മാം ധരിക്കുന്ന ഓരോ സാരിയും കമ്മലും മാലയും എത്രയോ വർഷങ്ങളായി ആരാധനയോടെ കാണുന്ന ആളാണ് ഞാൻ മാമിന്റെ ഡ്രസിങ്ങും എത്ര മനോഹരമാണ്.. ഏറ്റവും സന്തോഷം മാം വീണ്ടും സജീവമായതാണ് വീണ്ടും പറയുന്നു ഭയങ്കരമായ സന്തോഷം.. കുഞ്ഞു വാവക്കു. ഉമ്മ ❤️❤️❤️❤️❤️🥰🥰🥰😍😍
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤️ manassu niranju..othiri Othiri sneham 🥰🤗
@baithulasharaf70207 ай бұрын
ഞാനും
@appukuttantv22627 ай бұрын
Cuttlett
@worldwiseeducationkottayam66017 ай бұрын
Mam veendum thirakilayi.Santhosham. God bless you ❤❤❤
@Craty_world4657 ай бұрын
❤❤❤❤.red saari uduthittu adipoli
@arco76357 ай бұрын
വളരെ കാലത്തിനു ശേഷം മഹത്തായ ഒരു അഥിതി തിരിച്ചു വന്ന ദിവസം 👌ലക്ഷ്മി(mam)ചേച്ചിയും( വ്ലോഗും ).... ചേച്ചി തിരികെ ആരോഗ്യത്തോടെ വരാൻ പ്രാർത്ഥിച്ചിരുന്നു 😊, സർവേശ്വരൻ ആയുർ ആരോഗ്യം എന്നും നില നിർത്തട്ടെ എന്ന് ഈ അവസരത്തിലും പ്രാർത്ഥിക്കുന്നു❤️
@LekshmiNair7 ай бұрын
Thank you so much for your loving words dear ❤😍🙏
@AshaFlower727 ай бұрын
കുഞ്ഞുവാവയെ വീണ്ടും കാണിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി. ഞാൻ മാജിക് ഓവൻ വർഷങ്ങൾ ആയി കാണുന്ന ഒരാളാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. മാജിക് ഓവൻ കോസ്റ്റും സൂപ്പർ അടിപൊളി. 👍 Hair colouring super👌 Lots of love❤️❤️❤️❤️❤️
@divyalekshmi94626 ай бұрын
എന്റെ കുഞ്ഞിലേ മുതൽ കാണുന്നതാ ഇപ്പഴും അത്പോലെ തന്നെ..... കാണുമ്പോ ഭയങ്കര സന്തോഷം...... lekshmiamma ❤️💕💕❤️
@shinysuresh6377 ай бұрын
Mam, ഞാൻ പച്ചമാങ്ങാ രസം ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടായി. ഒത്തിരി പേർക് റെസിപി പറഞ്ഞു കൊടുത്തു. Thank u verymuch mam.
ഹായ് ചേച്ചി, ചേച്ചിയെ കാണാൻ എന്തു ഭംഗിയാ.അസുഖങ്ങൾ എല്ലാം മാറി സുന്ദരിയായി എന്നും ഇരിക്കട്ടെ. Positive energy യുള്ള ചേച്ചി, അതു കാണുമ്പോൾ നമ്മുടെ negative എല്ലാം പോകും. Love You So much chechi kutty
Innathe സാരികൾ എല്ലാം സൂപ്പർ ചേച്ചി ഇങ്ങനെ ചുണക്കുട്ടിയായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം 👍🏻❤❤
@binduradhakrishnan28777 ай бұрын
മാം കൂടുതൽ സുന്ദരിയായിരിക്കുന്നും ഒരു പാടിഷ്ടം എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട്❤❤❤❤
@LekshmiNair7 ай бұрын
Thank you so much dear ❤🥰
@reshmireghureghu94517 ай бұрын
Am ur huge fan mam ethra newgen chef vannalum program vannalum ur evertime favorite for mine and ur stronglady energetic❤and gorgeous mom inspiration for all women god bless you mam and family ❤
@shinysuresh6377 ай бұрын
Hi mam, ഒന്നുകൂടി സുന്ദരി ആയിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ എല്ലാം മാറിയോ. സാരിയും മാലയും കമ്മലും നല്ല matching. Love u mam ❤️❤️
@LekshmiNair7 ай бұрын
Love you too dear ❤️ 🥰
@chandinik3697 ай бұрын
❤
@shinysuresh6377 ай бұрын
@@LekshmiNair എനിക്ക് like തന്ന എല്ലാർക്കും v thanks. Love u all
@anilakumari82557 ай бұрын
വാവയെ കണ്ടു.ഭയക്ഗര സന്തോഷം മാം.സുന്ദരൻ മോൻ.
@sujithamurali99627 ай бұрын
മാം സൂപ്പർ ആയിരുന്നു എല്ലാ ഡ്രെസ്സും എല്ലാം എല്ലാം. 😍 സരസ്വതി മോളെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം സ്നേഹം ❤️❤️
@LekshmiNair7 ай бұрын
Lots of love dear ❤🥰
@jasmianwar39937 ай бұрын
ചേച്ചിനെ കണ്ടിട്ട് സന്തോഷം വീഡിയോ എന്താ ഇല്ലാത്തെ നോക്കിയിരിക്കുകയായിരുന്നു സുന്ദരി ആയിരിക്കുന്നു ഒന്നും കൂടി ❤❤❤❤❤
@LekshmiNair7 ай бұрын
Orupadu santhosham dear ❤lots of love 🥰
@revathypunnaram5217 ай бұрын
Mam സുന്ദരിയായി🥰 ചെക്ക് saree👌സരസ്വതി മോൾക്ക് 😘
@ananyats64307 ай бұрын
മോളുട്ടി യെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️
@LekshmiNair7 ай бұрын
😍🥰🙏
@geethaprasad97757 ай бұрын
Beautiful episode, അവസാനം വന്ന sparrow so beautiful ♥️(തങ്കകുടം )🥰
@CeenaDavis7 ай бұрын
Laxmi Nair u r the most likes vloger in this world . Some guys vlogers doing their house boosting like salu kitchen
@girijaanand3987 ай бұрын
Super, God bless ❤,saree super evidunu vangiyathanu,
@jollyasokan12247 ай бұрын
ഹായ് മാം സാരിയും ബ്ലൗസും മുടിയുടെ കളറും എല്ലാം matching ആണല്ലോ നല്ലതാ കേട്ടോ 🥰🥰🥰🥰🥰❤️❤️ meeting പോയ സാരി😘😘
@LekshmiNair7 ай бұрын
Thank you so much dear 🥰
@Uniquelover2957 ай бұрын
Ma'am. How is your health now?
@LuckyVilson7 ай бұрын
Mam looking very cute yummy fried rice Nice to see vave n anukutty My regards to your team❤
@LekshmiNair7 ай бұрын
Thank you so much dear ❤lots of love 🥰
@sobhal39357 ай бұрын
കുഞ്ഞുവാവയെ വീണ്ടും കാണിച്ചതിൽ വളരെ സന്തോഷം. ഞാൻ ഇന്നലെ പച്ചമാങ്ങ രസം ഉണ്ടാക്കി. ഒരുപാട് ഇഷ്ട്ടപ്പെട്ടു. Magic oven ന്റെ shoot നു വേണ്ടി ഒരുങ്ങി കഴിഞ്ഞപ്പോൾ നല്ല സുന്ദരി.
@LekshmiNair7 ай бұрын
Thank you so much dear 🥰 ❤lots of love
@finisusan70887 ай бұрын
Magic oven വർഷങ്ങൾ ആയി കാണുന്ന ആളാണ് ഞാൻ എന്റെ മമ്മി എല്ലാ recipe കളും ഒരു ഡയറിയിൽ കുറിച്ച് എടുക്കു മായിരുന്നു 😍😍 Saree & hair style എന്നും ഇഷ്ടം തന്നെ 😍😍 Love you Maam 😘😘😘 God bless you Abundantly 😍
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤feeling so happy...othiri sneham 🥰🤗
Mamimte video kku vendi waiting ayirunnu mam veendum sajeevamayathil valare santhosam❤
@MerinRoy-x9v7 ай бұрын
cheruppam muthal ulla doubt ahnu...funny thing...after preparing these delicious dishes in magic oven, what will you do with that all?🤗 a curious baby mind question
@LekshmiNair7 ай бұрын
It is normally shared by all the crew members dear 🤩😍
@MerinRoy-x9v7 ай бұрын
@@LekshmiNair Nice maam🤩😍🥰
@sugandhiv39637 ай бұрын
Molu cute💋♥️♥️♥️
@binusajeev95187 ай бұрын
മാം ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്, സരസ്വതി മോള് അനുകുട്ടി ❤❤❤❤❤
@LekshmiNair7 ай бұрын
Thank you so much dear ❤🥰
@geethakumaryk.p82727 ай бұрын
വീണ്ടും പഴയത് പോലെ തിരിച്ചെത്തി വളരെ സന്തോഷം.cook ചെയ്യാനുള്ള inspirstion നഷ്ടപ്പെട്ടു പോയിരിക്കുവരുന്നു പുതിയ വിഭവങ്ങളും വിശേഷങ്ങളുമായി വരണേ😊❤
@kavithapanikar18067 ай бұрын
Mam ഞാൻ വയനാട്ടിൽ നിന്നാണ്. സ്ഥിരമായി കാണുന്നു എനിയ്ക്ക് Mamനെ ഭയങ്കര ഇഷ്ടാണ്...
@sowmyachittursowmyachittur70157 ай бұрын
Hair colour orennamano Atho end portion dark shade koduthathano
@gnanavelm81277 ай бұрын
Truly Nostalgic. Still I remember, my mom used to eagerly wait for magic oven show just to see the kota/cotton sarees of mam. I think it is around twenty years before still fresh in my mind. She is a huge fan of you. She doesnt watch any tv shows.
@Achu14ProMax7 ай бұрын
Mam magic oven nu vndi undakunna food kk enthu cheyyum …. Ellavarum koodi kazhikarano pathiv … ente kunj naalumuthale ullaa doubt ahhh … maam nu oru mattavum ella … annum ennum ❤❤❤
@kairalisivaraj19247 ай бұрын
Rest kazhinjappol kooduthal sundariyayi
@LekshmiNair7 ай бұрын
❤🥰🙏
@shijomp46907 ай бұрын
Super mam❤innathe vlog othiri ishtayi. Innu wear cheitha dress ellam super 👌hair color nallathanu maminu. Iniyum orupad magic oven cheyyan sadhikkatte God bless you mam. Pudumol sugayitt irikkunno 🥰🥰🥰
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤lots of love 🥰🤗
@krishnakumari96257 ай бұрын
ചേച്ചീ.... സുന്ദരിക്കുട്ടിയായിട്ടുണ്ട്.God bless you ചേച്ചീ...❤❤❤
@LekshmiNair7 ай бұрын
Thank you so much dear ❤🥰🙏
@reemasatheesan44847 ай бұрын
Maminte cut undu molku cute❤❤❤
@BeenaVasudevan6 ай бұрын
Oro episode um soooooo interesting
@girijachandrasekharan3767 ай бұрын
Vavakttikke chekara umma❤❤❤❤❤
@anjanadevi23017 ай бұрын
Superb spicy egg fried rice. So beautiful look in saree and beautiful sarees jewellery ❤❤❤. So cutee vaava ❤❤❤.
@LekshmiNair7 ай бұрын
Thank you so much dear ❤🥰
@BinduSuresh-bc3wn7 ай бұрын
ചേച്ചിയെ ഇങ്ങനെ വീണ്ടും കണ്ടപ്പോൾ വലിയ സന്തോഷം 🙏🙏love you chechi❤❤❤
@LekshmiNair7 ай бұрын
Love you too dear 🥰 ❤
@sreelusree7 ай бұрын
One more beautiful vlog.. Saraswathimol nd anu s presence❤️...
Thank you so much dear for your valuable feedback 😍 ❤lots of love 🥰
@untamedVagabond7 ай бұрын
Mam! Baby saraswathy mol looks SO MUCH LIKE YOU! ❤
@geethasantosh66947 ай бұрын
Excellent excellent 👌 👌👌 Very very happy you are in full form now 👏👏 very happy to see Kunjivava and her mother You are sooooo beautiful today. Love you much Chechi 💖💗💙🧡💜💚
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤️ 🥰 lots of love to you too ❤🤗
@ShobanaRajendran-k6s7 ай бұрын
You were looking great in the sari which you wore fr d funtion.what is the brandname .can you share pl.
@LekshmiNair7 ай бұрын
I bought it from parthas tvm dear.. long back.. ❤
@sabusworld90957 ай бұрын
മാം ഫസ്റ്റ് സാരി സൂപ്പർ 👍❤️❤️
@naveensajikumar64877 ай бұрын
Magic oven njan ella divasavum kaanarundu.
@LekshmiNair7 ай бұрын
Thank you so much for your valuable support 😍🙏❤
@anitaraj87677 ай бұрын
U shld have bought as encouraging n could distribute to the needy
@geethamohan33407 ай бұрын
Thank you so much dear🤗🥰🙋♀️🙏🙏🙏🙏🙏
@sindhu65037 ай бұрын
സൂപ്പർ മാം 🎉🎉🎉🎉
@SonyPradeep-mx2ri7 ай бұрын
Hai maam innathe video super.fried rice yummy tasty 😋. magic oven costume adipoly.
മാം വീണ്ടും ആക്റ്റീവ് ആയതിൽ സന്തോഷം. ശെരിക്കും മാജിക് ഓവൻ നൊസ്റ്റാൾജിയ ആണ്.മാമിനെയും കുക്കിംഗ് ഉം ഇഷ്ടം ആകാൻ കാരണം മാജിക് ഓവൻ ആണ്. വാവയെ കണ്ടതിൽ സന്തോഷം ❤
@jayasreenair67817 ай бұрын
Lot of respect..❤❤❤❤ You enjoy every bit of your work... Too busy schedule.... But still you enjoy it❤❤❤
@LekshmiNair7 ай бұрын
Thank you so much dear for your loving words ❤lots of love 🥰🤗🙏
@kavithamohanal74877 ай бұрын
Sari blouse hairstyle ellamvalare nannayittundu mam❤❤❤❤
@LekshmiNair7 ай бұрын
Thank you dear ❤
@mariatom42747 ай бұрын
Hi mam, When you were doing tv program, you hve done a video of thenkasi chilli porotta. I tried thst and it was amazing taste exctly like we get chilliporotta from anand hotel kottayam. It was a nostalgic taste from college days
@aishabeevi12367 ай бұрын
രണ്ടാം എപ്പിസോഡിൽ ഞാൻ ഉദ്ദേശിച്ച sari തന്നെ മാം ഉടുത്തു..
@sobhaapanicker21907 ай бұрын
ooooohhhhh my God great👍🙏💖
@subhadat.v82807 ай бұрын
സുപ്പർ ഡ്രസ്സ് 👍
@mykidsworldmeenudevu49447 ай бұрын
Rajan venkavila എന്റെ കൊച്ചച്ചൻ 🥰🥰🥰
@Manju397757 ай бұрын
Orupaadu santhosham aayi ingane veendum kandappol. We were all waiting and praying for this day❤️🥰
@LekshmiNair7 ай бұрын
Thank you so much dear for your loving words.. lots of love ❤️ 🤗 🙏
@sheejaakbar10387 ай бұрын
Mam oro days kazhiyundhorum bhagi koodi koodi varunnu kunju vava junior lexmi mam maminde energetic oru rakshayum illa kannu thattathirikkate ❤🥰😘
@prabhakaranmenon90296 ай бұрын
Nice video ❤
@sanyjos83187 ай бұрын
I am very happy to see maam's cooking magicoven shooting and I am very happy to see Podumole 😘😘and Anukutty too.God bless you dear.😇😊😋😘💅👍👌💞
@aj100077 ай бұрын
ഇന്ന് ഒരുപാട് ഭംഗി ചേച്ചിയെ കാണാൻ.ഒരു പ്രത്യേക ഭംഗി.ഈ സാരിയും blouse um ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്. Super 💞💞❤️❤️💐💐
@LekshmiNair7 ай бұрын
Thank you so much dear ❤
@SofiaHenry-gs5tm7 ай бұрын
Hai chechi, കുറച്ചു ലേറ്റ് ആയിപോയി. ഇപ്പഴാ ഫ്രീ ആയത്. ഇന്നത്തെ viedo നന്നായിട്ടുണ്ട്. സരസ്വതി മോളെ കണ്ടതിന് ഒത്തിരി സന്തോഷം.