ഒരു കഥ പറയാൻ ഉണ്ട് | മുഖം തിളങ്ങാനുള്ള SPECIAL TECHNIQUE സുന്ദര ചർമ്മം വിരൽ തുമ്പിൽ

  Рет қаралды 177,620

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 677
@LekshmiNair
@LekshmiNair 2 жыл бұрын
Below is amazon link for our product amzn.eu/d/ae5EOlG Contact numbers 6235529849 9446967041 9447192989 Email: info@horticogreens.com Website: horticogreens.com Also in instagram and facebook.
@chithraks2668
@chithraks2668 2 жыл бұрын
Currently unavailable mam
@aswathykrishnan
@aswathykrishnan 2 жыл бұрын
Ma'am, The product is currently unavailable in the given link and in Amazon, we get a pack of 12 boxes (100gm each). Hence unable to purchase it.
@binduramadas4654
@binduramadas4654 2 жыл бұрын
Currently unavailable mam
@smithasatheesh5524
@smithasatheesh5524 2 жыл бұрын
Prioduct is correctly un available and the price is 3,345 ..., Is this correct ? Can we purchase from directly ?
@alagraantony5685
@alagraantony5685 2 жыл бұрын
Product is unavailable.
@babyradhakrishnan7945
@babyradhakrishnan7945 2 жыл бұрын
ഞങ്ങൾക്കറിയാത്ത കുറെ അറിവുകൾ പറഞ്ഞു തരുന്ന മാഡത്തിന് വളരെ നന്ദി അറിയിക്കുന്നു.
@yamunaambat9264
@yamunaambat9264 2 жыл бұрын
ലക്ഷ്മീ ... നല്ലൊരു കാര്യമാണ് ജനങ്ങളിലേയ്ക്ക് എത്തിച്ചത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് .... ഇത് പറയാൻ തോന്നിയ മനസ്സ് മുമ്പിൽ നമസ്ക്കരിയ്ക്കുന്നു. ഒരു പാട് നന്ദി പറയുന്നു......
@jollyasokan1224
@jollyasokan1224 2 жыл бұрын
Thank you ma'am 👍 എനിക്ക് കസ്തുരി മഞ്ഞൾ തേക്കുമ്പോൾ മുഖത്ത എരിച്ചിൽ ആണ് ആർക്കെങ്കിലും ഇങ്ങനെയുണ്ടോ 🥰🥰😘💕
@sijimanoj1542
@sijimanoj1542 2 жыл бұрын
Manja koovakanu erichil ullathu
@daniyak4900
@daniyak4900 2 жыл бұрын
Enikk manjal thekkumpo undayittund
@mariancreations8111
@mariancreations8111 2 жыл бұрын
ഉണ്ട്. ഒർജിനൽ അല്ല അതൊന്നും
@rajanijayaraj1200
@rajanijayaraj1200 2 жыл бұрын
Yes
@lekharajkumar7937
@lekharajkumar7937 2 жыл бұрын
എനിക്കും
@thanoojamp639
@thanoojamp639 2 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എല്ലാവർക്കും ഉപകാരപ്പെടും എന്നത് ഒരു വശം.. എന്നാൽ അതിനേക്കാൾ കൂടുതൽ കർഷകർക്കും.. ഇതിനെ വിപണിയിൽ എത്തിക്കാൻ കഷ്ടപ്പെട്ടവർക്കും കിട്ടുന്ന ഒരു അംഗീകാരം കൂടിയാണിത് .. യഥാർത്ഥ കസ്തുരി മഞ്ഞൾ എന്താണെന്നു അറിയാൻ ഒരവസരം തന്നതിന് നന്ദി
@sailakshmi8865
@sailakshmi8865 2 жыл бұрын
ഇതുപോലെ original കറുവപട്ട കൂടി കണ്ടെത്തി ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു ❤👍
@simplerecipes769
@simplerecipes769 9 ай бұрын
chechi randamathu use cheythathu enthanu
@letsdoit4395
@letsdoit4395 Жыл бұрын
കരിമഞ്ഞളിനെ കുറിച്ച് കൂടി വീഡിയോ ചെയ്യുമോ mam 🥰🥰ഒർജിനൽ കസ്തൂരി മഞ്ഞൾ കൃഷി ഉണ്ട് വീട്ടിൽ... കൂടെ കരിമഞ്ഞളും.. ഈ കസ്തൂരി മഞ്ഞൾ സൂപ്പർ ആണ്...
@shyamininandu9022
@shyamininandu9022 2 жыл бұрын
Karpoorathinte smell anu e manjal thirichariyanulla oru easy method
@mariyahelna9926
@mariyahelna9926 2 жыл бұрын
മാഡത്തിന്റെ ഞങ്ങളോടുള്ള commitment നു big salute Thankyou maam 🥰love uu 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🤗
@faseelafasi203
@faseelafasi203 Жыл бұрын
Orjinal കസ്തുരി mannal eriyilla. Karpurathinte manaman
@sinimol7770
@sinimol7770 2 жыл бұрын
കസ്തുരി മഞ്ഞൾ വീട്ടിൽ ഉണ്ട്. കൂടുതൽ അതിന്റെ ഗുണങ്ങൾ മനസിലാക്കിത്തരാൻ മാഡം ശ്രെമിച്ചതിൽ ഒരുപാട് നന്ദി
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam, madathinte experience njangalil ethichathinu valare thanks 👍👍❤️❤️
@sreekala357
@sreekala357 2 жыл бұрын
Mukhathe hair pokan enthenkilum tip undenkil athu oru vedio cheyyane mam. Maminte ella vediosum nalla usefulaanu
@shaneerariyaz5802
@shaneerariyaz5802 2 жыл бұрын
Mam pores pokan valla vazhiyum undo..oru video cheyyu..pls
@abdurahimanc6909
@abdurahimanc6909 6 ай бұрын
Some people grow this wild turmeric.but it is difficult to find market. Madam should do something to collect the product from ordinary farmers.
@inspiredcrafts1325
@inspiredcrafts1325 2 ай бұрын
Daily use cheyyamo for dry skin
@MsMidhuna
@MsMidhuna Жыл бұрын
Thank u so much for your video mam..i got original kasthuri manjal seeds...
@anviyaanvi1806
@anviyaanvi1806 Ай бұрын
Njan uses cheyunde nalla result aanu
@shahinasaleem9430
@shahinasaleem9430 2 жыл бұрын
Eth nthuadeyyy stock varum theerum varum theerum ellarum kasthoori majak ethu veluth thuduk😄😍
@lovelygeoge7428
@lovelygeoge7428 2 жыл бұрын
ഞാൻ കുറച്ചു നാൾ മുൻമ്പ് ഈ ഒർജിനൽ കസ്തൂരി മഞ്ഞൾ കണ്ടു. ആക്ച്വലി ഇതു വൈറ്റ് കളർ ആണ്. ഞാൻ എന്റെ വീട്ടിൽ വച്ചു കിളിച്ചു. പിന്നെ അത് ഉണങ്ങി പോയി. ഇപ്പോൾ മാം ഇതു കണ്ടു പിടിച്ചു. Nice 🙏
@marvacp5738
@marvacp5738 2 жыл бұрын
Mam ethe engane vangikkum
@smithaa1078
@smithaa1078 2 жыл бұрын
Can you give link to Amazon? Thanks!
@simiginish7684
@simiginish7684 2 жыл бұрын
Thank u, mam..can u tell me about the different types of facial and their uses.
@reenalukose4170
@reenalukose4170 Жыл бұрын
Same case for Neela amari,which one is original
@chasteandtaste4378
@chasteandtaste4378 Жыл бұрын
Mam coconut milkil use cheyyanavup
@MsSPR18
@MsSPR18 2 жыл бұрын
Hai Mam, please share kasturi manjal details .Also thanks for sharing this knowledge.
@LekshmiNair
@LekshmiNair 2 жыл бұрын
🤗🙏
@shyamamanoj5986
@shyamamanoj5986 Жыл бұрын
Ethu kittan endanu cheyandath
@manjimanm3021
@manjimanm3021 Жыл бұрын
Eee same sadhanam annu ente vitill ollathu. Manjalinte manam alla oru karmurathinte manam annu. Ithill kanicha manjal pollethanneyannu...
@shilpajilson1792
@shilpajilson1792 2 жыл бұрын
Chechidae lipbalm etha
@bindhuponnutty4941
@bindhuponnutty4941 2 жыл бұрын
Thanku mam ethra nanni ariyichalum mathiyavilla 🙏
@manjushiju9115
@manjushiju9115 2 жыл бұрын
പുതിയ അറിവുകൾ. നല്ല result 💕😘thank u ചേച്ചി 🙏💕😘love u 😘😘
@mariancreations8111
@mariancreations8111 2 жыл бұрын
❤️💞. Chechi ആമസോൺ ഇൽ ഇതിനു 3000രൂപ കാണിക്കുന്നു. കുറഞ്ഞ rate ഇൽ കിട്ടില്ലേ
@julieraju6833
@julieraju6833 2 жыл бұрын
Would appreciate if you give me the name of the product one more time. Thanks a lot
@LekshmiNair
@LekshmiNair 2 жыл бұрын
Please see the pinned comment dear 🙏 🥰
@amnaamnaamna9911
@amnaamnaamna9911 2 жыл бұрын
എന്റെ വീട്ടിൽ ഉഒള്ളത് കർപ്പുരത്തിന്റെ മണമുള്ള കസ്തുരി മഞ്ഞൾ ആണ്...
@malathim4198
@malathim4198 2 жыл бұрын
കസ്തൂരി മഞ്ഞൾ കൃഷി ചെയ്ത് മാർക്കറ്റ് ഇല്ലാതെ വിഷമിക്കുന്ന ഒട്ടേറെ കർഷകർ ഉണ്ട്. 3 വർഷം മുമ്പ് ഒരു കിലോക്ക് 600 രൂപയുണ്ടായിരുന്നത് കഴിഞ്ഞ വർഷം 200 രൂപയ്ക്ക് പോലും ആർക്കും വേണ്ട. ശരിയായ കസ്തൂരി മഞ്ഞൾ മനസ്സിലാക്കിക്കുന്നതിന് ഞങ്ങളുടെ കൃഷിഭവൻ കുറെ പേർക്ക് വിത്ത് തന്നിരുന്നു. കസ്തൂരി മഞ്ഞൾ വീട്ടിൽ കൃഷിയുണ്ട്.
@poornimavk197
@poornimavk197 2 жыл бұрын
Mam thank you very informative vedio...ithu evide aytu varum direct poy vangan pato
@LekshmiNair
@LekshmiNair 2 жыл бұрын
E phone number il vilichal mathi dear 🥰
@poornimavk197
@poornimavk197 2 жыл бұрын
Ok mam
@radhamuralidhar7731
@radhamuralidhar7731 2 жыл бұрын
Where do we get plants To cultivate,
@LekshmiNair
@LekshmiNair 2 жыл бұрын
Please contact them dear...number is pinned in our comment box 🥰
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Wow real kasturi manjal super👌👌👌very good information thanku mam 🙏
@ananthuk3718
@ananthuk3718 2 жыл бұрын
സാദാരണ ഞാൻ ബ്യൂട്ടി vlog കാണാറില്ല. ഇടക്ക് മാത്രേ കാണാറുള്ളൂ...thumb നൈലിൽ ഇല കണ്ടപ്പോ നോക്കിയതാ... എനിക് ചിക്കൻ പോകസ് വന്ന് മുഖം മൊത്തം കറുത്ത ഡോട്ട് കൊണ്ട് നിറഞ്ഞു.. പുറത്തു ഇറങ്ങാൻ മടി. അപ്പോഴാണ് അടുത്ത വീട്ടിലെ മുത്തശ്ശി ആണ് കസ്തൂരി മഞ്ഞൾ തന്നത്..പ്ലസ്‌ ആര്യ വേപ്പില യും കൊണ്ട് അരച്ചു തേച്ചു..within days the dots are completely gone and hide. And also rids my pigments .
@smithasatheesh5524
@smithasatheesh5524 2 жыл бұрын
Mam, അതിൻ്റെ details name discriptiojnl കൂടുതൽ നല്ലത് മം പറഞ്ഞത് clear അയില്ല 🙏🙏
@aksasijin9730
@aksasijin9730 2 жыл бұрын
കസ്തൂരി മഞ്ഞൾ oil ഉണ്ടാക്കുന്നെ paranjitharumo
@purnimavishnu9190
@purnimavishnu9190 2 жыл бұрын
Thanku chechi.. 👌🏻👌🏻 ippo product available alla, ellarum vangikondupoyo 🤨🤨
@ushakumari5374
@ushakumari5374 2 жыл бұрын
Thank you Mam for giving us good information, you are very honest and dedicated in this job 🙏🏻🙏🏻🙏🏻
@LekshmiNair
@LekshmiNair 2 жыл бұрын
🙏🤗
@chandramathyamma8373
@chandramathyamma8373 2 жыл бұрын
.
@anithavinod3584
@anithavinod3584 2 жыл бұрын
mam pls tell wherd is this
@beenas9753
@beenas9753 2 жыл бұрын
Good information dear mam❤👍ഇവിടെയും കസ്തുരി മഞ്ഞൾ എന്നുപറഞ്ഞു വളർത്തിയിരുന്നത് മഞ്ഞക്കൂവ ആയിരുന്നു. അതിനു ഒരു നീറ്റൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഇടയ്ക്കാണ് അത് മഞ്ഞക്കൂവ ആണെന്നറിഞ്ഞത് ❤😍❤💜
@LekshmiNair
@LekshmiNair 2 жыл бұрын
😍😞
@alliswell4474
@alliswell4474 2 жыл бұрын
Abdul vahab sir nu othiri nalukalkk sesham kandathil othiri santhosham Thanks lekshmi mam
@marymalamel
@marymalamel 2 жыл бұрын
Big salute for your research mentality. Thankyou for your commitment towards LN VLOGS... കേരളത്തിൻ്റെ നിധി യായ പൊന്നോമന പെൺകരുത്ത്💐
@riyarazim67
@riyarazim67 2 жыл бұрын
madam kanikunna ella buty tipsum njagalk valare gunam cheithitund thanks mam💞
@manilaroshan4756
@manilaroshan4756 2 жыл бұрын
Ente kail undu kastoori manjal athu cream colour aanu. Karpporathinte manam aanu..athinu. .. mughathu thechal nalla cool kittum
@vineethanair9329
@vineethanair9329 2 жыл бұрын
Mam,facial hair removal nu natural diy cheyavo
@ajitha.v.kdrajitha6994
@ajitha.v.kdrajitha6994 Жыл бұрын
Not seen among Amazon products Please help. Nice vedeo dear
@vismayavimbi9829
@vismayavimbi9829 2 жыл бұрын
Good information Original curcumin powder evide kittum
@asnamanu8479
@asnamanu8479 2 жыл бұрын
Comments onnum ittillelum ella vediosum njan kanarund madam . Ningale kanumbozhe santhosham thonum.
@binduramadas4654
@binduramadas4654 2 жыл бұрын
Ethueallam manasilakitharunathinu big TQ mam 👌🙏🥰
@binduramadas4654
@binduramadas4654 2 жыл бұрын
Ok mam
@sheelathomas9568
@sheelathomas9568 2 жыл бұрын
Madam ethu lip balm anu use cheiyanath
@25542871
@25542871 2 жыл бұрын
Couldn't find out in Amazon any other source
@ushaanilnair4036
@ushaanilnair4036 2 жыл бұрын
Thanks a lot Lekshmi for sharing this video 😍 Very informative for us 💜 Will try to buy this kasturi Manjal 💕💕💕💕
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@nishababu3474
@nishababu3474 2 жыл бұрын
Chechi ithu direct vagan patumo
@manjularetheesh9055
@manjularetheesh9055 2 жыл бұрын
🙏🏿 Thankyou mam for your dedication, efforts everything. Great👏👏
@Aisoooooo153
@Aisoooooo153 2 жыл бұрын
Evide kittum kastoorimanjal original 💖💖
@jayantisunil
@jayantisunil 2 жыл бұрын
I have 1 plant
@BestinJosePuthussery
@BestinJosePuthussery 2 жыл бұрын
Available here. We collected seed material from Indian Spices Research Center Calicut. Getting ready to harvest now.
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Thanks Madam
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Thanks Madam
@hafsathali9486
@hafsathali9486 2 жыл бұрын
Hiiii ma 'am enik ma'amine bayagara istamamanu ella vlogsum mudagaathe kanarund kanan valiya agrahamund😍😍
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Ee manjal vaanganulla details kodukumo mam. Beauty vlog il mam paranja tomato facial, packs okke njan try aakarund😍👍
@deeparegy4426
@deeparegy4426 2 жыл бұрын
ആമസോണിൽ ഉണ്ട്.100gm 389 rs
@deepaajay7928
@deepaajay7928 2 жыл бұрын
കാണുന്നില്ലല്ലോ ആമസോണിൽ
@beenaaerathu3540
@beenaaerathu3540 2 жыл бұрын
Amazonil kanunnillaa😓
@merinabraham5648
@merinabraham5648 2 жыл бұрын
Hortico greens enne search cheytha mathi
@akvlogs3064
@akvlogs3064 2 жыл бұрын
IPpo undayirinnu.udane Manju poyi
@kumarimenon1458
@kumarimenon1458 2 жыл бұрын
A very informative video. Everything is explained so nicely. Keep going Mam you're Rocking.
@anitharajesh6299
@anitharajesh6299 Жыл бұрын
Hai mam enik original kasthuri manjal kitti ad tholi kalanjitt ano unakki podikkendad please reply❤❤❤
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 2 жыл бұрын
ചെടി കൂടി കാണിക്കണം ഇല എങ്ങനെ ജിക്കമെന്ന് കാണാമല്ലോ
@jasleenbenipal2488
@jasleenbenipal2488 2 жыл бұрын
Namaskaram mam, thank u mam origina kastoori haldiye kurichu paranjathil vallare santhosh am,njan mam parayunnadu u munpu oru divasam amazonil search cheydapole kandirunnu,pakshay original anno ennu doubt auadu kondu order cheydilla ,again thanks for information
@jayshielakallyat7044
@jayshielakallyat7044 2 жыл бұрын
ക്കയുടെ ചുളിവ് പോവാൻ എന്താണ് ചെയേണ്ടത്
@zenaa9345
@zenaa9345 Жыл бұрын
Kasthoori manjal combination skinkarkk suite avuoo . Avoolann kettu athond aan chodhikkunadh upayogichavar onn parayuoo combination skinulla arelum rply tharuoo
@meenajose1774
@meenajose1774 2 жыл бұрын
How long must we keep it on our face
@rasikaadukkadukkam9327
@rasikaadukkadukkam9327 2 жыл бұрын
Lip baminte link tharumo??
@Roses_are_blue2
@Roses_are_blue2 2 жыл бұрын
Shown as currently unavailable..wanted to buy.. luking frwrd fr update
@shamlashamlath3992
@shamlashamlath3992 Жыл бұрын
നല്ല അവതരണം ഉപകാരം ഉള്ള വീഡിയോ
@smithavb5938
@smithavb5938 2 жыл бұрын
ഞാൻ ഇത് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട്
@seenathusman4962
@seenathusman4962 2 жыл бұрын
Oru vith തരുമോ pls
@shinymathew612
@shinymathew612 2 жыл бұрын
ഇതാണ് ഒറിജിനൽ കസ്തൂരി മഞ്ഞൾ പക്ഷേ ആർക്കും ഇതിനേക്കുറിച്ച് അറിവ് ഇല്ല എല്ലാവരും മഞ്ഞ ക്കൂ വയാണ് കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞ് കടയിൽ നിന്ന് ഇതാണ് വാങ്ങുന്നത് അത് മുഖത്ത് ഇട്ടാൽ നീറ്റലുണ്ടാവും ശരിക്കുള്ള കസ്തുരി മഞ്ഞൾ നീറില്ല. ഞങ്ങൾ വൈഗ exhibition നിൽ നിന്ന് 40 രൂപയ്ക്ക് 2 കിഴങ്ങ് മേടിച്ചു അതിൽ ഒന്ന് നട്ടു നിറയെ കിഴങ്ങ് ഉണ്ടായി പിറ്റേവർഷം ഒരു കണ്ടം ഇഞ്ചി നടന്നതുപോലെ നട്ടു അത് മുത്ത് പറിച്ചപ്പോൾ 10 kg അടുത്ത് ഉണ്ടായിരുന്നു മരുന്ന് കടയിൽ കൊടുക്കാമെന്ന് വിചാരിച്ച് അവരോടു ചോദിച്ചപ്പോൾ ഇതു വേണ്ട ഇത് ആരും മേടിക്കില്ല എന്നാണ് അവര് പറഞ്ഞത് ആർക്കും ഇതിന്റെ ഗുണം അറിയില്ല ,ഞങ്ങൾ അതോടെ കൃഷി നിർത്തി ഇപ്പോൾ മരുന്നിന് മാത്രം ഒരു ചുവട് നടും. മാഡം ഈ വീഡിയോയിൽ കാണിച്ച ആ കൂവ തന്നെയാണ്, കർപ്പുരത്തിന്റെ മണമുള്ള ശരിയായ കസ്തൂരി മഞ്ഞൾ , അതാണ് ഞങ്ങളുടെ മഞ്ഞളും, അതിന് ഒരു വിലയുo ഇല്ല😥😥😥
@sujahareesh2681
@sujahareesh2681 2 жыл бұрын
Hai mam link onnu kodukkamo
@letsdoit4395
@letsdoit4395 Жыл бұрын
നല്ല കുളിർമ ആണ് facil ഇടുമ്പോൾ ഈ കസ്തൂരി മഞ്ഞൾ.. ഏകദേശം two year ആയി ഉപയോഗിക്കുന്നു..
@nimishafrancis4975
@nimishafrancis4975 Жыл бұрын
റിസൾട്ട്‌ ഉണ്ടൊ? Tan മാറുമോ
@sreesreekz7155
@sreesreekz7155 Жыл бұрын
Enik ee prodict use chytapo burning sensation undayirunnu adhndha plz reply
@paathuansari2472
@paathuansari2472 Жыл бұрын
ഞാൻ ഇത് കൃഷി ചെയ്യുന്നുണ്ട്.പക്ഷെ മാർക്കറ്റിൽ ഇത് വിൽക്കാൻ പറ്റുന്നില്ല.
@reenababy8656
@reenababy8656 9 ай бұрын
എനിക്കും വിൽക്കാൻ പറ്റുന്നില്ല സാധാരണ മഞ്ഞൾ നട്ടാൽ കറി ക്ക് എങ്കിലും ഉപയോഗിക്കാം
@UnniKrishnan-hu2xq
@UnniKrishnan-hu2xq 2 жыл бұрын
ഹായ് ചേച്ചീ ഒരുപാട് നന്ദി.. ഒരുപാട് സ്നേഹത്തോടെ
@monuomanakuttan8399
@monuomanakuttan8399 2 жыл бұрын
Thank u ma'am for your great & honest effort.👌👏Very informative. 👍Will definitely try this🥰Hats off the team behind the Horticogreens.🙏
@leelasdaughter
@leelasdaughter 2 жыл бұрын
Hi chechiiii ❤️ happy to see this product...but chechi usually when I use kasturi manjal i get pimples the very next day a sort of allergic. So i don't use or get its benefits. Is this product safe for me to use chechi. Pls help me chechi 🙏
@jayajacob8795
@jayajacob8795 2 жыл бұрын
Mam eth kittan olla address tharumo,eth evidunn purchase cheyam detail ayi ariyikumo , please
@jijipramod613
@jijipramod613 2 жыл бұрын
Can you share the details to get the product
@jaisonk.i4610
@jaisonk.i4610 Жыл бұрын
I have more than one ton dry chips. Kannur district,
@vidhyat1733
@vidhyat1733 2 жыл бұрын
Good information chechi 👍othiri ishttapettu video❤️❤️❤️❤️💖💖💖
@suryams1576
@suryams1576 Жыл бұрын
Madam Thank you for the valuable information.Can it be used for facial hair removal. Please reply
@girija2910
@girija2910 Жыл бұрын
Yes
@anjaliarun4341
@anjaliarun4341 2 жыл бұрын
Thank you so much for giving these useful informations dear ma'am ❤💞💖 ur effort dedication💯💯🙏🌹
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@anjubaby8617
@anjubaby8617 2 жыл бұрын
Real kasthoori manjal ente veetilund mam.. Wayanad.
@LekshmiNair
@LekshmiNair 2 жыл бұрын
🥰👍
@sanyjos8318
@sanyjos8318 2 жыл бұрын
Hi dear, great effort....." " "Knowing is not enough .we must apply. Willing is not enough we must do. "😊😇😍🙏💅💃
@aysharaffic2017
@aysharaffic2017 2 жыл бұрын
good info Thankyou
@jessyajikumar9326
@jessyajikumar9326 2 жыл бұрын
Ma'am evide northil oke Amba haldi ennum paranje kittunnathe ee manjal ane
@renukavasunair4388
@renukavasunair4388 2 жыл бұрын
മുൻപ് മാം കാണിച്ചത് ഞങ്ങളുടെ നാട്ടിൽ മഞ്ഞ കൂവ ഇതു തന്നെ നീലയുമുണ്ട ല്ലോ
@rajasreeraju7168
@rajasreeraju7168 2 жыл бұрын
മാം ഇനി ഞാൻ ഒന്ന് പറയട്ടെ എന്റെ കൊച്ചിലെ ഞങ്ങളുടെ വീട്ടിൽ ഒരു ടൈപ്പ് കസ്തൂരി മഞൾ ഉണ്ടായിരുന്നു അതു ഉൾ ഭാഗം ഒരു ഓറഞ്ചു കളർ ആയിരുന്നു ഇലക്കു നടുഭാഗത്തു ഒരു മെറൂൺ കളർ വര ഉണ്ടായിരുന്നു നല്ല മണവും ആയിരുന്നു. അതൊന്നു അന്വേകാണിക്കണേ മാം.
@rajlinaabdurahiman7023
@rajlinaabdurahiman7023 Жыл бұрын
Athin mania koova Ennanu parayuka
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Nalla arivane tnq so much ♥️
@bindhuponnutty4941
@bindhuponnutty4941 2 жыл бұрын
Amzon il ipo available alla available aanenkil ellavarkkum help aayene
@elsiesubhasmathew4178
@elsiesubhasmathew4178 2 жыл бұрын
Is it available I ISS?
@Userysrl
@Userysrl 2 жыл бұрын
Chechi, where did you buy the coil type finger ring from
@smithaskitchen848
@smithaskitchen848 2 жыл бұрын
എന്റെ കൈയിലുണ്ട് ഈ കസ്തൂരി മഞ്ഞൾ സത്യത്തിൽ ചേച്ചി കസ്കൂരി മഞ്ഞൾ ഇതാണ് എന്നെക്കെ പറഞ്ഞ് കാണിച്ചപ്പോൾ എനിക്ക് കൺ ഫ്യൂഷനായി എൻറെ കയ്യിലുള്ളത് ഒറിജിനൽ ആണോ അല്ലയോ എന്ന്
@sheheenamidlaj3905
@sheheenamidlaj3905 2 жыл бұрын
Nalla oru product parichayapeduthi thannathinu mam nu thanks.ente vtilum mam te vtil ulla manjal anu ullath.athanu original anennanu njan karuthiyath.ini ith try cheyth nokkam.hindi serial il function time il ee colour anu manjalinu.
@jayasreepc7463
@jayasreepc7463 2 жыл бұрын
Kasthuri manjal botanical gardens palode ninnum 7years munne kondu vannu nattatha eppol orupad ayi
@Woodpecker478
@Woodpecker478 2 жыл бұрын
Oru thai tharo
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН