വളരെ നീറ്റ് ആയി ചെയ്യുന്ന ഈ സാറിന്റെ cooking കാണാൻ എനിക് വളരെ ഇഷ്ട്ടം ആണ് . കൂടാതെ സിംപിൾ ആയി ചെയ്യുന്നതു കൊണ്ട് ആർക്കും ഒന്ന് പാചകം ചെയ്തു നോക്കാൻ ഒരു ഇന്റർസ്റ്റ് തോന്നുന്നു. Thank u sir
@SajiTherully Жыл бұрын
😍❤️🙏🏻
@renjujoseph74423 жыл бұрын
വളരെ സൂക്ഷ്മതയോടെയും വൃത്തിയോടെയുമുള്ള വീഡിയോകൾ ഈ ചാനലിലൂടെ കാണുമ്പോൾ, ഹാപ്പി ആയിട്ടുള്ള സജി സാറിന്റെ അടുത്തടുത്ത വീഡിയോകൾ കാണാൻ പ്രചോദനമാകുന്നു 🤗
Can we add a pinch of salt? Will it affect the taste or texture? Salt usually enhances the flavor.
@Ajmonworld3 жыл бұрын
Kumbalaga കൊണ്ട് ഇങ്ങനെ undakko ഞാൻ first time aanu ithu കാണുന്നത് 👌
@SureshVellinezhy3 жыл бұрын
Agra Peta famous aanu..super 👍
@valluvanad_kitchen.3 жыл бұрын
ആദ്യമായിട്ടാണ് കുമ്പളങ്ങ കൊണ്ട് ഒരു സ്വീറ്റ് റെസിപ്പി കാണുന്നത്.സംഭവം എളുപ്പമാണ് അതുപോലെ ടേസ്റ്റ് ആണെന്ന് തോന്നുന്നു ആഗ്ര പേട എന്തായാലും ഒന്ന് പരീക്ഷിച്ചുനോക്കണം.
Chunnamp upayogichillenkil nannaville. Vere option undo
@ManoharnTrizsude-lp3km Жыл бұрын
ഇടക്ക് ഇടക്ക് ഞൻഉണ്ടാകാറുണ്ട് സുപ്ര ഹെൽത്തി ഫുഡ് ❤️👌
@derbyanglers57373 жыл бұрын
Agrapetta super undakam nokam👌👌
@SimmonzChillykitchen3 жыл бұрын
Petha is really famous sweet of Agra and it's really delicious.Loved watching your simple and easy recipe sir.👌👌 Happy New Year 🎉
@salahudheenayyoobi36742 жыл бұрын
ഈ ഒരു വസ്തുവിന്റെ പേരിൽ പ്രസിദ്ധമായ ഒരു നാട് എന്റെ നാട്ടിലുണ്ട്. കുമ്പളങ്ങ കോഡൂർ. ഇവിടത്തെ വിളഞ്ഞ കുമ്പളങ്ങകൾ തിരൂർ റെയിൽവേ സ്റ്റേഷൻ വഴി ആഗ്രയിലേക്ക് കൊണ്ടുപോയി അക്കാലത്ത് കുമ്പളങ്ങ ഉപയോഗിച്ച് ആഗ്ര പേട്ട ഉണ്ടാക്കിയത് ഇപ്പോഴല്ലേ നമുക്ക് അറിയാൻ പറ്റിയത്...😅
@shamaasworld3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് 👌❤️❤️👌
@kadeejamp48993 жыл бұрын
ഇത് അടിപൊളി ആണ്. എൻ്റെ മകൻ ബിലാസ്പുരിൽ നിന്ന് ഇത് മേടിച്ചു കൊണ്ട് വന്നിരുന്നു.
Variety recipe ayitundddd Agra petttttaaa well explained onnum paryanilllaaa 👍 Happy New Year
@prasannavlogs1441 Жыл бұрын
എന്റെ അച്ഛന്‍ എന്റെ കുട്ടിക്കാലത്ത് ലീവിന് വരുമ്പോള്‍ ആഗ്ര യില്‍ നിന്നും നിന്നും ഒരുപാട് sweets കൊണ്ട് വരാറുണ്ട് അതിൽ എനിക്ക് ഇഷ്ടമുള്ള ഒരു sweets um കൂടിയായിരുന്നു. അന്ന് പാലിന്റെ നിറം ആയിരുന്നു. പേര് അറിയില്ലായിരുന്നു എനിക്ക് അന്ന്. അമ്മ ആ സമയത്ത് എന്നോട് ഇതിന്റെ പേര് പറയുന്നത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് കല്‍ക്കണ്ടം 😅 എന്ന് 😅 പിന്നീട് ഞാന്‍ gulf il വന്നപ്പോഴാണ് ബോംബെ യില്‍ നിന്നും വന്ന....ഇന്നത്തെ സുഹൃത്ത് അതിന്റെ പേര് പറഞ്ഞു തന്നതും അവള്‍ എനിക്ക് അവിടെ നിന്നും കൊണ്ടുവന്നു തന്നതും. പിന്നീട് ഞാന്‍ ഒരുപാട് ഉണ്ടാക്കി എന്റെ വീട്ടില്‍....ഓര്‍ത്തു പോയി പലതും....ഇന്ന് ജീവിച്ചിരിപ്പില്ല എന്റെ അച്ഛന്‍ 😢😢
@BehsinasCreations3 жыл бұрын
Agra petha recipe njn first time aanu kanune. Anyway recipe nanayitund try cheyithu nokaam 👌
@AsmaAnsar-rl6xk Жыл бұрын
നാളെ കാണാം 👍കാത്തിരുന്ന ത് ആണ്
@GurujiGuruji-c4m2 ай бұрын
Great Information . Thanks
@inbetweenskyearth3 жыл бұрын
ആദ്യമായി കാണുന്ന ഐറ്റം. ട്രൈ ചെയ്തു നോക്കാൻ താല്പര്യം ഉണ്ടാക്കി 😄
@elizabethjoseph57 Жыл бұрын
Very nice explanation
@MIDHUNSEKHAR093 жыл бұрын
Superb! My curiosity isnow doused about this wonder sweet from Agra. 😎😎👌👌🙋
@We4U143 Жыл бұрын
Chunnaambu nallathaano
@mathaipe3499 Жыл бұрын
What is the substitute of lime?
@nishaambu4826 Жыл бұрын
Enikk nalla ishttamaaa ith
@shobanashobana7442 Жыл бұрын
സജി ഇത് എങ്ങിനെയുണ്ടാക്കുമെന്ററിയില്ലാരുന്നു കിടു വീഡിയൊ
@muneeramuneera9807 Жыл бұрын
ഇത്രയും ബുദ്ധിമുട്ടി ഉണ്ടാക്കിയിട്ട് കഴിക്കാനും വേണ്ടി അത്രയും രുചിയുണ്ടോ 🤔🤔
@hishamsalim4908 Жыл бұрын
ഇല്ല..... അത് ഇദ്ദേഹം പറയുന്നുണ്ട്...... മധുരത്തിന്റെ ആധിക്യം..... പഞ്ചസാര ചുവ മാത്രെ ഉള്ളൂ
കൽക്കണ്ടാമോ, ഷുഗർ ഫ്രീ സ്ഷുഗറോ, കരിപൊട്ടിയോ, ശർകാറായോ ഉപയോഗിക്കമോ?
@PremDina-ew9jl Жыл бұрын
ചുണ്ണാമ്പ് വെള്ളത്തിൽ ഇടുന്നതുകൊണ്ട് ഭാവിയിൽ ശരീരത്തിന് വെല്ലദോഷവും വരുമോ
@SabiraM-cp5xy Жыл бұрын
Neetukakkayudevellampattumo
@SajiTherully Жыл бұрын
അതായാലും മതി
@smithaunnikrishnan2479 Жыл бұрын
Recipe try cheythu, it was very good. My family loved it. Can you also share recipe for amla candy.
@SparkTK Жыл бұрын
രസമാണിത് 💗
@binuj.k938Ай бұрын
ചുണ്ണാമ്പിൽ ഇടാതെ ഉണ്ടാക്കാൻ പറ്റുമോ....
@v4vijayan3 жыл бұрын
I was not knowing that agra petha is making like this. .used it for several times with out knowing the ingrediants. thank you for educating me about this petha. it will be useful for thousands of peoples 👌👌
@SajiTherully3 жыл бұрын
Thanks for liking
@sivaprasadnambyarath6614 Жыл бұрын
Chunnamb kaichal koomb vaadum
@tastebudswithsuryateacher24713 жыл бұрын
Agra Peta Wow nice preparation First time seeing 👌👌👌👌
@sashidharannair2168 Жыл бұрын
Very nice
@jenyurikouth4984 Жыл бұрын
Super😅❤ thanks
@shajahanjamal957 Жыл бұрын
Super. Machana❤❤❤❤❤❤
@Heavensoultruepath Жыл бұрын
Wow super preparation 🎉
@kruparavindran2306Ай бұрын
ചുണ്ണാമ്പ് ഇല്ല എങ്കിൽ കുഴപ്പം ഉണ്ടോ???
@SajiTherullyАй бұрын
ചുണ്ണാമ്പ് വേണം
@AaruttansWorld3 жыл бұрын
Verity sweet recipe, Happy new year 🎉
@jadeertc42143 жыл бұрын
കഴിച്ചിട്ടുണ്ട്. ഉണ്ടാക്കുന്നത് ആദ്യായികാണുകയാ
@seasonsseasonings69643 жыл бұрын
Nice recipe👌👌👌
@sajinsomarajan Жыл бұрын
പൊളി സാനം...
@ARJUNDEV.R2 жыл бұрын
Rajasthanനിൽ നിന്ന് വന്ന family friend ippo വന്നിട്ട് പോയി ഇത് കൊണ്ട് വന്നു ഇത് എന്താ സാധനം എന്ന് നോക്കാൻ വന്ന ലെ ഞാൻ 😁