ചന്തയിൽ പോയി നാടൻ പച്ചക്കറികളും മീനും വാങ്ങി | കപ്പ | വൻപയർ തോരൻ |മത്തി പൊള്ളിച്ചത് | മാങ്ങാപച്ചടി

  Рет қаралды 825,870

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
In today's video, I take you to a visit at the local market to buy fresh produce and make a special nadan lunch. hope you guys enjoy
Kappa
perum payaru
Turmeric powder- 1/2 tsp
Salt( according to taste )
Coconut- 1 Cup
Cumin seeds- 3/4 tsp
green chilli- 1 nos
Turmeric powder- 1/4 tsp
Kashmiri chilli powder- 3/4 tsp
Garlic- 2 flakes
Coconut oil- 1 1/2 tbs
Mustard Seeds- 1 tsp
Curry Leaves
dry red chillies- 3 nos
Coconut oil- 1 1/2 tsp
Curry Leaves
Kashmiri chilli powder - 1 tsp
Pepper powder- 1 tsp
Turmeric powder- 1/4 tsp
Salt ( according to taste )
Fish
ginger- 1 1/2 tbs (Finely chopped)
green chillies- 3 nos (Finely chopped)
Small onion- 1 Cup
TOMATO- 1 nos
Coconut oil- 1/2 Cup (For frying )
Turmeric powder- 1/4 tsp
Kashmiri chilli powder - 1 1/2 tbs
Salt( according to taste )
Curry Leaves
Coconut milk- 1/2 Cup
Mango- 11/2 Cup (Finely chopped)
Kashmiri chilli powder- 1 1/2 tsp + 1/2 tsp
Salt( according to taste )
Curd- 1 Cup
Water- 1/4 Cup
Coconut oil- 1 1/2 tbs
Mustard Seeds- 1tsp
Small onion- 5 nos
Curry Leaves
dry red chillies- 3 nos
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 600
@radhikabiju4824
@radhikabiju4824 2 жыл бұрын
9:54 മാർക്കറ്റിലെ correct കാര്യം ഒരു മടിയുമില്ലാതെ പറഞ്ഞു. ഞാൻ ചിരിച്ചു പോയി. ഈ simplicity ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. 👌👌👍
@renjiniramesh3511
@renjiniramesh3511 2 жыл бұрын
അടിപൊളി .... ഒരു സെലിബ്രിറ്റിയുടെ മേലാങ്കി യില്ലാതെ ഏതൊരു സാധാരണക്കാരനെ പോലെ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി മാഡം പ്രസന്റ് ചെയ്യുന്ന ഈ വീഡിയോ എല്ലാവർക്കും informative ഉം ഒപ്പം motivative ഉം ആണ്. പല മീനും നമ്മൾ കേട്ടിട്ടുപോലുമില്ല Thanku 🙏❤️
@jayashreevipin8208
@jayashreevipin8208 2 жыл бұрын
Knee replacement surgery കഴിഞ്ഞ് recover ആയിട്ടില്ല അപ്പോഴേക്കും covid attack ചെയ്തു. ഈ സമയത്ത് ഈ vlogs ഒരുപാട് inspiring ആണ്.You are really an inspiration for me.Stay blessed.
@anithap9088
@anithap9088 2 жыл бұрын
Appreciate how you treat your Dil as your own daughter ....you are truly remarkable and anu is also so lovable
@LekshmiNair
@LekshmiNair 2 жыл бұрын
❤🙏
@anjaliarun4341
@anjaliarun4341 2 жыл бұрын
സാധാരണ വീട്ടമ്മയെ പോലെ തന്നെ നമ്മുടെ മാം🌹💝😘😍💖💖എനിക്കും ഇങ്ങനെ പോകാനും സാധനങ്ങൾ വാങ്ങാനും വല്യ ഇഷ്ടമാ മാം(നാട്ടിൽ)🌹💝😍😍🙏💖അനുക്കുട്ടി💝💝പുറകിൽ പൈനാപ്പിൾ,കാരറ്റ്,നെല്ലിയ്ക്ക ഉപ്പിലിട്ടതു കണ്ടല്ലോ മാം,അടിപൊളി😋😋(റെസിപ്പി കൂടി ഇടണെ മാം)💝
@geethavenu6281
@geethavenu6281 2 жыл бұрын
ചേച്ചിയുടെ കൂടെ മാർക്കറ്റിൽ പോയപോലെ തോന്നി.....പാചകം സൂപ്പർ ആണ്....ഈ പാചകം ശരിക്കും കൊതിപ്പിച്ചു........ അവതരണം അതിലും സൂപ്പർ.... ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റുന്ന അനു ഭാഗൃവതി തന്നെയാണ്..........
@vidyamadhu5350
@vidyamadhu5350 2 жыл бұрын
ഓരോ ദിവസം അടുത്ത അറിയുതോറും mam നിങ്ങളോടുള്ള ഇഷ്ടം കൂടി വരുവാ. ❤️
@renisajan487
@renisajan487 2 жыл бұрын
Channel തുടങ്ങിയപ്പോഴാണ് അടുത്തറിഞ്ഞത്. അന്നേരം മുതലാണ് ഇഷ്ടം കൂടിയത്
@meera4557
@meera4557 2 жыл бұрын
Crtt
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Ss
@jishnup.r5395
@jishnup.r5395 2 жыл бұрын
Athe
@AjmalAju-lo5co
@AjmalAju-lo5co 2 жыл бұрын
@@shahanaarafath9986 ij0ui88
@nishanivin4890
@nishanivin4890 2 жыл бұрын
Madam whenever I feel tired and lazy after office hours or on weekends I just recollect your videos , power house of energy.. you are inspiration for all of us . Keep rocking madam !!
@anshuachu2758
@anshuachu2758 2 жыл бұрын
Mee too
@paavaykka6855
@paavaykka6855 2 жыл бұрын
ശെരിക്കും ഓരോ വീഡിയോസ് കാണും തോറും ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി കൂടി വരുകയാണ്.. ഇങ്ങനെ ഒരു അമ്മായി എന്ന് പറയുന്നതിനേക്കാൾ ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ അനുമോളു ഭാഗ്യവതി ആണ്.. ശെരിക്കും നമ്മളും കൂടെ ഇരുന്നു കഴിച്ച feel തോന്നി. ഈ കറികൾ കൂടി ഉണ്ടാക്കി നോക്കട്ടെ. ചേച്ചിയുടെ കുറേ കറികൾ ഉണ്ടാക്കി നോക്കി. എല്ലാം സൂപ്പർ ആയിരുന്നു
@simigs6977
@simigs6977 2 жыл бұрын
A lady full of positive vibes and inspiration , love you mam.
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🥰
@jayasrees3665
@jayasrees3665 2 жыл бұрын
🥰🥰 കഴിച്ചു നോക്കിയ ചക്ക വാങ്ങുമെന്നു കരുതി 😀
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
She just got home some fresh chakka from her hometown! 😅
@LekshmiNair
@LekshmiNair 2 жыл бұрын
😍🤩👍
@ansari6075
@ansari6075 2 жыл бұрын
Ma'am എന്തൊരു സ്നേഹത്തേ ടെയും എളിമയോടു കൂടിയാണ് എല്ലാവരോടും പെരുമാറുന്നത്. മീൻ വിൽക്കുന്ന ചേച്ചിമാരു പോലും തൻ്റെ കൂട്ടുകാരികളാണെന്നു എന്ത് രസത്തോടെയാണ് പറയുന്നത്. വലിയ വരെന്നൊ ചെറിയവരെന്നോ ഒരു വേർതിരിവോ ഗമയോ ഒന്നും കാണിക്കാതെ യുളള മാമിൻെറ ഈ പെരുമാറ്റമാണ് മാമിൻ്റെ ജീവിതത്തിൻ്റെ വിജയ രഹസ്യം😍🥰 Love you Maam🥰🥰 God bless you 🙌🙏
@sinchusreedharan7816
@sinchusreedharan7816 2 жыл бұрын
Second😘ലക്ഷ്മിയമ്മ കണ്ടിട്ട് കൊതി ആവുന്നു ഒരു ജാഡയും ഇല്ലാത്ത വ്യക്തി,,, 🙏🏻🙏🏻 ആയുസും ആരോഗ്യവും ഉണ്ടാവട്ടെ,,,,, താരപരിവേഷം ഒന്നും തന്നെ ഇല്ല,,, നല്ല ഒരു വീട്ടമ്മ 😘😘😘😘😘😘😘😘വീഡിയോസ് എല്ലാം കാണുമ്പോൾ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം 🥰🥰🥰🥰🥰🥰
@juliarachelvarghese
@juliarachelvarghese 2 жыл бұрын
Never thought I would say this maam....You are such a great great inspiration for all of us.You won all our hearts with your love,your dedication ,ur positivity,ur talks,ur smile,your hardwork,motivation.....truly amazing...God bless you abundantly Ma'am with good health,peace,happiness...take care...keep smiling always...
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words of appreciation..l am really touched..🥰 lots of love ❤️ 🥰 🙏
@prabakarannagarajah2671
@prabakarannagarajah2671 2 жыл бұрын
@@LekshmiNair 💝💢💕👀
@jalajakumarikarthyani5210
@jalajakumarikarthyani5210 2 жыл бұрын
ഒരുപാടിഷ്ടമായ വീഡിയോ......25 വർഷമായി ഞാൻ സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുന്ന സ്ഥലം.... ഞാൻ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ആൾക്കാരെയൊക്കെ വിഡിയോയിൽ കണ്ടപ്പോൾ വലിയ സന്തോഷം...... ❤❤❤️ thank you so so much ഫോർ this നൊസ്റ്റാൾജിക് വീഡിയോ ചേച്ചി 🥰🥰🥰🥰 lots of ❤❤❤️💕💕💕💕💐 ഉച്ചയൂണ് athigambheeram😋😋👌👌👌
@ak.mp4.
@ak.mp4. 2 жыл бұрын
ചീത്തപറച്ചിൽ ലഭിച്ചാലും അതിനെപ്പോലും പോസിറ്റീവ് ആയി എടുക്കുന്ന നല്ലൊരു വ്യക്തിത്വം. Great human being🙏🏻🙏🏻♥️♥️🌹🌹😍😍💕💕(ഞാൻ ഒക്കെയാണേൽ അന്നത്തെ ദിവസം പോക്കാണെന്ന് കരുതി disappointed ആവും )
@renisajan487
@renisajan487 2 жыл бұрын
😂
@smithamanoj5149
@smithamanoj5149 2 жыл бұрын
അമ്മ യുടെയും അമ്മായിഅമ്മ യുടെയും അമ്മുമ്മ യുടെയും റോൾ വളരെ നന്നായി ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰
@LekshmiNair
@LekshmiNair 2 жыл бұрын
❤🙏
@sujathapc1430
@sujathapc1430 2 жыл бұрын
@@LekshmiNair in
@vijajavijaya6887
@vijajavijaya6887 2 жыл бұрын
M
@jayachandrika8530
@jayachandrika8530 2 жыл бұрын
എന്തു നല്ല മരുമകൾ അമ്മായിഅമ്മ എവിടെയും ഉണ്ടാകില്ല ശരിക്കും നല്ല കൂട്ടുകാരികളെപ്പോലെ ഭാഗ്യം അനു കുട്ടിടെ അനുന്റെയും വിഷ്ണുവിന്റെയും കല്ല്യണ വീഡിയോ ഒന്നിടണം ഞാൻ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ ഊണ്
@sreejac6245
@sreejac6245 2 жыл бұрын
മാർക്കറ്റിന്റെ വൃത്തിയും അടുക്കും ചിട്ടയും കണ്ടപ്പോൾ ആണ് ഏറ്റവും സന്തോഷം തോന്നിയത്❤❤
@LekshmiNair
@LekshmiNair 2 жыл бұрын
🤩
@chandrasivaraj6966
@chandrasivaraj6966 2 жыл бұрын
4²2.
@abisajeev7296
@abisajeev7296 2 жыл бұрын
Mam ഇന്നത്തെ vlog വളരെ ഇഷ്ട്ടപെട്ടു , മാർക്കറ്റിൽ പോയതും, ഇന്നത്തെ ഉച്ചയൂണും super, കപ്പ വൻപയർ തോരൻ തീർച്ചയായും try ചെയ്യും. ❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 🥰❤🙏
@ayanamjed1633
@ayanamjed1633 2 жыл бұрын
Anuvinte bagyam.adipolii Verity food daily mam undakunnundallo.😍😍😍💕👍
@rajeevk.r1895
@rajeevk.r1895 2 жыл бұрын
ചേച്ചിയുടെ തികച്ചും സാധാരണക്കാരിയായി വരുന്ന ഓരോ വിഡിയോയും കണ്ട് കഴിയുമ്പോൾ മനസ്സ് നിറയും ചേച്ചി...❤️😍
@sophiarobert5192
@sophiarobert5192 2 жыл бұрын
Wow... വായിൽ കപ്പലോടിക്കാം ❤️❤️simple &tasty ❤️അനുക്കുട്ടി lucky ആണ്.... God bless u. ❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰🙏
@CookingwithNeetha
@CookingwithNeetha 2 жыл бұрын
Mam, you are so simple and inspiring .you are handling every position wisely .pls teach us to how to handle as a mother, wife and celebrity
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@remijasreenivas5657
@remijasreenivas5657 2 жыл бұрын
Mam... ഇത്ര simple ആയിരുന്നോ 😘😘😘😘ഒട്ടും ജാഡ ഇല്ല.. God bless you ❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@arshamakku8817
@arshamakku8817 2 жыл бұрын
Mam ethra uyarangalil ethiyalum vanna vazhi marakillennu enik eppazhum thonneettund.. U r great
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Mam vanpayarum kappayum adyayittanu kanunnadu... Lovely to see ur amma makal combination... Anukutty jyoliyil help cheydal pore or her presence...that makes us happy.. ozhichu curry nirbhandamilla alle... waiting for more vlogs
@devikamp
@devikamp 2 жыл бұрын
That was truly a yummy lunch..Anu is so lucky to have such a loving mother inlaw dear Madam..
@anilabose1659
@anilabose1659 2 жыл бұрын
So true 😊😊
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@diyaratheesh6844
@diyaratheesh6844 2 жыл бұрын
Very true❤️
@jayanma6130
@jayanma6130 2 жыл бұрын
Maam you are extraordinary respect and ❤
@mumthazm5659
@mumthazm5659 2 жыл бұрын
Inganoru ammayiamma kittiyath bhagyam ആണല്ലോ അനുവിന്. രുചിയുള്ള food kazhikkallo 😍
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
സത്യം
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰🙏
@aneeshkrishna5702
@aneeshkrishna5702 2 жыл бұрын
Lakshmi madathinu 2 makkal ano..parvathiyum vishnuvum..Anu..Marumakal ano..
@sabusworld9095
@sabusworld9095 2 жыл бұрын
@@aneeshkrishna5702 yes
@sabusworld9095
@sabusworld9095 2 жыл бұрын
Sathyam
@ലളിതംസുന്ദരം
@ലളിതംസുന്ദരം 2 жыл бұрын
Lakshmi Mam നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എല്ലാ video സും കാണും . എനിക്കും മാമിനെപ്പോലെ ആകാനാണിഷ്ടം. എപ്പോഴും ഒരു പോസിറ്റീവ് energy യാണ് മാമിന്. ചിരിയും Super. Love you mam 👍
@dhanyanair3967
@dhanyanair3967 2 жыл бұрын
ഇതുവരെ പാളയം മാർക്കറ്റിൽ പോയിട്ടില്ലേലും ഇന്ന് മാമിന്റെ കൂടെ പോയി എന്ന് തോന്നി. മാങ്ങാപച്ചടി ട്രൈ ചെയ്യണം.♥♥
@bodhisj9376
@bodhisj9376 2 жыл бұрын
Really ...luv u ma'am...your simplicity!!😘Anukkutty ..how lucky you are😍
@ggtalkies4418
@ggtalkies4418 2 жыл бұрын
You are lucky anukutty ❤️
@naseemapk5713
@naseemapk5713 2 жыл бұрын
@@bodhisj9376 o
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@varshacv7685
@varshacv7685 2 жыл бұрын
Kitchen slabil chillu bharaniyil uppilitt vechekunath koodi kanikku..
@suhaibm8695
@suhaibm8695 2 жыл бұрын
Mam ariyunundoo ee vlogs kaanumbo sharikkum manasu etratholam relax aavunudennu🙏. Itokke engane undakunnu ennu koode kaanikumbo njangalk othiri upakarapradamanu. Pacha maanga pachedi aadyayi kaanuvaa njan sarikkum kothiyayi. Njanum undaki nookum mam🥰
@FrithaWonderland
@FrithaWonderland 2 жыл бұрын
Tvm പഠിച്ച ടൈമിൽ ഇവിട വാരാർ ഉണ്ടാരുന്നു... Nostalgia feelingg... 🥰😍😍
@vanuprakash282
@vanuprakash282 2 жыл бұрын
ഇന്നത്തെ shoping അടിപൊളി❤️❤️❤️പാചകം അതിലും അടിപൊളി🥰🥰🥰🥰
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം നാട്ടിലായാലും വിദേശത്ത് ആയാലും മാഡത്തിൻറ്റെ ഷോപ്പിംഗ് സൂപ്പർ ആണ് ആസ്വദിച്ചുള്ള ഓട്ടോ യാത്രയും ഷോപ്പിംഗ് നല്ല രസമാണ് കാണാൻ എല്ലാരോടും പരിചയം പുതുക്കലും വളരെ സിമ്പിൾ ആയ ഒരു വീട്ടമ്മ പിന്നെ വീട്ടിൽ വന്ന് പാചകം കപ്പ പല വിഭവം കഴിച്ചിട്ടുണ്ട് അതുപോലെ വൻപയറും എന്നാൽ ഇവ രണ്ടും ചേർത്ത് ഒരു തോരൻ കഴിച്ചിട്ടില്ല ഈ തോരൻ ഞാൻ ആദ്യമായിട്ടാ കാണുന്നത് അതുപോലെ പച്ചമാങ്ങ പച്ചടി ആദ്യായിട്ടാ കാണുന്നത് മാഡം എന്നെ ഞെട്ടിച്ചുകളഞ്ഞു മത്തി പൊള്ളിച്ചത് എം ഇ ജ്യൂസി ടേസ്റ്റി പുതിയ പുതിയ ഐഡിയകൾ അടിപൊളി കിടിലൻ
@LekshmiNair
@LekshmiNair 2 жыл бұрын
❤🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️
@mininair6593
@mininair6593 2 жыл бұрын
വളരെ ഇഷ്ടമായി പാളയം market & tasty 😋 food ❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@gracygeevarghese9963
@gracygeevarghese9963 2 жыл бұрын
I never thought that I will become a follower of your videos, love your presentation, love your simplicity in certain things, likenesses etc
@RubyRose-tz9ni
@RubyRose-tz9ni 2 жыл бұрын
Eee type of vlogs anik ottiri istama, ethil maam intey day to day life um kannan pattum plus cooking also, so nice. God bless u And ur family always 😍😘❤️
@janetpathrose8314
@janetpathrose8314 2 жыл бұрын
👍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@sreekanthbhaskaran4451
@sreekanthbhaskaran4451 2 жыл бұрын
പാളയം മാർക്കറ്റ് ഒത്തിരി നാൾ കഴിഞ്ഞു കാണുന്നു. അച്ഛന്റെയും അമ്മേടെയും കൈ പിടിച്ചു അവിടൊക്കെ നടന്നത് ഓർമ വന്നു. സന്തോഷം ആയി. Thanks. മരച്ചീനി തോരൻ ആദ്യമായി കാണുന്നു. പരീക്ഷിക്കണം.
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@jilsyjohny3586
@jilsyjohny3586 2 жыл бұрын
Innathe vedio nalla positive vibes aanutto Thank U mam❤
@jeevavaidhyanathan2136
@jeevavaidhyanathan2136 2 жыл бұрын
I am from Chennai. So many years I am watching Majic Ovan, and all Mrs. Lakshmi nair's preparation. I bet, no one can present anything like her. She is a great person and nobody can equalize her. We all love her. Her beauty blog is excellent too.
@sreeami2563
@sreeami2563 2 жыл бұрын
ഇന്നത്തെ local shopping ഒരുപാട് ഒരുപാട് ഇഷ്ടായി 😍nostalgic feel 😔Mam നെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് vibe ആണ് 🥰🥰
@jaseerkp166
@jaseerkp166 2 жыл бұрын
Backilulla uppilittadh 😋😋
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham...thank you so much dear ❤️ 🥰🙏
@sheenamathew7481
@sheenamathew7481 2 жыл бұрын
Mam, ഇങ്ങനെ പാളയം മാർക്കറ്റിലൂടെ ഒരു സാധരണക്കാരിയെ പോലെസന്ധനങ്ങൾ വാങ്ങി നടക്കുന്നതു കണ്ടപ്പോൾ ഒരു നോൾസ്റ്റാജി ആയിരുന്നു🥰🥰 ഉണക്ക മീൻ നല്ലതു പാളയം മാർക്കറ്റിലാണ് ലഭിക്കന്നതു എന്ന അറിവ് മാം പറഞ്ഞാണ് അറിയുന്നതു . ചാലയിലാണന്ന ഞാൻ കരുതിയതു . വിഡിയോ കുക്കിംഗ് സൂപ്പർ പ്രത്യേകിച്ച് കപ്പ തോരൻ😋😋😋
@LekshmiNair
@LekshmiNair 2 жыл бұрын
Valaria santhosham dear..🥰🤗❤
@shymakishore7387
@shymakishore7387 2 жыл бұрын
Lakshmi എപ്പോളും പറയും simple ആണ് ഉണ്ടാക്കാൻ എന്ന്.. അത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും.. എന്നെ സംബന്ധിച്ചു അതൊക്കെ എത്ര കഷ്ട്ടപാടു ആണെന്നോ 🤪
@seenabasha5818
@seenabasha5818 2 жыл бұрын
Palayam market cinema yil kandittundu adyamayanu mam nde kude vannu kanunnathu thanku lucky anu mol god bless you🙏
@jessypaul7268
@jessypaul7268 2 жыл бұрын
പാളയം മാർക്കറ്റിൽ പോയിട്ട് കുറച്ചുനാളായി കണ്ടപ്പോൾ ഒരു സന്തോഷം ma'am you're so nice 🥰🥰❤❤
@aswinbalram2769
@aswinbalram2769 2 жыл бұрын
Adipoliyattundu
@vishnuunni6726
@vishnuunni6726 2 жыл бұрын
Mathipolichathu kandappozhe unnu kazhikkan suuper aanennu manasilaayi... Ottaykku ottaykku aakiyittu mam node abiprayam parayaam... 🙏🙏Thankyou mam.... Palayam market... Kidu thanne
@seenathseena3652
@seenathseena3652 2 жыл бұрын
ചേച്ചി അടിപൊളി 👌👌മത്തി പൊള്ളിച്ചത് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു 😋👌👌👌👍👍❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Ammayum molum onnichirunnu food kazhikkunnathu kanan nalla rasam. Best friends ne pole.
@greeshmasivan2299
@greeshmasivan2299 2 жыл бұрын
Kothiyava kanumbol thanne, anu is so lucky to have a mother in law like you mam , 💕♥️
@akashlm1045
@akashlm1045 2 жыл бұрын
Chechi njangale kothipichu undakkiya moonu vibhavangalum urappayum undakkum athrakk kothi thonni, chechi sari adipoli enganathe video eniyum pratheeshikunnu
@rencydaniel9813
@rencydaniel9813 2 жыл бұрын
for those of us abroad its nostalgic seeing tvm city. feel like we are there seeing you go shopping. do more of city vlogs homesick.
@manjusherin3112
@manjusherin3112 2 жыл бұрын
കപ്പ engane ചെയ്യുന്നത് കണ്ടിട്ടില്ല... തീർച്ചയായും try ചെയും..പിന്നെ മീൻ പൊള്ളിച്ചത്.... മാങ്ങാ പച്ചടി....... എനിക്കു വയ്യ..വയിൽ കപ്പലോടുന്ന്.... 🥰🥰🥰🥰🥰
@sujasara6900
@sujasara6900 2 жыл бұрын
Anukutty is so lucky to have such a loving mother in law.God bless you all
@azv9705
@azv9705 2 жыл бұрын
what a mother in law...!! no judgement...both of ur relationship is awesome....
@LekshmiNair
@LekshmiNair 2 жыл бұрын
❤🙏
@sruthysubhash8415
@sruthysubhash8415 2 жыл бұрын
Simple & humble lakshmi chechi ❤❤👍
@LekshmiNair
@LekshmiNair 2 жыл бұрын
❤🤗🙏
@jayalakshmiv354
@jayalakshmiv354 2 жыл бұрын
Yes
@bindueapen5430
@bindueapen5430 2 жыл бұрын
സത്യം പറയാലോ.. അനുകുട്ടിയോട്‌ ഇച്ചിരി അസൂയതോന്നിപ്പോയി... lucky girl to have such a positive woman beside..she’s serving love always.. അത്‌ മാഞ്ചസ്റ്ററായാലും മലയളംനാടായാലും ഒരുപോലെ..❤️‍🩹❤️‍🩹 പാചകകം പോലെ കണ്ടു പഠിക്കാൻ ഏറെ..❣️🌹❣️
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
@bindueapen5430
@bindueapen5430 2 жыл бұрын
@@LekshmiNair ❤️ നാട്ടിൽ വരുബോൾ നേരിൽ കാണാൻ സാധിക്കട്ടെയെന്നു ആഗ്രഹിക്കുന്നു..🌹
@ashasiyad2278
@ashasiyad2278 2 жыл бұрын
Simple & yummy recipes 😋 background uppilitta nellikka ellam kandittu kothiyayi
@sheenasheenavm3744
@sheenasheenavm3744 2 жыл бұрын
Hai Mam നിങ്ങളുടെ ലാളിത്യമാണ് നിങ്ങളുടെ എല്ലാ ഉയർച്ചയ്ക്കും കാരണം keep it up. 👍👍
@very3382one
@very3382one 2 жыл бұрын
മാമിന്റെ പാചകം ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു 👍🏻
@saranyaajith6112
@saranyaajith6112 2 жыл бұрын
എന്തൊരു sweet person ആണ് love u so much
@deepthit1566
@deepthit1566 2 жыл бұрын
അടിപൊളി 😍😍. വയർനിറഞ്ഞു 🌹🌹🌹
@geethajayan5300
@geethajayan5300 2 жыл бұрын
ചേച്ചിയുടെ വീട്ടിൽഉണ്ടാക്കുന്ന simple recipie ആണു എനിക്ക് കൂടുതൽ ഇഷ്ടം. ഇന്നത്തെ വിഭവങ്ങൾ എല്ലാം try ചെയ്തു നോക്കണം. 👍👌🏻❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@ausl1963
@ausl1963 2 жыл бұрын
Hi dear, എന്താണെന്നറിയില്ല ഇന്നത്തെ സംസാരവും തിരക്കില്ലാത്ത market ഉം എല്ലാം കൂടി വളരെയധികം ഇഷ്ടമായി. ഈ സാരിയിൽ ഇന്ന് വളരെയധികം സുന്ദരിയായിട്ടുണ്ട്😍
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham 🤗❤🙏
@ausl1963
@ausl1963 2 жыл бұрын
@@LekshmiNair Welcome my dear. UK യിൽ പോയി വന്നപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്, കൂടാതെ മെലിഞ്ഞു. സാധാരണ മനുഷ്യരെപ്പോലെ മാർക്കറ്റിലൊക്കെ പോയി ,സഞ്ചിയൊക്കെ തനിച്ചു തൂക്കി ഓട്ടോയിൽ വന്നിറങ്ങിയ കാഴ്ച വിശ്വസിക്കാൻ പറ്റിയില്ല,മൊത്തത്തിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പിന്നെ cooking കഴിവിനെപ്പറ്റിയും, അതു ഞങ്ങൾക്കു പറഞ്ഞുതരുന്ന വിധവും ഒന്നും പ്രത്യേകം പറയേണ്ടകാര്യമില്ലല്ലോ 🙌👍😋😋 നല്ല അമ്മയും, നല്ല അമ്മാവി അമ്മയും, നല്ല അമ്മമ്മയും ,നല്ല ഭാര്യയും സർവ്വ ഗുണ സമ്പന്നയാണ്,എല്ലാവർക്കും കണ്ടു പഠിക്കുവാൻ കുറേ കാര്യങ്ങളുണ്ട്. എന്നും ഇതുപോലെ സന്തോഷമായിരിക്കുവാൻ ദൈവം സഹായിക്കട്ടെ.🙏🥰😍
@sindhudileep8450
@sindhudileep8450 2 жыл бұрын
Nalla video,enikkum try cheyyanam,naadan food aanu enikk eshtam.mam nte cooking okk easy method aanu.I love it ❤️❤️❤️❤️❤️🥰🥰
@vallyrathish2335
@vallyrathish2335 2 жыл бұрын
You are really a inspiring personality mam..
@purnimavishnu9190
@purnimavishnu9190 2 жыл бұрын
Orupaadu santhoshavum kothiyum thonniya vlog.... Chala market oke nalla neat aanallo.... 👌🏻 kitchenil colorful uppilittathokke irikkunnu.... Ellam kondum kothi oode kothi vannu😋😋
@a2zdots465
@a2zdots465 2 жыл бұрын
കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വിശക്കുന്നു 😍🤤
@remyaraj.r.t.1723
@remyaraj.r.t.1723 2 жыл бұрын
അവതരണം വളരെ സ്വാഭാവികവും സത്യസന്ധവും ആണ്.
@malavikavikram9309
@malavikavikram9309 2 жыл бұрын
Dearest Mam..Whenever I feel a bit down, soon I come to watch your vlogs..It's a kind of rejuvenation therapy for me..Thank you for filling us with so much positive vibes mam..❤️
@annujohn3049
@annujohn3049 2 жыл бұрын
Yes.. my mom said the same...
@binikunju8402
@binikunju8402 2 жыл бұрын
ഇത്രയും സിംപിൾ ആയി എല്ലാം ചെയ്യാൻ ലക്ഷ്മി ചേച്ചി സൂപ്പർ അനുമോൾ ഭാഗ്യം ചെയ്ത കുട്ടി തന്നെ 👌👌
@amnushifubutterflies5698
@amnushifubutterflies5698 2 жыл бұрын
ചേച്ചി സൂപ്പർ ഒരു ജാടയും ഇല്ലല്ലോ so simple love you😘😘😍
@LekshmiNair
@LekshmiNair 2 жыл бұрын
🤗❤
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️
@deepanair2673
@deepanair2673 2 жыл бұрын
mam doctarate ,famous personality,teacher,TV star ആണെങ്കിലും,market ൽ പോവുകയും,വീടിന്റെ എല്ലാ ജോലിചെയ്യുന്ന mam, how simple,humble,soft hearted, അതിലുപരി, viewersനു കാണിച്ച് തരാനുള്ള വലിയ മനസ് We love you,so much.really😍😍😍💓💛🖤💜💚💙❤👌🏻👍👏🏻👏🏻👏🏻🌹🌹🌹
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🥰
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
മാർക്കറ്റ് എനിക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലമാണ്. ലക്ഷ്മിച്ചേച്ചി പോകുമ്പോൾ കൂടെ വരുന്ന ഫീൽ anu🥰. എന്തു നല്ല lunch combos ആണ് ചേച്ചിടെ.. നമ്മൾ ഉണ്ടാകുന്ന food മറ്റുള്ളവരെ കഴിപ്പിച്ചു അവരുടെ മുഖത്ത് കാണുന്ന സന്തോഷം ആണ് നമ്മുടെ satisfaction. അത് ചേച്ചിടെ മുഖത്ത് കണ്ടു 🥰. അനുമോൾ ഇഷ്ടം 🥰. നിങ്ങൾ രണ്ടു പേരും വരുന്നത് എനിക്കിഷ്ടമാണ് 👍
@varshacv7685
@varshacv7685 2 жыл бұрын
മത്തി പൊളളിച്ചത് try cheythutto super.. veettil എല്ലാർക്കും ishtapettu .
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to hear your feedbacks dear ❤️ valarai santhosham 🥰
@varshacv7685
@varshacv7685 2 жыл бұрын
@@LekshmiNairthank you chechi for the reply ❤️❤️❤️
@akhilkeloth8886
@akhilkeloth8886 2 жыл бұрын
You are really inspiring personalty mam ,👍🏻👍🏻
@tdsalt69
@tdsalt69 2 жыл бұрын
ലക്ഷ്മി കപ്പ പയറു തോരൻ വച്ചിട്ടില്ല ഇനി ഇന്നുതന്നെ ഉണ്ടാക്കി നോക്കും എല്ലാം സൂപ്പർ നല്ല ഭക്ഷണം മാങ്ങ കിച്ചടിയും ഉണ്ടാക്കി നോക്കും❤️👌🥰
@LekshmiNair
@LekshmiNair 2 жыл бұрын
🤩😍🤗👍
@kshethrabhoomisvlogs808
@kshethrabhoomisvlogs808 2 жыл бұрын
Good vlog!❤മത്തി പൊള്ളിച്ചത് അടിപൊളി.. Will try മാങ്ങാ പച്ചടി & മത്തി പൊള്ളിച്ചത്.. 😋😋
@LekshmiNair
@LekshmiNair 2 жыл бұрын
🤩❤🙏
@remyarajesh2757
@remyarajesh2757 2 жыл бұрын
Mam njn innu ee meen pollichathu undakki.... Veetl ellavarum nalla abhiprayavum paranju... Maminte oru biggg fana njn....
@LekshmiNair
@LekshmiNair 2 жыл бұрын
Valaria santhosham thonunnu dear ..lots of love 🥰🤗
@beenakumari4303
@beenakumari4303 2 жыл бұрын
മരച്ചീനിയും വൻപയർ തോരൻ new recipe great 👍🏻🥰 മാങ്ങാ പച്ചടി 👌👌😍all recipe super from the one &only Lakhmi Nair🙏🌹❤❤
@dhanyajibson5050
@dhanyajibson5050 2 жыл бұрын
Sathyamayum chechiyude vlog kandit chechi ingane ithrem simple ayirunnu maasilaye... Love u so much.. God bless u&ur family
@sreekala669
@sreekala669 2 жыл бұрын
Super currys.... Pachabmanga with curd njangalum undakkum... Mam paranjathupole... Very tasty.. ആണ്..... കപ്പ കൂടുതലും കുഴച്ചു വയ്ക്കും... But ഇതൊരു വെറൈറ്റി തോരൻ... കൊള്ളാം... വച്ചു നോക്കണം... Anyway... Yummy yummy😋😋😋😋
@monamona8746
@monamona8746 2 жыл бұрын
Onnum parayaan illa mam.....it's so delicious anu chechii ashodhichu kazhikunundu..anu chechiku kittiya luck ah mam...god vles u mam❤️❤️
@A-P476
@A-P476 2 жыл бұрын
What a lovely presentation! .. the last part where both of you enjoyed the lunch together made it complete ❤️♥️ lucky Anu ❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@shyamaladevi8519
@shyamaladevi8519 2 жыл бұрын
എനിക്കും ഇങ്ങനെ ഒക്കെ പോയി വാങ്ങുന്നത് ഒത്തിരി ഇഷ്ടം
@ananthuk3718
@ananthuk3718 2 жыл бұрын
Ln vlogs ഇപ്പോൾ പുതിയ പുതുമകളോടെ ആയി തോന്നുന്നു പതിവിൽ നിന്നും cookery vlogs അല്ലാതെ , .. ഇനി ലക്ഷ്മി maminte കോളേജ് ഒക്കെ ഒന്ന് കാണണം... പഠിച്ച കലാലയ ഓർമകൾ.....😍😍 കാത്തിരിക്കുന്നു ഒത്തിരി നല്ല വീഡിയോസിനായി....
@preethakurian1416
@preethakurian1416 2 жыл бұрын
Ammayum molum nalla snehathodu asipoli lunch kazhinnu kandittu vayil vellam varunnu suppperrrr naden lunch ,mam ethha humble and simple ❤🙏🙏🥰😋
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love ❤️ 🥰dear
@preethakurian1416
@preethakurian1416 2 жыл бұрын
@@LekshmiNair 🙏🙏❤
@sajeethsathyankzm4115
@sajeethsathyankzm4115 2 жыл бұрын
This is what we call Vlog.... Lot of love and respect ma'am. Truly inspiring... ❤
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Palayam market kanan pattiyathil santhosham ennathe karikal kothiyavunnu
@AN-fh9hq
@AN-fh9hq 2 жыл бұрын
Enjoyed the video. I have a question regarding idli/dosa batter from your channel. Posting here so that you will see it. I like to use the wet grinder. Can the sago, fenugreek and aval be ground along with the rice ( in the grinder), or is it better to grind them separately in a mixie and then add to the rest of the batter? Thank you!
@fasilaayub5385
@fasilaayub5385 2 жыл бұрын
Vrithiyulla market kanan sughamulla video
@meghasajan4286
@meghasajan4286 2 жыл бұрын
7 ഇൽ പഠിക്കുമ്പോൾ വല്യമ്മച്ചിടെ വീട് ആയ thrivandrum വരുമ്പോൾ എന്നെ പാളയം മാർക്കറ്റിൽ കൊണ്ടു പോകാറുണ്ട്.. അന്ന് കപ്പ പഴം അവിടെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു excitement ആയിരുന്നു.. കുറെ കഴിച്ചട്ടുണ്ട്.. Feeling nostalgic while seen this♥️ Thank u ma'am for recollecting those sweet memories in my childhood😘😘
@annapurnacs4267
@annapurnacs4267 2 жыл бұрын
ലക്ഷ്മി Madam.. Valare nalla vegetabkes market pakshe adigam കാണിച്ചത് ഫിഷ് area ആണ്.. Bakki സ്ഥലം all vegetables veey fresh it was. Adipoli... Video enjoy the cooking..
@sobhacmurali9633
@sobhacmurali9633 2 жыл бұрын
Such vlogs give a positive energy.lt's a pleasure to see and hear.
@LekshmiNair
@LekshmiNair 2 жыл бұрын
🤗❤🙏
@vijayalakshmi32020
@vijayalakshmi32020 2 жыл бұрын
That frying pan evidunnanu mam..
@panda5596
@panda5596 2 жыл бұрын
വന്ന വഴി മറക്കാത്ത നല്ല മനസ്സ്
@indhulekha9930
@indhulekha9930 2 жыл бұрын
Mam ന്റെ videos കാണുമ്പോൾ കിട്ടുന്ന inspiration പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
@saleena8737
@saleena8737 2 жыл бұрын
അമ്മയും ,മോളും ഇരുന്നു ഉണ്ണുന്നത് കാണാൻ തന്നെ എന്തുരസം ❤️👍.ഷോപ്പിങ്ങും ,നെയ്മത്തി പൊള്ളിച്ചതും super 😍😍🌹🌹
@LekshmiNair
@LekshmiNair 2 жыл бұрын
🥰❤🙏
@ushanair2777
@ushanair2777 2 жыл бұрын
Chechiye arum eshtapettu pokum lke dt ur attitude ladies ayal engane venam yenn thonum u r really great chechi also u r a inspiration tu all ladies chechi yendh wear cheydalum oru look und keep it up!!
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
3 Fun Days with Ishaani & Hansika in Abu Dhabi | Ahaana Krishna
36:41
Ahaana Krishna
Рет қаралды 192 М.