വിജയശ്രീയെ കൊന്നതാണോ?കൊല്ലിച്ചതാണോ?അതോ ആത്മഹത്യയോ? Lights Camera Action - Santhivila Dinesh

  Рет қаралды 37,783

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 151
@sanilkaviyoor7323
@sanilkaviyoor7323 9 ай бұрын
അവതരണം മനോഹരം...... മലയാള സിനിമയിലെ എക്കാലത്തെയും അപ്സര സുന്ദരി..... പ്രണാമം... 🌹🌹🌹...
@rajannairg1975
@rajannairg1975 Жыл бұрын
Vijayasree യെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല..ഇനിയും പറയണം..Dinesh ചേട്ടന് അഭിനന്ദനങ്ങള്‍! ❤❤❤
@jacobkc5204
@jacobkc5204 Жыл бұрын
നല്ല പ്രഭാതം.. നല്ല സ്റ്റോറി 😊.. നന്ദി ദിനേശ് സാർ ❤
@krishnamani5352
@krishnamani5352 Жыл бұрын
Yes Mr.Dinesh your content is valuable please continue
@vijayamohanannair7530
@vijayamohanannair7530 Жыл бұрын
Thanks dinesh sharing these information😊
@gokulkishan99
@gokulkishan99 Жыл бұрын
Good morning sir.... എന്നത്തേയും പോലെ ഇന്നത്തെ എപ്പിസോടും super..... ഇഷ്ട്ടപെട്ടു.... 👌👌👍👍🙏🙏🙏🌹🌹🌹🌹.......
@sreejank2204
@sreejank2204 Жыл бұрын
നല്ല സ്റ്റോറി.... അഭിനന്ദനങ്ങൾ ഏട്ടാ...👍👍👍👍
@marymarysexactly
@marymarysexactly Жыл бұрын
ഒരായിരം വട്ടം കേട്ടാലും മടുപ്പ് തോന്നില്ല വിജയ ശ്രീ യുടെ കഥ
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Congrats for presenting such an interesting episode
@vimalsachi
@vimalsachi Жыл бұрын
Thank u Dinesh sir 🙏🇮🇳
@prinscharles4817
@prinscharles4817 Жыл бұрын
👍 awesome ❤Txs🙏
@omanabalachandran8584
@omanabalachandran8584 3 ай бұрын
Abhinandanangal..sir..❤
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
The heart- rending real and reel story of the actress of 70s Vijayashree and her untimely and mysterious death , which still remain a mystery , the narration of which has been executed well by Mr. Santhivila Dinesh , leaving viewers teary-eyed. The sweet memories of Vijayashree the most glamorous actress , still remains embedded in our heart of hearts along with her sweet smile and ravishing beauty.
@ajayayyanakatte435
@ajayayyanakatte435 Жыл бұрын
Very beautiful programme ism big fan of you sir
@ShajuNP-et8ow
@ShajuNP-et8ow Жыл бұрын
Sathyam purathu varatte dinesh sir., ❤❤❤❤
@rajasekharannair6883
@rajasekharannair6883 10 ай бұрын
ഇന്ന് 17 മാർച്ച് മാസം 2024. വിജയശ്രീ എന്ന മലയാള സിനിമാനടി മൺമറഞ്ഞിട്ട് ഇന്നേക്ക് 50 വർഷം തികഞ്ഞു. ആ വെള്ളിനക്ഷത്രം മനസിൽ നിന്നും മായണമെങ്കിൽ മരണം കൊണ്ടു മാത്രമേ സാധിക്കൂ . നിഷ്കളങ്കയായ ,സുന്ദരിയായ വിജയ ശ്രീക്ക് ആദരാഞ്ജലികൾ
@jayamenon1279
@jayamenon1279 Жыл бұрын
Good Morning Have A Nice Day 🙏 Very Nice Episode 👌👌
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
കുട്ടിക്കാലത്ത് എന്റെ നാട്ടിൽ മലപ്പുറം ജില്ലയിലെ പുല്ലങ്കോട് എന്ന മലമ്പ്രദേശത്ത് വച്ച് അക്കാലത്ത് ഞാൻ അവരുടെ ഷൂട്ടിംഗ് കണ്ടിട്ടുണ്ട് പിന്നീട് അവർ അധികം താമസിയാതെ ആത്മഹത്യ ചെയ്തു എന്ന് വാർത്തയിലുയുടെ അറിഞ്ഞു യവ്വനം , വണ്ടിക്കാരി .. എന്ന സിനിമ ഒരുമിച്ചാണ് തിയേറ്ററിൽ എത്തിയത് ആക്കാൽത്ത് ആളുകൾ പറഞ്ഞിരുന്നു യവ്വനം വണ്ടിയിൽ കയറി എന്ന്
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
പ്രേതങ്ങളുടെ താഴ്വര എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ മലപ്പുറം ജില്ലയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്, നിലമ്പൂർ പരിസരപ്രദേശങ്ങളിലും, വെച്ച് ആ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്, ഒരുപാട് നല്ല ഗാനങ്ങളുള്ള ഒരു ചിത്രമായിരുന്നു പ്രേതങ്ങളുടെ താഴ്വര ചിത്രത്തിന്റെ നെഗറ്റീവ് നഷ്ടപ്പെട്ടത് കാരണം, ആ ചിത്രം കാണുവാൻ, കഴിഞ്ഞിട്ടില്ല, നടൻ രാഘവൻ, ചരിത്രം എന്നിലൂടെ എന്ന തലവാചകത്തിൽ സഫാരി ചാനലിലൂടെ, കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്
@kesavanmadhavassery8578
@kesavanmadhavassery8578 Жыл бұрын
എന്തായാലും സയനൈഡ് അല്ല മരണകാരണം. സയനൈഡ് കഴിച്ചാൽ ശര്ദിക്കാൻ പോയിട്ട് അതിന്റെ രുചി പോലും പറയാൻ സമയം കിട്ടാതെ മരണം സംഭവിക്കും.
@revanth3508
@revanth3508 Жыл бұрын
Avare kandathinte anubhavam parayamo
@vpsasikumar1292
@vpsasikumar1292 11 ай бұрын
Yavanam vangi kariyalla idavappathi koluvarunnu enna pattu innum njan orkunnu kalavanditil lungiyum blouson darich varunna vijayaye innum orkunnu. Avar marchathinu sesham njan kanda padam anu padmavewham. Lankadahanam. Angathatt enniv kandath
@dasaramaheshan
@dasaramaheshan Жыл бұрын
ജയൻ്റെ മകൻ മുരളി ജയൻ്റെ കാര്യം പോലെ ആണ് ഇ കേസും, അറിയാവുന്ന വന്മാർ ഒരിക്കേലും സത്യം തുറന്നു പറയു ന്നില
@vijoshmechanic7674
@vijoshmechanic7674 Жыл бұрын
വിജയശ്രീ❤
@dreamslight8600
@dreamslight8600 Жыл бұрын
Yes athe 👌👌👌👌👌 good words. എൽവരും പുഴ്ത്തു ചാവും. അനുഭവിച്ചേ തീരു.... പാവം വിജയ്ശ്രീ 🙏
@gopalakrishnannair4742
@gopalakrishnannair4742 6 ай бұрын
When she was born.
@p.nthulasidasan9674
@p.nthulasidasan9674 Жыл бұрын
മലയാളസിനിമയുടെ "ചരിത്രിയം "തുറന്നുകാട്ടിയ ദിനേശ് സാറിനു അഭിനന്ദനങൾ
@kdvijayan9880
@kdvijayan9880 Жыл бұрын
,, വടക്കൻ കഥകൾക് തിരക്കഥയും സംഭാഷണങ്ങളും ചെയ്ത നടനായ ഗോവിന്ദൻകുട്ടിയെ കുറിച്ച് പറയണം
@niralanair2023
@niralanair2023 Жыл бұрын
കുയിലിന്റെ മണിനാദം കേട്ടു കാട്ടിൽ കുതിര കുളമ്പടി കേട്ടു... ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ വിജയശ്രീയെ ഓർക്കും.
@arunsreedharan664
@arunsreedharan664 Жыл бұрын
Well done Dinesh Sir
@mohamedsalim9459
@mohamedsalim9459 Жыл бұрын
അതി രൂക്ഷ ഗന്ധ മുള്ള കീടനാശിനി ആയതിനാൽ അതു സൂയിസൈഡ് തന്നെ
@filmynewsandgossip
@filmynewsandgossip Жыл бұрын
🌹
@kunjusumaaswathy279
@kunjusumaaswathy279 Жыл бұрын
ഇനിയും കൂടുതൽ പറയല്ലേ സർ മനസ്സിൽ പല വിഗ്രഹങ്ങളും ഉടഞ്ഞു പോകും 😃😃😃😃
@bindhusanthosh9015
@bindhusanthosh9015 Жыл бұрын
Kollam. Sir
@TheDrtomz
@TheDrtomz Жыл бұрын
Can you do a story about who is Anto George, S. George & Antony Perumbavoor? Antony P.’s story is well known, being mohanlal’s original driver. But very little is known about the previous two characters in mammooty’s life. Are they related to each other? why is anto george getting to produce mammootty’s & dulquer’s movies almost exclusively? kindly shed some light about their lives and who they are etc.
@sivanair5385
@sivanair5385 Жыл бұрын
P
@jayalal6564
@jayalal6564 Жыл бұрын
ദിനേശ് chatta ❤❤🙏🙏👍👍
@muraleedharanck531
@muraleedharanck531 Жыл бұрын
നടൻ ഗോവിന്ദൻ കുട്ടിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യു
@LinusLinus-nr2dn
@LinusLinus-nr2dn 7 ай бұрын
വിജയശ്രീ മരിച്ച ദിവസം ഞാൻ നന്നായി ഓർക്കുന്നു... കൂടുതൽ അറിയുവാൻ സാധിച്ചതിൽ ദിനേശൻ ചേട്ടന്നന്ദി...
@vanajakumari2244
@vanajakumari2244 Жыл бұрын
ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും, ഉറപ്പ് 😔👍
@haridasanc5414
@haridasanc5414 Жыл бұрын
Sundarimarilsundari
@Vijay-pe4mo
@Vijay-pe4mo Жыл бұрын
❤❤❤❤
@vijayakrishnannair
@vijayakrishnannair Жыл бұрын
Vijayasriji RIP 🙏
@Venugopal-ms9le
@Venugopal-ms9le Жыл бұрын
മഹാനായ p.j.ആൻ്റണി യുടെ ഫാമിലി യുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
@vineethm-mz3mq
@vineethm-mz3mq Жыл бұрын
ബോബി കൊട്ടാരക്കര എന്ന നടൻ 2001 ആണ് മരിച്ചത്. 2023 ലും അദ്ദേഹത്തെ കുറിച്ച് ഓർക്കുന്നു. ഓൺലൈൻ ചാനലിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഇന്റർവ്യു കണ്ടപ്പോൾ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നത് പോലെ തോന്നുന്നു.
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 Жыл бұрын
സത്യം പറ അണ്ണാ.. ആ ഫോൺ വിളിച്ച അജ്ഞാതൻ നിങ്ങളല്ലെ...
@mullanpazham
@mullanpazham Жыл бұрын
കാസിം സേട്ടല്ല മാഷേ 😂😂അങ്കത്തട്ടിന്റെ നിർമാതാവ് അസീം ഭായ്
@abdulrahmanraiesitradinges6641
@abdulrahmanraiesitradinges6641 Жыл бұрын
അതൊക്കെ തള്ളികൊണ്ടിരിക്കുമ്പോൾ മാറി പോകും😂😂
@sss001
@sss001 Жыл бұрын
​@@abdulrahmanraiesitradinges6641😂😂
@ajithknair5
@ajithknair5 Жыл бұрын
ഭാഗ്യം സ്വിം സുയിട്ടെന്ന് പറഞ്ഞില്ലലോ
@rajeshsmusical
@rajeshsmusical Жыл бұрын
Sad even prem nazeer sir was silent
@jaik2731
@jaik2731 Жыл бұрын
വിജയശ്രീ പറ്റി മധു ഗന്ധർവ ലോകത്തിൽ എഴുതിയത് പലതും ബോധപൂർവ്വം മറക്കുന്നു ആ പുസ്തകത്തിൽ മുപ്പത്തിരണ്ടാം പേജിൽ വിജയശ്രീ പലതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പറയുന്നു അതുപോലെതന്നെ ടെറസിൽ നിന്ന് ചാടാനും ശ്രമിച്ചു എന്നു പറയുന്നു അത് ബോധപൂർവ്വം കളഞ്ഞു. മറ്റൊന്ന് വിജയശ്രീയുടെ ലെറ്റർപാഡിൽ വിജയശ്രീ ഒപ്പിട്ടു കൊടുത്തത് നാ ന എഴുതി ചേർക്കുകയായിരുന്നു. മുപ്പത്തിയഞ്ചാം പേജിൽ എയർപോർട്ടിൽ വച്ച് വിജയശ്രീയുടെ അഭിമുഖം നടത്തി എന്നു പറയുന്നത് മെറി ലാൻഡ് പർണ്ണശാലയിൽ വെച്ച് എടുത്തതാണെന്ന് മധു ഗന്ധർവ ലോകത്തിൽ സമ്മതിക്കുന്നു ..താങ്കൾ വ്യൂസ് കിട്ടാൻ കുഞ്ചാക്കോയും വിജയശ്രീയെ എം കൂട്ടുപിടിക്കുന്നു അതുതന്നെയല്ലേ കുഞ്ചാക്കോ ചെയ്തത്. നാനാ വാരിക യാണെങ്കിൽ ബ്ലോ ആപ്പി പേജിൽ സെൻട്രൽ പേജിൽ സുന്ദരിമാരായ നടികളുടെ സെക്സ് ഫോട്ടോകൾ ഇട്ട് പ്രദർശിപ്പിക്കുന്നു എല്ലാം ഒന്നു തന്നെയല്ലേ. എല്ലാം വിപണന തന്ത്രം മധു വൈ പന മറ്റൊന്നു പറയുന്നുണ്ട് 57 ആം പേജിൽ. വിജയശ്രീ നാം സ്ക്രീനിൽ കാണുന്നതുപോലെ ഒരു മദാലസ ആയിരു ന്നോ അവളുടെ ചൂടും ചൂരും പലതവണ അനുഭവിച്ചറിഞ്ഞിട്ടു ഉള്ള ആസാം ഭായ് മധു വൈപ്പിൻ നോട് പറഞ്ഞത് അവൾ യാതൊരു വികാരങ്ങളും ഇല്ലാത്ത വാഴപ്പിണ്ടി ആണെന്നാണ്. വഴിവിട്ട ജീവിതമായിരുന്നു വിജയശ്രീയുടെ അക്കാലത്തിറങ്ങിയ പഞ്ചവടി എന്ന ചിത്രത്തിൽ അവസാന സീനിൽ ബലാത്സംഗം ഉണ്ട് പറവൂർ ഭരത ൻറെ അതേപോലെതന്നെ കുളത്തിലെ ഒരു സ്റ്റണ്ട് സീൻ ബ്രാ മാത്രം ഇട്ടുകൊണ്ടാണ് അഭിനയിച്ചത് .അത് ഇപ്പോൾ യൂട്യൂബിൽ ഒന്നുമില്ല. തീയേറ്ററിൽ അക്കാലത്ത് ഞങ്ങൾ കണ്ടതാണ്. വിജയശ്രീയുടെ ആത്മഹത്യയ്ക്ക് കാരണം വിജയശ്രീയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ. അതുപോലെ തന്നെയായിരുന്നു റാണി പത്മിനിയും. താങ്കൾക്ക് സിനിമയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ല പ്രത്യേകിച്ച് പഴയ സിനിമകളെക്കുറിച്ച് ആരൊക്കെ എഴുതിയത് വായിക്കുന്നു ഡബ്ബിങ് ആർട്ടിസ്റ്റിന് എതിരായി പറഞ്ഞപ്പോൾ മാപ്പ് പറഞ്ഞു കരഞ്ഞത് ഞങ്ങൾ കണ്ടതല്ലേ? താങ്കൾക്ക് എന്ത് അർഹതയാണ് ഉള്ളത് വേണുവിനെ കുറ്റം പറയാൻ? അതിജീവിത ക്കെതിരെ വർത്തമാനം പറഞ്ഞ ആളാണ് താങ്കൾ. പ്രതി ആയി പറയപ്പെടുന്ന നടനെക്കുറിച്ച് വാനോളം പുകഴ്ത്തുന്ന . കോടതി ശിക്ഷിക്കുന്നത് വരെ ആരും പ്രതിയാണെന്ന് പറയില്ല. പ്രതി ആവുന്നത് വേറെ കുറ്റം പറയരുത്. അവർക്കും ഒരു കുടുംബം ഉണ്ടെന്നോ ദയവായി ഓർക്കണം.
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
മുൻകാല നാനാ സിനിമാ വാരികയുടെ റിപ്പോർട്ടർ ആയിരുന്ന മധുവയ്പ്പൻ, എഴുതിയ ഗന്ധർവ്വലോകം എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് ആ പുസ്തകം ഇപ്പോഴും എന്റെ കൈവശമുണ്ട്, ആ പുസ്തകത്തിൽ വിജയശ്രീയെ കുറിച്ച് കുറെയേറെ വിവരങ്ങൾ ചേർത്തിട്ടുണ്ട്, എന്നാൽ വിജയശ്രീ ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ആ പുസ്തകത്തിലും കാര്യമായി ഒന്നും പറയുന്നില്ല,
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
What you said is true. Dinesh got some old NANA magazines from Madhu vaipana. And Dinesh is keep doing about Vijayasree videos.
@Sushila-g4u
@Sushila-g4u Жыл бұрын
Vijayasreeyude Katha ethra kettalum mathivarilla thanks ❤❤
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
ശ്രീകുമാരൻ തമ്പി സാർ നിർമ്മിച്ച ചന്ദ്രകാന്തം എന്ന ചിത്രത്തിൽ വിജയശ്രീയായിരുന്നു നായികയെങ്കിൽ ആ ചിത്രം സൂപ്പർ ഹിറ്റ് ആകുമായിരുന്നു,, വിജയശ്രീയുടെ സൗന്ദര്യവും ആകാര ഭംഗിയും അവരുടെ മേനി അഴകും നൃത്ത കലയിലെ മികവും, ആ ചിത്രത്തിന്, ഒരു പ്ലസ് പോയിന്റ് ആയി മാറുമായിരുന്നു, മാത്രമല്ല പ്രേംന വിജയശ്രീ , ജോഡികളായി അഭിനയിച്ച, ഒരു ചിത്രവും പരാജയപ്പെട്ടിട്ടില്ല, എന്തോ തമ്പി സാർ വിജയശ്രീയെ ഒഴിവാക്കി ചന്ദ്രകാന്തം എന്ന ചിത്രം പരാജയപ്പെടുകയും ചെയ്തു, ചന്ദ്രകാന്തം എന്ന ചിത്രം യൂട്യൂബിൽ ലഭ്യമാണ്,
@Shinojkk-p5f
@Shinojkk-p5f Жыл бұрын
ആകാര ഭംഗി
@KilayilabbasKilayil
@KilayilabbasKilayil Жыл бұрын
@@Shinojkk-p5f തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി വളരെയധികം നന്ദി, വൈസ് ടൈപ്പ് ആയതുകൊണ്ട്, ചിലപ്പോഴൊക്കെ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ട്
@Achuzzzfriends
@Achuzzzfriends Жыл бұрын
ദിനേശാട്ടാ സൂപ്പർ തുറന്ന് പറയാനുള്ള ചങ്കുറപ്പ് അപാരം
@babupillai7494
@babupillai7494 Жыл бұрын
മരിച്ചവരെ കുറിച്ച് മാന്യമായി സംസാരിക്കുന്ന മാന്യാ
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Matteyal thottiyil dye kalakki mukkiyannu. Eyalo.......??????
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Matteyalkk onnum ariyilla. But enikk ellam ariyam.
@babupillai7494
@babupillai7494 Жыл бұрын
@@jeevannarayanan1448 Iyaal thottiyil thala mukkunnu.. athaanu.. thotti in thotty ennu parayunnathu...
@babupillai7494
@babupillai7494 Жыл бұрын
@@jeevannarayanan1448 - Lokathil ellam ariyaavunnavan .. (Thalathil) Dineshan
@safuwankkassim9748
@safuwankkassim9748 Жыл бұрын
Good story
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
അയലത്തെ സുന്ദരി ക്കാർ വരാതിരുന്നതിന്റെ ഉത്തരവാദിത്വം producerkkum ഡയറക്ടർ ഹരിഹരനും ഉണ്ട്. 😢
@Bbbnbbnnnnnnnnnn
@Bbbnbbnnnnnnnnnn Жыл бұрын
വിജയശ്രീ എന്ന നടി യെ കുറിച്ച് എത documentary കെട്ടാല്ലാം മതി വരില്ല അതിനെ ഒരു tanks ഇനി ഒരു കുടി ചെയ്യണം
@shanavasali2546
@shanavasali2546 Жыл бұрын
Hai
@manojraghavanpillai552
@manojraghavanpillai552 Жыл бұрын
വിജയശ്രീയുടെ കഥയാണ് ജയരാജിന്റെ " നായിക" . സിനിമ. അതൊരു ആത്മഹത്യ ആകാൻ യാതൊരു സാധ്യതയുമില്ല. സമർത്ഥനായ ഒരു കൊലയാളി മറഞ്ഞിരിക്കുന്നു.....
@ramprasadnaduvath
@ramprasadnaduvath Жыл бұрын
👏👏👏👏👍👍👍👍💐
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
ലാസ്റ്റ് കോൾ വന്നത് പരിശോധിച്ചാൽ കള്ളനെ പിടിക്കാൻ കേരൻസ് കളിച്ച കൂട്ടു കാരിയായ യുവതിയേയും
@rajasekharannair6883
@rajasekharannair6883 Жыл бұрын
ദിനേശ് സർ പലയിടത്തും വിജയശ്രീയ്ക്ക് 24 വയസുണ്ടായിരുന്നു എന്നു പറയുന്നു. അവർക്ക് 21 വയസല്ലേ ഉണ്ടായിരുന്നുള്ളും ദിനേശ് സാറിന്റെ നാക്കു പിഴ ആയിരിക്കും' 24 വയസു വരെ അവർ ജീവിച്ചില്ലല്ലോ ദൈവമേ
@sujilmjvym148
@sujilmjvym148 Жыл бұрын
അതെ...മരിക്കുമ്പോൾ അവർക്ക് 21 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ..
@sathyam651
@sathyam651 Жыл бұрын
Travancore sister രാഗിണിയെ കുറിച്ച് വീഡിയോ ചെയ്യാമോ?... Sir..
@shajia5718
@shajia5718 Жыл бұрын
👍👍👍👍🌹👍👍👍👍
@krajendraprasad6532
@krajendraprasad6532 Жыл бұрын
ന സീർ സാർ ഈ ഭൂമിയിൽ ഒരേ ഒരു ഗ്രേറ്റ്
@ramakrishnanmk3295
@ramakrishnanmk3295 Жыл бұрын
യെസ് കറക്റ്റ്
@preethi_kerala
@preethi_kerala Жыл бұрын
ശ്രീ.ഭരണിക്കാവ് ശിവകുമാറിനെ കുറിച്ചുള്ള video ചെയ്യൂ
@hafeessameer1741
@hafeessameer1741 Жыл бұрын
Anna chatta polichu
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
53 ൽ ജനിച്ചു 74ൽ മരിച്ചാൽ 24 വയസ് അല്ലല്ലോ 21 അല്ലേ ദിനേശേട്ടാ
@shamseereyyakkunnummal9023
@shamseereyyakkunnummal9023 Жыл бұрын
Jayan sariny kurichu parayoo sir
@shajic.s7037
@shajic.s7037 Жыл бұрын
കുഞ്ചാക്കോയുടെ കഫം തിന്ന കുറെയെണ്ണം ഇപോഴും. ജീവിക്കുന്നുണ്ട് അതിനാൽ ഇത്തരം വിമർശനം ഇനിയുമിണ്ടാവും പിന്തിരിയരു ത്താങ്കളുടെ സൂഷ്മതയുള്ള ഓരോ വിവരണങ്ങളും ഹൃദയത്തിൽ പതിക്കുന്നതാണ് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു
@savithrisalahudeen3345
@savithrisalahudeen3345 Жыл бұрын
❤❤
@mkpmkp718
@mkpmkp718 Жыл бұрын
ഇവന്മാർ കൊള്ളാം 😮
@abdulhayyera8556
@abdulhayyera8556 Жыл бұрын
വിജയശ്രീ യുടെ ഒർജിനൽ പേര് എന്താ
@sunilp5977
@sunilp5977 Жыл бұрын
സ്നേഹലത
@ദളപതിഭക്തൻ-ണ6ശ
@ദളപതിഭക്തൻ-ണ6ശ Жыл бұрын
നസീമ
@bennymathew5485
@bennymathew5485 Жыл бұрын
Please keep your manners
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
നീയൊക്കെ കൂലി ചോദിക്കാൻ മാത്രം വളർന്നോടീ. എന്ന കുപ്രസിദ്ധമായ ഒരു ചോദ്യം അല്പം കൂടുതൽ പൈസ ശമ്പളമായി തരണമെന്ന് പറഞ്ഞപ്പോൾ സിനിമ മുതലാളി അന്നത്തെ പ്രശസ്ത നായികയായിരുന്ന ഷീലയോട് ചോദിച്ച ചോദ്യമാണ്
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
ഒന്നാമത് താങ്കൾ പറയുന്നത് പലതും തെറ്റാണ് അതിനുമുമ്പേ മേരിലാൻഡ് സ്റ്റുഡിയോയുടെ ചിത്രങ്ങളിൽ 1971 മുതൽ വിജയശ്രീ അഭിനയിച്ചിട്ടുണ്ട് ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്ന ചിത്രം മുതൽ. വിജയശ്രീ മരിക്കുന്നത് 1974. അതുപോലെ വിജയശ്രീ ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തപ്പോൾ അങ്ങനെ താൻ അഭിമുഖം കൊടുത്തിട്ടില്ല എന്ന വിജയശ്രീ പറഞ്ഞു അത് സൗകര്യപൂർവ്വം മറന്നു. പൊന്നാപുരം കോട്ട പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രം മാത്രമല്ല കുഞ്ചാക്കോ സംവിധാനം ചെയ്തത് അതിനുമുമ്പ് സൂപ്പർ ഹിറ്റുകളായ വടക്കൻപാട്ട് ചിത്രങ്ങളും സാമൂഹ്യ ചിത്രങ്ങളും ചരിത്ര സിനിമകളും വിജയിപ്പിച്ചു നേടിയതാണ് അതിലൊന്നും വൾഗർ ഉണ്ടായിരുന്നില്ല. മലയാള സിനിമയിലെ ഭൂരിഭാഗം ആർട്ടിസ്റ്റുകളെ കൊണ്ടുവന്ന ക്രെഡിറ്റ് ഉദയ മാത്രമാണ് വയലാറിൻറെ രക്ഷാധികാരി ആയിരുന്ന കുഞ്ചാക്കോ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഈ മാത്രം മതി മലയാളത്തിൽ അദ്ദേഹത്തെ ഓർക്കാൻ. അദ്ദേഹം സംവിധായകനും നിർമ്മാതാവും ആയിരുന്നു എന്ന് ഓർക്കുക. താങ്കൾ സംവിധാനം ചെയ്ത പോലെയല്ല കുഞ്ചാക്കോയും സുബ്രഹ്മണ്യവും ഭൂരിഭാഗം ചിത്രങ്ങളും വിജയിപ്പിച്ച ക്രെഡിറ്റ് അവർക്ക് തന്നെയാണ്. വിജയിപ്പിച്ച വന് ലോകത്ത് സ്ഥാനമുള്ളൂ ഇനിയെങ്കിലും സിനിമയിലെ രസകരമായ കാര്യങ്ങൾ പറഞ്ഞു വെക്ക് കുഞ്ചാക്കോയും വിജയ ശ്രീ ഒക്കെ വീട്. ഈ പറയുന്ന വിജയ ശ്രീ എഴുതിയ എഴുത്തും ലേഖനവും നാനാ വാരികയിൽ വന്നത് എൻറെ കൈവശവും ഉണ്ട്. ഇതേ nana വാരികയാണ് ബാലചന്ദ്രൻ മേനോനെ കുറിച്ച് ഇല്ലാത്തത് എഴുതിയത്. കെ വി എസ് ഇളയ ത് പുറത്താക്കിയത്.. കുഞ്ചാക്കോ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ. nana എതിരായിട്ട അല്ലേ;എഴുതുക നല്ലത് വല്ലതും എഴുതുമോ?. വിജയശ്രീ മരിക്കുന്നതിനുമുമ്പ് ഈ നടിയെ കുറിച്ച് മോശമായ അഭിപ്രായങ്ങൾ എഴുതിയ നാ നയും എൻറെ കൈവശമുണ്ട് .താങ്കൾ പറയുന്ന വേണു സിനിമാരംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് .താങ്കൾ ജാലക ത്തി ലും പുറപ്പാടി ലും പ്രവർത്തിച്ചതു പോലെ. ദയവുചെയ്ത് വ്യക്തിപരമായ ആക്ഷേപം ഒഴിവാക്കുക. മുടി ഡൈ ചെയ്യുന്നതിന് കുറിച്ച്. താങ്കളും മുടി ഡൈ ചെയ്യുന്നില്ലേ?
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
.
@p.v.r1310
@p.v.r1310 Жыл бұрын
100 %
@musthafaareekat
@musthafaareekat Жыл бұрын
👍
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
ഉദയയുടെ മാമാ
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Correct
@haihi1766
@haihi1766 Жыл бұрын
എന്റെ പൊന്നു ദിനേശേട്ട നസിർ ആയാലും മമ്മൂട്ടി ആയാലും ലാൽ ആയാലും ഒരു സത്യം പറയട്ടേ സിനിമക്കാരിൽ ആത്മാർത്ഥമായ സ്നേഹമുള്ള ഹൃദയം ആരെങ്കിലും ഒരാൾക്ക് എങ്കിലും ഉണ്ടോ? രാഷ്ട്രീയക്കാർ ഇവരിലും നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം ഞാൻ കുറച്ചു നാൾ സിനിമ ഫീൽഡിൽ ഉണ്ടായിരുന്ന ഒരു ആൾ ആണ്. സ്വന്തം അമ്മയും മകനും ആയാൽപോലും സിനിമഫീൽഡിൽ ആണ് വർക്ക്‌ ചെയ്യുന്നത് എങ്കിൽ പരസപരം പാര പണിയും ഇവർക്ക് മുകളിലേക്കു നേട്ടം മാത്രമേ ലക്ഷ്യം ഉള്ളൂ
@vijinvijay
@vijinvijay Жыл бұрын
ആരോ ചതിച്ചതായിരിക്കും.. പാവം 😥
@RajaPalamittam
@RajaPalamittam Жыл бұрын
Sir, They also want Jayan from you.
@omanabalachandran8584
@omanabalachandran8584 3 ай бұрын
Athe.ennale .Sarine..Kuttam.paranju❤
@ushakrishnakumar7950
@ushakrishnakumar7950 Жыл бұрын
Murali jayante makanaanenna kaareyam maathram parayathathenthu? Marachu vaikkunnathenthu
@junaidcm4483
@junaidcm4483 Жыл бұрын
👍👍👍♥️♥️♥️♥️🧡🧡🧡
@ajithknair5
@ajithknair5 Жыл бұрын
ഹണി റോസിനെ വച്ച് വിജയശ്രീയുടെ ബിയോപിക് ഇറക്കണം
@dreamslight8600
@dreamslight8600 Жыл бұрын
Yes
@Sumasree_303
@Sumasree_303 Жыл бұрын
അയ്യേആ മുഖശ്രീ കിട്ടുമോ. ശരീര വടിവ് കിട്ടുമോ . വിജയശ്രീയുടെ സൗന്ദര്യം മറ്റൊരു നടിക്കും ഇല്ല
@Udayan_916
@Udayan_916 Жыл бұрын
😢😢😢
@babykuttymathew8644
@babykuttymathew8644 Жыл бұрын
Old lady aayirunnittum…. Vijaya shreeyudey ……kannukal ….. aa sundaryam…. …. Enikkennum Orupaadu ishtam:
@purviprem9822
@purviprem9822 Жыл бұрын
I think prem Nasir is connected in jayan sir's case also.... Can't trust this man after seeing your episode
@suneeshkumar9495
@suneeshkumar9495 Жыл бұрын
ഭാഗ്യം ഇല്ലാത്ത പാവം
@dasaramaheshan
@dasaramaheshan Жыл бұрын
ഓജോ ബോർഡ് കളിച്ച് അ ഫോൺ കാൾ ചെയ്തവനെ കണ്ട് പിടിക്കുക രോമാഞ്ചം പടത്തിൽ കാണിക്കും പോലെ
@babykuttymathew8644
@babykuttymathew8644 Жыл бұрын
Njan innum aa vartha athra mizhivodey orkkunnu:
@vpsasikumar1292
@vpsasikumar1292 11 ай бұрын
Enth vijayaye varthayo
@lalithas796
@lalithas796 Жыл бұрын
24 അല്ല സാർ 21 വയസ്സാണ്.
@binuchandran9411
@binuchandran9411 Жыл бұрын
Ente konam maatale🥺 mutukulam sarine kurich parayo, parayoole?
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
പറയും ഉറപ്പ്
@binuchandran9411
@binuchandran9411 Жыл бұрын
​@@santhiviladinesh6091thank u sir❤
@Sumasree_303
@Sumasree_303 Жыл бұрын
ആരാധകന്മാർ എന്നല്ല ആരാധകർ എന്നാണ് പറയേണ്ടത്. കാരണം ആണുങ്ങൾ മാത്രമല്ല ലേഡീസും വിജയശ്രീയുടെ ആരാധകർ ആയിരിക്കും
@p.v.r1310
@p.v.r1310 Жыл бұрын
തള്ള് വിള ദിനേശൻ
@VALSALAMD-g3g
@VALSALAMD-g3g Жыл бұрын
നസിർ ഉള്ള ബഹുമാനം പോയി ഞമ്മന്റെ ആളാണ് പിന്നെ എങ്ങനെ. ഇയാളെ ഒക്കെ ആണ് എല്ലാരും പൊക്കി പറയുന്നേ
@shajipk5562
@shajipk5562 11 ай бұрын
കേരളത്തിൻറെ ചരിത്രത്തിൻറെ ഭാഗമായ ഉദയാ സ്റ്റുഡിയോയെക്കുറിച്ചും ,അതിൻറെ ഉടമ കുഞ്ചാക്കോയെക്കുറിച്ചും അപവാദവും വർഗീയതയും പറഞ്ഞ് കളിക്കുന്ന ഇവൻ തനി സംഖിയാണെന്ന് ഈ ഒരൊറ്റ വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം. ക്രിസ്ത്യാനികളോടും മുസ്ലിമിനോടും ഇവന് അറപ്പും വെറുപ്പും ആണ് എന്ന് ഇവന്റെ വാക്കുകളിൽ കൂടി തെളിഞ്ഞു വരുന്നു…
@prasoonsoon3411
@prasoonsoon3411 Жыл бұрын
lekhayude maranam oru flash back.. Athupole vijayasree de movie edukku
@utharath9498
@utharath9498 Жыл бұрын
Undallo
@sasidharannadar
@sasidharannadar Жыл бұрын
Why are you discussing her most dreadful demise, again and again.... Do you feel it as a sin to the memories of that poor girl....
@kalyanismohan9616
@kalyanismohan9616 7 ай бұрын
L
@Liyafarsana
@Liyafarsana Жыл бұрын
ജയന്റെ കാര്യം പറയാൻ വിട്ടു
@cheriankuruvilla3722
@cheriankuruvilla3722 Жыл бұрын
Vijayashree's did not die at the age of 24.When she died she was only 21 years 2 months (02 Jan 1953 - 17 Mar 1974) .Abdul Khadhar pretends to be a very decent gentleman. On the contrary he is a hypocrite, an opportunist & a habitual womaniser. He shud be ashamed of pairing with a teenage girl old enough to be his daughter. In my personal view Madhu, tho' short tempered, is the only few gentle persons in the Malayalam movie world. The unscrupulous womaniser Kunchacko's actor grandson shud disown him.
@revanth3508
@revanth3508 Жыл бұрын
Any proof for your allegations against Sri Prem Nazir ?
@AbdulKalam-gx1zi
@AbdulKalam-gx1zi Жыл бұрын
ലാസ്റ്റ് വർഗിയത പറത്തുനിർത്തല്ലേ N .വർഗിയ വിള ദിനേശാ
@ansammaphilip6977
@ansammaphilip6977 Жыл бұрын
Prem nazeerinum kungakkokkum narakamanu daivam vidhichirikkunnathu. Kattittu vishamam undu.
@joykm5005
@joykm5005 Жыл бұрын
Too late boss.
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
Mundu udukkan ariyillengilum Jetty idan ariyille Dinese.
@Appili
@Appili Жыл бұрын
😂😂😂
@artistspvijay9609
@artistspvijay9609 Жыл бұрын
സാറെ 21വയസ്സല്ലെ.
@prasanthraviravi195
@prasanthraviravi195 Жыл бұрын
മിസ്റ്റർ നസിർ നിങ്ങളും 😭😭😭
@filmynewsandgossip
@filmynewsandgossip Жыл бұрын
അയാൾ എല്ലായിടത്തും നന്നായി അഭിനയിച്ചു ജീവിച്ചവനാ 🤣അല്ലാതെ സത്യ സന്ദൻ അല്ല. Sheelayude കൂടെ കിടന്നിട് അവസാനം വിവാഹം കഴിക്കില്ല ന്ന് പറഞ്ഞു അവസാനം ഷീല almahathya ക്ക് ശ്രമിച്ചു
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
കോഴി കുഞ്ചാക്കോ ആള് പുളവൻ ആണല്ലോ
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН