പട്ടിക്ക് ബിസ്കറ്റ് വാങ്ങാൻ അഭിനയിച്ച സുകുമാരൻ Lights Camera Action - Santhivila Dinesh

  Рет қаралды 33,444

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

കഥാപാത്രത്തിന്റെ ഡയലോഗ് ഡെലിവറിയിൽ പ്രേക്ഷകരെ വീഴ്ത്തിയ ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് സുകുമാരൻ .......! നിർമ്മാല്യത്തിൽ തുടക്കം കുറിച്ച് ശംഖുപുഷ്പത്തിലൂടെ ശ്രദ്ധേയനായി....... പിന്നെ പ്രേക്ഷക പ്രീതിയിലൂടെ താരമായി വളർന്ന സുകുമാരൻ ......! തന്റെ ശെരികൾ വിളിച്ചു പറഞ്ഞ് അധികം സൗഹൃദങ്ങൾ ഇല്ലാതെ ജീവിച്ച സുകുമാരൻ......! വിവാഹം ഭാര്യ കുട്ടികൾ കുടുംബം ഇതിലൊന്നും വിശ്വാസമില്ലാതെ ജീവിച്ച സുകുമാരൻ.....! ഒടുവിൽ വേറൊരാളിന്റെ ഭാര്യയ്ക്ക് ജീവിതം നൽകിയ സുകുമാരൻ ......! താരപദവിയെല്ലാം ഒഴിഞ്ഞ കാലത്ത് ചെറിയ വേഷം ചെയ്യാൻ ചെറിയ തുക പറഞ്ഞപ്പോൾ ഞാൻ ചെയ്യാം ആശാനേ, പട്ടിക്ക് ബിസ്കറ്റെങ്കിലും വാങ്ങാം എന്ന് തുറന്നു പറഞ്ഞ സുകുമാരന്റെ രസകരമായ കഥ ....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 96
@safuwankkassim9748
@safuwankkassim9748 2 ай бұрын
സുകുമാരനെ കുറിച്ചുള്ള എപ്പിസോഡ് നന്നായിട്ടുണ്ട് ഇതുപോലെ പഴയ നടന്മാരെ കുറിച്ചുള്ള എപ്പിസോഡുകൾ ചെയ്താൽ പുതു തലമുറക്ക് അവരെ കൂടുതൽ അറിയാൻ സഹായിക്കും
@bkumar-ox3kv
@bkumar-ox3kv 2 ай бұрын
സുകുമാരൻ എന്ന പ്രതിഭയെ അല്പ്പം പോലും വെള്ളം ചേർക്കാതെ അവതരിപ്പിച്ചതിന് ഒരു ബിഗ് സല്യൂട്ട്
@asainaranchachavidi6398
@asainaranchachavidi6398 2 ай бұрын
സുകുമാരന്റെ സ്വദേശമായ എടപ്പാൾ മലപ്പുറം ജില്ലയിലാണ്
@RizwinMohammed
@RizwinMohammed 2 ай бұрын
Dinesh Annan Uyir......❤😊
@trbabu4792
@trbabu4792 2 ай бұрын
Beautiful episode and excellent presentation. It was really interesting to know more about Actor Sukumaran..!!!!!
@Somu-ev3wy
@Somu-ev3wy 2 ай бұрын
മോഹൻലാൽ ഏത് റോൾ അഭിനയിച്ചാലും ആ കഥാപാത്രം ആയി മാറും
@shaijusuryashaijusurya4276
@shaijusuryashaijusurya4276 2 ай бұрын
Nanayitudu sir
@chandramohannarayanan1271
@chandramohannarayanan1271 21 күн бұрын
പുരാണങ്ങളിൽ എല്ലാ കഥാപാത്രങ്ങളും മഹത്തരമാണ്, അവരവരുടെ ആംഗിളിൽ പരിശോധിച്ചാൽ.. ഗുണങ്ങളും ദോഷങ്ങളും ഉള്ളവർ. കർണ്ണൻ അല്ലേ ജ്യേഷ്ടത്തി പഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ കൂട്ടുനിന്നത്? ഭീമസേനനെ അകാരണമായി പരിഹസിച്ചത്??
@kunjimonkunjimon715
@kunjimonkunjimon715 2 ай бұрын
നന്നായിട്ടുണ്ടു സാർ നാട്ടുകാരായ ഞങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ സാർ പറഞ്ഞു തന്നു്
@SURESHBABU-gk7bk
@SURESHBABU-gk7bk 24 күн бұрын
ഏറ്റവും നല്ല എപ്പിസോഡ്
@hafeessameer1741
@hafeessameer1741 2 ай бұрын
Anna vadakan veera gatha maichitra thazu next banglavil outha 4 k resolution katta waiting
@manojmanojvk8333
@manojmanojvk8333 2 ай бұрын
ജോലി ഇല്ല തെ ഒരു പാട് സംവിധയകർ. ഉണ്ട് .അവർക്ക് ഒരു ജോലി. പഴയ സിനിമ റി . റിലിസ്സ് കൊണ്ട്
@krishnantampi5665
@krishnantampi5665 2 ай бұрын
Good video chat about a great actor of his time best wishes for good research on of rhe minute details❤
@ravinp2000
@ravinp2000 2 ай бұрын
Nazir sir inte classic Padayottam puthiya format il vannal nannayirikkum. Hope Shri. Jijo Punnoose will consider rereleasing of Padayottam
@Kaipa3380
@Kaipa3380 2 ай бұрын
ചേട്ടാ സുകുമാരൻ ചേട്ടൻ്റെ ബുക് ശേഖരത്തിലെ ഒരു ബുക് എനിക്ക് തരുമോ ? പ്ലീസ് ചേട്ടാ🙏🙏🙏🙏🙏🙏
@georgeks9545
@georgeks9545 2 ай бұрын
ബംഗ്ലാവിൽ ഔതാ 2 ആം ഭാഗം കാണാൻ കാത്തിരിക്കുന്നു 😅
@LineeshPT-ro2mk
@LineeshPT-ro2mk 2 ай бұрын
😂😂
@JayMon-j6o
@JayMon-j6o 2 ай бұрын
അടിപൊളി പടം ആണ് ആൾക്കാർക്ക് വിവരം ഇല്ലാത്തതുകൊണ്ട് ആരും കണ്ടില്ല. ഒരു സ്വയം പൊങ്ങി സംവിധാനം ചെയ്യ്ത പടം
@abhishekpm2912
@abhishekpm2912 2 ай бұрын
Rerelease mathy
@rameshramachandran6807
@rameshramachandran6807 2 ай бұрын
Nazeer evide irikkunnu Sukumaaran evide irikkunnu? Premnaseer is always great no ego no ahankaram for Nazeer
@pookarankochumon120
@pookarankochumon120 2 ай бұрын
സുരാസു വിന്റെ ഡയലോഗ് തീപ്പൊരി... അദ്ദേഹത്തിന്റെ നാടകവും അങ്ങനെ തന്നെ
@shaijusuryashaijusurya4276
@shaijusuryashaijusurya4276 2 ай бұрын
Nanayitudu sir
@ramprasadnaduvath
@ramprasadnaduvath Ай бұрын
👏👏👏👏💐💐
@J43445
@J43445 2 ай бұрын
Do an episode about Prathapachandran,Bobby Kottarakara, Murali
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
ദയവായി ദൈർഘ്യം കുറയ്ക്കുക, 30 - 35 minutes
@TheShijinism
@TheShijinism 2 ай бұрын
Endaayirikum Karunakaran kodutha aa offer?
@junaidcm4483
@junaidcm4483 2 ай бұрын
👍💫💫💫💫💫💫💫💫
@jineeshi9835
@jineeshi9835 2 ай бұрын
സാർ മലയാള സിനിമയിൽ സ്വാന്തം രാഷ്ട്രിയം തുറന്നു പറയാൻ ധൈര്യമുള്ള ഒരേ ഒരു നടനെയൊള്ളു സുരേഷ് ഗോപി ബാക്കിയുള്ളവർക്കൊക്കെ പേടിയാണ് സിനിമയിൽ അവസരം നഷ്‌ടപെടും എന്ന പേടി
@shaji76
@shaji76 2 ай бұрын
Sir you are mistaken, dts and Dolby digital sound was there in most of the theatres in Kerala back in the 2000 infact it started after titanic was released and then most theatres started implementing the dts sound technology and upgrading the theatres with good seating capabilities!!!
@vijayakrishnannair
@vijayakrishnannair 2 ай бұрын
👍
@rkn04
@rkn04 2 ай бұрын
Very nice episode on Sukumaran❤... unlike the earlier episode😢 on Hema committee report,in which you displayed your bias to support some people and against a few set of people.
@binishthankachan3786
@binishthankachan3786 2 ай бұрын
Sir..samayam kurakku ..1 hour enthinu
@smruthyranjith1731
@smruthyranjith1731 Ай бұрын
Hema commity report ne patti sir oru episode cheyyanm.
@anoopgeorge8373
@anoopgeorge8373 2 ай бұрын
Devadoothan movie was recorded as a dts movie and screened in dts supporting teaters in 2000
@vitocorleone1501
@vitocorleone1501 2 ай бұрын
Good Morning Sir❤
@rameshkumarkg3425
@rameshkumarkg3425 2 ай бұрын
👌🏼
@Sargam001
@Sargam001 Ай бұрын
സുകുമാരനു നസീറിനോട് നല്ല അസൂയ ഉണ്ട്
@NizamHameed-x3c
@NizamHameed-x3c 2 ай бұрын
ജാഗ്രത സിനിമയിൽ സുകുമാരൻ S I അല്ല Dysp രാമദാസ് ആണ് (C B I യിലും, ജാഗ്രതയിലും).
@shijumeledathu
@shijumeledathu 2 ай бұрын
RAMDAS ALLA DEVADAS AANU THAAN AADHYAM URAPPAAKKU ENTHAANU SSHERIYAAYA PERU ENNU ENNITTU MATTULLAVAREY THIRUTHUKA
@jabbarthaaj4893
@jabbarthaaj4893 2 ай бұрын
👍🏻👍🏻👍🏻👍🏻
@pookarankochumon120
@pookarankochumon120 2 ай бұрын
നാന യിൽ വായിച്ചത് ഓർക്കുന്നു... ഒപ്പം നാട്യ ശാസ്ത്ര തെ കുറിച്ചും പറഞ്ഞതായി ഓർക്കുന്നു
@chakkappankt2006
@chakkappankt2006 2 ай бұрын
🙏
@ArunAntony-ni6sn
@ArunAntony-ni6sn 2 ай бұрын
ദിനേശട്ടാ അയ്യപ്പണ്ണന്റെ ഒരു സ്റ്റോറി. ചെയ്യുമോ
@suresh-tz2yd
@suresh-tz2yd 2 ай бұрын
SI അല്ല.....Dysp ദേവദാസ്
@sunilp9572
@sunilp9572 2 ай бұрын
🙏🙏
@MohmmadekbalMohmmadekbal
@MohmmadekbalMohmmadekbal 2 ай бұрын
❤👍👍
@sajijp7067
@sajijp7067 2 ай бұрын
പാട്ടുസുപർ.ലാൽ.ഓവർ.ആക്ടിങ്
@Somu-ev3wy
@Somu-ev3wy 2 ай бұрын
വന്നല്ലോ ചൊറിയൻ
@SirajMogral-s6f
@SirajMogral-s6f 2 ай бұрын
Super. But , Sukumarane Anugarichath Correct Aayittilla .
@KRS1769
@KRS1769 2 ай бұрын
🎉👌🎉
@dingribeast
@dingribeast 2 ай бұрын
How many times .. You said the same things.
@rahulvijay5345
@rahulvijay5345 2 ай бұрын
dts🤨🤨 oru director aanu sir ningal,please update yourself,devadoothan was released on dts and now re formated to Dolby Atmos
@abdulsatharnazirudeen7440
@abdulsatharnazirudeen7440 2 ай бұрын
Manasilmudinjupokatteyennyirikum
@danethomasjosephm420
@danethomasjosephm420 2 ай бұрын
Hi 😊
@johnytj3665
@johnytj3665 2 ай бұрын
പലരും പറഞ്ഞ പോലെ താങ്കളുടെ വീഡിയോകൾ കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സമയക്കൂടുതൽ കാരണം കാണാൻ ശ്രമിക്കാറില്ല. അതുകൊണ്ട് ദയവായി വീഡിയോ അര മണിക്കൂറിനുള്ളിലാക്കാൻ ശ്രമിക്കുക.
@drsharun4005
@drsharun4005 2 ай бұрын
Iyalu pandathe parayuna kariyangal entha avstha nu ariyilla but puthiya kariyangal paryayunathil pakuthiyum thettanu
@bijithrajantb116
@bijithrajantb116 2 ай бұрын
സുകുമാരൻ My favorite Actor
@bijithrajantb116
@bijithrajantb116 2 ай бұрын
സൂപ്പർ Eppisode .... അടുത്ത eppisode ഉടനെ വേണം....
@sureshkumarsureshkumar7063
@sureshkumarsureshkumar7063 Ай бұрын
😢chetta njan pujappura ulla ala istapettu namaste vayand ayirunnu innale vanne ullu arattan ante no ta chetta avane eppo panjikkittannu kettal mati
@ajithknair5
@ajithknair5 2 ай бұрын
പാവം ബാലൻചാന്ദ്ര മേനോൻ അദ്ദേഹത്തിന്റെ ചാനെലിന്റെ കണ്ടന്റ് ഇങ്ങോട്ട് എടുത്തു
@HaneefaTt-od9sz
@HaneefaTt-od9sz 2 ай бұрын
കോട്ടയം കുഞ്ഞച്ഛനിൽ സുകുമാരൻ്റെ കുടുബ പേരാണ് ഉപ്പുകണ്ടം പിന്നെ എട്ടനും അനിയൻമാരും കൂടിയപ്പോൾആ തറവാടിന് ഉപ്പുകണ്ടം ബ്രദേർഴസ് എന്ന പേര് വന്നു. അത് വെറെ ഒരു സിനിമ വന്നു ഉപ്പു കണ്ടം ബ്രദേർ ഴസ്..
@ajithknair5
@ajithknair5 Ай бұрын
കൊള്ളാം മോഹമല്ലികയെ വിവാഹം കഴിച്ചപ്പോൾ ഇല്ലാത്ത ദൈവവിശ്വാസം സുകുമാരന് വന്നു
@georgejoseph9426
@georgejoseph9426 2 ай бұрын
സർ,, സാറിന്റെ വീഡിയോസ് കാണണം എന്ന് ആഗ്രഹം ഉണ്ട്‌.. എന്നാൽ വളരെ സമയം കൂടുതൽ ഉള്ള വീഡിയോസ് ആയതിനാൽ കാണാറില്ല.. ഈ പഴയ കഥകൾക്കു ഒക്കെ ആയി ഒരു മണിക്കൂർ ഒക്കെ മാറ്റിവെക്കാൻ എത്ര പേർക്ക് കഴിയും... ദയവായി സെൽഫ് എഡിറ്റ്‌ ചെയ്തു അല്പം ക്രിസ്പ് ആകരുതോ.. അങ്ങ് ഡയറക്ടർ അല്ലെ, ഒരു എഡിറ്റർ കൂടി ആകുക... ഹൃഷി കേഷ് മുഖേർജി അല്ലെ രാമു കാര്യത്തിന്റെ ചെമ്മീൻ കട്ട്‌ ചെയ്തു കട്ട്‌ ചെയ്തു നല്ല കാണാൻ കൊള്ളാവുന്ന ഒരു പടം ആക്കിയത്...സാർ പ്ലീസ് ഒന്ന് ചെറുതാക്കു...
@shijumeledathu
@shijumeledathu 2 ай бұрын
THAAN KAAANANDA...KANDU POKARUTHU...KANDAAL KANNU KUTHI POTTIKKUM
@georgejoseph9426
@georgejoseph9426 2 ай бұрын
@@shijumeledathu കാണാറില്ല.. Thumbnail നോക്കും.. ധാരാളം films, എന്റർടൈൻമെന്റ് വേറെ ഉള്ളപ്പോൾ ഇങ്ങനെ മണിക്കൂറുകൾ കളയാൻ പറ്റില്ലല്ലോ.. എഡിറ്റ്‌ ചെയ്തു trim ആക്കിയാലേ ഏതു സൃഷ്ടി യും നന്നാകൂ..
@soumyamaneesh
@soumyamaneesh 2 ай бұрын
Videos kaneda, travelling time, allenkil cooking time , ok kettal mathi
@sanjupt3897
@sanjupt3897 2 ай бұрын
കിടക്കാൻ നേരത്ത് ear phone വെച്ച് കേട്ടോണ്ട് കിടക്കുക. Ok
@georgejoseph9426
@georgejoseph9426 2 ай бұрын
​@@soumyamaneeshഇതു എഡിറ്റ്‌ ചെയ്താൽ നല്ല പാഞ്ചോട് കൂടി പറയാൻ പറ്റും.. ഇത്രയും സമയം ഇന്ന് നമ്മൾക്കുണ്ടോ.. അദ്ദേഹം വരുമാനം ഉദ്ദേശിച്ചു ആയിരിക്കും പരത്തി പരത്തി പറയുന്നത്.. ക്രിസ്പ് ആക്കിയാൽ കൊടുത്താൽ വ്യൂസും വരുമാനവും കിട്ടും എന്നതാണ്.. കഴിഞ്ഞ "ആരോമ മണി സാറിന്റെ "വീഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരിന്നു.. എന്നാൽ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ആയതു കൊണ്ട് കണ്ടില്ല... Visual ഇല്ല... ഓഡിയോ മാത്രം വച്ചു ഇത്രയും നീട്ടുന്നത് ക്രൂരത അല്ലെ....
@en844
@en844 2 ай бұрын
ആരാണ് vs നായർ? Sk നായർ എന്ന ആളെ കേട്ടിട്ടുണ്ട്. മലയാള നാട്
@തീപന്തൽ
@തീപന്തൽ 2 ай бұрын
നിന്നോട് ചോദിക്കുപോൾ നീ ഉത്തരം പറയുക. കേട്ടോ.. ഉർവശിയോട് സുകുമാരൻ്റെ dilalog
@rameshramachandran6807
@rameshramachandran6807 2 ай бұрын
സുകുമാരൻ പറഞ്ഞത് കൊണ്ട് അർജ്ജുനനും രാമനും മോശക്കാരാണോ?
@LineeshPT-ro2mk
@LineeshPT-ro2mk 2 ай бұрын
വെറുപ്പിക്കൽ 🥵
@തീപന്തൽ
@തീപന്തൽ 2 ай бұрын
കുറച്ചു അവസാനം ആയപ്പോ എടുത്തിട്ടുള്ള പോലീസ് വേഷം സുകുമാരൻ കഴിഞ്ഞേ ഉള്ളൂ. അത് പോലെ പിൻഗാമിയെ അച്ചായൻ സുന്ദര കാലമാടൻ. കോട്ടയം കുഞ്ഞച്ചൻ ഇലെ വേഷം.
@rajeshkh8287
@rajeshkh8287 2 ай бұрын
Eyaal cinemakal kaanaathe orumaathiri dilogukal maathram aaro paranjathu kettu vilambunnu.CBI etha,Jagratha etha yevanariyilla.kashttam......
@galloprealtors6745
@galloprealtors6745 2 ай бұрын
DevaDoothan sherikkum bore padam aayirunnu ..Njan theateril kandatha pandu. Aaalkaar kooval aayirunnu...😂
@rkn04
@rkn04 2 ай бұрын
Sukumaran is arrogant and seems to be contemptuous of his coactors like Nazir,Madhu etc ..they did beautifully romantic songs on beach, rivers,mountains etc....and the audience loved them for decades. His head weight and arrogance would ve put off so many people for sure.
@Blackhoodie9
@Blackhoodie9 2 ай бұрын
Puthiya thalamurayille enthenklm samsarik kilava
@Sargam001
@Sargam001 Ай бұрын
Dysp Ramdas
@prinscharles4817
@prinscharles4817 2 ай бұрын
👍
@drsharun4005
@drsharun4005 2 ай бұрын
Iyalu pandathe parayuna kariyangal entha avstha nu ariyilla but puthiya kariyangal paryayunathil pakuthiyum thettanu
@Akhil-fg6ly
@Akhil-fg6ly 2 ай бұрын
👍
@nasarnasar4223
@nasarnasar4223 2 ай бұрын
ഇന്നത്തെ എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു. 👍👍👍
@vitocorleone1501
@vitocorleone1501 2 ай бұрын
👍🏻👍🏻👍🏻
@niralanair2023
@niralanair2023 2 ай бұрын
താങ്കൾക്കു മിമിക്രി നന്നായി വഴങ്ങുന്നുണ്ടല്ലോ മി. ശാന്തിവിള..
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,1 МЛН