Forgiveness | Language of Kindness | ആദി

  Рет қаралды 142,380

Library of Happiness

Library of Happiness

Күн бұрын

Forgiveness | Language of Kindness | Aathi
Yet another series... Lot to discuss on the title 'Language of Kindness'. First episode is about 'Forgiveness'
Be kind to unkind people, they need it the most. And don't expect people to be kind, show them how. The video talk about various stages of forgiveness beginning with forgiving one's self and then others.
Forgive others not because they deserve it, but because you deserve peace. True forgiveness is a different idea, it's beyond moving on and not taking revenge.
An interesting fact : In retrospect, this turns out to be Aathi's favourite episode from the library of happiness (so far...* ☺️) Do Not miss it.
#MentalistAathi #Forgiveness
Original Music designed by Rahul Subrahmanian
Copyright protected*
Subscribe : / libraryofhappiness
Our Official Social Media Pages:
/ mentalistaathi
/ mentalistaathi
Share : • Forgiveness | Language...

Пікірлер: 1 800
@shihabcholakkal8937
@shihabcholakkal8937 3 жыл бұрын
ദിവസങ്ങളായി ഞാൻ എന്റെ ഉമ്മയെ പോലും വിളിച്ചിട്ട്,,, പക്ഷേ,, ഇന്നിപ്പോ ഞാൻ വിളിച്ചു,, നന്ദി പ്രിയ സുഹൃത്തേ,,, ദൈവം നിങ്ങളെ രക്ഷിക്കട്ടെ,,,
@LibraryofHappiness
@LibraryofHappiness 3 жыл бұрын
You have no idea how happy I’m to read this! Thank you so much 💝🙏🏻
@shihabcholakkal8937
@shihabcholakkal8937 3 жыл бұрын
@@LibraryofHappiness ❤️❤️😍
@Ssh4H
@Ssh4H 2 жыл бұрын
@anshadpr
@anshadpr Жыл бұрын
@reshmat9751
@reshmat9751 4 жыл бұрын
ഒരു പെരുമഴ പെയ്യുന്നുണ്ട്. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന നിമിഷങ്ങൾ. എത്ര മനോഹരമാണ് നിങ്ങളുടെ ശബ്ദം. ഞാൻ കേട്ടിട്ട് ഉള്ളതിൽ വച്ച് ഏറ്റവും ആശ്വാസപ്രദമയ,ശാന്തമായ ശബ്ദം. ദൈവം അനുഗ്രിക്കട്ടെ.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words Reshma 💝🙏🏻 Thank you
@muhammedafroos909
@muhammedafroos909 4 жыл бұрын
മുഹമ്മദ് നബി താൻ പോകുന്ന വഴി മുള്ളും ,തടസ്സങ്ങളും സൃഷ്ടിച്ചിരുന്ന ഒരു ആളെ അസുഖം വന്നപ്പോൾ അന്വേഷിച്ച് പോയി കണ്ട ചരിത്രം ഓർമ്മ വന്നു. ക്ഷമ (പരീക്ഷണത്തിലും, അസുഖത്തിലും, മനുഷ്യരോടും) വിശ്വാസത്തിൻ്റെ പകുതിയാണെന്ന തിരു വചനവും.
@061jasminerahmanm67
@061jasminerahmanm67 4 жыл бұрын
Ningal ithu paranjath nannaayi Video yude thudakkathil paranjathil(the very first part) നബി (സ ) പേര് koodi parayaamayirnnu enn thonni, bcz aa incident athalle.
@kovinthan102
@kovinthan102 2 жыл бұрын
ക്രിസ്തു തന്നെ ക്രൂര പീഡനം നൽകിയവരെ നോക്കി... അറിവില്ലാതെ ചെയ്തു പോയ ഇവരുടെ ഈ തെറ്റ് ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്.... നിനക്ക് പ്രതികാരം ചെയ്യാവുന്നവരോടും 7, എഴുപത്... പ്രാവശ്യം (അസംഖ്യമായി ) ക്ഷമിക്കാനും പ്രാർത്ഥിക്കുവാനും പറഞ്ഞ പോലെ 🥰♥️♥️🌹🌹...
@roopaanish1587
@roopaanish1587 4 жыл бұрын
Aadi... എല്ലാവരും ഇതുപോലെ ഒക്കെ ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരമായേനെ alle. ഒന്നു ആത്മാർത്ഥമായി ചിരിക്കാൻ പോലും ഇപ്പോ പലർക്കും അറിയില്ല. ആദി യുടെ നന്മ എല്ലാവരുടെയും ഹൃദയത്തിലേക്ക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Roopa 💝🙏🏻
@dhanyamanoj9863
@dhanyamanoj9863 2 жыл бұрын
Satyam
@Appuskitchen
@Appuskitchen 4 жыл бұрын
കാണുമ്പോൾ 'വീഡിയോ തീരല്ലേ 'എന്ന് തോന്നാറുളള ഏകചാനൽ! Lots of love dear!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍💝😘
@badusha5884
@badusha5884 4 жыл бұрын
Correct
@nadashamadan6368
@nadashamadan6368 4 жыл бұрын
Athe
@iamanusree3345
@iamanusree3345 4 жыл бұрын
Sathyam
@ShebsMusingsandDeeds
@ShebsMusingsandDeeds 3 жыл бұрын
Yes... Repeat cheythu njan kelkkum
@akhilkrishnan8537
@akhilkrishnan8537 4 жыл бұрын
ഒരു ലാലേട്ടൻ ഫീലുണ്ട് താങ്കളുടെ സംസാരത്തിൽ.... എനിക്ക് അതാണ് ഇഷ്ടം..... എന്ന് മോഹൻലാൽ ആരാധകൻ....😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊 athrem ishtam
@fulailfulu7222
@fulailfulu7222 4 жыл бұрын
Verudhe aadhiye cherudhakkalle
@sachinmr7916
@sachinmr7916 Жыл бұрын
2 വർഷത്തിനിടെ എത്ര തവണയാണ് എല്ലാ വിഡിയോയും പിന്നെയും പിന്നെയും കാണുന്നത് 💞
@theerthasarvesh
@theerthasarvesh 3 жыл бұрын
I just pause when you complete each sentence and rethink about it. Words of wisdom 💕
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@subingoshs5783
@subingoshs5783 2 ай бұрын
ഈ video 3 വർഷം മുൻപ് ഞാൻ ആദ്യമായി കാണുമ്പോ കരുതീല എണ്ണാൻ പറ്റാത്ത അത്രേം തവണ ഞാൻ ഇത് കാണും എന്ന്.
@amalnatha8249
@amalnatha8249 4 жыл бұрын
ഇന്നത്തെ പാഠം: ഒരാളോട് ദേഷ്യപ്പെടാനും തർക്കിക്കാനും എല്ലാർക്കും കഴിയും. പക്ഷേ ക്ഷമിക്കാൻ ധീരന്മാർക്കും വീരന്മാർക്കും മാത്രമേ കഴിയൂ... കടപ്പാട്: സ്വാമി വിവേകാനന്ദൻ ഇപ്പോൾ ആദിയേട്ടനും
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🙏🏻
@bharadwajs1828
@bharadwajs1828 4 жыл бұрын
Feels like a friend talking to me.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Friend alle appo?! 😊
@bharadwajs1828
@bharadwajs1828 4 жыл бұрын
@@LibraryofHappiness athe a Aathi chetttaaaaa❣️❣️❣️❣️❣️...othiri eshtaaa...
@vibhukrishna6956
@vibhukrishna6956 3 ай бұрын
​​@@LibraryofHappinessHi Chetan...❤
@fairooz9589
@fairooz9589 3 жыл бұрын
Forgiveness!വീണ്ടും വീണ്ടും കണ്ടു എത്ര എന്ന് അറിയില്ല അത്രമേൽ എന്നെ ആകർഷിച്ച എന്തോ ഒന്ന് ഉണ്ട് 😔 thanks ആദിയേട്ടാ ♥️
@vishnupavithran5239
@vishnupavithran5239 4 жыл бұрын
ദേ...ഇപ്പളും ചേട്ടന്റെ കൈരളിയിലെ പഴയ വിഡിയോകൾ കണ്ടോണ്ട് ഇരിക്കുവായിരുന്നു...ജിന്ന് അമ്പോ ജിന്ന് 💓💓💓💓
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍😎
@akhil_aryanad
@akhil_aryanad 4 жыл бұрын
😂😁😁
@hashirooty
@hashirooty 4 жыл бұрын
13 Min വീഡിയോ ഒരു തവണ കണ്ടു തീർക്കാൻ 30Min എടുത്തു !!! ♥️💯 ആദിഇഷ്ട്ടം
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! So happy to read this. That's exactly how to go through the videos. First time someone saying this. Much Love... 😘😘😘
@hashirooty
@hashirooty 4 жыл бұрын
@@LibraryofHappiness 😘
@Sparksspectrum
@Sparksspectrum 4 жыл бұрын
Same here bro. it took me approx 30 min to complete this video
@salmanfaris1648
@salmanfaris1648 4 жыл бұрын
Same pinch
@libraryofelectronics
@libraryofelectronics 4 жыл бұрын
Is it? By writing or thinking about it? Please let me know 🙂
@geekynerd5635
@geekynerd5635 3 жыл бұрын
ഇത്രയും quality യുള്ള ഒരു യുട്യൂബ് ചാനൽ മലയാളത്തിൽ വേറെയില്ല❤️ യോഗ്യനായ ഒരാൾ ഇതുപോലൊരു വിഷയത്തിൽ content creat ചെയ്യുന്നതു മഹാഭാഗ്യമാണ് കൂടുതൽ content നായി കാത്തിരിക്കുന്നു
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thanks for your kind words 💝🙏🏻
@lillianbayer
@lillianbayer 4 жыл бұрын
As the saying goes, "I'm simply thankful for your existence..." Aathi 💌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind of you to say so 💝
@gadhacg70
@gadhacg70 4 жыл бұрын
കണ്ടൊണ്ടിരുന്നപ്പോ ഇടക് എപ്പഴോ കണ്ണ് നിറഞ്ഞു..... Forgiveness ❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@aneeshras
@aneeshras 4 жыл бұрын
ഇതുപോലെ സംസാരിക്കാൻ പറ്റണം എന്നാണ് ഓരോ വിഡിയോ കാണുമ്പോഴും ആഗ്രഹിച്ചു പോകാറുള്ള ഒരുകാര്യം... അത്ര മനോഹരമായാണ് ഓരോന്നും ആദി പറയുന്നത്... വളരെ പതിയെ, ഒരു സായാഹ്നത്തിൽ, തിരക്കുകൾ ഒഴിവാക്കി ഒന്നിച്ചിരുന്നു സംസാരിക്കുന്ന അടുത്ത സുഹൃത്തെന്നപോലെ ആസ്വദിക്കാവുന്ന സീരീസുകൾ 😍👌👌👌👌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Adutha suhruthalle appol?!! 😡
@aneeshras
@aneeshras 4 жыл бұрын
@@LibraryofHappiness പിന്നെന്താ..., വിഡിയോയിലും ആ ഫീൽ കിട്ടുന്നുണ്ട് എന്നാണ് ഉദ്ദേശിച്ചത് 💖
@staniyathomas4055
@staniyathomas4055 3 жыл бұрын
"I had just now realised: that I forgave him, and that she forgave us, and That we had to forgive to survive in the labyrinth of suffering" -John green (looking for Alaska) ⛄
@55.ravishankarthampi8
@55.ravishankarthampi8 4 жыл бұрын
chetta I have to say this , this video really open my mind, I have been going through depression since 16yr of age.. Toxic family, people bullying for my shortness of height, lack of friend.. Iam all alone in my life with no siblings or friend how I can freely talk towards.. This facts pushed me to take my decision in life which I regret this now.. Every minute of my waking hours head is in constant selftalk about the mistake I had and those people who drove me to commit such mistake.. I constantly talk bad of them in my mind which I can't tell them directly.. This video of ur really really helped me at least for 13 min .. and will make sure lesson you taught will resonate in my daily life from now on.. Thankyou so much...❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@kanmani6930
@kanmani6930 4 жыл бұрын
ആൾക്കൂട്ടത്തിൽ തനിച്ചായി പ്പോയൊരവസ്ഥ.!! I can understand.. I have been searching for a person of same wavelength of mine... And even wonders as I will be able to find out anyone!!.. And i always truly believe that it will not be a woman.. And always wonder how all these come into my mind!!?
@sinimaya9186
@sinimaya9186 2 жыл бұрын
Hi.. U dont hav any friends yet? Dont think like that bro.. Think in a positve way... I can be a good friend if u wish
@55.ravishankarthampi8
@55.ravishankarthampi8 9 ай бұрын
thankyou❤​@@sinimaya9186
@jithinpadmanabhanfilm
@jithinpadmanabhanfilm 4 жыл бұрын
ഇന്ന് മുതൽ തോമ ക്ഷമിക്കാൻ പഠിക്കുകയാണ്...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍🥰💝🙏🏻
@DarkWebCode
@DarkWebCode 3 жыл бұрын
💗💗💗💗👍
@splitseconds1620
@splitseconds1620 3 жыл бұрын
തോമാ അതിലും ഭേദം ഒട്ടക്കാലണ ആണ് കടുവാ തോമാ 😂😂
@vijuvv584
@vijuvv584 3 жыл бұрын
@shakirmt9510
@shakirmt9510 3 жыл бұрын
😂
@swethat2845
@swethat2845 4 жыл бұрын
വരികൾക്കിടയിലൂടെ വായിക്കാൻ പറയുന്ന മലയാളം മാഷിനെ ഓർമ്മ വന്നു.....ചില കാര്യങ്ങൾ പറയാതെ പറയുന്ന ആദിയേട്ടൻ.....ഒരുപാട് സ്നേഹം😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@anoopsk2131
@anoopsk2131 3 жыл бұрын
True forgiveness is when you can say thanks for the experience 😊
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@ansahafeed8215
@ansahafeed8215 3 жыл бұрын
സർ.. ഈ വീഡിയോ എത്ര വട്ടം കേട്ടാലും മതിയാവില്ല.. അത്രയും മനോഹരമായ ആശയങ്ങൾ..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Ansa 🙏🏻
@aboomuaadh9429
@aboomuaadh9429 4 жыл бұрын
ചില ജ്ഞാനികൾ പറയുന്നത് കേട്ടിട്ടുണ്ട് : ക്ഷമിച്ചു എന്നത് പൂർണ്ണാർത്ഥത്തിൽ പ്രായോഗികമായി നടപ്പിൽ വരുന്നത് ക്ഷമിക്കുന്നതിന് കാരണമായ ഒരു പ്രവർത്തി ഉണ്ടാകുന്നതിനു മുമ്പ് എങ്ങിനെയാണോ അപരനോട് പെരുമാറിയിരുന്നത് എങ്കിൽ അതേ പോലെ ഒരു മാറ്റവുമില്ലാതെ അതിനു ശേഷവും പെരുമാറുമ്പോഴാണ്... ഓർമ്മയിൽ തങ്ങി നിന്നത് പങ്കുവെച്ചതാണ്.... നന്ദി..
@sunithac1915
@sunithac1915 4 жыл бұрын
Aadhiyai കാണുമ്പോ എന്റെ സ്വന്തം സുഹൃത്തായ എനിക്ക് തോന്നുന്നത്... യൂട്യൂബിൽ നിന്നാ adhiyai എനിക്ക് അറിയാവുന്നത്... പക്ഷേ ആദി നല്ലൊരു kootuakaranayee തോനുന്നു.... oro vedios kanumpozhum.... ആദിയുടെ വാക്കുകൾ.... അടുത്ത് നിൽക്കുന്ന ഒരു സുഹൃത്തിന്റെ പോലെ.... Thank you ആദി... 💓😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy to hear that Sunitha. Angane thanne kaananam 😊
@jijeeshkarayad6503
@jijeeshkarayad6503 4 жыл бұрын
ഒരാളെ വല്ലാതെ വിശ്വസിക്കുമ്പോൾ either we get a person for life or we get a lesson for life. ❤️❤️❤️
@priyankarb7060
@priyankarb7060 3 жыл бұрын
വളരെ recent ആയാണ് വീഡിയോകൾ കണ്ട് തുടങ്ങിയത്...ഒരുപാട് പാഠങ്ങൾ ഉണ്ട് ഓരോന്നിലും...quotes എഴുതി എടുക്കാറുണ്ട് സമയം കിട്ടുമ്പോൾ...കൂടുതൽ മെച്ചപ്പെട്ട human ആകാൻ ഇത് ഉപകരിക്കും എന്ന് വിശ്വസിക്കുന്നു.thank you so much for your effort making such videos.
@rishal8013
@rishal8013 4 жыл бұрын
Mr Aathi u have special kind of views... Everyone
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Rishal 💝🙏🏻
@rahulrakku
@rahulrakku 4 жыл бұрын
"
@rahulrakku
@rahulrakku 4 жыл бұрын
C"x
@rahulrakku
@rahulrakku 4 жыл бұрын
C c, xcc
@rahulrakku
@rahulrakku 4 жыл бұрын
"cc cc
@rahulr.m9412
@rahulr.m9412 Жыл бұрын
Your words proved a recent incident for the people of kerala . I am very glad to hear your words
@woodsreview1124
@woodsreview1124 4 жыл бұрын
You know what Aathi, either you are extra ordinary or you are extra ordinary. And I mean it. Period!
@Pattikalkkethire
@Pattikalkkethire 4 жыл бұрын
😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! The way you framed it 👌🏻👏🏻 Kind of you...
@woodsreview1124
@woodsreview1124 4 жыл бұрын
@@LibraryofHappiness well this one was different Aathi. Something like memory. Loved it!
@woodsreview1124
@woodsreview1124 4 жыл бұрын
Would like to give u nother suggestion. Get rid of the prefix "mentalist". Coz, you are Aathi for the crowd now.
@anaghaupendran423
@anaghaupendran423 4 жыл бұрын
Adhiyettaa..you are a hero..I admire you sir..God bless 🤗🙏
@djstatustrimmer1750
@djstatustrimmer1750 4 жыл бұрын
"weak people get revenge Strong people forgive An Intelligent people ignore" 😇😇🥰 Tnx brother,😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@athiramuralidharan9783
@athiramuralidharan9783 Жыл бұрын
Ee video ippazhanu kanan sadichath....entha paraya...no words...and it helps me a lot....oro fight nadakkumbazhum jayikkan vendi palathum paranj vedanipichittund....not to all....only to my mother....and ith kandu kazhinjappo thott enk ini angane vishamippikkaruth ennoru thonnal...and ath ethratholum ennekond matan pattum enn enk ariyilla...and ini thott njn try cheyyum....athinu mathram ee video enne affect cheythu...and thank you...god bless you...
@vidyavlogs2145
@vidyavlogs2145 4 жыл бұрын
ഞാൻ ചിന്തിക്കാറുണ്ട് എന്തുകൊണ്ടാണ് ആളുകൾ നല്ല content videos കാണാത്തതു എന്നു . എല്ലാവര്ക്കും മറ്റുള്ളവരുടെ സ്വകാര്യത അറിയാൻ ആണ് ആഗ്രഹം. Hmm അതെന്തെങ്കിലും ആവട്ടെ The only regret is that I was little late to watch your videos Now watching all the videos together It's like a close friend sitting next to me and talking ചിലപ്പോൾ kanhangad slang ആയതു കൊണ്ട് എനിക്കു അങ്ങനെ തോന്നുന്നതാകും I'm waiting for more videos like this❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vidya
@fasiltkk8680
@fasiltkk8680 4 жыл бұрын
Motivation ennum paranju kalapila koottunna aalukalkkidayil ninnum vithyasthamayi prayogikamaya arivukal pakarunnu . Simple but POWERFULL 😍
@AbstainAndChill
@AbstainAndChill 4 жыл бұрын
Happiness is... Orone orthe sed adiche orangan kedakkumbol... ..🔔.. Notification. 🥰😌💯
@AbstainAndChill
@AbstainAndChill 4 жыл бұрын
2:14 😅🤣 Video de orru Timing*
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😍🥰😘
@advthanzilrajan
@advthanzilrajan 4 жыл бұрын
ആരെയും വേദനിപ്പിക്കാത്ത, സ്വയം reform ആകാൻ പ്രേരിപ്പിക്കുന്ന thoughts...Healing voice ..നന്ദി ആദിചേട്ടാ
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Thanzil
@merrinjoy1469
@merrinjoy1469 4 жыл бұрын
കേട്ടു കൊണ്ടേയിരിക്കും ഞാൻ...... ക്ഷമിക്കാൻ പറ്റുന്നത് വരെ..... 😍...
@zumizumi3346
@zumizumi3346 3 жыл бұрын
I too think soo
@harismry
@harismry 3 жыл бұрын
ചാനലിൽ എന്നും വന്നു നോക്കും ക്ലാസുകൾ വല്ലതും വന്നിട്ടുണ്ടോ എന്ന്. ഓരോ ക്ലാസിനു പുറകിലും ഒരുപാട് പഠനങ്ങൾ ആവശ്യമാണ് എന്നറിയാം എങ്കിലും അവസാന രണ്ട വിഡിയോകളും അടുപ്പിച്ചു വന്നപ്പോൾ പ്രതീക്ഷയേകി ഇനിയുള്ളവയും പെട്ടന്ന് വരുമെന്ന്......... പിന്നെ കാണാതാവുമ്പോൾ ചെറിയ പേടിയും ആണ്. കുഴപ്പങ്ങൾ ഒന്നും ഉണ്ടാവരുതേ എന്ന ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. എന്റെ ഗുരുനാഥനായ് മാറിയ അങ്ങേക്ക് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdulhaleemam
@abdulhaleemam 4 жыл бұрын
എവിടെ പോയി...... Your sound is magical one.... We want to hear....
@ashwathysunil4188
@ashwathysunil4188 3 жыл бұрын
Sir.. നിങ്ങളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 😊..superbb videos . great Sir 👏👏👏👏👏👏
@aadhiexphy4969
@aadhiexphy4969 4 жыл бұрын
ചേട്ടാ ഇതുപോലെ മിണ്ടാതെ ഇരുന്ന് കേട്ടിട്ടുണ്ട് തിരിച്ചു ഒന്നും പറയാതെ പോന്നിട്ടുണ്ട്, പക്ഷെ പിന്നീട് മറുപടി പറയാഞ്ഞതിൽ കുറ്റബോധം തോന്നും, അതാണ് പ്രശ്നം, കഴിവതും പറയാതെ ഇരിക്കും പക്ഷെ ചിലപ്പോ പ്രതികരിച്ചാൽ over ആയിപ്പോകും അത് കഴിഞ്ഞും കുറ്റബോധം തോന്നും 2 ഇലും mood out തന്നെ
@latheef1987
@latheef1987 4 жыл бұрын
എനിക്കും , തിരിച്ചു പറഞ്ഞില്ലെങ്കിലാണ് കൂടുതൽ പ്രശ്നം
@jessiepinkman861
@jessiepinkman861 4 жыл бұрын
Same here
@mubashirkp8868
@mubashirkp8868 4 жыл бұрын
How to be assertive without being rude ennoru topic cheyyamo athiyetta? It's really needed for most of us for living in this society.
@Annaaaaaaaaa13
@Annaaaaaaaaa13 4 жыл бұрын
Enikum ithe preshnam indu
@parveen6449
@parveen6449 4 жыл бұрын
@@mubashirkp8868 ee comment main comment aaki idu suhruthe..👍
@jijoseban5296
@jijoseban5296 4 жыл бұрын
Background music കേൾക്കുമ്പോ തന്നെ ഒരു peaceful ആണ്‌ ഫീൽ ചെയുന്നത് . ഒരു ചെറിയ വീഡിയോയിൽ എന്തോരം കാര്യങ്ങൾ ആണ്‌ . ഒരു 3 തവണ കണ്ടു എല്ലാം മനസിലാക്കാൻ . Thank you ആദി ചേട്ടാ .......
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘😘😘
@wattarmarcc8070
@wattarmarcc8070 4 жыл бұрын
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ശേഷം ഞാൻ കണ്ട . ഏറ്റവും വിനീതമായി സംസാരിക്കുന്ന വ്യക്തിത്വം... 🙏😁
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So kind of you to say so 💝🙏🏻
@wattarmarcc8070
@wattarmarcc8070 4 жыл бұрын
@@LibraryofHappiness love you athi chettaa... 💓🤩
@ananthan6107
@ananthan6107 4 жыл бұрын
Sathyam💯💯💯💯💯💯
@t.v.harishnambiar9984
@t.v.harishnambiar9984 3 жыл бұрын
Athu kannur kaarude prethyekathayaaanu
@iamanusree3345
@iamanusree3345 4 жыл бұрын
13 min 26 സെക്കന്റ് ഉള്ള ഈ video ഞാൻ കാണാൻ എടുത്തത് ഏകദേശം 45 min ആണ്.. ഓരോ വരിയും കേൾക്കുമ്പോൾ അതിനു മേലെ ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. Life ആയിട്ട് relate ചെയ്യാൻ സാധിക്കുന്നുണ്ട്..Love to listen you♥️
@vishnucn66
@vishnucn66 2 жыл бұрын
Onnum parayaanilaa..orupad bharam irakki vecha poloru feeling..thank you so much athiyetta🙂🙂
@sharonwilson4909
@sharonwilson4909 4 жыл бұрын
"Last night I lost the world and gain the universe"♥️♥️♥️👍👍👍
@WingsForWinners
@WingsForWinners 4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കാമോ 😊😊
@reshmam1083
@reshmam1083 3 жыл бұрын
Ee vdo കണ്ടിട്ട് കുറെ ദിവസമായി. പക്ഷേ കമൻറ് ചെയ്യുന്നെടെ മുമ്പേ അറിഞ്ഞോ അറിയാതെയോ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച ആ വ്യക്തിയോട് മപ്പു പറയണം എന്നുണ്ടായിരുന്നു. ഇന്നാണ് എനിക്കതിനു സാധിച്ചത്. Thank u so much ആ🔥ഏട്ടാ...
@kaverilovelysambasivan
@kaverilovelysambasivan 4 жыл бұрын
Notification വന്നപ്പോൾ ആദിയേട്ടൻ last vedio il പറഞ്ഞതോർത്ത് book and pen ഉം എടുക്കാൻ ഓടിയവർ ഉണ്ടോ?😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Hey! That's improvement 💝😘
@kaverilovelysambasivan
@kaverilovelysambasivan 4 жыл бұрын
@@LibraryofHappiness 😍😊♥️
@anuragunniphotography4953
@anuragunniphotography4953 4 жыл бұрын
ഞാൻ
@geekynerd5635
@geekynerd5635 3 жыл бұрын
@@LibraryofHappiness ❤️
@syamsuresh1270
@syamsuresh1270 3 жыл бұрын
Haha ellarum cheyyunnundalle 👍🏻
@vm7909
@vm7909 4 жыл бұрын
ആദിയേട്ടാ... വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ കഥ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയതായി ഞാൻ വായിച്ചിട്ടുണ്ട്.... ഇതുവരെ കണ്ടതിൽ മികച്ചൊരു എപ്പിസോഡായി ഈ എപ്പിസോഡിലെ അങ്ങയുടെ ചിന്തകളെ ഹൃദയത്തിൽ ചേർത്ത് വെക്കാൻ ഒരു പാട് ഇഷ്ടപ്പെടുന്നു....... ഒരായിരം നന്ദി...✨✨
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thats how I heard it as well. Checked the origin. It's not. Must be a fabricated story passed to generations.
@GiriGopiKrishna
@GiriGopiKrishna 4 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പറഞ്ഞപോലെതന്നെ.... ഒന്നും എഴുതാൻ പറ്റുന്നില്ല ബ്രോ... പ്രോത്സാഹിപ്പിക്കാൻവേണ്ടി എന്തെങ്കിലും പറഞ്ഞു കേൾക്കുന്നതിലും മേലെയാണ് അങ്ങയുടെ ചിന്ത നിൽക്കുന്നതെന്ന് അറിയാം.... പറയാനുള്ളതെല്ലാം ചേർത്ത് ഒരു ദിവസം ഒരുമിച്ചു പറയാം..... മനസ്സ് നിറഞ്ഞ സ്നേഹം ♥️
@babukallathuparambil5328
@babukallathuparambil5328 3 жыл бұрын
സാധാരണ കാര്യങ്ങൾ അസാധാരണ സ്നേഹത്തോടെ ചെയ്യുക : ദയ 😍🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@gayathri9500
@gayathri9500 4 жыл бұрын
ചേട്ടാ..ഈ video എന്നെ ഒരുപാട് സ്വാധീനിക്കും..ഉറപ്പാണ്‌..കാരണം,എത്ര ദ്രോഹിച്ചാലും പെട്ടെന്ന് അവരോട് ക്ഷമിച്ചു സ്നേഹമായിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ...ഇതെന്റെ ഏറ്റവും വലിയ negative ആണെന്നായിരുന്നു എന്റെ ധാരണ..പലരുടെയും ഉപദേശം കേട്ടു ഞാനും കരുതിയിട്ടുണ്ട് revenge ചെയ്യണമെന്ന്..സാധിച്ചിട്ടില്ല.. ഇനി ഒരിക്കലും അതിനു ശ്രമിക്കില്ല...thank you so much chetta .. stay safe😘
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Gayathri 💝🙏🏻
@vinodvinodd9666
@vinodvinodd9666 4 жыл бұрын
മനസിലെ ഇരുട്ട് ചെറുതായി ഒന്നു മായുന്നു ഇതൊക്ക എത്രത്തോളം ജീവിതത്തിൽ പകർത്താൻ കഴിയുമെന്നു തോന്നുനില്ല എന്നാലും,, എന്റെയും ചിലരുടെയെങ്കിലും ജീവിത വീക്ഷണത്തിൽ മാറ്റങ്ങൾ കൊണ്ടു വരാൻ നിങ്ങൾക്ക് കഴിഞ്ഞു എന്ന് തീർച്ചയായും പറയാൻ കഴിയും താങ്ക്സ് ആദിയേട്ടാ 👍👍🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@pchiranjithprabhu9055
@pchiranjithprabhu9055 4 жыл бұрын
Aadhiyetta... Ur way of presentation is like u r actually talking with us in real time.... whenever u pause or put up a question the answer automatically comes up my head.... really appreciate this style of presentation ❤️❤️❤️.... One suggestion: Pls make a vdo on how 'not to expect too much' from sth or sb and keep ourselves safe from getting depressed?
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Noted! Thank you so much
@sarathpsekharan8308
@sarathpsekharan8308 4 жыл бұрын
എത്ര സങ്കീർണ്ണവും മൂല്യവത്തുമായ വിഷയമാണ് ആദിയേട്ടാ , വളരെ ലളിതമായി പറഞ്ഞുതന്നത്. അവസാനം പറഞ്ഞ വാചകം ഒരു പാട് നല്ല തുടക്കങ്ങളാകും. നന്ദി.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sarath
@kr.anusha2884
@kr.anusha2884 4 жыл бұрын
"Try to be a rainbow in someone's cloud".Sir, the video starts with a positive vibe & it retain through out 👌 I am sure that, this video create a vibration in the mind of every person who watch this. 😊👍
@ashitha6069
@ashitha6069 4 жыл бұрын
💝
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@keerthikrishna8491
@keerthikrishna8491 2 жыл бұрын
വളരെ കുറച്ചേ ആയുള്ളൂ library of happiness kanduthudangityit, എല്ലാം ഒനനിനൊന്നു മികച്ചതാണ്, thanks aathichetaa🙂 for all these beautiful thoughts
@anusreesr4995
@anusreesr4995 4 жыл бұрын
Forgiveness and gratitude were my research topic in pg.. Only that time i realized the beauty of forgiveness and how peaceful it is.. now feel more happy to hearing about forgiveness from u Adhiyetta...Loved the vedio🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Anusree! 💝🙏🏻
@sruthibabu6332
@sruthibabu6332 Жыл бұрын
​@@LibraryofHappiness ignou l ano pg
@mummustalkz2740
@mummustalkz2740 3 жыл бұрын
Sir nte oro vediosum enne orupaad influence cheythittund......... mainly this one..... thank thnku so much ❤️ god bless u ❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much 💝🙏🏻
@sajithkumar4615
@sajithkumar4615 4 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്തിട്ട് ഞാൻ ഫെയിക് ആണ് അഭിനയം ആണ് എന്നൊക്കെ ചിലർ പറയുകയുണ്ടായി. പോസിറ്റീവ് ആയി പ്രതികരിച്ച സുഹൃത്തുക്കളും ഉണ്ട് കേട്ടോ.
@metalkMuhamedfaisal
@metalkMuhamedfaisal 4 жыл бұрын
"ആഹാ" എന്ന് പറയുന്ന ആ moment ആണ് താങ്കളുടെ വീഡിയോയിൽ കാണാൻ ഏറ്റവും രസം! Loved watching your videos Aathi 🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@metalkMuhamedfaisal
@metalkMuhamedfaisal 4 жыл бұрын
എന്‍റെ ചാനൽ കാണും എന്ന് പറഞ്ഞു... കണ്ടോ എന്തോ ..🤔
@adarshgireesh1764
@adarshgireesh1764 4 жыл бұрын
Adhi chetta please do more videos on virtues like these... honesty, courage, temperance, etc... I want to hear your views on virtues that a man ought to foster throughout his life, :)
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Along the way lost few of such views unintentionally. Working heard to correct my mistakes. Allow me to be ready. Will talk about it for sure 🙏🏻
@peacemaker4220
@peacemaker4220 4 жыл бұрын
Best part of his channel... He never demand for subscribe... Still have 130+ k subscribers... And he can really make people feel god... 👍👍👍
@anjana4930
@anjana4930 4 жыл бұрын
I've always noticed your kindness in all your videos n shows.. n it really means a lot aathi chetta!!!!that's the main reason why I'm really respecting you and became a great fan of urs!!!❣️💕hope one day I'll meet you!!!!all the best bro n god bless🌼
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy to hear that Anjana 💝🙏🏻 Thank you so much for all the love
@thegreatexplorer8777
@thegreatexplorer8777 4 жыл бұрын
Attupoya orupaad per und (friends and family )avr vilikyum avr vilikyum ennu karuthi kathirikuvanu njan...ine njan vaikikkilla vilikyan pova avare......thank you for sharing this video...😘😘😘
@civilizedmonster
@civilizedmonster 3 жыл бұрын
I forgive others, not because they understand my pain or they said sorry, just because my soul needs peace☮️.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
👏🏻👌🏻
@dranusha2964
@dranusha2964 2 жыл бұрын
Oru solution anveshich irangiyatha.. Ath forgiveness thanne aanu ennu manass parayunnundayirunnu ... pakshe engane enn ariyillayirunnu... swayam vedanippikkathe venamallo ath cheyyan... u said it... Idakkidakk kshamikkendivarumbo ee video oru anugraham aanu... Nalloru suhruthine pole... ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@kirensk1
@kirensk1 4 жыл бұрын
A good marriage is a union of two good forgives... Nice aadhi team great work 🤩
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝🙏🏻
@finufazalfazal3181
@finufazalfazal3181 3 жыл бұрын
id kandapo manassin endennillatha oru sugam😊👍🏻Thanks a lot..chettante videos kanan orupad late aypoyalllo ennoru vishamam mathram♥️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@finufazalfazal3181
@finufazalfazal3181 3 жыл бұрын
@@LibraryofHappiness 😍😍😍😍😍😍😍😍😍oyyyyoooo...sooooo happpy to seee ur reply...thanks uuu..u inspire me a lot..
@vaishnavs5777
@vaishnavs5777 4 жыл бұрын
Video starting thanne oru positivity thannu..enthokkeyo parayathe parayunnu😍...thanks a lot Aadiyetta🤗👏💯
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vaishanav 🙏🏻
@jijudas
@jijudas 4 жыл бұрын
Manassil touch cheyyunna sambhashanam... 👍
@Vishnu_Chandran
@Vishnu_Chandran 4 жыл бұрын
ലാലേട്ടൻ share ചെയ്തു ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@akhil_aryanad
@akhil_aryanad 4 жыл бұрын
Sss
@jagadheeshrajan2433
@jagadheeshrajan2433 4 жыл бұрын
മനസ് കൊണ്ട് ക്ഷമിക്കാൻ പഠിപ്പിച്ചു ...... ആദി യേട്ടൻ ഇഷ്ടം I love you
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘
@georgejoseph9292
@georgejoseph9292 4 жыл бұрын
Acceptance , forgiveness , kindness ....☺️ Nice thoughts for 13 minutes ... Thanku athi chetta
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you George
@shynianil4303
@shynianil4303 3 жыл бұрын
I felt everything like spiritual but you make me realized it is the greatest reality.forgiveness is nothing but ignoring is the best thing.thank you very much
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@ajinandanan573
@ajinandanan573 4 жыл бұрын
ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഇൗ എപിസോട് ഇട്ടത് നന്നായി.. ആദ്യം പറഞ്ഞത് വെള്ളം തൊടാതെ മനസ്സിലേക്ക് എടുക്കാൻ പറ്റി..🥰 വീഡിയോ കഴിയുമ്പോഴേക്കും വിയർത്ത് പോയി എന്റെ ഏട്ടൻ..❤️ മാത്രവുമല്ല ഇൗ വീഡിയോ ചെയ്തത് മുൻപ് ചെയ്ത വീഡിയോസ് പോലെ അല്ല.. മറ്റെന്തോ ഒരു പ്രത്യേകത ഞാൻ ഇതിൽ കാണുന്നു... മുഴുവൻ ambience il um മറ്റെന്തോ ഒരു പ്രത്യേകത... ❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘😘😘😘😘
@snehaajith5862
@snehaajith5862 4 жыл бұрын
ഇനിയും പല വട്ടം കാണണം... എന്നാലെങ്കിലും ക്ഷമിക്കാൻ പഠിച്ചെങ്കിലോ.... taking with me this quote... "Forgive, not because they deserve it, but because you deserve peace" ❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@remyasreemole7839
@remyasreemole7839 4 жыл бұрын
നിറഞ്ഞ മൂടൽ മഞ്ഞിലെ മഴവില്ല് ......❤️
@Rauoofkhan
@Rauoofkhan 2 жыл бұрын
It's My favourite video from library of happiness... Idakkiduth kanumbo manas onn shanthamavarund
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@resh3272
@resh3272 4 жыл бұрын
ഒരുപാട് ആലോചിച്ച കാര്യമാണ്... ക്ഷമിക്കണം.. ബട്ട് മറക്കരുത് എന്നുള്ളത്... ഇനിയൊരു ഇടി കൂടി താങ്ങാൻ മനസിനെ സജ്ജമാക്കി വച്ചേക്കണം ennano... എന്നൊക്കെ ചിന്ദിക്കും... complete aayit ക്ഷമിച്ചു കളയാൻ ഒരാൾ അറിയാതെ ചെയ്ത തെറ്റ് ഒക്കെ aakanam... ennal oru മുറിപ്പാടു പോലും ബാക്കി വെക്കാതെ ക്ഷമിച്ചു കൂടെ വീണ്ടും കൂട്ടാം... അറിഞ്ഞു കൊണ്ട് തെറ്റുചെയ്തവരെ, നമ്മൾ കൊടുത്ത സൗഹൃദം അവരുടെ എന്തെന്കികും കാര്യസാധ്യത്തിനാണെന്നു മനസിലായാൽ ഒക്കെ വെഷമം വരില്ലേ... വീണ്ടും നമുക്കവരെ നല്ല മനസോടെ കൂടെ കൂട്ടാൻ പറ്റുമോ?? സന്ദർഭം അനുസരിച് ക്ഷമിക്കേണ്ട രീതിയും അറിയാതെ മാറിപ്പോകും.. 💜 enthayalum topic ആയിരുന്നു.... 😍😍😍😍😍 Thank you... 💕💕💕💕💕💕
@dohaqatar8410
@dohaqatar8410 4 жыл бұрын
ഇങ്ങു ദൂരെ കടലിനക്കരെ ഇരുന്ന്, കണ്ടു.... ഒന്നിലേറെ തവണ കണ്ടു. ഒരുപാട് സ്നേഹം കിട്ടി. എവിടെയോ എനിക്ക് നഷ്ടം ആയ പോസിറ്റീവ് ചിന്തകൾ തിരിച്ചു വരുന്നത് പോലെ... അവസാനം പറഞ്ഞ ആ ഫോൺ കാൾ വിളിക്കണം എന്നുണ്ട്.... പറ്റുമോ എന്നറിയില്ല. ആദി.. ഇങ്ങനെ നല്ല കാര്യങ്ങൾ എല്ലാരിലും എത്തിക്കാൻ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥന. അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു 😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Sramich nokkiyalalle ariyu, urappayum pattum. Make that call beautiful. Thanks for the love...
@dohaqatar8410
@dohaqatar8410 4 жыл бұрын
@@LibraryofHappiness Thank You Aadi. Your reply means a lot to me 😍
@joshygeorge1830
@joshygeorge1830 4 жыл бұрын
ഇന്നത്തെ വീഡിയോ ആർക്കോ വേണ്ടിയുള്ള ഒരു മറുപടി പോലെയുണ്ട്
@aaadhii9859
@aaadhii9859 4 жыл бұрын
Ee video
@pyarysomarajan4822
@pyarysomarajan4822 4 жыл бұрын
Marunadan Sajan Scaria ku aarikum😄
@akashbaburaj2349
@akashbaburaj2349 4 жыл бұрын
@@pyarysomarajan4822 enthaan issue
@snehabalakrishnan4700
@snehabalakrishnan4700 4 жыл бұрын
Everyone needs a friend like you.Njan ippo degree psychology padichikondirikunu. Expecting many more videos from you chetta. I respect you a lot💫💫💫
@anagha9209
@anagha9209 4 жыл бұрын
എല്ലാ വീഡിയോയ്ക്ക് ശേഷവും comment ടൈപ്പ് ചെയ്ത് പിന്നെ എന്തോ കൊണ്ട് back അടിച്ചു പോവാറാണ് പതിവ്...ചേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും ഒരു comment ൽ ഒതുക്കാൻ എന്തോ ഒരു മടി പോലെ..അത് കൊണ്ടാണ് ഒരിക്കൽ email id ചോദിച്ചത്... sorry for that I just want to say that, നന്ദി...ഈ വാക്കിന് എത്രത്തോളം ആഴം ഉണ്ട് എന്ന് എനിക്കറിയില്ല ..but frome the bottom of my heart thank you for a lot of things.. More than a mentalist you are a mentor to me..infact for lots of people..the comments says that.. Just keep going.. ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Anagha. Care to PM me at fb or insta? I'll share mail ID then
@anagha9209
@anagha9209 4 жыл бұрын
@@LibraryofHappiness sorry brother..I do not use insta or fb..its ok I understand Any way I am eagerly waiting for LOST ART OF READING❤️
@fathimajumana9697
@fathimajumana9697 4 жыл бұрын
Why do I feel so much relatable?? This is the same case as mine!
@VipinKumar-oj8mj
@VipinKumar-oj8mj 2 жыл бұрын
Today i messaged my friend who is not in touch from the past 4yrs because of a small issue that happened between us due to some misunderstanding.He is my childhood friend .we grew up together .we were always together .we were a family.More than friends,more than brothers.But at a point of life we failed to keep that promise.Now we are like strangers.Today i appologized .I don't know whether he will accept my appology or not,but ...now i can feel the difference.Hope we'll be together like in the old days. So much thanks to you brother.I wish one day I'll come to meet you with my best friend
@sajadkh5948
@sajadkh5948 4 жыл бұрын
" You must forgive to forget and forget to feel again" don't knw who wrote this quote. I got this frm social media years back. I don't knw what made me fall in love with this quote. I really believe in this quote brother. Whn I watched this vdo, I felt like, I should share this quote with you. I really love to see your vdos, to knw your thoughts.. Expecting more videos on different topics...❤️
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
Weak people get revenge Strong people forgive And Inteligent people ignore... ആദി sir... താങ്കൾ എന്ത് മനോഹരമായി സംസാരിക്കുന്നു. ഇങ്ങനെ കഴിയുക എന്നത് ഒരു വലിയ കാര്യം ആണ്. Love u bro.... ♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind of you 💝🙏🏻 Thank you
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
@@LibraryofHappiness bro thnxxx... 💪♥️🥰
@ratheeshnair3115
@ratheeshnair3115 4 жыл бұрын
"Forgiveness - Culmination of inner growth" : Bhagavat Githa. Dear Aathi, Very many thanks for once again bringing out such a vital topic in an unbelievably simple way.. Bravo✌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 💝🙏🏻
@Kuttus530
@Kuttus530 4 жыл бұрын
നല്ല ഒരു പുസ്തകം വായിച്ചപോലെ ... എന്തോ കഴിഞ്ഞപ്പോൾ കണ്ണ്‌ നിറഞ്ഞു 🥰🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝
@littyann4085
@littyann4085 4 жыл бұрын
Forgiveness is a very difficult thing ☺️ but you explained it very beautifully 🖤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@jesnadas8167
@jesnadas8167 4 жыл бұрын
ഇത്ര പെട്ടെന്ന് കാണുമെന്നു വിചാരിച്ചില്ല.... 🥰🥰🥰 super video.... ഇടക്കുള്ള ആഹാ... പറയലാണ് കൂടുതൽ ഇഷ്ടം...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@dipindev1
@dipindev1 4 жыл бұрын
Hi Aathi Bro, This video really touches my heart. I am a great victim and an extant from my close friends and family members on many occasions. After overseeing the due course of time and tension bared, I realised that forgiveness is divine and as you said ‘intelligent people will ignore’.! Many thanks for sharing this bro it’s at par with my thought process. ‘Sorry for such a long message’😊🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy to hear you Dipin. Dont apologise for writing a genuine content 😊💝🙏🏻
@dipindev1
@dipindev1 4 жыл бұрын
Mentalist Aathi Noted Bro. Will not do next time.!!! 😍❤️🙏
@divyajacob6925
@divyajacob6925 4 жыл бұрын
Hi Aadi kelkan agrahichadokeyum manasu niraye kettu .... njanum kshamayude paadhayileku nadakugayarunnu .... kshamikubol kittuna sugam adu anubhavichu kazhijadanu njan.... parajariyikan kazhiyatha sugam ..... Aadi parajapole oru jayil vasam kazhijapole..... orupadu thanks Aadhi .... veendum kshmayude nanma paraju thanadinu.......
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Divya 💝🙏🏻
@athulyaanil2246
@athulyaanil2246 4 жыл бұрын
Mind distracted Aayit pokathe erikkan entha cheiyendath enn oru vdo cheiyamo pls..??? padikkunna orupad perk useful aayirkkum...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Ok Athulya. Noted 😊
@sujeeshkottay
@sujeeshkottay 4 жыл бұрын
1. Great memory by association 2. No multi tasking 3. Tunnel vision or single focus observation 4. Sharp listening 5. Sharp notice or observe all dimensions with maximum clarity 6. Remember or deduction 7. Analyse 8. Conclude 9 recall 10. Meditation is very important. Tips : always try to cut bigger data to 4 part . 4 is the magical number . Will take 3 to 10 months constant practice to be a part of your nature
@nithingeorge8005
@nithingeorge8005 4 жыл бұрын
@@sujeeshkottay kollamallo sangathy,,, mmm noted..
@jessymohan8951
@jessymohan8951 4 жыл бұрын
@athulya anil... seriyaa
@nijiltd2209
@nijiltd2209 4 жыл бұрын
Good subject
@jayalekshmisudevan320
@jayalekshmisudevan320 4 жыл бұрын
Adhiyetaaa....voice kelkan nalla resama...nalla useful Aya karyangalato paranju tharunnathu....
@sandhyasanthosh8392
@sandhyasanthosh8392 4 жыл бұрын
Yet another beautifulllll video Aathiiii!☺️☺️❤️ "In a world where you can be anything, be kind!" ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘
@ajaytj7319
@ajaytj7319 4 жыл бұрын
പലതരത്തിൽ ഉള്ള motivation കണ്ടിട്ടുണ്ട് പക്ഷെ ഇത്.... പറയാൻ വാക്കുകൾ ഇല്ല 👌😊 Liked it
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind of you to say so. Thank you Ajay
@മനുഷ്യൻ-ഛ4ശ
@മനുഷ്യൻ-ഛ4ശ 4 жыл бұрын
❤ victers chanalil 10th physics class kandu kondirikumbol aanu athi ettante notification vannath class nirthi njan ingottu poonu 🥰 first aathi ettan😍😍😘😘😘😘😘❤🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks for the love 💝🙏🏻
@മനുഷ്യൻ-ഛ4ശ
@മനുഷ്യൻ-ഛ4ശ 4 жыл бұрын
@@LibraryofHappiness 🙏
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
Happiness Pill | ആദി
9:25
Library of Happiness
Рет қаралды 48 М.
One More Reason To Stay | Suicide | ആദി
11:24
Library of Happiness
Рет қаралды 50 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57