No video

Real Secrets to be a Sweet Conversationalist | ആദി

  Рет қаралды 206,133

Library of Happiness

Library of Happiness

Күн бұрын

Real Secrets to be a Sweet Conversationalist | Aathi
How about starting a different Series?! This time intending to talk you how to become an excellent conversationalist! Along the journey we will make sure to cover a lot of aspects of conversational tactics. Thanks for joining with us.
Much Love,
Aathi
#LibraryOfHappiness #MentalistAathi #Conversationalist
If you would like to watch more episodes of this series:
Chapter 2: • Before you Open your M...
Chapter 3: • Breaking the Silence |...
Original Music
Copyright protected
CREDITS
Written by: Aathi
Music: Rahul Subrahmanian
Graphic Design: Baiju V Nath
Motion Graphics: Pramod Odayanchal
Subscribe : / libraryofhappiness
Our Official Facebook Page:
/ mentalistaathi
/ mentalistaathi

Пікірлер: 2 100
@shamsudheenm5056
@shamsudheenm5056 4 жыл бұрын
നിങ്ങളുടെ സംസാരത്തിന് നല്ല ആകർഷണീയത തോന്നുന്നു . അടുത്തിരുന്നു പറഞ്ഞു തരുന്ന പോലെ തോന്നുന്നു . വളരെ നന്ദി.
@sameerta4433
@sameerta4433 4 жыл бұрын
😍
@ammumanohar5769
@ammumanohar5769 4 жыл бұрын
True👍🏻
@ardragangaprasad7504
@ardragangaprasad7504 4 жыл бұрын
Satyanu
@latheeshmful
@latheeshmful 3 жыл бұрын
Sharikkum...
@Kikification
@Kikification 4 жыл бұрын
We are lucky to have you on the youtube platform chetta..So that we can learn more from you😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝 Happy you joined Keerthy
@ishu442
@ishu442 4 жыл бұрын
എത്ര നേരം വേണമെങ്കിലും മുഷിപ്പില്ലാതെ കേട്ടിരുന്നു പോവും.. അത്രമേൽ കഴമ്പുള്ള വാക്കുകൾ,. കമന്റ്‌ ബോക്സ്‌ വായിച്ച് വീഡിയോ കാണുന്ന പതിവിൽനിന്ന് ഒരു സെക്കന്റ്‌ പോലും വിടാതെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന തരം അവതരണശൈലി... സൂപ്പർ ❣️👌
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Aiswarya 🙏🏻
@amruthaammu4541
@amruthaammu4541 4 жыл бұрын
"Known is a drop......unknown is a ocean"🔥🔥
@Code_Alchemy
@Code_Alchemy 4 жыл бұрын
“If we were supposed to talk more than we listen, we would have two tongues and one ear.” -Mark Twain Aathiettaa 👌👌👌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Aah! Almost forgotten! Read this ages ago. It you sent me this earlier, I wouldve definitely put it in this episode , Faries 😊💝 Just missed
@Code_Alchemy
@Code_Alchemy 4 жыл бұрын
@@LibraryofHappiness Flattered 💕💕
@noblemathew9130
@noblemathew9130 4 жыл бұрын
ചേട്ടൻ പറഞ്ഞത് സത്യമാണ് കേൾക്കുന്നത് ഒരു ഭാഗ്യമാണ്. കാരണം എന്റെ എല്ലാ നല്ല സൗഹൃദങ്ങളും അങ്ങനെ ഉണ്ടായതാണ്.. അവരെ കേൾക്കാൻ തയാറായത് കൊണ്ട്...
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
1:28 *"Before you open your mouth to say something, make sure it's an improvement upon silence."* 👍 Great lines
@ttbabu6429
@ttbabu6429 2 ай бұрын
Actually quoted from Mahatma Gandhi: "Speak only if it improves upon the silence"
@fahismvettichira288
@fahismvettichira288 4 жыл бұрын
കുറച്ച് നേരം നമ്മൾ നമ്മൾക്ക് ചെവി കൊടുക്കണം.കാരണം,നമ്മളോട് കൂടുതൽ സംവദിക്കാൻ നമ്മൾക്ക് തന്നെ ഉണ്ട്..ആരും അത് ഓർക്കാറില്ല എന്ന് മാത്രം...💚❤💜
@iranfilms.tehran2533
@iranfilms.tehran2533 4 жыл бұрын
*നിങ്ങൾ നല്ലത് പറയട്ടെ* *അല്ലെങ്കിൽ* *മിണ്ടാതിരിക്കട്ടെ* ●മുഹമ്മദ് റസൂൽﷺ
@knowyourislamofficial
@knowyourislamofficial 4 жыл бұрын
Amazing truth 👍
@maxbricanto8664
@maxbricanto8664 4 жыл бұрын
എത്ര മനോഹരമായ വചനം മശാ അള്ളാ 😍 "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം" ഖുർആൻ 9:123
@aseeb1906
@aseeb1906 4 жыл бұрын
@@maxbricanto8664 Quran Does not tell the Muslims to fight the disbelievers ALL THE TIME EVERYWHERE UNDER ALL CIRCUMSTANCES. Even to think so is foolishness. Verse 9:123 was revealed with a battle-like situation and several conditions and contexts in the background. It commands the Muslims to fight those who are hostile to them and strategically starting from the nearest ones. How do we know this? It is because elsewhere the Quran commands the believers to cease hostilities if the other party also ceases implying that the hostilities can never resume unless the other party initiates the hostility.
@ashfalpaachi2780
@ashfalpaachi2780 4 жыл бұрын
😍😍😍
@anasmuhammad6430
@anasmuhammad6430 3 жыл бұрын
🌹🌹🌹👌👌👌😍😍😍
@girlofherword
@girlofherword 4 жыл бұрын
Please make a video on "How to say no " I Loved watching your voice and the bgm mesmerized the feel.
@hrithiknair1793
@hrithiknair1793 4 жыл бұрын
Yeah true😄
@jinesh8878
@jinesh8878 4 жыл бұрын
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, 'എനിക്ക് സ്ത്രീകളോട് സംസാരിക്കാൻ അറിയില്ല' എന്ന്. പേടികൊണ്ടാണോ എന്ന്‌ ചോദിക്കുമ്പോൾ 'എനിക്കവരോട് സംസാരിക്കാൻ ഒന്നുമില്ല' എന്നാണ് അദ്ദേഹം പറയുന്നത് . എന്റെ കാര്യത്തിൽ പൊതുവെ എനിക്ക് സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളോട് സംസാരിക്കുമ്പോഴും എന്ത് സംസാരിക്കും, എങ്ങനെ സംസാരിക്കും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്, ഇപ്പോഴും... മറ്റൊരാൾക്ക് മുഷിപ്പുണ്ടാക്കാത്ത രീതിയിൽ ഒരാളെ എങ്ങനെ എന്റർടൈൻ ചെയ്‌ത് സംസാരിക്കാൻ കഴിയും എന്ന് താങ്കൾക്ക് പറഞ്ഞു തരാൻ കഴിയുമെങ്കിൽ കാത്തിരിക്കുന്നു അടുത്ത വിഡയോക്കായി..!
@mohammeddilshad9479
@mohammeddilshad9479 4 жыл бұрын
Well.... 😍😍
@efootballpes1693
@efootballpes1693 4 жыл бұрын
me too
@lisha465
@lisha465 4 жыл бұрын
പെണ്ണ് കാണാൻ വന്ന പയ്യൻ എന്നോട് പറഞ്ഞ dialogue ആണ് ഇത്..പെട്ടെന്ന്‌ കണ്ടപ്പോൾ അതാണ് ഓർത്തു പോയത്.. അപ്പോ ഞാൻ പറഞ്ഞു "സംസാരിച്ചു തുടങ്ങിയാലല്ലേ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് സംസാരിക്കാൻ എന്നറിയുക.. It has to start somewhere, let's start it now.." ഞങ്ങൾ രണ്ടു state യിൽ ജനിച്ചവരാണ്.. രണ്ടു രാജ്യങ്ങളിൽ വ്യത്യസ്ത രീതികളിൽ വളർന്നവർ ആണ്...പരസ്പരം സമയം എടുത്തു മനസിലാക്കാൻ.. ഇപ്പൊ കല്യാണം കഴിഞ്ഞു...Happy ആണ് രണ്ടു പേരും ഒരുപാട്.. ഒരുപാട്.. when you will find someone who listens to you..you will have a good conversation and that person could correct your mistakes.. you will gain confidence to talk more and it goes on..all the best to you...
@jinesh8878
@jinesh8878 4 жыл бұрын
@@lisha465 കേൾക്കാൻ ഒരാളുണ്ടാകുക എന്നത് വലിയൊരു കാര്യമാണ്. പോയ വഴികളിലും, കണ്ട ഇടങ്ങളിലും എല്ലാം തേടിയത് നല്ലൊരു കേൾവിക്കാരനെക്കാൾ ഉപരി നല്ലൊരു സുഹൃത്തിനെയായിരുന്നു. പക്ഷേ, എത്രയൊക്കെ ചേർത്തുപിടിച്ചിട്ടും ഒരു പരിധിക്കപ്പുറം ഞാൻ ആർക്കും ആരുമായിരുന്നില്ല എന്ന തോന്നൽ ബാക്കിയാക്കി എല്ലാരും പോയി. ഇരുട്ടുനിറഞ്ഞ രാത്രികൾ depression ലേക്കും ഒറ്റപ്പെടലിലേക്കും വഴിവെച്ചു. വെറുതെ ഇരുന്ന രാത്രികളിൽ, മനസ്സിലുണ്ടായ ചിന്തകളിൽ ഒന്നാണ് എനിക്ക് മറ്റുള്ളവരെ പോലെ സംസാരിക്കാൻ അറിയുന്നില്ല എന്ന്. വെറും 'ചിന്ത' എന്ന രണ്ടുവാക്കിൽ ഒതുക്കേണ്ട ഒന്നല്ല അത്‌. വേണമെന്ന് വെച്ചോ അല്ലാതെയോ ഒരാളെയും ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടില്ല. ''ജേഷ്ഠൻ" ചെറുപ്പത്തിൽ പറഞ്ഞുതന്നത് ഓർക്കുന്നു 'എല്ലാരും ഒരു പോലെയായിക്കില്ല, എല്ലാരും ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്' എന്ന്. എന്റെ ഇത്രെയും കാലത്തിനിടക്ക് എനിക്കത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ അടുപ്പത്തോടെ സംസാരിക്കുമ്പോ കിട്ടുന്നത് ഒരു സുഹൃത്തിനെ ആയിരുന്നെങ്കിലോ എന്ന ചിന്ത എന്നെ വീണ്ടും എല്ലാവരിലേക്കും അടുപ്പിക്കുന്നു...നിങ്ങൾ പറഞ്ഞപോലെ നല്ലൊരു കേൾവിക്കാരനെ, അതിനെക്കാളുപരി നല്ലൊരു സുഹൃത്തിനെ എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ, അതിനെക്കാളേറെ വിശ്വാസത്തോടെ ...!
@mbb9888
@mbb9888 4 жыл бұрын
Jinesh എനിക്ക് ഇത് മാറിയത് multilevel marketing enna wonderful businessil join cheythathinu sheshamaanu.. ella fear um maari
@akshaireghudas2844
@akshaireghudas2844 3 жыл бұрын
ഈ പേജിലൂടെ ഒന്നു കയറി ഇറങ്ങിയാൽ ഒരു നല്ല പുതിയ മനുഷ്യൻ ആകാം Thank you Aathi chetta 💕🤝
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘
@cherrydavis7888
@cherrydavis7888 4 жыл бұрын
4:50 "the most dangerous person is the one who listens, thinks and observes" Bruce lee
@fasirk1159
@fasirk1159 4 жыл бұрын
there is only one person who to be seen directly . i will come to adhi once
@harirajmr
@harirajmr 4 жыл бұрын
അൻപേ ശിവം അൻപാക പേശു ഇനിമൈയാക പേശു ഉണ്മൈയേ പേശു നന്മൈയേ പേശു മെതുവാക പേശു ചിന്തിത്തു പേശു സമയമറിന്തു പേശു സഭൈയറിന്തു പേശു പേശാതിരുന്തും പഴകു - തിരുക്കുറൽ (just to say great men think alike )
@arathydpillai8020
@arathydpillai8020 4 жыл бұрын
👏🏻
@Dan16919
@Dan16919 4 жыл бұрын
Kollam
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Hari for the honor 💝🙏🏻
@ej...5961
@ej...5961 4 жыл бұрын
Chetta people are becaming more civilized comments are bringing happiness inside... Negative comments teere ille. Credits for aaaadi..
@ji_vi
@ji_vi 4 жыл бұрын
“When you talk, you are only repeating what you already know. But if you listen, you may learn something new.”✌☮
@ji_vi
@ji_vi 4 жыл бұрын
"known is a drop unknown is an ocean"
@reshmasr8918
@reshmasr8918 4 жыл бұрын
ഞാൻ PSC ക്ക് ശ്രമിക്കുന്നു ഒരു പാട് മോട്ടിവേഷൻ സ്പീച്ച് കേട്ടിട്ടുണ്ട് ചേട്ടൻ്റെ സ്പീച്ചി ന് ഒരപാരതയുണ്ട് ഉയരങ്ങളിലെത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@amazonin1929
@amazonin1929 4 жыл бұрын
എന്തെ വന്നില്ലല്ലോ എന്നോർത്ത് ഇരിക്കുവായിരുന്നു.... പറഞ്ഞു പറ്റിച്ചു എന്നാണ് കരുതിയത്. ♥️♥️
@jishnu6675
@jishnu6675 4 жыл бұрын
" How to win friends and influence people " വായിച്ചു കഴിയുന്നതേയുള്ളൂ. കുറേ ആശയങ്ങൾ ഒന്നുകൂടി കണ്ടപ്പോൾ കൂടുതൽ മനസ്സിൽ പതിയുന്നു ♥️♥️
@manjunathsreedharan99
@manjunathsreedharan99 4 жыл бұрын
Spent time with people who smarter than you: Rich Dad poor dad .... So I’m spending my tym with you 🙏🏻❤️
@udaysankar254
@udaysankar254 4 жыл бұрын
Just finished the chapter ' An easy way to become good conversationalist' dale carnegie ....then again from you❤️❤️so helpful
@anandkrishnams007
@anandkrishnams007 4 жыл бұрын
ഒരു വൈകുന്നേരം.. പുറത്തു നല്ല മഴ... ചെവിയിൽ earphones വച്ച് പാട്ട് കേട്ട് കിടക്കുമ്പോൾ recommended videos ഇൽ വന്ന ഒരു random video ... ഇത്ര മാത്രം feel തന്ന ഒരു video ...ഒരു പക്ഷെ ചില feel good സിനിമകൾക്ക് പോലും തരാൻ പറ്റാത്ത ഒരു മാജിക്കൽ ടച്ച് ❤️ THANK YOU SO MUCH MAN ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! Kind words Anandkrishna 💝🙏🏻
@anandkrishnams007
@anandkrishnams007 4 жыл бұрын
Mentalist Aathi THANK YOU ❤️
@sajeerabuaisha5898
@sajeerabuaisha5898 3 жыл бұрын
ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു. 😘 സ്വഭാവ സംസ്കരണത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. തുടങ്ങേണ്ടത് ഇതിൽ നിന്നാണ് എന്ന് തോന്നി
@sibivp575
@sibivp575 2 жыл бұрын
നന്ദി ആദി ചേട്ടൻ.. വിലയേറിയ വാക്ക്കൾക്കു... അറിവ് പകർന്നു തന്നതിന്. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.. എത്ര നന്നായിട്ട് ആണ് താങ്കൾ പറഞ്ഞു തരുന്നത്.. 💞🙏
@indulekha1531
@indulekha1531 4 жыл бұрын
I was checking your page from 4:00 and it's worth the wait aathieatta
@saphire7693
@saphire7693 4 жыл бұрын
Athi chettan and lalettan have the same style..think filter talk...with the right pause and eye contact..like a poem. Sasi taroor sir also never changes his tone in response to the content of the question. Reigning emotions!
@Harikrishnan-bi4ym
@Harikrishnan-bi4ym 4 жыл бұрын
Eee chetanteyum laletanteyum same style.. First tym sound kettappol lalettan aanno enn doubt aayi
@VishnuKumar-bn6ik
@VishnuKumar-bn6ik 4 жыл бұрын
ഇത്രയും നാൾ എവിടെയായിരുന്നു...ഞാൻ എന്നോട് തന്നെ ചോദിച്ചതാ...എത്രയോ youtube വീഡിയോസ് കണ്ടു എന്തേ ഇത്രയും നാൾ കണ്ടില്ല ...തേടി നടന്ന സബ്ജെക്ട്...ത്രസിപ്പിക്കുന്ന അവതരണം...ഒരു രക്ഷയും ഇല്ല ...ഒരോ വീഡിയോയും പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്നത്...നന്ദി...😊
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Vishnu 💝🙏🏻
@minik4425
@minik4425 4 жыл бұрын
Thank you sir, അങ്ങയുടെ വീഡിയോ കേട്ടിരിക്കാൻ നല്ല ഇഷ്ടാണ്. അങ്ങ് പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പറയാതെ പറയുന്നു. അങ്ങയുടെ വാക്കുകൾക്കിടയിൽ കൂടി വായിക്കാൻ കഴിയുന്നുണ്ട്. കണ്ണുകൾ പോലും സംസാരിക്കുന്നു.ചില സമയത്തെ ഒരു ചിരിയിൽ പോലും പല അർത്ഥങ്ങളും ഉണ്ടെന്നു തോന്നാറുണ്ട്. ഒരുപാട് ഇഷ്ടപെടുന്നു ആ വ്യക്തിത്ത്വം.
@anoopanu7327
@anoopanu7327 4 жыл бұрын
രാവിലെ 9 മണി മുതൽ യൂട്യൂബ് കേറി ഇറങ്ങുവാ...അവസാനം എത്തി അല്ലെ..😍😘
@YounusYousuf
@YounusYousuf 4 жыл бұрын
ആദിയേട്ടാ...നിങ്ങളുടെ വീഡിയോകളുടെ യൂട്യൂബ് SUGGESTION പലപ്പോഴായി കാണാറുണ്ട്.അപ്പോളെല്ലാം അത് ഒഴിവാക്കി വിടുകയായിരുന്നു.കാരണം വേറൊന്നും കൊണ്ടല്ല, നിങ്ങളുടെ പല ആരാധകരും നിങ്ങൾ ഒരു അമാനുഷനും ആളുകളുടെ മനസ്സ് വായിക്കാൻ കഴിയുന്നവനും ആണെന്ന് പറഞ്ഞു തർക്കിച്ചു കണ്ടിട്ടുള്ളത് കൊണ്ടാണ്.അങ്ങനെ ഒരു ഫ്രോഡിന്റെ വീഡിയോ എന്തിനു കാണണം എന്നായിരുന്നു ചിന്ത.എന്നാൽ ഇന്ന് ബാല ഭാസ്കറിന്റെ ഒരു വിഡിയോയിൽ തുടങ്ങി ഒരു എട്ടു പത്തു വീഡിയോ ഞാൻ കണ്ടു.എന്റെ ധാരണകൾ എല്ലാം ചീട്ടുകൊട്ടാരം തകരുന്നതുപോലെ പോയി.YOU ARE SUCH A GEM OF A PERSON ❤.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Greetings Younus! അവർ തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചു പറയുന്നതാവില്ല. തിയേറ്റർ ഷോസ് കണ്ട് അങ്ങനെ അനുമാനത്തിലെത്തുന്നതാവും. എനിക്കങ്ങനെ ഒരു പ്രത്യേക കഴിവുകളുമില്ല. തെറ്റിദ്ധരിപ്പിച്ചെങ്കിൽ ക്ഷമിക്കണം. Happy you joined at this space 🙏🏻
@YounusYousuf
@YounusYousuf 4 жыл бұрын
@@LibraryofHappiness തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കേണ്ടത് ഞാനാണ്. വായനശാലയും ഷെർലോക് ഹോംസും വായനശാലയിലെ ചേട്ടനും എല്ലാം ഒരുപാട് relate ചെയ്യാൻ പറ്റി. ❤️. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ വരും.
@bijubijin2732
@bijubijin2732 4 жыл бұрын
Nice chapter,,, മൗനത്തിനു വാക്കിനേക്കാൾ അർത്ഥവും ആഴവും ഉണ്ട്,,,,,, സൂപ്പർ,,,,,, Aathi chettan
@thajunneesaka5092
@thajunneesaka5092 2 жыл бұрын
സംഗീതം പോലെ എത്ര വേണെങ്കിലും കേട്ടിരിക്കാം ഈ സംസാരം.... അങ്ങയെ കേട്ടിരിക്കുമ്പോൾ മാത്രം നല്ലൊരു കേൾവിക്കാരനാണേ.... 🙏🏻😍😍😍😍😍😍🌹🌹💐💐💐
@krishnapriyakp7538
@krishnapriyakp7538 4 жыл бұрын
Never ever change you presentation style Aathi. Opposite irunu one to one conversation pole oru effect anu verunathu. I really loved that.
@47vishnurajan55
@47vishnurajan55 4 жыл бұрын
ചേട്ടൻറെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് ഇന്നു കാണുന്നത്...... ഒരുപക്ഷേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.... Am totally interested.....🤝
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@mmurshidtk
@mmurshidtk 4 жыл бұрын
ഒന്നിനേം പേടിക്കേണ്ട ആദി ചേട്ടാ ട്രോളന്മാർ ട്രോളട്ടെ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് നിങ്ങൾ നൽകുന്ന inspiration ഏറെ വലുതാണ്.
@seenareji1318
@seenareji1318 3 жыл бұрын
ആദിയേട്ടാ.... വീണ്ടും വീണ്ടും കാണുന്നു...... എന്ത് രസാ ഇങ്ങനെ കേട്ടിരിക്കാൻ...... background music um സൂപ്പർ tto..........ഇടയിൽ വരുന്ന .. cots ഒക്കെ എഴുതി സൂക്ഷിച്ചു വയ്ക്കുന്നു tto... ഇനിയും
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘
@matryoshkatalks348
@matryoshkatalks348 4 жыл бұрын
"The world will be much happier, if men were able to keep silence as they are able to speak." (Read somewhere). Polite presentation with powerful quotes, Pause, Silence... 👏👏.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
"A Treasury of Jewish Quotations" 😊
@dineshtheruvath9202
@dineshtheruvath9202 4 жыл бұрын
I have been trying to become a good listener. Sometimes I thought I am right, like arrogance, like I know everything, so I starts to criticize, judge and convey some solution during speech before the end. Doesn't think about the situation and what opposite person expect from me. Like an interruption. Also I predict myself what opposite person going to talk next and I becomes angry. And I says you thought like this, u doesn't have any right to speak like that etc. And starts fight after few minutes good thoughts comes and say why you did like that, that is not fair, he/she needs your support to listen and some valuable suggestions. After watching this lesson I realized that listening need attention and patience. I will start to be a good listener. Dear Brother, this video very helpful to rethink about my concepts and thoughts. Thank You very much.
@Asha-KJ
@Asha-KJ 10 ай бұрын
Hi Aathi..I started watching your video now only.. I couldn’t resisit myself from writing this Thank you..i can learn myself love myself be a good friend of mine.. thank you from bottom of my heart❤
@sajeerabuaisha5898
@sajeerabuaisha5898 4 жыл бұрын
Finally.... എത്തിപ്പോയ് നമ്മുടെ പ്രിയപ്പെട്ട മാഷ് ...😍
@Mjk-ep5gp
@Mjk-ep5gp 4 жыл бұрын
Hai, കാത്തിരുന്നതിന് നഷ്ട്ടം വരാത്ത ഒരു വീഡിയോ,..... , ഒരു 16D യോ 32D യോ ഓഡിയോയിൽ കേട്ടിരിക്കാൻ തോന്നുന്നു.. അവസാനം പറഞ്ഞത് അതിന്റെ ലാസ്റ്റ് ആണ്, അത് ചിന്ദിച്ചാൽ പിന്നെ ഒരു തരത്തിലും അങ്ങനെ സംഭവിക്കില്ല........ വെയ്റ്റിംഗ് 4 നെക്സ്റ്റ് വീഡിയോ....
@unnichedangil8104
@unnichedangil8104 4 жыл бұрын
വളരെ വ്യത്യസ്തവും, ആത്മാര്‍ഥവും, ആകര്‍ഷകവുമായ അവതരണ രീതി. അറിവിന്റെ പുതുമ അനുഭവപ്പെട്ടു ! ഒരുപാടിഷ്ടപ്പെട്ടു. നന്ദി. ( Unnikrishnan Thaliyil, Navi Mumbai )
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 🙏🏻
@bijoydevassy9226
@bijoydevassy9226 4 жыл бұрын
അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു... ശരിക്കും അങ്ങനെ ഒരു പ്രകൃതി നിയമം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ 😍😍😍👍👍👍
@saphire7693
@saphire7693 4 жыл бұрын
Being a good listener, I always had trouble finding a space to talk especially in a new setting. But I have seen others can. Irony is they don't remember a word of it in the next meeting. But this changes when we are with like minded friends. Its an enjoyable experience. Your conversation in Happiness project was a delight to watch!
@Ajaytshaju
@Ajaytshaju 4 жыл бұрын
I listened very carefully for 16mins...very nice plz continue inspiring us
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 4 жыл бұрын
ഹൗ... ഇത് കേട്ടിട്ട് ഇപ്പൊ ആരോടെങ്കിലും സംസാരിക്കാൻ തന്നെ പേടി ആവുന്നു... വല്ലാത്ത പഹയൻ...☺️☺️👌👌👌
@mridhultvmridhu9686
@mridhultvmridhu9686 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം സംസാരിക്കാൻ ആണ്. ഏത് category പെട്ട ആളുകൾ ആയാലും ( മുതിർന്നവർ, പ്രായമായവർ, എന്റെ age ഉള്ളവർ and ചെറിയകുട്ടികൾ ) അവരുമായി എത്രയും പെട്ടന് link ആയി സംസാരിക്കും. ചിലപ്പോഴൊക്കെ ചേട്ടൻ പറഞ്ഞതുപോലെ തോന്നാറുണ്ട് ഞാൻ ഇടക്ക് കയറി പറയുന്നതാണോ, ഞാൻ പറയുന്നത് അവർക്ക് ഇഷ്ടമായില്ലേ എന്നെല്ലാം. എന്നാലും ആ സ്വഭാവത്തിന് മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഇന്നും അങ്ങനെ സംസാരിക്കുന്നു. പിന്നെ ചിലരുടെ മുമ്പിൽ നല്ല ഒരു കേൾവിക്കാരനും ആകാറുണ്ട്. ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ കൂടെ try ചെയ്യിത്തുനോക്കണം. കാരണം ഞാൻ ആദ്യം പറഞ്ഞതുപോലെ ഇടക്ക് കയറി പറയുന്നത് ഒഴുവാക്കാൻ. ThankU
@anakhamraj4851
@anakhamraj4851 4 жыл бұрын
Every time I watch a new episode or a series from you, I try not to scribble unnecessarily. 😅 But when somebody makes something which cannot be left without an appreciation I cannot help, but comment. Felt like the bedtime stories I heard as a child. Keeps my eyes wide open till the end, and when it's finally over there will be something from it that I will carry to the next generation. 😇 Thank you😁
@AahelMaseeh
@AahelMaseeh 4 жыл бұрын
Exclusive attention to the person who is speaking to you is very important. Nothing else is so flattering as that. (Dale Carnegie) Thank you Aathi for an excellent initiative :)
@user-gt7vp5ws1r
@user-gt7vp5ws1r 4 жыл бұрын
ആദിയേട്ടാ ഞാൻ കഴിഞ്ഞ ദിവസമുതൽ ആണ് ചേട്ടന്റെ video കാണുന്നത്.നല്ല സംസാരം അവതരണ ശൈലി video തീരുന്നത് തന്നെ അറിയുന്നില്ല. Tym കിട്ടുന്ന മുറക്ക് ചേട്ടന്റെ എല്ലാ videoകളും കാണാൻ ശ്രമിക്കുന്നുണ്ട് . അത്രയും useful ആണ് ഓരോവാക്കും.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Remya 🙏🏻
@ananthukaleelil7065
@ananthukaleelil7065 4 жыл бұрын
ഉള്ളിൽ ഉള്ള എല്ലാ ചിന്തകളും ഇത്തരം വീഡിയോസിലൂടെ പങ്കു വെച്ചു കൊണ്ടേ ഇരിക്കൂ ചേട്ടാ... എന്തായാലും അടുത്ത് വന്നു ഇതൊക്കെ പഠിക്കാൻ പറ്റുന്നില്ല...അപ്പൊ ഇത് ഒരു വലിയ ഭാഗ്യം ആണ്.... കുറെ പേരുണ്ട് എന്നെ പോലെ ചേട്ടനെ കേൾക്കാൻ ആഗ്രഹിക്കുന്നവർ... Atleast for us, keep doing what you are doing ! Thank u💓
@soumyasnair9595
@soumyasnair9595 4 жыл бұрын
Your talking style is so similar to actor mohanalal
@rsmedia9805
@rsmedia9805 3 жыл бұрын
Enikkum thoonni aghane
@SUJITH_369
@SUJITH_369 3 жыл бұрын
Exactly
@MalayalamRecipes
@MalayalamRecipes 3 жыл бұрын
അതേ എനിക്കും തോന്നി
@jay-bf7rv
@jay-bf7rv 3 жыл бұрын
Yes yes its true
@denziltech6122
@denziltech6122 3 жыл бұрын
Yaa, it's true
@SMARTREVIEWSBYJS
@SMARTREVIEWSBYJS 4 жыл бұрын
I watched it 3 times without skipping the bgm syncs with the voice
@brittobrigin3666
@brittobrigin3666 4 жыл бұрын
താങ്ങളെ ക്രിട്ടിസൈസ് ചെയ്യാൻ ആരും യോഗ്യരല്ല. ഓരോ വാക്കിലും നല്ല അർഥം ഉണ്ട്. വളരെ രസമുണ്ട് കേട്ടിരിക്കാൻ. ജീവിതത്തിൽ പ്രയോഗിഗമാക്കേണ്ട കാര്യങ്ങളാണ് പറയുന്നത്. Very interesting. താങ്ക്സ് ഫോർ യുവർ valuable time.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@brittobrigin3666
@brittobrigin3666 4 жыл бұрын
സാറിന്റെ എല്ലാ വിഡിയോസും ഒന്ന് വിടാതെ കാണും. You are my mentor in my life. സാറിനെ ഒന്ന് മീറ്റ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഞാൻ സാറിന്റെ വീഡിയോസ് കൈരളി ടീവിയിൽ വന്നത് മുതൽ കാണുന്നു
@atisha9354
@atisha9354 4 жыл бұрын
നിങ്ങളുടെ സംസാരം attractive ആണ്. കേട്ടിരിക്കാൻ തോന്നും. Calm and cool ആയി സംസാരിക്കുന്നു നിങ്ങൾ. Unnecessary energy raise ഒന്നും ഇല്ല. ചില ആളുകൾ അങ്ങനെയാ സംസാരിക്കുക. അപ്പോൾ bore അടിക്കും കേട്ടിരിക്കാൻ തോന്നില്ല.
@jishnuvlr2871
@jishnuvlr2871 4 жыл бұрын
ലാലേട്ടന്റെ ഇന്റർവ്യൂകളിൽ ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്; സംസാരത്തിൽ താങ്കളെ പോലുള്ള ശൈലി.. !😍തികച്ചും അത്ഭുതപ്പെട്ടുപോയി 💯💓
@LibraryofHappiness
@LibraryofHappiness 4 жыл бұрын
I'm biggest fan of him 💝🙏🏻
@sajadahammmad.n8122
@sajadahammmad.n8122 4 жыл бұрын
Ee comment vere aarenkilum paranjoo ennu ariyaan vannathaa... Mohan lal same modulation il aanu interview kodukkunnath
@jishnuvlr2871
@jishnuvlr2871 4 жыл бұрын
@@sajadahammmad.n8122 aaha👌🥰
@jishnuvlr2871
@jishnuvlr2871 4 жыл бұрын
@@LibraryofHappiness me too💓
@greyvibes9630
@greyvibes9630 4 жыл бұрын
It's always lovely to hear you talk. I find your presentation cute but inside my respect for you is also really great.
@Hadia_P
@Hadia_P 4 жыл бұрын
ആതിയേട്ടാ... I love to listen this video every day... ഒരുപാടു കാര്യങ്ങൾ ഉണർത്തുന്ന നല്ലൊരു വീഡിയോ... Thank you so much..
@rejaniraju9490
@rejaniraju9490 3 жыл бұрын
Really അടുത്തിരുന്നു സംസാരിക്കുന്ന പോലെ.. 🙏 I think i am a good listener. കൂടുതലും കേൾക്കുന്നത് മറ്റുള്ളവരുടെ വിഷമങ്ങളായിരിക്കും.. This is a good topic. I like it. Thanks aathi😊
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Rejani 🙏🏻
@shajeela8653
@shajeela8653 4 жыл бұрын
Watching with my whole family ♥️♥️♥️ .. waiting for next one
@veenaramakrishna7808
@veenaramakrishna7808 4 жыл бұрын
Please give tips on how to convince elderly parents. They are growing old. It is very difficult to convince them about few especially during these days of Pandemic. Don’t go out , wash your hands. How to nicely make them understand without offending.
@vishnuvp6216
@vishnuvp6216 4 жыл бұрын
"അത്രയും ഇമ്പോർട്ടന്റ് ആയ അവസ്ഥയെ തകർത്ത് നമ്മൾ സംസാരിച്ചു തുടങ്ങുമ്പോൾ ആ വാക്കുകൾക് മൗനത്തിനു മേൽ ആധിപത്യം പുലർത്താൻ കഴിഞില്ലെങ്കിൽ അത് മോശല്ലേ... " such a brilliant words...❣️this video really useful and also made me think how i used to talk to others... thank u🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝😘
@devikadevu4069
@devikadevu4069 4 жыл бұрын
Hi Aathiyetta, I'm a student of psychology and a big fan of u. I love the way u talk.. it's so soothing. I'm a good listener but sometimes I have trouble in replying accordingly. It is the most important part of my career..hope u can help. Waiting for your next vedio😊
@anjuvn6609
@anjuvn6609 4 жыл бұрын
This is a high end video needed for the society..the simplest things v miss in day to day life..these are the kind of ppl v need..u r doing a lot for the people who are ready analyse themselves and trying to be a better person..this video has given me so much of insight about being a speaker as well as a listener..pls do more videos.... remembering Ralph Waldo Emerson quote “If we encounter a man of rare intellect, we should ask him what books he reads” Pls share the books u read..
@vivekthamban7407
@vivekthamban7407 4 жыл бұрын
Before you open your mouth to say something Make sure it is an improvement upon your silence👌👏..... Definitely, it will follow up from now on, thank you adhiyetta❣️😘
@resh3272
@resh3272 4 жыл бұрын
End note was beutiful.. bgm also super.. ഇടയ്ക് വരുന്ന കാഞ്ഞങ്ങാട്ടാരെ "ഫുള്ള് കണ്ടിറ്റ്", &"എനക് അറിയിന്നിണ്ടായിറ്റ്ല "... ഒക്കെ കേക്കുമ്പോ kanhangad കാർ ആയ ഞങ്ങൾക്കും ഭയങ്കര സന്തോഷം...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝
@ajithasivan748
@ajithasivan748 4 жыл бұрын
സംസാരിക്കാനും,കേൾക്കാനും ഒരുപാട് ഇഷ്ടമാണ്..പക്ഷെ അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു അറിവ് നൽകിയതിന് നന്ദി ആദി🙏❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Ajitha for joining us
@icreative9362
@icreative9362 4 жыл бұрын
Iam reading the booklist sir. Love in times of cholera and secret... Thank you for reminding me of the treasure left behind !
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝 So happy to hear that Maria! All the wishes and have a happy reading. Much Love, Aathi
@sulusulup.psalim3048
@sulusulup.psalim3048 4 жыл бұрын
Adhichettooo.. Oru reethiyil sathyaanu.. Mounam...Peace . ✌️ I am a talkative person.. But 14 days of covid isolation was days of deep silence.. Being more of myself.. And that pauses in conversation.. That's very true... Sherikkum mothathil kollaaam 🙂🙂☺️😄 That's true while listening we are learning new things.. I think I am gud listener.. 😉 Love to listen more from you.. 😊😊 Pine oru kaaryam sasi allandu pinne?? 😂😂
@muhees
@muhees 4 жыл бұрын
Aadhyamaayaanu naanorru video kandathinn shesham comment cheyyunnath...Orupaaadd videos udaayrnnenkil ennu aagrahich pookunnu... Really love you and your videos 👍♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Mahmood
@divyap7397
@divyap7397 4 жыл бұрын
The ads are killing the flow of video. Your presentation is soo good & feels like we are floating. Pls make videos abt: 1. How to express disagreement with someone's openion. 2. Avoid timewaste conversations.
@rk-oc6tg
@rk-oc6tg 4 жыл бұрын
*പഠിക്കാൻ മോട്ടിവേഷൻ ഒരു വീഡിയോ ചെയ്യാമോ* , that will be great👣👥
@jimneshjimnesh2106
@jimneshjimnesh2106 4 жыл бұрын
Good episode a lot of things to learn . Need to watch remaining episode. Awesome you are explaining very simple way. Feel to watch all episodes in single stretch
@AjKRai
@AjKRai 4 жыл бұрын
2:45 to 3:10 😢 I really felt in that aathi bro... frankly you are a genius of dive into human emotions.
@SpeedStars
@SpeedStars 4 жыл бұрын
Can be named as Athi talks.... brilliant and very valuable lessons for all generations . Great Job
@fawazamjadi
@fawazamjadi 4 жыл бұрын
ഇന്നാണ് ആദ്യമായി കണ്ടത്. ഫുൾ സപ്പോർട്ട് ബ്രൊ... ♥️ താങ്കളുടെ മൗനവും സംസാരവും എത്ര മനോഹരം 🌹
@divyajaison2443
@divyajaison2443 4 жыл бұрын
I am a big fan of your's, and like the way you to talk, is so heart touching. Waiting for your upcoming videos.....
@puttalumaman
@puttalumaman 4 жыл бұрын
Question about interruption: I usually do not interrupt anyone in the middle of a conversation no matter who... But sometimes have a lot of thoughts, mostly difference of opinion and additions sometimes... I keep it to the end but forget most of it when it is my turn to ask questions... I tried writing it down... That helps a little but do not really work during a 30 mins video conference with 5-6 members on it... and writing it down distract me from the listening part and some times loose context... I have noticed that it happens mostly when the topic is not my area of expertise... Another problem I have seen is that some people are stuck at a point and talking around it... They don't really move forward with a conversation... If it can be explained in 5 mins they usually take 15 mins... So, in that case, would it be so bad to interrupt? I am sure many people have this kind of a problem... Not sure if you will read this comment but if you do, appreciate if you could talk about such a scenario... Thank you for the videos btw... Very informative... 👍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Hi Arun, Very valid questions. All of those require quite long answers too. Shall we cover it in coming episodes or would you like an answer inbox here?
@puttalumaman
@puttalumaman 4 жыл бұрын
@@LibraryofHappiness Hello Aathi, Covering it in upcoming episodes would be great... Thank you so much for considering... 🙂🙂🙂
@jijojoseph1349
@jijojoseph1349 4 жыл бұрын
@@LibraryofHappiness it's great if you cover this topic in coming session
@penstories.2005
@penstories.2005 4 жыл бұрын
This is good a question.
@priyamvadaprabhakaran6103
@priyamvadaprabhakaran6103 4 жыл бұрын
chettan samsaarikkunnathu kelkumbol nalla positivity thonnunu aa background music koode aavumbo... its worth listening thanks for such a great initiative
@lvv4818
@lvv4818 4 жыл бұрын
അരിഗാത്തോ അരിഗാത്തോ അരിഗാത്തോ വളരെ നല്ല അവതരണം മുഷിപ് തോനുനെയില്ല എല്ലാം നല്ലത് പോലെ മനസിലാക്കിതെരുന്നുണ്ട് GOOD LUCK AND BLESS YOU DEAR BROTHER
@louisjames4023
@louisjames4023 4 жыл бұрын
Great thoughts. Really inspirational everything is perfect n natural... Like a close friend!! Nostalgic memories came to mind whenever watching the video !! God bless
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Happy to hear such positive comment James 💝🙏🏻 Thank you very much indeed
@mubashirzakirbachi1310
@mubashirzakirbachi1310 4 жыл бұрын
പടച്ചവൻ നമുക്ക് രണ്ടു ചെവിയും ഒരു വായ് തന്നതും പറയുന്നതിനേക്കാൾ കൂടുതൽ കേള്കുന്നതിനാണ് എന്ന് പറയാറുണ്ട് Once again thank you Bhai❣️
@vinayakvinu3863
@vinayakvinu3863 4 жыл бұрын
Superb ❣ Entoo manasill eganaa.....
@verumvaakku
@verumvaakku 4 жыл бұрын
ലളിതം.....സുന്ദരം.....! ഒരു വാചകകസർത്തുമില്ലാതെ പറയാനുള്ളത് മനോഹരമായി അവതരിപ്പിച്ചു...കാച്ചികുറുക്കിയ പാലുപോലെ....
@malavikababu2368
@malavikababu2368 Жыл бұрын
I thinks that I'm a good listener. But i have communication problems..... Now I'm used to listen to you brother.All your contents are quite meaningful❤
@VAWAYVavachan
@VAWAYVavachan 4 жыл бұрын
Hiii Aadhii😄😄ആദിയെ കേട്ടിരിക്കാൻ ഭയങ്കര രസമാണ്...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@ushusathira
@ushusathira 4 жыл бұрын
Mmm... silence is golden. .
@akshaym7901
@akshaym7901 2 жыл бұрын
2:55 Adhiyetta your expressions were like Lalettan in climax scene of Dasharatham
@upsccseAIR1
@upsccseAIR1 4 жыл бұрын
അറിയുന്ന കാര്യങ്ങൾ ആണ് പറയുന്നത്. പക്ഷെ കേട്ടിട്ട് അത് അനുസരിക്കാൻ തോന്നുന്ന presentation ❤️❤️❤️
@mails2aabyaaby672
@mails2aabyaaby672 4 жыл бұрын
Value of Silence can be experienced while dealing with your in-laws.
@littyann4085
@littyann4085 4 жыл бұрын
Good editing, good background music and your voice is just going with the flow like you are singing a heart touching song.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@1stimpression271
@1stimpression271 4 жыл бұрын
Thought the same thing..
@jahamgrzaan
@jahamgrzaan 4 жыл бұрын
Yeh me too.
@unnimayaajith8370
@unnimayaajith8370 4 жыл бұрын
എന്ത് രസാഡോ ഇയാളുടെ സംസാരം കേൾക്കാൻ... soo soothing 😍
@amjithkhan3080
@amjithkhan3080 2 жыл бұрын
Mesmeric..!.. tempting to listen again n again 😍🥰
@sbtnthot9889
@sbtnthot9889 4 жыл бұрын
Really nice to hear you...and the calm background music
@dawoodali5411
@dawoodali5411 4 жыл бұрын
എത്ര മനോഹരമായാണ് താങ്കൾ സംസാരിക്കുന്നത്. ഓരോ ഉദാഹരണവും ഉള്ളിൽ തട്ടുന്ന തരത്തിലുള്ള വിശദീകരണം. ഒരു കാര്യം തീർച്ചയാണ്. താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത് വെറുതെയായിപ്പോയി എന്ന് ഒരാൾക്കും തോന്നില്ല. പിന്നെ ഡിസ്‌ലൈക്, അതൊരു പ്രകൃതി നിയമമല്ലേ...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@MrJournyheart
@MrJournyheart 4 жыл бұрын
This is the third time I am watching this video; Such an eye opener.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So happy to hear that Vijesh 💝🙏🏻
@ayyubimaithra9819
@ayyubimaithra9819 4 жыл бұрын
മറ്റുള്ളവരെ അഡ്രസ് ചെയ്യാനുള്ള പേടി എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. പ്ലീസ്
@jobin2008
@jobin2008 4 жыл бұрын
3 way approach 1) Attitude - Confidence, Fearlessness - Nurture it within you... 2) Knowledge - Samsaarikkaan povunna karyathilulla command, sufficient knowledge to speak the topic or present it. Ningalkku ettavum ariyunna kaaryam pedikoodathe ningalkku present cheyyaan kazhiyum 3) Skill - Communication Skill. Its a skill which you need to build to practice. Ithil ettavum important 'Attitude' aanu.
@inspirehope9170
@inspirehope9170 4 жыл бұрын
Please read this i will so happy if got something. Varikalil onnum illa variaklkidayilaanu sorry if u r not satisfied.. Simple aado opposite nikknna vyathiym thanne pole oraalanenn manassilakka... Feel free to express Orupaad mahanmar thanath syliyila avaravarude thoughts express cheythirunnath. Oru tip understand the audience.. Avarkk nthokke ishtapedunna nokkyaa mathii jst 1 or 2 maathre undavullu. Don't lose your smile that make magic in your body language. Thaanara ath parayann chodhyam vannal njnum thanne pole aayrnnu cheruppathil then i changed so that pankedutha speech competitionsil ellam ith varee I'm king(humbly) Thank you dear buddy
@afshanraihan3916
@afshanraihan3916 4 жыл бұрын
LESSONS FROM VIDEO(READ AFTER WATCHING FULL VIDEO) 1. IMPORTANCE OF SILENCE 2. IMPORTANCE OF PAUSING FOR A MOMENT 3. IMPORTANCE OF LISTENING TO OTHERS AND TIPS TO MAKE THEM TALK TO YOU. 4. ANALYSING OF CONVERSATION AND HOW TO GAVE A GOOD REPLY BY LISTENING MORE 5. IMPORTANCE OF TAKING INTERESTED IN CONVERSATION 6. IMPORTANCE OF AVOIDING DISTRACTION AND IMPORTANCE OF EYE CONTACTING, NODDING,ETC. 7. IMPORTANCE OF OPEN TALKING AND AVOID FAKING 8. AVOIDING INTERRUPTION 9. WHY YOU SHOULD BE CAREFUL IN TALKING AND THE POWERFUL REMINDER " GREEN SIGN" STORY 🔮🔮🔮🤗
@LibraryofHappiness
@LibraryofHappiness 4 жыл бұрын
👏🏻🙏🏻💝😘😘😘
@den12466
@den12466 3 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖമുണ്ട്, മനോഹരമായ ഒരു സംഗീതം പോലെ 🙂
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@SandraSambhu
@SandraSambhu 4 жыл бұрын
When others or even me say nokk... It sounds a bit disrespectful. But when you say it, it's like we know each other personally...how beautifully you say that... That single word is enough to connect with you 😊 Thanks alot
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😊💝🙏🏻
@alphyjoy2575
@alphyjoy2575 4 жыл бұрын
This reminds me of a movie I watched a long time ago. "A thousand words" starring Eddie Murphy
@anoopsk2131
@anoopsk2131 4 жыл бұрын
Known is a drop, unknown is an ocean 🔥 That end note 👏 Aathiyetta waiting for next 🤗
Before you Open your Mouth | Conversationalist 2 | ആദി
18:10
Library of Happiness
Рет қаралды 185 М.
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
Breaking the Silence | Conversationalist 3 | ആദി
12:16
Library of Happiness
Рет қаралды 145 М.
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 141 М.
Reading Dhoni's mind| Dhoni's first crush| Mentalist Narpath
2:34
Narpath Raman
Рет қаралды 1,1 МЛН
Mid brain expose muthukad
57:32
MAGIC STUDIO
Рет қаралды 223 М.
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
Radhanath Swami | #FollowTheReader With Jay Shetty
40:18
HuffPost
Рет қаралды 496 М.
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,6 МЛН