No video

തെറി വിളി കേൾക്കാത്തൊരു വേഷം താടാ രൺജീ ... | LIGHT CAMERA ACTION | Santhivila Dinesh

  Рет қаралды 39,735

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

തെറി വിളി കേൾക്കാത്തൊരു വേഷം താടാ രൺജീ ... | LIGHT CAMERA ACTION | Santhivila Dinesh
ഗായത്രിയിലെ രാജാമണിയിൽ തുടങ്ങി ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ വരെ 24 വർഷത്തിനിടയിൽ നാന്നൂറോളം വേഷങ്ങൾ ചെയ്ത് 56ാം വയസിൽ വിട പറഞ്ഞ എം ജി സോമനെപ്പറ്റി ....
Santhivila Dinesh
M. G. Soman
Former Indian Air Force officer
LIGHT CAMERA ACTION
Leading star actors
Malayalam Cinema
#MGSoman#SanthivilaDinesh#LIGHTCAMERAACTION#FormerIndianAirForceofficer#Leadingstaractors#MalayalamCinema
subscribe Light Camera Action
/ @lightscameraaction7390

Пікірлер: 126
@sreelathalatha5946
@sreelathalatha5946 2 жыл бұрын
പഴയകാല ഓർമ്മകൾ മേയുന്ന താഴ്‌വരയിൽ ഒഴികിനടന്ന അനുഭവം സാറിന്റെ അവതരണം വളരെ മനോഹരംകേട്ടിരിക്കാൻ സുഖമുള്ള ഓർമ്മകൾ ഇനിയും നല്ല നല്ല രസകരങ്ങളായ കഥകൾ പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകളും
@aneeshb.t2526
@aneeshb.t2526 2 жыл бұрын
🤑🤑🤑🤑
@ayyappanp8851
@ayyappanp8851 2 жыл бұрын
💐 സ്നേഹമോടെ, വേദനയോടെ ഓർക്കുന്നു ആ പ്രിയ സോമൻ സാറിനെ !
@sajusajan6685
@sajusajan6685 2 жыл бұрын
Vulnerable c.f.
@remeshnair5478
@remeshnair5478 Ай бұрын
MGS.. Great Actor... Nattukarene.. Pranamam 🙏🌹🌹🌹🌹🌹🌹
@udayshankar9166
@udayshankar9166 Жыл бұрын
ദിനേശ്, താങ്കൾ ഒരു മിമിക്രി കലാകാരനാണെന്ന് പറയണം. സോമൻ സാറിനെ അനുകരിക്കുന്ന താങ്കളുടെ ശബ്ദം വളരെ മികച്ചതാണ്.
@harir3978
@harir3978 2 жыл бұрын
എം ജി. സോമൻ ❤
@sajanuae
@sajanuae 2 жыл бұрын
ചേട്ടാ അങ്ങ് നല്ല മികച്ച രീതിയിൽ കഥ പറയുന്ന ഒരു കാദികനാണ്.. 😍😍
@saraswathys9308
@saraswathys9308 2 жыл бұрын
,🙏 സർ,ഗംഭീരമായി. നല്ല നടനായ ശ്രീ.സോമനെ കുറിച്ചുള്ള അങ്ങയുടെ സംഭാഷണവും ചലനങ്ങളും നല്ല രസമായിരുന്നു കാണാനും കേൾക്കാനും .ആശംസകൾ.🙏.
@mujeebrk9652
@mujeebrk9652 2 жыл бұрын
സോമേട്ടൻ പകരംവെക്കാനില്ലാത്ത അതുല്യ നടൻ,,🙏 വളരെ രസകരമായ അവതരണം ദിനേശ് 👌👍🙏
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Thiruvalla my favorite place in Pathanamthitta
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
എൻ്റെ സ്വന്തം തിരുവല്ല
@Anoopms-bm7jz
@Anoopms-bm7jz 2 ай бұрын
@@rajanivadakkeputhusseril7279 enteyum
@chambers8414
@chambers8414 2 жыл бұрын
വീണ്ടും ഒരു മികച്ച സ്റ്റോറിയുമായി ദിനേശ് അണ്ണൻ !!!
@ajipk6353
@ajipk6353 2 жыл бұрын
Super video Dinesh etta. Expecting videoes every day 😍
@sureshpr4461
@sureshpr4461 2 жыл бұрын
Waiting the story of Ratheesh.Sukumaran, Sreenath,, Sathar
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo 👌 👌 Soman uncle
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Thankyou so much for doing a video about Soman sir.always supports the channel❤️Please do a video about director G ARAVINDAN SIR
@user-ft4ci1mj1x
@user-ft4ci1mj1x 3 ай бұрын
എംജി സോമൻ ❤❤❤
@aaneeshh
@aaneeshh 2 жыл бұрын
വളരെ നല്ല അവതരണം സോമൻ എന്ന മഹാ നടനെക്കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം... കുടുംബത്തെ കുറിച്ച് ഒരുപാടു കാര്യങ്ങൾ പറയാത്തതുപോലെ തോന്നി... ഇപ്പോളത്തെ സോമൻ ചേട്ടന്റെ കുടുംബ ഫോട്ടോ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു 👍🏼👍🏼👍🏼❤❤❤❤❤❤❤
@jacobkc5204
@jacobkc5204 2 жыл бұрын
Very nice feel good video Dinesh Sir 👏👏👏👏👏👏👏👏
@kopparasamuel3702
@kopparasamuel3702 2 жыл бұрын
A Legend. There will be no replacement for Soman Sir. Thanks for the story.
@mcashraf2387
@mcashraf2387 2 жыл бұрын
ഇന്നത്തെ episode ൽ കയ്യോടുള്ള expression നന്നായിരുന്നു.Body language 👍
@abhijithpv7268
@abhijithpv7268 2 жыл бұрын
ഇത്ര വലിയ ജെസി സർ ഹരികുമാർ സാറേ പോലെയുള്ള legends ന്റെ ഒപ്പം സിനിമ അനുഭവം ഉള്ള ദിനേശ് താങ്കൾ ഒരിക്കലും ബഗ്ലാവിലെ ഔതാ പോലെ ഉള്ള ഒരു സിനിമ ആയിരുന്നില്ല ചെയേണ്ടി ഇരുന്നത് 👍
@kvsurdas
@kvsurdas 2 жыл бұрын
സിന്ധു എന്റെ ക്ലാസ്സ്‌മേറ്റ് ആണ്... N.S.S തൃപ്പൂണിത്തുറ ഹയർ സെക്കന്ററി സ്കൂളിൽ.... ഞങ്ങൾ തൊട്ടടുത്താണ് ഇരുന്നിരുന്നത്...പലപ്പോഴും എന്റെ നോട്ബുക്കുകൾ സിന്ധുവിന്റെ ബാഗിലും, സിന്ധുവിന്റെ ബുക്കുകൾ എന്റെ ബാഗിലും ആയിപോകുമായിരുന്നു... പലപ്പോഴും എന്റെ മമ്മി ഇത്‌ പറഞ്ഞു കേട്ടിട്ടുണ്ട്... സജിയും അന്ന് സീനിയർ ആയി അവിടെ തന്നെ പഠിച്ചിരുന്നു.. രണ്ടു മൂന്നു തവണ സ്കൂളിൽ വച്ച് സോമേട്ടനെ കണ്ടിട്ടുണ്ടായിരുന്നു... അന്നദ്ധേഹം ഒരു സൂപ്പർസ്റ്റാർ ആയിരുന്ന കാലമാണ്...! ഇപ്പോൾ സിന്ധു എവിടെയാണോ.. ഗൾഫിൽ എവിടെയോ ആണെന്ന് കേൾക്കുന്നു....
@abysamuel4896
@abysamuel4896 9 ай бұрын
Ellikkadum chellakattum 😂😂😂😂😂😂😂😂 nalla peru
@samjabraham
@samjabraham 11 ай бұрын
Great !
@rrajagopaleditorthetelegra3704
@rrajagopaleditorthetelegra3704 2 жыл бұрын
Thank you, Sir
@rayanz2492
@rayanz2492 2 жыл бұрын
waiting sir
@mohandasc8731
@mohandasc8731 Жыл бұрын
👍
@rajsham1915
@rajsham1915 2 жыл бұрын
Very good episode 👍👍👍👍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
The ഗ്രേറ്റ്‌ സോമൻ സർ, 👍🙏
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo Soman uncle namaste 🙏 ❤️ ♥️ 💙 poliyane uncle eniku ishtta Pathanamthitta Thiruvalla Ile uncle ne
@antojames9387
@antojames9387 2 жыл бұрын
നടന്മാരായിരുന്ന ശ്രീനാഥിനെയും രവി മേനോനെയും കുറിച്ചു പറ ശാന്തിവിളേ.
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Thanks Dinesh sir 🙏 😊
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo Prince pangadan 🙏 madhava pangutta namaste 🙏 ♥️ ✨️ ❤️ 💜
@ranjithkm4970
@ranjithkm4970 2 жыл бұрын
👏👏👏👏👏👏👏👍
@pradeeppb9060
@pradeeppb9060 2 жыл бұрын
കൊള്ളാം...😊
@venkataramansankaranarayan9767
@venkataramansankaranarayan9767 Жыл бұрын
ഇടക്ക് പുഴുത്തരിച്ച ഇടത് രാഷ്ട്രീയം കൊണ്ടുവന്നില്ലെങ്കിൽ ശാന്തിവിളക്ക് ഉറക്കം വരില്ല
@santhoshmenon6863
@santhoshmenon6863 2 жыл бұрын
Nostalgic moment
@royJoseph-lx6uq
@royJoseph-lx6uq 10 ай бұрын
ഉഗ്രൻ നടൻ ആയിരുന്നു. വെള്ളമടി കാരണം ആണ് നേരത്തെ പോയതെന്ന് കമലും പറഞ്ഞിട്ടുണ്ട്. ഒരുവേള അറിഞ്ഞോ അറിയാതെയോ മഞ്ഞപിത്ത സമയത്തും നന്നായ് അടിച്ചു കാണും പ്രണാമം
@narayanapg5204
@narayanapg5204 2 жыл бұрын
Good
@jithinthomas9989
@jithinthomas9989 2 жыл бұрын
👍 👍
@ravichandran1880
@ravichandran1880 2 жыл бұрын
Tamil actor Ravi chander & sheela അവരെപ്പറ്റി ഒരു വിവരണം
@vinayankumar7100
@vinayankumar7100 Жыл бұрын
👌👌👌👌👌
@justinkm9053
@justinkm9053 2 жыл бұрын
We expected like this vidio fr you side.... Not paid promotion for dileep
@vimalsachi9183
@vimalsachi9183 2 жыл бұрын
Soman sir great actor 🙏🇮🇳
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
Nice
@HariKrishnan-mr3dp
@HariKrishnan-mr3dp 2 жыл бұрын
നല്ല വിവരണം.. എം ജി സോമന്റെ മനോഹരമായ ചിത്രം 🙏
@abhilashgpillai16
@abhilashgpillai16 2 жыл бұрын
💖💖💖
@abhishekpm2912
@abhishekpm2912 Жыл бұрын
Someetan fanzz
@drawing6.oanimation
@drawing6.oanimation 2 жыл бұрын
hi
@praveenmenon2875
@praveenmenon2875 2 жыл бұрын
അവതരണം കൊള്ളാം അണ്ണാ.. അല്ല അണ്ണാ... മൊബൈൽ ഇല്ലാത്ത ആ കാലത്ത് സോമൻ നിങ്ങളെ തിരുവനന്തപുരത്തേക്ക് വിളിച്ചപ്പോ നിങ്ങൾ മദ്രാസ്സിലാണെന്നു പറഞ്ഞ ആ ഐഡിയ...😂
@Drawing6oByvishnusvinod
@Drawing6oByvishnusvinod 2 жыл бұрын
HAI
@akulakul2315
@akulakul2315 2 жыл бұрын
Hi
@udayankumaramangalam7786
@udayankumaramangalam7786 2 жыл бұрын
നാലുമണിപ്പൂക്കൾ ശാന്തി വിളയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഞാനും നിത്യം അവിടെ എത്തും VBHS നേമത്തു നിന്നും കവിയൂർ പൊന്നമ്മ മരിച്ചുകിടക്കുന്ന സീനിൽ തല ഭാഗത്ത് എന്നെയും ആരോ പിടിച്ചു നിർത്തി അങ്ങനെ അതിൽ ഞാനും ചെറിയൊരു നടനായിരുന്നു എനിക്കും ജോസി സാറിന്റെ രക്തമില്ലാത്ത മനുഷ്യൻ തിരുവനന്തപുരം MP യിൽ നിന്നും കണ്ടു വിദ്യാർത്ഥി ജീവിതത്തിൽ ഞാനും ഏറെ ഇഷ്ടപ്പെട്ടിരുന്നത് MG സോമനെ ആയിരുന്നു.നാളൈ നമതേ യിൽ MG സോമനേയും സുകുമാരിയെയും കണ്ട് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Athmavinu Shanti kittatte
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 жыл бұрын
എവിടെച്ചെന്നാലും അദ്ദേഹത്തിൻറെ എൻറെ ഇഷ്ടപ്പെട്ട ഒരു കറിയാണ് ചക്കക്കുരു മെഴുക്കുപുരട്ടി എന്ന് കേട്ടിട്ടുണ്ട്
@sajeevkumar5499
@sajeevkumar5499 2 жыл бұрын
Sir KS Gopalakrishnane kuriche oru episode please
@rasheedapalepadiyanrasheed5930
@rasheedapalepadiyanrasheed5930 2 жыл бұрын
Hi,sir
@devadasbalakrishnan3543
@devadasbalakrishnan3543 2 жыл бұрын
ദിനേശ് സാറെ സോമൻ്റെ ഡയലോഗ് പറഞ്ഞിട്ട് കറക്റ്റ് സൗഡ് പോലെ തോന്നുന്നുണ്ട് മിമിക്രിയിൽ ഒരു കൈ നോക്കിയാലോ
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟💟💟💟
@VenuGopal-nj4ss
@VenuGopal-nj4ss Жыл бұрын
Sri. M G S had acted in my film 'Mahazar', (1991) and I acted with him in the film 'Swargam' (1981). He was a good, respected senior and affectionate friend to me who parted with us at an early date. Thank you Sri. Dinesh for bringing out his sweet memories.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚
@user-hx3kl9up8i
@user-hx3kl9up8i 2 жыл бұрын
സിനിമയെടുത്തു പരാജയപ്പെട്ടതിനു ശേഷം ക്രിമിനലുകൾക്കുവേണ്ടി അധ്വാനിക്കുന്ന താങ്കൾ നല്ലൊരു മാതൃകയാണ്. ❤️
@jordanmanoj9975
@jordanmanoj9975 2 жыл бұрын
Nalla manushyan 🙏
@riyasriyas5494
@riyasriyas5494 Жыл бұрын
Le soman- ithoke eppo
@aneeshb.t2526
@aneeshb.t2526 2 жыл бұрын
Hii you tuber thalluvila dinesh pulu adi thudangioo😀😀
@anishvarghese6163
@anishvarghese6163 2 жыл бұрын
Podee, if you don’t like than don’t listen 🤷🏽
@aneeshb.t2526
@aneeshb.t2526 2 жыл бұрын
@@anishvarghese6163 ni poyi brandivila ooth vaayikk
@premnair1973
@premnair1973 Жыл бұрын
Somettante kudi.....😢
@thara_kala9886
@thara_kala9886 2 жыл бұрын
👌👌👌👌👍👍👍👍👍💚💚💚💚💚
@vasavankannel5915
@vasavankannel5915 Жыл бұрын
É43 di
@jayakumar2668
@jayakumar2668 2 жыл бұрын
Hai
@sunilkumar-xx2tm
@sunilkumar-xx2tm 2 жыл бұрын
🙏🙏🙏🙏
@LXofficial297
@LXofficial297 Жыл бұрын
ഉദയാ സ്റ്റുഡിയോയിൽ ധർമ്മ ക്ഷേത്രേ ഷൂട്ടിങ് സമയത്ത് സോമേട്ടനടക്കമുള്ള എല്ലാവരുടെ താമസസ്ഥലത്തും ഞാൻ ക്യാമറയുമായി ചെല്ലുമായിരുന്നു.. അന്ന് വിൻസെന്റും സോമനും ഒരു ഓടിട്ട ചെറിയ കോട്ടെജിലായിരുന്നു താമസം.. രണ്ടുപേരുടെയും കുറച്ച് ഫോട്ടോകൾ എടുത്തു.. രണ്ടുദിവസം കഴിഞ്ഞ് പ്രിന്റ്മായി ചെന്നു.. ഫോട്ടോസ് നോക്കിയിട്ട് എന്നെ നോക്കിയിട്ട് വിൻസെന്റിനോട് പറഞ്ഞ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല.. പുള്ളി പറഞ്ഞു 'പയ്യൻ കൊള്ളാമല്ലോ നന്നായിരിക്കുന്നു ' ഉമ്മറിന്റെ മുറിയിലും അതുപോലെ ഫോട്ടോയുമായി ചെന്നപ്പോൾ അതുപോലെയുള്ള കമന്റ് അവിടന്നും കിട്ടി.. 🙏🏻
@smithanair2297
@smithanair2297 2 жыл бұрын
Sir plz upload a video about Sukumari chechi 🙏
@BabuS-ss9yi
@BabuS-ss9yi 2 жыл бұрын
🙏🙏🙏🙏🙏
@rajmaheshd.s639
@rajmaheshd.s639 2 жыл бұрын
Brandyvila
@ddmedia562
@ddmedia562 2 жыл бұрын
അണ്ണെ ഇതു പഴയ ഒരു എപ്പിസോഡിൽ പറഞകാര്യങളാണെല്ലോ??
@sarathchandrababub7936
@sarathchandrababub7936 2 жыл бұрын
Ee story vere kaettittundu.
@naaztn1392
@naaztn1392 2 жыл бұрын
ഇദ്ദേഹം തന്നെ പറഞ്ഞത് ആണ്
@jilmon3498
@jilmon3498 2 жыл бұрын
സിന്ധു ചേച്ചിയെ കുറിച്ച്‌ ഒരു സ്റ്റോറി ഇട്‌ ദിനേശേട്ടാ
@hesshaalrameez8629
@hesshaalrameez8629 2 жыл бұрын
Ore type dilog ore type bhavabhinayam
@mohanakumarimohana7920
@mohanakumarimohana7920 8 ай бұрын
ഉദയ സ്റ്റുഡിയോയിൽ വച്ചു സോമനും ഫാമിലിയും ഉണ്ടായിരുന്നു. മുൻവശത്തുള്ള ചെറിയ വീട്ടിന്റെ മുറ്റത്തുള്ള മാവിൽ നിന്നും അടർന്നുവീണ മാമ്പഴം പൂളി കഷണങ്ങളാക്കി ഞങ്ങൾക്ക് തന്നു തമാശ പറഞ്ഞും കൊണ്ട്. ഇതാ ഇവിടെവരെയുടെ shooting നടക്കുവാരുന്നവിടെ.
@Emily-c8x
@Emily-c8x 2 жыл бұрын
Bhrammanandhan unnimenon jayabharathi raveendran rajkumar programme cheyyane interview pratheekshikkunnu.
@PS-hy1gy
@PS-hy1gy Жыл бұрын
Nari neeyalle oruthanodum chance chodikkilla ennu paranju pongacham parayunnath
@mathewjose6987
@mathewjose6987 Жыл бұрын
Ranji panikkare snehapoorvam "kazhverdamone" ennanu somettan vilichurunnathennu renji thanne oru abhimuhathil paranjittundu.
@sajinarayanankutty4360
@sajinarayanankutty4360 2 жыл бұрын
Chetta a road kalkku innum valiya Mattar illalooo
@ajusivan4586
@ajusivan4586 2 жыл бұрын
Ithinu munnam paranjitundallo
@Janaki_k1972
@Janaki_k1972 2 жыл бұрын
What is right is absolutely true. They want Dileep in. ONLYA GOOD MAN CAN BE A GOOD FATHER… who told pulsar to kidnap Rima kallungal why no questions are asked in that matter
@advpraveenmathew
@advpraveenmathew 2 жыл бұрын
ഇന്നത്തെ കാലത്ത് സോമൻ അഭിനയിച്ച പഴയ സിനിമകൾ ഒക്കെ കണ്ടിരിക്കാൻ സാധിക്കുമോ???? കാലം കലയെ മായ്ച്ചു കളയുന്നു...
@ashinshibu6970
@ashinshibu6970 2 жыл бұрын
Why
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 Жыл бұрын
why ?'ഞാൻ ഇപ്പഴും കാണും .സോമൻ്റെയും സുകുമാരൻ്റെയുo, രതീഷിൻ്റെയും ഒക്കെ സിനിമകൾ ഇപ്പോഴും കാണാറുണ്ട്..
@travelfoodie7269
@travelfoodie7269 2 жыл бұрын
Story telling 👏👏👏
@krishnankuttyv4741
@krishnankuttyv4741 2 жыл бұрын
സന്തോഷം ദിലീപിനെ വിട്ട് സ്റ്റോറി ചെയ്തതിൽ 🙏🙏🙏🌹
@emptypaper007
@emptypaper007 2 жыл бұрын
സാറിന്റെ സിനിമയെന്തായി
@deltond7090
@deltond7090 2 жыл бұрын
കുറച്ചു കൂടി ദൈർഖ്യം കുറക്കാം
@raveendrank3995
@raveendrank3995 2 жыл бұрын
👌👌👍
@news84malayalam79
@news84malayalam79 2 жыл бұрын
സ്വയം പുകഴ്ത്താൻ ഒരു ചാനൽ😏
@viswankudikkod3484
@viswankudikkod3484 2 жыл бұрын
ഏഴാം കടൽ മാത്രമല്ല ഹൃഹ ലക്ഷ്മി പ്രൊഡക്ഷൻ ന്റെ മനസാ വാചാ കർമ്നയിൽ തെറ്റി രണ്ടാമത് കാശ് വാങ്ങി ഒട്ടേറെ സമ്മർദ്ദങ്ങൾ സംവിധാ യകനും പ്രൊഡ്യൂസർക്കും ഉണ്ടാക്കി വച്ചു ബുദ്ധിമുട്ടുകൾ ഏറെ ഇണ്ടാക്കിയതിലാണ് അങ്ങാടിയിൽ സോമന് പകരം ജയനെ വച്ചത് എന്ന് ഞാൻ വായിച്ചിട്ടുണ്ട്
@deltond7090
@deltond7090 2 жыл бұрын
20 മിനിറ്റ് മാത്രം പോരേ സാർ
@mrudhul696
@mrudhul696 2 жыл бұрын
Ivarkonum oru replacement ini ilalo enorkumbo...
@simple859
@simple859 2 жыл бұрын
Please oru fan vekku, verthu kulichirunnu video cheyyalle…
@sijochampen8905
@sijochampen8905 2 жыл бұрын
സ്പീൽബർഗ് ഉടനെ ദിലീപിനെ വച്ചു സിനിമ കാണുമോ
@neutralposition5187
@neutralposition5187 2 жыл бұрын
🤣😅😂🤣😅😂
@ajooba2900
@ajooba2900 2 жыл бұрын
ഇത് താങ്കൾ ഒരിക്കൽ പറഞ്ഞ സ്റ്റോറി ആണ്
@ajithknair5
@ajithknair5 2 жыл бұрын
മനസ്സാ വാചാ കർമ്മണയിലാണ് iv ശശിയുമായി പിണങ്ങിയത്‌
@therock5334
@therock5334 2 жыл бұрын
ബ്രാണ്ടി വിള നമസ്കാരം
@Rajesh-zn7pz
@Rajesh-zn7pz 2 жыл бұрын
ശാന്തിവിള ഉയിർ
@shinukumar3560
@shinukumar3560 2 жыл бұрын
@ഇഷ്ടിക കുട്ട്യേട്ത്തി ഇത് main commmentil ഇടാത്തത് നഷ്ടമായി പോയി😁❤️
@Rajesh-zn7pz
@Rajesh-zn7pz 2 жыл бұрын
ബാലൻ ആദ്യം പറഞ്ഞത് ദിലീപ് കൂറ്റകാരനാണ് എന്ന് മനസ്സിലായപ്പോൾ ധർമ്മികബോധം കൊണ്ട് ദിലീപിന്റെ സിനിമയിൽ നിന്ന് പിൻമാറി എന്നാണ് . അതല്ല എന്ന് ദിലീപിന്റെ audio കേട്ടപ്പോൾ മനസ്സിലായി ദിലീപ് കുറ്റവാളിയാണെന്ന് എന്ന് മനസ്സിലാക്കിയാൽ പിന്നെ എന്തിനിവൻ കടക്കക്കാരെ പിടിച്ചുനിർത്താൻ ദിലീപിനോട് കള്ളംപറയുവാൻ യാചിക്കുന്നത് .. ഇവന് സിനിമയോ പണമോ കിട്ടിയിരുന്നെങ്കിൽ പരാധിയുമില്ല ധർമ്മബോധവുമില്ല ഒരു ചതിയനും കപടനു മാണ് മുത്തു കുമാർ
@shinukumar3560
@shinukumar3560 2 жыл бұрын
@@Rajesh-zn7pz correct അതുകൊണ്ടല്ലേ ഇത്രയും നാൾ ദിലീപ് ബന്ധം നില നിർത്തിയത്,,രണ്ടും കള്ളന്മാർ
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
ഇതിൽ താങ്കളെ മോശം കമന്റ് പറഞ്ഞവരുണ്ട്. തെരുവ് പട്ടികൾ കുരക്കും, താങ്കൾ അത്‌ കാര്യം ആക്കണ്ട.
@neutralposition5187
@neutralposition5187 2 жыл бұрын
😂😅🤣
@rajankp9883
@rajankp9883 Жыл бұрын
നീ നിന്റെ പൊങ്ങച്ചം പറയാതെ കഥ പറ ചിലപ്പോൾ വല്ലാതെ ബോറടിക്കുന്നു
@keralanews4891
@keralanews4891 2 жыл бұрын
ജേസി ജീവിച്ചിരുന്നു എങ്കിൽ പറഞ്ഞേനെ.എന്റെ ശിഷ്യനാണെന്നും പറഞ്ഞു നാറ്റിക്കല്ലേ ദിനേശെ എന്ന്
@sathyajithtk3417
@sathyajithtk3417 2 жыл бұрын
നേരത്തെ പണി പറയാൻ മറന്നുപോയി മേക്കാട്ട് പണിക്ക് സഹായി ആയിട്ട് 880 കൂലി തള്ള് പറ്റില്ല
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 11 МЛН
filmy Fridays Season3 Episode 32- " Dishum ... Dishum  The War Begins !!
23:45