അങ്ങനെ പറയാൻ പറ്റില്ല ബ്രോ മലബാറിൻ്റെ ഭാഗമാണ് പാലക്കാട്...മലബാറിലെ ആദ്യത്തെ അല്ല..
@freddythomas8226Ай бұрын
പാലക്കാട് മലബാർ അല്ല, പഴയ മദ്രാസ് പ്രോവിൻസ് ആണ്
@takiyons218Ай бұрын
@@freddythomas8226പിന്നെ കോഴിക്കോട് ഒക്കെ തിരുവിതാംകൂർ പ്രൊവിൻസ് ആയിരുന്നോ.. എന്തുവാടെ..പാലക്കാട് മലബാറിൻ്റെ ഭാഗം ആണ്.. അപ്പൊൾ മദ്രാസിന് കീഴിൽ ആയിരുന്നു കോഴിക്കോടും പാലക്കാടും ഒക്കെ
@RammohanC-p8yАй бұрын
😅@@freddythomas8226
@RammohanC-p8yАй бұрын
@@takiyons218yes
@ajaymathur1057Ай бұрын
@@freddythomas8226 ആവട്ടെ😂 കൂടുതൽ ഒന്നും ചെയ്യണ്ട just ഗൂഗിൾ ചെയ്തു മാത്രം നോക്കുക...
@adv.ajaiabraham4089Ай бұрын
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ, ഭാരതപ്പുഴയുടെ വടക്ക്, കേരളത്തിലെ തൃശൂർ (കുറച്ചു ഭാഗം), പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമിശാസ്ത്രപരമായ പ്രദേശം മലബാര്‍ എന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് മലബാറിലെ ആദ്യത്തെ ലുലു വന്നത് പാലക്കാട് ആണ്, രണ്ടാമത്തെ ആണ് കോഴിക്കോട് വന്നത്.
@ashwinsathish6770Ай бұрын
Finally Lulu mall @ Calicut ❤🎉 Bangalore, Kochi nd Tvm lulu malls are very spacious
@moideenkutty8764Ай бұрын
കേരളം മുഴുവനും, കർണാടകം, തമിഴ്നാട് എന്നിവയുടെ പടിഞ്ഞാറൻ തീരമേഖലകളും മലബാർ അറിയപ്പെട്ടു വരുന്നു. പ്രാദേശികമായി കേരളത്തിൽ കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് നിലവിൽ മലബാർ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന മലബാർ ജില്ലയുടെ പേരിൽ നിന്നാണ് മലബാർ എന്ന വാക്കിന് പ്രാദേശികമായ ആധുനിക അർത്ഥം കൈവന്നത്. സ്വതന്ത്ര കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണ് മലബാർ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലം.
@Rishad997Ай бұрын
പാലക്കാട് മലബാറിൽ അല്ലേ
@edwinjsebastian2685Ай бұрын
No theatres?
@VKP-i5iАй бұрын
Good to see , But First and best is Kochi ❤
@TheGeorgeousАй бұрын
Too saturated Kochi
@manuk2932Ай бұрын
Wow. 3rd starbucks in the city
@georgecreations1392Ай бұрын
ദൃശ്യങ്ങൾ കാണിക്കുമ്പോൾ video speed കുറക്കുക. കാണുമ്പോൾ കണ്ണിന് strain ആണ്
@muhammadshareef3223Ай бұрын
സംഭവം ആളുകളൊക്കെ വലിയ മാളുകളൊക്കെ നമ്മുടെ നാട്ടിൽ വേണമെന്ന് വെച്ചാൽ വരും പക്ഷേ അതിൽ കയറുന്നവർക്ക് ആദ്യം സംസ്കാരം വേണം 😢
@mujeebv2940Ай бұрын
❤
@bijoypillai8696Ай бұрын
ലുലു പാർക്കിംഗ് ഫീസ് വാങ്ങണം...പാർക്കിംഗ് ഏരിയ പണിയാൻ നല്ല കാശ് മുടക്കുണ്ട് .. അവിടെ വെറുതെ അലവലാതികൾ വണ്ടിയിട്ടു ബാക്കി കസ്റ്റമേഴ്സിനൂ തടസ്സമാകും..
@nishadpadhinhattumuri442Ай бұрын
അത് നോക്കേണ്ടത് അവിടുത്തെ സെക്യൂരിറ്റീസ് ആണ്.🤝
@aswinekl9060Ай бұрын
Video Edkumbo korach speed korakku Bro..👍
@nishadpadhinhattumuri442Ай бұрын
Ok..❤️❤️❤️
@DirarPKАй бұрын
Palakkad.Calicut.Perinthalmanna.Tirur
@hp2783Ай бұрын
Malabarile 2nd Lulu Mall aanu Kozhikode..First in Palakkad..Plz correct accordingly
@nishadpadhinhattumuri442Ай бұрын
Ok❤️
@g7elementrixopАй бұрын
Inn malabar enn parayumbo kasargod, kannur, kozhikode, vayanad, malappuram aan.. Palakkad central kerala
@ashcreatives9118Ай бұрын
pallakad malabar alla
@sakeersaku3720Ай бұрын
Aaaru paranju@@g7elementrixop
@hp2783Ай бұрын
@@g7elementrixop Check Kerala tourism official page and click Malabar, appol kanam Palakkad undo illye ennu
Hypermarket ground flooril annu. Not in first floor 😊
@swarajswaminathan3557Ай бұрын
Caption thanne wrong alle changayi..Pkd malabar alle...?
@nishadpadhinhattumuri442Ай бұрын
Thanks for supporting ❤️❤️
@abdurahman1259Ай бұрын
Prises are higher than nesto
@shefeekp7745Ай бұрын
Nesto bad quality aan ellam bro.
@noushadputhiyavalappil6104Ай бұрын
എന്നാലും ഉണ്ണിയേട്ടന്റെ കടയിൽ നിന്നും വാങ്ങുന്ന സുഖം കിട്ടൂല 😅
@nishadpadhinhattumuri442Ай бұрын
❤️❤️❤️
@astatine_meАй бұрын
2nd mall coming near Vengeri, Kozhikode. Also another mall coming in Kottakkal Bypass in Malappuram.
@nishadpadhinhattumuri442Ай бұрын
❤️
@adharsh1512Ай бұрын
Really? Where did you get that information from?
@astatine_meАй бұрын
@@adharsh1512 From the Facebook posts related to the mall opening. 30 acres already acquired for the second mall. Progress on the Kottakkal bypass mall remains uncertain. Maybe in planning stages.
@adharsh1512Ай бұрын
@@astatine_me Okay.. that's great
@astatine_meАй бұрын
@@adharsh1512 "Kozhikode Live കോഴിക്കോട് ബൈപാസിൽ വേങ്ങേരിക്കും കോരപ്പുഴക്കും ഇടയിൽ ആണ് പുതിയ ലുലു മാൾ വരുന്നത് ഈ ഭാഗത്ത് 4 സ്ഥലങ്ങളിൽ 30 acres അധികം സ്ഥലം ഉണ്ട് ഇവയിൽ ഏതെങ്കിലും ഒരു സ്ഥലത്ത് ആണ് രണ്ടാമത്തെ Lulu ആരംഭിക്കുന്നത്, കൂടാതെ ഗ്രാൻഡ് hayyat ഹോട്ടൽ project ഉം ഉണ്ട്, തിരുവനന്തപുരം Lulu മാളിനേക്കാൾ വലുതായിരിക്കും കോഴിക്കോട് വരുന്ന രണ്ടാമത്തെ ലുലു മാളിന്."
@ayyoobind6331Ай бұрын
I have experienced today at morning but not feeling big mall, comparing with highlight mall Lulu mall is very small
@jaKzAraАй бұрын
Small an already yousuf ali told and are planning bigger
@RazanMuhammedRazanАй бұрын
20% mall 80 % parking
@jaKzAraАй бұрын
Feasibility study small an prefer they are not confidence of success of big mall atan cheriya mall ayat ,but itu nallat success ayal putiya udane varum
@navasnavas9686Ай бұрын
Mall ചെറുതാണ്
@vineethv5861Ай бұрын
Theatre elate ntu mall
@vismayalokam4543Ай бұрын
പാർക്കിംഗ് ആണ് ഇഷ്ടപെട്ടത്
@nishadpadhinhattumuri442Ай бұрын
❤️❤️
@shinoy2701Ай бұрын
parking fee ille chetta... they should avoid this... very bad mall policy
@nishadpadhinhattumuri442Ай бұрын
പാർക്കിംഗ് ഫീസ് ഇല്ല അവിടെ❤️
@TharadasAaaaАй бұрын
കസ്റ്റമേഴ്സിനോട് ഒരു കരുണയും ഇല്ലാത്ത മനുഷ്യൻ
@bijoypillai8696Ай бұрын
കരുണ വേണ്ടവർ അടുത്തുള്ള പലചരക്ക് കടയിൽ പോവുക
@TharadasAaaaАй бұрын
@@bijoypillai8696 yes
@babuclal9092Ай бұрын
ഇതിനകത്ത് സിനിമ സ്ക്രീൻ ഉണ്ടോ?
@nishadpadhinhattumuri442Ай бұрын
No
@abhishekr6173Ай бұрын
എത്ര നിലകളിൽ ആണ് മാൾ
@nishadpadhinhattumuri442Ай бұрын
3 നില❤️
@nelsonad4915Ай бұрын
കേരളത്തിലെ ആണ്
@Hassan-qn2jzАй бұрын
Kottakkalil undo
@nishadpadhinhattumuri442Ай бұрын
വരുന്നുണ്ട്❤️
@navasnavas9686Ай бұрын
ചങ്കുവെട്ടി
@vijeshkp8553Ай бұрын
ഈ മാൾ അത്ര പോരാ ഞാൻ അവിടെ ഉണ്ടായിരുന്നു സൂപ്പർ മാൾ എറണാകുളം മാണ്
@safnadparambath6644Ай бұрын
അവിടേ വലിയ മാൾ തുറന്നാൽ ആകെ പ്രശ്നം ആവും റോഡ് അത്ര ചെറുത് ആണ്
@nishadpadhinhattumuri442Ай бұрын
കൊച്ചി തിരുവനന്തപുരം അതേ ലെവലിലുള്ള മാൾ പുതിയത് വരുന്നുണ്ട് എന്നാണ് ഇതിൻറെ ഉദ്ഘാടന ദിവസം യൂസഫലിക്ക പറഞ്ഞത്
@aneeshkk2141Ай бұрын
Taurus Zentrum mall coming TVM atakum largest😌
@bijoypillai8696Ай бұрын
ഓപ്പൺ പാർക്കിംഗ് ഏരിയാ പിന്നീട് മാൾ ആക്കി മാറ്റണം.. അപ്പൊൾ സൈസ് ആവും
@suhailvlogs3434Ай бұрын
ഒരു കണ്ണാടി വക്കൂ
@dukemachanАй бұрын
One year kazhinju fees vangikolum😂😂
@shajahankottumala2884Ай бұрын
അനക്ക് ഈ പണി അറീല്ല
@nishadpadhinhattumuri442Ай бұрын
Ok..❤️
@ShammasthayyilАй бұрын
BAN Starbucks.. ഒരു മുസ്‌ലിംസഹോദരൻമാരും അതിൽ നിന്നും ഒന്നും വാങ്ങരുത്.. നിങ്ങളുടെകയ്യിൽ പലസ്തീൻ കുഞ്ഞുങ്ങളുടെ രക്തമാണാവുക..
@MNK1998Ай бұрын
എന്നിട്ട് ലുലു മാളിൽ സ്റ്റാർബക്ക്സിന് ഔട്ട്ലെറ്റ് തുടങ്ങാൻ പെർമിഷൻ കൊടുക്കുന്നതോ 🤔 യൂസഫലിക്ക് എന്താ അറിയില്ലേ ഇതൊന്നും 👀
@ShammasthayyilАй бұрын
@@MNK1998 അറിയാതെ പിന്നെ
@HarisRaiha-lb8zmАй бұрын
ഏറ്റവും കൂടുതൽ ബ്ലോഗർമാർ ആണല്ലോ ഉള്ളത്😂
@nishadpadhinhattumuri442Ай бұрын
ഈ വീഡിയോകൾ മുഴുവനായിട്ട് കാണുക⏬⏬⏬ kzbin.info/aero/PLoycwpefZ2zxZVcEGvt4fhJDvYxqdxqgy&si=oWmG3CbzTw8iqDWu
@sajeercholakkakath6375Ай бұрын
😂😂😂
@jrdotmedia9312Ай бұрын
KZbinrs അല്ലാതെ മറ്റാരുമില്ല
@nishadpadhinhattumuri442Ай бұрын
ഇല്ല ബ്രോ... 11 മണിയാകുമ്പോഴേക്കും മാളു ഫുള്ളായി സൂപ്പർമാർക്കറ്റും ഫുള്ളാണ്❤️