Miss ആയ അതെ പാസ്പോര്ട് ന്റെ നമ്പർ തന്നെയാണോ പുതിയ പാസ്സ്പോർട്ടിൽ ഉണ്ടാവുക?
@keraleeyam81656 күн бұрын
Wnte expired aya passport lost ayi. Sadui police paoarr taranilla. Najn enrhu cheyyum
@SudhiSudhan4 ай бұрын
സൗദിയിൽ പാസ്പോർട്ട് കളഞ്ഞു പോയാൽ നമ്മൾ എംബസിയിൽ അപേക്ഷിച്ചാൽ നാട്ടിൽ കേസ് ഉള്ള ആൾക്ക് പാസ്പോർട്ട് ലഭിക്കുമോ
@surajt.k9523Ай бұрын
സ്ലോവാക്കിയൻ വിസക് വെരിഫിക്കേഷൻ പോയപ്പോൾ എന്റെ പാസ്പോട്ടിൽ water ഡാമേജ് ഉണ്ട് എന്ന് പറഞ്ഞു.. ഈ കാരണത്താൽ വിസ ക്യാൻസൽ ആവുമോ...?
@haizelsvlogs97694 ай бұрын
Thanks for this video bro ❤️
@firosbabu57593 ай бұрын
Sir passportil project of emarites page damage ആയിട്ട് ഉണ്ട് പാസ്പോർട്ട് ഓഫീസിൽ കൊടുത്തിട് 40 ദിവസം ayi എന്തു ചെയ്യണം
@mohammedirshad6083 ай бұрын
Pls help Njn Hungary pokan ellaaam documents process cheyth kazhnu Vfs il poyappo ente passport il oru kunju damage ullath kaaranam process cheyyathilla enn paranu Puthiya passport edukan paranu Appo puthiye edukumbo documents ellaam pazhe passport inte number aanu kaanikunne Appo new passport kudi ulle documents ellaaam onnenu cheyyano Atho new visa kond vfs date edukan pattumo
@Kukku9747 ай бұрын
Sir passport veed maariypo pazya paper oke kathichpo athintekoode kathipoi ini entu procedurea cheyndenn onn prnjutaro?
@naveencn855211 ай бұрын
Hello ante passport damage ayyittund enik purathek pokan vendi ayyirunnu njan anthanu cheyedath travel agency ayyi contact cheytha mathiyo athinu athre amt varum athre divasam adukkum
@aseesthalavanna Жыл бұрын
Good Presentation. Thanks for your information. Please tell me Sponsor letter Need Chamber of Commerce attestation or not
@SajinNishanUncrownedKing Жыл бұрын
Not mandatory
@sijicherian32 ай бұрын
Passport banglore airport ൽ lost ആയി, എന്തു ചെയ്യണം
@izzuizzu85294 ай бұрын
പാസ്പോർട്ട് പുതുക്കാൻ പോയപ്പോൾ ഉള്ളിലെ ഒരു പേജ് ചെറുതായി കീറിയതിന് എക്സ്ട്രാ 2000 രൂപ ഡാമേജ് എന്നും പറഞ്ഞു വാങ്ങിച്ചു ഉള്ളിലെ ഏത് പേജ് കീറിയാലും ഡാമേജ് ആയി കണക്കാക്കോ 2000രൂപ ഫൈൻ വരോ
@shareefsaqafimpkolathur7542 Жыл бұрын
എന്റെ പാസ്പോർട് വാഷ് മെഷീൻ ൽ ഇട്ട് ചെറുതായി കേട് വന്നിട്ടുണ്ട് അക്ഷയയിൽ അന്വേഷിച്ചപ്പോൾ 3300 രൂപ ആകുമെന്ന് പറഞ്ഞു
@trillyoff21092 ай бұрын
സാർ ഡാമേജ് പാസ്പോര്ട് നു അപേക്ഷ കൊടുത്തു എത്ര ദിവസം കഴിഞ്ഞു കിട്ടും... പാസ്പോര്ട് ഓഫീസിൽ വഴക് കിട്ടുമോ
Passportil Karachi colour drink Aayi… ad mattano…fine undako … pudiyadedukkan Kure time edukko. No Maarumo
@feb460 Жыл бұрын
Thank you for your information
@SajinNishanUncrownedKing Жыл бұрын
U r welcome bro pls subscribe and support
@jollymolthomas37936 ай бұрын
Sir njan Ukraine medicine padichatimil.war ayi natil vannit gergiayil continuing education nu gergiayil poyi Avide vach passport missayi Avide vachu duplicate kitti Ini future enthenkilum problem undakumo
@ashiknishad3243 Жыл бұрын
സാർ എന്റെ പാസ്പോർട്ട് uae യിൽ നിന്ന് റിന്യൂ ചെയ്യാൻ കൊടുത്തു നാട്ടിൽ വെരിഫിക്കേഷൻ പോയപ്പോൾ പഴയ കേസ് long pendig വറന്റ് ആയി കിടന്നു എനിക്ക് ഇപ്പൊ പാസ്പോർട്ട് പുതുക്കി കിട്ടുന്നുമില്ല നാട്ടിൽ പോകാനും പാസ്പോര്ട് ഇല്ല നാട്ടിൽ കോടതിയെ സമീപിച്ചപ്പ ഞാൻ നാട്ടിൽ ചെല്ലണം എന്നു പറയുന്നു പാസ്പോർട്ട് ഇല്ലാതെ ഞാൻ എങ്ങനെ പോകാൻ ആണ് എന്തെകിലും വഴി ഉണ്ടോ plz help
@Mufi411 Жыл бұрын
Nd
@Mufi411 Жыл бұрын
Same avstha ndhaaa athin cheyynde nattil povan travling passport kittuo
@nauruto5038 ай бұрын
Passport backile qr damage vannal. Nthu cheyyanam?
@sunilkumararickattu1845 Жыл бұрын
Good info video. ഗൾഫിൽ വച്ച് അല്ല. നാട്ടിൽ കേരളത്തിൽ വച്ച് Passport പേജ് Washing machine ൽ നിന്ന് വെള്ളം നനഞ്ഞു പേജ് damaged ആയി. എന്താണ് Proudure? കേടായത് മാറ്റിയെടുക്കാൻ fine ഉണ്ടോ? Please reply
@Noor-vd1my11 ай бұрын
Sir 20 yrs old passport surname husbandinte aan vechath But id aadhar ella documentsum father name aan surname….ini renew cheyyumbol problem aakumo
@OctaBrainComputer6 ай бұрын
Naattil ninnu Passport nashtapettu pakshe Ente kayyil passportinte copy undu.
@nauruto5038 ай бұрын
BRO PLEASE HELP BACKILEEE BARCODE DAMAGE AAYAAL ISSUE VALLATHUM INDOOOO IMMGRATION SEEN INDAVOOOO
@mannengalelayodath1868 Жыл бұрын
പാസ്സ്പോർട്ടിൽ സീൽ മാനു പോയാൽ എന്താ ചെയ്യേണ്ടത്
@JayakumarJayan-l7e6 ай бұрын
ഞാൻ സൗദിയിൽ ആണ് പാസ്പോർട്ട് ഡാമേജ് ആയി എത്ര riyal ആകും
@ArunGopi-nl1uw4 ай бұрын
USA yil vech passport nashtapettu nth cheyyanam. Pls rply
@swatheeshprakash1277 Жыл бұрын
Bro passport lost ആയ ഉടൻ പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് ചെയ്തതിന് ശേഷം തിരിച്ചുകിട്ടിയാൽ എന്തുചെയ്യും.? പിന്നീട് ആ പഴയപാസ്‌പോർട് ഉപയോഗിക്കാൻ പറ്റുമോ?
@SajinNishanUncrownedKing Жыл бұрын
Yes u can use if u have raised complaint u have to report back to station and say that u have received and take back the complaint
@Mbpb1436 ай бұрын
Annexure F venam enne embassy sitil kandu. Absher ninne edukunna document nte English translation vendi varuo?
@xphonix---554810 ай бұрын
Njan ipol qatarilaanu ente passport damage aayi athu changa cheyyanam. Pls help
@niqabiworld75567 ай бұрын
Hlo.. Chetta nta makkalude passport l curry veenu cheetha ayi.. Ini enthu cheyyum😢
Fine അടിച്ചാലും കുഴപ്പം ഇല്ല.. ആ same നമ്പറിൽ വീണ്ടും കിട്ടോ
@mohammedirshad6083 ай бұрын
Same number kittiyo Kindly reply @@sabithathomas2648
@NR-rf2bg Жыл бұрын
How long it will take to renew get after damage
@Nasirmpt5 ай бұрын
Thank you so much ❤❤❤
@shanty1701 Жыл бұрын
Hi, front page thread loose aya tatkal via passport reissue possible ano?
@SajinNishanUncrownedKing Жыл бұрын
No
@meenuappu7982 Жыл бұрын
Brother old expired passport miss ayal entane cheyyandate.FIR venam enne VFS ne paranju .but old passport expires ayinde FIR kittuvilla ennum paranju.entane etinoru solution brother.please reply me🙏🙏🙏
@shilujas5818 Жыл бұрын
Enthayi FIR kittiyo ellam ready ayoo please rply
@shilujas5818 Жыл бұрын
Plss reply enthayi ennonne parayaamo same issue anne enikkum ullath plss rplyy
ചേട്ടാ എന്റെ പാസ്പോർട്ട് ഇന്ന് മിസ്സ് ആയി ഇനി പഴയ പാസ്പോർട്ട് നമ്പർ വച് പുതിയ പാസ്പോർട്ട് എടുക്കാൻ പറ്റുമോ
@haha-cf2kh11 ай бұрын
ഇതിന്റെ പ്രോസസ്സിംഗ് എന്താണ് എന്ന് പറഞ്ഞു തരുമോ നാട്ടിൽ വച്ചാണ് മിസ്സ് ആയത്
@mohammedirshad6083 ай бұрын
@@haha-cf2kh Same number il kittiyo
@joseph50511 Жыл бұрын
Ente passport kalanju poyi appo ithu cheyithu kodukuna office number undo riyadhil
@Mbpb14310 ай бұрын
Jawazat online Appointment edukano?
@shibilumer6529 Жыл бұрын
Damage kond renew chytha passportil Duplicate enn mention chyumo?
@SajinNishanUncrownedKing Жыл бұрын
No it won’t
@shibilumer6529 Жыл бұрын
@@SajinNishanUncrownedKing passport no change aaavumo?
@SajinNishanUncrownedKing Жыл бұрын
@@shibilumer6529 yes
@shibilumer6529 Жыл бұрын
@@SajinNishanUncrownedKing oru samshayam und … enik 2 mnth employment visa adicht und passport no und athil ippol njn damage renew chyth kazhinjal passport no change aaville appol aa visak problem varumo?? Visa veendm adikendi varumo?
@sijojoseph8157 Жыл бұрын
എന്റെ pasport ന് 16 മാസം വാലിഡിറ്റി ഉണ്ട് ഇത് റിന്യൂ ചെയ്യാൻ പറ്റുമോ
@Mufi411 Жыл бұрын
Passport uae ninn miss ai poi enki urgnet ait nattil ponam emrgency travaling passport kittan ndhaa cheynde
@SajinNishanUncrownedKing Жыл бұрын
Lost passport emergency kittilla only normal procedures
@nishanthpapu2340 Жыл бұрын
Recrutment agency Passprt vaangitt tharilla ennu parayukayaanel endh cheyum Pasport miss aayi paranju new psprt indaakan pattumo❓