"NOTCH" the real terror ഒരു രാജാവിന് മുന്നിലും തല കുനിക്കാത്ത പെണ്ണ് 😍😍😍
@AkhizGAYATHRI28 күн бұрын
കൊള്ളുവുന്ന. കോളസേഷൻ male ഒന്ന് ഇല്ലാതെ കൊണ്ട്. ആ മോപ്പഗോ ലയൻസ് കൈ എങ്കിൽ ആയിരുന്നു എങ്കിൽ നോച് പടം ആയേനെ 😂😂
@Kannannair0584 жыл бұрын
പണ്ട് അച്ഛനമ്മയുടെ കഥ കേട്ട് ഉറങ്ങിയിരുന്നു. ഇപ്പോ അച്ചായന്റെ കഥ കേട്ട് ഉറങ്ങുന്നു. ശാസ്ത്രത്തിന്റെ ഒരു വളർച്ച😀😀❤️🔥🙏👍
@najeebfazza2sanam6424 жыл бұрын
സത്യം
@razaln21372 жыл бұрын
😁
@SangeethPrakash4 жыл бұрын
കഥ തുടങ്ങുന്നതിനു മുമ്പുള്ള ആ bgm കേൾക്കുമ്പോൾ ഒരു പ്രത്യേക feeling ആ
@hunaiskshunu32664 жыл бұрын
സത്യം 😍😍😍
@jaisonpoulose4 жыл бұрын
Yes, true
@JuliusManuel4 жыл бұрын
❤️
@blessonbaby24754 жыл бұрын
🎉❤️❤️
@ANAZ.ABUBAKER4 жыл бұрын
അതെ ഒരു ഹിസ്റ്ററി ടച്ച് ഉണ്ട് 😍
@nazzeebkn4 жыл бұрын
ഇന്ന് ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാം...അതാണ് അതിന്റെ ഒരു ഇത് ❤️❤️ലൈക്കും കമന്റും കിടക്കട്ടെ..
@dr_mapogo4 жыл бұрын
Same pich bro 😁
@mathewsonia7555 Жыл бұрын
കഥയുടെ അവതരണ ശൈലിയുടെ മികവ് മൃഗങ്ങളുടെ ജീവിതരീതികൾ പോലും അവർണ്ണനിയമാക്കിയ ജൂലിയസ് ബിഗ് സല്യൂട്ട് ❤❤
@JuliusManuel Жыл бұрын
❤️❤️
@LRaamisvlog4 жыл бұрын
വീണ്ടും കാത്തിരിപ്പ് തുടരുന്നു, സിംഹ പോരാട്ടങ്ങൾ ക്കായി...🙏🙏💓👌👌
@faizy71994 жыл бұрын
ഇന്ന് എന്തെല്ലാമായിരിക്കും ...ഏതായാലും പാതിരാത്രി ആവട്ടെ ...അച്ചായൻ ഇഷ്ടം 💗
@JuliusManuel4 жыл бұрын
❤️
@varunspillai15724 жыл бұрын
@@JuliusManuel everestine patti oru vedeo chayyavo plse
@basanthnyroonedits55454 жыл бұрын
ഭായ്, പറയാതെ വയ്യ. അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ അവതരണം...
@SangeethPrakash4 жыл бұрын
രണ്ടുമൂന്നു ദിവസമായിട്ട് എന്നും കേറി നോക്കും ബാക്കി വീഡിയോ വന്നോന്ന് 🥰💥🥰
@akhildas45644 жыл бұрын
നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല എന്നാൽ ഞാൻ ഇന്നു പറയുന്നു ചേട്ടാ നിങ്ങൾ ഒരു സംഭവമാണ് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അതുപോലെ ഇങ്ങനെയുള്ള കഥകളും
@kiranchandran15644 жыл бұрын
പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കുന്നത് എന്തിന് ഇദ്ദേഹത്തിൻ്റെ ഒറ്റ വീഡിയോ പോലും ഇല്ല നിലവാരം ഇല്ലാത്തതായി
@JuliusManuel4 жыл бұрын
🥰🌹😍
@devusblog88154 жыл бұрын
@@kiranchandran1564 👍👍
@ജിതിൻദാസ്4 жыл бұрын
ഒരു സെക്കന്റ് പോലും ഞാൻ skip ചെയ്തിട്ടില്ല ഇ 3വീഡിയോയോസിനും അതാണ് 🔥
@JuliusManuel4 жыл бұрын
❤️
@pradeep504 жыл бұрын
സർ മസായിമാരയിലെ എല്ലാ കാഥാപാത്രങ്ങളെയും യുടൂബിൽ തപ്പി കണ്ടെത്തി. സാർ പറഞ്ഞു തന്ന കഥ വെച്ചു ആ വിഡിയോ കണ്ടപ്പോൾ വളരെ അതിശയം തോന്നി . തായ്ങ്കു സാർ
@JuliusManuel4 жыл бұрын
❤️
@maheshmahi75694 жыл бұрын
ഇതുപോലെയുള്ള അറിവു ഞങ്ങൾക്ക് പകർന്നു നൽകുന്ന ചേട്ടനു എൻ്റെ അഭിനതനങ്ങൾ.
@arjunsnair89043 жыл бұрын
ഇതും കൂടെ കൂട്ടി 4 തവണയാണ് ഈ ഫുൾ സീരിയസ് കണ്ടു തീർക്കുന്നത്. അപ്പോഴും എപ്പോഴും ഒരേ ഒരു ഹീറോ മാത്രം മനസ്സിൽ... ഒരേ ഒരു രാജാവ് ദി ഡാർക്ക്മെയിൻ ❤❤ സിംഹരാജാവ് ❤❤
@JuliusManuel3 жыл бұрын
❤
@noushadm55484 жыл бұрын
ചേട്ടാ..ഇനി സ്ഥിരം സിംഹക്കഥ മതി...പൊളി😍
@jaisonpoulose4 жыл бұрын
ഒരു സസ്പെൻസ് ത്രില്ലർ കാണുന്ന ഫീൽ...... ജൂലിയസ് ബ്രോ, കട്ട വെയിറ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ.❤❤❤
@JuliusManuel4 жыл бұрын
🥰
@aslam87404 жыл бұрын
Ooo poli രോമാജം waiting next എപ്പിസോഡ് 😎😍
@vinodkv81894 жыл бұрын
വീഡിയോ ഒരു മണിക്കൂർ എങ്കിലും ഇടണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് അടിക്കു😎😎😎
@timothyaniyan20934 жыл бұрын
🙋
@ij.56834 жыл бұрын
Ente ponno ith kanumboyek thanne ente net theerum ennalum njn full kanum🖤
വീണ്ടും സിംഹകഥ എന്നൊക്കെ പറഞ്ഞപ്പോ അത് മോപ്പാഗോ യെ കവച്ച് വയ്ക്കുമെന്നു തീരെ കരുതിയില്ല. ശെരിക്കും വേറൊരു ലോകത്ത് ചെന്ന് ഒരുപാട് തലമുറകളെ കണ്ട് ജീവിക്കുന്ന ഫീൽ...
@JuliusManuel4 жыл бұрын
🥰🌹
@knightriders51804 жыл бұрын
കാട്ടിലെ രാജാവ് സിംഹം കഥകളുടെ രാജാവ് ഇങ്ങളെന്നെ അച്ചായാ ...
@navispark36864 жыл бұрын
ഒരു രക്ഷയുമില്ല. ഓരോ വാക്കിനു വേണ്ടിയും കാതു രണ്ടും ജാഗരൂകരാവുന്നു. നെഞ്ചിടിപ്പിൻ്റെ വേഗം കൂടി.. ഉന്മാദവസ്ഥയിൽ എത്തിപ്പോവുന്നു. നന്ദി മാഷേ..
@JuliusManuel4 жыл бұрын
🥰🌹
@vishnunair68204 жыл бұрын
ചേട്ടാ സൂപ്പർ next പാർട്ടിനു വേണ്ടി കട്ട waiting
@shijomonthomas6254 жыл бұрын
🙏🙏🙏🙏🙏🙏🙏 ഒന്നും പറയാനില്ല ♥️അടിപൊളി ♥️
@JuliusManuel4 жыл бұрын
🥰🌹
@vinuvr3654 жыл бұрын
Masai Mara... Struggle to survive and wait for another battle...♥ Thanks for the video.
@JuliusManuel4 жыл бұрын
🥰🌹
@chinchunatarajan24304 жыл бұрын
മനസ്സ് നിറഞ്ഞ് കാണുന്ന ഒരേ ഒരു ചാനൽ.. അച്ചായന്റേതാണ്...
Pwoli macha Next ithe feelil oru hunting story iduvo
@Lovebirds8944 жыл бұрын
സിംഹം ഒരു സംഭവം ആണേ കടുവ ആണ് സ്ട്രോങ്ങ് എങ്കിലും സിംഹം അതിന്റ ഭാവം. പൊളി ആണ് 😍
@nktraveller28103 жыл бұрын
King 🔥
@GROWINGROOTSBotany4 жыл бұрын
🤩🤩🤩🤩🤩 വന്നല്ലോ വന്നല്ലോ ഇനി ഇന്ന് രാത്രി മസായിമാര യിലേക്ക് പോവം ❤️
@faizy71994 жыл бұрын
Njaaan ee paathiraathriyilum ivide aanu ..ufff
@Agopan014 жыл бұрын
കട്ട വെയ്റ്റിംഗ് 😍😍😍😍
@ansarphotography4 жыл бұрын
അച്ചായന്റെ കട്ട ഫാൻ ...😍😍
@shemeermuhmmd51634 жыл бұрын
ഇത് പോലെ ഓരോ episode nu വേണ്ടി കാത്തിരിക്കുന്ന സുഖം. Presentation (highly proff:) 👌👌👌
@abdulkadharhazale83364 жыл бұрын
ithrayum asodikkunna oru programme vere illa.thank you sir I love you.
@familyonwheel4 жыл бұрын
Superb 👏👏poor neferthari cheetah..losing all cubs..i was lucky to see some of these lions @ mara..
@JuliusManuel4 жыл бұрын
🌹
@metro7ekm1604 жыл бұрын
സിംഹങ്ങളുടെ ഗർജ്ജനത്തിൽ കഥപറയുന്ന ചേട്ടനും നടുങ്ങുന്നത് കാണാൻ രസമാണ്... Good
@JuliusManuel4 жыл бұрын
😍
@mentalmedia71224 жыл бұрын
നിങ്ങ പൊളിയാണ് ബ്രൊ കഥകൾ തിരഞ്ഞെടുക്കുന്ന ആ രീതി അതാണ് നിങ്ങളുടെ കോളിറ്റി
@vinodtm76954 жыл бұрын
പാവം നെഫർറ്റെരി😭😭❤️
@meghaissack78024 жыл бұрын
I came to comment the same and I saw your comment 😭😭
@praysonbabu19333 жыл бұрын
Njanum😞
@PraveenPP-yi6li8 ай бұрын
😢
@jeenas81154 жыл бұрын
രണ്ടു പ്രാവശ്യം കേട്ടൂ.എല്ലാവരുടേയും, പേര് മനസ്സിൽ ആകാൻ.സർന് മാത്രമേ ഇത്രയും, രസകരമായി,അവതരിപ്പിക്കാൻ കഴിയൂ .ആശംസകൾ.
@JuliusManuel4 жыл бұрын
❤️
@akhilkc53404 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു poi 3 ഭാഗവും അടുത്ത parttinayi വെയിറ്റ് ചെയ്യുന്നു
@alexjoy47324 жыл бұрын
It's a wonderful privilege to watch your videos Mr Julius Manuel. Thank you. I like your way of presentation. GOD BLESS YOU. KEEP GOING MAN. ALL THE BEST
@mafathlal90024 жыл бұрын
ഇതു പോലെ കഥ തുടരട്ടെ. കേൾക്കാൻ കാതോർത്തിരുന്നു.. ഗുഡ്
@vyshnavprakash49064 жыл бұрын
king of stories - julius manual⚡❤
@AkshayThrishivaperoor4 жыл бұрын
എത്ര സിംഹങ്ങളുടെ കഥ കേട്ടാലും മിസ്റ്റർ T & കിങ്കി ടെയിൽ കോംബോയുടെ തട്ട് താണ് തന്നെയിരിക്കും... പോരാട്ടങ്ങളുടെ രാജകഥകൾ ഇനിയും തുടരട്ടെ അച്ചായോ.... ❣️❣️
@rineeshsree39124 жыл бұрын
അതാണ്.
@ridergirl70934 жыл бұрын
ഈ സീരിയസ് കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞു, മജിങ്ങിലാനീസിനെ കുറിച് ഒരു വീഡിയോ വേണം..... മാപ്പോഗോയെ തോൽപിച്ചു കഴിഞ്ഞു പിന്നീട് 14 വർഷം അവർ അവടെ മൊത്തം പിടിച്ചടക്കി ജീവിച്ച ചരിത്രം 👍👍🔥🔥.... ലാസ്റ്റ് മജിങ്ങിലാനിയുടെ മരണം വരെയുള്ള സ്റ്റോറി
@appy66224 жыл бұрын
Ethu kanumbol endoru sandosham 😂❤️❤️😍🥰
@ashrafearackal21624 жыл бұрын
അവതരണം അതാണ് : പിടിച്ചിരുത്തുന്നത്
@dr_mapogo4 жыл бұрын
Ingalu vere level anu ashane 🔥
@shamlikchelari88074 жыл бұрын
"Welcome to histories " 💕
@balunair10714 жыл бұрын
Great naration Mr Julious Manuel
@sreejayanth85094 жыл бұрын
Ee kadha kettathinu shesham. Ee simhangalodu respect thonnunnu. Manushyarude story polundu ☺️🥰
@lthomas56092 ай бұрын
Spr കഥ, spr അവതരണം ❣️❣️
@vinu89784 жыл бұрын
എന്നാലും ആ ഡാർക്ക്‌മെയിന്റെ തല വീട്ടിക്കൊണ്ടുപോയവനെ എന്തുകൊണ്ട് ഈ സഞ്ചാരികൾ ജീപ്പിടിപ്പിച്ചു കൊന്നില്ല എന്നാലോചിക്കുവായിരുന്നു
ഫസിക്കോ . നിയം കാല. നഫർത്തലി . എല്ലാം . കിടിലൻ. പേരപ്പ😎😎😎
@raheesnadhiya19404 жыл бұрын
അടുത്ത ഭാഗംവരാൻ കട്ട വെയ്റ്റിങ്.💪😍😁✌️ നിങ്ങൾ സൂപ്പറാണ് മാഷേ. 💖💖💖💖❤️❤️❤️😘😘
@anoopas8184 жыл бұрын
Waiting for 4 brothers 🔥🔥🔥
@shu.hyb_4 жыл бұрын
Next part waiting⏳♛
@travelwild17204 жыл бұрын
അച്ചായൻ @ above 100K😍
@sudheethefreethinker52064 жыл бұрын
ഇന്നലെ മുതൽ waiting ആണ്......... Video ക്ക് വേണ്ടി......❤️❤️❤️
@chalisseryrafeeq244 жыл бұрын
കലക്കി താങ്കൾ വ്യത്യസ്തനാണ് സൂപ്പർ
@devusblog88154 жыл бұрын
ഹായ് സൂപ്പർ അച്ചായാ. കേൾക്കും തോറും അടുത്തതെന്തെന്നു അറിയാനുള്ള ആഗ്രഹം.. ♥️♥️.. അടുത്ത പാർട്ടും ഉണ്ടെന്നു കേൾക്കുമ്പോൾ സന്തോഷം.. പെണ്ണുങ്ങൾ മിടുക്കികൾ ആണല്ലോ.. ❤️❤️👍👍.. കട്ട വെയ്റ്റിംഗ്..ഇതു എത്ര ടൈം കൂടിയാലും ഒരു കുഴപ്പം ഇല്ലേ... 😍😍😍
നിങ്ങളുടെ കഥകൾ കേട്ടപ്പോൾ ഭയങ്കര ഒറിജിനാലിറ്റി അതുകൊണ്ട് നിങ്ങളുടെ പഴയ സ്റ്റോറീസും ഇപ്പോൾ മാന്തിയെടുത്ത് കേൾക്കുന്നു 🤭🤭 അടിപൊളി 👌🏻👌🏻👌🏻 നമിച്ചു 🙏🏻🙏🏻 സഹോ നമിച്ചു
@JuliusManuel7 ай бұрын
❤️
@goals94384 жыл бұрын
Thrilling .... waiting....nxt one😘
@KINGFISHER78614 жыл бұрын
Neferteri ishtam❤
@shamnushamnas26644 жыл бұрын
Next video katta wi8ng🤩❣️
@world-hq3hi4 жыл бұрын
പാവം നെഫർതരീ😢
@Bhuvimanojpillai4 жыл бұрын
ഹാജർ ഹോ...18 mnts late ആയി ❤❤❤❤❤
@robinbaby28854 жыл бұрын
Fantastic presentation dear waiting for next episode 🥰🥰🥰
@JuliusManuel4 жыл бұрын
❤️
@Sultan-te2md4 жыл бұрын
കാത്തിരിപ്പിന്ന് വിരാമം ♥️♥️
@arunraveendran10884 жыл бұрын
Waiting next episode
@gtrazassetron11984 жыл бұрын
Kerala best history channel👆👆👆
@johnpiusnedumkallel4 жыл бұрын
അച്ചായൻ ഒരു വികാരമാണ്
@nishadpanattil86414 жыл бұрын
Masai Mara njan athyam ayitt kuttikalath ketath oru song il ninnanu... Inn ipol... Ithiloode oru tour nadathiya oru sugam...
@randeepsreeku41544 жыл бұрын
Achayan veendum thakarkkunnu 🤩❤️❤️ 😍😍😍
@nivinpa37754 жыл бұрын
നെറ്റ് തീർന്നു.. ഫ്രണ്ടിന്റെ വീട്ടിൽ ഇരുന്നു വൈഫൈ കട്ട് കാണുന്ന ഞാൻ..😌
@RAhamed14 жыл бұрын
ഇന്ന് കമന്റ് ഒന്നും ഇടുന്നില്ല.. അച്ചായൻ ഇഷ്ടം...❤❤❤
@vijeshpalakkavijeshpv32304 жыл бұрын
നന്ദി
@sarang59294 жыл бұрын
Aadyamaayittaa pen padayude ithraa aaveshakaramaaya oru fight kaanunnee 😻💥💥💥