ഈ കൊറോണ കാലത്ത് ഞങ്ങൾക്ക് വേണ്ടി ചേച്ചി കഷ്ടപ്പെട്ട് തൃശൂർ പോയി അമ്പി സ്വാമിയുടെ cooking ഷൂട്ട് ചെയ്ത് ഇട്ടല്ലോ. ചേച്ചി u are great. Love u so much thank you very much
@prameelavsopanam35414 жыл бұрын
കൂട്ടുകറി സൂപ്പർ
@LekshmiNair4 жыл бұрын
🤗❤🌸
@jollyvarghesejollyvargese49294 жыл бұрын
കുറുക്കു കാളൻ ശരിക്കും ഇഷ്‌ടമായി. ! ആ കൂട്ടുകറി ഇതുവരെ കഴിച്ചിട്ടില്ല. രണ്ടും സൂപ്പർ. രണ്ടുപേർക്കും ആശംസകൾ.. 💐 തൃശ്ശൂർ വരെ പോയി നമ്മുടെ വ്ലോഗ് കുടുംബത്തിന് സദ്യ ഒരുക്കുന്നതിന്.. Thankuuuu.. chechiii.. 🙏❤️
@ksdileep80424 жыл бұрын
തെക്കൻ സദ്യയേക്കാൾ എറണാകുളം കാരനായ എനിക്കിഷ്ടം അംബിസ്വാമിയുടെ വിഭവങ്ങൾ തന്നെ.. കുറുക്കുകാളൻ, സാമ്പാർ ഒക്കെ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു...... ഒപ്പം മനസ്സും !!!!!
@sumavijay30454 жыл бұрын
പാചക കലയിൽ രാജാവും റാണിയും.... ഒരുപാട് സന്തോഷം.. നന്ദി.. കടപ്പാട്.. അതിലുപരി സ്നേഹം... രണ്ടാളും ഏത്ര എളിമയോടെ.. പറയാതെ വെയ്യ..
അംബി സ്വാമി യെയും, മാമിനെയും വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഡിഷ് രണ്ടും സദ്യ യിലെ ഏറ്റവും ഇഷ്‌പ്പെട്ട വിഭവങ്ങളും. സൂപ്പർ മാം. ലവ് യു മാം. 😘😘😘😘😍😍♥️♥️♥️
@SMCFINANCIALCONSULTANCY2 жыл бұрын
Very much grateful to you LN. for showimg all the sadya recipes & other dishes that how to make it perfect. Rreally appreciating you. Thank you.
@sheejasunil20904 жыл бұрын
Njangal try cheydhu. Super ayittund 👌👌👌👌👌👌
@salabhamk.r45964 жыл бұрын
ഞങ്ങൾ തൃശൂർക്കാർ എല്ലാം സ്പെഷ്യൽ ആണ് ചേച്ചി 😉. തൃശൂർക്കാർ ഉണ്ടോ ഇവിടെ..
@LekshmiNair4 жыл бұрын
🤩❤luv trissur and trissur people
@salabhamk.r45964 жыл бұрын
@@LekshmiNair തൃശൂർ നിന്ന് പോയോ ?
@silpakk8884 жыл бұрын
വാശി
@Nidhila4 жыл бұрын
@@LekshmiNair താങ്ക്‌യൂ chechii. Love you too
@SN-no3gv4 жыл бұрын
ഞങ്ങൾ പാലക്കാട് കാരും ഇതു പോലെ തന്നെയാണ് രണ്ടു കറികളും ഉണ്ടാക്കാറ് അ േപ്പാൾ പാലക്കാട്ടുകാരും സ്പെഷ്യലാട്ടോ
@shylajapk64754 жыл бұрын
എന്തായാലും ഈ ഓണത്തിന് അംബി സ്വാമി ടെ കാളനുംകൂട്ടുകറിയും തന്നെ.ഉറപ്പിച്ചു.
@simipadmakumar70924 жыл бұрын
Oru nalla experience ayirunnu. Rantu pachaka pradibhakal orumichu chernnappol athu veritta anubhavamayi. Swami style Puliinchi untakki kazhinju. Ini ee itemsum pareekshikkum
@aswathy66224 жыл бұрын
Swami nice person. Simple man enthu nannayi karyangal paranju tharunnu.Thank u very much swami and chechi❤.
@jyothilekshmyjayakumarmeno29142 жыл бұрын
Thanks for your tips.milma curd Anu njan ippol use cheyyunnathu. Pakshe nannayi varatti kattayakki edukkum. Thrissur kalan mulakupodi cherkkilla. Enteyum ente chechiyudeyum kallyanathinu ambhi swami Anu cooking. 40 years munne chechiyude marriage. 30 years munne enteyum. Ellavarum Nalla abhiprayam paranju. Especially kalan and palada pinne pazham pradhaman.
@hannanazer4924 жыл бұрын
ചേച്ചിയുടെ ഓണം ഫുഡ് റെസിപിസ് എനിക്ക് വളെരെ ഇഷ്ടമായി , ഈ ഓണത്തിന് എന്തായാലും ഞാൻ ഇതൊക്കെ ട്രൈ ചെയ്തുനോക്കും,,,,, തീർച്ച 😄😄😄
@Linsonmathews4 жыл бұрын
കുറുക്ക് കാളൻ 😋 വടക്കൻ കൂട്ട് കറിയും 😋 പേരിൽ തന്നെ കൊതിയുണർത്തുന്ന രണ്ട് അടിപൊളി റെസിപ്പികൾ 👍❣️
@LekshmiNair4 жыл бұрын
🙏🤩
@LekshmiNair4 жыл бұрын
🌸
@abhishekhka6174 жыл бұрын
Thrissur mnh💪💪
@gayathrygayu57094 жыл бұрын
Ente channelil indu alla items Thrissur style N2SURU WORLD
@bindupradeep42544 жыл бұрын
Kurumulaku cherkkanam.
@jayalakshmipramod21334 жыл бұрын
കാള നും കൂട്ട് കറിയും ഉണ്ടാക്കി നോക്കി... success... thank u....
@funfactfuture3 жыл бұрын
അമ്പി സാമിയുടെ സദ്യ അത് പൊളിട്ടാ... കൊതിആവാ..കുറെ കാലിയി മിസ്സ് ആയിട്ട്...
@lp16694 жыл бұрын
Last year vare ella youtubersum onam series ittu score cheythu.ee varsham ellarum orungi pidichu vannapozhekkum lekshmi nair vandiyeduthu nere thisoooorku ...athum sakshal sadhyakalde rajavinte veetilekku.really smart.and she won the race way before onam.so Happy Onam
@LekshmiNair4 жыл бұрын
Happy onam to you too 🤩🙏
@subramanianlakshmivarahan48773 жыл бұрын
Lalitha S.from Mumbai. Thnks.for this Kurukku Kalan & Kootokari. I am born & brought up in Mumbai. We r Kerala Brahmins. I ve heard a lot about this receipes but was not knowing to go about it. Today I Saw this vedeo & will be trying it out on this Sunday. Tnx. A lot & God Bless.
@umachand32654 жыл бұрын
ഇപ്രാവിശ്യത്തെ ഓണംസദ്യ L N Vlogs ഇനോട് ഒപ്പം😍😍😍... thank you so much mam for the recipes. 🥰🥰🥰
@LekshmiNair4 жыл бұрын
🙏🤗❤🌼
@lekhasuryan88714 жыл бұрын
I made kurruku kalan and kutu kari as per your recipes. Its come out very well. Thanks a lot to mr. Ambi sir also.
@sonasundar54654 жыл бұрын
Lakshmi mam njangade valluvanadu side il oke engane thanne anu,athayath Malappuram oke
@jayasreemenon31004 жыл бұрын
Ambi Swamiyude arivu pakarnnu thaunnathinu special thanks.God blees you swamy
@divyadivyan98904 жыл бұрын
കഴിഞ്ഞ പ്രാവിശ്യത്തെ onam series ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കി nanayitund thanks
@sreelathavazhakodan85194 жыл бұрын
Recipes super ആയിട്ടുണ്ട്. Kannur കൂട്ടുകറി different ആണ്. കടല, കായ, ചേന ആണ് കഷണങ്ങൾ. കുരുമുളക് highlight with തേങ്ങ അരപ്പ് & വറവ്.
@amruthaarun34746 ай бұрын
Ee onathinu njan polikkum 😅😅😅😅😅😅 thank u chechy….. kaalan epolum undakkumbol etra katti ay kittarilla❤❤❤❤❤thank u so mch fr the trick😅
@nivedhyavv47864 жыл бұрын
കാളനും ,koottukariyum ഇപ്പ്രാവശ്യതെ ഓണസദ്യയിൽ nangal ഉൾപ്പെടുത്തും.തൃശൂരുരിൽ പോയി കാണിച്ചു തന്നതിൽ വളരെയധികം നന്ദി.💞😍
@LekshmiNair4 жыл бұрын
❤🤗
@seethakp48333 жыл бұрын
Ambi swamiye kandathilum santhoshamudu to.😄🌺👏👏
@rejithaabu80454 жыл бұрын
ഞാൻ ത്രിശൂർ ജില്ലയിൽ ഉള്ള ആളാണ്. ഇന്നേ വരെ ഞാൻ kalan ഉണ്ടാക്കി ശരിയായിട്ടില്ല. ഞാൻ എന്ന് kalan ഉണ്ടാക്കിയാലും അത് അവസാനം മോര്ക്കറി ആയി മാറും. ഇന്ന് ഇത് പോലെ ഉണ്ടാക്കി നോക്കി. Perfect 😍😍😘😘😘😘
@deepakn98004 жыл бұрын
Hai,Lakshmi Mam swagatham.Ambi swamy's cooking is Great.Palakkad IYER'S Food kazhikkan YeppazhaVarah?PAKKADAN SADHYA IS SUPER.
@neethuksadan8682 жыл бұрын
made my fvrt tsr kaalan by seeing this..thanks chechi for sharing the authentic tsr recipes..
രണ്ട് കറിയും സൂപ്പർ എന്നാലും എനിക്ക് ക്കൂട്ടുകറിയാണ് ക്കൂടുതൽ ഇഷ്ടമായത് ഇന്നും കൊതി വന്നു ട്ടോ❤️❤️❤️❤️❤️
@soumyag66324 жыл бұрын
Kurukku kalanum koottucurriyum kazhichittundenkilum mavelikarakaraya njngalk undakkan ariyilla.ithavana onathinu urappayum undakum Thank u for awaited recipe mam
@arshaaron97514 жыл бұрын
രണ്ടു പാചക രത്നങ്ങളുടെ കണ്ടുമുട്ടൽ നമുക്കും പ്രയോജനകരമാവുകയാണ് ചേച്ചീ
@rohithguruvayur65444 жыл бұрын
kalan ente favourite anu ...... palada athu pinne illandu enthu agosham
@saugabai1994 жыл бұрын
Flavours of india യിൽ സ്വാമിയുടെ കാളനിൽ അന്ന് കടുകിനൊപ്പം വറ്റൽമുളക് ഇട്ടിട്ടുണ്ട്.വറവിനുശേഷം വറ്റൽ മുളക് എടുത്ത് മാറ്റിമെന്നും പറഞ്ഞിരുന്നു. ഞാൻ കാളൻ ഉണ്ടാക്കുമ്പോൾ എപ്പോഴും വറ്റൽമുളക് മാറ്റാറുണ്ട്.thankyou so much mam❤❤❤❤❤❤🎊🎉🎉
@LekshmiNair4 жыл бұрын
❤🙏
@LekshmiNair4 жыл бұрын
Eppoyum flavors of India India yudai a episode orkunundallo...l am really impressed dear ❤🤗
@saugabai1994 жыл бұрын
Ente all time favourite programme Anu flavours of India,,,😍😍😍😍😍♥♥♥
@sreejac62454 жыл бұрын
ഓരോ ജില്ലയ്ക്കും ഓരോ രീതികൾ. കണ്ണൂരിൽ കാളൻ എന്നൊരു സംഭവം ഇല്ല സദ്യയിൽ. കൂട്ടുകറി ആണ് ഹൈലൈറ്റ്. പക്ഷെ ചേർക്കുന്ന പച്ചക്കറിയിൽ മാറ്റം ഉണ്ട്.മധുരം ചേർക്കാറില്ല. എന്തായാലും അടിപൊളി തന്നെ ❤️❤️😘😘😍😍😍
@pushpalathasathyan2184 жыл бұрын
Superub koottu kari njan abhimanikkunnu karanam swamiudea ayalkkariyanu tks
Tnx a ton mam for making it possible . Eagerly waiting for more dishes from Shri Ambiswamy. It is all the more important for me since we are pure vegetarians from Kerala.
@beenaraman3673 ай бұрын
Kozhikode koottukariyil chena, kaya mathram cherkarulloo, karat, kumbalam illa
@prasobh554 жыл бұрын
പൂവിളിയും പുലികളിയും ഊഞ്ഞാൽ ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ ...
@kilikoottamspecials83624 жыл бұрын
അമ്പി സ്വാമി യുടെ കറികൾ സദ്യ ക്ക് കഴിച്ചിട്ടുണ്ട് .. 😊 ഈ ഓണം സീരീസ് വളരെ സ്‌പെഷ്യൽ ആക്കിയതിൽ പിന്നെയും താങ്ക്സ് ...🙏😊
Same way we, in my Tharavaadu also doing. But we dont use carrot and mathan
@ammu9374 жыл бұрын
maam ... ഓരോ വീഡിയോയും ഒന്നിന് ഒന്ന് നല്ലതാണ് .... മാഡത്തിൻ്റെ ഡെഡിക്കേഷന് big Salute🙏🙏.... വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഞാൻ ലക്ഷ്മി മാമിൻ്റെ ആരാധികയായി മാറിയത് .... Maam നെ എനിക്ക് നേരിൽ കാണണം എന്നത് വലിയ ആഗ്രഹമാണ് .....😍😘😍
@lakshmilal84954 жыл бұрын
Trial 9️⃣&🔟 ആദ്യമായി ഇല നിറഞ്ഞ ഒരു സദ്യ ഞാൻ ഉണ്ടാക്കി....all credits to u mam❤️
Ivide kadalaparippe kondalla muzhuvan kadala konde ithe aavam ee pravasyam thankyou Mam
@LekshmiNair4 жыл бұрын
👍❤🤩
@rajagopalanmenon8044 жыл бұрын
Thank u Ambi swamikkum lakshmi chechikkum stay blessed
@lathikaambat41664 жыл бұрын
Hi.. ഓണം സമ്മാനം ഇപ്പോൾ തന്നെ കിട്ടി.. vry ths...
@remyasabu48764 жыл бұрын
Thanks ചേച്ചി ഇത് ആഗ്രഹിച്ചിരുന്ന കറികൾ ആയിരുന്നു
@prasannakumari66544 жыл бұрын
Super recepies dear...very tasty..Onam day undakanam... so yummy..thank u ..👌🏼👌🏼😄😄😍😍
@LekshmiNair4 жыл бұрын
🤩❤
@thrissurkkaryvlogzz..60293 жыл бұрын
ചേച്ചി.... പൊളിയാണേ തൃശൂർ കാളൻ, കൂട്ട് കറി 😇😇😇
@rajeshg68274 жыл бұрын
ഇന്ന് പുളിഇഞ്ചി ഉണ്ടാക്കി സാധരണ ഇത്തരം കറികൾ എന്റെ മോൻ കഴിക്കാറില്ല but ഇന്നു രണ്ടു തവണ വാങ്ങി കഴിച്ചു ഇനി മിക്കവാറും ഉണ്ടാക്കാമല്ലോ താങ്ക്സ് ചേച്ചി & സ്വാമി
@LekshmiNair4 жыл бұрын
Happy to read your feedbacks dear
@subhadradevicp36174 жыл бұрын
Happy to be see and getting the knowledge thank you madam
@ronigiri0074 жыл бұрын
New generation should learn from Lakshmi Ma’m how to respect and treat elders ..Being so experienced and the best cook herself,it’s amazing to see how she is assisting and trying to learn from Swami..🙏🙏🙏
@LekshmiNair4 жыл бұрын
🙏❤
@sowmyavivek71514 жыл бұрын
Super ma'am.. santhosam ayi
@anjulijeesh53554 жыл бұрын
Mam ne kaanan entu bhagiya... so cute .... love you 😚😚😚
@rekhamenon43814 жыл бұрын
So talented person.They are assets of Kerala. Proud of him. Chechi you are lucky. And thanks for this video
@suhaibm86954 жыл бұрын
കുറുക്കു കാളൻ ടേസ്റ്റ് ചെയ്‌തപ്പോൾ ഉള്ള മാം ന്റെ expression 😍👌
ഈ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ. ത്രിശൂര് സദ്യ ഉണ്ടാക്കും. തീർച്ചയായും. Thank you so much. Laxmi mam.🙏
@LekshmiNair4 жыл бұрын
🤩🤗❤
@bhagyamlakshmi43322 жыл бұрын
ലക്ഷ്‌മി പാചകമെല്ലാം 👌സംസാരവും 👌👌പക്ഷേ ഒരുകാര്യം പറഞ്ഞോട്ടെ വിഷമം തോന്നരുത് നോക്ക്യേ എന്നു പറയുമ്പോൾ എന്തോ ഒരു ഭംഗി കുറവുള്ളത് പോലെ തോന്നുന്നുട്ടോ
@sikhask94644 жыл бұрын
Paya katha kal parayun swami very nice
@kamalakarat29484 жыл бұрын
Wow! നമ്മുടെ സ്വന്തം തൃശൂർ കാളൻ...കൊതിയായി...👌
@salmakp92714 жыл бұрын
Madam thanks very much .madam your presention is very ,very good.lam your fan .god bless you.once more lam tell tou your are great...l. Love you ..
@rajmarajan76014 жыл бұрын
This year's 2020 Onam festival TRISSUR ONAM SADYA 😘😘👌👌😋😋 how to say TNX for all this mam.... before subscribing ur channel my kitchen was a waste... now it's my family's pleasure and leisure centre....every one is joining me... especially my 7yr old son...he waits for ur vlog.... now my kitchen is a TREASURE OF FLAVOURS AND COLOURS....💞💞💞💞💞all bcoz of u 😘😘😘 u gave me a place at my home with ur dishes.... don't know how to explain....GOD BLESS U AND UR FAMILY 💞💞💞💞
@haripriyasrekutty59554 жыл бұрын
Mam adyathe videoum edum oke onichane kanune sooopr aytund ... 2 legends um koodi ee onam adipoliyaki
@rasheedanoor20334 жыл бұрын
Adipoli njangal thrissur kkar aan nattile sadhya.... 😋
@sheelaharidhas12334 жыл бұрын
Hi chechiii.....sundari aayitund...pine eniku ettavum eshtam ulla Kari aanu...
@remahariharan17034 жыл бұрын
സ്വാമിയുടെ പാചകവും mamന്റെ വാചകവും superb. എന്റെ മുത്തച്ഛനും (Brahmin) ദഹണ്ഡകാരനായിരുന്നു. mamന്റെ എല്ലാ vlog ഉം മുടങ്ങാതെ കാണുന്ന വൃക്തിയാണ് ഞാൻ. വളരെ വളരെ സന്തോഷം mam.
Oru paavam manushyan..suprb cooking..great effort chechy
@lathadevan9734 жыл бұрын
As a vegiterian I enjoyed this episode Ambi Sami's Kalan and kuttukari superb। As always mam is looking nice
@sathisreenath28454 жыл бұрын
swamida food kazhikkan kothiyavunu . clt il enginalla undakkunnathu.😋👏👏👍🏼
@ambilipk97924 жыл бұрын
Lakshmi chechi, u r taking great efforts to reach "thrissur sadya" to ur viewers... That too u traveled all the way frm tvm to tcr for ur viewers... Thank u so much...really missing ambi swami's sadhya as a thrissurian.
@LekshmiNair4 жыл бұрын
Love trissur and love trissur people 🤗❤🙏
@ambilipk97924 жыл бұрын
@@LekshmiNair U r such a wonderful talented person... Have to learn a lot frm u...💐