Рет қаралды 22 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
#01 - معضل پسرهای خوب | تبدیل شدن به مرد خوب
27:49
Farshid Jalilian (AVAT)
Рет қаралды 86 М.
How to gain lean muscle without supplement / Malayalam fitness
9:02
VIJO FITNESS & LIFESTYLE
Рет қаралды 225 М.