True i came to know today. U have all trees at home. Good
@ligingl7531 Жыл бұрын
ഇങ്ങനെ ഒരു തോരൻ ഉണ്ടായിരുന്നോ അടിപൊളി ❤️🙏
@Joker-ko6he Жыл бұрын
കൂട്ടരെ മൾബറി ഒരു പഴമായി കഴിക്കുമ്പോൾ മാത്രമല്ല ഈ ചെടിയുടെ ഇലകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മൾബറി ഇലകളിൽ സിങ്ക് ഇരുമ്പ് പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും അളവ് കുറയ്ക്കുവാൻ വളരെ ഉപകാരപ്രദം ആണ്. വീക്കം ചെറുക്കാനും ഹൃദയ അപകടങ്ങൾ കുറയ്ക്കാനും ഈ ഇലകൾ സഹായിക്കുന്നു.
@IndusxstanАй бұрын
Thank you for sharing ❤
@sunilsankar9847 Жыл бұрын
👍♥️ എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള തോരൻ. ഇതിനെക്കുറിച്ച് അറിയാത്തവർക്ക് ഉപകാര പ്രദമായ വീഡിയോ ആനിയമ്മ
@mollyjose1212 Жыл бұрын
ആനിയമ്മോ...സൂപ്പർ. ഞാനും മൾബറി നട്ടിട്ടുണ്ട്. ഇല ഉണ്ടാകുംബം കറി വയ്ക്കാം
@riz-u4e Жыл бұрын
പുതിയ അറിവാണ്.. ഇവിടെയുണ്ട്.. ഇന്ന്തന്നെ തോരൻ വെയ്ക്കാം 👏👏❤️❤️
@lathu55715 ай бұрын
ഞാൻ വയ്ക്കാറുണ്ട്. ഇന്നും വച്ചു.tasty one ചെറിയ ഉളളി കൂടെ ചേർക്കും❤
@അജിത-ത4ല Жыл бұрын
മൾബറി വീട്ടിൽ ഉണ്ടായിട്ട് അതിൽ നിന്ന് കാ പറിച്ചു നിന്നുന്നത് അല്ലാതെ ഇങ്ങനെ ഒരു ഇല തോരൻ വെക്കുന്നത് ദാ ഇപ്പൊ അറിയുവാ അതിനു ആനിയമ്മക്ക് 🙏❤️