Radiator Cap Explain Kerala Automobile Team || Kerala Workshop (Malayalam)

  Рет қаралды 25,128

Safe Drive

Safe Drive

4 жыл бұрын

വാഹനം ഉള്ളവർ തീർച്ചയായും അറിയുക || Radiator Cap Explain Kerala Automobile Team
Radiator Cap..
Radiator cap in car
#Radiator #Engine #Vehicle #Malayalam
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only

Пікірлер: 20
@umaismuhammed.p567
@umaismuhammed.p567 3 жыл бұрын
ഞങ്ങൾ എന്തൊക്കെയാണ് സാറെ പറയുന്നത്. പ്രഷർ കൂടുമ്പോൾ വെള്ളം റിസേർവ് ടാങ്കിയിലേക് വെള്ളം പോകുകയും. പ്രഷർ നോർമൽ ആകുമ്പോൾ റേഡിയറ്ററിനുള്ളിൽ ഒരു vaccum creat ചെയ്ത വെള്ളം റേഡിയറ്ററിലേക് തിരിച്ചു വരികയും ചെയ്യുന്നു. ഇതാണ് റേഡിയറ്റർ capinte ധർമം
@shamsuparappur
@shamsuparappur Жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് ക്യാപ്പിനു പ്രോബ്ലം ആയിട്ട് എയർ ഫിൽ ആയി നിൽക്കുകയാണ്
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Superb ,എനിക്ക് ഇത് ഒരു പുതിയ അറിവാണ് . thankful bro
@sha4vlogs12443
@sha4vlogs12443 4 ай бұрын
എനിക്ക് ഉപകരപെട്ടു
@raheesvip3071
@raheesvip3071 Жыл бұрын
Brother God bless you and your family
@sabithack8780
@sabithack8780 Жыл бұрын
👍👍👍🥰
@bbgf117
@bbgf117 3 жыл бұрын
പറയുമ്പോൾ കാര്യങ്ങൾ മനസിലാക്കിയിട്ട് പറയൂ ..overflow അല്ല റേഡിയേറ്റർ ക്യാപ്പിന്റെ ധർമം .
@ShafiSherwin
@ShafiSherwin 3 жыл бұрын
Ente altoyil njn ippo check cheyth spring kaanan illla bush only damage ano
@Muhammed-vj4ng
@Muhammed-vj4ng 3 жыл бұрын
Engine oil coolentumay mix akanulla reasons enthanenu parayo... maruthi 800
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Head gasket പൊട്ടിപോകുമ്പോൾ ആണ് oil മിക്സ്‌ ആകുന്നത്
@dragondragon7432
@dragondragon7432 Жыл бұрын
റേഡിയേറ്റർ ക്യാപ്പിലുള്ള സ്പ്ലിംഗ് അത് കമ്പ്ലൈന്റ് ആലും ഇല്ലെങ്കിലും വർക്ക് ചെയ്യും റേഡിയേറ്റർ ഗ്യാപ്പ് അതിൻറെ അടിയിൽ ഒരു വാസറുണ്ട് അത് പിടിച്ചു വലിക്കുമ്പോൾ അതിൻറെ ഒപ്പം ആണി വാസറും ഒപ്പരം സെപ്പറേറ്റ് ആയി കിട്ടുന്നുണ്ടോ എന്ന് നോക്കാം അതിന്മേൽ തുരുമ്പ് പിടിച്ചാൽ ഇളകില്ല ഒരു കാര്യം പറയുമ്പോൾ എല്ലാം വിശദീകരിച്ചു പറയൂ
@juwelbabyuk8806
@juwelbabyuk8806 2 жыл бұрын
വണ്ടി ഇലെ temperacher മീറ്റർ നോക്കിയാൽ മതി
@raheesvip3071
@raheesvip3071 Жыл бұрын
Hi
@NoushadAli-bl9bq
@NoushadAli-bl9bq 11 ай бұрын
Noushadali drvng school
@anoopanoop5756
@anoopanoop5756 3 жыл бұрын
എങ്ങനെ chek cheyum
@anju266588
@anju266588 2 жыл бұрын
പ്രഷർ വാൾവ് ആൻഡ് vacuum വാൾവ്.
@mehranp7671
@mehranp7671 3 жыл бұрын
Number please
@commonman8614
@commonman8614 Жыл бұрын
എന്തെങ്കിലും പറയുന്നെങ്കിൽ ആളുകൾക്കു മനസിലാകുന്ന രീതിയിൽ വ്യക്തംആയിട്ട് പറയു... വെറുതെ വള.. വള... പറയണ്ട് 🙁
@georgemeria2808
@georgemeria2808 6 ай бұрын
അറിയില്ലെങ്കിൽ പറയരുത്. Radiator ക്യാപ്പിൽ ഉള്ള valve എന്താണെന്നും അതെ എന്തുപണി ഇതുതരത്തിൽ ചെയുന്നു എന്നൊന്നും പറയാതെ വെറുതെ ഒരു വിവരണം
@sivalalkv9398
@sivalalkv9398 Жыл бұрын
എന്നിട്ട് റേഡിയേറ്റർ പൊട്ടിത്തെറിച്ച് വണ്ടികൾ റോഡിൽ കിടക്കുന്ന തു വളരെ റെയറാണല്ലോ.പുതിവണ്ടികളിൽ സെൻസറുകളുണ്ട് . അതുകൊണ്ട് നേരത്തെ അറിയാൻ പറ്റും.ഇത് പണ്ടത്തെ കോപ്പർ റേഡിയേറ്ററിൽ പച്ചവെള്ളം കോരി ഒഴിച്ചിരുന്ന കാലത്തെ കഥയാണോ? റിസർവ് ടാങ്കും കൂളന്റും,ടെമ്പറേച്ചർ സെൻസറും വന്നതിനുശേഷം ക്യാപ്പ് പോലുമില്ലാത്ത വണ്ടികളും വരുന്നില്വേ?
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Radiator detailed cleaning and coolent changing in malayalam
7:42
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН