No video

Living With Dead Bodies മരിച്ചവരുടെ കൂടെയുള്ള ജീവിതം Malayalam travel Ep 6

  Рет қаралды 169,025

Beyond Boundaries

Beyond Boundaries

Күн бұрын

" Amazing Africa By Pooja " is an " Egypt Malayalam travel vlog " sharing " Real African travel experiences ".
Kenyan Tribal Video Link - • Village Food In Kikuy...
Join me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: • Tata Magadi Ltd -TATAയ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Egypt Malayalam travel vlog" shares "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am a traveler who will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 527
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Royale Impero premium quality Tshirts ഇപ്പോൾ amazingafrica.in ഓൺലൈൻ ഷോപ്പിൽ ലഭ്യമാണ് . അതും അമേസിങ് ആഫ്രിക്ക ഫാമിലിക്കായി വെറും 399 രൂപക്ക് . Site lInk :👇 www.amazingafrica.in/products
@jayasreemohan7950
@jayasreemohan7950 2 жыл бұрын
Amazing africa
@sachusachusandheep7966
@sachusachusandheep7966 2 жыл бұрын
🤟
@ansaransar942
@ansaransar942 2 жыл бұрын
മമ് ലുക്ക് ഭരണകൂടവും ആയി ബന്ധപെട്ടവർ ഇന്ത്യയിൽ ഉണ്ടായിരുന്നോ ?
@radhakrishnankattayat6799
@radhakrishnankattayat6799 2 жыл бұрын
ഇത് പോലെ ഹൈദ്ര ബാദിലും കുറച്ചു സ്ഥലത്ത് കണ്ട ശവകല്ലറക്ക് ഇടയിൽ ജി റിതം
@dghitkl6910
@dghitkl6910 2 жыл бұрын
ഒരു പാട് യുദ്ധങ്ങളും കലാപങ്ങളും വംശീയതകളും കഴിഞ്ഞ് പോയ ഒരു നാടിന്റെ അവസ്ഥ എത്ര പുരോഗതി കൈവരിച്ചാലും ചിലത് മായ്ക്കാൻ കയിയുക ഇല്ല
@anilattur6807
@anilattur6807 2 жыл бұрын
താങ്കൾ ഒരു മലയാളി ആണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു
@ashrafndm
@ashrafndm 2 жыл бұрын
മരിച്ചവരെ ഭയപ്പെടേണ്ട ജീവിച്ചിരിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി
@Mineandyourchannel
@Mineandyourchannel 2 жыл бұрын
Correct👍🏻
@rajeshkr5472
@rajeshkr5472 2 жыл бұрын
👍👍👍 Yes..... Well Said..... 👍👍👍
@kcshamsudheen
@kcshamsudheen 2 жыл бұрын
Man you said well 💯
@HM-ud8wo
@HM-ud8wo 2 жыл бұрын
👍👍
@pudiyavalapil
@pudiyavalapil 2 жыл бұрын
👍👍👍
@bindhushibu2027
@bindhushibu2027 2 жыл бұрын
Dear pooja... ella എപ്പിസോഡും കാണാറുള്ള ഞാൻ. ഇത് ശരിക്കും അമൈസിങ്...... ആഫ്രിക്ക...... ഒരു രക്ഷയുമില്ല.. പൊളി...... ജീവിതത്തിൽ ഇന്നുവരെ കേൾക്കത്ത കാര്യവും.. കാണാത്തതും... eeee എപ്പിസോഡ് പൊളിച്ചു........ THANQ...............
@joshivj4217
@joshivj4217 2 жыл бұрын
Dear Pooja very good information and thanks 💞
@vichuzgallery7068
@vichuzgallery7068 2 жыл бұрын
നിങ്ങൾ വളരെ വേറിട്ട ഒരു വ്ലോഗർ തന്നെയാണ്. ചാനൽ നല്ല റീച്ചിൽ എത്തട്ടെ.
@raveendran2358
@raveendran2358 2 жыл бұрын
വളരെ വ്യത്യസ്ഥമായ കാഴ്ചകൾ.. പൊങ്ങച്ചം ഒട്ടുമില്ലാത്ത അവതരണം അതാണ് amazing Africa by pooja 👍❤❤❤
@sandhyaraju3829
@sandhyaraju3829 2 жыл бұрын
നമ്മൾ ഒരിക്കലും സ്വപ്നം കാണാൻ പോലും ആഗ്രഹിക്കാത്ത കാര്യം ആണ്. നിളക്കുട്ടനെയും കൊണ്ട് രണ്ടു പേരും എടുത്ത എഫേർട്ടിന് ഒരു ബിഗ് സല്യൂട്ട്.
@jd_food
@jd_food 2 жыл бұрын
നമ്മൾ ഇത് വരെ കാണാത്ത കാഴ്ചകൾ നമ്മളിലേക്ക് പകർന്നു തരുന്ന ചേച്ചി 👍👍
@pvattoly
@pvattoly 2 жыл бұрын
Hi Alll.. Thank you for the support. This is Amazing africa CAMERA MAN . Really happy to see you all enjoyed video. 😍😍😍☺️☺️🥰
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😍😍🥰
@dhanyasreekanth5257
@dhanyasreekanth5257 2 жыл бұрын
Camera Man num hats off! Saashtaanga pranamam
@vyshakhajayakumar
@vyshakhajayakumar 2 жыл бұрын
❤️❤️❤️
@arshi7350
@arshi7350 2 жыл бұрын
❤❤❤❤❤❤❤
@ismailwayanad490
@ismailwayanad490 2 жыл бұрын
കണക്കാഴ്ച്ചകൾ 👍thank you team 💖
@rameshsathyadevan
@rameshsathyadevan 2 жыл бұрын
'മരണം ദാരിദ്ര്യത്തിന് കൈകൊടുത്തതുപോലെ' നല്ല പ്രയോഗം 👌
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
മറക്കാനാവാത്ത ലോകത്തെ ഏറ്റവും പുരാതന ചരിത്ര ഭൂമിയായ ഈജിപ്ത് എന്ന രാജ്യത്തിന്റെ നേർകാഴ്ച സമ്മാനിച്ച അങ്ങേക്ക് നന്ദി പൂജ 🙏 ഫറോവ രാജാവിന്റെ മൃതതേഹം സൂക്ഷിച്ച മ്യുസിയം കാഴ്ചകൾകൂടെ പ്രതീക്ഷിക്കുന്നു..
@mehaboobsadhik6231
@mehaboobsadhik6231 2 жыл бұрын
നിങ്ങളുടെ ഒക്കെ ഒരു ഭാഗ്യം എത്ര സ്ഥലങ്ങൾ കണ്ടു എന്തല്ലാം അനുഭവങ്ങൾ You are Great
@meenasubash2294
@meenasubash2294 2 жыл бұрын
Ante ponno nalla avadharanam veedinte ullil syavam edunnadhu pandu kettittundu eppol adhu seriyaanennu manasilaaye 👍❤️
@nothingobjectprocessing4348
@nothingobjectprocessing4348 2 жыл бұрын
പൂജ അഭിനന്ദനങ്ങൾ. നല്ല വ്ളോഗുകൾ സമ്മാനിക്കുന്നതിന്
@philiptharian9644
@philiptharian9644 2 жыл бұрын
പൂജ, നിങ്ങളുടെ അവതരണം ഗംഭീരം. എത്ര സിംപിളായി കാര്യങ്ങൾ പറയുന്നു. ഓരോ ടിവി anchors കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ വെറുപ്പാണു തോന്നുക.
@muhammednafil1666
@muhammednafil1666 2 жыл бұрын
മാഷാഅല്ലാഹ്‌ പുതിയ ഒരു അറിവ് ആണ് കിട്ടിയത് good 👍
@kshathriyan8206
@kshathriyan8206 2 жыл бұрын
ഇവരൊക്കെ ആ ശ്മാശനവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മൾക്കാണ് പുതിയ അനുഭവവും ആകാംക്ഷയും🙏👍
@jessydevassy8758
@jessydevassy8758 2 жыл бұрын
മോളുടെ ശബ്‌ദം കേൾക്കാൻ ഒരു സുഖമുണ്ട്... നല്ല അവതരണം 👍good 🥰
@tastyediblesbyvg3094
@tastyediblesbyvg3094 2 жыл бұрын
പോകാൻ പറ്റിയില്ലെങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍😍😊 thank u❤🙏🏻
@vaishnavs.m4313
@vaishnavs.m4313 2 жыл бұрын
സത്യം ജീവനുള്ളവരെ പേടിച്ചാൽ മതി അവിടുള്ളവർക്ക് വിവരം ഉണ്ട്
@puthanmarisvlog6323
@puthanmarisvlog6323 2 жыл бұрын
സിസിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.... സൂപ്പർബ് വീഡിയോ സ് ആയതോണ്ട് ഞാൻ tv യിൽ ആണ് കാണാറുള്ളത് അതിന്റെ ഫുൾ ബംഗിയോട് കാണാൻ വേണ്ടിട്ടാണ്.. പക്ഷേ അതോണ്ട് ലൈക് ചെയ്യാൻ പറ്റാറില്ല 😥അതോണ്ട് ആദ്യം മൊബൈലിൽ ലൈക് ചെയ്ത് പിന്നീട് ടീവീ യിൽ യു ട്യൂബിൽ കേറി കാണും ❤
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
Thank you somuch for support and love 😊
@puthanmarisvlog6323
@puthanmarisvlog6323 2 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ആഫ്രിക്കൻ വില്ലേജ് വീഡിയോസ് ആണ്.. ഇനിയും ആഫ്രിക്കൻ ട്രൈബ് വില്ലേജ് വീഡിയോസ് കാണുവാനായി കാത്തിരിക്കുന്നു.. കണ്ണൻ അളിയനോട്... ❤... നല്ല നല്ല വീഡിയോസ് എടുക്കുന്ന.. ആ മൊട്ട തലയിൽ ഒരു ചക്കര 😘😘😘
@chikkusan2528
@chikkusan2528 2 жыл бұрын
വളരെ നാളുകൾക്കു ശേഷമാണ് ഞാൻ വീണ്ടും ചേച്ചിയുടെ വീഡിയോ കാണുന്നത്... അതും അത്ഭുതമുണർത്തുന്ന ഒരു കണ്ടന്റ്.... കാണാത്തതൊക്കെ ഇനി വേണം ഇരുന്നു കാണാൻ 😁
@rasheedabdul5947
@rasheedabdul5947 2 жыл бұрын
പൂജ. എല്ലാം അവസ്ഥ ആണ്. എന്ത് സംഭവിക്കും എന്ന് ഒരിക്കലും പറയാൻ പറ്റില്ല ഗതി കേട്ടാൽ പുലി. പുല്ലും തിന്നും അവതരണം സൂപ്പർ 🌹
@ayishahabeebathiiii1406
@ayishahabeebathiiii1406 2 жыл бұрын
ഫുൾ കബറിടം ആണെക്കിലും കാണാൻ നല്ല ചേലുള്ള സ്ഥലം 😍എന്നാലും സമ്മതികാണാം.. വളരെ നല്ലതും ഒട്ടും പ്രേതിക്ഷിക്കാത്തതുമായ ഒരു വീഡിയോ ആയിരുന്നു ഇന്ന്. ഇനിയും ഇത് പോലുള്ള വീഡിയോക്കായി p🤗🤗💜🤗മേൽക്കൂര ഇല്ലാത്തവർ മഴ വരുമ്പോൾ എന്ത് ചെയ്യും 😔
@lakboys
@lakboys 2 жыл бұрын
Pooja Madam ..വളരെ കൗതുകകരമായ കാഴ്ചകൾ.ഞാൻ സ്വപ്നത്തിൽ പോലും ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച് ആലോചിച്ചിട്ടുമില്ല ഇങ്ങനെയുള്ള കാഴ്ചകൾ കണ്ടിട്ടുമില്ല. ശെരിക്കും അത്ഭുതങ്ങൾ നിറഞ്ഞ കാഴ്ചകളും പുതിയ പുതിയ അറിവുകളുമാണ് താങ്കളുടെ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്.കൈറോ ഒരു സുന്ദരിതനെയാണ്.ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാത്ത സ്ഥലമോ അതു കൊള്ളാം😊കൈറോനഗരത്തിന്റ nightview നല്ലഭംഗിയുണ്ട് ഒരുരക്ഷയില്ല..അടിപൊളിയാണ്.എല്ലാത്തിലുമുപരി താങ്കളുടെ അടിപൊളി പ്രെസെന്റഷൻ👍👍
@shanthanshanthan33
@shanthanshanthan33 2 жыл бұрын
Thanks a lot Pooja👍👍👍❤❤
@aboobakarv8218
@aboobakarv8218 2 жыл бұрын
തീർത്തും വ്യത്യസ്തമായ കാഴ്ചകൾ തന്നെ.മനുഷ്യ ജീവിതത്തിന്റെ ദൈന്യമായ മുഖം.
@nazarma9283
@nazarma9283 2 жыл бұрын
പേടിപെടുത്തുന്ന വിവരണം... Thanks for the effort you took to shoot this place 😊
@kandev870
@kandev870 2 жыл бұрын
വലിയൊരു frame ന്റെ ഒരു മൂലയിൽ പക്കാ profesional style ഇൽ പൂജ....ഒരു national geographic mood..... സംഭവം കിടു....👌👌👌👏🏼👏🏼👏🏼
@hudhahussain3245
@hudhahussain3245 2 жыл бұрын
ശെരിക് ഇത് വല്ലാത്ത ഒരു അവസ്ഥ ആണുട്ടോ... കാണാത്ത കാഴ്ചകൾ കാണിച്ചു തരുന്ന പൂജ ചേച്ചിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍❣️❣️👏👏
@ignuammadam7884
@ignuammadam7884 2 жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട എപ്പിസോഡുകൾ.... Great effort... Keepit up....
@krishnankutty3252
@krishnankutty3252 2 жыл бұрын
പുതുമയും ആകാംക്ഷയും നിറഞ്ഞ കാഴ്ചകൾ. സൂപ്പർ
@prasadkannan6480
@prasadkannan6480 2 жыл бұрын
അപ്രതീക്ഷിതമായിയാണ് ഞാൻ അങ്ങയുടെ ചാനൽ കണ്ടത് ഒരിക്കലും കാണാത്ത വ്യത്യസ്തയുള്ളതായി very good...
@malluchankz
@malluchankz 2 жыл бұрын
Pooja chechy എത്രയും വേഗം 1m അടിക്കട്ടെ 🔥🔥👌🏻👌🏻👌🏻content വേറെ ലെവൽ 🥰. ആദ്യം മുതൽ ഇതുവരെ കൂടെ ഉണ്ട് 👍🏻കട്ട സപ്പോർട്ട് 🔥
@alikkanteMon_Kasim
@alikkanteMon_Kasim 2 жыл бұрын
ഈജിപ്പ്ഷ്യൻസിൽ ഒരുപാട് നല്ല ആർട്ടിസ്റ്റുകളുണ്ട് . ചിത്രം വരക്കുന്ന ഒരു പാട് കൂട്ടുകാർ എനിക്കണ്ട്, അവർക്കെല്ലാം ഞാൻ ഈ വീഡിയോ അയച്ചു കൊടുത്തു. സിസ്റ്റർ നിങ്ങൾ നല്ല കുറേ കാഴ്ചകൾ സമ്മാനിച്ചു. ആദ്യമായാണ് ഇങ്ങിനെ ഒരു സംഭവം അറിയുന്നത് നന്ദി.❤❤❤❤
@Charlotte_Knott
@Charlotte_Knott 2 жыл бұрын
നമ്മുടെ ചുറ്റുപാടും വ്യത്യസ്തമായ എത്രയെത്ര ജീവിതങ്ങൾ ആണ്
@Vedathmikavedhuz6688
@Vedathmikavedhuz6688 2 жыл бұрын
ഞാൻ amazing africa യുടെ videos കാണാൻ തുടങ്ങീട്ട് കുറച്ചേ ആയുള്ളൂ. ഇപ്പോ continous ആയി കാണുന്നുണ്ട്. ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. Videos അടിപൊളി ആണ്... ഇതൊക്കെ കാണുമ്പോ ഒന്ന് ആഫ്രിക്ക നേരിൽ കാണണം ന്ന് തോന്നുന്നുണ്ട്...
@babyvijnan
@babyvijnan 2 жыл бұрын
സന്തോഷ്‌ കുളങ്ങരയുടെ വിവരണത്തോട് കിടപിടിക്കുന്ന അവതരണശൈലി. പൂജ keep it up👌👌👌🌹
@winnerspoint8373
@winnerspoint8373 2 жыл бұрын
Amazing episode!A bravery lady is always great 👍, congratulations!
@happygirl7922
@happygirl7922 2 жыл бұрын
ദൈവവും പിശാചും പ്രേതവുമെല്ലാം മനുഷ്യർ ഉണ്ടാക്കിയ കഥകൾ മാത്രമാണെന്ന അറിവാണ് ഇതൊക്കെ നല്കുന്നത്. ചിന്തിക്കുന്നവർക്ക് അറിവുണ്ടാക്കാം
@someonethatsnoone2779
@someonethatsnoone2779 2 жыл бұрын
Proud to be an atheist
@Mineandyourchannel
@Mineandyourchannel 2 жыл бұрын
👍🏻👍🏻
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
എല്ലാം കൂട്ടി കുഴക്കണ്ട അല്ലാഹു ഉണ്ട് അതിന്റെ തെളിവുകൾ ഈജിപ്തിൽ ധാരാളം കാണാം കോഴിക്കോട് ജില്ലയിലെ നാദാപുരം ഭാഗത്ത് പല പള്ളിയിൽ ഖബർകാണാം പള്ളി യുടെ അകത്തു.. പ്രത്യേകം തയ്യാറാക്കിയ ത്അല്ല അത് പോലെ ചില ഹിന്ദു സഹോദരൻ മാരുടെ മുററത്ത് ശവസംസ്‌കാരം നടത്തി യത് എൻെറ നാട്ടിൽ ഉണ്ട്..
@happygirl7922
@happygirl7922 2 жыл бұрын
@@muhammadkunhi.a8669 ജീവിച്ചിരിക്കുന്ന സാമൂഹ്യ ദ്രോഹികളായ ബ്രാൻഡ് ദൈവങ്ങളുടെ പ്രചാരകരായ നിങ്ങളെയൊക്കെ സൂക്ഷിച്ചാൽ മതി
@zeenathzeenayounus5243
@zeenathzeenayounus5243 2 жыл бұрын
ഒരു വ്ലോഗ്ഗിലും കാണാത്ത ജീവിതകാഴ്ചകൾ...... അമേസിങ് ആഫ്രിക്ക വ്യത്യസ്ഥമാകുന്നത് അതുകൊണ്ട് തന്നെയാണ്. പൂജ and ഫാമിലി മുന്നോട്ട് 👍👍👍🌹🌹🌹
@aliaskarkunnippa4626
@aliaskarkunnippa4626 2 жыл бұрын
ഈജിപ്ത് വിടുന്നതിന്ന് മുൻപ് ലോകം ഒന്നടങ്കം ബഹുമാനിക്കുന്ന ഒരു മഹതി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം ഈജിപ്തിലെ ഒരു പട്ടണ വിശേഷം കാണിക്കാൻ മറക്കരുതേ
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
നഫീസത്തുൽ മിസ്രിയ, സയ്യിദ സൈനബ് ഷാഫി ഇമാം തുടങ്ങി ഒത്തിരി മഹാത്മാക്കൾ ഒക്കെ അവിടെ തന്നെ
@bindhushibu2027
@bindhushibu2027 2 жыл бұрын
Aa. കുഞ്ഞാപ്രി.. നീളക്കുട്ടനും.. ക്യാമറ മാനും താങ്ക്സ്......
@sunainajasmink8630
@sunainajasmink8630 2 жыл бұрын
Waiting aarnnu.🔥 ഇങ്ങനേയും മനുഷ്യർ ജീവിക്കുന്നുണ്ടെന്ന് അറിയുമ്പോൾ എന്തോ ഒരു സങ്കടം . സാഹചര്യങ്ങൾ മനുഷ്യരെ എന്തിനും പ്രാപ്തരാക്കും യാത്രകൾക്ക് മാത്രമേ പുതിയ അറിവുകൾ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ഇനിയും ഒരു പാട് ദൂരം ചേച്ചിക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ . അതിലൂടെ ഞങ്ങൾക്കും ലഭിക്കുന്നു വ്യത്യസ്തമായ അനുഭവങ്ങളും അറിവുകളും❤️
@rajeev8194
@rajeev8194 2 жыл бұрын
സൗദിയിൽ ജോലി ചെയ്യുന്ന കുറേ ഈജിപ്ഷ്യൻസ് ഉണ്ട് അവർക്ക് നമ്മൾ ഇന്ത്യക്കാരെ ഒരു പുച്ഛം ആണ് ഇതൊക്കെ കാണുമ്പോൾ അവരെ ഓർമ്മവരുന്നു
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നല്ലൊരു വീഡിയോ really Interesting Amazing... Thanks pooja and cameraman💥💞🙏❤️
@husworld800
@husworld800 2 жыл бұрын
Etra risk eduthitta chechi video chyunnath. ❤👍
@sabunishad
@sabunishad 2 жыл бұрын
ഞാൻ പുതിയ subscriber ആണ്.. വീഡിയോ എല്ലാം superb.. ഇതെങ്ങനെയാ നിങ്ങൽ ഇവിടെ വിസിറ്റ് ചെയ്യുന്നത്.. tourist visa യാണോ? എൻ്റെ ജീവിതാഭിലാഷം ആണ് ഇതൊക്കെ ഒന്ന് പോയി കാണുക എന്നത്.. ഇപ്പോ പോകുന്നത് സേഫ് ആന്നോ?. അഭ്യന്തര വിപ്ലവങ്ങളും കാരണം കലുഷിതാമനെന്നണ് കേട്ടിട്ടുണ്ട്.
@rajurajusam2296
@rajurajusam2296 2 жыл бұрын
Very Amazing ente lifile athiyamayittanu ingane kanunnathu othiri thanks ithu kandapol puthiya arivanu kittiyathu.... May God bless you.
@ushapillai6471
@ushapillai6471 2 жыл бұрын
It's a great effort to get and show this vedios. Really appreciate for your courage 💖😚
@mastermuhammed1000
@mastermuhammed1000 2 жыл бұрын
രണശേഷവും വേൺടപ്പെട്ടവരുടെ മനസിൽ കുടികൊള്ളുന്ന രീതിയായി കാണാം ഒരിക്കലും മരണമില്ലാത്ത അവസ്ഥ
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
നന്ദി പൂജ ഇതുവരെ ആരും കാണിച്ചു തരാത്ത കാര്യം കാണിച്ചു തന്നതിന് ഈജിപ്തിൽ പോകുന്ന എന്ന് പറഞ്ഞപ്പോൾ പൂജക്ക്‌ എന്താണ് വ്യതസ്‌തമായി കാണിച്ചു തരുവാൻ ഉണ്ടാവുക എന്ന് സംശയിച്ചിന് especially സന്തോഷ് ജോർജിന്റെ വീഡിയോ കണ്ടാൾക്കു നന്നായി
@amina.a8920
@amina.a8920 2 жыл бұрын
പൂജ നിങ്ങളുടെ യാത്രകൾ എല്ലാം amazing..... നിങ്ങൾക്കും ടീമിനും ഒരു ബിഗ്‌ സല്യൂട്ട്. കൗതുകം നിറഞ്ഞ കാഴ്ചകൾ നമ്മളിൽ എത്തിക്കുന്നതിനു. അവതരണം സൂപ്പർ... നിള ക്കുട്ടി മിടുക്കിയാണ്.
@dhanyaanu5091
@dhanyaanu5091 2 жыл бұрын
ചേച്ചിടെ വീഡീയോസ്‌ എല്ലാo interested topics anu 😍
@minichacko8897
@minichacko8897 2 жыл бұрын
Amazing Pooja.Oralum kanikkatha kazcha.Thank you dear.History orupadu ishttapedunna oralanu njan.
@muralinair2021
@muralinair2021 2 жыл бұрын
വിഡിയോ ഇഷ്ടപ്പെട്ടു. ഗ്രാമക്കാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്തണേ. നിളക്കുട്ടൻ 'ഹായ്'...😍
@abseeniyam9308
@abseeniyam9308 2 жыл бұрын
എങ്ങനെ ഇങ്ങനെ ഉള്ള സ്ഥലം കണ്ട് പിടിക്കുന്നത് വേറെ ഒരു മലയാള ചാനലിലും കണ്ടിട്ടില്ല ഇത് പോലെ ഉള്ള സ്ഥലം കണ്ടപ്പോൾ സങ്കടം തോന്നി
@rajulaxmi3518
@rajulaxmi3518 2 жыл бұрын
A very different perspective of death and extremely intriguing aspects of life and death put forward by your team. In olden days, in Kerala people were buried or cremated in their own compound. But these days , because of want of space, cremation grounds are in vogue. Kudos to the entire team. A totally different feeling!
@najmashamsu5681
@najmashamsu5681 2 жыл бұрын
Ella videosum kanarund. Friday avan waiting anuu 😍😍😍love you
@stephydxb6782
@stephydxb6782 2 жыл бұрын
Hente ponnu pooja namichu 🙏🙏🙏🙏thanku for this vedio dear .stay safe,, stay healthy love u 💓
@nazarpindia
@nazarpindia 2 жыл бұрын
വ്യത്യസ്തമായ കാഴ്ചകളും അവതരണവും ,സൂപ്പർ 💖🌹
@bijukodiyadan7401
@bijukodiyadan7401 2 жыл бұрын
ഈ രാജ്യം പുരാധന നാടാണ് ഒരു പാടു ചരിത്ര സംഭവങ്ങളുടെ നടനാണ് നമ്മൾ കാണാതെ പോയ ചരിത്ര സംഭവങ്ങൾ വിവിരിച്ചു തന്നതിൽ നന്ദി from Rome
@vandana3289
@vandana3289 2 жыл бұрын
Yee Yee chechi Vanne🔥❤️🥰🥳
@elfarsana5984
@elfarsana5984 2 жыл бұрын
ചേച്ചി. നിങ്ങൾ പൊളിയാ .... നിങ്ങൾ ആ വീടിന്റെ താഴോട്ട് തനിയെ പോയത് കണ്ടപ്പോൾ പേടി തോന്നി ..... സൂപ്പർ👍👍🙏😁😀
@mehaboobsadhik6231
@mehaboobsadhik6231 2 жыл бұрын
കാണാത്ത കാഴ്ച കണ്ടപ്പോൾ സന്തോഷവും അതിലേറെ സങ്കടവും തോന്നി
@syamlal1983
@syamlal1983 2 жыл бұрын
Nila baby is first thing on my heart.. tell my gratitude to her.. also Machan behind the screen kannan..
@sheelammatk6352
@sheelammatk6352 2 жыл бұрын
പൂജ അടിപൊളി വീഡിയോ ഒരുപാടിഷ്ട്ടപെട്ടു ശരിക്കും അതിശയിച്ചുപോയി നേരിട്ട് കാണുന്നപോലെയാണ് തോന്നിയത് നല്ല അവതരണം
@arabiccalligraphy8444
@arabiccalligraphy8444 2 жыл бұрын
Itrayum ariv nagallilek ethicha Pooja chechik big salute👏👏👏
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
സ്മശാനമൂകതയിൽ നിന്നും ജീവിത വിസ്മയത്തിലേക്കു, കെയ്‌റോ നഗരത്തിന്റെ പ്രഭാപൂരത്തിലേക്കു വീഡിയോകടന്നുപോയത് അതിഗംഭീരമായി!👍👍👍
@NourinTT
@NourinTT 2 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
ഈജിപ്ത് ഒരു പാട് അത്ഭുതങ്ങളും ചരിത്ര വും ഉള്ള നാടാണ് 😍 ന്റെ മാനേജർ മസ്രി ആണ്
@shafik1240
@shafik1240 2 жыл бұрын
ശ്മശാനങ്ങളിലെ വല്ലാത്തൊരു ജീവിതം. നന്നായി ചിത്രീകരിച്ചിരിക്കുന്നു.
@roychacko1805
@roychacko1805 2 жыл бұрын
ചേച്ചി. . സൂപ്പർ....അവതരണം.... ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു.....
@PaaruZzzzz
@PaaruZzzzz 2 жыл бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ
@johnsonvg9051
@johnsonvg9051 2 жыл бұрын
പുതിയ അറിവ് പകർന്നു നല്കിയ പൂജ ചേച്ചിക്ക് ബിഗ് സല്യൂട്ട്
@krishnaprasanth123
@krishnaprasanth123 2 жыл бұрын
നിങ്ങളുടെ effort ❤️❤️❤️❤️❤️❤️❤️. ക്യാമറ മാൻ ചേട്ടനും pooja ചേച്ചിക്കും പിന്നെ angel നിള കുട്ടിക്കും ഒരായിരം അഭിനന്ദങ്ങൾ ✌🏻✌🏻✌🏻..
@ismailp458
@ismailp458 2 жыл бұрын
പുതിയ അറിവുകൾ . Explore ചെയ്യുന്ന . അമേസിങ്ങ് ആഫ്രിക്കക്ക് . ആശംസകൾ🙆👍👍🇮🇳
@vibinvibin9042
@vibinvibin9042 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് super vedio
@vinitharani3361
@vinitharani3361 2 жыл бұрын
ബാംഗ്ലൂർ ഡേയ്സിലെ പോലെ എനിക്കും തോന്നി ചേച്ചി
@sintomol3972
@sintomol3972 2 жыл бұрын
Ethiyo poojechi kathirikuvayirunnu🥰🥰🥰
@mohamedalipookkodan
@mohamedalipookkodan 2 жыл бұрын
ചേച്ചീ സൂപ്പർ ചരിത്രം പറയുന്ന സമയത്ത് രാജാക്കന്മാരുടെ പേര് അത് പോലെ സ്ഥല നാമങ്ങൾ എന്നിവ ടെക്സ്റ്റ് അടിച്ചു കാണിച്ചാൽ നന്നായിരുന്നു
@lakshmiart_
@lakshmiart_ 2 жыл бұрын
😰😰Egypt kare samkynam..Pooja chechi full support...🥰🥰
@sujinak248
@sujinak248 2 жыл бұрын
Adipoli chechiiii 😘
@Beyond_Boundaries-np
@Beyond_Boundaries-np 2 жыл бұрын
😍
@thankame7756
@thankame7756 2 жыл бұрын
പൂജേ, അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹
@hilfil7052
@hilfil7052 2 жыл бұрын
പൂജ ചേച്ചി ഈജിപ്ത് ഇപ്പൊൾ ഒരു പുതിയ ക്യാപിറ്റൽ പണിയുന്നുണ്ട് അവിടെ വരെ ഒന്ന് പോയി ഞങ്ങളെ അത് കാണിച്ചു തരുവോ 🥰🥰
@alfiayas5987
@alfiayas5987 2 жыл бұрын
Pooja chechii...njan amazing africakkede sthiram prekshakayaanuu....This episode is soo amazing.....👏👏👏
@saundarya3759
@saundarya3759 2 жыл бұрын
പതിവ് പോലെ ഇന്നും വളരെ വ്യത്യസ്തമായ കാഴ്ചകൾ ആയിട്ട് Amazing Africa എത്തിയല്ലോ. പുതുമയുള്ള ഈ വീഡിയോ പൊളിച്ചു ഒരുപാട് ഇഷ്ടായി 🤝❣️
@basheerma8828
@basheerma8828 2 жыл бұрын
Ithupoleyulla video njan adyamayaittanu kanunnathu anjathikku daivam dheergayssu tharatte
@mohanayyanperumal
@mohanayyanperumal 2 жыл бұрын
സൂപ്പർ പൂജ. നേരിൽ പോയി കണ്ട പ്രതീതി. നന്ദി
@geethap266
@geethap266 2 жыл бұрын
Hai pooja, I am a great fan of you You're very lucky to see this beautiful world Your presentation is very beatiful And i appreciate your hard work and dedications People who are unable to see the Cultures and experiences of africa Are feeling happy by seeing your videos and presentation May god bless you and your family Expectating more exciting and beautiful videos from your channel You're episodes are very exciting 🌹
@axiomservice
@axiomservice 2 жыл бұрын
really amazing ... സീനത്ത് ബീവി ആലപ്പുഴ
@thulasi2536
@thulasi2536 2 жыл бұрын
ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട് കിടു.
@aishusgamingland
@aishusgamingland 2 жыл бұрын
Katta waiting aayirunn 🥰🥰🥰🥰
@sree..ratheesh....9074
@sree..ratheesh....9074 2 жыл бұрын
Dear....pooja...Amassing ...soooooper. valare nanni...adutha ..video kanan kattavaitting...🥰🥰🥰🥰🥰🥰🥰🥰🥰
@greenlife2865
@greenlife2865 2 жыл бұрын
നമ്മൾ ഒക്കെ എത്ര ഭാഗ്യവാൻ മാർ 😔🙏🏼
@manjubijumanjubiju9693
@manjubijumanjubiju9693 2 жыл бұрын
Supper video😍😍😍
@sanah114
@sanah114 2 жыл бұрын
Ith onn headset ittu kett noku poliya😌
@krishnadask3438
@krishnadask3438 2 жыл бұрын
Nice 👌👍
@muneertp8750
@muneertp8750 2 жыл бұрын
Great effort👌🏽
@Athirasadham
@Athirasadham 2 жыл бұрын
Kanatha kazhchakalumayii Amazing Africa by POOJA.........😊😊😊😊😊😍😍 Super 👌👌👌
@snehahijoy3991
@snehahijoy3991 2 жыл бұрын
Supper chechi നിളക്കുട്ടൻ സൂപ്പർ ❤❤❤❤❤❤❤❤
@sanjeevvijayan5369
@sanjeevvijayan5369 2 жыл бұрын
Orupadu nannayi varunnu amazing Africa .Eni orupadu subscribers undakkate
@jineeshasj2
@jineeshasj2 2 жыл бұрын
ചേച്ചി സമ്മതിച്ചു...... ക്യാമറ ചേട്ടനെയും.... ഹോ.. 🌹🌹🌹🌹🌹
Whoa
01:00
Justin Flom
Рет қаралды 54 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
Lambo I Telefilm I ലംബോ : ടെലി ഫിലിം
1:08:21
Whoa
01:00
Justin Flom
Рет қаралды 54 МЛН