ഒരു പരിഭവവും പറയാതെ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന നേതാവ് ❤
@shihabnediyedath29793 ай бұрын
വർത്തമാന കേരളത്തിനാവശ്യമുള്ള സത്യസന്ധമായ, തെറ്റുകളോട് സന്ധി ചെയ്യാത്ത ധീരമായ നിലപാടുള്ള എം. ലിജുവിന് അർഹതപ്പെട്ട അംഗീകാരമാണ് കോൺഗ്രസ് ഇപ്പോൾ നൽകിയത്. ഇഷ്ടം ഈ നേതാവിനെ ❤
@hameedthekkekarakayil20703 ай бұрын
😊😊😊
@v.m.abdulsalam68613 ай бұрын
എം ലിജു എത്രയോ വർഷം മുമ്പ് തന്നെ MLA യോ MP യോ ആകേണ്ടതായിരുന്നു. വളരെ നന്നായി വായിക്കുന്ന അപൂർവം കോൺഗ്രസ്‌കാരിൽ ഒരാൾ ആണ് ലിജു. ഏത് വിഷയത്തിലും നന്നായി പഠിച്ചു സംസാരിക്കുന്ന ആളാണ് ലിജു.
@vasudevanpotty4633 ай бұрын
അതാകുഴപ്പം.
@sudhakarans4663 ай бұрын
താങ്കൾക്ക് നന്ദി നല്ല മനുഷ്യനെ മനസിലാക്കിയതിൽ
@annievarghese63 ай бұрын
ലിജു നല്ലപ്രവർത്തനം കാഴ്ച വെക്കട്ടെയെന്നാശംസികുന്നു
@kkhareendranath90683 ай бұрын
ലിജു നിലപാടുള്ള നേതാവ് അഭിനന്ദനങ്ങൾ🌹
@najmanisar14833 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട നേതാവാണ് ലിജു അദ്ദേഹം ഒരു നല്ല സത്യസന്ധൻ അനിൽ പറഞ്ഞത് ശരിയാണ് ചാനൽ ചർച്ചയിൽ സൂപ്പർമാൻ
@musthafathottingal54673 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട എന്റെ പാർട്ടിയിലെ നല്ലൊരു വ്യക്തി ❤
@abdullatheeflutfi70853 ай бұрын
ലിജുന്റെ ധീരമായ കാഴ്ചപ്പാട് പാർട്ടിക്ക് എന്നും കരുത്താണ്. അദ്ദേഹത്തെ പോലുള്ളവർ തളരാതെ മുന്നോട്ട് പോകുവാനുള്ള വരവാണ് . ഒരായിരം ആശംസകൾ.
@MUSTHAHEENATHRAFEEQ-lh2wx3 ай бұрын
നിങ്ങളെ പോലെ ഉള്ള ആൾകാർ ആണ് നമ്മുടെ നാടിന്റെ ജീവ നാടികൾ. എന്നും നല്ലതുവരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@PhpneHi3 ай бұрын
ലിജു സ്വരാജ് ജനകീയ നേതാക്കൾ 👍🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍🙏👍🙏👍🙏👍👍👍👍🙏🙏👍👍👍👍🙏👍👍🙏🙏👍👍🙏🙏🙏🙏🙏
@hymachangarath95303 ай бұрын
ലിജു നല്ലൊരു നേതാവ് ആണ്
@martingeorge16733 ай бұрын
🙏🌹🥰🧡🎊🎉 CONGRATULATIONS Mr M LIGU 🎉🎊🧡🥰🌹🙏
@soorajravithoppil3 ай бұрын
എന്റെ പ്രിയപ്പെട്ട ചങ്ങാതി ലിജു സ്വന്തം കഴിവുകൾ കൊണ്ട് പടി പടിയായി ഉയർന്നു വന്ന യുവ നേതാവ്... ഇനിയും ഉയരങ്ങളിലെത്തും തീർച്ച...
@Sidhik-c7i3 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട നേതാവാണ് എം ലിജു
@RamesanThallerian3 ай бұрын
ലിജു❤
@sjtalker11702 ай бұрын
ലിജു ചേട്ടൻ KSU സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ മുതലുള്ള ബന്ധം ഇന്നും തുടരുന്നു 🙏🏻🙏🏻❤️❤️ലിജു ചേട്ടൻ എന്നും ഇഷ്ടം ❤️❤️❤️
@jahangeerjahan43343 ай бұрын
മാതൃകാ കോൺഗ്രസ് കാരൻ ❤❤❤
@Manishyathvam3 ай бұрын
സ്വരാജ് ❤ലിജു അനിൽ ❤ സഹോദരന്റെ ശരിയായ വിശകലനം.
@mansormohamed48083 ай бұрын
ഇത് പോലത്തെ ആളുകൾ കോൺഗ്രസ് ഉയർന്ന വരട്ടെ
@saidalviak77893 ай бұрын
ലിജു❤❤❤
@Kootterymoossa2 ай бұрын
ലിജു അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ
@bansV66443 ай бұрын
M ലിജു കൃത്യമായ നിലപാടുള്ള നേതാവ്👍
@fasalrahmanrahman9423 ай бұрын
എം ലിജു❤❤❤
@ershadkk23113 ай бұрын
ലിജു സൂപ്പർ നേതാവ് 💪🏻💪🏻💪🏻💪🏻❤❤❤❤
@MohammadVakeel-k8j3 ай бұрын
HeartlyWelcome CONGRSTULATIONS
@abduljabbarjabbar47113 ай бұрын
എനിക്കും നേരിട്ട് അറിയാവുനന ആലപ്പുഴയുടെ രാഷ്ട്രീയ നേതാവ്....❤👍👍
@ismayilrm50433 ай бұрын
❤ 100%
@ershadkk23113 ай бұрын
നിലപാട് ഉള്ള നേതാവ് ലിജു 💪🏻💪🏻💪🏻💪🏻❤❤❤
@unnikrishnangangadharan12123 ай бұрын
ഒത്തിരി ഇഷ്ടമായി എപ്പിസോഡ് ❤
@jittoputhuva89162 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ പരിചയപ്പെടുത്തിയതിന്
@jabbarmaliyil70163 ай бұрын
ലിജു നല്ല ഒരു നേതാവാണ്
@jameeskhan24683 ай бұрын
സർ പറഞ്ഞ കാര്യങ്ങൾ 100% അംഗീകരിക്കുന്നു
@jameeskhan24683 ай бұрын
Adv ലിജു സാറിന് അഭിവാദ്യങ്ങൾ 👍🤝❤️
@Abd-i4b3 ай бұрын
ലിജു സവർണ്ണൻ അല്ലാത്തത്കൊണ്ട് നന്നായി വിയർത്താൽ മാത്രമേ എന്തെങ്കിലും സ്ഥാനം കിട്ടു ഇൻശാഅല്ലഹ് 👍
@prasadvalappil60943 ай бұрын
സത്യം, നിറം കറുത്ത് പോയി.. 😟
@santhoshxavier66432 ай бұрын
Good 👍👍👍 Sir ML 💪💪💪 Good 💯 Sir
@sunilkuttinal3 ай бұрын
M Liju ❤️❤️
@worldofcrafts72393 ай бұрын
ഇത് സത്യമായ കാര്യം പ്രിയ സുഹൃത്തിന് ആശംസകൾ
@Vijaya_Kumari_20243 ай бұрын
നല്ലൊര് വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ എം ലിജു അർഹതപ്പെട്ട അംഗീകരം തന്നെയാണ്🙏🏻🙏🏻🙏🏻
@jameeskhan24682 ай бұрын
M ലിജു സൗമ്യനായ നിലപാടുള്ള രാഷ്ട്രീയ നേതാവ് ❤️🤝
@johnphilipkutty68652 ай бұрын
Sir, your opinion is very very truth and correct. Why because , I have seen him closely once only, that is in a funeral function at edakkadu,poruvazhy, kollam. No acting, a silent worker,keeping respect to others by acquiring deep knowledge in each subjects and taking concern to his fellowvers,that I have seen recently in the case of Mr Abin verkey, encounter by police action.thanks. keep it up.adv Lijju.
@reenaajuvargheesh77353 ай бұрын
Valare Valare nalla nireekshanam nalloru character anu M liju
@mohdfiroz54203 ай бұрын
ലിജു ❤️❤️❤️ താങ്കൾക് നന്ദി
@SyedMohammedAbdulla3 ай бұрын
Shri M Liju🙏🙏🙏
@johnvp35433 ай бұрын
ലിജു 🙏🙏🙏അഭിനന്ദനങ്ങൾ
@suvinsundar29213 ай бұрын
Exactly.. Best wishes
@rajulaa73523 ай бұрын
Very True. An extraordinary Gentleman politician.
@sunandmountain10073 ай бұрын
എം ലിജു 🌹👍
@jihadkuniyil62282 ай бұрын
Liju❤
@AliAkbar-jb4sy3 ай бұрын
Liju. swaraj rashtreeya bedamannye ishtam ❤
@shaji19853 ай бұрын
😮ലിജ് വളരെ നല്ല മന്ഷ്യൻ, അദ്ദേഹത്തിന്, ദൈവം ദീർഘായ സ്നേര്ന്ന്!
@rahulkaviraj78243 ай бұрын
ലിജു ചേട്ടൻ 🥰❤️
@SubeeshPuliyannur2 ай бұрын
Jai hind,❤❤❤❤❤❤❤
@mohamedshareef33613 ай бұрын
സ്വരാജ് പൊട്ട സ്വഭാവിയാണ്. ലിജു അയാളേകാൾ എത്രയോ മാന്യനും സംസ്കാര സമ്പന്നനുമാണ്
@abdulazeez32423 ай бұрын
എന്ന് ഒരു കൊണ്ഗ്രെസ്സ് അടിമ
@prasadvalappil60943 ай бұрын
എന്ന് നാരങ്ങ വെള്ളം കലക്കികൊടുത്ത കൊങ്ങി അടിമ 😁
@hameedbeeran70243 ай бұрын
സ്വരാജിന്റെഏഴയലതെത്താൻ ലിജു ഒന്നുകൂടി ജനിക്കണം
@devadasv.s69882 ай бұрын
Poda narri
@plasserillatheef18663 ай бұрын
കേരള രാഷ്ട്രീയത്തിലെ സൗമ്യനായ വേറിട്ട വ്യക്തിത്വമാണ് ശ്രീ. M.ലിജു. അനുകരണീയനായ നേതാവ്.
@jacobmathew39853 ай бұрын
True. God bless you abundantly
@Hyderali-i1n3 ай бұрын
M Liju good leader aanu
@shahulhameedhameed93083 ай бұрын
നല്ല വിക്തിത്വങ്ങാളാണ് ലിജുവും. സ്വരാജ്.
@farichakkali3 ай бұрын
Liju😍
@kksotpkksotp77523 ай бұрын
എം സ്വരാജ് ❤️
@joyseyonilthomas94942 ай бұрын
👍🌹
@shahulhameedasharaf39923 ай бұрын
എനിക്ക് അറിയൂന്നാ നല്ലഒരുനോതാവ് ആണ് അതുംകോൺഗ്രസ്‌സിൽ തലയിൽകുന്നിൽ ബഷിർ
@rishadmkl87103 ай бұрын
❤❤❤
@IbrahimEm-wb7ye2 ай бұрын
👌👌👌👌👌❤❤❤❤
@musthafamelethil93643 ай бұрын
Defenitly he is an asset for congress party
@ashrafpanera96873 ай бұрын
Corect
@KIDSCAMP-o8s3 ай бұрын
❤❤
@anesa.s323 ай бұрын
ലിജുവിന് അഭിവാദ്യങ്ങൾ
@ishaquepananilathpananilat77162 ай бұрын
👍👍👍👌👌👌🥰🥰🥰🥰🥰🥰
@FaisalP-d7s3 ай бұрын
ഗുഡ് 🌹
@shahulhameedhameed93083 ай бұрын
👍👍👍
@Nahan-zv2fe3 ай бұрын
തൂക്കം ഒപ്പിക്കാൻ സ്വാരാജിനെ പറഞ്ഞത് മനസ്സിലായില്ല
@nisarali58103 ай бұрын
Me too think same..., thanks bro.
@prasadvalappil60943 ай бұрын
എങ്കിൽ പിന്നെ താരക സതീശൻ ആയാലോ പുള്ളേ..😂
@venucs19922 ай бұрын
ഉവ്വ ഉവ്വ കാക്കേ ഷാഫി ചാലിയം സ്വരാജ് ഞങ്ങൾക്ക് എല്ലാം മനസിലായി കോയ
@abdullatheeflutfi70853 ай бұрын
Congratulations
@puthiyathadamnizar68523 ай бұрын
എന്താണ് കിട്ടിയതെന്ന് ആദ്യമേയൊന്ന് പറഞ്ഞു കൂടെ.
@ahammedsaleemkavanamcheeri3 ай бұрын
ലിജുവും, സ്വരാജും കേരള രാഷ്ട്രീയത്തിലെ ധാർമികതയുള്ള രണ്ട് രാഷ്ട്രീയ നേതാക്കളാണ്. ഇത്തരം വ്യക്തിത്വങ്ങൾ ആധുനിക രാഷ്ട്രീയ ത്തിൽ വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗമാണ്.
വിജയിക്കാൻ കഴിയില്ലങ്കിൽ /അവടെ തനിക്കിരിക്കാൻ കഴിയില്ലങ്കിൽ അവിടെ നായ് ഇരിക്കും.... അങ്ങനെ തെളിവുണ്ട്.....
@Talksofyouth3 ай бұрын
✅✅✅👍🏼
@sbkworld18043 ай бұрын
Why you equate Swaraj with Liju. Did Swaraj condemn “kafir” post by DYFI.
@Nazer-q6g3 ай бұрын
💯🤝🤝👍👍💛💚👌👌👌
@A.M.NajeebGazal2 ай бұрын
പിരിക്കാൻ അറിയാത്ത നല്ല ക്വാളിറ്റി സ്വന്തം ജീവിധത്തിലും പെരുമാറ്റത്തിലും കാണിക്കുന്ന അപൂർവം നേതേക്കളിൽ ഒരാൾകോൺഗ്രസിലെ നിഷ്പക്ഷ നിലപാട് കാരൻഅതുകൊണ്ടുതന്നെ തന്നെ പലപ്പോഴും തഴ്‌യപ്പെട്ടുപോയിട്ടുണ്ട് അദ്ദേഹത്തോട് ഒരുഅടുപ്പവും വ്യക്തിപരമായിട്ടില്ല.എന്റെ നീക്ഷണം മാത്രം
@gokuldas16333 ай бұрын
എം ലിജു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alexkollelil85233 ай бұрын
എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ആൾ. കോൺഗ്രസ് ചെറുപ്പക്കാർക്ക് അവസരം നൽകേണ്ട സമയം ഇനിയും ഉണ്ട്. അല്ലെങ്കിൽ. 85 കഴിഞ്ഞവർ ആലോചിക്കട്ടെ?
@shajivarghese64083 ай бұрын
ലിജു നല്ലൊരു നേതാവ്, വിനയവാൻ. ❤ സ്വരാജ്, നല്ലൊരു നേതാവ്, അറിവിന്റെ നിറകുടം. പക്ഷെ സ്വരാജിനെകുറിച്ച് താങ്കൾ വീഡിയോ ചെയ്യില്ല. കാരണം താങ്കൾ തികച്ചും UDF പക്ഷപാതി കൂടിയാണ്.
@shahidshahidpni61392 ай бұрын
സത്യമായ നിരീക്ഷണം 👌
@jannatkuniya7553 ай бұрын
തൂക്കം ഒപ്പിക്കരുത് എന്താണ് സ്വരാജ് നായരുടെ മഹത്വം
@prasadvalappil60943 ай бұрын
തൃപ്പുണിത്തുറയിൽ ബാബു എന്ന ചെറ്റ കമ്മീഷൻ വാങ്ങി നിലനിർത്തിപ്പൊന്ന നിരവധി ടോൾ ബൂത്തുകൾ അടപ്പിച്ചു..
@prasantk89632 ай бұрын
No comparison with Swaraj. Swaraj may be honest, but his hypocrisy and arrogance has no match among any young politicians. His sathyanantharam is a classic example of spreading falsehood.
@Lijo83593 ай бұрын
ലോകത്തിന് വേണ്ടി ഒരു മുട്ടുസൂചി പോലും കണ്ടുപിടിക്കാത്ത ശുടുക്കളെയും അവരുടെ പടുവാഴ ടള്ളഹുനെയും ലോകത്തിന് ആവശ്യമില്ല 😂😂👍😂😂😂
@ayyoodyth91482 ай бұрын
എന്നിട്ടും ജെഭിമെത്തേർക് അല്ലെ എംപി സ്ഥാനം കൊടുത്തത് അതാണ് കോൺഗ്രസ്
@KsaKsa-zd1ni3 ай бұрын
*ഈ അടുത്ത് കോൺഗ്രസ് നുള്ളിൽ വാർത്ത ചോർച്ച നടത്തിയ കാബിനിൽ മുന്നിൽ നിന്നും നയിച്ച ആളെന്നു നിലയിൽ പാർട്ടി യിൽ അറിയപ്പെടുന്ന നേതാവ് 😮😮😮 T സിദ്ധീഖ്നു വയനാട് ലോക സഭാ സീറ്റ് ഇല്ലാതാക്കാൻ വേണ്ടി രാഹുൽ ഗാന്ധി യെ സമീപിച്ചു സിദ്ധീഖ്നു പഴയ സിമി യുമായി ബന്ധമുണ്ട് എന്ന് കഥ യുണ്ടാക്കിയ മഹാൻ ആണ് എന്നും കരകമ്പിയുണ്ട്... ഏറ്റവും ഒടുവിൽ vd സതീശനെതിരെ കെപിസിസി യിൽ നടന്ന ചർച്ച കളുടെ ഉള്ളടക്കം പുറത്ത് കൊടുത്തതിന്റെ അംഗീകാരം കൂടി ആണെന്ന് കരുതാം.....