ഒരു കാലത്ത് ഓടിട്ട വീടുകളായിരുന്നു അധികവും. അപ്പോൾ പറഞ്ഞു കേൾക്കാറുള്ള ഒരു ചൊല്ല് ഉണ്ട് -- മോന്തായം വളഞ്ഞാൽ 64 ഉം വളയും --- സൗദി വളഞ്ഞാൽ മറ്റു രാജ്യങ്ങളും വളഞ്ഞോളും.
@rajeshr435211 ай бұрын
ലിയകത്ത് അലി മനുഷ്യ സ്നേഹി 🙏🙏🙏🙏 എല്ലാ സപ്പോർട്ട് എപ്പോഴും 👍
@Muizzevyttila11 ай бұрын
സൗദി മാറുന്നത് ശുഭസൂചനയാണ്.🎉
@G-ONE123411 ай бұрын
Bro, India ഇതുപോലെ Islam free രാജ്യം ആവാൻ എന്താണ് വേണ്ടത്.
@Muizzevyttila11 ай бұрын
@@G-ONE1234 പുരോഹിതന്മാരുടെ മതവിൽപ്പന പൊളിച്ചടക്കുകയും ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാക്കുകയും ചെയ്യുക.
ഞമ്മൾ ഇത്രയും കാലം 7 ആകാശ step ഇട്ട് പൊക്കി കൊണ്ടു നടന്ന സൗദി അറേബ്യ ഇത് പോലെ കൂഫിർ സ്റ്റൈലിൽ എത്തിക്കുന്നത് ഞമ്മള് എങ്ങിനെ താങ്ങും.
@AjithKumar-tf9dv11 ай бұрын
😂😂😂😂
@davedonot278811 ай бұрын
Appo Islam is fastest growing religion ennu parayunnatho?
@a.k334811 ай бұрын
@jafermangala.1110aa avasanam enna enn onn urappikkuo ..kett maduth
@mathewvs859811 ай бұрын
22ആം നൂറ്റാണ്ടിൽ ചവിറ്റുകൊട്ടയിൽ പോലും ഇടാൻ കൊള്ളില്ലെന്ന് സൗദി പഠിച്ചു തുടങ്ങി. രാജാവിന്റെ ഒരു പൊൻകിരീടം
@Researcher202311 ай бұрын
. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 *മുസ്ലീം ഭരണത്തിൻ കീഴിൽ, ലോക GDP യുടെ 27% ഉള്ള ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ഇന്ത്യ* : ശശി തരൂർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാ മുഗൾ ചക്രവർത്തിമാരും (ബാബർ ഒഴികെ) ഇന്ത്യൻ സ്ത്രീയുടെ സന്തതികളായിരുന്നു. മുഗളന്മാർ ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടു: അവർ ഒരിക്കലും തിരികെ പോയില്ല, അവർ കൊണ്ടു വന്ന അവരുടെ എല്ലാ സ്വത്തുക്കളും വിഭവങ്ങളും തിരികെ അയച്ചില്ല. അവർ ഇന്ത്യയിൽ നിക്ഷേപം നടത്തി, അവർ കലാകാരന്മാരെയും വാസ്തുശില്പികളെയും വിശ്വഗ്വരന്മാരേയും സംഗീതജ്ഞരെയും ചിത്രകാരന്മാരെയും കൊണ്ടുവന്നു, ഈ പുതിയ പ്രദേശത്തിന്റെ നാഗരികതയെ സമ്പന്നമാക്കി. മുഗളന്മാരുടെ ഭരണാവസാനത്തിൽ ഇന്ത്യയുടെ GDP ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു. അതായത് ലോകത്തിന്റെ ആകെ GDP യുടെ 27%. ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ഇന്ത്യയുടെ GDP കേവലം 2% മാത്രം. ബ്രിട്ടീഷുകാർ വ്യത്യസ്തരായിരുന്നു, അവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ല. ഇന്ത്യയിൽ നിന്നുള്ള വിഭവങളെല്ലാം അവർ നിർലജ്ജം ബ്രിട്ടനിലേക്ക് കയറ്റി അയച്ച ഇന്ത്യ ഉപഭൂഖണ്ടത്തെ പാപ്പരാക്കി. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@andrewsdc11 ай бұрын
21 ആയിട്ടുള്ളൂ ഇത് വരെ..പക്ഷേ നിങ്ങൾ പറഞ്ഞ സാധനം 15 ആം നൂറ്റാണ്ടിൽ പോലും എടുക്കാൻ കൊള്ളാത്ത സംഗതി ആണ്
@Researcher202311 ай бұрын
@@andrewsdc . അങ്ങിനെ ഏറ്റെടുക്കാൻ കൊള്ളാത്തത് എന്ന് പറയരുത്.. 15 ആം നൂറ്റാണ്ടിൽ മുഗളന്മാർ ഏറ്റെടുത്തത് കൊണ്ടാണ് ലോകത്തിലെ ഏറ്റവും GDP യുള്ള രാജ്യമായി ഉപഭൂഖണ്ഡത്തെ മാറ്റിയത്. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 *മുസ്ലീം ഭരണത്തിൻ കീഴിൽ, ലോക GDP യുടെ 27% ഉള്ള ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ഇന്ത്യ* : ശശി തരൂർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാ മുഗൾ ചക്രവർത്തിമാരും (ബാബർ ഒഴികെ) ഒരു ഇന്ത്യൻ സ്ത്രീയുടെ സന്തതികളായിരുന്നു. മുഗളന്മാർ ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടു: അവർ ഒരിക്കലും തിരികെ പോയില്ല, അവർ കൊണ്ടു വന്ന അവരുടെ എല്ലാ സ്വത്തുക്കളും വിഭവങ്ങളും തിരികെ അയച്ചില്ല. അവർ ഇന്ത്യയിൽ നിക്ഷേപം നടത്തി, അവർ കലാകാരന്മാരെയും വാസ്തുശില്പികളെയും വിശ്വഗ്വരന്മാരേയും സംഗീതജ്ഞരെയും ചിത്രകാരന്മാരെയും കൊണ്ടുവന്നു, ഈ പുതിയ പ്രദേശത്തിന്റെ നാഗരികതയെ സമ്പന്നമാക്കി. മുഗളന്മാരുടെ ഭരണാവസാനത്തിൽ ഇന്ത്യയുടെ GDP ലോകത്തിലെ ഏറ്റവും മികച്ചതായിരുന്നു. അതായത് ലോകത്തിന്റെ ആകെ GDP യുടെ 27%. ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടപ്പോൾ ഇന്ത്യയുടെ GDP കേവലം 2% മാത്രം. ബ്രിട്ടീഷുകാർ വ്യത്യസ്തരായിരുന്നു, അവർക്ക് രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ല. ഇന്ത്യയിൽ നിന്നുള്ള വിഭവങളെല്ലാം അവർ നിർലജ്ജം ബ്രിട്ടനിലേക്ക് കയറ്റി അയച്ച ഇന്ത്യ ഉപഭൂഖണ്ടത്തെ പാപ്പരാക്കി. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@anas0111111 ай бұрын
പുതിയ അപ്പിയറൻസ് സൂപ്പർ 👌
@renjithr171911 ай бұрын
പണ്ടത്തെകലും video നല്ല മാറ്റം ഉണ്ട് നല്ല improvement ഉണ്ട് ഇപ്പൊൾ keep going full support
@thomassebastian403411 ай бұрын
മര്യാദയ്ക്ക് ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് സൗദി അറേബ്യ..... 🙏🏻
@rpoovadan935411 ай бұрын
സൗദി അറേബ്യ മാറിയാലും നമ്മുടെ ഇവിടെയുള്ള തലയിൽ കെട്ട് ഉസ്താദ് മാർ മാറില്ല.😅
@HamsaMulanthala10 ай бұрын
സൗദി എത്ര പുരോഗതിച്ചാലും ഹജ്ജ് ഒരിക്കലും നിരോധിക്കില്ല കാരണം വിദേശ പണം ഒരിക്കലും അത് ഒരിക്കലും നിരോധില്ല
@Rambu5211 ай бұрын
മാറ്റം വേറൊന്നും കൊണ്ടല്ലാ...... ലോക രാജ്യങ്ങളോട് ഇനിയും കളിച്ചാൽ മലേഷ്യയുടെ സ്ഥിതി സൗദിക്ക് വരുമെന്ന് സൗദിക്ക് നന്നായിട്ടറിയാം....😝😝
@Researcher202311 ай бұрын
. മലേഷ്യക്ക് ഒന്നും പറ്റിയിട്ടില്ല. എന്തെങ്കിലും തട്ടിവിടുക 😂
@andrewsdc11 ай бұрын
Malasia ക്ക് എന്ത് പറ്റി എന്നറിയില്ല.. ബാക്കി കറക്റ്റ് ആണ്
@mdsmenon11 ай бұрын
Democracy is not possible in a society totally immersed in religion. It needs enlightenment values as social norms
@Researcher202311 ай бұрын
The Indian democracy faces serious challenges also from casteism, communalism and religious fundamentalism. They weaken the functioning and stability of democratic system.
@unnikrishnannair509811 ай бұрын
@@Researcher2023how it happened? Due to appeasement of religious fundamentalists. Now the Gin is out from bottle
@അബ്ദുൽമജീദ്തേക്കിൽ11 ай бұрын
ഒരു മുഹമ്മദ് തുടങ്ങിയത് മറ്റൊരു മുഹമ്മദ് ഇല്ലാതെയാക്കുമോ..
@Researcher202311 ай бұрын
1978 ൽ അമേരിക്കയിലെ ഗ്രന്ഥ കാരനായ Michael.H.Hart നീണ്ട 28 വർഷത്തെ റിസേർച്ചിനു ശേഷം. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. The most influenced people in History. പുസ്തകത്തിൽ മുഹമ്മദ് നബി(സ)ക്കാണ് ഒന്നാം സ്ഥാനം കൊടുത്തത്. ഇതിലെ ബാക്കി 99 പേര് ആരൊക്കെ എന്ന് നിങ്ങൾ കാണുമ്പോഴാണ് അത്ഭുത പെടുക. ഗ്രന്ഥകാരൻ മുഹമ്മദ് നബിക്ക് ഒന്നാം സ്ഥാനം കൊടുക്കാനുണ്ടായ കാരണം പറയുന്നുമുണ്ട്. പ്രധാന കാരണങ്ങൾ: 1) ലോകത്ത് ആദ്യമായി നിയമം വഴി ഭംഗിയായി വിജയകരമായി അടിമത്വവും വർണ്ണ വിവേചനവും നിർത്തലാക്കി. 2) മുൻപ് ഒരു പുസ്തകമോ കവികളോ നേതാക്കളോ ഇല്ലാത്ത ഒരു ജനതയിൽ ജനിച്ചിട്ടും, ഒരു നിയമ സംഹിതയുണ്ടാക്കി.ഭരണം നടത്തി. 3) ലോകത്ത് ആദ്യമായി സ്ത്രീകൾക്ക്, പിതാവിന്റെ സ്വത്തിലും ഭർത്താവിന്റെ സ്വത്തിലും മക്കളുടെ സ്വത്തിലും മുഹമ്മദ് അവകാശം പ്രഖ്യാപിച്ചു .
@geethakrishnan905411 ай бұрын
🥰🥰🥰
@knowaboutit675710 ай бұрын
Mohammed waste"BIN" i"SLAM(Salman).😎
@RejimonGeorge-es4fl11 ай бұрын
വളരെ ക്രിത്യവും വ്യക്തവുമായ വിലയിരുത്തൽ, ലോകത്തിനൊപ്പം മടക്കാൻ അവിടുത്തെ ഭരണാധികാരി തീരുമാനിച്ചു. ഘട്ടം ഘട്ടമായി നിയമങ്ങളിൽ ഭേദഗതി വരുത്തും.
@Activity7711 ай бұрын
മാറ്റം ആവശ്യമാണ് ഇല്ലെങ്കിൽ ഒന്നും നിലനിൽക്കില്ല മതങ്ങൾ എന്തായാലും വലിച്ചെറിയപ്പെടും
@ജയ്ഹിന്ദ്-മ5ഖ11 ай бұрын
ഇങ്ങള് ഞമ്മന്റെ മതം കൂടാതെ ഞമ്മന്റെ രാജ്യവും നശിപ്പിക്കാൻ നോക്കുന്നല്ലേ ...😢
@MannanRajan11 ай бұрын
അരാംകൊ എന്നാൽ വേറൊരു രാജ്യം പോലെയാണ് സൗദിയിൽ .. അവരുടെ ടൗൺഷിപ്പിൽ മദ്യം, സിനിമ , ചർച്ചുകൾ ഒക്കെ പണ്ട് മുതലേ ഉണ്ട് (നേരിട്ടറിയാം). അതിനു വെളിയിൽ സിനിമ തിയേറ്റർ ഒക്കെ പണ്ട് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്തായാലും മാറ്റങ്ങൾ നല്ലതാണു . വിമർശനങ്ങൾ കുടുതലും നമ്മുടെ നാട്ടിലുള്ള അറബികളിൽ നിന്നാണ് . സോറി പ്രാകൃത അറബികൾ എന്ന് പറയേണ്ടി വരും . സൗദിയിലുള്ള അറബികളൊക്കെ വിശ്വാസം ശരിക്കും എന്താണ് എന്ന് തിരിച്ചറിഞ്ഞു അതിനനുസരിച്ചു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുന്നവരാണ് എന്നാണ് തോന്നുന്നത്
@SajithaYousef-o2m11 ай бұрын
സുമിങ് ഡ്രസ്സ് സുമ്മിങ് പൂളിൽ ചാടുന്നതും മദ്യം കഴിക്കുന്നതും മുൻപേ അവിടെയുണ്ട്
@kuttymoosakm11 ай бұрын
You are right
@sureshs202811 ай бұрын
Appreciate the present king of Saudi for his radical changes 🎉🎉
@natskech411 ай бұрын
Liyakath bhai, ഇതിൽ കുറച്ചു കാര്യങ്ങൾ നിങ്ങൾ ഗഹനമായി പഠിക്കേണ്ടതുണ്ട്. Cenema theater Saudiyil പുതിയതല്ല 1970 കളിൽ അവിടെ cene തിയേറ്റർ ഉണ്ടായിരുന്നു. പിന്നീട് close ചെയ്തതാണ്. റിയാദിലെ ബാത്ഹ യിലൊക്കെ ആ buildingukal ഇപ്പോഴും ഉണ്ട്. പിന്നെ മദ്യം പുതിയ കാര്യമല്ല.diplomatic quarter (embassykakil ) ഒക്കെ ഇത് പണ്ടേ അനുവദിനീയമാണ്. പോരാഞ്ഞു aramco കോമ്പൗണ്ടിൽ ഒക്കെ ക്രിസ്ത്യൻ പള്ളികൾ(ചെറിയ chapel)പോലുമുണ്ടെന്നു കേട്ടിട്ടുണ്ട്.
@mohamedrafipulakal763311 ай бұрын
നീയ് കേട്ടത് ശരിയല്ല ! അവിടെ ഒരു ചുക്കും ഉണ്ടായിരുന്നില്ലാ ..! ഇപ്പോ മാറ്റം വന്നു തുടങ്ങി ! ലിയാ പറയുന്നതാണ് ശരി !
@brennyC11 ай бұрын
അമേരിക്കൻ സൈനികത്താവളങ്ങളിൽ (5 in Saudi) ക്രിസ്ത്യൻ ചാപ്പൽ ഉണ്ട്, മദ്യം ഉണ്ട്, പന്നി ഇറച്ചി ഉണ്ട്. അതൊരു പുതിയ കാര്യമല്ല, ആ പ്രദേശത്തിന്റെ നിയന്ത്രണം അമേരിക്കയുടെ കൈയിൽ ആണ്. സൗദി മുത്തവ്വമാർക്ക് അങ്ങോട്ടേക്ക് പ്രവേശനം ഇല്ല. കുറച്ചുനാൾ മുൻപ് വരെ മധ്യകേരളത്തിൽ നിന്നും ഇറച്ചിവെട്ടുകാർ അവിടെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ആ പണിക്ക് ഫിലിപ്പൈനികളെ ആണ് നിയമിച്ചിരിക്കുന്നത്.
@newtrailerhd310411 ай бұрын
ഇനി ഇപ്പൊ അങ്ങനെ പറഞ്ഞാൽ mathiysllo
@RimaRose-q2f11 ай бұрын
Embassy udyogasthark madyam kittum,pakshe ippol public num aakaam ennalle.maattam varatte 😂
@RejimonGeorge-es4fl11 ай бұрын
നിയോം സിറ്റി പൂർത്തിയായാൽ ആതിൽ ചില ഭാഗമെല്ലാം ഫ്രീ സോണായി മാറും, അവിടെയെല്ലാം ബാറുകളും നിശാ ക്ലബ്ബുകളുമാകും തുറക്കും, ലക്ഷ്യം ടൂറിസമാണ്, മതപണ്ഡിതന്മാരുടെ ശക്തമായ എതിർപ്പ് മറികടന്നാണ് ഘട്ടം ഘട്ടമായി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്.@@brennyC
@LovelyBoxer-km3wy11 ай бұрын
താനൊരു നിരീശ്വര വാദിയാണ് ആയിക്കോട്ടെ മറ്റുള്ള വിശ്വാസങ്ങളെ മാനിക്കുവാനുള്ള വിവേകം കാണിക്കണം
@muhammadkutty287811 ай бұрын
രാജാകുമാരൻമാർ എല്ലാവരും വിദേശത്താണ് പഠിക്കുന്നത്.
@muhammadkutty287811 ай бұрын
താൻ സൗദിയിൽ പോയിട്ടില്ല ഞാൻ അമേരിക്കൻ എമ്പസിയിൽ ജോലി ചെയ്തവനാണ് അവർക്ക് അവിടെ മദ്യം സുലഭമാണ്. അതിനു അനുവാദമുണ്ട്. അറിയാത്തത് പറഞ്ഞ് പറ്റിക്കാതെ '
@NandakumarRaveendran11 ай бұрын
ഒരു പാട് നല്ല മനസ്സുള്ള മനുഷ്യർ ഈ മതത്തിൽ കുടുങ്ങി കിടപ്പുണ്ട്. അവരെ എങ്ങനെ എങ്കിലും രക്ഷിക്കണം നിരപരാധികൾ
@muhammadkutty287811 ай бұрын
ലിയാഖത്തെ അവിടെ രാജാവിനെ വിമർശിച്ചാൽ അവൻ പുറം ലോകം കാണുകയില്ല.
@jopanachi60611 ай бұрын
Saudi king knows about the the changes happening in the world and the need to lead his people in the right direction.
I also have the same thought in that MBS wants to prevent what happened in Iran.🙏🏻
@Sreejithss8611 ай бұрын
MBS knows till oil business there is wealth, After that same conditions just like Afghanistan Yemen, Iran Iraq. So there is a need of drastic change...
@sanjaikb727811 ай бұрын
മനുഷ്യത്വത്തിനു മുകളിൽ മത൦ വളർന്നാൽ എന്ത് സംഭവിക്കും ???ഉത്തരം സിറിയ ,,അഫ്ഗാനിസ്ഥാൻ ,,പാക്കിസ്ഥാൻ ,,ഇറാൻ .........തുടഞിയവ.ഇപ്പോൾ ഇതിന് ഒരു പരിഹാരം സൗദി അറേബ്യ .
@SabiqueAhmed11 ай бұрын
കരഞ്ഞു തീർക്കാൻ ഇതുപോലുള്ള ജന്മങ്ങൾ ബാക്കി…
@Prophet_muhammad_6911 ай бұрын
Shavabhogi fans engane sahikkum 😂😂😂
@mohammedali-zc6qv11 ай бұрын
പെട്രോൾ വിറ്റ് ഇനി അതികകാലം മുൻപോട്ട് പോകാൻ പറ്റില്ല എന്ന് മനസിലാക്കിയിടത്ത് നിന്ന് തുടങ്ങുന്നു സൗദിയുടെ മാറ്റം' മാറ്റങ്ങൾ അനിവാര്യമാണ് മാറും ഇനിയും മാറും വരും തലമുറ മതത്തെ എടുത്ത് കുപ്പതോട്ടിയിൽ എറിയുന്ന കാലം വിദൂരമല്ല അത് ഏത് മതമായാലും എല്ലാ കാലവും വളർന്ന് വരുന്ന മനുഷ്യനെ പറ്റിക്കാൻ കിട്ടില്ല
@BijuAbraham-x5f11 ай бұрын
Christion charch varumo
@muhammadkutty287811 ай бұрын
ലിയാക്കത്തിനെ രാജാവ് ക്ഷണിക്കുമായിരിക്കും.
@jamaludeenm261611 ай бұрын
ഹായ്. ❤️
@alexcleetus677111 ай бұрын
Good morning liyakat Ali 👍
@dainiyalparsad173511 ай бұрын
ഈ തീരുമാനങ്ങൾക്കെല്ലാം പിറകിൽ' യഹൂതി നസ്രാണി കാഫറുടെ കറുത്ത കൈകൾ ഉണ്ട്!😵
@lifeintracks11 ай бұрын
മതത്തിൽ ദൈവം ഇല്ല സത്യ ആത്മീയത്തിൽ മാത്രമേ ദൈവം ഉള്ളൂ
@WORLDENDEAVOUR.TRAVEL11 ай бұрын
ആൽക്കഹോൾ അംശം ഇല്ലാത്ത മദ്യമാണ് വിളമ്പുക എന്ന് കേട്ടു ശരിയാണോ
അത് പണ്ട് തൊട്ട് ഉണ്ട് അൽകോഹോൾ ഇല്ലാതെ എന്ത് മദ്യം
@aravindakshannairm.k11 ай бұрын
@@vijojaison56 കളഞ്ഞു
@aravindakshannairm.k11 ай бұрын
😜
@jamysvoyages221411 ай бұрын
Nabeed,,,
@lindaraphal506611 ай бұрын
Hi layakth how are you
@yuse66111 ай бұрын
അറബികൾ ഹിന്ദു മതം സ്വീകരിക്കും, ജയ് ശ്രീരാം 🧡
@ramkumarr530311 ай бұрын
@yuse661. അത് ഒരിക്കലും നടക്കില്ല
@ringkinar879311 ай бұрын
അടുത്ത ചാണകം😂
@azadazeez975911 ай бұрын
Paganism 😂
@fragranceofhappiness9888 ай бұрын
😂
@abdullath96111 ай бұрын
Mr ലിയാക്കത്ത്. മുറിച്ച അറ്റം എന്ത് ചെയ്യും പ്ലീസ്. സൗദിയിൽ വരുന്നുണ്ട്ന്ന് കേട്ടു ശെരിയാണോ
@varghesejose105411 ай бұрын
ലിയാക്കത്തിനെ അവിടെ ഇട്ട് പൂട്ടാനല്ലേ, ഇങ്ങള് ചോയ്ക്കണേ
@VinashKk10 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@anaghaannu547911 ай бұрын
Hi
@muhammedashraf945311 ай бұрын
Money power Cash power Ahangaaram ellaaam melle melle teernnollum Etra valiya sambannan aayalum Kolakomban aayaalum avasanam pattiyude vila polum undaavillaa athigamaayaal amritham visham
@mhdajlm173111 ай бұрын
🎉
@muhammadkutty287811 ай бұрын
അത് അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്.
@HameedPm-e3p11 ай бұрын
മുഹമ്മദ് ബിൻ സൽമാൻ എന്ന ആളെ കുറിച്ച് നിന്റെ അഭിപ്രായം ആദ്യം പറയുക
@muhammadkutty287811 ай бұрын
അതെങ്ങിനെ ലിയാക്കത്തെ ഇതുവരെയും ഭരിച്ചതെങ്ങിനെ '
@rajajjchiramel756511 ай бұрын
Hai Loyalist good evening
@geethakrishnan905411 ай бұрын
പാക്കിസ്ഥാനാണ് ശയ്ത്താൻ ' അതിൻ്റെ ജനതയുടെ ഉൻമൂലനാശം ലോകത്തിൻ്റെ സമാധനത്തിന് നല്ലത്.
@vk3160710 ай бұрын
ലിയാഖത്തിൻ്റെ ശരിയായ ആശയത്തെ കുറിച്ച് പഠിക്കാൻ സൗദി ഭരണകൂടം ലിയാഖത്തിനെ സമീപിച്ചു ലേ ......? സ്വപ്നം കാണാൻ പണം വേണ്ടല്ലോ ഇതാണോ യുക്തിവാദം ...? '
@centaurkt04711 ай бұрын
Ethu mathamayalum avasanam upekshikkapedandathanu..illatha kalatholum nammal avar enna verthirivu udakum. Saudi nannavatte , India ippo kanikkunna mathathiekkulla aduppavum maratte
@Researcher202311 ай бұрын
. രണ്ടു കാലിലും മന്തുള്ളവൻ ഒരു കാലിൽ മറുകുള്ളവനെ കളിയാക്കുന്നോ?
@NishadNishi-zm7bm11 ай бұрын
ANTHYA KALATH VARUNNA JESUS Muslim king
@HameedPm-e3p11 ай бұрын
രണ്ടെണ്ണം അടിച്ചാൽ തീരുന്നതാണോ ഇസ്ലാം 🙏
@aktharali84564 ай бұрын
Saudi..... Made by Saud...... Nothing tondo with Islam.
@vipinmohan97611 ай бұрын
MBS നോട് പരിചയം ഉള്ള ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് പുള്ളിക്കാരൻ ex muslim ആണെന്നാണ്.... Athiest ആണ് ഞമ്മടെ സുൽത്താൻ..... Apostate prophet ന്റെ ചാനലിൽ ഡീറ്റൈൽ ആയ വീഡിയോ ഉണ്ട്.... ഉമ്മത്തിന് ഇതിലും നല്ലൊരു പണി കിട്ടാനില്ല 😂😂😂😂
@Vaariyan11 ай бұрын
അർഥം അറിഞ്ഞു ഗുർആൻ പഠിച്ചാൽ ഏതൊരാളും ഗുർആൻ പിൻപറ്റില്ല സമയം വെറുതെ വേസ്റ്റാക്കില്ല മദ്റസ കൊണ്ട് മാത്രം ഗുർആൻ പഠിച്ച മുസ്ലിം സഹോദരന്മാർക്ക് പിന്നെ ഗുർആൻ അർഥം അറിഞ്ഞു പഠിക്കാൻ സമയം കിട്ടില്ല ഇടവിട്ടുള്ള നിസ്കാരം അവരെ ഒന്നും മനസിലാക്കാൻ സമയം കൊടുക്കില്ല അതാണ് ഈ നിസ്കാരം എന്ന പണി കൊടുത്തത് തന്നെ എന്ന് മനസിലാക്കുക ദൈവം ആരുടേയും പുകഴ്ത്തൽ ആഗ്രഹിക്കില്ല അതിന്റെ ആവശ്യം ഇല്ല ഉണ്ടെങ്കിൽ നേരിൽ അറിയിക്കാം അശരീരി പോരെ ഇന്നും പറ്റുമല്ലോ വെറുതെ നുണകൾ എഴുതി കുട്ടികളിൽ അടിച്ചേൽപ്പിച്ചു അത് മറ്റൊരു മതം എന്നരാഷ്ട്രീയം ഉടലെടുത്തു എന്ന് മാത്രം ഭൂമിയിൽ വിഡ്ഢികൾ എന്നാൽ മനുഷ്യർ മാത്രമാണ് , ദുർബലർ, ഒരു കൊതുക് കുത്തിയാൽ വരെ പനി പിടിച്ചു ചത്തു പോകുന്നവർ വെള്ളത്തിൽ വീണാൽ മുങ്ങി ചാകുന്നവർ സാമാന്യ ബുദ്ധി ഉള്ള മനുഷ്യർ ഒഴികെ എല്ലാവരും നുണയുടെ കൂടപ്പിറപ്പുകൾ ആണ്
@cheethangVlog11 ай бұрын
❤
@Babu-e3uАй бұрын
എത്ര പറ ഞ്ഞ > ലു° മനസിലാകാത്ത ജ്യ തി
@jobeeshjoy348311 ай бұрын
😮
@salihkt429811 ай бұрын
Karachil mathram , oru side il thazhnnal appuram uyarum,
@ibrahimkuttychoorapulakal212511 ай бұрын
Emukak sabdhozham kond nilkan vaya. Happy jam parasiam pole. Islam thakarunnu yennu sopnam kandu manapayasam obdolu
@VelayudhanVel-s8g10 ай бұрын
Muslim 3753 Alcohol hadith Frofhet Muhammad drnk wine
@HameedPm-e3p11 ай бұрын
രാഷ്ട്രീയപരമായിട്ട് ഇവിടെ പിടിച്ച ഏത് ഇസ്ലാമിക ഇവിടെ പറഞ്ഞേക്കണേ
@SaidalaviSaidalavi-ox8pw11 ай бұрын
സൗദി കിണറ്റിലെ തവളകൾ ഇനിയും പുറത്ത് വരില്ലേ
@ahemmedkunjukoya238111 ай бұрын
കൊതിയും നുണയും പറയുന്നു
@Aviloram11 ай бұрын
അടുത്ത് തന്നെ പള്ളികൾ മുഴുവൻ പൂട്ടും
@Dhiluy11 ай бұрын
വെറും സ്വപ്നം മാത്രം
@ibrahimkiliyamannil240611 ай бұрын
അല്ലാഹു ഈ ദുനിയാവിന് ഒരു കൊതുകിന്റെ ചിറകിന്റെ അത്രയും വില നൽകിയിട്ടില്ല വില നൽകിയിരുന്നെങ്കിൽ ഒരു സത്യനിഷേധിക്ക് ഒരുത്തുള്ളി വെള്ളം പോലും നൽകിയിരുന്നു
@sajujoseph664611 ай бұрын
മതവും, തീവ്രവാദവും, അള്ളാഹുവും, മുഹമ്മദും, പോയാൽതന്നെ എല്ലാം ശരിയാകും
@azadazeez975911 ай бұрын
@@sajujoseph6646 in here after you will certainly know the truth that you will blame liyakath but no use
@sajujoseph664611 ай бұрын
അള്ളാഹുവിന്റെ വെള്ളം ആർക്ക് വേണം 🤣🤣🤣🤣🤣 അതിന് അള്ളാഹുവിനു സത്യം ഉണ്ടോ, 🤣🤣🤣🤣🤣
@muhammadkutty287811 ай бұрын
കശോഗിയെ കൊന്നത് സൽമാനാണ്. അത് ലിഖാത്തതിന് അറിയില്ല.
@muhammedaslam472511 ай бұрын
കരഞ്ഞുകൊണ്ടേ യിരിക്കുക 😂
@LovelyBoxer-km3wy11 ай бұрын
താങ്കൾ ആദ്യം തന്റെ പേര് മാറ്റു അത് ഇസ്ലാമിന്റെ പ്രതീകമാണ്
@harryg.d97968 ай бұрын
അറബി ഭാഷ ഇസ്ലാമിന്റെ കുത്തക ആണ് എന്ന പൊട്ടത്തരം താങ്കളോട് ആര് പറഞ്ഞു തന്നു.. അറബി സംസാരിക്കുന്ന ജൂത ഗോത്രങ്ങൾ, ഉണ്ട് അറബി പേരുകൾ ഉള്ള ക്രിസ്തു മത വിശ്വാസികൾ പോലും ഉണ്ട്
@venkatramanv.s674111 ай бұрын
My opinion is that neither of you are qualified to know God.How can you find the secret ark that contains the great truth?
@jprakash724511 ай бұрын
അസ്തഗ്ഫിറള്ളാ!😄
@palavaka48011 ай бұрын
Eviduthe moyathanmarkku manslavula
@LovelyBoxer-km3wy11 ай бұрын
നീയെന്താണ് പറയുന്നത് നിനക്കുപോലും അറിയില്ല
@muthalibvp508111 ай бұрын
ഇസ്ലാമിനെതിരെ പ്രവർത്തിക്കുന്ന ഈ വൃത്തികെട്ട മനുഷ്യൻ എന്തുകൊണ്ടാണ് മുസ്ലിമിന്റെ പേര് ഉപേക്ഷിക്കാത്തത്?.
@subashkj681011 ай бұрын
അംഗ ne ആനേഗി Soudi ye ഞങ്ങളു soudi ye bhehishkarikum😂
ഓരോ വർഷം കഴിയുന്തോറും കഴിഞ്ഞുപോയ നല്ല വർഷത്തെ ഒരിക്കലും പ്രതീക്ഷിക്കരുത് ലോകാവസാനത്തിന്റെ ചില അടയാളങ്ങളാണ് അതിനെക്കുറിച്ചൊന്നും ലിയാക്കത്ത് ഒന്നും പറയില്ല പ്രവാചക വചനം ഉണ്ട് 😂😂
@liyonc629011 ай бұрын
അതെല്ലാം മമ്മദ് ബൈബിൾ കോപ്പി അടിച്ചതാ കോയാ
@HameedPm-e3p11 ай бұрын
ഇസ്ലാമിനെ കുറിച്ചിട്ട് ഇസ്ലാമിനെ നിനക്കറിയാലോ പിന്നെ ഇന്നലെ ഈ കുത്തിക്കേറ്റ നടക്കണേ
@HameedPm-e3p11 ай бұрын
പണം ഉണ്ടാക്കലിയാക്കത്തലി പണമുള്ളവരുടെ വിലയുള്ളൂ അല്ലാതെ നീ പറയുന്നത് ഇതിൽ ഒന്നും വെറും വിലയില്ല
@MadanMohan-o2q11 ай бұрын
😂😂😂❤😂😂😂
@MuhammadRiyad-ko9bl11 ай бұрын
സൗദിയിൽ റമളാനിൽ നിസ്കാരം കുറയ്ക്കും എന്ന് നീപറഞ്ഞു ഒരുതെളിവ്നൽകാൻ നിനക്ക് സാധിക്കുമോ
@remesanpilla859911 ай бұрын
സൗദ്യ യിൽ ഓടകളിൽ ഖുറാൻ ഒഴുകി നടക്കുന്നു ശരിയാണോ
@SabiqueAhmed11 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും…
@HameedPm-e3p11 ай бұрын
ഈ ആർഎസ്എസുകാര് പറയടാ വർത്തമാനം നീ പറയണ്ട മറ്റവന്
@beauty936911 ай бұрын
കീയാമത്തു നാളുവരെ islam നാസിക്കില്ല.. കണ്ടോ ഹിമാറെ
@HameedPm-e3p11 ай бұрын
ഉണ്ടോ ഇല്ലയോ എന്നുള്ളത് വിശ്വാസികളുടെ കാര്യത്തിൽ നീ എന്തിനാടാ പറഞ്ഞത്
@shoukashoukashoukashouka918111 ай бұрын
നിനക്കെന്തറിയാം ഇസ്ലാമിനെ പറ്റി
@mammadisapedo181311 ай бұрын
നിനക്കോ?
@advsuhailpa444311 ай бұрын
51 വയസ്സുള്ള #കിഴവൻ മുഹമ്മദ് 6വയസ്സുള്ള ആയിശയെ വിവാഹം ചെയ്തതിനെ കുറിച്ച് അറിയാം😂😂
കേരളവും സൗദിയും മാത്രമല്ല... ഇസ്ലാമെന്ന മുഹമ്മദിന്റെ മല വിസർജ്യം സേപ്റ്റിക്ക് ടാങ്കിൽ കുഴിച്ചു മൂടുക തന്നെ ചെയ്യും. അതിന് വേണ്ടി പണിയെടുക്കും... ഇത് പണിയായിട്ട് തനിക്ക് തോന്നുന്നില്ല😁??? അൽ ഉസ്സ, അൽ മനാത്ത്, അൽ ലാത്ത്, ഹുബൽ എന്നീ ദേവതകളെ കഅബയിൽ പുനഃപ്രതിഷ്ഠിക്കും. മദീന എന്ന ശവാരാധന കേന്ദ്രം തകർത്തെറിയും. മുഹമ്മദ് എന്ന ആഗോള ആഭാസം ലോകത്തു നിന്ന് തുടച്ചു മാറ്റുക തന്നെ ചെയ്യും...
@MoosakuttyThandthulan11 ай бұрын
അത് നിന്റെ മദ്രസ്സ പൊട്ടൻ ഉസ്താദ്മാരോടും, കാന്തനോടും കൊന്തനോടും, ഗുദവികളോടും, കുച്ചിമികളോടും, സുല്ലമി കൊല്ലമി, ബുഖാരി കാരി, സലഫി, External, മൗദൂദി, ജമ - മുജ, അങ്ങിനെ എണ്ണിയാലോടുങ്ങാത്ത പൗരോഹിത്യ പണിയെടുക്കാതെ പാമരന്മാരായ ജനത്തെ പറ്റിച്ചും പറഞ്ഞു പേടിപ്പിച്ചും അവരുടെ കഫവും മറ്റും മറ്റും തിന്നുന്നവരോട് പോയി പറ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകം സുഡാപ്പി!🤭ത്ഫൂ.... ത്ഫൂ.... ത്ഫൂ....🤮🤮🤮...
@lifeintracks11 ай бұрын
ബൈബിളിൽ ഉണ്ട് ഭാവിയിൽ സൗദി ഇസ്രയേൽ നോട് പറയും സത്യ ദൈവം നിങ്ങളുടെ യേശു ആണെന്ന് ആ സമയത്ത് യഹൂദൻ യേശുവിനെ ദൈവം ആയി അംഗീകരിക്കുന്ന സമയത്ത് ആണ് സൗദി ഇങ്ങനെ പറയുക
@ringkinar879311 ай бұрын
ഏത് ബൈബിളിൽ ഒഞ്ഞ് പോടോ
@skariapj179811 ай бұрын
ഇതാണ് യഥാർത്ഥ ബൈബിൾ ജ്ഞാനം.. ലൈഫ്ഇന്‍ട്രാക്‌സിന് ഒരു അടിപൊളി ചായ എടുക്കട്ടേ ? കൂടെ കടി വല്ലോം വേണോ ? ബൈബിളിൽ "സൗദി" എന്നൊക്കെ കണ്ടുപിടിച്ച വ്യക്തിത്വമല്ലേ ..!!
@Researcher202311 ай бұрын
. അറേബ്യ ഈസ്രായേലിനോട് [മുഹമ്മദ് നബി(സ) ഈസ്രായേൽ സന്തതികളോട്] പറയും "യേശു ദൈവമല്ലന്നും അദ്ദേഹം ഒരു ശ്രേഷ്ഠ പ്രവാചകനാണെന്നും ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതുപോലെ അദ്ദേഹം ദൈവമാണെന്ന് അവകാശപ്പെട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രവാചകത്വം നിങ്ങൾ അംഗീകരിക്കണമെന്നും പറയും '. 😂 സഹോദരാ, അതുകൊണ്ടാണ് ഈസ്രായേൽ (ഇസ്ഹാക്കിൻ്റെ മകൻ യാക്കോബ്)സന്തതികളിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളായതും അവർ പിന്നീട് അറബ്വത്ക്കരിക്കപ്പെട്ട മുസ്ലിങ്ങളായതും. അല്ലാതെ ഇന്ന് കാണുന്ന എല്ലാ അറബികളും ഈശ്മായേൽ സന്തതികൾ മാത്രമല്ല; അറബ്വത്ക്കരിക്കപ്പെട്ട ഈസ്രായേൽ സന്തതികളുമുണ്ടെന്ന് സാരം സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുക; വാൾ കൊണ്ട് പ്രതിരോധിക്കുക; മാനവികത അതാണ് ഇസ്ലാം: അന്യന്റെ പ്രാർഥനാലയം കയ്യേറിയുള്ള പ്രാർത്ഥന ചെയ്യേണ്ട സാഹചര്യം ഇസ്ലാമിലുണ്ടാവില്ല. അത്തരം പള്ളിയിൽ നിന്നുള്ള പ്രാർത്ഥന നിഷ്ഫലമാണെന്ന് പ്രവൃത്തിയിലൂടെ പഠിപ്പിക്കുന്ന ഇസ്ലാമിൻ്റെ രണ്ടാം ഖലീഫ ഉമർ(റ) ഇസ്ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഉമർ (റ) പൗരസ്ത്യ റോമാ സാമ്രാജ്യത്തിൻ്റെ കീഴിൽ നിന്നും ഇസ്ലാമിൻ്റെ കീഴിലായ ജറുസലേം ക്രിസ്ത്യൻ പള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. നമസ്ക്കാര സമയമായപ്പോൾ അവിടെ നിന്നും നിസ്ക്കാരിക്കാൻ പോകാൻ ഒരുങ്ങി. അപ്പോൾ അവിടെയുള്ള ക്രിസ്ത്യൻ സഭാ അദ്ധ്യക്ഷൻ അദ്ദേഹത്തെ ക്രിസ്ത്യൻ പള്ളി അങ്കണത്തിലേക്ക് നിസ്ക്കാരിക്കാൻ ക്ഷണിച്ചു. ഖലീഫ ഉമർ(റ) തത്ക്ഷണം അതു നിരസിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു : ഞാൻ ഈ പള്ളിയിൽ ഇന്ന് നിസ്ക്കരിച്ചാൽ ഭാവിയിൽ മുസ്ലിങ്ങളിൽ ചിലർ ഈ പള്ളിക്ക് അവകാശവാദമുന്നയിക്കാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം അവിടെ നിന്നും കുറച്ചകലെ പോയി നമസ്ക്കരിച്ചു. ഇതിൽ നിന്നും വ്യക്തം അധികാരത്താലോ ബലപ്രയോഗത്താലോ നേടേണ്ടതല്ല മനം മാറ്റം. മാത്രമല്ല, അതിനു ശേഷം ഖലീഫ ഉമർ(റ) ക്രിസ്ത്യാനികൾ യഹൂദരിൽ നിന്നും പിടിച്ചെടുത്ത് പാഴ്വസ്തുക്കളുടെ സംഭരണിയായി ഉപയോഗിച്ചിരുന്ന യഹൂദരുടെ സീനഗോഗ് ശുദ്ധീകരിപ്പിച്ചു. അതു യഹൂദർക്ക് വിട്ടുകൊടുത്തു.
@Researcher202311 ай бұрын
. ഇന്നത്തെ യഹൂദന്മാർ എന്ന് പറഞ്ഞാൽ യാക്കോബി(ഈസ്രായേലി)ന്റെ സന്തതി പരമ്പരയിൽപ്പെട്ടവരാണ് എന്നാണ് നെറ്റിധരിച്ചിരിക്കുന്നത്. വാസ്തവം അങ്ങനെയല്ല . ഇന്ന് യഹൂദന്മാർ മൂന്ന് ശാഖകളുണ്ട്. *White Jews, Semetic Jews, Black Jews.* *White Jews (Kazars) :* ഇവർക്ക് അബ്രഹാമുമായിട്ടോ യക്കോബുമായിട്ടോ ജനിതകമായി പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. ഇപ്പോൾ അവർ ഒരു കോടിയോളം വരും. സിയോണിസ്റ്റ് രാഷ്ട്രത്തെ നിയന്ത്രിക്കുന്നത് അവരാണ്. ഹിറ്റ്ലർ കൊന്നൊടുക്കിയ ജൂതന്മാരിൽ ബഹുഭൂരിപക്ഷവും അവരാണ്. അവർ പരിവർത്തിത ജൂതരാണ്. അവർ orginal ജൂതന്മാരല്ല. ഭൂരിപക്ഷം White Jews ന്റേയും ജനിതക haplogroup *R1* ആണ്. *സെമറ്റിക് ജൂതന്മാർ :* പാരമ്പര്യ ജൂതന്മാർ എന്നറിയപ്പെടുന്ന ഇവർ ബഹുഭൂരിപക്ഷവും യാക്കോബിന്റെ സന്തതി പരമ്പരയിൽപ്പെട്ട ജൂതരാണ്. ഇവർ പൊതുവെ അറബികളോട് സഹാനുഭൂതിയും കാരണ്യവും കാട്ടുന്നവരാണ്. ഇവരുടെ ജനിതക haplogroup ഉം അറബികളുടെ ജനിതക haplogroup ( *J1* ) ആണ്. *Black Jews :* സോളമൻ രാജാവിന് സെബ രാജ്ഞിയിലുണ്ടായവരുടെ വംശപരമ്പരയാണ് എന്നാണ് അവകാശപ്പെടുന്നത്. ഏതോച്യ, സോമാല്യ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ജൂതന്മാർ. Orginal ജൂതന്മാരല്ല. ഇവരുടെ ജനിതക haplogroup *E1b1* ആണ്.
@Researcher202311 ай бұрын
. ഒരു യഥാർത്ഥ പാരമ്പര്യ ജൂതൻ ഒരിക്കലും ഒരു സയണിസ്റ്റ് അല്ല. സയണിസത്തിന് മനുഷ്യത്വം എന്നൊന്നില്ല. "ആപത്ഘട്ടങ്ങളിൽ (ക്രിസ്ത്യൻ ക്രൂരത കാരണം) തങ്ങൾക്കഭയം നല്കിയ അറബികളോട് പ്രത്യേകിച്ചു ഫലസ്തീൻ ജനതയോട് എന്നും കൂറു പ്രകടിപ്പിക്കുന്നവരാണ് പാരമ്പര്യ യഹൂദന്മാർ. ഞങ്ങൾ യഹൂദന്മാർ ഇസ്രായേലിൽ സംഭവിക്കുന്നതിൽ ഞങ്ങൾ ലജ്ജിക്കുന്നു; സയണിസ്റ്റ് പതാക താഴ്ത്തി പലസ്തീൻ പതാക ഉയരുന്നത് വരെ ഞങ്ങളും പലസ്തീനിനായി പൊരുതും" എന്നു പാരമ്പര്യ ജൂതന്മാർ ആവേശത്തിൽ പ്രഖ്യാപിക്കുന്നു : kzbin.infoHH0Lr2nM2qY?feature=share
@balankc384611 ай бұрын
കമാൻറിനോടു പലപ്പോഴും അസഹിഷ്ണുത കാണിക്കുന്നതു പോലെ തോന്നുന്നു. ഒഴിവാക്കുക.