Рет қаралды 20
KK Shailaja Responds to Veena George FB Post | Former Health Minister K.K. Shailaja, നിലവിലെ ആരോഗ്യ മന്ത്രി Veena Georgeനെ തിരുത്തി.2021-ൽ Thiruvananthapuram Medical College ട്രോമ കെയർ സംവിധാനം മോശമായ അവസ്ഥയിൽ പ്രവർത്തിച്ചിരുന്നതായ മന്ത്രിയുടെ വാദം വസ്തുതാപരമായി തെറ്റാണെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി.മാത്രമല്ല, ട്രോമ കെയർ മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും താൻ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് എടുത്തതെന്നും കണക്കുകൾ സഹിതം അവർ ചൂണ്ടിക്കാട്ടി.2021-ലെ മോശം അവസ്ഥയും 2024-ലെ പുരോഗതിയും കാണിച്ച് മന്ത്രി ഫേസ് ബുക്കിലിട്ട പോസ്റ്റിനായിരുന്നു കെ കെ ശൈലജയുടെ മറുപടി.
#kkshailaja #fbpost #veenageorge #cpm #cmpinarayivijayan #medicalcollage #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...