No video

Low Budget House | Built for 2 Lakh | കോട്ടയംകാരന്റെ ഈ വീട് നിർമ്മാണം മറ്റു മലയാളികൾക്കുംപ്രചോദനമാണ്

  Рет қаралды 385,438

VIBGEOR media mtter

VIBGEOR media mtter

3 жыл бұрын

വെറും രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട്,
V ബോർഡ് ഉപയോഗിച്ചാണ് നിർമ്മാണം,
സ്വന്തമായി 2 സെന്റെങ്കിലും സ്ഥലം വേണമെന്നു മാത്രം.
വാതിലുകൾ സ്റ്റീലിൽ തീർത്തു,
കോമൺ ഏരിയായിൽ ജിപ്സം സീലിങ്
ബാത്റൂം വെളയിൽ നൽകി സ്പേയിസ്
വർദ്ധിപ്പിച്ചു
ഒരു കിടപ്പുമുറി, അടുക്കള, ഡൈനിംഗ്
പിന്നെ ഒരു Sit out
2 Lakh budget, 2 bedroom,hall,kitchen
Low budget Kerala house
Kottayam
Kaipuzhamuttu
Designer
Rajesh Kp
9946741587
CHANNEL LINK
• Low Budget House | Bui...
instagram
I'm on Instagram as @shahasshahulhameed. Install the app to follow my photos and videos. www.instagram....
facebook
/ shahas.shahulhameed
THANKS FOR WATCHING
PLS SUBSCRIBE AND
SHARE AND ANY FEED
BACK PLS COMMENT
ON COMMENT BOX
Category
Science & Technology

Пікірлер: 511
@sakkeerktk4149
@sakkeerktk4149 3 жыл бұрын
ആദ്യം ഈ ചേട്ടന് എന്റെ അിനന്ദനങ്ങൾ.ഇത്രയേ വേണ്ടൂ സമാധാനമായി ജീവിക്കാൻ ആർഭാടം ആവശ്യം ഉള്ളളവർ ഇതിന് like അടിക്കണ്ട
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
ജീവിതം ആസ്വദി ക്കൂ ലോൺ എടുത്തു മുടിഞ്ഞ വർക്ക് ഒരു ലൈക്‌ അടക്കാം
@Travelmatefromkerala
@Travelmatefromkerala 3 жыл бұрын
ഉണ്ടാരുന്നു loan adach തീർത്തപ്പോൾ kitiyoru സന്തോഷം...❤️❤️❤️❤️ പറഞ്ഞ് അറിയിക്കാൻ വയ്യ
@LAAZORA
@LAAZORA 3 жыл бұрын
kzbin.infoRZKdGtwH0Ec,,
@LAAZORA
@LAAZORA 3 жыл бұрын
kzbin.info/www/bejne/maewnI2afs6eqqs
@abhiramim1782
@abhiramim1782 3 жыл бұрын
Adachu kond erikunn☹️☹️
@user-vc9lv3gs3f
@user-vc9lv3gs3f 3 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നു 🙏🙏
@sandhyaachu8757
@sandhyaachu8757 3 жыл бұрын
സ്വന്തമായിട്ട് വീടും സ്ഥലവും ഒന്നുമില്ലാത്ത എനിക്ക് ഇതൊരു കൊട്ടാരം തന്നെയാണ്
@LAAZORA
@LAAZORA 3 жыл бұрын
kzbin.infoRZKdGtwH0Ec,,
@kurumbisworld7348
@kurumbisworld7348 3 жыл бұрын
Enikum
@rfhdarma9912
@rfhdarma9912 3 жыл бұрын
Sathyam enikkum
@soumyaanoop1468
@soumyaanoop1468 3 жыл бұрын
God bless you
@rummylover9170
@rummylover9170 3 жыл бұрын
👍
@chandansvlog7231
@chandansvlog7231 3 жыл бұрын
ലോൺ എടുത്തു മുടിഞ്ഞു പോകാണ്ടിരിക്കാൻ... എല്ലാവർക്കും വീട് എന്നുള്ള കോൺസെപ്റ്.. ഗംഭീരം അതി ഗംഭീരം...❤️
@LAAZORA
@LAAZORA 3 жыл бұрын
kzbin.infoRZKdGtwH0Ec,,
@s8a8i1
@s8a8i1 3 жыл бұрын
ഓരോരുത്തരുടെ ആയുസ്സിലെ സാമ്പാദ്യം മുഴുവൻ ഒരു വീടിന് വേണ്ടി ചിലവഴിക്കുന്ന കാലത്ത് ഇതൊരു നല്ല suggestion ആണ്.
@LAAZORA
@LAAZORA 3 жыл бұрын
kzbin.info/www/bejne/Zqa7eGqFnMimmMk
@sathyachandra1518
@sathyachandra1518 3 жыл бұрын
സാധാരണക്കാരുടെ മനസ്സിൽ നിറയും ഇത് കേൾക്കുന്നത് തന്നെ. സ്വന്തമായി സ്ഥലമുണ്ടെങ്കിൽ. ചുമ്മാ വാടക കൊടുക്കാതെ. ഇതുപോലെ ചെയ്താൽമതി. സൂപ്പർ
@Kerala_Express
@Kerala_Express 3 жыл бұрын
രാഷ്ട്രീയക്കാരുടെ കണക്കിൽ പറഞ്ഞാൽ ഒരു ബസ് സ്റ്റോപ്പിനെക്കാൾ കുറഞ്ഞ വിലയിൽ വീട് പണിതു.
@thefatmom591
@thefatmom591 3 жыл бұрын
Avarde 10il 2 ayullu
@georgewynad8532
@georgewynad8532 3 жыл бұрын
സത്യം😁😁😁
@user-mj8mj6ps1z
@user-mj8mj6ps1z 3 жыл бұрын
😁
@LAAZORA
@LAAZORA 3 жыл бұрын
kzbin.info/www/bejne/maewnI2afs6eqqs
@kannansudh
@kannansudh 3 жыл бұрын
Athu kalakki
@brainstormshefe1612
@brainstormshefe1612 3 жыл бұрын
നല്ല ഭാര്യയും കിട്ടി.. അല്ലെങ്കിൽ ഇതൊന്നും നടപ്പിലാക്കില്ല ❤️👍
@flyingbird3427
@flyingbird3427 3 жыл бұрын
ഭാഗ്യവാൻ
@Klm1z
@Klm1z 2 жыл бұрын
കമന്റ് കൊള്ളാം... താൻ മുഹമ്മതിന്റെ അനുയായി തന്നെ.... ഉളിഞ്ഞു നോട്ടം മമ്മതിനു വീക്നസ് ആണ് 🌴🌴 കുന്നിൻഞ്ചുവട്ടിലെ എന്തപന...
@gireeshmaniyan1252
@gireeshmaniyan1252 3 жыл бұрын
15 വർഷമായി വാടകവീട്ടിൽ താമസിക്കുന്ന ഞാൻ ദൈവമെ എനിക്കൊരു കുഞ്ഞു വീട് ..........
@nandhupopzz3333
@nandhupopzz3333 3 жыл бұрын
Orapai kittum
@seyidshajar2066
@seyidshajar2066 3 жыл бұрын
Vishamikkenda....Allam nadakkum
@moideenvk8377
@moideenvk8377 3 жыл бұрын
ഇതിന്റെ ഓണർ എഞ്ചിനീയർ എന്നിവർക്ക് അഭിനന്ദനങ്ങൾ..
@LAAZORA
@LAAZORA 3 жыл бұрын
kzbin.info/www/bejne/maewnI2afs6eqqs
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 жыл бұрын
ചേട്ടന് 'അഭിനന്ദനങ്ങൾ,നമ്മുടെ സമൂഹം സാധാരണ ചെയ്യാറുള്ളത്-കയ്യിൽ കാശ് ഇല്ലെങ്കിലും ലോണെടുത്ത് വീടു പണി പൂർത്തിയാക്കും,അവസാനം ലക്ഷങ്ങളുടെ ബാധ്യത വരുത്തി ഒടുവിൽ പലിശ പോലും അടക്കാൻ കഴിയാതെ ആത്മ ഹത്യയിലേക്ക് ചെയ്യുന്നവർക്ക് ചേട്ടനെപോലുള്ള വരുടെ ഈ നല്ല ലളിതമായ മാർഗ്ഗം സ്വീകരിച്ചിരുന്നൂ എങ്കിൽ ഇന്ന് ഈ നാട്ടിലെ എത്ര ആത്മഹത്യ ഒഴിവാ ക്കാമായിരുന്നു.,സാധാരണ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവർ ഇനി എങ്കിലും ബാങ്ക് ലോണെടു ത്ത് ജീവിതം നശിപ്പിക്കരുത് ,ഈ ചേട്ടനെ കണ്ട് പഠിക്കുക.😏🙏🤝✌❤✌❤✌😁
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Correct Verute ellavarum valiya loan edukkum.show k
@haseemkanhirode
@haseemkanhirode 3 жыл бұрын
👍👍
@indhushimod5826
@indhushimod5826 2 жыл бұрын
Pls sent ur ph number
@user-iv5gk3jq4g
@user-iv5gk3jq4g 6 ай бұрын
Yes
@nichuvlogger712
@nichuvlogger712 3 жыл бұрын
നല്ല വീട് . പക്ഷേ കാണാൻ സമ്മതിക്കാത്ത ക്യാമറാമാൻ
@thankachanjoseph9720
@thankachanjoseph9720 3 жыл бұрын
ഇതിന് 101 dislike മറ്റുള്ളവർ അവർക്ക് ഒരു കിടപ്പാടം ഉണ്ടാകുമ്പോൾ അസൂയ മൂത്ത വർ.
@meee2023
@meee2023 3 жыл бұрын
😝👍
@nfl9851
@nfl9851 3 жыл бұрын
chetta athu engineers ayirikum, jeevitha margam alle avarude 😀😂😂
@tintusaneesh6675
@tintusaneesh6675 3 жыл бұрын
ഞാനും എന്റെ hus കൂടി പനച്ചിക്കാവ് പോകുന്ന വഴിയിൽ ആണ് ഈ വീട് ശ്രെദ്ധയിൽ പെട്ടത്. സ്വന്തമായി 2 cent ഭൂമി മാത്രം ഉള്ളു. അങ്ങനെ ഞങ്ങളും വീട് വെച്ച്.2 lakh ആയുള്ളൂ. Sitout hall 2 bedroom kitchen and attached ബാത്രൂം. ഞങ്ങളുടെ സ്വർഗം.
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
🔥
@nachunaadi
@nachunaadi Жыл бұрын
Plan kittumo
@ayshaayushu2721
@ayshaayushu2721 3 жыл бұрын
അതിമനോഹരമായ വീട് .....കുറഞ്ഞ ചിലവിൽ..... സൂപ്പർ ❤️
@shineshine176
@shineshine176 3 жыл бұрын
വീട് കൊള്ളാം പക്ഷെ വീഡിയോ വൃത്തി ആയിട്ടു എടുത്താകൊള്ളാം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാതെ 🙏🙄
@SK-ys9ge
@SK-ys9ge 3 жыл бұрын
Pottay, ayalku election pracharanam ullathaa. ..ethu kazhinhittu
@LAAZORA
@LAAZORA 3 жыл бұрын
kzbin.infoRZKdGtwH0Ec,,
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Sk.comment superanallo,ha ha ha 😂
@aneeshaneesh935
@aneeshaneesh935 3 жыл бұрын
Correct ഞാൻ പറയാൻ thudagayirunnu ഒന്ന് savadanam വീഡിയോ എടുത്താൽ clear ആയിട്ടു കാണാമായിരുന്നു
@Nova-ke7pk
@Nova-ke7pk 3 жыл бұрын
Athe veed maryadhaik kandillaaa
@prasanthpnair9920
@prasanthpnair9920 3 жыл бұрын
ഈ വീഡിയോ മുഴുവൻ ആ കുഞ്ഞു മോനാണ് എടുത്തത് എന്ന് തോന്നുന്നു .. ഒരു വീടിന്റെ rivew വീഡിയോ എങ്ങനെ ആയിരിയ്ക്കരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ വീഡിയോ . വീടിനെക്കുറിച്ച് ഒരു idea യും കിട്ടിയില്ല.. എന്തൊക്കെയോ പറയുന്നു, വേറെ എന്തൊക്കെയോ കാണിയ്ക്കുന്നു...
@thankuish
@thankuish 3 жыл бұрын
വളരെ ഭംഗി ഉള്ള വീട്. 🙂👍❤️
@arabianarts630
@arabianarts630 3 жыл бұрын
നല്ലൊരു കാമറമാനെ വെക്കുക - കൂടെയുണ്ടാകും🙂
@flyingbird3427
@flyingbird3427 3 жыл бұрын
ഇത് പോലെ ഒരു കുഞ്ഞു വീടും ഒരു നല്ലൊരു ഭാര്യയും രണ്ട് മക്കളും.... അത്യാവശ്യം നല്ലൊരു ജോലിയും ഒണ്ടേൽ ലൈഫ് പൊളി..
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
😍🔥
@arshadirikkurarshadirikkur2665
@arshadirikkurarshadirikkur2665 3 жыл бұрын
വീടില്ലാത്ത എനിക്ക് ഈ വീട് കൊട്ടാരം ആണ്
@subaidasubaida2392
@subaidasubaida2392 3 жыл бұрын
സത്യമാണ് പറയുന്നത് വീട് ഇഷ്ടപ്പെട്ടു എനിക്ക് ഇങ്ങനത്തെ നന്നായിരുന്നു വീട് ഉണ്ടായിരുന്നെങ്കിൽ
@vishnuvp4080
@vishnuvp4080 3 жыл бұрын
🌟ഹായ് ബ്രോ 😍👌 😉✌️ 🌟അടിപൊളി 🌟സൂപ്പർ 🌟
@mekhalajoseph6681
@mekhalajoseph6681 3 жыл бұрын
പൊളിച്ചു
@pq4633
@pq4633 3 жыл бұрын
ചേട്ടൻ &ഫാമിലി ✌️✌️👌👌👌very good....ചേട്ടാ മുൻ ഭാഗത്തു 2മുറി കട എടുത്തിട്ടാൽ ജീവിക്കാൻ ഉള്ള വക കിട്ടും റോഡ് സൈഡ് അല്ലെ... എല്ലാ അനുഗ്രഹങ്ങളും ചേട്ടനും കുടുംബത്തിനും നേരുന്നു 💐💐💐🥰🥰
@sreeparthi2991
@sreeparthi2991 3 жыл бұрын
മനോഹരമായ വീട് 👍👍
@thankachanjoseph9720
@thankachanjoseph9720 3 жыл бұрын
എന്റെ സ്വപനം ഒരു വീട്.
@meee2023
@meee2023 3 жыл бұрын
👍👍
@subhamuraleedharan8414
@subhamuraleedharan8414 3 жыл бұрын
Ante no tharam Anne vilikkumo8286297280
@mekhalajoseph6681
@mekhalajoseph6681 3 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ട്ടപെട്ടു
@kanmani22721
@kanmani22721 3 жыл бұрын
❤️❤️❤️❤️❤️ullathukondu santhosham niranja Jeevitham nayikkan ithokke oru example aanu❤️❤️❤️❤️❤️❤️👍👍👍👍👍👍
@punathilvibez2927
@punathilvibez2927 3 жыл бұрын
Ithu design cheyth aalkkirikkatte innathe salute♥
@unniraj6010
@unniraj6010 3 жыл бұрын
വിഡിയോ കണ്ട തലവേദന എടുക്കുന്നു. ഉൾ വശങ്ങൾ ഒന്നും തന്നെ വ്യക്തമായില്ല.. ചേട്ടാ ക്ഷമിക്കണം..
@user-nn4vq5qn2z
@user-nn4vq5qn2z 3 жыл бұрын
ഉൾവശം മുഴുവൻ സിമന്റ്‌ ബോർഡ്‌ പിടിപ്പിച്ച squar tubs ആണ്.. ഈ കാണുന്നപോലെ അല്ല. നല്ല വൃത്തികേട് ആയിരിക്കും.. ഭിത്തി നിർമിക്കാൻ 3ഇഞ്ച് എങ്കിലും ഉള്ള പാനലുകൾ ആയിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്. എങ്കിൽ ട്യൂബ്സ് പുറത്ത് കാണില്ല. ഭിത്തിക്കു ബലവും ഉണ്ടാവില്ല. ഉടമ കബളിപ്പിക്കപ്പെട്ടു. അല്ലെങ്കിൽ ഉടമ മേറ്റീരിയൽസ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു..!
@unniraj6010
@unniraj6010 3 жыл бұрын
pakshe appolum ullath ulla pole parayukayum kattukayum cheyathe bro yum njangale kabalippichille, ath engane ayirinnirikkanam, naam manasilakkenda karyangal ithokke ulpeduyhamayirunnu... athilupari aa veedu 2.5 lak anu motham work ennu parayunnu, serikkum oru 800 sqrft truss work cheyyan 1.5 lak edukkunna kalam aanu itHu apo ulvasham boran ennathil athishayokthi onnum illa, njan parayukayanenkil ath oru 4, 4.5 lak enkilm akendathaanu, details vere video il undenkil kshamikkanam njn ithu matre kanditullu iniyum nalla vdeokal idaan abhinandhanagal nerunnu, vdo , sound quality nannakn sradhikkanam.. avatharanam nannakunnund.. keep going dear bro best wishes..
@bipincpavithran3361
@bipincpavithran3361 3 жыл бұрын
ആശയം കൊള്ളാം... വീടും കൊള്ളാം പക്ഷെ വീഡിയോ എടുത്തതും.. എഡിറ്റിങ്ങും പോരാ വളരെ ബോറായി പോയി, നന്നാക്കാമായിരുന്നു
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Correct Veed kandilla.complete ayit
@LAAZORA
@LAAZORA 3 жыл бұрын
kzbin.info/www/bejne/Zqa7eGqFnMimmMk
@changeyourlifewithselma826
@changeyourlifewithselma826 3 жыл бұрын
Athe veed nannayi Kanan pattiyilla
@jasmineshaijuj.s8495
@jasmineshaijuj.s8495 3 жыл бұрын
കാണിക്കുബോൾ ശരിക്കും കാണിക്കണം ഇത് ഒന്നും മനസിലായില്ല വീഡിയോ പിടിക്കാൻ അറിയില്ല അല്ലെ
@suneeshvs6086
@suneeshvs6086 3 жыл бұрын
Satyam 👍
@arabianarts630
@arabianarts630 3 жыл бұрын
ശരിയാണ്
@advsharathnair3244
@advsharathnair3244 3 жыл бұрын
Adipoli ..ithre okka soukaryam dharalam..👍👍👍👌👌
@sarojinikoolothvalapple1083
@sarojinikoolothvalapple1083 3 жыл бұрын
വീട് നല്ല ഇഷ്ടപ്പെട്ടു. നല്ല വീട് ആണ്.
@vinodnair4304
@vinodnair4304 3 жыл бұрын
ബാങ്കു ലോൺ വമ്പൻ കെണി
@lixonalex8829
@lixonalex8829 3 жыл бұрын
എൻറെ സ്വപ്നം ഒരു വീട്
@butterflys1883
@butterflys1883 3 жыл бұрын
എന്റെ 😔
@sinojajay2613
@sinojajay2613 3 жыл бұрын
ippo life mission project veedukal kodukkunnund .4 kittum
@sinojajay2613
@sinojajay2613 3 жыл бұрын
gramasabha kudumbol parayu .illa engill block panchyathumayi contact cheyanam
@gayathridevi3151
@gayathridevi3151 3 жыл бұрын
Good information.. but video full noise anu.. ഒരു റൂം കൂടി ആകാമായിരുന്നു.. കുട്ടികൾ വലുതാകുമ്പോൾ study ആവശ്യം ആകും
@diyafathima9656
@diyafathima9656 3 жыл бұрын
2 bedroom mathy
@anirshah9295
@anirshah9295 3 жыл бұрын
സാദാരണക്കാർക്കു പ്രയോജനപ്പെടും കൊള്ളാം
@accreations9672
@accreations9672 3 жыл бұрын
സംഭവം കൊള്ളാം പക്ഷെ ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന് പറയാൻ സാധിക്കില്ല, ഒന്നാമത് ഇപ്പോൾ മാലയ്ക്ക് വേണ്ടി കഴുത്തു അറുക്കുന്ന കാലം ആണ്, I think this is not safe.
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
ഒന്നുമില്ലാത്തവന് കേറിക്കിടക്കാൻ ഒരിടം എന്നു ചിന്തിച്ചാലോ ലൈഫിനേ ഗ്യാരണ്ടിയില്ല ഇനിയങ്ങോട്ട് എന്ത് സേഫ്
@bibinthampy1599
@bibinthampy1599 3 жыл бұрын
Nammalku thamasikkan, visramikkan nalla soukaryamulla oru veedu.. Athreyum akamullu oru bhavanam...baki varunna panam invest cheyyuka.. Jeevithatill vereyum orupad karyangal undu cheyyuvan..
@ajithachankunjuajithachank9779
@ajithachankunjuajithachank9779 3 жыл бұрын
സൂപ്പർ അണ്ണാ,,,,,,
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Enik otthiri eshtapettu.nallatha Best wishes 🎉🎉.
@sreekumarnair5522
@sreekumarnair5522 3 жыл бұрын
Nalla veedu nagalkum sonthamayitu veedilla .God bless you 👍
@alameena8685
@alameena8685 3 жыл бұрын
Dyvam anugrahikatte adhehathe....🥰🥰
@vasanthyiyer9556
@vasanthyiyer9556 3 жыл бұрын
Very nice your home super adipoli kuranja chiavil veedu paniyam ithu oru uddaharanamaanu🙏👍
@karthikakarthu3444
@karthikakarthu3444 3 жыл бұрын
Super ആയിട്ടുണ്ട് വളരെ ഗംഭീരം.
@rifafathimaofficial8237
@rifafathimaofficial8237 3 жыл бұрын
നന്നായിട്ടുണ്ട് വീട് ഇഷ്ട്ടായി
@sureshannair8312
@sureshannair8312 3 жыл бұрын
Hats off to you. Great.
@indiawideview
@indiawideview 3 жыл бұрын
thamasikkaan oru veedu.. santhoshaththode jeevikkaam allaththavarkku loan eduththu mudiyaam
@shihabudheenk7046
@shihabudheenk7046 3 жыл бұрын
I like the simplicity
@kannappi8424
@kannappi8424 3 жыл бұрын
സൂപ്പർ 🙏🙏🙏
@sivanandanjali1002
@sivanandanjali1002 3 жыл бұрын
വീട് വളരെ നന്നായിട്ടുണ്ട്. സൂപ്പർ അടിപൊളി
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
എന്തിനാണ് ലക്ഷങ്ങൾ മുടക്കി വീട് വെയ്ക്കുന്നത് ,പത്ത് ലക്ഷത്തിന്റെ വീട് മതി , കടം ഇല്ലാതെ കെട്ടുക
@rincyfathima8241
@rincyfathima8241 3 жыл бұрын
10 laksham vende
@unnikrishnanraju4711
@unnikrishnanraju4711 3 жыл бұрын
@@rincyfathima8241 പെങ്ങളേ അത്രയും ഇലെന്കിൽ 6 /7 ലക്ഷത്തിന് നല്ല വീട് വെയ്ക്കാമല്ലോ, 7k വെച്ച് 5 വർഷം പോസ്റ്റ് ഓഫീസിൽ rd കൂടുക, 60 മത്തെ മാസം കിട്ടും കുറച്ചു risk ഇല്ലാതെ ആർക്കും ഒന്നും നേടാനാവില്ല ക്ഷമ വേണം കൂലിപ്പണിക്കാർക്ക് പോലും നല്ല സാലറി ഉണ്ട്, മാറ്റി വെയ്ക്കണം മനസ് വെച്ചാൽ നടന്നിരിക്കും, കിട്ടുന്ന സാലറിയിൽ നിന്നും നാളെയല്ല ഇന്ന് തന്നെ കുറച്ചു മാറ്റി വെയ്ക്കൂ തീർച്ചയായും ലക്ഷ്യത്തിലെത്തും ആരോഗ്യമാണ് സമ്പത്ത്, കിടപ്പ് രോഗികളെ കുറിച്ച് നോക്കിയാൽ നമ്മളൊക്കെ ഭാഗ്യവാൻമാരല്ലേ, ചെറിയ സാലറി കൊണ്ടാണ് ഞാനും പലതും നേടിയത് ശ്രമിക്കൂ
@harikrishna.suresho.k.6078
@harikrishna.suresho.k.6078 3 жыл бұрын
പത്ത് ലക്ഷം രൂപ ഒന്നും ഒറ്റയടിക്ക് സാധാരണക്കാരൻ വീടു പണിക്ക് മുടക്കരുത്,കാശു ള്ളവർ എന്ത് തോന്ന്യസവും കാണിക്കും, വീടിൻറെ മിനുമം വർക്ക് ഒരു അഞ്ചു ലക്ഷം രൂപയിൽ ഒതുക്കുക, കൂലിപ്പണി ചെയ്ത് ജീവിക്കുന്നവർ ബാങ്കിൽ നിന്ന് വലി യ തുകയുടെ ലോൺ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.🙏😏
@murukankrishna4224
@murukankrishna4224 3 жыл бұрын
4 lake sarkar tharumallo baki 3 lak kudi undankil 550 square feet veed vaikam
@indhusr8213
@indhusr8213 3 жыл бұрын
Really worthwhile video.very suit for all low budget house wanters
@nfl9851
@nfl9851 3 жыл бұрын
it’s really great , few of us spending lot in to the home construction and rest of the life struggling . what is the meaning of life ?! Spent what can afford and live with happy 🎊🎊🎊
@ashrafca6053
@ashrafca6053 3 жыл бұрын
ഇരുപതിനായിരഠ രൂപയുണ്ടെങ്കിൽ വീട് വെക്കാഠ..ഒരു പ്ലാസ്റ്റിക് ഷീറ്റുഠ നാല് അടക്കാമരവുഠ ഉണ്ടെങ്കിൽ ഭഠഗിയായി നാച്ചുറൽ വീട് പണിയാഠ.
@sunus6741
@sunus6741 3 жыл бұрын
🙏🙏🙏😊😊
@subeeshps
@subeeshps 3 жыл бұрын
പിന്നല്ലേ
@rajannarayanan2759
@rajannarayanan2759 3 жыл бұрын
You you're family enjoy god bless you.
@manuc1670
@manuc1670 3 жыл бұрын
Appreciate you chettah, ingane chilavu kuranga veedukal ellavarum undakki, jeevitham kooduthal lalithamakattey ,
@muhammedrafiptcheerathrafi2878
@muhammedrafiptcheerathrafi2878 3 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ
@georgewynad8532
@georgewynad8532 3 жыл бұрын
മാഷോ:- ''?
@thahirams45
@thahirams45 3 жыл бұрын
Video vrithikk edukkarutho...veed maryadhakkk kanan pattunnilla...
@_sachusworld_6141
@_sachusworld_6141 3 жыл бұрын
Athe athe
@josekunjappan7328
@josekunjappan7328 3 жыл бұрын
Very good God Blessing congratulations
@subhakumari8163
@subhakumari8163 3 жыл бұрын
നന്നായിട്ടുണ്ട്.
@valsalakumari90
@valsalakumari90 3 жыл бұрын
അടിപൊളി
@usmanmukkandath9575
@usmanmukkandath9575 3 жыл бұрын
ചൂട് കുറക്കാൻ, ഷീറ്റിന് മുകളിലായി പച്ച ഗാർഡൻ നെറ്റ്, നാല് ഭാഗത്തേക്കുമായി വലിച്ചു കെട്ടിയാൽ മതി.
@binoycp1065
@binoycp1065 Жыл бұрын
നന്നായിട്ടുണ്ട്👍
@asmiashraf3549
@asmiashraf3549 2 жыл бұрын
The number you provided is not in use .. please provide right details if your intention is to be helpful for everybody by this video.
@OpolsCurryworld
@OpolsCurryworld 3 жыл бұрын
Nice presentation and also beautifullly captured all
@SHABARIVLOGER
@SHABARIVLOGER 3 жыл бұрын
Good information 👍👍
@diyafathima9656
@diyafathima9656 3 жыл бұрын
Wow super. Njanum ithpole oru veedu paniyaam agrahikkjnnu. 2 bedroom akkiyal chilav koodumo. Pinne bathroom attached akkanam. Sq.ft oru 450 vare. Rate parayamo
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
Ok pls call 9744017670 Any Details
@saritharajan2923
@saritharajan2923 3 жыл бұрын
Super ennikum egana onnu paniyannam
@AnusDeliciousFood
@AnusDeliciousFood 3 жыл бұрын
Kollam, well explained
@rajjtech5692
@rajjtech5692 3 жыл бұрын
Maintenance വേണ്ടി വരുമോ? എല്ലാ വർഷവും. പൊടി ഭിത്തിയിൽ നിന്നും ഉണ്ടായി പറക്കുമോ മുറിയിൽ. Allergy ഉണ്ടാവുമോ ചൂടു കാലത്ത്?
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
No problem,No dust അങ്ങൊനൊരു പ്രശ്നം ഈ മെറ്റീരിയലിന് ഇല്ല
@sureshkumarp.v5191
@sureshkumarp.v5191 3 жыл бұрын
Congratulation
@akhilvthampi241
@akhilvthampi241 3 жыл бұрын
Ente kuttukara ee vedu ente vedinte appuratha ethu 2 Lk onnu panuthu tharuvo
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
ആ തരാല്ലോ
@threecats..7651
@threecats..7651 3 жыл бұрын
എത്ര ചെറിയ വീടായാലും സ്വന്തമായി ഒരു വീട്... എൻ്റെ സ്വപ്നമാണ്.. വാടക വീട്ടിൽ നിന്നും മോചനം ആവൂലോ...
@sheenasclicks6253
@sheenasclicks6253 3 жыл бұрын
Ithonnu vrithiku shoot chaithu koode avasyamullavark upakarappedumallo
@asifksd9666
@asifksd9666 3 жыл бұрын
Vidio nere pidikanam enik flooring kanan pattiyilla cheruthanengilum onnu kanikkamairunnu
@chithraambu3960
@chithraambu3960 3 жыл бұрын
സൂപ്പർ വീട്
@samjacob372
@samjacob372 3 жыл бұрын
Ethu valare mannoharamannallo
@aboobackerbatheri144
@aboobackerbatheri144 2 жыл бұрын
ഇതു പോലൊരു വീട് വയനാട്ടിൽ ചെയ്തു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ?
@binu.binu.2096
@binu.binu.2096 2 жыл бұрын
Nice veedu.... Njangallkum ithupole oru veedu undaakanam
@dreamztravillarblogs
@dreamztravillarblogs 3 жыл бұрын
Good Idea aanallo ഇന്നത്തെ കാലത്തിന് പറ്റിയ വീട്ടാണ്
@user-nn4vq5qn2z
@user-nn4vq5qn2z 3 жыл бұрын
ചിലവ് കുറഞ്ഞ വീട് നിർമിക്കാൻ ചിന്തിച്ചു എന്നത് ബുദ്ധി തന്നെയാണ്. പക്ഷെ, ഇതൊരു 1% എങ്കിലും സുരക്ഷ ഉള്ള വീട് ആയി ഒരിക്കലും കാണാൻ കഴിയില്ല. ഏറ്റവും ചെറിയ, ഒരു കുഞ്ഞു ചുറ്റിക മതി, ഭിത്തി പണിത 8mm സിമന്റ്‌ ബോർഡ്‌ പൊട്ടിക്കാൻ. അസ്ബസ്‌റ്റോസ് പോലത്തെ ഷീറ്റ് ആണ് അത്. ഭിത്തിയിൽ ഒന്ന് ചാരുമ്പോൾ പോലും ഭിത്തി ശബ്ദം ഉണ്ടാക്കും.. അത് ഭയങ്കര അരോചകം സൃഷ്ടിക്കും.. ഒരുകോച്ചുകുട്ടിക്കുപോലും നിസ്സാരമായി പൊളിച്ച് അകത്ത് കയറാൻ പറ്റുന്ന വീട്, വീടാണോ, എന്നു നമ്മൾ ചിന്തിക്കണം. യൂട്യൂബിൽ video ഒക്കെ വരും, അതേ ഉള്ളൂ ഗുണം. ഭിത്തി ഉണ്ടാക്കാൻ 3ഇഞ്ച് -4ഇഞ്ച് സിമന്റ്‌ ബോർഡ്‌ പനലുകൾ ഉണ്ട്. അത് കൊണ്ട് വേണം ഭിത്തി നിർമ്മിക്കാൻ..
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
വേണമെന്നു കരുതിയാൽ കള്ളന് എത്ര വലിയ ഭിത്തിയും തുരന്ന് കയറാം. അപ്പോൾപ്പിന്നെ അതിലൊന്നും ഒരു കാര്യവുമില്ല. അത്യാവശ്യം ഉറപ്പും ബലവുമൊക്കെ ഫൈബർ സിമന്റ് ബോർഡിനുണ്ട് പിന്നെ ഇങ്ങനെ നിർമ്മിക്കുന്ന വീട്ടിൽ സ്വർണ്ണം സൂക്ഷിക്കാനല്ലല്ലോ Mr തല ചായ്ക്കാനൊരിടം അത്രേം മതി പറയാനെളുപ്പമാ പ്രവർത്തിയിൽ വരുത്താനാ പ്രയാസം
@user-nn4vq5qn2z
@user-nn4vq5qn2z 3 жыл бұрын
@@VIBGEORmediamtterkottayam ഭിത്തി തുറന്നുകയറാൻ പറ്റും. പക്ഷെ അതിന് നല്ല പണിയുണ്ട്.. പക്ഷെ,8mm സിമന്റ്‌ബോർഡ്‌ അങ്ങിനെയല്ല.. ഒരു ചവിട്ടു മതി.. ഏതേലും വടി വച്ചു അടിച്ചാൽ പോലും പൊട്ടും. എനിക്ക് ഈ ജോലി ആണ്.. ഭിത്തിക്ക് ഒരു വിധത്തിലും 8mm ഷീറ്റ് നല്ലതല്ല. ഭിത്തി ഉണ്ടാക്കുന്ന ശബ്ദശല്യം വേറെ.. അനങ്ങിയാൽ പട.. പടെ.. എന്നു കേൾക്കും.. 3ഇഞ്ച് കനമുള്ള pannel തന്നെ ഉപയോഗിക്കണം. മുകളിലും താഴെയും ആയി പിടിപ്പിച്ചിട്ടുള്ള ചാനലുകളിൽ സ്ലൈഡ് ചെയ്തു കയറ്റുകയാണ് ചെയ്യുക. അതുകൊണ്ടു square ട്യൂബ്സ് പുറത്ത് കാണില്ല... പക്ഷെ,..ഇത് ഒരു കളിവീട് ആയെ പരിഗണിക്കാൻ ആവൂ.. ആളുകൾ ശരിയായ രീതി അറിയാതെ, വഞ്ചിക്കപ്പെടാൻ പാടില്ല.. സിമന്റ്‌ ബോർഡിന് ഉറപ്പ് ഒക്കെ തീർച്ചയായും ഉണ്ട്. പക്ഷെ, 8mm ബോര്ഡിന് വീട് വക്കാനുള്ള ഉറപ്പില്ല.. കഴുത്തിൽ കിടക്കുന്ന സ്വർണം എവിടെ വക്കും..? തല ചായ്ച്ചാൽ പോരാ.. രാത്രി നേരം വെളുക്കുമ്പോൾ തല കഴുത്തിനു മുകളിൽ തന്നെ ഉണ്ടാകുകയും വേണ്ടേ.?
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
എന്നായാലും മരണം അത് സത്യമാണ് സുഹൃത്തേ എന്ന് കരുതി എല്ലാരും ഒരു പണിയും ചെയ്യാതെ വീട്ടിൽ ഇരിക്കുമോ എടോ ഇത് ഒരു നിവൃത്തി ഇല്ലാത്തവന് ചിന്തിക്കാനാ തനിക്ക് പറ്റുമോ ആരേലും ഏതേലും രീതിയിൽ സഹായിക്കാൻ.കാണിച്ചു കൊടുക്കാം ഒരു വഴി അതിനപ്പുറം എഴുതാപ്പുറംവായിക്കണോ സുഹൃത്തേ
@renjithkarthik9840
@renjithkarthik9840 3 жыл бұрын
ഒരു സൈഡിൽ മാത്രം ഷീറ്റ് ചെയ്തിട്ടുള്ളു വയറിങ് ഓപ്പൺ ആണ് കുറച്ചു കൂടി പൈസ മുടക്കാമായിരുന്നു
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
Defenitely but പൈസ ഇല്ലാർന്നു
@priyavk476
@priyavk476 3 жыл бұрын
Vedio kurchoode nannakkyal nalladayirunnu ,idil veeduthanne nannay kanichittilla
@sunithasivakumar2683
@sunithasivakumar2683 3 жыл бұрын
Supper veedu.Ethu panithayalkku yalla bhavukangalum nerunnu
@sunilg1382
@sunilg1382 3 жыл бұрын
Sd number
@kidsclubschoolkcscbse8608
@kidsclubschoolkcscbse8608 3 жыл бұрын
Brother , pls tell in english , what material used for build this house, for floor , ceiling and side cover
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
Quick, affordable, and durable construction with Fiber Cement Boards i e called V board They are Fire Resistant Water Resistant Termite Resistant In fiber cement there is fiber reinforcement with cement, which contributes to making the fiber-cement material even stronger. Wall Partitions Kitchen Cabinets External Cladding False Ceiling Fiber cement boards are cost effective building solutions for commercial residential space
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
Basement is normal building construction Doors are steels Roofing Aluminium
@kidsclubschoolkcscbse8608
@kidsclubschoolkcscbse8608 3 жыл бұрын
THANKS FOR YOUR REPLY BROTHER, I HAVE A IDEA TO DO LIKE THIS
@sisters359
@sisters359 3 жыл бұрын
ഇതൊക്കെ സത്യമാണെങ്കിൽ നമ്പർ തന്ന് സഹായിക്കൂ പാവപ്പെട്ടവരുടെ സ്വൊപ്നങ്ങളും പൂവണിയുമല്ലോ
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
9744017670
@smithawilson
@smithawilson 3 жыл бұрын
super 👍👍👍
@shilpashilpa681
@shilpashilpa681 3 жыл бұрын
Ithepole thanne but holobricks upayogich eanikk oru veed ketti tharuvo.plz reply
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
defenitely but ഇത് cost കുറവാണ് HoIo Bricks ചെലവു കൂടും
@shilpashilpa681
@shilpashilpa681 3 жыл бұрын
@@VIBGEORmediamtterkottayam WhatsApp no tharuvo plz
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
@@shilpashilpa681 9744017670
@alibabasolar6815
@alibabasolar6815 3 жыл бұрын
സുന്ദരൻ വീട് ....💙 ഈ വീടിൻ്റെ വർക്ക് എടുത്തവരുടെ നമ്പർ തരുമോ...
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
9744017670
@nilamazha1135
@nilamazha1135 3 жыл бұрын
Good video 👌
@shinopaul8906
@shinopaul8906 3 жыл бұрын
Very very good ,life is beautiful
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
♥🔥
@binuselvaraj2981
@binuselvaraj2981 3 жыл бұрын
Good work
@shalumola.s9659
@shalumola.s9659 3 жыл бұрын
Aha kollalo 👌
@etharkkumthuninthavanet6925
@etharkkumthuninthavanet6925 3 жыл бұрын
ഹരീഷേട്ടന്റെ നമ്പർ plzzz ഇത് എങ്ങനെ? ആരെക്കൊണ്ട്? ഇതൊക്കെ വ്യക്തമായി അറിയാൻ വേണ്ടീട്ടാ.... വാടക കൊടുത്തു മുടിഞ്ഞു😢😢😢
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
9744017670
@musicworldvideos3383
@musicworldvideos3383 3 жыл бұрын
ഞാനും 😪
@stenumarari
@stenumarari 3 жыл бұрын
8891790810
@bindhus5575
@bindhus5575 3 жыл бұрын
വീട് ഇഷ്ടം ആയി ഇതിൽ നിന്നും ഹോലോബ്രിഡീസ് കൊണ്ട് ചെയ്താൽ yathra രൂപ ആകും ടു ബെഡ് റൂം അകത്തു ഒരു ബാത്രൂം ഹാൾ കിച്ചൺ ഒരു സിറ്റ് ഔട്ട്‌ റേറ്റ് പറയാമോ
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
വെക്കാനുദ്ദേശിക്കുന്ന വീടിന്റെ sqft,അതിലേക്ക് എന്തൊക്കെ മെറ്റീരിയൽ എന്നിവ ആശ്രയിച്ചിരിക്കും
@thasreefb4676
@thasreefb4676 3 жыл бұрын
That’s excellent share. Great job.
@rajeahraja9150
@rajeahraja9150 3 жыл бұрын
സൂപ്പർ കൊള്ളാം
@kaleshck8763
@kaleshck8763 3 жыл бұрын
Eee veedu ethra kaalam nilkkum kedakathe ethu pole onnu paniyan anu plz reply
@VIBGEORmediamtterkottayam
@VIBGEORmediamtterkottayam 3 жыл бұрын
30 Years guarantee by company V board
@kaleshck8763
@kaleshck8763 3 жыл бұрын
Thank you sir
@kathukallus1621
@kathukallus1621 3 жыл бұрын
Nice house..love it 👌
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
എന്റെ വീട്🏡❤️ | HOME TOUR
13:14
abhi kannan
Рет қаралды 9 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 31 МЛН