leg paralysis in chicks | കോഴി കുഞ്ഞുങ്ങളിലെ കാൽ തളർച്ച എന്ത് ? എങ്ങിനെ ? | Poultry Media

  Рет қаралды 15,369

Poultry Media

Poultry Media

Күн бұрын

Пікірлер: 67
@DADUZCORNER
@DADUZCORNER 2 жыл бұрын
നിർത്തരുത് കാര്യങ്ങൾ പഠിച്ചു ചെയ്യുന്ന കുറച്ചു യൂട്യൂബർ മാരിൽ ഒരാളാണ് സാബിർ ഭായ് നിങ്ങൾ ....... സാദാരണക്കാർക്ക് ഒരുപാടു ഉപകാരം കിട്ടുന്ന വീഡിയോ ചെയ്യുന്ന നിങ്ങൾക്കും ചാനലിനും ഒരുപാട് അഭിനന്ദനങ്ങൾ ...... ബികോംബ്ലക്സ് മനുഷ്യർക്കും കോഴികൾക്കും ഒരേ മരുന്ന് കൊടുക്കമോ ??
@RITHOOSTips
@RITHOOSTips 2 жыл бұрын
മറ്റെവിടെ നിന്നും കിട്ടാത്ത അറിവുകളാണ് ഈയൊരു ചാനലിൽ നിന്നും കിട്ടുന്നത് 👍👍👍
@harisduaascorner5563
@harisduaascorner5563 2 жыл бұрын
ഒരുപാട് കാര്യങ്ങൾ ഇപ്പോഴാണ് മനസിലായത് കൃത്യമായ രീതിയിൽ ഓരോ കാര്യങ്ങൾ സംസാരിച്ചു
@Adisankaredits
@Adisankaredits 2 жыл бұрын
Kozhikale valarthunna palarum face cheyyunna prashnam thanne aanu.Kaalu thalarcha ennu parayunnathu.Athine patti vishadhamayi thanne paranju thannu.Thanks ikka 🙏.Waiting for the next part.🥰🥰
@FabTrendzz
@FabTrendzz 2 жыл бұрын
Ithra krithyamaayi kshamayode kaaryangal paranju kodukkanum venam oru valiya manass.. keep going
@aysha6119
@aysha6119 2 жыл бұрын
എല്ലാം വിശദമായി വിവരിച്ചുതന്നു thankyou ഇക്കാ 👍
@RajeshKizhakkumkara
@RajeshKizhakkumkara 2 жыл бұрын
Very ഇൻഫെർമേറ്റീവ് വീഡിയോ സാബിർ
@bijujose1511
@bijujose1511 2 жыл бұрын
നല്ല അവതരണം. അടിപൊളി 👍👍
@susammasamuel2009
@susammasamuel2009 Жыл бұрын
Part 2 veliya kozhikalde e diseaseinulla marunnukal vedio idu
@abdullamukkoth8542
@abdullamukkoth8542 2 жыл бұрын
nalla arivukal anu thanks
@muhammedbilal.nmuhammedbil8153
@muhammedbilal.nmuhammedbil8153 2 жыл бұрын
വളരെ ഉപകാരപ്രദം👍👍 അടുത്തത് പോരട്ടെ 😁😁
@rajeevrajeev9002
@rajeevrajeev9002 2 жыл бұрын
നല്ലൊരു വീഡിയോ സൂപ്പർ
@noorudheenchowaranooru9173
@noorudheenchowaranooru9173 2 жыл бұрын
അടിപൊളി ഇതാണ് നുമ്മ പറഞ്ഞ സാഭിർ ഭായ്
@nazeerali6159
@nazeerali6159 2 жыл бұрын
Well-done Sabeer bayi👍👍
@raihanathrai5813
@raihanathrai5813 2 жыл бұрын
ഉപകാരം ഉള്ള വീഡിയോ
@muhemmedsirajudheen5816
@muhemmedsirajudheen5816 2 жыл бұрын
വലിയ കോഴിയിലെ തളർച്ച വീഡിയോ ലിങ്ക് ഉണ്ടോ
@Badrtpq
@Badrtpq Жыл бұрын
Kunjugal virinju irangi pakshe kalthalarcha enth cheyyan
@shijuk8028
@shijuk8028 2 жыл бұрын
പുതിയ പുതിയ അറിവുകൾ 👍
@thanveervlogs2130
@thanveervlogs2130 2 жыл бұрын
✨️Thankyou✨️.Waiting for next vedio✨️
@susanrajan9906
@susanrajan9906 2 жыл бұрын
Good Information 👍
@ajithkumarchellappanpillai2669
@ajithkumarchellappanpillai2669 Жыл бұрын
Homoeo മരുന്നിന്റെ പേര് എന്താണ്?
@sreejith1732
@sreejith1732 2 жыл бұрын
Useful information
@muhemmedsirajudheen5816
@muhemmedsirajudheen5816 2 жыл бұрын
ഇതിൻ്റെ സെക്കൻഡ് പാർട്ട് വീഡിയോ വേണം
@hndf9039
@hndf9039 2 жыл бұрын
Nice
@vegkts2868
@vegkts2868 2 жыл бұрын
Waiting part 2,🤩...........
@ashajapakumar8282
@ashajapakumar8282 2 жыл бұрын
Good topics
@muthumuthu-ui4tk
@muthumuthu-ui4tk Жыл бұрын
ഇപ്പോ വിരിഞ്ഞകോഴി കുഞ്ഞിന് നടക്കാൻ പറ്റുന്നില്ല കുഴഞ്ഞു പോയ്‌ ഇതുപോലെ അല്ല തല ചെരിഞ്ഞു പോകുന്നു... കാരണം എന്താണെന്ന് ആർക്കേലും അറിയോ...??
@PoultryMedia
@PoultryMedia Жыл бұрын
9539744750
@chinjuchinju-nw6bi
@chinjuchinju-nw6bi 2 жыл бұрын
ഹോമിയോ മരുന്നിൻ്റെ പേര് പറഞ്ഞു തരാമോ പ്ലീസ്.വാട് സാപ്പിൽ കയറാൻ പറ്റുല്ല
@mereenamartin2564
@mereenamartin2564 Жыл бұрын
വാട്സ്ആപ്പ് നമ്പർ തരാമോ എന്റെ വീട് ദുബായിലാണ് ഞാൻ കോഴിനെ വളർത്തുന്നുണ്ട് എൻറെ കോഴിക്ക് ഇതേ ഒരു അവസ്ഥയിലാണ് ഞാൻ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല ഒന്ന് പറഞ്ഞു തരാമോ
@PoultryMedia
@PoultryMedia Жыл бұрын
9539744750
@dakshasgarden7563
@dakshasgarden7563 2 жыл бұрын
എന്റെ കോഴികൾക്ക് കാൽ തളർച്ചയും കഴുത്ത് തിരിഞ്ഞുപോകുകയും ചെയ്യുന്നു. ഇങ്ങനെ ഉള്ള കോഴിക്ക് കൊടുക്കാൻ പറ്റിയ മരുന്ന് ഏതാണ്
@PoultryMedia
@PoultryMedia 2 жыл бұрын
കോഴി വസന്ത ആവാൻ സാധ്യത ഉണ്ട്.poultry media newcastle disease എന്നു സെർച്ച് ചെയ്താൽ വീഡിയോ കിട്ടും മരുന്ന്
@dakshasgarden7563
@dakshasgarden7563 2 жыл бұрын
@@PoultryMedia കോഴിവസന്ത വന്ന് 67നാടൻ കോഴികൾ ചത്തുപോയി ക്കോഴിക്കുഞ്ഞുങ്ങൾ വേറെയും കുറെ ചത്തു.. അതിനു ശേഷമാണ്. ഇങ്ങനെ.. ഒരുപാട് നന്ദിയുണ്ട് solution പറഞ്ഞു തന്നതിന്.
@hafsathvphafsa4973
@hafsathvphafsa4973 2 жыл бұрын
👍👍
@ajinpyesudasan7496
@ajinpyesudasan7496 2 жыл бұрын
👍
@mereenamartin2564
@mereenamartin2564 Жыл бұрын
വാട്സാപ്പിൽ ആണെങ്കിൽ എനിക്ക് ഫോട്ടോ അയച്ചു ചോദിക്കാമായിരുന്നു
@mohamedanshadu9863
@mohamedanshadu9863 2 жыл бұрын
💯💯💯
@mrmallu3662
@mrmallu3662 2 жыл бұрын
Ikka koyi sale indo?
@PoultryMedia
@PoultryMedia 2 жыл бұрын
yes.ഇടക്ക് മാത്രം വിരിഞ്ഞു കുഞ്ഞുങ്ങളെ കാണുമ്പോൾ മനസ്സ് മാറും.വിൽക്കാൻ തോന്നില്ല
@paappis7528
@paappis7528 Жыл бұрын
.4എണ്ണം വിരിഞ്ഞിറങ്ങിയവയിൽ കാലു തളർന്നു കടക്കുന്നു എന്തു ചെയ്യും
@PoultryMedia
@PoultryMedia Жыл бұрын
Incubator ലാണോ
@paappis7528
@paappis7528 Жыл бұрын
@@PoultryMedia അല്ല കോഴി അട വെച്ചതാ
@anandums6917
@anandums6917 2 жыл бұрын
sabeer bhai.. nmbr taramo.. leg paralyzed aaya oru doubt chotikan aanu
@PoultryMedia
@PoultryMedia 2 жыл бұрын
9539744750
@jyothisvarghese1507
@jyothisvarghese1507 2 жыл бұрын
എന്റെ കോഴികുഞ്ഞിന്റെ കാൽ തളർന്നിട് ഞാൻ ഇന്നലെ neurobion കൊടുത്തു ഇന്നു ചത്തു 😭
@PoultryMedia
@PoultryMedia 2 жыл бұрын
ബാക്കി ഉള്ളവർക്ക് കൊടുക്കേണ്ട
@hnayer_czsha
@hnayer_czsha Жыл бұрын
ഞങ്ങളുടെ കോഴിക്കും ഓരോന്നായി ഈ പറഞ്ഞ തളർച്ച വന്നു. അതിനെ എടുത്ത് ആശുപത്രിയിൽ കാണിച്ചു. ഡോക്ടർ പറഞ്ഞു ചില വൈറ്റമിൻ കുറവുകൾ കാരണം ആണെന്ന്. മനുഷ്യൻ കഴിക്കുന്ന ന്യൂറോബയോൺ കൊടുക്കണം എന്ന്. അത് വാങ്ങി കൊടുത്തു രണ്ടു ദിവസത്തിനുള്ളിൽ കോഴി ചരിഞ്ഞു 😭. പിന്നാലെ ഒന്ന് രണ്ട് കുഞ്ഞുങ്ങൾ കൂടെ പോയിക്കിട്ടി. ഈ വിഡിയോ കണ്ടപ്പോൾ മനസ്സിലായി അത് കൊടുക്കരുതെന്ന്. ഇതിനൊക്കെ പ്രതിവിധി കോഴികൾക്ക് മണ്ണുമായ് ഒരു ബന്ധം എപ്പോഴും വേണം. അങ്ങനെ ഉള്ള കോഴികൾക്ക് ഇതുപോലുളള ഉള്ള എല്ലാ പ്രശ്നങ്ങളും കുറവായിരിക്കും.
@shaheero5655
@shaheero5655 2 жыл бұрын
ഹലോ ചേട്ടാ എന്റെ കോഴി കുട്ടികളുടെ ചിറകുകൾ കുറച്ചു നീളം കൂടി താഴ്ത്തി ഇരിക്കുന്നു പെട്ടിയിൽ ചെറിയ വീക്കം ഉണ്ട് ആശുപത്രിയിൽ പോയി മരുന്നു മേടിച്ചു അവിടെ നിന്നെ ഒരു കഷായം ആണ് കിട്ടിയത് അസി ട്രോള് ഒന്നും ഇല്ലേ എന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ലെന്നാണ് പറഞ്ഞത് അവിടെ മരുന്നൊന്നും ഇല്ല 🤣 ഇതിന് വെളുത്തുള്ളി അരച്ച് കൊടുക്കാമോ വയറു സംബന്ധമായ രോഗങ്ങൾക്ക്.ദയവായി വാട്സ്ആപ്പ് ചെയ്യൂ എന്ന് പറയരുത് ഇത് എന്റെ ഫോൺ അല്ല
@PoultryMedia
@PoultryMedia 2 жыл бұрын
whtsapp ചെയ്യാൻ പറയുന്നത് കോഴികളെ കാണാതെ മരുന്ന് പറയാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ്.കോഴിക്ക് കൊടുക്കുന്ന ഫുഡ് എന്താണ് കൂട് എങ്ങിനെ ഉള്ളതാണ്
@naseemaahammed6580
@naseemaahammed6580 2 жыл бұрын
എന്റെ കോഴി കുഞ്ഞു ങ്ങൾ ക് ഉണ്ടായിരുന്നു
@jayesh294
@jayesh294 8 ай бұрын
What's app group link share cheyamo
@muneerthankayath8650
@muneerthankayath8650 2 жыл бұрын
വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് തരുമോ
@PoultryMedia
@PoultryMedia 2 жыл бұрын
description ൽ.ഉണ്ട്
@kmjayachandran4062
@kmjayachandran4062 2 жыл бұрын
ശ്വാസം മുട്ടൽ തളർച്ച എന്നിവ കാണുന്നുണ്ട്.
@PoultryMedia
@PoultryMedia 2 жыл бұрын
kozhi vasantha ayirikkum
@kdrama6k
@kdrama6k Жыл бұрын
Hi bro, whatsapp grpinde link or numbr onn theruo.. Homeo merunninde details in vendiyan👀👀.. Pls
@PoultryMedia
@PoultryMedia Жыл бұрын
9539744750
@aamis16
@aamis16 2 жыл бұрын
Whatsup numbr kittuvo
@PoultryMedia
@PoultryMedia 2 жыл бұрын
9539744750
@pulikkathodivisuals2517
@pulikkathodivisuals2517 2 жыл бұрын
Good
@shabeer1197
@shabeer1197 2 жыл бұрын
👍👍
@chinjuchinju-nw6bi
@chinjuchinju-nw6bi 2 жыл бұрын
ഹോമിയോ മരുന്നിൻ്റെ പേര് പറഞ്ഞു തരാമോ പ്ലീസ്.വാട് സാപ്പിൽ കയറാൻ പറ്റുല്ല
@PoultryMedia
@PoultryMedia 2 жыл бұрын
ഏതു ഹോമിയോ മരുന്ന് ആണ്
@chinjuchinju-nw6bi
@chinjuchinju-nw6bi 2 жыл бұрын
@@PoultryMedia ഈ എപ്പിസോഡിൽ പറയപ്പെട്ട മരുന്ന്
@dpnaraj
@dpnaraj 2 жыл бұрын
👍
@vijithkarthika4625
@vijithkarthika4625 2 жыл бұрын
👍👍👍
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 13 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,6 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН