Hi. എന്റെ വണ്ടി ALTO ആണ്. കുറച്ച് ദിവസമായി വണ്ടി 5 km ഓടി കഴിയുമ്പോൾ off ആയി പോവുന്നു. പിന്നെ എൻജിൻ തണുത്തതിന് ശേഷം നോർമ്മൽ ആവുകയും സ്റ്റാർട്ട് ആവുകയും ചെയ്യുന്നു. ഇത് Radiator hose block ആയതുകൊണ്ട് ആണോ .. Ac cool ആവുന്നുമില്ല. Pls reply
@autotrack7560 Жыл бұрын
Over heat കാണിക്കുന്നുണ്ടോ? മീറ്ററിൽ
@praseethomvihar3753 Жыл бұрын
Ys..
@praseethomvihar3753 Жыл бұрын
Any updates
@gouthamff57382 жыл бұрын
Bro ente vandi santro zing anu. Njan radiotor tankil full vellam ozhicha oru 30 km oodi kazhiyumbu full theerum. Silenceril ninnum water vanjund
@autotrack75602 жыл бұрын
സൈലന്സർ ൽ നിന്നും വരുന്ന വെള്ളം combuston byproduct ആണ്,engine ഓയിൽ ന് ന്തെങ്കിലും കളർ change ഉണ്ടോ?
ഒരു കാരണവശാലും വെള്ളം തിളക്കാൻ പാടില്ല അത് over heat ആകുന്നതിന്റ ലക്ഷണം ആണ്.. So chek cooling സിസ്റ്റം. അല്ലെങ്കിൽ ഇത് സീരിയസ് engine ഡാമേജ് ലേക്ക് പോവാം
@gouthamff57382 жыл бұрын
Bro
@abhishekmunnar71382 жыл бұрын
Radiator cap mariya mathi. Enik same problem undarnnu
@rethishapillai42312 жыл бұрын
എൻജിൻ ബ്ലോക്കിലേ തുരുമ്പ് എങ്ങനെ ആണ് കളയുന്നത്.
@autotrack7560 Жыл бұрын
Radiator flush ചെയ്യൂ
@dimalmathew63 жыл бұрын
Coolant tank ലെ coolant 4 ദിവസം കൊണ്ട് തീർന്നു പോകുന്നു ഇതുപോലെ ലിക് ഒന്നുമില്ല
@autotrack75603 жыл бұрын
Check radiator cap, head gasket etc സൈലന്സർ ൽ നിന്നും smoke ഉണ്ടോ?
@anandusukumar45943 жыл бұрын
@@autotrack7560 smoke illa
@SAHALALLAMEEN Жыл бұрын
എനിക്കും അതെ പ്രോബ്ലം ലീക് ഒന്നും കാണിക്കുന്നില്ല 😢😢😢😢
@VinuKrishna-h7v6 ай бұрын
@@autotrack7560 എന്താവും കാരണം എന്റെ കസിന്റെ M800 ന് ഇതേ പ്രശ്നം ഉണ്ട്. പുകയോ ഒന്നും ഇല്ല. കഴിഞ്ഞ ആഴ്ച COOLENT ഒക്കെ വർക്ഷോപ്പിൽ കൊടുത്തു എല്ലാം FLUSH ചെയ്തു പുതിയത് നിറച്ചതായിരുന്നു. ഇപ്പോൾ ഒരു 150 KM ഒക്കെ ഓടി കഴിയുമ്പോൾ കുറവ് കാണിക്കുന്നു. ലീക് ഒന്നും തന്നെയില്ല.....